പാവം.. അതിൻ്റെ വിഷമം എന്തൊക്കെയോ പറയുന്നത് ആണ്.. എന്തായാലും അത് കണ്ട് പിടിച്ച് സ്കൂളിൽ എത്തിയല്ലോ.. അതാണ് സ്നേഹം.. എന്നോട് കരഞ്ഞു പോയി കണ്ടപ്പോ..❤️❤️🙏🙏
ദൂരെ പോയത് കൊണ്ട് തിരിച്ചു വരാൻ വഴി അറിഞ്ഞു കാണില്ല പാവത്തിന്,4day ഒരുപാട് പരതികാണണം, അങ്ങനെ സ്കൂളിൽ എത്തിയതാവാം.. Uff ആ കരച്ചിൽ കേൾക്കുമ്പോൾ സങ്കടം വരുന്നു. 🥰
മൂന്നു കൊല്ലം ഒരു മനുഷ്യന് ഭക്ഷണം കൊടുക്കുന്നതിനേക്കാൾ നന്ദിയും സ്നേഹവും ഉണ്ടാവും മൂന്നു ദിവസം ഒരു പട്ടിക്കു കൊടുത്താൽ, അത് മുപ്പതു വർഷം കഴിഞ്ഞാലും നമ്മളെ കണ്ടാൽ സ്നേഹിക്കും 😍
ആരെയും കുറ്റം പറയുകയല്ല. നായയോളം സ്നേഹമുള്ള ഒരു സുഹൃത്തിനെ പോലും ഞാൻ ഇന്നുവരെ കണ്ടിട്ടില്ല. എന്റെ ടോമി ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് അഞ്ചു ദിവസം 😔
ഒരു ദിവസം എന്റെ പട്ടിയും ഇതുപോലെ കാണാതായി.... ഒരുപാട് നോക്കിയിട്ടും കണ്ടില്ല.. ഞാൻ എന്റെ വീടിന്റെ gate തുറന്നു വച്ചു പിന്നെ അവന്റെ ഇഷ്ട ഭക്ഷണം കൂട്ടിൽ വച്ചു... വരുമെന്നു പ്രതീക്ഷിച്ചു ഇരുന്നു.. പിറ്റേ ദിവസം നോക്കിയപ്പോൾ കൂട്ടിൽ കയറി ഇരിക്കുന്നു ഫുഡ് എലാം അടിച്ചിട്ട്.. (കൂട് പോലും അടച്ച പോലെ വച്ചു കിടക്കുന്നു... 😂😂😂 ആരും അറിയാത്ത ഭാവത്തിൽ അവൻ കിടന്നു ഉറങ്ങുന്നു..😁 🐶
ഒരെണ്ണത്തിനെ വളർത്തി നോക്കണം ശരിക്കുള്ള സ്നേഹം എന്താണ് എന്നറിയാൻ. സ്വന്തം ജീവനെക്കാളും വളർത്തുന്നയാളെ സ്നേഹിക്കുന്ന ഒരു ജീവി. എന്റെ അമ്മായി അച്ഛനെ ഒരു പാമ്പ് കടിയിൽ നിന്നും അവരുടെ വളർത്തു നായ രക്ഷിച്ചു. പാമ്പിന്റെ കടി കൊണ്ട നായ ഏതാണ്ട് ഒരു ആഴ്ച മരണകിടക്കയിൽ ആയിരുന്നു. അവൻ മെല്ലെ ജീവിതത്തിലേക്ക് തിരിച്ചു വന്നു - veterinarian-ന്റെ സഹായത്തോടെ. കുടുംബത്തിലെ ഒരു അംഗമാണ് ആ നായ.
