ഡോക്ടർ, പല വിഡിയോസിലും ഷുഗർ കുറയാൻ മരുന്ന് കാണിക്കുന്നുണ്ട്. എന്നാൽ പാൻക്രിയാസിന്റെ പ്രവർത്തനം ഉത്തേജിപ്പിക്കുവാനുള്ള മരുന്നുകൾ ഒന്നു പറഞ്ഞു തരാമോ. ഷുഗർ കുറഞ്ഞാൽ മാത്രം പോരല്ലോ ഇൻസുലിൻ വർധിക്കുകയും വേണ്ടേ
Dear Dr. എൻ്റെ. ഭാര്യയുടെ തലമുടി കൊഴിഞ്ഞ് പോവാൻ തുടങ്ങീട്ട് 6 വർഷത്തിൽ കൂടുതലായി പല വിധത്തിലുള്ള എണ്ണകൾ ഉപയോഗിച്ചു ഒന്നിനും ഒരു പരിഹാരം കാണുന്നില്ല അവസാനമായ് കരിം ജീരകവും തുളസിയും 'മിക്സ് ചെയ്ത് എണ്ണ ഉണ്ടാക്കി അതിലും പരിഹാരമില്ല അടുത്ത Step അലോപതി ആയുർവേദം ഏത് doctor ആണ് കണേണ്ടത് ഏതെങ്കിലും Test ചെയ്യണമോ നോക്ടറുടെ വിലയേറിയ മറുപടിക് പ്രതീക്ഷിക്കുന്നു
Thalayil hair pack ay useyumbo I mean without curd , sinusitis kooduvo?
Hi dr കാച്ചിയ വെളിച്ചെണ്ണയിൽ തൃഫല പൌഡർ ഇട്ടു കാച്ചാൻ പറ്റുമോ.
Pls rply
Akam.. Podi kooduthal ittu choodakkaruth..flame off akkiyitt cherkku
Tharan povan ayurveda medicine undo.undegil athine patti Oru vdio cheyyo
Triphala water il mudi kazhukendath normal water il kazhukiyathinu shesham last ano triphala water use cheyth kazhukendath. Please answer Mam
Triphala water ozhichu kazhuki normal vellam kondu kazhukam
തൃഫല ചൂർണം 10 വയസുള്ള കുട്ടിക്ക് തലയിൽ തേക്കാമോ?
ഡോക്ടർ, പല വിഡിയോസിലും ഷുഗർ കുറയാൻ മരുന്ന് കാണിക്കുന്നുണ്ട്. എന്നാൽ പാൻക്രിയാസിന്റെ പ്രവർത്തനം ഉത്തേജിപ്പിക്കുവാനുള്ള മരുന്നുകൾ ഒന്നു പറഞ്ഞു തരാമോ. ഷുഗർ കുറഞ്ഞാൽ മാത്രം പോരല്ലോ ഇൻസുലിൻ വർധിക്കുകയും വേണ്ടേ
ഇത് തലയിലെ കുരുക്കൾ മാറാൻ ഉപയോഗിക്കാമോ തലയിലെ കുരുക്കൾ മാറാൻ എന്ത് ചെയ്യണം പ്ലീസ് reply
Dr. Can you suggest ayurvedic lip balm.
Kumkumadhi oil nallathanu
Dr.കാച്ചിയ വെള്ളിച്ചണ പുരട്ടിയതിനു ശേഷം അത് കഴുകി കളയാൻ ത്രിഫല ചൂർണ്ണം ഉപയോഗിക്കാമോ?
എങ്ങനെ ഉപയോഗിക്കാം?
Can we clear Chikenpox Scares using any ayurvedic products or remedy? I pls tel me sis
കോട്ടക്കലിൽ നിന്ന് ത്രിഫലാദി ചൂർണം ആണ് കിട്ടിയത്, ത്രിഫലയ്ക്കു പകരം ഉപയോഗിക്കാമോ?
