How to make a fm radio booster | fm radio booster circuit | malayalam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 72

  • @aryanJanwda
    @aryanJanwda 10 дней назад

    You can use easily available BC 547 or 2N 2222 transistors in place of 2N 3819.
    However all these transistors are medium power fast switching transistors which are normally used in AF preamplifier stages. They are not pure RF transistors.
    So, one can use BF series RF transistors for better result.
    BF 200B will be a good alternative.
    Use of 10-50PF vaiable capacitors (trimmers) in input and output can be helpful to tune desirable amplified radio stations.
    Thanks for the circuut.

  • @beta21ml
    @beta21ml 3 года назад +14

    ഒരു സ്റ്റേഷന് എങ്കിലും കേൾപ്പിക്കാതെ താൻ എന്തുണ്ടാക്കിയെന്ന കാണിക്കുന്നത്

    • @ElectronicMechanic
      @ElectronicMechanic  3 года назад +3

      സ്റ്റേഷൻ കേൾപ്പിച്ചാൽ ചിലപ്പോൾ കോപ്പിറൈറ്റ് ആകും.അതിനാണ് സിഗ്നൽ ലൈറ്റ് ശ്രെദ്ധിക്കാൻ പറഞ്ഞതും 🙏😊 ഇനിയും സംശയം ഉണ്ടെങ്കിൽ എന്റെ ഇൻസ്റ്റായിൽ മെസ്സേജ് അയച്ചാൽ വീഡിയോ അയക്കാം.

    • @AravinthAV
      @AravinthAV 3 года назад +6

      @@ElectronicMechanic സ്റ്റേഷൻ പ്രോഗ്രാമുകൾ കേൾപ്പിച്ചാൽ Copyright പ്രശ്നമില്ല.

    • @ElectronicMechanic
      @ElectronicMechanic  3 года назад +1

      @@AravinthAV ഓ അങ്ങനെ ആണോ അറിയില്ലായിരുന്നു താങ്ക്സ് 🙏😊

    • @beta21ml
      @beta21ml 2 года назад

      @@AravinthAV correct

    • @BastinKanjirappallyUK
      @BastinKanjirappallyUK Год назад

      താൻ എന്ന വാക്ക് നമ്മൾ സുഹറുത്തുക്കള വിളിക്കുന്നത്ണ് അപരിചതരെ വിളിക്കുന്നത് അനുചിതമാണ് ബ്രൊ

  • @gauthammr7382
    @gauthammr7382 2 года назад

    Can use 470hms resister instead l 1 coil

  • @ചാൾസ്3629
    @ചാൾസ്3629 2 года назад

    Bro, ഇണ്ടക്ടർ കോയിൽ ന്റെ നീളം, കോപ്പർ കമ്പിയുടെ ചുറ്റുകളുടെ എണ്ണം എത്ര..? Copper കമ്പിക്കൂ എത്ര size വണ്ണം വേണം. Please replay

    • @ElectronicMechanic
      @ElectronicMechanic  2 года назад

      Video യിൽ കാണുന്നത് പോലെ മതിയാകും ഞാൻ പഴയ pcb യിൽ നിന്നുമാണ് കോയിൽ എടുത്തത് ഒരു പെൻ അല്ലെങ്കിൽ പെൻസിലിൽ ചുറ്റി എടുക്കുക.

    • @RADIO483
      @RADIO483 2 года назад +4

      Bro parayuna pola thoniyathu pola coil chuttiyal athu work cheyyanamenila.coil chuttukaluda ennam .valuppam coil Neelam vannam ethokke crt allankil work akila

  • @anazmpb0
    @anazmpb0 2 года назад +3

    ഇത് ചെയ്ത് സമയം കളയണ്ട. ഞാൻ രണ്ടു തവണ ചെയ്തു നോക്കി. രണ്ടും ഒരു ഉപയോഗവും ഉണ്ടായില്ല. വീടിന്റെ മുകളിലത്തെ നിലയിൽ tvmലെ മുഴുവൻ channelum കിട്ടും. എന്നിട്ട് പോലും ഈ സിർക്യൂട്ടിട് ഉപയോഗിച്ചിട്ട് ഒന്നാമത്തെ നിലയിൽ കിട്ടുന്നില്ല.

    • @ElectronicMechanic
      @ElectronicMechanic  2 года назад

      ഏത് ട്രാൻസിസ്റ്റർ ആണ് ഉപയോഗിച്ചത്?

    • @RADIO483
      @RADIO483 2 года назад +1

      RUclips vedio nokki arum onnum undakanda..net search cheythal circuit kitum . RUclips noki cheytal onum work akila.

