നിങ്ങളുടെ കൈയിലുള്ള സ്മാർട്ട്ഫോൺ നിർമ്മിക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ?

Поделиться
HTML-код
  • Опубликовано: 25 авг 2024
  • The mobile phone was invented by Martin Cooper. At the time of his discovery, it weighed about two kilograms. Can you guess who is holding a phone that weighs two kilos. But today time has come a long way, and at the same time the great leap of technology has led to the development of very small smartphones to the style we see today. There are several companies' smartphones available in the market now. Many companies are coming up with new updates of their products, as each model goes down. You may be wondering how you can get so many features on a very small phone. That is why its manufacturing process is presented to you through Factory TV. Smartphone manufacturing is a very complex process

    Factory TV is about factory making process in Malayalam.
    പല സാധനങ്ങളും നമ്മുടെ കൈകളിൽ എത്തുമ്പോൾ നമ്മൾ ചിന്തിക്കാറില്ലേ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് . ഫാക്ടറികളിൽ ഏതെല്ലാം പ്രക്രിയയിലൂടെ കടന്നു പോയിട്ടാണ് ഉൽപ്പന്ന നമ്മുടെ കയ്യിൽ എത്തുന്നത് . വ്യത്യസ്ത ഉൽപ്പന്നങ്ങളുടെ ഉല്പാദന പ്രക്രിയകളെ കുറച്ച് അറിയാൻ ഫാക്ടറി ടിവിയിലെ ഈ വീഡിയോകൾ നിങ്ങൾക്ക് സഹായകമാകും.
    Do not forget to subscribe for More Videos.

Комментарии • 213

  • @vishnuvichu2940
    @vishnuvichu2940 3 года назад +315

    എന്താല്ലേ മൊബൈൽ നിർമാണം മൊബൈലിൽ തന്നെ കാണുന്ന നമ്മൾ 😃

    • @LEO-st6tl
      @LEO-st6tl 3 года назад +4

      🤣🤣🤣

    • @madhsongs7578
      @madhsongs7578 3 года назад +2

      🤣

    • @muhammmedshabeel6972
      @muhammmedshabeel6972 3 года назад +13

      ഫ്രീ ഫയർ ഫാൻസ് ഉണ്ടോ എന്നാൽ ഇങ്ങു പോര് 🔥🔥

    • @thethor5296
      @thethor5296 3 года назад +1

      Njam ithuvare kandittulla youtube viodios mothom eduthal athil oru best comment aarunnu ith 😂

    • @tommyshelby2084
      @tommyshelby2084 3 года назад +1

      @@muhammmedshabeel6972 andi onnu pood chekka..

  • @abidrahmaniya
    @abidrahmaniya 3 года назад +53

    ഇതൊക്കെ ഉണ്ടാകുന്ന മിഷൻ ഉണ്ടകിയവനാണ് താരം

    • @ihjasaslam5921
      @ihjasaslam5921 3 года назад +6

      ഈ മെഷിൻ ഉണ്ടാക്കിയവനെ ഉണ്ടാക്കിയവൻ ? അവനെക്കുറിച്ച് എന്തു പറയുന്നു. ?

    • @traitor7079
      @traitor7079 3 года назад

      @@ihjasaslam5921 🤣

  • @sunilkumarsunil3996
    @sunilkumarsunil3996 3 года назад +49

    Smart phone നിർമ്മിക്കുന്ന യന്ത്രം കണ്ടുപിടിച്ച മഹാനെ നമിച്ചു

    • @prasith_p4114
      @prasith_p4114 3 года назад

      ഇന്നത്തെ കണ്ട് പിടുത്തങ്ങളെ വെച്ച് നോക്കുബോൾ ഇതൊക്കെ ചേർത്‌

  • @prakasanprhsakarp6751
    @prakasanprhsakarp6751 3 года назад +11

    ഒന്നും മനസിലായില്ല.. എന്നാലും കൊള്ളാം. താങ്ക്സ് 🙏

  • @lijomonn5346
    @lijomonn5346 3 года назад +24

    ഇത്രേ സൂക്ഷമായി... നല്ല രീതിയിൽ നമക്ക് മൊബൈൽ ഉണ്ടാക്കി തരുന്നു... നമ്മൾ സിമ്പിൾ ആയി.. അത് മറ്റുള്ളവരെ തെറിവിളിയ്ക്കാനും.. പണി കൊടുക്കാനും വരെ എളുപ്പത്തിൽ ഉപയോഗിക്കുന്നു... വിരോധഭാസം... 🥴🥴

  • @fraudgaming8134
    @fraudgaming8134 3 года назад +17

    ഈ മെഷീൻ ഒകെ എങനെ ആണ് ഉണ്ടാകുന്നത്??
    വീഡിയോ ചെയാമോ??

