നെഞ്ചിൽ ചവിട്ടിയപ്പോൾ ...നെറ്റിയിലൂടെ രക്തം!😳 ദേവാസുരത്തിലെ ഈ ട്രിക്ക് അറിയണ്ടേ? Kumbazha&Crew

Поделиться
HTML-код
  • Опубликовано: 30 июл 2024
  • മുണ്ടക്കൽ ശേഖരൻ മംഗലശേരി നീലകണ്ഡൻ്റെ നെഞ്ചിൽ ചവിട്ടിയപ്പോൾ നെറ്റിയിലെ മുറിവിലൂടെ രക്തം ഒലിച്ചിറങ്ങുന്നത് ദേവാസുരം എന്ന സിനിമയുടെ പ്രധാന സീനുകളിൽ ഒന്നായിരുന്നു. അതിൻ്റെ ടെക്നിക്ക് എന്താണെന്ന് ചോദിച്ചുള്ള ഒരു കമൻ്റിന് മറുപടിയായി , ദേവാസുരം സിനിമയിലെ ട്രിക്കുമായി ഈ എപ്പിസോഡ്😊
    -----------------------------------------------------------------------------------------------------------------------------------------------
    For Ramanilayam Mana ENquiry : +91 81477 84590 (Karthik)
    g.co/kgs/DcQ7aXJ
    -----------------------------------------------------------------------------------------------------------------------------------------------
    #anilkumbazha #movietips #movie
    Hi ,
    Welcome to KUMBAZHA & CREW RUclips channel
    This channel is created specially to help all the film lovers and makers to fulfill their dream of making a movie or short film in low budget. , Your support will give us encouragement to come up with more videos on time , Thank you all , pls support and subscribe our channel..
    #anilkumbazha #kumbazha #movie #movietips
    -----------------------------------------------------------------------------------------------------------------------------------------------
    Contact :-
    Instagram : im on Instagram as @ kumbazha_and_crew_youtube . install the app to follow my photos and videos . / kumbazha_and_crew_youtube
    Facebook : im on facebook as Anil Kumbazha . install the app to follow my photos and videos . anilkumbazha...
  • КиноКино

Комментарии • 58

  • @KumbazhaCrew
    @KumbazhaCrew  4 месяца назад +4

    മുണ്ടക്കൽ ശേഖരൻ മംഗലശേരി നീലകണ്ഡൻ്റെ നെഞ്ചിൽ ചവിട്ടിയപ്പോൾ നെറ്റിയിലെ മുറിവിലൂടെ രക്തം ഒലിച്ചിറങ്ങുന്നത് ദേവാസുരം എന്ന സിനിമയുടെ പ്രധാന സീനുകളിൽ ഒന്നായിരുന്നു. അതിൻ്റെ ടെക്നിക്ക് എന്താണെന്ന് ചോദിച്ചുള്ള ഒരു കമൻ്റിന് മറുപടിയായി , ദേവാസുരം സിനിമയിലെ ട്രിക്കുമായി ഈ എപ്പിസോഡ്😊
    -----------------------------------------------------------------------------------------------------------------------------------------------
    For Ramanilayam Mana ENquiry : +91 81477 84590 (Karthik)
    g.co/kgs/DcQ7aXJ
    -----------------------------------------------------------------------------------------------------------------------------------------------
    #anilkumbazha #movietips #movie
    Hi ,
    Welcome to KUMBAZHA & CREW RUclips channel
    This channel is created specially to help all the film lovers and makers to fulfill their dream of making a movie or short film in low budget. , Your support will give us encouragement to come up with more videos on time , Thank you all , pls support and subscribe our channel..
    #anilkumbazha #kumbazha #movie #movietips
    -----------------------------------------------------------------------------------------------------------------------------------------------
    Contact :-
    Instagram : im on Instagram as @ kumbazha_and_crew_youtube . install the app to follow my photos and videos . instagram.com/kumbazha_and_crew_youtube
    Facebook : im on facebook as Anil Kumbazha . install the app to follow my photos and videos . facebook.com/anilkumbazhapage?mibextid=ZbWKwL

  • @user-on6ec1rd5s
    @user-on6ec1rd5s 3 месяца назад +1

    സിനിമ എത്ര Surprise ആയാലും നമുക്ക് tension തരുന്ന ചില കാര്യങ്ങൾ എങ്കിലും ഇങ്ങനെ കാണിച്ചുതരുന്നത് നല്ലതു തന്നെയാണ്.

  • @Anishsivaraman
    @Anishsivaraman 3 месяца назад +2

    ആ seen കണ്ട് എനിക്ക് തല കറങ്ങിയത് ആണ്, പിന്നെ ഒരിക്കലും ആ seen കണ്ടട്ടില്ല ഇല്ല ഞാൻ.... 😆

  • @karthiktr87
    @karthiktr87 4 месяца назад +1

    @kumbazhacrew.
    Very nice video and description. Well explained.
    Anil etta thank you sooo much, expecting more videos.

