ഈ വാഹനം മേടിക്കണോ? MG Comet EV User Review | Negative and Positive | Dr Rjesh kumar Ride Experience

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ഈ വാഹനം മേടിക്കണോ? MG Comet EV User Review | Negative and Positive | Dr Rjesh kumar Ride Experience
    #mg
    #comet_ev
    #userreview
    #malayalam #drrajeshkumar #video #electriccar #ridingexperience #cometevcar #mgcometuserreview #cometevuserreview #mgcometownershipreview #cometevridingexperience #mgcometinformation #mgcometnegatives #mgcometpositives #mgcometmaintanance #mgcometmileage #mgcometreview #cometevreview #mgcometownership #mgcometvideo #mgcometmalayalam #mgcometnewvideo #electriccar #mgcomet #drrajeshkumarvideo #drrajeshkumarcar #trending

Комментарии • 288

  • @dreamlifestyle4804
    @dreamlifestyle4804 3 месяца назад +12

    നല്ല സ്പേസ് ഉണ്ട് ഉള്ളിൽ, 4 പേർക്ക് സുഖം ആയി ഇരിക്കാം. വണ്ടിക്ക് നല്ല ബോഡി വെയിറ് ഉണ്ട്. Door എല്ലാം നല്ല weight ഉണ്ട്. വളരെ എളുപ്പത്തിൽ ഓടിക്കാം ഉള്ളിൽ കുറെ ഫീച്ചർ ഉണ്ട്. വീട്ടിൽ പ്രായമായവർക്കും, സ്ത്രീകൾ, പിന്നെ വണ്ടി ആദ്യം ആയി ഓടിക്കുന്നവർ ഇവർക്ക് ഇത് വളരെ എളുപ്പം ആണ്. കുറ്റം പറയുന്നവരെ ഒരു തവണ ടെസ്റ് ഡ്രൈവ് ചെയ്യുക

  • @aj4315
    @aj4315 11 месяцев назад +14

    വിഷ്ണു എല്ലാം ചോദിച്ചു. പ്രിയങ്കരനായ ഡോക്ടർ എല്ലാം നന്നായി പറഞ്ഞു തന്നു . സോളാർ കൂടി വച്ച് റണ്ണിംഗ് കോസ്റ്റ് കുറയ്ക്കണം ഡോക്ടർ.

  • @zonetime888
    @zonetime888 10 месяцев назад +13

    ഡോക്ടറെ കാണുമ്പോൾ തന്നെ ഒരു സന്തോഷം ❤️

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fm 3 месяца назад +3

    വളരെ നല്ല വാഹനമാണ് എംജി COMET. ഫുൾ ചാർജിൽ 230 KM റേഞ്ച് കിട്ടിയ, ഒരു വർഷത്തോളം ഉപയോഗിച്ച ആളുടെ അനുഭവം ഞാൻ വിഡിയോ ചെയ്തിട്ടുണ്ട്❤️❤️❤️

    • @ayyappadas5800
      @ayyappadas5800 3 месяца назад

      ഇതിന്റെ വില എത്ര എന്ന് പറഞ്ഞില്ല. Dr. രാജേഷ് കുമാർ കള്ളം പറയില്ല. വൈദ്യശാസ്ത്രം നന്നായി പഠിച്ചു യൂ ട്യൂബിൽ കൂടി നമുക്ക് ഉപദേശങ്ങൾ തരുന്ന ഒരു വലിയ മനസ്സിന്റെ ഉടമ. നന്ദി നമസ്കാരം.

  • @basheerbm8326
    @basheerbm8326 2 месяца назад +3

    വണ്ടിയേക്കാൾ ഇഷ്ടപെട്ടത് ഡോക്ടറുടെ പെരുമാറ്റവും സംസാരവുമാണ് ❤

  • @radhakrishnanpp5566
    @radhakrishnanpp5566 11 месяцев назад +134

    ഇത് വച്ച് നോക്കുമ്പോൾ Tata നാനോ ഇലക്ടിക്കിൽ ഇറക്കിയാലും വിജയിക്കും.

