ബിജെപിക്ക് രാമൻ ഒരു ടൂളാണെന്ന് ഷാഫി ചാലിയം

Поделиться
HTML-код
  • Опубликовано: 28 дек 2023
  • ഈശ്വര വിശ്വാസികളല്ലാത്ത സിപിഎം നേതാക്കളെ വരെ അയോധ്യയിലെ പ്രതിഷ്ഠാച്ചടങ്ങിന് വിളിച്ചത് ബിജെപിയുടെ പാപ്പരത്തമെന്ന് ഷാഫി ചാലിയം; ബിജെപിക്ക് രാമൻ ഒരു ടൂളാണ്, ലോക്സഭ തെരഞ്ഞെടുപ്പിൽ നിരായുധരായ ബിജെപി രാജ്യത്ത് ധ്രൂവികരണം നടത്താൻ ശ്രമിക്കുന്നെന്നും ഷാഫി ചാലിയം #newshour #muslimleague #Ayodhya #temple #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 281

  • @mjsekm5453
    @mjsekm5453 6 месяцев назад +122

    എന്തു കൊണ്ട് ഇവർ ഹിന്ദുക്കളെ മാത്രം അപമാനിക്കുന്നു. ഇനിയെങ്കിലും ഹിന്ദുക്കൾ ചിന്തിക്കണം

    • @faisalnadi5081
      @faisalnadi5081 6 месяцев назад +9

      BJP ആണോഹിന്ദുക്കൾ😂😂

    • @chandu1528
      @chandu1528 6 месяцев назад +8

      ​@@faisalnadi5081നിങ്ങക്കു ക്ഷേത്രത്തിലും രാമനിലും വിശ്വസിക്കുന്നുണ്ടോ

    • @dylan2758
      @dylan2758 6 месяцев назад +10

      ​@@faisalnadi5081ബിജെപിക്കാർ മുഴുവൻ ഹിന്ദുക്കൾ ആണ്!!

    • @sidheek7508
      @sidheek7508 6 месяцев назад +4

      ​@@dylan2758അന്തുല്ല കുട്ടി അടക്കം 😂

    • @dylan2758
      @dylan2758 6 месяцев назад +1

      @@sidheek7508 അതെ എന്തേ?

  • @pavithranvvvadakkeveettil6529
    @pavithranvvvadakkeveettil6529 6 месяцев назад +43

    ചള്ളിയ
    ഞങ്ങൾക്ക് ഭൂരിപക്ഷത്തിന് രാമക്ഷേത്രം toolalla
    ഞങ്ങടെ സ്വത്വം
    ഞങ്ങടെ അസ്തിത്വം
    ഞങ്ങളുടെ അഭിമാനം

    • @siddharthks3223
      @siddharthks3223 6 месяцев назад +1

      അത് ഉപയോഗിക്കുന്ന ബിജെപി എന്ന പാർട്ടിയെ ആണ് പറഞ്ഞത്

  • @rajeevmadhavan6737
    @rajeevmadhavan6737 6 месяцев назад +118

    ഇവിടെ വർഗീയത വളർത്തുന്നത് കേരളത്തിൽ മാത്രമുള്ള മുസ്ലിം ലീഗ്, എത്ര സൗഹാർദ്ദപരമായി തീരേണ്ട കാര്യമാണിത്

    • @INDIA_240
      @INDIA_240 6 месяцев назад +25

      അമ്പലത്തിൽ മലം എറിഞ്ഞിട്ടും തീയിട്ടും വിഗ്രഹം മോഷ്ഠിച്ചും കുറെ നോക്കി വിഷങ്ങൾ ഒന്നും ഏശുനില്ല... മലപ്പുറം അങ്ങാടിപ്പുറം കാരനായ എനിക്ക് അറിയുന്ന വിഷങ്ങളുടെ പ്രവർത്തനം നാട്ടിൽ ഒരു കലാപം ഉണ്ടാക്കുക എന്നതാണ്... വിഷങ്ങളെ നിങ്ങൾക്കു ഹിന്ദിക്കാരുടെ നാട്ടിൽ നടക്കും... കേരളത്തിൽ നടക്കില്ല