  • @muhammadshamil4193
    @muhammadshamil4193 3 года назад +12

    ഈ ചാനൽ ആദ്യം ആയിട്ട് കാണുന്നവർ ഉണ്ടോ 😂

  • @SAGAVGAMING
    @SAGAVGAMING 3 года назад +5

    New subscriber ❤

  • @noeltojo5125
    @noeltojo5125 3 года назад +39

    James Webb Telescope നിർമ്മാനം ഇടാമോ

  • @munnazworld9655
    @munnazworld9655 3 года назад +14

    ഇൗ വീഡിയോ കണ്ടവരിൽ എത്ര ശ്രദ്ധിക്കുന്നവരാണെങ്കിലും എല്ലാവരുടെയും ഫോൺ ഒരു തവണ എങ്കിലും നിലത്ത് വീണിട്ടുണ്ടാകും..

    • @sarasadiq9470
      @sarasadiq9470 3 года назад

      ഒരാളുടെ ഫോൺ ഒരു പ്രാവശ്യം നിലത്ത് വീണാൽ ആ ഫോൺ കണ്ടാൽ അറിയാൻ പറ്റും .

  • @aradhanarajesh9882
    @aradhanarajesh9882 3 года назад +4

    Big fan bro

  • @kaleshksekhar2304
    @kaleshksekhar2304 3 года назад +11

    Robots undakkunathu kannikkamo😁👍

  • @X3SwOrD
    @X3SwOrD 3 года назад +3

    THIS VOICE LIKE SIXTH SENCE

  • @jamshikaiz121
    @jamshikaiz121 3 года назад +4

    8years of mobile technician 😍😍

  • @akhilabhaskar5592
    @akhilabhaskar5592 3 года назад +1

    👏👏 good vedio 👇
    എറിഞ്ഞു പൊട്ടിക്കുന്നവർ അറിയുന്നില്ലല്ലോ അത് ഉണ്ടാക്കാനുള്ള ശ്രമകരമായ പ്രക്രിയകൾ...

  • @ajjuff7756
    @ajjuff7756 3 года назад +3

    HI PLz plZ plz plz plz bro rply ni top speedinde alalle

  • @ecshameer
    @ecshameer 3 года назад +24

    2003ൽ മൊബൈൽ സർവീസ്‌ 3310 നോക്കിയ ഫോണിമേൽ പഠിച്ച ഞാൻ...

    • @jostheboss17
      @jostheboss17 3 года назад +1

      @@veenababu6565 ith pulli thanneyanu

  • @rasheednelliyil6660
    @rasheednelliyil6660 3 года назад +2

    Excellent video..... Very useful...

  • @muneeramuneera3150
    @muneeramuneera3150 3 года назад +3

    ബ്രോ പൊളിയെല്ലേ...👌👌

  • @user-jy2jf4jo9c
    @user-jy2jf4jo9c 3 года назад +8

    Factory tv supper👌. Ithiloode puthiya arivukal kittunnund

  • @jishaov7398
    @jishaov7398 2 года назад

    ഒരുപാട് നന്ദി. All the best

  • @asluentertainments203
    @asluentertainments203 3 года назад +2

    Thanks bro

  • @rjthru
    @rjthru 3 года назад +1

    Super hero phone marker🙏🙏

  • @ajasabdulla7000
    @ajasabdulla7000 3 года назад +1

    Good information

  • @rinsajishad1755
    @rinsajishad1755 3 года назад +3

    അടിപൊളി 👌

  • @Paul-tu4ng
    @Paul-tu4ng 3 года назад +7

    aysheri ഇങ്ങനെയാണെല്ല..

  • @SANILLALPROO
    @SANILLALPROO 3 года назад +4

    Bro Cctv ondakunney vidui onn cheyyuo.