    • @leonelson8834
      @leonelson8834 11 месяцев назад

      Pakshe erakkilla. Stupid Indian companies

    • @Music.rootofficial
      @Music.rootofficial 11 месяцев назад +7

      വരും എന്ന് കേൾക്കുന്നു

    • @dfender4670
      @dfender4670 11 месяцев назад +8

      Tata ഞാൻ ഒഴിവാക്കിയ വണ്ടിയാ കാരണം BAD SERVIE'S....

    • @kanika4647
      @kanika4647 11 месяцев назад

      ​@@dfender4670correct

    • @manuammu4164
      @manuammu4164 11 месяцев назад +5

      Tata neo ഞാൻ കണ്ടിരുന്നു എറണാകുളത്ത്

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 11 месяцев назад +27

    Tata Nano Jayem Neo എന്ന പേരിൽ ഇറക്കിയിരുന്നു. പക്ഷെ അത് പിന്നീട് മുന്നോട്ട് പോയില്ല. ടാറ്റ ഭാവിയിൽ നാനോ അടിസ്ഥാനപ്പെടുത്തി ഒരു ചെറിയ EV 5-6 ലക്ഷം രൂപയ്ക്ക് കൊണ്ട് വന്നാൽ നന്നായിരിക്കും.

    • @venkatswamy5337
      @venkatswamy5337 3 месяца назад

      But this car looks way better than Nano and other similar cars.

  • @renjithkumar2276
    @renjithkumar2276 Месяц назад +1

    Excellent Presentation . Thanks for Dr: Rajesh & Vishnu .

  • @noufalarabi3762
    @noufalarabi3762 11 месяцев назад +6

    ഹായ് നമ്മുടെ പ്രിയപ്പെട്ട ഫാമിലി ഡോക്ടർ 🥰🥰🥰🥰🥰

  • @saravanankumar640
    @saravanankumar640 Месяц назад +1

    Wow namma doc well explained Thku jisaab Gud mg video

  • @sanalkumarvg2602
    @sanalkumarvg2602 11 месяцев назад +28

    fast charging ഇല്ല , Handling , stability, യാത്രാ സുഖം ഇവ below avg
    Go for Tiago EV...ഇതിനേക്കാള്‍ better city car ആണ് ..

    • @ashrafpkader8029
      @ashrafpkader8029 11 месяцев назад +7

      Tiago ev മഴകാലത്തു ഷെഡ്‌ഡിൽ വെക്കണം എന്ന് കേൾക്കുന്നു, ബാറ്ററിയിലേക്ക് വെള്ളം കേറുന്നു എന്ന് പരാതി

    • @VenkitK
      @VenkitK 6 месяцев назад

      ഒരു ബോട്ട് കൂടി വാങ്ങുക 🤣🤣🤣🤣മഴപെയ്താൽ അതിൽ കയറ്റി കൊണ്ടോവാം 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️സെർവിസിനു പോയാൽ പോലീസ് സ്റ്റേഷൻ ഭേദം എന്ന് പറയും... എന്നൊക്കെയാണ് കേൾവി 🤮🤮🤮🤮🤮

  • @user-jb8se9uz5k
    @user-jb8se9uz5k Месяц назад +1

    ഒരു വെഹിക്കിൾ എക്സ്പ്പർട്ടിനെക്കൾ മനോഹരമായി ഡോക്ടർ റിവ്യൂ ചെയ്തു ❤🎉👌

  • @saifis190
    @saifis190 11 месяцев назад +6

    ഞാൻ വിശ്വസിക്കുന്നു കാരണം ഈ ഡോക്ടർ ആയത് കൊണ്ടാണ് പറഞത് എല്ലാം ശരിയായി ണ്

  • @krishnadasck1050
    @krishnadasck1050 11 месяцев назад +11

    ഇവിടെ വിഷയം വണ്ടിയാണ്. അതിന്റെ എല്ലാവശങ്ങളും കാണിക്കുന്നതിൽ താങ്കൾ പരാജയപ്പെട്ടു.