    • @raheemkidangayam1050
      @raheemkidangayam1050 Год назад

      Bro, ഒരു ആന്റിന നിർമിച്ച് signal ഉള്ള ഭാഗത്ത് maximum ഉയർത്തി വെച്ച് coaxial cable വഴി റേഡിയോയുടെ ആന്റിനയിലേക്കും ഗ്രൗണ്ടിലേക്കും കൊടുത്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഇപ്പോൾ കിട്ടുന്നതിനേക്കാളും എഫ് എം സ്റ്റേഷനുകൾ കൂടുതൽ കിട്ടുകയും പോരാത്തത് മുകളിൽ റേഡിയോ വെച്ചിട്ട് താങ്കൾക്ക് കിട്ടുന്ന അതിനെക്കാളും എഫക്റ്റിൽ കൂടുതൽ എഫ് എം സ്റ്റേഷനുകളും താങ്കൾക്ക് ലഭിക്കും. അത് താങ്കൾക്ക് ഏതു റൂമിലേക്കും കേബിൾ നീട്ടി ഉപയോഗിക്കാം. Coaxial cable use ചെയ്താൽ അറ്റത്ത് കിട്ടുന്ന സിഗ്നൽ അതേ എഫക്റ്റിൽ താഴെ കിട്ടുന്നതാണ്.

  • @akhilmohammed1232
    @akhilmohammed1232 2 года назад +1

    2N3819 tranisistor pakaram 2N2222 use cheyn pattumo?

    • @ElectronicMechanic
      @ElectronicMechanic  2 года назад

      ഡാറ്റാ ഷീറ്റ് നോക്കി ഉപയോഗിക്കു

  • @sramanS
    @sramanS 11 месяцев назад

    Sir,2n3819 jfet transistor online I'll link send.local shopil no available. Please online link

  • @stervinstervin9233
    @stervinstervin9233 2 года назад +1

    അത്തിൽ കേൾക്കില്ല 👌 ഉറപ്പ്,

  • @fazilm5009
    @fazilm5009 2 года назад

    F. M range kittunnilla veetil.. Mugalile room il kittunnund clear aayt.. But ground floar il illa. Oru saadha wire eduth mugalil tv dishinte baagath vech thazhek wire eduth ground floar il irilkunna radio connect chytha kittille. Eeth wire aan nallath fm il connect cheyyan signalin.. Saadha veedukalil use chyyunna wire mathiyaville????

    • @ElectronicMechanic
      @ElectronicMechanic  2 года назад

      മതി കോപ്പർ വയർ ആണ് നല്ലത്

    • @raheemkidangayam1050
      @raheemkidangayam1050 Год назад

      ഒരു ആന്റിന ഉണ്ടാക്കി Coaxial cable വഴി റേഡിയോയുടെ ആന്റിനയിലേക്കും ഗ്രൗണ്ടിലേക്കും കൊടുത്തു കഴിഞ്ഞാൽ മുകളിൽ കിട്ടുന്ന അതേ എഫ്ഫക്റ്റിൽ താഴെ എങ്ങോട്ട് വേണമെങ്കിലും നമുക്ക് നീട്ടി ഉപയോഗിക്കാം.

  • @remesanpilla8599
    @remesanpilla8599 9 месяцев назад +1

    ഇത് റേഡിയോയിൽ കണക്ട ചെയ്യുന്ന രീതി. എങ്ങനെ . താങ്കളുടെ വിരൽ കാരണം സർക്യൂട്ട് കാണാൻ സാധിക്കുന്നില്ല.

    • @ElectronicMechanic
      @ElectronicMechanic  7 месяцев назад

      റേഡിയോയുടെ ആന്റിനയിൽ കണക്ട് ചെയ്താൽ മതി

  • @renjithkumar.m7445
    @renjithkumar.m7445 3 года назад

    കാർ ഓടിക്കൊണ്ടിരിക്കുമ്പോൾ fm clear ആയി കിട്ടാനുള്ള antenna ചെയ്യാമോ bro

    • @ElectronicMechanic
      @ElectronicMechanic  3 года назад

      കാറിൽ ഉപയോഗിക്കുന്നത് നല്ല ഒരു ബ്രാൻഡിന്റെ സെറ്റ് ആണെങ്കിൽ നിലവിൽ ഉള്ള ആന്റിന തന്നെ മതിയാകും

  • @AravinthAV
    @AravinthAV 3 года назад

    കൊള്ളാം.
    AM നും ഇതുപോലെ ബൂസ്റ്റർ ഉപയോഗിക്കാമോ? Circuit കാണിക്കാമോ?

    • @ElectronicMechanic
      @ElectronicMechanic  3 года назад +1

      ഇ സർക്യൂറ്റിൽ തന്നെ ഇണ്ടക്ടർ കോയിൽ ന്റെ ചുറ്റ് മാറ്റം വരുത്തിയാൽ മതി.

    • @zintu6198
      @zintu6198 2 года назад +1

      @@ElectronicMechanic bro oru 144-148mhz frequency kittaan ath ic aaan bro vendath?

