Vennila Chandana Kinnam Video Song | Azhakiya Ravanan | Mammootty | Kavya | KJ Yesudas | Shabnam

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 116

  • @Rasnarasi-np4wc
    @Rasnarasi-np4wc 3 месяца назад +455

    വിനീത് ശ്രീനിവാസൻ shots കണ്ടു pattu kelakkan വന്ന ഞാൻ 🥰❤

  • @mithunnarayanan696
    @mithunnarayanan696 3 месяца назад +147

    വിനീത് ശ്രീനിവാസൻ❤

  • @noufalnoufu7643
    @noufalnoufu7643 3 месяца назад +124

    വിനീത് ശ്രീനിവാസന്റെ interview കണ്ട് ഈ song കേൾക്കാൻ വന്നു ഇനി പോയി ഫുൾ മൂവി കാണട്ടെ 😅😁 my fvrt 🎉

  • @a..2..z249
    @a..2..z249 3 месяца назад +60

    വിനീത് ചേട്ടൻ വീണ്ടും കാണാൻ കൊതിപ്പിച്ചു

  • @LoveLovely-t5j
    @LoveLovely-t5j 3 месяца назад +19

    Ellarum vannirikkunnath oridathu ninnanalle 🥰vineethettante interview 🤗

  • @manieshvnair
    @manieshvnair 5 месяцев назад +38

    അയാൾ സംഗീതത്തിന്റെ രാജാവാണ്.

    • @ashwinc3394
      @ashwinc3394 5 месяцев назад +1

      Aaru??

    • @manieshvnair
      @manieshvnair 5 месяцев назад

      @@ashwinc3394 ആരായിരിക്കും

    • @rahulmr
      @rahulmr 5 месяцев назад +1

      @@ashwinc3394Rajavu Sasi PP 😂.
      Vidyasagar ❤❤

    • @mujeebrahmanamrmujeeb2547
      @mujeebrahmanamrmujeeb2547 21 день назад

      Aaru??

    • @mujeebrahmanamrmujeeb2547
      @mujeebrahmanamrmujeeb2547 21 день назад

      യേശുദാസ് പാടിയത് കേട്ട് നോക്ക് എന്നും സംഗീത രാജാവ് അദ്ദേഹം തന്നെ. വിനീത് സർ മോശം എന്നല്ല പക്ഷെ രാജാവ് എന്നൊക്കെ പറയുമ്പോൾ എന്തോ.....

  • @anu963
    @anu963 3 месяца назад +32

    I also comment from vinnethettan

  • @mubeenanasar1322
    @mubeenanasar1322 3 месяца назад +36

    ആഹ് വരൂ വരൂ 😂വിനീത് ശ്രീനിവാസൻ ന്റെ ഇന്റർവ്യൂ കണ്ടിട്ട് വരുന്നവരല്ലേ 😂

  • @iamtharunraj
    @iamtharunraj 25 дней назад

    കഴിഞ്ഞുപോയ ഒരു നല്ല കാലത്തിൻ്റെ സ്മരണകളിൽ ഞാനും പങ്കുചേരുന്നു... ഒരിക്കലും മറക്കാനാവാത്ത ഒരു പാട്ട് ❤

  • @Joseph-fb2bg
    @Joseph-fb2bg 27 дней назад +9

    ആർടെയും ഇൻ്റർവ്യൂവും recreation ഉം RUclips recommendations ഒന്നും കണ്ട് അല്ലാതെ വന്നവർ ലൈക് അടി
    എല്ലാ മാസവും ഒരിക്കൽ എങ്കിലും ഈ പാട്ട് കേൾക്കും