  • @Suresh-cx3qm
    @Suresh-cx3qm 11 месяцев назад +34

    സാധാരണക്കാരനെ ഉദ്ദേശിച്ചാണെങ്കിൽ വില വളരെ കൂടുതൽ ആണ്

    • @vishnuvijay6009
      @vishnuvijay6009 9 месяцев назад +4

      സാധാരണ കാരനെ ഉദ്ദേശിച്ചല്ല

    • @VenkitK
      @VenkitK 6 месяцев назад

      അല്ല... എടേയ് കൂലിപ്പണിക്ക് വന്ന ബംഗാളി വരെ 1000-1200 വാങ്ങുന്നു എന്ന് പറയുന്ന വീഡിയോ ഇതിന് മുൻപ് കണ്ടതെയുള്ളു 💪💪💪എന്തേലും പണിക്കുപോയി പത്തു ചക്രം ഒണ്ടാക്കീട്ട് തള്ള് 🤮🤮🤮🤮🤮

    • @anandhuanil6618
      @anandhuanil6618 5 месяцев назад

      ​@@vishnuvijay6009😅😂

  • @neerajmr6867
    @neerajmr6867 11 месяцев назад +5

    thanks for your best review Doctor, You have become our family friendly Doctor, that must trust we have on you .❤️Thanks for a genuine review .

  • @paarusreelz9818
    @paarusreelz9818 10 месяцев назад +5

    വെള്ളിമൂങ്ങ ഒരെണ്ണം ഇപ്പോൾ എടുക്കാൻ തോന്നുന്നു.

  • @jomon1983
    @jomon1983 11 месяцев назад +8

    Alarm adichittum aa seat belt idan ulla manasu kanikkathathinu oru big salute

  • @shankaraprasadmavilayi9304
    @shankaraprasadmavilayi9304 11 месяцев назад +5

    Nammude swantham Doctor

  • @Colourmeen
    @Colourmeen 11 месяцев назад +5

    Fast charging ഇല്ലാ .അതാണ് പ്രധാന പ്രശനം.

    • @NadeemLatheef
      @NadeemLatheef 23 дня назад

      Ipo AC fast charging undu. City usinu actually DC fast charging avashyamila. Veruthe battery degrade cheyyam enulu.

  • @amaansameer5426
    @amaansameer5426 9 месяцев назад +1

    Nalla oru vyakthi thwathinudam dr rajesh Kumar njaan kaanaarund adhehathinte video kal

  • @balamuralik.a774
    @balamuralik.a774 11 месяцев назад +13

    ഒത്തിരി നാൾക്ക് ശേഷം നല്ലൊരു user റിവ്യൂ. ❤

  • @user-rh9dr3kp6o
    @user-rh9dr3kp6o 11 месяцев назад +3

    Gud for two adult people,, regarding suspension u can felt evrytng in roads, steering is too soft very gud for city ride ,,in highways fast lane changes not advisable,
    USP itz size ,body quality tech loaded

  • @SKchavara
    @SKchavara 11 месяцев назад +9

    8ലക്ഷത്തിന്റെ വാല്യൂ ഈ കാറിന് ഇല്ല. ഒരു ആറര ലക്ഷം. അതിനുള്ളതേ ഉള്ളു

  • @sajuanandhan6121
    @sajuanandhan6121 11 месяцев назад +15

    ഡോക്ടർ പറയുന്നത് വെടിയാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്

  • @ska4036
    @ska4036 11 месяцев назад +21

    നാനോ ബോഡിയിൽ വേറെ ഒരു കമ്പനി കുറെ എണ്ണം ഇലക്ട്രിക് ആക്കി ഇറക്കി. വളരെ നല്ല performance ആണെന്ന് സാക്ഷ്യം. TATA തന്നെ നാനോ ഇലക്ട്രിക് ആക്കി ഇറക്കിയാൽ വിജയിക്കും.🤔🤗😋