@@nadznaz8758 ഞാൻ നാട്ടിലുണ്ടെങ്കിൽ ഒന്നര കിലോമീറ്റർ നടന്ന് പോയി മീൻ വേസ്റ്റ് 15 ഓളം പൂച്ചകൾക്ക് കൊടുക്കും. അവരെന്നെ കാത്തിരിക്കുന്ന കാഴ്ച നാട്ടുകാർക്ക് കൗതുകമുള്ള കാഴ്ചയാണ്. ബിസ്കറ്റും പൊറോട്ടയും ഞാൻ അവർക്കായി വാങ്ങി വെക്കും. ഞാൻ വെറുതെ കമൻറിട്ടതാണെന്ന് കരുതി അല്ലെ.😁
"തിരിച്ചു വന്ന ആ നായകുട്ടിയെ ഒന്നു തൊടാൻ പോലും ചെയ്യാത്ത നീ അതിന്റെ സ്നേഹം അർഹിക്കുന്നില്ല" ഇതാണ് ഈ വീഡിയോ ഫേസ്‌ബുക്കിലും മറ്റും വന്നപ്പോ കുറെ ആളുകൾ ഈ കുട്ടിയെ പറ്റി പറഞ്ഞിരുന്നെ. കളിയാക്കാനും കുറ്റപ്പെടുത്താനും എന്തൊരു ആവേശം. @ 2:14 അധ്യാപകർക്ക് വിവരം ഉള്ളത് കൊണ്ട് ആ കുട്ടിയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി.
പോപ്പിയെ ഒത്തിരി ഇഷ്ട്ടമായി. പാവം 4 ദിവസം എന്തെങ്കിലും കഴിക്കാൻ കിട്ടി കാണുമോ 😭. മോളെ നോക്കിയിരുന്നു എന്തോ വിളിച്ചു കൂവി സന്തോഷം കൊണ്ടാവും ഇനി എവിടേയും പോകാതെ പോപ്പിയെ നോക്കിക്കോണോ സ്നേഹിച്ചാൽ പോപ്പിയെ പോലെ ഉള്ളവരെ സ്നേഹിക്കണം.❤
ഇതുകാണുമ്പോൾ കണ്ണ് നിറയുന്നു. ഞങ്ങൾ ഒരുവർഷമായി ഓമനിച്ചു വളർത്തിയ പൂച്ചക്കുട്ടി ഫ്ലാറ്റിൽ നിന്നും ഇറങ്ങി മുകളിലത്തെ ഫ്ലാറ്റിലെത്തി. ആ വീട്ടുകാർ അതിനെ ഭയപ്പെടുത്തി അത് പേടിച്ചു ബാൽക്കണിയിൽ നിന്നും ചാടി മരിച്ചുപോയി. Pets നെ വളർത്തുന്നവർക്കേ അതിനെ നഷ്ടമാകുന്ന ദുഃഖം അറിയൂ.
Looks like Poppy is trying to communicate something. See how much excited he is to meet his family members. I can’t see such unconditional love anywhere. Love you Poppy😘
നായ നന്ദിയുള്ള ഒരു ജീവിയാണല്ലോ. അതിന്റെ സ്നേഹം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. നമ്മളെ ഒരു ദിവസം കാണാതിരുന്നിട്ട് പിന്നെ കാണുമ്പോൾ ഉള്ള സന്തോഷവും, സ്നേഹ പ്രകടനവും കാണുമ്പോൾ നമ്മുടെ കണ്ണ് നിറഞ്ഞുപോകും.ഞങ്ങൾക്ക് ഒരു നായയുള്ളതിന്റെ കാര്യം ഇങ്ങനെയാണ്.മനുഷ്യരെക്കാൾ നന്ദി അവക്കുണ്ട്.
അതിൻ്റെ ചെച്യിടെ മണം പിടിച്ച് സ്കൂളിൽ എത്തി.... ചേച്ചിയെ കണ്ടപ്പോൾ എന്തൊക്കെയോ പറയുന്നുന്ദരുന്ന് ക്ഷമ ചൊതിച്ചതോ അതോ നിങൾ എന്നെ തിരക്കത്തിരുന്നതി എന്തേ എന്നോ....എന്താണെങ്കിലും സന്തോഷമായി poppy അവൻ്റെ രക്ഷിതാക്കളുടെ കൂടെ സന്തോഷമായി കഴിയട്ടെ💞💞💞💞
പോപ്പിയെ വീണ്ടും വീണ്ടും കാണുവാൻ അഗ്രഹിക്കുന്നു , അവന്റെ കളിയും കുസൃതികളും ഒക്കെ വീഡിയോ എടുത്ത് യൂടൂബിൽ ഇടണം കേട്ടോ ആർദ്ര മോളെ , അവൻ മോളുടെ ഭാഗ്യം തന്നെയാണ്.