  • @Aparna_Remesan
    @Aparna_Remesan 2 месяца назад +5

    ഈ പാട്ടിന്റെ Repeat value 🥰❤️വിദ്യാജി ഒരു മാണിക്യം തന്നെ 💪

  • @umeshm5004
    @umeshm5004 Месяц назад +2

    ഒരു കാലഘട്ടത്തെ ഓർമ്മയിൽ എത്തിക്കുന്ന മനോഹരമായ ഗാനം🥰🥰

  • @wowiehh
    @wowiehh 3 месяца назад +27

    Vineeth Sreenivasan reminded this gem ❤

  • @akshayramachandran766
    @akshayramachandran766 5 месяцев назад +10

    The song that defined every 90s kids childhood 😍 Vidyaji ❤️

  • @Vishnus4569
    @Vishnus4569 10 дней назад

    Epol kettalum cassette kelkana paye feel kayari varum❤️

  • @rajivem.r1427
    @rajivem.r1427 23 дня назад

    ഇതിനെക്കാളും മികച്ച ഒരു നൊസ്റ്റാൾജിയ സോങ്ങ് ഉണ്ടോ? 🥰❤️

  • @shijilrk949
    @shijilrk949 22 дня назад

    നീല പട്ടുനൂലിനാൽ
    തുന്നിച്ചേർത്തെടുത്തൊരാകാശം.
    അതിൽ പഞ്ഞിക്കെട്ടുകളായ്
    പറന്നു നീങ്ങുന്ന വെള്ളിമേഘങ്ങൾ.
    പട്ടു പുടവയ്ക്കൊരു തുളയെന്നത് പോലെ
    ഒത്ത നടുവിലായ് പൗർണ്ണമിത്തിങ്കൾ.
    തുളയിലൂടെ ഒഴുകി നിറയുന്ന നീല നിലാവ്.
    നിലാവൊഴുക്കിൽ നീന്തിത്തുടിക്കുന്ന പ്രകൃതിയും ഞാനും.

  • @Shinojshalini
    @Shinojshalini Месяц назад

    Vineeth srinivasan interview ee song onnukoodi kelkkan thonnippichu bgm superb

  • @thefirstbornidiot4789
    @thefirstbornidiot4789 Месяц назад +1

    Ee pattinu idakk attentance idan malayalikk vineethettante reel venamennilla ennanu ente oru ith ♥️

  • @IBNUJUMIRPN
    @IBNUJUMIRPN 3 месяца назад +2

    Mammookka❤

  • @Chayakada-nv9hj
    @Chayakada-nv9hj 3 месяца назад +10

    From vineeth

  • @SARANG-x4z
    @SARANG-x4z 8 дней назад

    ഞാൻ ശാരംഗ്. കുട്ടിശങ്കരന്റെ അനുക്കുട്ടിക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു. ഇന്ന് ജനുവരി പതിനഞ്ച് 2025 ബുധനാഴ്ച്ച. ഇന്ന് അനുക്കുട്ടിക്ക് പിറന്നാൾ സമ്മാനമായി ഞാനിവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്. അനുക്കുട്ടി എന്ന് ഞാനുദ്ദേശിച്ചത് കാവ്യാ മാധവനെയല്ല ഭാനുപ്രിയയെയാണ്.

  • @jishnur1858
    @jishnur1858 3 месяца назад +12

    Vineeth Sreenivasan bought you here!

  • @VinuBalanAtheist
    @VinuBalanAtheist 2 месяца назад +7

    എല്ലാരും വിനീത് ശ്രീനിവാസൻ വഴി എത്തിയവർ ആരുന്നല്ലേ😂😂

  • @ShibuDhanisa
    @ShibuDhanisa 3 месяца назад +7

    Vineeth sreenivasan❤

  • @ShabinNV
    @ShabinNV 3 месяца назад +4

    വിനീതേട്ടൻ പറഞ്ഞത് കേട്ടിട്ട് വന്നവരുണ്ടോ? 😊

  • @anupriyaprameela
    @anupriyaprameela 2 месяца назад +3

    😂😂... Ee paattumayi oru bandhavum illatha vineethettante peru matrm ulla comment box... Njanum aa vazhi vannatha🙋🏻‍♀️

