Rajaneekanth-ഞാൻ വെറും അലക്കുകാരൻ മാത്രം

Поделиться
HTML-код
  • Опубликовано: 9 окт 2024
  • ‪@MalayalivarthaInside‬
    #rajnikanth #amitabhbachchan #vettaiyan

Комментарии • 43

  • @jayanmankara8605
    @jayanmankara8605 4 часа назад +18

    നിറകുടം തുളുമ്പില്ല, അതാണ്‌ രജനി, ബച്ചന്മാർ. 🙏🙏

  • @JoseTJ-lj3lx
    @JoseTJ-lj3lx 4 часа назад +16

    ഇവിടെ വല്യവൻ എന്ന് പറഞ്ഞു നടക്കുന്ന മുക്കാലും അലുക്കുകാരാണ് എന്നാൽ വല്യവൻ താൻ അലക്കുക്കാരനാണെന്നും പറഞ്ഞു നടക്കുന്നു ഇതാണ് വലിയവന്റെ യെഥാർത്ത മഹിമ.❤❤

  • @chandrababu7048
    @chandrababu7048 4 часа назад +14

    തലൈവർ എന്ന പേരിന് 101 ശതമാനവും അർഹതപെട്ട ഒരു പച്ചയായ മനുഷ്യൻ 🙏🙏🙏🙏❤️❤️

  • @josephchandy2083
    @josephchandy2083 3 часа назад +9

    വലിയ നടൻ, വലിയ മനുഷ്യൻ. - രജനി❤

  • @sajeevanmenon4235
    @sajeevanmenon4235 20 минут назад +2

    ദൈവത്തിൻറെ മക്കൾ രജനികാന്ത്o അമിതാഭ് ബച്ചനും🎉🎉❤❤❤❤🎉❤❤❤❤🎉❤

  • @babuthayyil7485
    @babuthayyil7485 4 часа назад +26

    ഇതേപോലെ ഹൃദയം തൊടുന്ന വാക്കുകൾ രജനിക്ക് മാത്രമേ പറയാൻ കഴിയുകയുള്ളു.

  • @sajeevanmenon4235
    @sajeevanmenon4235 23 минуты назад +2

    ഒരു വലിയ ഹൃദയത്തിൻറെ ഉടമ

  • @thampikumarvt4302
    @thampikumarvt4302 3 часа назад +8

    മഹാനായ ഭാരത പുത്രൻ ❤

  • @MhMh-d3l
    @MhMh-d3l 3 часа назад +7

    രാജനി കാന്ത് അമിതാബ്ജി ....അതു ഒരു കാലഘട്ടം
    ഇനിയും ഇങ്ങിനെ ഉണ്ടാകുമോ.....???

  • @MhMh-d3l
    @MhMh-d3l 3 часа назад +3

    വേട്ടയൻ.... കാണാനുള്ള ആഗ്രഹം...🎉🎉

  • @mollysam5783
    @mollysam5783 Час назад +4

    കേരളത്തിൽ ഉള്ള കുറെ പേർ കേൾക്കണം ഇത്. പാവപ്പെട്ടവരുടെ കാശ് കൊണ്ട് അർമാടിക്കുന്നവർ...
    .

  • @sajeevanmenon4235
    @sajeevanmenon4235 46 минут назад +1

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤🎉🎉🎉🎉pranamam ❤❤❤❤

  • @bejoyjohn5680
    @bejoyjohn5680 4 часа назад +4

    Rajanikanth is not only a great 👍 artiest but also very humble and simple

  • @rathkmr2011
    @rathkmr2011 Час назад

    ഞാൻ ഈ പടം കണ്ടു. ഇപ്പോൾ പഴയ ഒരു ചിത്രം ഓർമ വരുന്നു. Andha kaanoon.. ഇത് അതിന്റെ ഒരു ആവർത്തനം പോലെ.. ഏന്തയാലും പഴയ legends ❤❤❤❤.. ഇനി ഇവർ എത്രനാൾ... ❤️❤️❤️

  • @user-ob4io6bk8v
    @user-ob4io6bk8v 3 часа назад +2

    Mr Rajanikanth sir is a self realised saint ,,,

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 Час назад +1

    ഫഹദ് ബെസ്റ്റ് ❤️❤️. ഇത്ര നല്ല സിനിമ ഇല്ല. അടുത്ത ദിവസം കളക്ഷൻ ഇരട്ടി വരും... നല്ല സിനിമ 🙏