. ഒരാളിൽ നിന്നു വാങ്ങി കഴിച്ച ആഹാരത്തിന് നന്ദി കാണിക്കാൻ . ലോകത്തിൽ ഈ ജന്തുക്കൾക്കേ കഴിയു മറിച്ച് മനുഷ്യനാണേൽ തള്ളി പറയും , ആട്ടും, കാർക്കിച് തുപ്പും പ്രത്യേകിച്ച് ചില പെണ്ണുങ്ങൾ
ആ കുട്ടി പറഞ്ഞത് കേട്ട് തൻ്റെ നായകുട്ടിയോട് ഒള്ള സ്നേഹം മനസിലാക്കി വേണ്ടത് ചെയ്തു കൊടുത്ത അധ്യാപകർക് salute 🥰
❤️ 😍
Adhe correct
Athe. Sathyam ❤🔥
🙏
അനിയൻ ചേച്ചിയെ അന്വേഷിച്ചു വന്നതാ. കണ്ടപ്പോൾ കണ്ണു നനഞ്ഞു പോയി. ഇതാണ് യഥാർത്ഥ സ്നേഹം.All the best കുട്ടികളെ...
❤️💓💓💚💚💚
ū
അതിൻറെ സന്തോഷം കണ്ടാൽ തന്നെ മനസ്സ് നിറയും♥️♥️♥️♥️
I've had this happen to me before...my cat turned up at my school as well... thought I lost her forever...
😍😍😍🥰🥰🥰🙏
Ayyo enthu sengham anu popi ninukku othiri sathosham
Sathyam 🙂
@@JF59122 Oo
കുട്ടിയേയും പട്ടിയെയും ടെൻഷൻ അടിപ്പിക്കാതെ കാര്യങ്ങൾ ഹാൻഡ്ൽ ചെയ്ത ആ ടീച്ചർക്കും സിസ്റ്ററിനും എന്റെ ഒരു ലൈക്ക്.
ഇത്രേം സ്നേഹമുള്ള ഒരു മൃഗം ഈ ലോകത്ത് വേറെ ഉണ്ടാവില്ല ❤❤❤❤
കറക്റ്റ് 😍
Und dolphin
❤🥰
Universal truth
അതെ... എന്റെ ടിപ്പു
പാവം.. അതിൻ്റെ വിഷമം എന്തൊക്കെയോ പറയുന്നത് ആണ്.. എന്തായാലും അത് കണ്ട് പിടിച്ച് സ്കൂളിൽ എത്തിയല്ലോ.. അതാണ് സ്നേഹം.. എന്നോട് കരഞ്ഞു പോയി കണ്ടപ്പോ..❤️❤️🙏🙏
ഞാനും കരഞ്ഞു... പാവം അവൻ അവന്റെ സങ്കടം മുഴുവൻ പറയുന്നത് കണ്ടപ്പോൾ.
@@vanajakumari7016 yes
എന്നോട് കരഞ്ഞു പോയോ 😀
സത്യം
Enthu okke parayunnu popi so happy 😊
ഒരു കളങ്കവുമില്ലാത്ത സ്നേഹം ❤❤😍. നന്ദിയുള്ള ജീവി (മനുഷ്യനേക്കാൾ )
Yes
manusyan adima alla .
@@jithingeorge1897 നായ adimayano
Yes
@@jithingeorge1897 നായയും അടിമയല്ല. നിങ്ങൾ നായയെ വളർത്തുന്നുണ്ടോ വീട്ടിൽ? വളർത്തുന്നുണ്ടെങ്കിൽ അടിമയായാണോ വളർത്തുന്നത്?