  • @ചാൾസ്3629
    @ചാൾസ്3629 2 года назад

    Bro ഇത്‌ ഒരെണം നിർമിച്ചു തരാമോ... Please geave me replay

    • @ElectronicMechanic
      @ElectronicMechanic  2 года назад

      ആർക്കും വളരെ എളുപ്പം നിർമ്മിക്കാം ബ്രോ ചെയ്ത് നോക്കു 😊

    • @alfidhallu249
      @alfidhallu249 Год назад

      ബ്രോ ഒ ര ണ്ണ എം നി ർമ്മിച്ചതരാമോ

    • @ElectronicMechanic
      @ElectronicMechanic  Год назад

      ടൈം കുറവാണ് ബ്രോ അതാ പ്രശ്നം വീഡിയോ ചെയ്യാൻ പോലും ടൈം കിട്ടുന്നില്ല 😊🙏

    • @venutuv
      @venutuv Год назад

      ഉടായിപ്പ്

  • @jkj111
    @jkj111 2 года назад

    AC adapter റേഡിയോയിൽ കുത്തുമ്പോൾ ഇരമ്പൽ ഒഴിവാക്കാൻ മാർഗം. ഉണ്ടോ സർ?

    • @ElectronicMechanic
      @ElectronicMechanic  2 года назад +1

      റേഡിയോയുടെ വർക്കിംഗ്‌ വോൾടേജ് എത്രയാണോ അതിന് തുല്യമായ റീചാർജബിൾ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നതാണ് നല്ലത് 😊🙏

  • @sudheeshk9589
    @sudheeshk9589 Месяц назад

    ഇത് പോലെ ഒരു bhooster എനിക്ക് ഉണ്ടാക്കി തരുമോ

    • @ElectronicMechanic
      @ElectronicMechanic  Месяц назад

      സമയമില്ല ബ്രോ അല്ലെങ്കിൽ നോക്കാമായിരുന്നു 😌

  • @manojp6641
    @manojp6641 Год назад

    inductorine patty onnum paranjila...
    athintey size..swg no...

  • @shra31p97
    @shra31p97 3 года назад

    2N3819 transistot evide kittum.price ethrayanu

    • @ElectronicMechanic
      @ElectronicMechanic  3 года назад

      Inkocean എന്ന സൈറ്റിൽ നിന്നുമാണ് വാങ്ങിയത് ഞാൻ രണ്ടെണ്ണം വാങ്ങിയപ്പോൾ 150/- രൂപയോളം ആയി.

    • @sanidma5212
      @sanidma5212 2 года назад

      @@ElectronicMechanic enikum venam orennam

  • @sudheeshk9589
    @sudheeshk9589 2 месяца назад

    ഇങ്ങനെ ഒന്ന് ഓൺലൈൻ വഴി അയച്ചു തരുമോ

    • @ElectronicMechanic
      @ElectronicMechanic  2 месяца назад

      തിരക്കാണ്‌ ചെയ്യാനുള്ള സമയം ഇല്ല ബ്രോ

  • @gamingwithmakku2061
    @gamingwithmakku2061 Год назад

    Bro home theatre fm work aavimo?

  • @agnel2827
    @agnel2827 2 года назад

    കൊല്ലം ജില്ലയിൽ എവിടെ യാണ്

  • @sudheeshk9589
    @sudheeshk9589 2 года назад

    ഒരു ബൂസ്റ്റർ ഓൺലൈൻ വഴി കിട്ടുമോ

  • @ignouamigo8922
    @ignouamigo8922 3 года назад

    Signal boosting ok... but Ernakulam FM signal okke kittumenn vachaal

    • @ElectronicMechanic
      @ElectronicMechanic  3 года назад +1

      കിട്ടും ബ്രോ നല്ല ഒരു ആന്റിന മതി ഡൈപോൾ ആന്റിന ആയാലും കുഴപ്പമില്ല 😊👌

  • @FHWORLD689
    @FHWORLD689 2 года назад

    2N 3819 കൊടുക്കാൻ ഉണ്ടോ

  • @prasads8229
    @prasads8229 Год назад

    Transistor Evde kitum link

    • @ElectronicMechanic
      @ElectronicMechanic  Год назад

      ആമസോണിൽ നിന്നുമാണ് വാങ്ങിയത്

  • @faisalmuhammad1186
    @faisalmuhammad1186 Год назад

    Ok

  • @zintu6198
    @zintu6198 2 года назад

    Nyc

  • @bilaharis5220
    @bilaharis5220 3 года назад

    🥰🥰🥰

  • @ravindrankm
    @ravindrankm 2 года назад

    Usage of words like "താൻ " is discourteous.

  • @sebinjames9723
    @sebinjames9723 2 года назад

    എനിക്ക് ഒന്ന് ഉണ്ടാക്കി അയിച്ചു തരുമോ

    • @ElectronicMechanic
      @ElectronicMechanic  2 года назад

      തിരക്കാണ് എല്ലാവർക്കും ചെയ്യാവുന്നതേയുള്ളൂ

  • @vijayanvijayann4385
    @vijayanvijayann4385 2 года назад

    സ്ട്ടൻസിസ്റർഎവിടെ കിട്ടും

    • @ElectronicMechanic
      @ElectronicMechanic  2 года назад

      ഓൺലൈൻ സൈറ്റുകളിൽ ലഭ്യമാണ്

  • @manojp6641
    @manojp6641 Год назад

    eranakulam FM kittan chance kuravagum

    • @ElectronicMechanic
      @ElectronicMechanic  Год назад +1

      എറണാകുളം ഉള്ള fm ഇവിടെ കൊല്ലത്ത് കിട്ടിയിട്ടുണ്ട്