  • @moviesuggestion3.0
    @moviesuggestion3.0 29 дней назад +5

    വെണ്ണിലാ ചന്ദനക്കിണ്ണം
    പുന്നമടക്കായലിൽ വീണേ
    കുഞ്ഞിളം കൈയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ
    മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളിപോകും നേരം
    മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ
    കാലി മേയുന്ന പുല്ലാനിക്കാട്ടിൽ
    കണ്ണിമാങ്ങാ കടിച്ചു നടക്കാം
    കാറ്റിൻ പാദസരങ്ങൾ കിലുക്കാം
    ഒന്നീ മഞ്ചാടി കുന്നിലേറാം
    (വെണ്ണിലാ...)
    പിന്നിൽ വന്നു കണ്ണു പൊത്താം
    കണ്ടുവെന്നു കള്ളം ചൊല്ലാം
    കാണാത്ത കഥകളിലെ
    രാജാവും റാണിയുമാകാം
    ഓണവില്ലും കൈകളിലേന്തി ഊഞ്ഞാലാടാം
    പീലി നീർത്തുന്ന കോലമയിലായ്
    മുകിലോടുന്ന മേട്ടിലൊളിക്കാം
    സ്വർണ മീനായ് നീന്തി തുടിക്കാം
    വഞ്ചിപ്പാട്ടിന്റെ വിണ്ണിലേറാം
    (വെണ്ണിലാ...)
    കണ്ണാരം പൊത്തിക്കളിക്കാം
    മണ്ണപ്പം ചുട്ടു വിളമ്പാം
    ചക്കരമാവിൻ ചോട്ടിൽ കൊത്തങ്കല്ലാടാമെന്നും
    ആലിലകൾ നാമം ചൊല്ലും അമ്പലം കാണാം
    നാളെ കിന്നാരക്കുരുവിക്കു ചോറൂണ്
    പിന്നെ അണ്ണാറക്കണ്ണനു പാലൂട്ട്
    ദൂരെ അപ്പൂപ്പൻ താടിക്കു കല്യാണം
    കുട്ടിയാനയ്ക്ക് നീരാട്ട്
    (വെണ്ണിലാ...)