ഇത് ന്യൂസ് ആക്കി പുതുതലമുറയെ കാണിച്ചു തന്ന ന്യൂസ് റിപ്പോർട്ടർക്കും, അത് ഒപ്പിയെടുത്ത ക്യാമറമാനും എന്റെ ഹൃദയം നിറഞ്ഞ ആദരവ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏☺️😌🤍🥰
ആരും നമ്മളെ സ്നേഹിച്ചില്ലെങ്കിലും പോപ്പിയെ പോലെ ഉള്ള മൃഗങ്ങൾ നമ്മളെ സ്നേഹിക്കു🤧🥰
😂🤣
@@MessiMessi-op4um entha nee ilikkuunne
Sathyam💯
@@MessiMessi-op4um ninakokke ingane okke ollathu pucham aavum pakshe sathyam kalankam illatje sneham athinu eatheelum otu mindapraniye varthi snehikanam apo ariyum annaram ee ili maarum keto mwonuse😌
ശെരിയാ
മൃഗങ്ങൾക്കാണ് മനുഷ്യനേക്കാളും ആയിരം മടങ്ങ് സ്നേഹം ഉള്ളത് ... പോപിക്കും അവരുടെ വീട്ടുകാർക്കും നല്ലതു വരട്ടെ,,, ഗോഡ് bless u
മനുഷ്യരിലും എത്രയോ ഭേദം 😘😘😘😘
🥰satyam
Very correct
Nan aanu ee patteenelum bedham🤧
Manushaya mrigam
💯
ഈ ഭൂമിയിൽ നായയോളം നന്ദിയുള്ള ഒരു മൃഗം വേറെയില്ല. 🙏🙏🙏🙏
pasu
@@muhammedmuhammed-ml6kn pasu mayr 😂😂😌
Athukondaayirikkam jappanil oru manushyn laks pottichu Naya aayathu....🏃♂️🏃♂️🏃♂️...
Oroo janmathinum athinteethaaya advantageusum ..kuravukalum undavum ....pattikku naayakkum Kali vannal ellareeyu kadikkum .....athu poleyaanu manushyrum ...Ella janmavum nallathaanu .....mind aanu nannavendathu .....padachavan te undakkiyathill eettavum wonderful janmam manshya janmamaanu ......nannavanam ...pazhi paranjittu karymilla....🙄🤔
ഉറ്റവർക്കും കൂടെയേപ്പിറപ്പുകൾക്കും ഇല്ലാത്ത സ്‌നേഹം എന്ന് ഒന്നുഉണ്ടകിൽ അതു വളർത്തു മിർഗങ്ങൾക്കു മാത്രമാണ് .... 🥲❤️❤️❤️
Ummm Todangii
അതു ശരി ആണ്
Especially dogs
@@first_viral13 എന്താടാ തായോളി നീ അങ്ങനെ ഒരു വർത്താനം
Ente pattikkunjungalkku enne jeevananu. Athepole ente sistersnum husbandinum. Achanum ammem pinne ellarudem orupole anallo.
ഈ ലോകത്തിൽ എനിക്ക് ഏറ്റവും ഇഷ്ടം നായ്ക്കുട്ടികളെ ആണ്. ശരിക്കുള്ള സ്നേഹം അറിഞ്ഞു അവരിൽ നിന്ന്
മനുഷ്യനേക്കാൾ എത്രയോ ഉയരത്തിലാണ് ഈ ജീവികളുടെകളങ്കമില്ലാത്ത സ്നേഹം ❣️❣️❣️❣️❣️
Shari anu
Olakkaa.. njn moonji
Aaa manisyanekal better aanu..
Jeevikalude sneham manasilakatha avarekal cheap pravarthikakal chaiuna manushine venam sarikum "Patti" ennu namam kodukan👍
സപ്പോർട്ട് ചെയ്ത ടീച്ചർമാർക്കും . തിരിച്ചു വന്ന പപ്പിക്കും താങ്ക്സ് . ഞാനും ഹാപ്പിയായി.
ദൂരെ പോയത് കൊണ്ട് തിരിച്ചു വരാൻ വഴി അറിഞ്ഞു കാണില്ല പാവത്തിന്,4day ഒരുപാട് പരതികാണണം, അങ്ങനെ സ്കൂളിൽ എത്തിയതാവാം.. Uff ആ കരച്ചിൽ കേൾക്കുമ്പോൾ സങ്കടം വരുന്നു. 🥰
Sathyam
അതാണ് ഇവരുടെ സ്നേഹം ഇതിനു പകരം വെയ്ക്കാൻ മറ്റൊന്നുണ്ടോ...
സ്നേഹിച്ചാൽ നായയോളം നന്നി കാണിക്കുന്ന വേറൊരു ജീവിയും ഇല്ലെന്നേ 👍 ..🔆❣️ 🐺❣️🔅
സ്നേഹം ഈ ഭൂമിയിൽ സ്വർഗം തീർക്കും...... Popykk ഉമ്മ 🌹🌹🌹🌹👏👏👏
, മുടി, തീർക്കും..