  • @muhammadnihal5659
    @muhammadnihal5659 3 года назад +5

    പൊളിച്ചു ചേട്ടാ👌❤️

  • @latheefm131
    @latheefm131 3 года назад +4

    Please making in estuaries sanitizer

  • @sooryanath_punnakkal6095
    @sooryanath_punnakkal6095 3 года назад +5

    Camera cheynnnna cheyooo plzz 💝

  • @muhammadshinas1053
    @muhammadshinas1053 3 года назад +5

    സൂപ്പർ വീഡിയോ ❤️❤️❤️

  • @amsudha4940
    @amsudha4940 3 года назад +2

    Ee sound evidayoo ketta pola
    Sixth sence channelinda aduthukuda vallom poyittindoo🔥😂😂🥰🥰🥰

  • @ejpgaminge8004
    @ejpgaminge8004 3 года назад +1

    Super video 👏

  • @malayali8045
    @malayali8045 3 года назад +4

    Wow informative 👍👍

  • @ideaokl6031
    @ideaokl6031 3 года назад +2

    സൂപ്പർ 👍👍👍

  • @jacksparrow5668
    @jacksparrow5668 3 года назад +7

    അയ്യോ ക്യാമറ വക്കാൻ മറന്നു പോയി

  • @Hadinnavas
    @Hadinnavas 3 года назад +5

    പൊളി 👌👌♥️

  • @muhammadshinas1053
    @muhammadshinas1053 3 года назад +3

    Last view 😁

  • @kinghamleyt69
    @kinghamleyt69 3 года назад +7

    ഇതിലെ ഏതെങ്കിലും കുന്ദരാണ്ടം keedayal hoo....

  • @youtube.comahidsix
    @youtube.comahidsix 3 года назад +2

    Muhammed Fahid.p👍👍👍👍Jepp

  • @pranavsagar7170
    @pranavsagar7170 3 года назад +1

    Brother DSLR CAMERA PRODUCTION VIDEO CHEYUMO

  • @Rahul-iu7jl
    @Rahul-iu7jl 3 года назад +1

    Super

  • @criminal4696
    @criminal4696 3 года назад +6

    Katta Salary kaanum 🤒 🔥

  • @sologamer1.02
    @sologamer1.02 3 года назад +2

    Mobile💜

  • @alexphilip9316
    @alexphilip9316 3 года назад +1

    Thank you for the information

  • @sani7700
    @sani7700 3 года назад +1

    Video ishtam aayirikkunu

  • @amalpocketmobiles1498
    @amalpocketmobiles1498 3 года назад +2

    Ithu kanunna mobile technician aaya njan 🙄😍

  • @chandrank8298
    @chandrank8298 3 года назад

    good information

  • @febinfayazz
    @febinfayazz 3 года назад +4

    *ഇത്രയും കൃത്യതയോടും സൂക്ഷ്‌മതയോടും നിർമ്മിക്കുന്ന മൊബൈൽ വലിച്ചെറിഞ്ഞവരായിരിക്കും നമ്മളിൽ പലരും* ❣️😂👍

  • @souravsgk1097
    @souravsgk1097 3 года назад +2

    Sixth sence sound👍🏻

  • @pachaperakka5310
    @pachaperakka5310 3 года назад +2

    Adipoli useful video 👍❤️ new friend 🙏

  • @mhdraziup3392
    @mhdraziup3392 3 года назад +1

    Good usefull thnks

  • @irfxxd
    @irfxxd 3 года назад +1

    Bro iPhone video undo

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 3 года назад +1

    😍😍😍 സൂപ്പർ......👍👍👍👍 ആശംസകൾ......🎊🎊

  • @arunashok2167
    @arunashok2167 3 года назад +3

    സൂപ്പർ 🙏

  • @vipinck2371
    @vipinck2371 3 года назад +1

    ഈ ചാനൽ കേറി വരും ✌️🌹🌹🌹

  • @sidharthvaikkath7451
    @sidharthvaikkath7451 3 года назад +2

    പൊളി ചേട്ടാ പൊളി 💥💥💥💥💥💥💥💥💥💥😘😘😘😘😘😘😘

  • @suraqathckm3346
    @suraqathckm3346 3 года назад +2

    ഗുഡ് ഇൻഫർമേഷൻ 🥰🥰🌹👌

  • @vijicv8082
    @vijicv8082 2 года назад

    Superb video 👍❤️

  • @hasanarp4959
    @hasanarp4959 3 года назад +1

    Oru nalla ariv valareyadikan nani

  • @minnal_dude
    @minnal_dude 3 года назад +1

    മൊബൈൽ ഫോൺ നിർമ്മാണം മൊബൈലിൽ കാണുന്ന ലെ ഞാൻ 😂

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 месяца назад

    ❤Good, thanks 🌹👌

  • @tittothomas7383
    @tittothomas7383 3 года назад

    Nic video bro✌️✌️

  • @yoyoharis7768
    @yoyoharis7768 3 года назад

    Nice video and good

  • @neymarjrfan1598
    @neymarjrfan1598 3 года назад +1

    മച്ചാൻ പൊളിയാണ്

  • @muhammadshinas1053
    @muhammadshinas1053 3 года назад +3

    Pwoli ❤️💕❣️

  • @sreeraghec1127
    @sreeraghec1127 3 года назад +2

    കിടു 👍🏻♥️

  • @aashiqueashi1321
    @aashiqueashi1321 3 года назад

    സൂപ്പെർ വിഡിയോ

  • @fuadpk5830
    @fuadpk5830 3 года назад +1

    ഇതെല്ലാം ഉണ്ടാക്കുന്ന machines എങ്ങനെ ഉണ്ടാക്കുന്നു.