  • @pattintepalazhisangeethako3655
    @pattintepalazhisangeethako3655 4 месяца назад +1

    അസലായിട്ടുണ്ട് മോനെ ദിനേശാ. BGM പൊളിച്ചു.

  • @tomythomas6981
    @tomythomas6981 4 месяца назад +1

    Adipoli kazchakal bro super TomyPT Veliyannoor ❤❤❤❤

  • @SumeshkichuVlogs
    @SumeshkichuVlogs 4 месяца назад +3

    തേങ്കുറിശ്ശി എന്റെ നാടാണ്

  • @vishnubinoy6370
    @vishnubinoy6370 4 месяца назад

    Wow 🥺 what a use full content 🙀🙀🙀grateful to entire team

  • @Plakkadubinu
    @Plakkadubinu 4 месяца назад

    മായാവനം ഞാൻ കണ്ടു . അടിപൊളിയായിരുന്നു. താങ്കൾ മുൻപ് കാണിച്ച കിണർ, സിനിമയിൽ അടിപൊളിയായിരുന്നു❤❤❤❤ അത് മാത്രമായിരുന്നില്ല. അതിലെ മറ്റ് സാങ്കേതിക രംഗങ്ങളും അടിപൊളിയായിരുന്നു❤❤❤

  • @girishvennalavlogs
    @girishvennalavlogs 4 месяца назад +1

    അടിപൊളി ❤❤❤❤

  • @rajeshchaithram5003
    @rajeshchaithram5003 4 месяца назад +1

    സൂപ്പർ 👌

  • @rijum153
    @rijum153 4 месяца назад +1

    സൂപ്പർ 👌👌👌👌👌👌

  • @Ajourneywithsoniya
    @Ajourneywithsoniya 4 месяца назад +1

    Poli👏👏👌👌

  • @Safana437
    @Safana437 3 месяца назад

    സൂപ്പർ ബ്രോ 🥰🥰

  • @satheesanthankappan8080
    @satheesanthankappan8080 2 месяца назад

    സൂപ്പർ 👍👌❤️❤️❤️

  • @ranjithmarath8114
    @ranjithmarath8114 4 месяца назад +1

    സൂപ്പർ

  • @binubiju3597
    @binubiju3597 4 месяца назад

    Super brother 🌹🌹🌹

  • @user-cd3cw3pc1x
    @user-cd3cw3pc1x 4 месяца назад

    Super ❤️‍🔥❤️‍🔥🔥🔥

  • @santhoshkumarperinthalmann1176
    @santhoshkumarperinthalmann1176 4 месяца назад

    SUPER ❤❤❤

  • @arunsomarajan110
    @arunsomarajan110 9 дней назад

    സത്യം ദേവാസുരം പടം എപ്പോ കാണുമ്പോളും ഞാൻ ആലോചിക്കും ഇ ഷോട്ട് എങ്ങനെയാണ് എടുത്തത് എന്ന്

  • @sabaritricks1870
    @sabaritricks1870 4 месяца назад +1

    👍👍👍

  • @mukkannan2497
    @mukkannan2497 4 месяца назад +1

    😮😮

  • @hareeshvraghavan
    @hareeshvraghavan 2 месяца назад

    👌👍🏿

  • @umeshpumeshpuliyakkod3866
    @umeshpumeshpuliyakkod3866 Месяц назад

    👌🏻

  • @sskkvatakara5828
    @sskkvatakara5828 4 месяца назад

  • @gireeshpg104
    @gireeshpg104 4 месяца назад +1

    first😂😂🎉

  • @MSGgaming336
    @MSGgaming336 4 месяца назад +1

    Hi

  • @maheshkuriyan1397
    @maheshkuriyan1397 4 месяца назад +2

    Spirit gum evadenu kittum..?

    • @KumbazhaCrew
      @KumbazhaCrew  4 месяца назад

      പട്ടണം റഷീദ് മേക്കപ്പ് store കലൂർ

  • @c.f.traveling1717
    @c.f.traveling1717 4 месяца назад +1

    വണ്ടി പൊട്ടി തെറിക്കുന്നത് എങ്ങനെയാണ്

  • @shyamandtechnology
    @shyamandtechnology 4 месяца назад +1

    സിനിമയിൽ അരണ്ട വെളിച്ചത്തിൽ, അതായതു രാവെളിച്ചത്തിൽ ഉള്ള സീനുകൾ എടുക്കുന്നത് അതെ വെളിച്ചത്തിൽ ആണോ അതോ പിന്നീട് വെളിച്ചം കുറക്കുന്നതാണോ ?