Mudi alla thadii onnu poyerkka 😌
🥰💯
കണ്ടു കണ്ണു നിറഞ്ഞു നായകൾ മനുഷ്യനെ കാട്ടിയും എന്തോ ഉയരങ്ങളിലാണ് ❤️❤️😚😚😚😚😚😚😚😚😘😘😘😘😚😚😚😚
മനുഷ്യൻ ഇത്രയും സ്നേഹം ഇല്ല നന്ദി ഉള്ളത് നായ്ക്ക് മാത്രം ഉള്ളൂ ❤❤
പാവം.. എന്ത് സ്നേഹം... മൃഗങ്ങളുടെ സ്നേഹം വിലമതിക്കാൻ ആവാത്തത് ആണ്... ❤️❤️❤️❤️
നിങ്ങൾ എത്ര അവനെ സ്നേഹിക്കുന്നു എന്ന് അവന്റ aa കരച്ചിലിൽ മനസ്സിൽ ആയി 🥰
😀joeari dt
മൂന്നു കൊല്ലം ഒരു മനുഷ്യന് ഭക്ഷണം കൊടുക്കുന്നതിനേക്കാൾ നന്ദിയും സ്നേഹവും ഉണ്ടാവും മൂന്നു ദിവസം ഒരു പട്ടിക്കു കൊടുത്താൽ, അത് മുപ്പതു വർഷം കഴിഞ്ഞാലും നമ്മളെ കണ്ടാൽ സ്നേഹിക്കും 😍
Oru valarthu mrughathinte (cat or dog) average life span 17 to 20 years aanennaanu njaan manasilaakkunnathu.
പെങ്ങൾ എന്ത് പറയുന്നു എന്ന് നോക്കുന്നു നായ കുട്ടി 😄😄😄 മനുഷ്യൻ ക്കാൾ നന്ദി ഉള്ള ത് 🙏🙏👍👍
എത്ര തല്ലിയാലും ന്ത് പറഞ്ഞാലും വാലാട്ടി കാണിക്കുന്ന ഒരേ ഒരു ജീവൻ 😘💋
പോപ്പി ഇഷ്ടം 👌👌👌🥰🥰🥰സ്നേഹം അവർക്ക് കളങ്കം ഇല്ലാതെ സ്നേഹിക്കാൻ അറിയാം അതാണ് മിണ്ടാപ്രാണികൾ ❤❤
പോപ്പി എന്നും ഇവരോടപ്പം ഉണ്ടാകും.... അത് അവന്റെ വിഷമം a കുട്ടിയോട് പറയുന്നതിൽ തന്നെ ഒണ്ടു...... ❤️❤️
ആരെയും കുറ്റം പറയുകയല്ല.
നായയോളം സ്നേഹമുള്ള ഒരു സുഹൃത്തിനെ പോലും ഞാൻ ഇന്നുവരെ കണ്ടിട്ടില്ല. എന്റെ ടോമി ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് അഞ്ചു ദിവസം 😔
ഞാനും 🙏
പാവം ടോമി.... എന്റെ ആദരാഞ്ജലികൾ 🙏
😐🫂
😔
Same njagale 2 vayadulla tomyum 2weeks aayi njangale vittu pirinju. 😢😢
പോപ്പി കുട്ടൻ സ്കൂളിൽ വന്നു ചേച്ചി യോട് സംസാരിക്കുന്ന ആാാ സീൻ നെഞ്ച് തകർത്തു..പൊപിയെ പൊന്നു പോലെ നോക്കണേ..❤️❤️❤️🙏🙏🙏👍👍👍
മനുഷ്യരേക്കാൾ നന്ദിയുള്ള മൃഗം 💗💗💗
ഉറപ്പിക്കാവോ 😂
@@dream8725 yes
നായ്ക്കൾ നന്ദികെട്ട മനുഷ്യരെക്കാൾ എത്ര ഭേദം 👍
മുത്താണ് ഈ നായിക്കുട്ടന്മാർ
സ്നേഹിക്കാൻ പറ്റിയ പൊന്നാണ്😘😘
മനുഷ്യനേക്കാൾ സ്നേഹമുള്ള ജീവി...മിടുക്കൻ പോപ്പി...ആയുസ്സ് കൊടുക്കട്ടെ....ആർദ്ര കുട്ടിയും മിടുക്കി....