Akam
Wow! Ithinepaty pettannu thanne video ittalo ... ♥️
😊😍
Thriphala, nimba,haridhra choornangal mix akitu use cheyamo ??
Triphaladi churnam vech eye wash cheythal prblm undo
Eyes nu nallathanu,but athu cheriyoru neettal undakkum
Dr
സോറിയാസിസ് പോലുള്ള സ്കിന്നിനു എങ്ങിനെ ഇത് ഉപയോഗിക്കാം
Dr. കൈകളിലും, നെറ്റിയിലും കഴുത്തിലുമുള്ള കരിവാളിപ്പിന് എന്താണ് ചെയ്യേണ്ടത്, ആയുർവേദ ക്രീമുകൾ ഉണ്ടോ ഇതിന്
Kumkumadi oil apply chayyu
Kumkumadi oil apply cheyyendath kulikunnathinu munpano
Hai doctor, is aashali good for hair ? How to use it? Could u pls do a video on that....
😊👍🏼
Oily skin ullavare ee medicine engane aane use cheyyande. Face pimples povan ee medicine use cheyyamo. Engane aane use cheyyandathe
Dr dandruff nu hairpack aayit upayogikan eladichoornathinopam triphala choornamano triphaladi aano use cheyyendath...orupad vds il triphaladi aanu hair mask idunnath..dr prnjath triphala choornavum..athukond confusion
Kachiya palano Dr paranjathe.nalla brand parayo? Trifala choornam
Kachiyedukkam
Oily skin aanu pimples um und eniki triphal powder promgranat juice il mic ചെയ്തു use cheyyaamo plz reply
Triphala amd thulasi Aryaveppu 👌🏻👌🏻👌🏻
Thirafalku pakaram thrifaldi gulika upayokikan pattumo
Doctor face wash powder nu pakkaram triphala powder use cheyaan pattuo daily
Okay 👍🏼
Dr ente mootha molk 2 yr 9 month aay avalk hair loss mudicheekumbo hair 7,8 mudi pokunnu ath pola thorthumbozhum. Oru oil suggests cheyumo pls
Urukkuvelichenna kariveppilayum chembarathi um ittu kachi theppikku tto
thrfala vellam ues cheydh mukam kayukiyapol mokolip maari
കഞ്ഞിവെള്ളത്തിൽ ത്രിഫല ചൂർണ്ണം ചേർത്ത് ഉപയോഗിക്കുന്നത് ആഴ്ചയിൽ ആണോ ? അല്ലെങ്കിൽ ദിവസവും തേക്കണോ??
Tribhala choornam tribhala powder onnuthanneyaano mam
Dr thriphala upayogichal skin white cheyo
Hi doc, instead of curd shall i mix triphala with warm water and apply it on the scalp? (After its cooled)
Okay👍
Thriphala pacha vellathil face pack ayi idamo
Ma'am...thalail chood kuru und.. nalloru oil paaamooo....
Dr..neem water vech hair wash cheyth kazhinjal plain water vech kazhuganoo??
Aunty thribhala choornm rose water mix chyth facil idavo
Yes😊👍
Dr. Njn eladhi choornam thech pimpls koodi. Inn thripala choornam vangi. Oily skin aanu. Honey thekkan paranju. Pinne athinte koode സുവർണ ക്രീം തന്നു. അത് നല്ലതാണോ plz rply
Nte face dull anu ethu use cheythu nokkam
E pack ചെയുമ്പോൾ dry scalpil ഓയിൽ തൊട്ടുപുരട്ടാമോ പ്ലീസ് റിപ്ലൈ
Yes
ഉത്തര ഇതിൽ തന്നെയുണ്ട് മുഴുവൻ കാണുന്നതിന് മുന്നേ കമന്റ്സ് ഇട്ടതു
Swasammuttal ne kkurichu video ittittundo..