    • @KumbazhaCrew
      @KumbazhaCrew  4 месяца назад +2

      ruclips.net/video/qfZin3zKo4o/видео.htmlsi=Kvcz54fagk24Tnwu

  • @user-zn6be2zr1j
    @user-zn6be2zr1j 4 месяца назад +1

    ഒറ്റപ്പാലം അല്ലെ

  • @sureshcv4630
    @sureshcv4630 4 месяца назад +3

    BHAI EDOKKE PANDE NUMMUDE MALAM BHOOOTHAM [Chadikkatha chanthu]😅😅😅 VITTA SECRET ANU

    • @KumbazhaCrew
      @KumbazhaCrew  4 месяца назад +1

      പിന്നല്ല ...🤣🤣🤣👍👍👍

  • @Worldvision339
    @Worldvision339 4 месяца назад +2

    മുണ്ടക്കൽ ശേഖരി 😂

  • @user-xq3gx1sy7g
    @user-xq3gx1sy7g 4 месяца назад +1

    ഇടക്കിടക്ക് ചീറ്റു ചെയ്യുന്നത് കൊണ്ട് കൊയപ്പം ഇല്ല്യാ 😜😜😜

  • @shyamandtechnology
    @shyamandtechnology 4 месяца назад +1

    ഞാൻ ഗന്ധർവ്വൻ എന്ന സിനിമയിലെ പാട്ടിൽ മിന്നാമിനുങ്ങുകളെ എങ്ങനെ ക്രിയേറ്റ ചെയ്തെന്നു വിവരിക്കാമോ ?

    • @albesterkf5233
      @albesterkf5233 3 месяца назад

      LED ലൈറ്റ് കൊണ്ട്

    • @SabuXL
      @SabuXL Месяц назад +1

      ​@albesterkf5233 😮
      എൽഇഡി ബൾബോ? ഏത് 1991ലോ? 🤨
      പസ്റ്റ് ചങ്ങാതീ.❤

    • @albesterkf5233
      @albesterkf5233 Месяц назад

      @@SabuXL അതിന്റെ art ഡയറക്ടർ ഇന്റർവ്യൂയിൽ പറഞ്ഞതാ,

    • @SabuXL
      @SabuXL Месяц назад

      @@albesterkf5233 അയ്യോ അങ്ങനെ ആണോ ചങ്ങാതീ. പക്ഷേ...!
      🤔

  • @user-tf7tm9yn9p
    @user-tf7tm9yn9p 2 месяца назад +2

    ഏത് കുമ്പഴാ പത്തനംതിട്ട കുമ്പഴാ ആണോ

  • @rajeshmenon7398
    @rajeshmenon7398 3 месяца назад

    ഷോർട്ട് ഫിലിം എടുത്ത് പരിചയം ഉള്ള,അല്ലെങ്കിൽ താല്പര്യമുള്ള സുഹൃത്തുക്കളെ ആവശ്യമുണ്ട്. ബന്ധപ്പെടുക. .ഏഴ്, ഒമ്പതു, പുജ്യം, ഏഴ്, രണ്ടു.,അഞ്ചു, നാല്, പൂജ്യം, അഞ്ചു, രണ്ട് 🎉

  • @nirvruthyvlogs598
    @nirvruthyvlogs598 4 месяца назад +1

    🥸

  • @Souravsankar999
    @Souravsankar999 4 месяца назад +1

    Blood വരാൻ time എടുക്കുന്നപോലെ തോന്നുന്നു

  • @ashikabuashikabu8644
    @ashikabuashikabu8644 4 месяца назад

    Palerrimanikkam

  • @jineshpjayan8358
    @jineshpjayan8358 Месяц назад

    Chetta blood evide ninna mediche contact number undo

    • @KumbazhaCrew
      @KumbazhaCrew  Месяц назад

      ruclips.net/video/UyHIr4xMB0U/видео.htmlsi=xCKutgxMx29U-kde

  • @SP-hh9pz
    @SP-hh9pz 4 месяца назад +10

    സിനിമ എന്നും ഒരു സർപ്രൈസ് ആണ്..... അതിലെ രഹസ്യങ്ങൾ ഇങ്ങനെ പൊളിക്കരുത്...... 👎👎👎👎

    • @navaneethkrd9838
      @navaneethkrd9838 4 месяца назад +10

      ഇയ്യാൾ ഇങ്ങനത്തെ videos ചെയ്യുന്നത് short film ചെയ്യുന്നവർക്കാണ്.

  • @ATJose-hz8ub
    @ATJose-hz8ub 5 дней назад

    നിനക്കിതൊന്നു നിർത്താമോ

    • @KumbazhaCrew
      @KumbazhaCrew  5 дней назад

      @@ATJose-hz8ub ജോസേട്ടൻ കാണണ്ടാന്ന് 😂😂

  • @praveeshbabootybabooty3474
    @praveeshbabootybabooty3474 3 месяца назад

    Koam

  • @vidhusekhar4845
    @vidhusekhar4845 4 месяца назад

    സൂപ്പർ

  • @user-cd3cw3pc1x
    @user-cd3cw3pc1x 4 месяца назад

    👍👍👍