പോപ്പി ഫോണിൽ നിന്റെ കരച്ചിൽ കേട്ടു എന്റെ ചിന്നുസ്സ് വന്നു നോക്കി. അവർക്ക് അല്ലെ അവരുടെ ഭാഷ മനസിലാകും 😍😍😍
പ്രപഞ്ചത്തിൽ ഇത്രേം നന്ദിയുള്ള ഒരു ജീവി വേറെയില്ല ❣️ പട്ടി സെർ 🐕⚡️
കളങ്കമില്ലാത്ത..... തിരികെ കിട്ടുമെന്ന് പ്രത്കീഷിക്കാത്ത സ്നേഹം
Right ❤️❤️❤️❤️❤️❤️❤️
ഒരു ദിവസം എന്റെ പട്ടിയും ഇതുപോലെ കാണാതായി.... ഒരുപാട് നോക്കിയിട്ടും കണ്ടില്ല.. ഞാൻ എന്റെ വീടിന്റെ gate തുറന്നു വച്ചു പിന്നെ അവന്റെ ഇഷ്ട ഭക്ഷണം കൂട്ടിൽ വച്ചു... വരുമെന്നു പ്രതീക്ഷിച്ചു ഇരുന്നു..
പിറ്റേ ദിവസം നോക്കിയപ്പോൾ കൂട്ടിൽ കയറി ഇരിക്കുന്നു ഫുഡ് എലാം അടിച്ചിട്ട്.. (കൂട് പോലും അടച്ച പോലെ വച്ചു കിടക്കുന്നു... 😂😂😂 ആരും അറിയാത്ത ഭാവത്തിൽ അവൻ കിടന്നു ഉറങ്ങുന്നു..😁 🐶
😂😊💜
😂🌚❤️
നൈസ് 👍👍🌹👍👍👍🙄
Pro🤣🤭
💜❤️
ഒരെണ്ണത്തിനെ വളർത്തി നോക്കണം ശരിക്കുള്ള സ്നേഹം എന്താണ് എന്നറിയാൻ. സ്വന്തം ജീവനെക്കാളും വളർത്തുന്നയാളെ സ്നേഹിക്കുന്ന ഒരു ജീവി. എന്റെ അമ്മായി അച്ഛനെ ഒരു പാമ്പ് കടിയിൽ നിന്നും അവരുടെ വളർത്തു നായ രക്ഷിച്ചു. പാമ്പിന്റെ കടി കൊണ്ട നായ ഏതാണ്ട് ഒരു ആഴ്ച മരണകിടക്കയിൽ ആയിരുന്നു. അവൻ മെല്ലെ ജീവിതത്തിലേക്ക് തിരിച്ചു വന്നു - veterinarian-ന്റെ സഹായത്തോടെ. കുടുംബത്തിലെ ഒരു അംഗമാണ് ആ നായ.
🙏
♥️🐕😇
♥️🥰
❤👍🙏
എൻ്റെ നായകൾ രണ്ട് പ്രാവശ്യം പാമ്പുകളിൽ നിന്നും ഞങ്ങളെ രക്ഷിച്ചു.
എന്റെ പൊന്നേ ഇത്രയും സ്നേഹമോ എത്രയോ ഭേദം മനുഷ്യരേക്കാൾ
സ്നേഹം കൊടുത്താൽ 10000 മടങ്ങ് തിരിച്ചു തരുന്ന മുതൽ.... 😘😘😘😘😍😍😍😍😍😍🐶🐶🐕🐕
സത്യം 😍
❤️❤️❤️❤️
വളരെ സത്യസന്തമായി കാര്യങ്ങൾ പറഞ്ഞ കുട്ടി . വളരെ എളിമയും അത്മവിശ്വാസവും ഉണ്ട് . ഒരു വേറിട്ട കുടുംബമാണെന്നതിൽ തർക്കവില്ല
ഒരല്പം സ്നേഹം. ഒരല്പം ഭക്ഷണം. ഇത്രയും മതി അവർക്ക്. ഇതുപോലും കൊടുക്കാൻ കഴിയാത്ത മനുഷ്യരാണ് നമുക്ക് ചുറ്റും ഭൂരിഭാഗം.
കഷ്ടം മനുഷ്യ ജന്മമേ...