  • @shajahanyours
    @shajahanyours 11 месяцев назад +12

    ഈ വണ്ടിയിൽ യാത്ര ചെയ്താൽ സാധനങ്ങൾ വാങ്ങിക്കൂട്ടി കാശ് ചിലവാകത്തില്ല :

  • @ska4036
    @ska4036 11 месяцев назад +35

    ഇത് കേട്ട് ഈ കാർ ചാടിക്കയറി വാങ്ങാതിരിക്കുന്നത് ആണ് നല്ലത്.🤔🤗

    • @VenkitK
      @VenkitK 6 месяцев назад +4

      സേട്ടന് പേരില്ലേ 🤣🤣🤣വീട്ടിൽ സൈക്കിൾ എങ്കിലും ഉണ്ടോ 😡😡😡

    • @theflashpk2242
      @theflashpk2242 5 месяцев назад

      Why bro

  • @anoopraman8694
    @anoopraman8694 11 месяцев назад +2

    Sliding door would be a better option in this..

  • @anishanish949
    @anishanish949 11 месяцев назад +5

    ഹോഹോ സാർ എംജിടെ ഫണ്ട്‌ വാങ്ങി ചെയ്ത വീഡിയോ ആണ് എന്ന് പറയത്തെ ഇല്ല

  • @shaheervadiyil
    @shaheervadiyil 9 месяцев назад +3

    Not fast charging. Is a big disadvantage. 😢

  • @sanish3452
    @sanish3452 11 месяцев назад +6

    18:11 ithipo thooran irikkumna pole backil irikkanamallo doctor...

  • @rajcherian578
    @rajcherian578 8 месяцев назад +1

    ATtHYAVISHAM nice information about the car , thank you . I really love your health channel, lots of ( athiyavisham very good tips ) tips. hope to meet with you one day

  • @gauravsisodiya2163
    @gauravsisodiya2163 11 месяцев назад +2

    Well-reviewed video, This Comet Ev is an amazing car. features impressed me the most.

  • @punithraj619
    @punithraj619 11 месяцев назад +4

    only drawback is no fast charging option available in MG comet .

    • @coldstart4795
      @coldstart4795 9 месяцев назад

      Yeah only 3.3kw intake capacity

  • @mssasiantony721
    @mssasiantony721 9 месяцев назад +1

    ഒരു കാര്യം ചോദിച്ചില്ല. രാത്രിയിൽ ചാർജ്ജിനിട്ടാൽ full ആവുമ്പോൾ കറണ്ട് കട്ട് off ആകുമോ എന്നത്. അങ്ങനെയെങ്കിൽ ഉറങ്ങിപ്പോയാലും പ്രശ്നമില്ല.

  • @vipinvipin6122
    @vipinvipin6122 11 месяцев назад +4

    Back row space കുറച്ച് കൂടി വേണം ആയിരുന്നു

  • @sajeevanmattool5321
    @sajeevanmattool5321 9 месяцев назад +3

    Doctor is a good vehicle vloger 😂

  • @pradeepkrvk
    @pradeepkrvk 11 месяцев назад +10

    പലപ്പോഴും പുളുവടിക്കുകയാണ് എന്ന് തോന്നുന്നു.
    15:05 വീട്ടിലേക്ക് സാധനങ്ങൾ മേടിക്കാൻ ₹500 ന്റെ പെട്രോൾ!

  • @Vi18021
    @Vi18021 2 месяца назад

    Doctor how are you

  • @Jishnu45
    @Jishnu45 11 месяцев назад +4

    Same price alle Tiago ev ne

  • @vinjith50cent
    @vinjith50cent 6 месяцев назад +1

    Dr. Rajesh Sir respectable person ever.