Thribhala choornathinte koode ealadhi choornam mix cheith use cheithal problem undo
Illa
Mugathula kuyikkal marmmo
👍
@@ayurtalksandtips-dr.manjuk7938
Marmmo onnu parayammo cheriyath ollu kuyikkal please explain please
Thanks njan kathiruna video
Welcome 😊
Useful video... thank u dr
Welcome 😊
Good information Dr.
Thank you 😊
👍
ente oily skin anu but multanimitti pidikilla so atu avoid cheytal kozhapam ondo?
കുഴപ്പമില്ല
Mam, അശ്വഗന്ധാ പാലിൽ ശുദ്ധി ചെയ്യുന്നത് എങ്ങനെ ആണെന്ന് വീഡിയോ ചെയ്യാമോ
Nokkatte dear,urappu parayunnilla😊
Good information Dr madam
Thank you so much
piles ne kurich parayumo
Very good information👍
Thank you 😊
Dr. മുക്കിന് താഴെയും ചുണ്ടിന് ചുറ്റും കറുപ്പ് നിറമുണ്ട് തൃഫല ചൂർണം use ചെയ്യാമോ
Yes
Paalil night tribhala podi kudichaal hair fall and growth undakuo
Dear Dr.
എൻ്റെ. ഭാര്യയുടെ തലമുടി കൊഴിഞ്ഞ് പോവാൻ തുടങ്ങീട്ട് 6 വർഷത്തിൽ കൂടുതലായി പല വിധത്തിലുള്ള എണ്ണകൾ ഉപയോഗിച്ചു ഒന്നിനും ഒരു പരിഹാരം കാണുന്നില്ല അവസാനമായ് കരിം ജീരകവും തുളസിയും 'മിക്സ് ചെയ്ത് എണ്ണ ഉണ്ടാക്കി അതിലും പരിഹാരമില്ല അടുത്ത Step അലോപതി ആയുർവേദം ഏത് doctor ആണ് കണേണ്ടത് ഏതെങ്കിലും Test ചെയ്യണമോ നോക്ടറുടെ വിലയേറിയ മറുപടിക് പ്രതീക്ഷിക്കുന്നു
Vitamin D deficiency
Pine iron deficiency undo ennu nokkanam
Athu polea thyroid um
👍😃❤upagaram nanne🙌
നന്ദി
face il kurukkal pokaan ethra days edukkum??
കുറച്ചു ദിവസം depends ആണ്
ത്രിഫലയും ഏലാദിചൂർണവും മുൾട്ടാണിമിട്ടി ഇവ മൂന്നും റോസ് വാട്ടറിൽ മിക്സ് ചെയ്തു മുഖത്തു പുരട്ടവോ പ്ലീസ് reply dr pls
Gud infrmtion
Thank you 😊
Thanks ഫ - fa അല്ലലൊ തെറ്റായെങ്കിൽ സോറി
'ഫ' എന്നാണ് dear.. ത്രിഫല എന്നാൽ മൂന്ന് ഫലങ്ങൾ അതായത് നെല്ലിക്ക താന്നിക്ക കടുക്ക.
Lip lightning patya effective aaya ayurvedic medicine parayamo Chechi....
Next video😊👍🏼
Dr. ഈ facepack കണ്ണിനു ചുറ്റും ( eye wrinkle) ഇടാമോ.
Dr. എന്റെ കൈയിലുള്ള ത്രിഫല Exp date.ഉണ്ട് പക്ഷെ കട്ടപിടിച്ചിരിക്കുന്നു. അത് നല്ലതാണോ
Vellamo matto pattiyo?keduvannittundengil use chayyaruth athu skin irittation undakkum
Mugaromam ullavark pattumo
Yes, patch test chayyanam tto
Daily faceil use cheiyamo
Daily venamennilla, mukhakuru undengil use chayyukayum avam😊👍🏼
First.
😊😄👍🏼
Please reply
😍😍
😍🥰
👍👍😍😍
😊😍
Satha vellathil thrifala itt face pack pole use cheyyamo???
Okay
Good information Dr.
Thank you 😊
Please reply
Please reply