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 6 месяцев назад +6

      @@INDIA_240
      ആദ്യമവർ ഹിന്ദുക്കളല്ല, ആർ.എസ്.എസ് ആണ് ഞങ്ങളുടെ ശത്രു എന്ന് പറഞ്ഞു.
      നിങ്ങൾക്ക് അപകടമൊന്നും തോന്നിയില്ല.
      ഞങ്ങൾ ആർ.എസ്.എസ് അല്ലല്ലോ എന്ന് നിങ്ങൾ ആശ്വസിച്ചു.
      പിന്നീടവർ ഹിന്ദുക്കളല്ല, ഹിന്ദുത്വ ആണ് ഞങ്ങളുടെ ശത്രു എന്ന് പറഞ്ഞു.
      നിങ്ങൾക്കെന്നിട്ടും അപകടം തോന്നിയില്ല.
      ഹിന്ദുത്വ എന്നാൽ ഹിന്ദു ധർമ്മത്തിൽ നിന്ന് തീർത്തും വിഭിന്നമായ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം മാത്രമെന്നാണല്ലോ അവർ നിങ്ങളെ ധരിപ്പിച്ചു വെച്ചിരുന്നത്.
      ഇപ്പോഴവർ ഹിന്ദുത്വയുമല്ല, സനാതന ധർമ്മം തന്നെയാണ് ഞങ്ങളുടെ യഥാർത്ഥ ശത്രു എന്ന് പ്രഖ്യാപിച്ചിരിക്കുന്നു.
      നിങ്ങൾക്കിപ്പോഴും അപകടം തോന്നുന്നില്ല.
      കാരണം സനാതന ധർമ്മം എന്നത് സാധാരണ ഹിന്ദുവിന്റെ സാമാന്യമായ വിശ്വാസങ്ങൾ ഒന്നുമല്ല, പകരം വൈദികമായ വർണ്ണാശ്രമങ്ങളിൽ അധിഷ്ഠിതമായ ശ്രേണീബന്ധിത ജാതി വ്യവസ്ഥ മാത്രമാണ് എന്ന് സമർത്ഥിക്കുന്ന അവരുടെ വ്യാഖ്യാന ഫാക്ടറികൾ നിങ്ങളെ വല്ലാതെ ആശ്വസിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്.
      നാളെയവർ ഹിന്ദുക്കളല്ല, അവരുടെ കഴുത്തിനു മുകളിലെ തല മാത്രമാണ് ഞങ്ങളുടെ ശത്രു എന്ന് കൂടി പ്രഖ്യാപിച്ചേക്കും.
      നിങ്ങൾക്കപ്പോഴും അപകടം തോന്നില്ല.
      കാരണം അപ്പോഴേക്കും, തല എന്നത് മനുഷ്യന്റെ ബോധത്തെ ആണ് സൂചിപ്പിക്കുന്നത്, ഹിന്ദുവിന്റെ തല എന്നത് ബ്രാഹ്‌മണ്യമെന്ന വിചാരധാരയുടെ സൂചകമാണ്, ബ്രഹ്‌മാവിന്റെ തലയിൽ നിന്ന് ബ്രാഹ്മണർ ഉത്ഭവിച്ചെന്ന പ്രമാണം തല ബ്രാഹ്മണ്യത്തിന്റെ പ്രതീകമാണെന്നതിന്റെ കൃത്യമായ തെളിവാണ്, ശരീരത്തിന്റെ അനാട്ടമിയിൽ ഏറ്റവും മുകളിൽ ഇരുന്ന് സർവ്വതും നിയന്ത്രിക്കുന്ന തല ബ്രാഹ്മണനെയും അതിന്റെ കല്പനകൾ അനുസരിക്കാൻ മാത്രം വിധിക്കപ്പെട്ട ബാക്കി ഉടൽ ശ്രേണീ വ്യവസ്ഥയിൽ താഴോട്ടുള്ള ജാതികളെയും പ്രതിനിധാനം ചെയ്യുന്നതിനാൽ ഹിന്ദുവിന്റെ തലയെടുക്കുകയെന്നാൽ ബ്രാഹ്മണ്യമാകുന്ന ബോധത്തിന്റെ മേൽകോയ്മയിൽ നിന്ന് അടിയാള ഉടലുകളെ വിമോചിപ്പിക്കുകയെന്ന രാഷ്ട്രീയ ദൗത്യമാണ് വ്യക്തമാക്കുന്നത് എന്നൊക്കെ വിശദീകരിച്ചു ഈ വ്യാഖ്യാനക്കാർ നിങ്ങൾ പോലും അറിയാതെ പൂവൻ പഴം കൊണ്ട് അതിമധുരമായി നിങ്ങളുടെ കഴുത്തറുത്ത് കഴിഞ്ഞിരിക്കും.
      ഇതൊരു രാഷ്ട്രീയ പ്രശ്നമൊന്നുമല്ല എന്ന് തിരിച്ചറിയുന്നതാണ് ആദ്യ പാഠം.
      ഇതൊരു സാംസ്‌കാരിക യുദ്ധമാണ്.
      നൂറ്റാണ്ടുകൾ നീണ്ട സംഘർഷത്തിന്റെ തുടർച്ചയാണ്.
      ഉന്മൂലനത്തിനായുള്ള നിരന്തര ആക്രമണവും അതിജീവനത്തിനായുള്ള ഒരു സംസ്കൃതിയുടെ പ്രതിരോധവുമാണ്.

    • @dylan2758
      @dylan2758 6 месяцев назад +8

      ​@@INDIA_240നിൻ്റെ നാട്ടിൽ നിന്ന് കുറെ എണ്ണം അഫ്ഗാനിലേക്ക് ജിഹാദിന് പോയത് ഒക്കെ മറന്നോടാ കോയ?

    • @sajeermksajeermk5705
      @sajeermksajeermk5705 6 месяцев назад

      😊😊😊😊😊😊😊​@@INDIA_240

    • @user-im8zo2uj3c
      @user-im8zo2uj3c 6 месяцев назад +1

      Sagi casa theevarathike 😂 Martin ?

  • @abhilash7381
    @abhilash7381 6 месяцев назад +78

    ഷിർക്കിനെ സ്നേഹിക്കുന്ന ഒരു മുസ്ലിം ലീഗ്കാരനെ കാണുമ്പോ ഒരു കുളിർ വരുന്നു

    • @hasanhassan7360
      @hasanhassan7360 6 месяцев назад

      ഒരു കമ്പിളി പുതക്കൂ 🤔

    • @user-xj5si7wl1c
      @user-xj5si7wl1c 6 месяцев назад

      ചാണകവെള്ളത്തിൽ ഒന്ന് മുങ്ങിക്കുളിച്ഛൽ കുളിരു മാറിക്കിട്ടും അഭിലാഷേ

    • @shereejk5079
      @shereejk5079 6 месяцев назад

      നിനക്ക് ഒരു ബോധവും ഇല്ലല്ലൊ

  • @geteducated9123
    @geteducated9123 6 месяцев назад +49

    ഒരു മതത്തെ തന്നെ ടൂൾ ആയി ഉപയോഗിക്കുന്ന പാർട്ടിയുടെ വക്താവ് വന്നിരുന്നു ഗീർവാണം അടിക്കുന്നു

  • @user-ny6vb3sl5r
    @user-ny6vb3sl5r 6 месяцев назад +12

    ശ്രീ ഷാഫി ചാലിയം❤️❤️❤️💙💙💙💙❤️❤️❤️❤️

  • @sasidharanp1926
    @sasidharanp1926 6 месяцев назад +22

    ഷാഫി ചാലിയത്തിന് വട്ട് ആയേ

  • @user-sl9rx1xm9x
    @user-sl9rx1xm9x 6 месяцев назад +49

    ക്രിസ്തുമസ് ആഘോഷിക്കാൻ പാടില്ല എന്ന് പറഞ്ഞ ടീം ആണ് ശ്രീരാമനെ ടൂൾ ആയി ചിത്രീകരിക്കുന്നത്.