Sathyam
True
Thankal ethra pattikutalk kodukarund
@@nadznaz8758 njngl kodkar nd
@@nadznaz8758 ഞാൻ നാട്ടിലുണ്ടെങ്കിൽ ഒന്നര കിലോമീറ്റർ നടന്ന് പോയി മീൻ വേസ്റ്റ് 15 ഓളം പൂച്ചകൾക്ക് കൊടുക്കും. അവരെന്നെ കാത്തിരിക്കുന്ന കാഴ്ച നാട്ടുകാർക്ക് കൗതുകമുള്ള കാഴ്ചയാണ്. ബിസ്കറ്റും പൊറോട്ടയും ഞാൻ അവർക്കായി വാങ്ങി വെക്കും. ഞാൻ വെറുതെ കമൻറിട്ടതാണെന്ന് കരുതി അല്ലെ.😁
"തിരിച്ചു വന്ന ആ നായകുട്ടിയെ ഒന്നു തൊടാൻ പോലും ചെയ്യാത്ത നീ അതിന്റെ സ്നേഹം അർഹിക്കുന്നില്ല" ഇതാണ് ഈ വീഡിയോ ഫേസ്‌ബുക്കിലും മറ്റും വന്നപ്പോ കുറെ ആളുകൾ ഈ കുട്ടിയെ പറ്റി പറഞ്ഞിരുന്നെ. കളിയാക്കാനും കുറ്റപ്പെടുത്താനും എന്തൊരു ആവേശം. @ 2:14 അധ്യാപകർക്ക് വിവരം ഉള്ളത് കൊണ്ട് ആ കുട്ടിയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി.
True 👍👍👍
Fb ammavans and ammayis doing their usual kalaparipadis.
@@helovenstx8316 sathyam
അവനെന്തൊക്കെയോ പറയുന്നു.
അവൻ്റെ സങ്കടം പറയുകയാണ്
Paavam🥺
പാവം 4 ദിവസം കയിഞ്ഞ് കണ്ടപ്പോ ഉള്ള അതിന്റെ സ്നേഹം നോക്ക് 😘😘😘😘😘
മനുഷ്യൻ നായയെ കണ്ട് പഠിക്കണം ഒരിക്കൽ ഭക്ഷണം കൊടുത്താൽ മതി എവിടന്ന് കണ്ടാലും കുരച്ച് വാലാട്ടി നന്ദി കാണിക്കും.
മനുഷ്യൻ വാല് ellatath kondaa😜
777 charli ആരൊക്കെ കണ്ടു
അതാണ് മമ്മദ് ഹറാമാക്കിയത് അല്യോ..!?
@@krishnakrishnakumar2587 ഏത് മമ്മതാണ് ഹറാമാക്കിയത് ? മുഹമ്മദ്നബിയെയാണ് ഉദ്ദേശിച്ചതെങ്കിൽ.താങ്കൾസന്ധ്യ സന്ധനെങ്കിൽ നായയെകുറിച്ച്എന്താണ്അദേഹcപഠിപ്പിച്ചത്എന്ന്ആമതത്തെകുറിച്ച്നേരെഅറിയുന്നവരിൽനിന്ന്പഠി ക്കുക.
നായയുടെവായതൊട്ടഭാഗംകഴുകണം എന്ന്അദ്ദേഹംപഠിപ്പിക്കുന്നുണ്ട്. നമ്മൾവളർത്തുന്നനായയാണങ്കിൽപോലുംഅത്കടിച്ചാൽ നാംകുത്തിവെപ്പ് എടുക്കുമല്ലോ. ആകുട്ടിയോട്പോലുംഅദ്ധ്യാപകർപറഞ്ഞത് ഇസ്കൂളിൽവെച്ച്തൊടണ്ടഎന്നാണ്. അപ്പോഎന്തോഒരു കാര്യംനായയിൽ നിന്ന്നാംഭയപെടണംഎന്ന്തന്നെയല്ലെ . അത്രെനായയുടെകാര്യത്തിൽമുഹമ്മതുംപറഞ്ഞിട്ടൊള്ളൂ.
പോപ്പിയെ ഒത്തിരി ഇഷ്ട്ടമായി. പാവം 4 ദിവസം എന്തെങ്കിലും കഴിക്കാൻ കിട്ടി കാണുമോ 😭. മോളെ നോക്കിയിരുന്നു എന്തോ വിളിച്ചു കൂവി സന്തോഷം കൊണ്ടാവും ഇനി എവിടേയും പോകാതെ പോപ്പിയെ നോക്കിക്കോണോ സ്നേഹിച്ചാൽ പോപ്പിയെ പോലെ ഉള്ളവരെ സ്നേഹിക്കണം.❤
നന്ദിയുള്ള വർഗം. ആണ്. മനുഷ്യൻ കണ്ട് പഠിക്കണം..
