ഹലോ sir.. എന്റെ റേഡിയോ philips DL167 എന്ന മോഡലാണ്.. അത് ഓൺ ചെയ്യുമ്പോ വല്ലാത്ത പൊട്ടൽ ശബ്ദം വരുന്നു സൗണ്ട് കൂട്ടി ട്യൂൺ ചെയ്താൽ ചാനൽ കിട്ടുന്നുണ്ട് പക്ഷെ കൂടെ പൊട്ടൽ ശബ്ദവും ഒരു 10 മിനുട്ട് work ചെയ്താൽ പൊട്ടൽ ശബ്ദം ശരിയാവുന്നുമുണ്ട്... ഞാൻ ഒരു ചെറിയ മെക്കാനിക്കൽ ഐഡിയ ഉള്ള ഒരാളാണ് ടൂൾസ് എല്ലാം ഉണ്ട് എന്തായിരിക്കും ഇതിന്റെ കംപ്ലയിന്റ് എന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ ഉപകാരമായേനെ... 🙏🏼
ആദ്യം ഓഡിയൊ സെക്ഷൻ RF ഇവയിൽ ഏതിലാണ് ഈ ശബ്ദം വരുന്നതെന്ന് മനസ്സിലാക്കുക. വോള്യം കൺട്രോളിൻ്റെ നടുകണക്ഷൻ വിടുവിച്ചതിന് ശേഷം ഒണാക്കുക. ഇപ്പോൾ പൊട്ടൽ ശബ്ദം വന്നാൽ ഓഡിയൊ സെക്ഷ ലാണ് പ്രശ്നം. പൊട്ടൽ ശബ്ദം വന്നില്ലെങ്കിൽ RF സെക്ഷനിലാണ് പ്രശ്നം. ഏത് സെക്ഷനിലാണൊ പ്രശ്നം അവിടെ സോൾഡറിംഗ് നന്നായി ചെയ്യുക. സംശയം തോന്നുന്ന കപ്പാസിറ്റർ റെസിസ്റ്റർ ic ഇവ മാറ്റി നോക്കുക.
ചേട്ടാ പാനാസോണിക്ക് സ്റ്റീരിയോ സെറ്റിന്റെ വോളിയം കൺട്രോൾ കംപ്ലൈന്റ് ആണ് അതിന്റെ വോളിയം കണ്ടോളാം കടകളിൽ കിട്ടാനില്ല ആ വോളിയം കൺട്രോൾ നന്നാക്കാൻ വല്ല വഴിയും ഉണ്ടോ
വോള്യം കൺട്രോൾ സാധാരണയായി തേയ്മാനം വരുമ്പോഴാണ് ചീത്തയാകുന്നത്. അതുകൊണ്ട് അത് ശരിയാക്കാൻ പറ്റില്ല. വേറെ കൺട്രോൾ വെക്കുക എന്നതാണ് പോംവഴി. അത് സാധാരണ സ്റ്റീരിയൊ കൺട്രോൾ വെച്ചാലും മതി.
Panasonic എന്നല്ല ഏത് Carbon film volume control ഉം കുറേ കഴിയുമ്പോൾ തേയ്മാനം വന്ന് work ചെയ്യാതാവും അല്ലെങ്കിൽ തിരിക്കുമ്പോൾ കറ കറ ശബ്ദം കേൾക്കും . Switch cleaning solution ഒഴിച്ച് രണ്ടു മൂന്ന് പ്രാവശ്യം തിരിച്ചാൽ ചിലപ്പോൾ ശരിയാവും . ഇനി വേറൊരു മാർഗ്ഗം ആ volume control അഴിച്ച് carbon ring ൽ ഉരസുന്ന contact കുറച്ചു അകത്തി വച്ചു പരീക്ഷിക്കാവുന്ന താണ്. de VU2TDD
ഓരോ സർവ്വീസ് വീഡിയോയും ആകാംഷയോടെ കാണുന്നു, അവസാനം എല്ലാം ശരിയായി❤ Good work sir
Thank you 🙏
Good work 👍👍❤❤❤
🙏❤️
👍
❤️🙏
super ❤
❤️
Nice work
❤️🙏
സൂപ്പർ w🥰
Thank you
❤❤❤Good work sir
🙏❤️
ഹായ് ചേട്ടാ സൂപ്പർ
🙏❤️
Thanks for good video 🌺
🙏❤️
❤ good
🙏
Radio❤
❤️❤️
🙏
🥰
Thank❤❤❤❤u❤❤❤😂
❤️🙏
Supar
Thank you
❤
❤️❤️
Hello sir
IC pdf circuit ൽ short wave band circuit കാണുന്നില്ല sw switch ചെയ്യുംപ്പോൾ എന്തെ rf if പ്രവർത്തിക്കുന്നത് sw circuit എങ്ങനെ മനസ്സിലാക്കാം
ഉടനെ ഒരു വീഡിയൊ ചെയ്യുന്നുണ്ട്