    • @user-jg3sq9iw6u
      @user-jg3sq9iw6u 6 месяцев назад +4

      മുസ്ലിങ്ങളുടെ പെരുന്നാളും മുഹറവും നിങ്ങൾ ആഘോഷിക്കുന്നുണ്ടോ

  • @Optimusprime_683
    @Optimusprime_683 6 месяцев назад +22

    കേരളത്തിൽ ഹിന്ദുക്കൾ ന്യുനപക്ഷമാണ് പക്ഷെ സെൻസസിൽ സനോജിനെപ്പോലുള്ള കുറെ അഴുക്കുകളും ഈ സമുദായത്തിന്റെ കണക്കിൽ പെടും അങ്ങനെയാണ് ഭൂരിപക്ഷംവരുന്നത്.
    എല്ലാ ഹിന്ദു ഗ്രന്ഥങ്ങളും ക്ഷേത്ര ആചാരങ്ങളും അംഗീകരിക്കുന്നവരെ മാത്രമേ ഹിന്ദുവായി കണക്കാക്കാൻ കഴിയു

  • @VinodVinod-yq6nx
    @VinodVinod-yq6nx 6 месяцев назад +18

    ക്യാപ്ഷൻ മാറ്റു ഇല്ലേൽ ഞങ്ങളും പറയും ടൂൾ ആണെന്ന് പിന്നെ തർക്കിക്കാൻ വരരുത്

  • @KM-zh3co
    @KM-zh3co 6 месяцев назад +14

    ഈ വിഷയം കോടതി തീർപ്പ് കൽപ്പിച്ചതാണ് ഇനിയും ഇത് ചർച്ച ചെയ്തു സമൂഹത്തിൽ ഭിന്നതയുണ്ടാക്കണോ , ലീഗിന് ഈ വിഷയത്തിൽ എന്താണ് കാര്യം ? ലീഗിന് സാമാന്യ രാഷ്ട്രീയ ബുദ്ധിയും ദീർഘവീക്ഷണവുമുണ്ടങ്കെൽ ഈ വിഷയത്തിൽ മിണ്ടതിരിക്കുന്നതാണ് ബുദ്ധി.
    കോൺഗ്രസ് ഈ ചടങ്ങിൽ പങ്കെടുക്കണം പങ്കെടുക്കാതിരുന്നാൽ കോൺഗ്രസിന് നിലവിൽ ലഭിക്കുന്ന വോട്ട് കൂടി നഷ്ടപ്പെടും , കോണ്ഗ്രസ് ഒരു ദേശീയ പാർട്ടിയാണ് അതിൽ 90% അണികളും ഹിന്ദുമത വിശ്വാസികളാണ് അവരുടെ വികാരം കോൺഗ്രസ് മാനിക്കണം ..Jai Bharath..Jai Hind.

    • @pathikan_talks
      @pathikan_talks 6 месяцев назад

      ചർച്ച കേട്ടിട്ട് കമന്റ് ഇട് .

  • @sajeev8400
    @sajeev8400 6 месяцев назад +30

    Athu saramilla... Jai BJP

  • @user-kn9mp1ms8m
    @user-kn9mp1ms8m 6 месяцев назад +28

    Shafi ചാലിയം 👌❤️💞

  • @pyh3425
    @pyh3425 6 месяцев назад +13

    സുന്നി വഖഫ് ബോര്‍ഡ് ഒരു വ്യക്തിയുടെ കീഴിലാണോ...അതും ഒരു ട്രസ്റ്റ് പോലെയാ

  • @SanthoshKumar-rz8kw
    @SanthoshKumar-rz8kw 6 месяцев назад +12

    പിന്നെ എന്തിനോടാ ക്ഷേത്രവരുമാനം എടുക്കുന്നെ

  • @SajeevNaiyr
    @SajeevNaiyr 6 месяцев назад +15

    Pakisthani

  • @Thesaint666L
    @Thesaint666L 6 месяцев назад +12

    😂😂ആ കണ്ണീരു തുടച്ച് കളഞ്ഞിട്ട് പറയ്

  • @akkruakku4418
    @akkruakku4418 6 месяцев назад +36

    ചാലിയം ചളി ....... എന്തോന്നാടോ പറയണ് ......
    ജയ് ശ്രീറാം ......

  • @Salam11911
    @Salam11911 6 месяцев назад +22

    ക്ഷേത്രം ഇന്ത്യ ഗവൺമെന്റിന്റെതാണോ പിന്നെയെങ്ങനെ BJP ആളുകളെ ക്ഷണിക്കും. ക്ഷേത്രക്കമ്മിറ്റിയല്ലേ ക്ഷണിക്കേണ്ടത്... 😐🤔

    • @pradeepkrishnan9847
      @pradeepkrishnan9847 6 месяцев назад +5

      Ikkaaa..kshetra committee aanu kshanichathu...BJP athrakku mandanmaaraa..kshanikkaan?