  • @rajankaleekal2756
    @rajankaleekal2756 11 месяцев назад +6

    വാഗണാർ compare ചെയുന്നു .പെട്രോൾ കാറിനെ കാട്ടിലും 4ലക്ഷം അതികത്തിൽ കൊടുക്കണം .ആൾക്കാരുടെ ഉപയോഗമനുസരിച്ച വാങ്ങുക .എന്റെ amaze 4 വർഷമായി 16000km മാത്രം ഓടി .ഇലക്ട്രിക്ക് വാഹനത്തിനുകൊടുക്കുന്ന എക്സ്ട്രാ കൊണ്ടേ 10കൊല്ലം ഓടികാം .അതിനിടെ തൃശൂർ ,ട്രിവാൻഡറും ,എറണാകുളം ഒകെ പോയി .എങ്ങും ചാർജ് ചെയ്യാൻ ക്യുഎ നിന്നില്ല .ടെൻഷൻ ഫ്രീ .

    • @JMlabs
      @JMlabs 11 месяцев назад +5

      athrem ottam illel petrol car medikkune enthina taxi vilichal porayirunno

    • @sunilkumars9387
      @sunilkumars9387 10 месяцев назад

      Good qth. Ottam illathatalla odikathatha. Ente 120 figo yum onde, diesel ayakonde figo 1 lac odichu, i20 6 yrs 20k.

    • @VenkitK
      @VenkitK 6 месяцев назад

      സാറെ 4ലക്ഷത്തിനു കിട്ടുന്ന പെട്രോൾ കാറിന്റെ പേരൊന്നു പറയാമോ 😡😡😡🤮🤮🤮

  • @rajesh.k.mmurali8760
    @rajesh.k.mmurali8760 11 месяцев назад +3

    Needs fast charging facility

  • @joypaulalappat708
    @joypaulalappat708 11 месяцев назад +6

    സംഗതി കൊള്ളാം പക്ഷെ 5 ഓ 6 ഓ ലക്ഷം രൂപക്ക് റോഡിൽ ഇറക്കിയാൽ ഇത് വാങ്ങാം ഇല ക ട്രിക്ക് ഒട്ടോ റിക്ഷ 3 ലക്ഷത്തിന് കിട്ടും ഇത്ര വലുപ്പമുണ്ട് 3 ഇരട്ടി കൊടുത്ത് ഇത് വാങ്ങാൻ കയ്യിൽ ചിക്കൽ വെറുതെ ഇരിക്കുന്ന വർക്ക് പറ്റും

  • @rajanmathew8474
    @rajanmathew8474 11 месяцев назад +5

    മാരുതി വാഗ്നെർ ഓട്ടോമാറ്റിക് വാങ്ങുക (CNG/പെട്രോൾ ) അല്ലെങ്കിൽ വെയിറ്റ് ഫോർ ടാറ്റാ നാനോ ഇലക്ട്രിക്

    • @dennieskodukulanji
      @dennieskodukulanji 5 месяцев назад

      WagonR AMT edukkaruthu . Vandi kayattathu vechu ninnu pokum. Very weak . WagonR Manual is good .

  • @akj10000
    @akj10000 11 месяцев назад +1

    വണ്ടി പുള്ളി കാണിക്കട പിന്നെ വാഗൺ R ല്‍ ഒരു മാസം 10 ലിറ്റര്‍ പെട്രോള്‍ മതിയോ ചേട്ടാ

  • @rajneeshsethiya5259
    @rajneeshsethiya5259 11 месяцев назад +11

    A perfect city car because of its compact design and spacious interior and a good range of 230kms!

  • @mathewdaniel9239
    @mathewdaniel9239 3 месяца назад

    Dr, you are not also a doctor good knowledge about a car also

  • @citizeN10
    @citizeN10 11 месяцев назад +2

    പഞ്ചെർ ആകാൻ നുള്ള ആണി ഉൂരി എടുക്കണം

  • @dileepkv3369
    @dileepkv3369 11 месяцев назад +1

    ഇത് ടാക്സി ആയീ യൂസ് ചെയ്യാൻ പറ്റുമോ

  • @albinkj
    @albinkj 7 месяцев назад

    കൊമറ്റ് or കോമെറ്റ്‌ ? അതൊന്നു അന്വേഷിക്കുന്നത്‌ നല്ലതാവും

  • @aruncs7784
    @aruncs7784 11 месяцев назад +6

    പുറകിലെ സീറ്റിൽ വിഷ്ണു ഇരുന്നപ്പോ കാൽ മുട്ട് മുഖത്തു മുട്ടാറായി അത് മാത്രം പറയാൻ വിട്ടുപോയി ☹️☹️☹️