  • @xerox-f1p
    @xerox-f1p 3 месяца назад +20

    Vineeth Sreenivasan short kandu vannu😌

  • @jobyjobeesh6558
    @jobyjobeesh6558 3 месяца назад +3

    2025 stay here songs my favt❤️❤️❤️❤️

  • @anandhuanandhuz444
    @anandhuanandhuz444 5 месяцев назад +3

    vidhyasagar 😍🥰

  • @mohan19621
    @mohan19621 Месяц назад +4

    (F) വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ
    കുഞ്ഞിളം കയ്യില്‍ മെല്ലെ കോരിയെടുക്കാന്‍ വാ
    മുണ്ടകന്‍ കൊയ്ത്തു കഴിഞ്ഞ്..ആറ്റക്കിളി പോകും നേരം
    മഞ്ഞണിത്തൂവല്‍ കൊണ്ടൊരു കൂടൊരുക്കാന്‍ വാ
    കാലി മേയുന്ന പുല്ലാനിക്കാട്ടില്‍ കണ്ണിമാങ്ങ കടിച്ചു നടക്കാം
    കാറ്റിന്‍ പാദസരങ്ങള്‍ കിലുക്കാം ..കുന്നിമഞ്ചാടിക്കുന്നിലേറാം
    (M) വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ
    കുഞ്ഞിളം കയ്യില്‍ മെല്ലെ കോരിയെടുക്കാന്‍ വാ
    മുണ്ടകന്‍ കൊയ്ത്തു കഴിഞ്ഞ്..ആറ്റക്കിളി പോകും നേരം
    മഞ്ഞണിത്തൂവല്‍ കൊണ്ടൊരു കൂടൊരുക്കാന്‍ വാ
    കാലി മേയുന്ന പുല്ലാനിക്കാട്ടില്‍ കണ്ണിമാങ്ങ കടിച്ചു നടക്കാം
    കാറ്റിന്‍ പാദസരങ്ങള്‍ കിലുക്കാം ..കുന്നിമഞ്ചാടിക്കുന്നിലേറാം
    (M) പിന്നില്‍ വന്നു കണ്ണു പൊത്താം..കണ്ടുവെന്നു കള്ളം ചൊല്ലാം
    കാണാത്ത കഥകളിലെ രാജാവും റാണിയുമാകാം
    ഓണവില്ലും കൈകളിലേന്തി ഊഞ്ഞാലാടാം
    (F) പീലി നീര്‍ത്തുന്ന കോല മയിലായ്
    മുകിലോടുന്ന വീട്ടിലൊളിക്കാം
    സ്വര്‍ണ്ണമീനായ്‌ നീന്തിത്തുടിക്കാം
    വഞ്ചിപ്പാട്ടിന്റെ വിണ്ണി(?)ലേറാം
    (M) വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ
    കുഞ്ഞിളം കയ്യില്‍ മെല്ലെ കോരിയെടുക്കാന്‍ വാ
    മുണ്ടകന്‍ കൊയ്ത്തു കഴിഞ്ഞ്..ആറ്റക്കിളി പോകും നേരം
    മഞ്ഞണിത്തൂവല്‍ കൊണ്ടൊരു കൂടൊരുക്കാന്‍ വാ
    (M) കണ്ണാരം പൊത്തിക്കളിക്കാം..മണ്ണപ്പം ചുട്ടു വിളമ്പാം
    ചക്കര മാവിന്‍ചോട്ടില്‍ കൊത്തങ്കല്ലാടാമെന്നും
    ആലിലകള്‍ നാമം ചൊല്ലും അമ്പലം കാണാം
    (F) നാളെ കിന്നാരക്കുരുവിക്കു ചോറൂണ്
    പിന്നെ അണ്ണാറക്കണ്ണനു പാലൂട്ട്‌
    ദൂരെ അപ്പൂപ്പന്‍ താടിക്കു കല്യാണം
    കുട്ടിയാനയ്ക്കു നീരാട്ട്
    (M) വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ
    കുഞ്ഞിളം കയ്യില്‍ മെല്ലെ കോരിയെടുക്കാന്‍ വാ
    മുണ്ടകന്‍ കൊയ്ത്തു കഴിഞ്ഞ്..ആറ്റക്കിളി പോകും നേരം
    മഞ്ഞണിത്തൂവല്‍ കൊണ്ടൊരു കൂടൊരുക്കാന്‍ വാ
    കാലി മേയുന്ന പുല്ലാനിക്കാട്ടില്‍ കണ്ണിമാങ്ങ കടിച്ചു നടക്കാം
    കാറ്റിന്‍ പാദസരങ്ങള്‍ കിലുക്കാം..കുന്നിമഞ്ചാടിക്കുന്നിലേറാം
    ചിത്രം അഴകിയ രാവണൻ (1996)
    ചലച്ചിത്ര സംവിധാനം കമല്‍
    ഗാനരചന കൈതപ്രം
    സംഗീതം വിദ്യാസാഗര്‍
    ആലാപനം കെ ജെ യേശുദാസ്, ശബ്‌നം

  • @vishnumohananpillai4187
    @vishnumohananpillai4187 3 месяца назад +2

    Njn um kandhu eppol vineeth

  • @m...j8673
    @m...j8673 8 дней назад

    😊

  • @thamburu4894
    @thamburu4894 3 месяца назад +11

    Any one 13/10/24

  • @ArunMusicZ-j3q
    @ArunMusicZ-j3q 5 месяцев назад +3

    സ്പീഡിന്റെ തന്നെ വേറെ ഒരു ചാനലിൽ നല്ല ക്വാളിറ്റിയിൽ ഉണ്ടല്ലോ.. 🙄

  • @premakumari7559
    @premakumari7559 5 месяцев назад

    ♥️♥️

  • @GodwinAntony-i6r
    @GodwinAntony-i6r 3 месяца назад +1

    😂😂😂

  • @shamnarayanan5583
    @shamnarayanan5583 3 месяца назад +6

    വിനീത് ശ്രീനിവാസൻ ❤

  • @GodwinAntony-i6r
    @GodwinAntony-i6r 3 месяца назад +1

    ❤❤❤

  • @AbinasVV
    @AbinasVV 3 месяца назад

  • @AnurajANair-op4lh
    @AnurajANair-op4lh 2 месяца назад

    ❤❤❤❤

  • @nimishap4062
    @nimishap4062 Месяц назад