    • @user-nk8gw6le5z
      @user-nk8gw6le5z 6 месяцев назад +2

      പിന്നല്ലാതെ താൻ ആണോ ഷെണിച്ചത് നുണ കൊണ്ട്

  • @akkruakku4418
    @akkruakku4418 6 месяцев назад +45

    കിടന്ന് ചിലക്കാതെ ടോ .......
    കേരളത്തിലെ ആദ്യത്തെ മുസ്ലീം പള്ളി എവിടെയാണ് , ആരാണ് ആ സ്ഥലം കൊടുത്തത് ......
    അന്ന് വിദേശത്ത് നിന്ന് വന്ന് ഇവിടത്തെ ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ച് അതിലുണ്ടായ സന്തതിയാണ് ഇങ്ങനെ ചില ക്കുന്നത് ...... ജയ് ശ്രീറാം .....

    • @ShantAgen
      @ShantAgen 6 месяцев назад

      ആരാ സ്ഥലം കൊടുത്തത് 😂....ദളിത് മുസ്ലീകളോ... അപ്പോ ഇൻഡ്യൻ മുസ്ളീകൾ ഇൻഡ്യക്കാരാണെന്ന് സമ്മതിച്ചു... അപ്പോ എല്ലാവരും ഭൂമിയുടെ അവകാശിയാണല്ലേ..

    • @user-nk8gw6le5z
      @user-nk8gw6le5z 6 месяцев назад +2

      💯💯💯💯

    • @Cskbnnnm
      @Cskbnnnm 6 месяцев назад +1

      Jai sree ram

    • @midlajk7245
      @midlajk7245 6 месяцев назад

      അയിന്

    • @Cskbnnnm
      @Cskbnnnm 6 месяцев назад

      @@midlajk7245 kidanu chilakensanu

  • @rajankn932
    @rajankn932 6 месяцев назад +8

    🙏ജയ് ശ്രീറാം🙏

  • @yavuttychiramanangad91
    @yavuttychiramanangad91 6 месяцев назад +16

    Very good, Shafi chaliyam, congratulations❤❤❤

  • @jamunajamuna5419
    @jamunajamuna5419 6 месяцев назад +7

    ഇത് ഒരു പള്ളി ആണെങ്കിൽ ഒരു പ്രശ്നവും ഉണ്ടാവില്ല അതാണ് ഷാഫി പറയുന്നത് പിന്നെ എന്തിനാണ് അമ്പലം പൊളിച്ചത്

  • @pushpushkaran3264
    @pushpushkaran3264 6 месяцев назад +7

    ക്ഷേത്രത്തിലെ ഭണ്ഡാരവും അതിലെ പണവും, കാണിക്കപണവും മാത്രം മതി.ഞങ്ങൾക്ക്. മനസ്സിലായോ.

    • @Ranadeepan
      @Ranadeepan 6 месяцев назад

      അതൊന്നും എന്താ ദൈവം കൊണ്ടുപോകതത്

  • @gen-zmultibaggers141
    @gen-zmultibaggers141 6 месяцев назад +2

    Hoori Shafi

  • @pyh3425
    @pyh3425 6 месяцев назад +15

    രാമ ക്ഷേത്രത്തോട് എന്താ സ്നേഹം

  • @Nahan-zv2fe
    @Nahan-zv2fe 6 месяцев назад +3

    മതം പറഞ്ഞു മാത്രം വോട്ട് നേടുന്ന പാർട്ടി

  • @vijinvijay
    @vijinvijay 6 месяцев назад +20

    ഉള്ളിൽ കരഞ്ഞു കൂവുകയാണ് ഷാഫി.. പൊട്ടികരയുകയാണ് സുഹൃത്തുക്കളെ 😂😂

  • @parkyn6709
    @parkyn6709 6 месяцев назад +10

    ഷാഫി ചാലിയം ❤️

  • @rasmikr5121
    @rasmikr5121 6 месяцев назад +6

    ഭാരതം ഇനി എന്നും ഭരിക്കാൻ പോകുന്നത് b j p തന്നെ ഭരിക്കും മതേതരത്തിന്റെ പേരിൽ ഹിന്ദു ആയി ജനിച്ചവർ മടിച്ചു നിൽക്കുന്നത് എന്തിനാണ് ഹിന്ദു ഹിന്ദു സംസ്കാരത്തെ ഉയർത്തിപിടിക്കണം അല്ലാതെ എലെക്ഷനിൽ വോട്ട് കിട്ടാൻ വേണ്ടി സ്വന്തം ഹിന്ദുത്വത്തെ മറച്ചു പിടിക്കരുത് comment by surendran chakkambath

  • @ullassamuel3035
    @ullassamuel3035 6 месяцев назад +5

    ഒരു ക്ഷേത്രം പണിയുന്നതിനു ചിലർക്ക് ഭയങ്കര ഭയം.... 😂😂😂😂😂😂

    • @farisfaris1803
      @farisfaris1803 6 месяцев назад

      ഭയം ഉണ്ട് ഞങളുടെ പള്ളി പൊളിച്ചു ഉണ്ടാക്കിയത് കൊണ്ട്

    • @ullassamuel3035
      @ullassamuel3035 6 месяцев назад

      @@farisfaris1803 പേടിക്കേണ്ട... അവരെ വെറുതെ പ്രോകോപിപ്പിക്കരുത്. നോ പ്രശ്നം.

  • @ra_j19
    @ra_j19 6 месяцев назад +7

    ആരുപറഞ്ഞു യെച്ചൂരി തന്റെ സമൂദായത്തിലെ എല്ലാ പൂജകളും നടത്തും...
    ബിജെപി അല്ല എല്ലാർക്കും invitation അയയ്ക്കുന്നത്....