  • @mohamedsaheer8061
    @mohamedsaheer8061 3 года назад

    Thank you ,

  • @indrajithsuji5663
    @indrajithsuji5663 3 года назад

    Thanks...

  • @panchamammusical5440
    @panchamammusical5440 3 года назад +3

    ചേട്ടന്റെ പേരെന്താ

  • @reshirose4751
    @reshirose4751 2 года назад

    അഭിനന്ദനങ്ങൾ 💐

  • @nkvolg2929
    @nkvolg2929 3 года назад +1

    Super bro

  • @edwinjohnson1044
    @edwinjohnson1044 3 года назад

    Super video

  • @user-lz6hd6bo7p
    @user-lz6hd6bo7p 3 года назад +2

    Ooh😱🥰👍👍😁😁

  • @nithinmohan9167
    @nithinmohan9167 3 года назад

    super

  • @siman2845
    @siman2845 3 года назад +6

    ✋️

  • @musiccorner1762
    @musiccorner1762 3 года назад +4

    Ayyo ithe soundanallo sixth sense malayalathinum

  • @ratheeshp5131
    @ratheeshp5131 3 года назад

    ഇങ്ങനെക്കെ ആണല്ലേ ഉണ്ടാക്കുന്നത്... ഹോ ഭയങ്കരം

  • @amonnoma1370
    @amonnoma1370 3 года назад +6

    പൗരാണിക സ്മാർട് ഫോൺ എങ്ങനെയായിരുന്നു നിർമിച്ചിരുന്നത്?

    • @midhunm9099
      @midhunm9099 3 года назад

      😂😂😂😂😂🙏

  • @renjithkumart535
    @renjithkumart535 3 года назад +1

    Smart wach

  • @favas_p_k_m425
    @favas_p_k_m425 3 года назад +1

    Bro Lamborghini car undakunna video cheyyo

  • @kingmaker8296
    @kingmaker8296 3 года назад

    സൂപ്പർ

  • @muhammadshinas1053
    @muhammadshinas1053 3 года назад +5

    Adipoli ❤️🖤🤍💚

  • @gayathrisukumar6557
    @gayathrisukumar6557 3 года назад +1

    Olive & Moon-ൽ dubbing ചെയ്യുന്ന ആളല്ലേ? 😎

  • @PNPTechTips
    @PNPTechTips 2 года назад

    good

  • @mb___editz342
    @mb___editz342 3 года назад

    Nice

  • @arshaquddeencp7597
    @arshaquddeencp7597 3 года назад

    Poli👍

  • @GOOD_VIBES2010
    @GOOD_VIBES2010 3 года назад

    Sixte sense anoo

  • @luther._mp4483
    @luther._mp4483 3 года назад

    Sixth sense

  • @prajithapriya7855
    @prajithapriya7855 3 года назад +1

    Mobile nirmannam mobilel kannunavar undo naa like adi

  • @handwritingtipsmodel9249
    @handwritingtipsmodel9249 3 года назад +1

    ഇതിനൊക്കെ ചൈനക്കാർ തന്നെ വേണം

  • @___pk
    @___pk 3 года назад +6

    Poli💚

  • @aadarshms4625
    @aadarshms4625 3 года назад

    Pewerr💪🔥🤣🤩

  • @movieupdatesby
    @movieupdatesby 3 года назад +1

    👌

  • @gamingwithabdu1754
    @gamingwithabdu1754 3 года назад +2

    Poli

  • @techy1168
    @techy1168 3 года назад

    ഹായ് മനുഷ്യരേ..
    ഞാൻ മലയാളത്തിലെ ആദ്യ റോബോർട്ട് യൂറ്റൂബർ
    മനുഷ്യർ പറയാൻ ഭയക്കുന്ന പലതും പറയാനാണ് റോബോ ലോകത്ത് നിന്ന് ഞാൻ വന്നത് ഒന്ന് കയറി നോക്കു...

  • @gauthamsc2975
    @gauthamsc2975 3 года назад

    Video il realme 3 ann kanicheth lle

  • @muhammadshinas1053
    @muhammadshinas1053 3 года назад +3

    ❤️❤️❤️