  • @SruthiMr
    @SruthiMr 2 часа назад +1

    തൊണ്ണൂറുകളുടെ തുടക്കം അമിതാഭ് ബച്ചൻ ഹുദാഗവാ എന്ന ചിത്രത്തോടെ അഭിനയത്തിൽ നിന്ന് വലിയൊരിടവേളയെടുത്തു പിന്നെ 96 97 കാലഘട്ടത്തിൽ അമിതാഭ് ബച്ചൻ കോർപ്പറേഷൻ ലിമിറ്റഡ് എന്ന പേരിൽ സിനിമാ നിർമ്മാണ കമ്പനിയുണ്ടാക്കി കുറച്ചു ചിത്രങ്ങൾ നിർമ്മിക്കുകയും അതിൽ എല്ലാം പരാജയപ്പെടുകയും ചെയ്തു സാമ്പത്തിക ബാദ്ധ്യത കാരണം 98..ൽ വീണ്ടും നായകനായി അഭിനയിക്കാൻ തീരുമാനിച്ചു അമിതാഭ് ബച്ചൻ ഡിംപിൾ കപാടിയ ടീമിന്റെ മൃത്യൂധാത ചിത്രം വൻ പരാജയമായി പിന്നെയും കുറച്ചു ചിത്രങ്ങൾ നായകനായി ചെയ്തു അതിൽ മിക്കതും ആവറേജും പരാജയങ്ങളുമായി പിന്നെ അദ്ദേഹം ക്യാരക്ടർ റോളുകളിലേയ്ക്കു ചുവടു മാറി ശക്തമായ കഥാപാത്രങ്ങൾ ചെയ്യാനുള്ള അവസരങ്ങൾ വന്നു തുടങ്ങി ഇതിനിടയിൽ വഴിത്തിരിവായി അമിതാഭ് ബച്ചൻറ എക്കാലത്തെയും വലിയ മിനി സ്കീൻ ഷോ ആയ കോൻ ബനെഗാ ക്രോർപതി എന്ന പ്രോഗ്രാം അവതരിപ്പിക്കാൻ അവസരം ലഭിച്ചു ഈ പ്രോഗ്രാം സൂപ്പർ ഹിറ്റ് ആയതോടെ അമിതാഭ് ബച്ചൻറ തിരിച്ച്വരവ് രണ്ടാം വരവ് എന്നത് പോലെ ആയി❤❤❤❤❤ വീണ്ടും സൂപ്പർ സ്റ്റാറിലേയ്ക്ക്

  • @VUV1955
    @VUV1955 4 часа назад +3

    Great motivational story

  • @narayanankutty1003
    @narayanankutty1003 2 часа назад +1

    Rajani sir, we love you a lot❤

  • @raghavanvk5724
    @raghavanvk5724 4 часа назад +3

    Rajini sir🙏🙏🙏

  • @donalrd797
    @donalrd797 4 часа назад +1

    🙏🙏❤❤❤സൂപ്പർ

  • @Ksukumaran-v6b
    @Ksukumaran-v6b 4 часа назад +1

    yes ❤

  • @varghesegeorge6360
    @varghesegeorge6360 4 часа назад +1

    We have also in Kerala alike Rajnikant is Lalettan Mohanlal . What Sukumar Azhikodu said about him now coming to my mind . Lalettan a very good personality who recently requested keralites to think about Waynad and flood disaster in Kerala instead of Hema committee report in a press conference recently

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 2 часа назад

    Vettaiyan super movie. ❤️❤️❤️

  • @janatgeorge1965
    @janatgeorge1965 4 часа назад +1

    🎉🎉🎉🎉❤

  • @Uvs11113
    @Uvs11113 3 часа назад

    👍👍👍

  • @Shivashankar-d3g
    @Shivashankar-d3g 5 часов назад +2

    Rajanisam

  • @sunilkumarcs8303
    @sunilkumarcs8303 3 часа назад

    Great

  • @JosephChacko-t1c
    @JosephChacko-t1c 3 часа назад

    Gem of a man my salute

  • @ThulasiDas-g9v
    @ThulasiDas-g9v 40 минут назад

    Nice you soimon

  • @aashinantony6046
    @aashinantony6046 Час назад

    Ayal sathyam parangu

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 Час назад +1

    Thettഉണ്ട്.T. V. Corpathy.. Bachan corporation manorama full page advtaiment. apply. Charge. 500/-. ഞാൻ ഉൾപ്പടെ 10lakh. ആപേക്ഷിച്ചു. പറ്റിക്കപെട്ട്. കേസ്‌ fale ചെയ്താൽ കിട്ടുമോ. ബച്ചൻ വേറെ രജിനികാന്തു വേറെ. ബച്ചൻ selfish മോർ... etc

  • @omanakuttanpillai1814
    @omanakuttanpillai1814 2 часа назад

    രജനി സാറിനു പകരം വെക്കാൻ രജനി സാർ അദ്ദേഹഠ ഒരു വൻ നൻമ്മ മരം❤❤❤❤❤❤❤❤❤❤❤❤❤❤

  • @subodhbalagopal7478
    @subodhbalagopal7478 56 минут назад

    ❤️❤️❤️❤️❤️🙏

  • @Shiju-s5k
    @Shiju-s5k 3 часа назад +1

    ഒരു സിനിമക്ക് 200 കോടി വാങ്ങുന്ന പാവം

    • @akshayanandps2388
      @akshayanandps2388 3 часа назад

      Aa levelil angeru ethiyille adhu kazhivalle

    • @radxb
      @radxb 2 часа назад

      അദ്ദേഹം വാങ്ങുന്നതല്ല .
      അദ്ദേഹത്തിന്റെ മൂല്യമാണത്

  • @joydharan3860
    @joydharan3860 4 часа назад +3

    രജനീ കാന്തിന്റെ സംഭാഷണമെന്നു പറഞ്ഞിട്ട് ഇയാൾ തന്നെ പ്രസംഗിക്കുകയാണല്ലോ