  • @ummerkundoor2549
    @ummerkundoor2549 6 месяцев назад +2

    ബിജെപിക് അടുത്ത ഇലക്ഷൻ ലാഖ്ച്യം നാട്ടിലെ വില കയറ്റം ജോലി ഇല്ലായ്മ ഇതൊക്കെ ജനങ്ങളുടെ മനസ്സിൽ നിന്ന് മാറ്റാം

  • @AbooBasila
    @AbooBasila 6 месяцев назад +2

    Mr. Shafi chaliyam, you are great. Well done sir. Your words are very sharp against communal fascism.
    Thank you

  • @sudarsavk2923
    @sudarsavk2923 6 месяцев назад +8

    കുറക്കൻ.

  • @AK-qx7yd
    @AK-qx7yd 6 месяцев назад +1

    "Sitharam" എന്ന പേര് യെച്ചുരി ഉപേക്ഷിക്കുമൊ? എന്റെ ഒരു സംശയം...... 🤭

  • @user-qm9bv2mf5l
    @user-qm9bv2mf5l 6 месяцев назад +1

    രണ്ടു mp മാരെ വെച്ച് വർഗീയം തുപ്പുന്ന ഇവൻ ഇങ്ങനെ യാണ്

  • @vipinvijayan9088
    @vipinvijayan9088 6 месяцев назад +4

    മതത്തിനെ വെച്ച് രാഷ്ട്രീയം ചെയ്യുന്ന മുസ്ലീം ലീഗാണിത് പറയുന്നത് 😅😂😂

  • @anzikaanil
    @anzikaanil 6 месяцев назад +1

    Like ഗാസയിലെ പിഞ്ചു കുഞ്ഞുങ്ങളെ കോഴിക്കോട് കടപ്പുറത്ത് ഇട്ടു വിറ്റപോലെ അല്ലേ ചപ്പി😂😂

  • @2boys2boys68
    @2boys2boys68 6 месяцев назад +1

    നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ചടങ്ങ് നടക്കും ബുദ്ധിയുള്ള കോൺഗ്രസ് പങ്കെടുക്കണം

  • @ajayakumars7837
    @ajayakumars7837 6 месяцев назад +1

    Rahul to go Ayodhya for my decision

  • @anvarhanna405
    @anvarhanna405 6 месяцев назад +5

    Shaafi poli❤

  • @agor928
    @agor928 6 месяцев назад +2

    പോണ്ടാ ! വേണ്ട! വരണ്ടാ !
    ബിജെപിയുടെ പ്രകടന പത്രിയിൽ രാമ ക്ഷേത്രം ഉണ്ട് !
    പിന്നെ ബി ജെ പി ഹിന്ദുക്കളെ എകീകരിക്കുകയാണ്!
    ഈ രീതിയിൽ നിങ്ങൾ പോയിൽ കോൺഗ്രസ് ബ്യ😅

  • @user-ju1vn6rm9j
    @user-ju1vn6rm9j 6 месяцев назад +1

    ഹാഗിയാ സോഫിയ ഞമ്മൾ കൈയ്യെറിയപ്പോൾ ഉള്ള വികാരമേ ഉള്ളു ഇതും 😂😂

  • @Mathew5644
    @Mathew5644 6 месяцев назад +7

    ചാലിയം 😄

  • @salimnalloor8324
    @salimnalloor8324 6 месяцев назад +1

    ഞാൻ ഒരു മതവിശ്വാസിയാണ് അത് ആരാധനയ്ക്ക് വേണ്ടി മാത്രം ഞങ്ങൾ INDIAYAN കമ്മ്യൂണിസ്റ്റ്‌ പാർട്ടി ദേശീയ നിലവാരം ഉള്ള PARTI ആയതുകൊണ്ടാണു ഞങ്ങളെ ഷാനിച്ചത് കമ്മണിസ്റ്റുകൾ എല്ലാരും നിരീശ്വര വാദികൾ എന്നാ കണ്ടുപ്പിടുത്തം താങ്കൾക്ക് എവിടുന്നു കിട്ടി സ്വന്തം പൊയ്മുഖങ്ങളെ മറച്ചു വെയ്ച്ചു... ഇടതു പക്ഷത്തെ കുറ്റം പറയുമ്പോൾ അഴിഞ്ഞു വീഴുന്നത് നിങ്ങൾ മൂടിവയ്ച്ച കപട മതേതരത്വമാണ് ചങ്കൂറ്റം എന്ന് ഒന്നില്ലാത്ത ഉളുപ്പില്ലാത്ത ഒരു രാഷ്ട്രീയ ബോധത്തിന് മാത്രമേ ഇത്തരത്തിൽ ഞങ്ങളുടെ മുന്നിൽ വന്നിരുന്നു വിളമ്പാൻ പറ്റു

  • @sharfusharaf8828
    @sharfusharaf8828 6 месяцев назад +7

    ഷാഫി ചാലിയം ❤❤❤

  • @rahulsls
    @rahulsls 6 месяцев назад +8

    രാമൻ എന്ന് കേട്ടാൽ കുരു പൊട്ടുന്ന കോയ , ..
    മനസ്സില് അമ്പലം പൊളിക്കണം എന്ന് ഉണ്ട് പക്ഷേ പറയാൻ പറ്റില്ല 🤧

    • @rasiklove6154
      @rasiklove6154 6 месяцев назад

      Amapalam polikanam ennundel 1992 il league edutha nilapaadinte urappil aanu keralathil oru palli polum polikathe ipoyum nilkunnath