    • @pradeepnair6315
      @pradeepnair6315 11 месяцев назад +1

      True

    • @NadeemLatheef
      @NadeemLatheef 23 дня назад

      Backile thigh support moshamanu nivarnu irikumbo. Onu relaxed ayi irunal adjust cheyyam.

  • @97456066
    @97456066 11 месяцев назад +1

    രാജേഷ് സർ നെ കണ്ട് വന്നതാ വെറുതെ ആയില്ല 👍

  • @shanavastdupb2308
    @shanavastdupb2308 6 месяцев назад +1

    ❤good review❤

  • @lp6015
    @lp6015 11 месяцев назад +5

    Oru 5 lakhs range okk

  • @abinodattil6422
    @abinodattil6422 3 часа назад

    good for city

  • @A_RCosta
    @A_RCosta 11 месяцев назад +1

    Conditions for claiming the tax deduction
    The loan must be taken from a financial institution or a non-banking financial company for buying an electric vehicle.
    The loan must be sanctioned anytime during the period starting from 1 April 2019 till 31 March 2023.

  • @user-dv5lf1mr3y
    @user-dv5lf1mr3y 10 месяцев назад

    ഡോക്ടർ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്

  • @mahadevakdm
    @mahadevakdm 11 месяцев назад +1

    Dr രാജേഷ് കുമാർ ❤❤❤❤

  • @user-sl6fl5td7k
    @user-sl6fl5td7k 6 месяцев назад

    Ee vandiye kuttam parayunnathinu munp onn oddich nokku.Nalla smooth drive+build quality

  • @abhinb1059
    @abhinb1059 11 месяцев назад +4

    Njan test drive ചെയ്തിരുന്നു. Fast charging ഇല്ലാത്തതാണ് main problem

    • @abdulkareemabdul8716
      @abdulkareemabdul8716 11 месяцев назад

      ഫാസ്റ്റ് ചാർജ്ജ് ബാറ്ററി ലൈഫിനെ കുറക്കും

    • @brightbs
      @brightbs 3 месяца назад

      24 model fast charge aanu

  • @rageshparameswaran5883
    @rageshparameswaran5883 11 месяцев назад +1

    Tax savings is only for interest portion.

    • @drupalk178
      @drupalk178 11 месяцев назад

      Could you please elaborate more

    • @rageshparameswaran5883
      @rageshparameswaran5883 11 месяцев назад

      @@drupalk178 Yes, sure. Normally if you have a car and you are running a business, the interest expense will already considered as expenses. Even if there is no specific section, it is taken care of. But as per specific section of Income Tax Act 1961, Section 80EEB the interest paid on EV can be claimed as deduction under Chhapter VIA deduction, even for non business class. So effectively this section relevant only if you dont have business.

  • @satheeshavarmap1635
    @satheeshavarmap1635 8 месяцев назад +2

    വാങ്ങരുത് ചെറുതും വില കൂടുതലും, പോരാത്തതിന് ചൈന

  • @pbt1728
    @pbt1728 9 месяцев назад +1

    ഇത് നമ്മുടെ ഡോക്ടർ

  • @user-dn4lo7uf4w
    @user-dn4lo7uf4w 6 месяцев назад

    Valiya vilayallr? Second hand kitumo? 500000 rs nu

  • @ashikabduljabbara4284
    @ashikabduljabbara4284 11 месяцев назад +2

    Dr rajesh kumar

  • @anushbaby4542
    @anushbaby4542 4 месяца назад

    അത്ര മോശം അല്ല... അത്യാവശ്യം build quality ഉണ്ട്‌....മാരുതി സ്വിഫ്റ്റ് നേക്കാളും. ബാക്ക് seat ദൂര യാത്ര ക്കു പറ്റില്ല