ഹലോ sir.. എന്റെ റേഡിയോ philips DL167 എന്ന മോഡലാണ്.. അത് ഓൺ ചെയ്യുമ്പോ വല്ലാത്ത പൊട്ടൽ ശബ്ദം വരുന്നു സൗണ്ട് കൂട്ടി ട്യൂൺ ചെയ്താൽ ചാനൽ കിട്ടുന്നുണ്ട് പക്ഷെ കൂടെ പൊട്ടൽ ശബ്ദവും ഒരു 10 മിനുട്ട് work ചെയ്താൽ പൊട്ടൽ ശബ്ദം ശരിയാവുന്നുമുണ്ട്... ഞാൻ ഒരു ചെറിയ മെക്കാനിക്കൽ ഐഡിയ ഉള്ള ഒരാളാണ് ടൂൾസ് എല്ലാം ഉണ്ട് എന്തായിരിക്കും ഇതിന്റെ കംപ്ലയിന്റ് എന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ ഉപകാരമായേനെ... 🙏🏼
ആദ്യം ഓഡിയൊ സെക്ഷൻ RF ഇവയിൽ ഏതിലാണ് ഈ ശബ്ദം വരുന്നതെന്ന് മനസ്സിലാക്കുക. വോള്യം കൺട്രോളിൻ്റെ നടുകണക്ഷൻ വിടുവിച്ചതിന് ശേഷം ഒണാക്കുക. ഇപ്പോൾ പൊട്ടൽ ശബ്ദം വന്നാൽ
ഓഡിയൊ സെക്ഷ ലാണ് പ്രശ്നം. പൊട്ടൽ ശബ്ദം വന്നില്ലെങ്കിൽ RF സെക്ഷനിലാണ് പ്രശ്നം.
ഏത് സെക്ഷനിലാണൊ പ്രശ്നം അവിടെ സോൾഡറിംഗ് നന്നായി ചെയ്യുക. സംശയം തോന്നുന്ന കപ്പാസിറ്റർ റെസിസ്റ്റർ ic ഇവ മാറ്റി നോക്കുക.
ഇതിൻ്റെ mw ആൻ്റിനകോയിൽ കണക്ഷൻ കൃത്യമായിട്ടാണോ കൊടുത്തിരുന്നത്
അതെ.
ചേട്ടാ എനിയ്ക്ക് നിങ്ങൾ വർക്ക് ചെയ്യുന്ന ബോഡിൻ്റെ പോലെത്തെic യും ഹേങ് അയച്ചു തരാൻ പറ്റുമോ?1619 ic
അയച്ച് തരാം. 9995252657 വാട്ട്സാപ്പ് ചെയ്യുക.
എൻ്റെ കയ്യ് വശം ഇത് പോലെത്തെ ബോഡുകളുണ്ട് 16l 9 ic കിട്ടാനില്ല വല്ല മാർഗമുണ്ടോ?
തരാം.
ചേട്ടാ പാനാസോണിക്ക് സ്റ്റീരിയോ സെറ്റിന്റെ വോളിയം കൺട്രോൾ കംപ്ലൈന്റ് ആണ് അതിന്റെ വോളിയം കണ്ടോളാം കടകളിൽ കിട്ടാനില്ല ആ വോളിയം കൺട്രോൾ നന്നാക്കാൻ വല്ല വഴിയും ഉണ്ടോ
വോള്യം കൺട്രോൾ സാധാരണയായി തേയ്മാനം വരുമ്പോഴാണ് ചീത്തയാകുന്നത്. അതുകൊണ്ട് അത് ശരിയാക്കാൻ പറ്റില്ല.
വേറെ കൺട്രോൾ വെക്കുക എന്നതാണ് പോംവഴി. അത് സാധാരണ സ്റ്റീരിയൊ കൺട്രോൾ വെച്ചാലും മതി.
Panasonic എന്നല്ല ഏത് Carbon film volume control ഉം കുറേ കഴിയുമ്പോൾ തേയ്മാനം വന്ന് work ചെയ്യാതാവും അല്ലെങ്കിൽ തിരിക്കുമ്പോൾ കറ കറ ശബ്ദം കേൾക്കും . Switch cleaning solution ഒഴിച്ച് രണ്ടു മൂന്ന് പ്രാവശ്യം തിരിച്ചാൽ ചിലപ്പോൾ ശരിയാവും .
ഇനി വേറൊരു മാർഗ്ഗം ആ volume control അഴിച്ച് carbon ring ൽ ഉരസുന്ന contact കുറച്ചു അകത്തി വച്ചു പരീക്ഷിക്കാവുന്ന താണ്.
de VU2TDD
സെറ്റ് ഓണാക്കുമ്പളെ വോളിയം കൂടുതൽ ആയിട്ടാണ് കാണിക്കുന്നത് അത് നന്നാക്കി എടുക്കാൻ വല്ല വഴിയും ഉണ്ടോ
Volume control ചീത്തയായാൽ അങ്ങനെ പ്രശ്നം വരും.
വിലാസം തരുമോ?
9995252657
❤❤❤
❤️🙏