  • @sidheek7508
    @sidheek7508 6 месяцев назад +7

    ഷാഫി സാഹിബ്‌ 💚💚💪

  • @user-nk8gw6le5z
    @user-nk8gw6le5z 6 месяцев назад +1

    അമ്പലത്തിന്റെ കാര്യത്തിൽ ഇവൻ എന്തിനാ ബേജാറാവുന്നത്

  • @skyphon7279
    @skyphon7279 6 месяцев назад +17

    ഷാഫി സാഹിബ്❤

    • @araheemk001
      @araheemk001 6 месяцев назад +2

      ഇരട്ട മുഖം,
      Cpm നെ ക്ഷണിച്ചതിനുള്ള പരാതി പറയുന്ന ഷാഫിക് ഇരട്ട മുഖമാണോ

  • @beenabright4653
    @beenabright4653 6 месяцев назад +1

    ദേവസ്വം ബോർഡിൽ കമ്മ്യൂണിസ്റ്റുകാർക്ക് മാറിക്കൂടെ സുഹൃത്തേ നവോത്ഥാനം മതില് കെട്ടിയപ്പോൾ എല്ലാ ജാതി സമുദായക്കാർ ഉണ്ടായിരുന്നല്ലോ 😅

  • @Apoorvatwo
    @Apoorvatwo 6 месяцев назад +3

    പവിത്രത.... Good

  • @yahiyahussain9469
    @yahiyahussain9469 6 месяцев назад +1

    CPMnu നാലുവോട്ടുവേണം മുസൽമാന്റെ, .CPM പറയുന്നത് കേട്ടില്ലേ കോൺഗ്രസ് പൊളിഞ്ഞു. അതാണ് ഇവരുടെ ഒക്കെ ആഗ്രഹം.2015 മുതലാണ് CPM സ്വതന്ത്രദിനം ആഘോഷിച്ചു തുടങ്ങിയതുപോലും.CPM ഇൽ എവിടെയാണ് ജനാതിപത്യം, എവിടെയാണ് മതേതരത്വം. ഇവർ 2015 വരെ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിരുന്നോ. ഭരണഘടനയെ കുന്തവുംകുടച്ചക്രോം ആണെന്ന് പാർട്ടിക്ലാസ് കൊടുത്തതുകൊണ്ടല്ലേ ഒരു മന്ത്രിക്കു ഭരണഘടനാ കുന്തവുംകുടച്ചക്രോം ആണെന്ന് പറയേണ്ടിവന്നു.

  • @venugopalannairkuttan8845
    @venugopalannairkuttan8845 6 месяцев назад +1

    തൻറെ അനു മോദനം ഒന്നും വേണ്ടെടോ ചാപ്പിള്ള ആകും തന്റെ പാർട്ടി കേരളത്തിൽ., ഉറപ്പു ചാപി 👍👍

  • @madhavanunnikrishna9451
    @madhavanunnikrishna9451 6 месяцев назад +1

    എന്ത് കൊണ്ട് മുസ്ലിം പള്ളികൾ ദേവസ്വം ബോർഡ്‌ പോലെ നടക്കുന്നില്ല.... അതു ആദ്യം ശരിയാക്കി വാ ചാലിയം

  • @user-sz6wv6ye3w
    @user-sz6wv6ye3w 6 месяцев назад +1

    വിശന്നാലും വർഗീയത ജയിക്കട്ടെ

  • @user-nh4cs9vv4p
    @user-nh4cs9vv4p 6 месяцев назад +1

    ഇവർ എത്ര കിടന്നു തൊള്ള തുറന്നാലും ബോധമുള്ള മനുഷ്യർക്ക്‌ അറിയാം ഇടത്- വലത് സംഖ്യങ്ങളുടെ ഉള്ളിലിരിപ്പ്. Mr ഷാഫി ചാലിയം പിണറായി, VS, കടകംപള്ളി ഒക്കെ ഹിന്ദുക്കൾ ആയോണ്ടാല്ലേ അമ്പലത്തിൽ പോകാൻ പറ്റാതെ. മുസ്‌ലിം, ക്രിസ്ത്യൻ ഒക്കെ ആയിരുന്നെങ്കിൽ അവർ പള്ളിയിൽ പോകാതിരിക്കോ. 😂😂ഒരു പ്രത്യകതരം മതേതരത്വം അല്ലെ..😅

  • @shahidafridi7365
    @shahidafridi7365 6 месяцев назад +2

    BJP❤

  • @sanilalathur2543
    @sanilalathur2543 6 месяцев назад +1

    Ram mandir is in BJP's election manifesto so not its BJP's govt BJP's prime minister
    I rest my case

  • @user-fv4mi5ke6r
    @user-fv4mi5ke6r 6 месяцев назад

    Consistuion❤❤❤

  • @asharafmoosa7742
    @asharafmoosa7742 6 месяцев назад

    Very Great 👍 Shafi

  • @pnvn335
    @pnvn335 6 месяцев назад +1

    പറയാൻ ഏറ്റവും യോഗ്യൻ 😂😂

  • @saykp3783
    @saykp3783 6 месяцев назад +1

    Leaguinte tool alle allah😂😂

  • @user-cr3qn2fh3m
    @user-cr3qn2fh3m 6 месяцев назад

    മിസ്റ്റർ ഈ രാജ്യത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ രാമനെയും സീതയെയും അമ്പലങ്ങളെയും കാട്ടിയല്ല വോട്ട് ചോദിച്ചിട്ടുള്ളതും വോട്ട് വാങ്ങിയിട്ടുള്ളതും അവരുടെ പ്രസ്ഥാനം ഈ രാജ്യത്ത് നിലനിൽക്കുന്നു അത് നിങ്ങൾ മനസ്സിലാക്കും