  • @rosnakj2502
    @rosnakj2502 11 месяцев назад

    Thank you Dr for a wonderful Review

  • @BabuPs-yx7ro
    @BabuPs-yx7ro 2 месяца назад

    സൂപ്പർ സംഭാഷണം ഈ വാഹനത്തിന എന്താ വില ഷോറൂം വില പ്ലീസ്🙏🙏🙏👍👍👍

  • @u7all-rounder251
    @u7all-rounder251 11 месяцев назад +4

    വണ്ടി പുള്ളിക്കാരൻ കാണിക്കുമ്പോൾ അത് കാണിക്കടയ്.. അല്ലാതെ അവരെ മാത്രം കാണിച്ചു കൊണ്ടിരിക്കുന്നത്.. Canera man👎

  • @trelisman1673
    @trelisman1673 11 месяцев назад +3

    Dr😍

  • @lubaiblubu819
    @lubaiblubu819 2 месяца назад

    കാണാൻ ഭംഗി tata tiago ever

  • @pratheepkumarnarayanapilla4705
    @pratheepkumarnarayanapilla4705 8 месяцев назад

    റ്റാ റ്റയുടെ നാനോ ഷെല്ലിൽ നിയോ എന്ന ഇ ല ട്രിക്ക് കാർ ഉണ്ട്. അത് ഫോർ ഡോർ ആണ് അതു പോലെ ഫാസ്റ്റ് ചാർജ് ചെയ്യാനും പറ്റും. വില ഏകദേശം അഞ്ച് അഞ്ചര മാത്രം റേഞ്ച് 164 കിലോമീറ്ററും . എന്തുകൊണ്ടും മികച്ചത്

  • @sameeraggarwal8689
    @sameeraggarwal8689 11 месяцев назад +4

    With its modern design and cutting-edge technology, the MG Comet EV is a car for the digital age.

  • @chummarvkooran8668
    @chummarvkooran8668 2 месяца назад

    How much unit electricity use in fullcharge

  • @Rolax70050
    @Rolax70050 11 месяцев назад +2

    ഇലട്രിക്ക് വാഹനങ്ങൾ വാറന്റി പീരിഡിൽ ഓടിച്ച് മുതലക്കുക വിറ്റാൽ ആക്രി വിലയേ കിട്ടൂ കാണാൻ നല്ലത് പെട്രോൾ ഡീസൽ വണ്ടികളാണ് ഇലട്രിക്ക് വാഹനങൾ പൊതുവെ കളിപ്പാട്ടം പോലെയേ തോന്നാറുള്ളൂ നെക്സോൺ ഇലട്രിക്ക് ഉപയോഗിക്കുന്നുണ്ട്

  • @rajeshr5049
    @rajeshr5049 9 месяцев назад

    Tax benifit കിട്ടുന്നത് എങ്ങനെ എന്ന് പറയാമോ

  • @4sarish
    @4sarish 9 месяцев назад

    Nice Review and well explained.

  • @Thomas-s2h
    @Thomas-s2h 11 месяцев назад +1

    Ithu medikunnathil bhetham auto rikshaw medikunnathanu😊

  • @reshmakrishna1502
    @reshmakrishna1502 11 месяцев назад +2

    Dr.Nice 💗💗💗💗💗

  • @krishnachandramenon8
    @krishnachandramenon8 11 месяцев назад +1

    Ev tax exception remove cheythille?

  • @bijus776
    @bijus776 11 месяцев назад +13

    ഒരു ലക്ഷം കൂടുതൽ കൊടുത്താൻ ഫാസ്റ്റ് ചാർജ സപ്പോട്ട് ചെയ്യുന്ന ടിയാഗോ ഇവി എടുക്കാം

  • @anvarsadath3521
    @anvarsadath3521 9 месяцев назад

    അഭിനന്ദനങ്ങൾ ❤

  • @mathewthomas4450
    @mathewthomas4450 10 месяцев назад

    Very Good presentation....