  • @peacesearchworldwide5906
    @peacesearchworldwide5906 6 месяцев назад +1

    ഷാഫിക്ക് വലിയ വേദനയാണല്ലോ 😂

  • @rayeesrayees3277
    @rayeesrayees3277 6 месяцев назад

    അവസാനം അവതാരകൻ ചോദിച്ച ചോദ്യം ഒരു മന്ദപ്പൻ ചോദ്യമാണല്ലോ

  • @venugopalannairkuttan8845
    @venugopalannairkuttan8845 6 месяцев назад +1

    താൻ പള്ളിയിൽ പോകുന്നത് ആര് കണ്ടു???😂😂😂

  • @Rajivraj-qm4gw
    @Rajivraj-qm4gw 6 месяцев назад +1

    കേരളത്തിൽ ടൂൾ ആവാത്ത ഏത് മതം ഏത് ദൈവം😂😂😂😂

  • @kurianjoseph2141
    @kurianjoseph2141 6 месяцев назад +1

    Hadiya Sofia nayikaricha teams alle 😂

  • @user-tm7ds7uk2u
    @user-tm7ds7uk2u 6 месяцев назад +1

    എടാ ഷാഫി ബിജെപി അല്ല ക്ഷണിക്കുന്നത് രാമ ജന്മ ഭൂമി ട്രസ്‌റ്റ് ആണ് നല്ല മനസുണ്ടെഗിൽ പോയാമതി

  • @bhalakhyar2973
    @bhalakhyar2973 6 месяцев назад +1

    ഹിന്ദുക്കൾ പ്രതിക്കുന്ന ദൈവത്തെ ടൂൾ എന്നൊക്കെ പറയുന്നത് മോശമല്ലേ mr ചാലിയം.

  • @francisoliparambil380
    @francisoliparambil380 6 месяцев назад

    കോൺഗ്രസ്‌ പാർട്ടിയെ അല്ല ക്ഷണിച്ചിട്ടുള്ളത്. വ്യക്തികളെയാണ്. പിന്നെ കോൺഗ്രസിനെ എന്തിനാണ് ഇതിൽ വലിച്ചിഴച്ചു വിവാദം ഉണ്ടാക്കുന്നത്.

  • @faisalnadi5081
    @faisalnadi5081 6 месяцев назад +1

    ഷാഫി❤

  • @user-tm7ds7uk2u
    @user-tm7ds7uk2u 6 месяцев назад +1

    മക്ക നിന്റയും പുണ്ണ്യ സ്ഥലമല്ല...

  • @kaaavs
    @kaaavs 6 месяцев назад +2

    Vote for bjp allenkil Iganeyullavru kerala mudikum

  • @vijayang9357
    @vijayang9357 6 месяцев назад

    നിങ്ങൾക്ക് സൗകര്യമുണ്ടെങ്കിൽ പോയാമതിയെന്നെ.

  • @nirmalasoman281
    @nirmalasoman281 6 месяцев назад

    ക്ഷേത്രത്തിലേ പോകാതുള്ളു പള്ളിയിലും മോസ്ക്കിലും പോകും അതാണ് അവരുടെ രാഷ്ട്രീയo.

  • @SanthoshKumar-dw8np
    @SanthoshKumar-dw8np 6 месяцев назад

    യൂസഫ് അലി മോദിയെപ്പറ്റി ദുബൈയിൽ പറഞ്ഞ വിഡിയോ ഏഷ്യനെട്ടിൽ കണ്ടില്ലാലോ

  • @rashidcp4504
    @rashidcp4504 6 месяцев назад

    ഇപ്പോഴും അധികാരം ആഗ്രഹിക്കാതെ ശ്രീ രാമനെ ജപിച്ചു കഴിയുന്ന അനേകം ശുദ്ധന്മാരെ കാണാം ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ പക്ഷെ അവരാരും അതിനെ ഒരു ടൂളായി കണ്ടില്ല ഗാന്ധിജിയെ പോലെ... പക്ഷെ ജിന്നയെ പോലെ അല്ലെങ്കിൽ സവർക്കറെ പോലെ ഉള്ള യുക്തിവാദികൾ അന്നും ഇന്നും മതതെ അവരുടെ അധികാരത്തിനു ഉപയോഗിച്ചു...ഷാഫി പറഞ്ഞത് മനസിലാക്കാൻ ഇവിടത്തെ ഹിന്ദുക്കൾക്കു സാധിക്കട്ടെ അവനൊരു അഞ്ചു രൂപ കിട്ടുന്ന കാര്യത്തിൽ അവന്റെ ബുദ്ധി ഉപയോഗിക്കട്ടെ...

  • @nishadnoushad3007
    @nishadnoushad3007 6 месяцев назад

    അന്ന് കമ്മ്യൂണിസ്റ്റ്‌ കാർക്ക് ജാതി മതം ഇല്ലന്ന് പറഞ്ഞതിന്റെ കാര്യം ദേ ഇപ്പോള മനസിലായെ..
    ജാതി മതം പറഞ്ഞു വേർതിരിവില്ലാത്ത ഒരേ ഒരു പാർട്ടി അതു കമ്മ്യൂണിസ്റ്റ്‌ തന്നെ ആണ്...