  • @baburajk.k.8936
    @baburajk.k.8936 8 месяцев назад +1

    ഈ ചെറിയ വണ്ടിക്ക് 8 ലക്ഷം രൂപ എന്നത് കുറെ കൂടുതലാണ്.
    1.2 വാഗ്നർ കാറിന് 8 ലക്ഷം രൂപ മതി. നല്ല റോഡ് വ്യൂ ആണ്. Stability താരതമ്യേന കൂടുതലാണ്.
    boot space 300 ന് മുകളിലുമാണ്.
    ഇതിൽ എത്രയാണ്?

    • @VenkitK
      @VenkitK 6 месяцев назад

      പിള്ളേർ ആഞ്ഞൊന്നു കുത്തിയാൽ കൈ അപ്പുറത്തെത്തും എന്ന് കരക്കമ്പി 🤣🤣🤣🤣🤣പിള്ളാരെ ആശൂത്രീലും... വണ്ടീനെ വർഷാപ്പിലും കെറ്റിയാൽ എന്തോ ചെലവാകും 🤮🤮🤮🤮

  • @bennyabraham7679
    @bennyabraham7679 11 месяцев назад +1

    രണ്ട് ചാർജർ കിട്ടുമോ 112 k. M. അകലത്തിൽ രണ്ട് വീടുകൾ ഉള്ളതുകൊണ്ട് ചോദിച്ചതാണ്

    • @VenkitK
      @VenkitK 6 месяцев назад

      ചാർജർ വണ്ടിയിൽ വെക്കാൻ ബാഗുണ്ട് 🤣🤣🤣🤣

  • @renju2013
    @renju2013 10 месяцев назад

    Valare nalla review chetta

  • @prasadam1
    @prasadam1 9 месяцев назад

    Music system ഉണ്ടോ

  • @hareeshsh6668
    @hareeshsh6668 7 месяцев назад

    Tax deduction undo ippol

  • @p.vukkuru8456
    @p.vukkuru8456 11 месяцев назад +1

    Good presentation 👏 👌 👍

  • @aklifevlogs9081
    @aklifevlogs9081 11 месяцев назад +2

    ഇത് ഡോക്ടർ രാജേഷ് കുമാർ ആണോ

  • @nasarmk2267
    @nasarmk2267 9 месяцев назад

    ഇപ്പോഴെങ്കിലും പറഞ്ഞല്ലോ ബാക്കിൽ കയറാൻ ബുദ്ധിമുട്ടാണെന്ന് ഇതിൻറെ മോഡൽ നോക്കുമ്പോൾ മഹേന്ദ്ര ഓട്ടോ പോലുണ്ട്

  • @bruthacartechandtravel
    @bruthacartechandtravel 10 месяцев назад

    ഇന്ത്യയിലെ ആദ്യത്തെ ഇലട്രിക് പവർ സ്റ്റീറിങ് വാഹനം സെൻ ആണ്

  • @hussainembssy1187
    @hussainembssy1187 9 месяцев назад

    എംജി കമ്പനിയിൽ നിന്ന് എത്ര കിട്ടി

  • @AuraCircuit
    @AuraCircuit 11 месяцев назад +1

    107 speedil polum nalla stability ulla vandi....

  • @abraham6270
    @abraham6270 7 месяцев назад

    Mg ന്റെ ഡിലർ പോലും ഞെട്ടി പോയിക്കാണും റിവ്യൂ കണ്ടിട്ട് 😅

  • @cisftraveller1433
    @cisftraveller1433 11 месяцев назад +10

    രണ്ട് വണ്ടി ഉള്ളവർക്ക് useful അണ്, ഒന്നു പെട്രോളും, ഒന്ന് electric ഉം

  • @shanvideoskL10
    @shanvideoskL10 11 месяцев назад

    Good review

  • @johnja5002
    @johnja5002 11 месяцев назад +2

    Homeopathy doctor aanennu ippolaa ariyunnath. Adipolee.. 😃