  • @ansaransar942
    @ansaransar942 6 месяцев назад

    ഇന്ത്യയിലെ ഹിന്ദുക്കൾ നേ പാളിൽ നിന്നും, കൃസ്ത്യനികൾ വത്തിക്കാനിൽ നിന്നും,
    മുസ്ലിങ്ങൾ സൗദി യാ യിൽ നിന്നും വന്നവരാണെന്ന ധാരണ മാറ്റി എല്ലാവരും ഭാരതിയർ ആണെന്ന സത്യം എല്ലാവരും ഉൾ കോളണം, ആർക്കും ആരെ കാളും പ്രസക്തി കൂടുത്തൽ ഇല്ല എന്ന സത്യവും തിരിച്ച് അറിയണം ,അതോടോപം തന്നെ മതം ഇല്ലാതവന് മതം ഇല്ലാതെ ജിവിക്കാനുള അവകാശവും ഉണ്ടെന്ന ബോധ്യവും മത വിശ്വസികൾക്ക് വേണം,മതം ശാന്തിയാണ് സമാധാനം ആണ്
    മതം നല്ലോരു ഗുരുവിൽ നിന്ന് പഠിക്കുക്ക
    ഗരുവിനെ തെരെഞ്ഞെടുക്കുപ്പോൾ
    ഗുരു സ്വന്തമതത്തിൽ അടിയുറച്ച് നിന്ന് കോണ്ട് മറ്റു മതങ്ങളെ ബഹുമാനിക്കുന്നവനും
    അവരുമായി സൗഹൃദ പരമായ
    ആശായ, ആദർശ സംവാദം നടത്താൻ കഴിവ് ഉള്ളവനും ആണെന്ന് ഉറപ്പ് വരുത്തുക്ക.
    അങ്ങനെയുള ഒരു ഗുരുവിന്നെ കിട്ടിയില്ലെങ്കിൽ
    ഒരു മതത്തിൽ നിന്ന് കോണ്ട് മറ്റു മതത്തിൽ പെട്ടവനെ അക്രമിക്കാൻ പറയൂന്നവൻ [അവൾ ] കള്ളൻ ആണെന്ന് മനസിലാക്കാനുള കഴിവ് വിശ്വസികൾക്ക് വേണം.
    മനുഷ്യനെ അക്രമത്തിലെക്കും അരാചക തിലെ കും നഴിക്കുന്ന പൺ ഡി ത വേശ ധാരികളെ തിരിച്ച് അറിയുന്നിടതാണ് ഒരു വിശ്വസിയുടെയഥാർത്ത വിജയമെന്ന് എല്ലാ മതങ്ങളും പഠിപ്പിക്കുന്നു .

  • @udinudin5211
    @udinudin5211 6 месяцев назад +2

    Jai ram uai bjp

  • @MuhahammedKk
    @MuhahammedKk 6 месяцев назад

    അത് സന്ദീപ് വാര്യരുടെ പോയി ചോദിക്ക്😂😂😂😂😂

  • @siyadsiyad417
    @siyadsiyad417 6 месяцев назад +1

    ലീഗിന്റെ നിലപാട് വീണ്ടും അപമാനം കരം

  • @radhakrishnana.p4745
    @radhakrishnana.p4745 6 месяцев назад +1

    രാധാകൃഷ്ണൻമന്ത്രിശബരിമലയിൽപോയിഎന്തിനാവായുംപൊളിച്ചുനിൽക്കുന്നത്.

  • @user-bx1kv2xx3d
    @user-bx1kv2xx3d 6 месяцев назад

    Shafii chaliyammm awesome speachhhh

    • @sunnyk4741
      @sunnyk4741 6 месяцев назад

      Aliyanayiriku alle

  • @dineshs3361
    @dineshs3361 6 месяцев назад +2

    Kazhivullan tool upayogikkum... oru dharanayum illathavan… anthi charchayil irunnu prasangikkum 😂😂😂

  • @user-dm2gn8cr5w
    @user-dm2gn8cr5w 6 месяцев назад

    Shafi👍👍👍

  • @ravigeetha3191
    @ravigeetha3191 6 месяцев назад

    പിണറായി, അച്യുതനന്ദൻ ക്ഷേത്ര ത്തിൽ പോയിട്ടുണ്ട് ഷാഫി. EMS ന്റെ ചിതാഭസ്മം താന്ത്രവിധി പ്രകാരം ത്രിവേണി സംഗമത്തിൽ ഒഴുക്കിയത് ഷാഫി അറിഞ്ഞില്ലല്ലേ

  • @ajayankattayil5203
    @ajayankattayil5203 6 месяцев назад

    സിപിഎം ന്റെ ഷഡി മാലിക്കി വന്നതാ

  • @albinnerwin6853
    @albinnerwin6853 6 месяцев назад +2

    മതേതര "മുസ്ലിം😂 ലീഗ് 😂

  • @ajithmathew6836
    @ajithmathew6836 6 месяцев назад +1

    മുഹമ്മദിന് അള്ളാഹു ഒരു ടൂളായിരുന്നെന്ന് ഷാഫി മനസ്സിലാക്കിയെന്നു തോന്നുന്നു!

  • @msd8196
    @msd8196 6 месяцев назад

    Shafi ✅👌👌👌

  • @rafik7282
    @rafik7282 6 месяцев назад

    ക്ഷേത്രം പൊളിച്ചു പള്ളി എടുത്തിനെഗിൽ ആ പള്ളിയിൽ പ്രാർത്ഥിച്ചാൽ അള്ളാഹു സീഗരിക്കു ഗയില്ല അങ്ങനെ ചെയ്യ്താൽ തെറ്റ്

  • @user-hv3me5rs2s
    @user-hv3me5rs2s 6 месяцев назад +1

    Secular adyam eduth mattanam 😡

  • @user-xm8xo1mg8b
    @user-xm8xo1mg8b 6 месяцев назад +1

    Jai sree Ram

  • @MMathai1
    @MMathai1 6 месяцев назад

    Funny Shafi. Sandeep?next

  • @pradeepkrishnan9847
    @pradeepkrishnan9847 6 месяцев назад

    Shafi kka...avar kayyil kittunna Ramano Seethayo Hanumaaneyo Tool aakkatey...athinu ningal entinaa vishamikkunnathu..keralathiley janangal prabhudharaayathu kondu tool odinju pokumallo...pinney ningalkku veneylum ithey Ramaneyo Seethaye yo Hanumaaneyo tool aayitedutho..avaronnnum parayilla..pinney swantam tools undengilum edukkaamallo..Vaalum kathiyum edukkathirunnal mathi...😏😏😏🙈🙉🙊...

  • @user-jn8uh6gx6e
    @user-jn8uh6gx6e 6 месяцев назад

    നട്ടല്ലുള്ള ബോധമുള്ളവർ പോവുകയില്ല അനധികൃതമായി പള്ളി പൊളിച്ച് ക്ഷേത്രമക്കിയതല്ലേ..