നന്ദി, കോപ്പാണ്, എന്ന നന്നായി തിന്നുന്നതെല്ലേ, വല്ല ജോലി ചെയ്‌തു നയയോട് നാലു കാശുണ്ടാക്കി കൊണ്ടുവരാൻ പറ
@@jobyaibel4400 dayavu cheythu iyyal dog ne valarthalle.. 🙏Dog ne snehikanulla manas iyalkilla(hachiko movie onn kandek.. Chilappo ready avum)
@@Peaches0521 😂, എല്ലാം സിനിമ,
@@jobyaibel4400 പണത്തിന് പുറമെ ചില കാര്യങ്ങള്‍ ഉണ്ട്...
@@jobyaibel4400 valarthi nokkiyal manasilavum.. 😏
എനിക്കും ഉണ്ടായിരുന്നു.. ഇതേപോലെ വീട്ടിൽ നിന്നും കാണാതായി ഒരു മാസം കഴിഞ്ഞ് തിരികെ വന്ന ഒരു നായ കുട്ടി 🥰
എനിക്ക് ഉണ്ടായിരുന്നു ഇങ്ങനെ ഒരു കള്ളി. But ഇപ്പൊ... 😭😭😭😭😭😭😭😭😭😭😭😭😭😭😭😊ശാലു എന്നാ പേരാണ്. ഇപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടെന്ന് വിശ്വസിക്കുന്നു.
കള്ളി അല്ല കള്ളൻ ആണ്😂😂😂
@@rafeeqpulikkodan2556 😹
എപ്പോഴും രണ്ട് നായകളെ വളർത്തണം.
എനിക്കും ഉണ്ടാരുന്നു 4mth ആയി 😞😓
മനുഷ്യനെക്കാൾ നന്ദി ഉള്ളതു ജീവികൾക്ക് തന്നെ ❤❤
അതിൻ്റെ ഒരു സ്നേഹം🙏🙏❤️❤️❤️❤️ രണ്ടു ദിവസം വഴി തെറ്റി പോയതിൻ്റെ വിഷമം ആവും അ പറയുന്നത്
മനുഷ്യൻ പോലും കാണിക്കില്ല സ്നേഹം. 🙏
സ്നേഹമുള്ള കുടുംബം . അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
പോടാ നായെ.
Haram akkiya jeevi alle🤣🤣🤣
നായ ഉള്ള വീട്ടിൽ മലക്ക് വരില്ല, അള്ളാഹു ശപിച്ച ജീവി ആണ് dog
@@ShyamLal-zr9xb aru paranju
@@elonpurushottam5189 അറിയാത്ത കാര്യം പറയരുത്.
കളങ്കമില്ലാത്ത സ്നേഹം🥰❤️❤️❤️❤️
നന്ദി യുള്ള ഒരേ ഒരു വർഗ്ഗം👍
എനിക്കും ഉണ്ട് 3 പേര് , വീട്ടിൽ നിന്ന് മാറി നിക്കുമ്പോ എനിക്ക് ഏറ്റവും കൂടുതൽ Miss ചെയ്യുനത് അവരെയാണ്
മൃഗങ്ങൾക്ക്,പ്രത്യേകിച്ച് നായകൾക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ.....❤✨
Ayin കുപ്പിന്ന് ഇറങ്ങിയ ഭൂതം പോലെ എല്ലാടത്തും ഇണ്ടല്ലോ. Good job enjoy
Yes
Oh scn 😂
കടിച്ച് കീറാനും
Kudumbiii
ഇതിനും ഒരു ഭാഗ്യം വേണം . മനുഷ്നേക്കൾ സ്നേഹമുളളത് ഈ poppykuttykkanu ❤️😍🔥
മിണ്ടപ്രാണികളോളം സ്നേഹം മനുഷ്യർക്ക് പോലും ഇല്ല 😍
എന്തൊക്കെയെ അവൻ പറയുന്നുണ്ട്. കാണാതായപ്പോൾ ഉള്ള വിശേഷങ്ങൾ ആകാം. ചക്കരമുത്തു ❤️😘
പാവം 🥰🥰💞 ഏതൊരു ജീവിയെക്കാളും സ്നേഹമുള്ള ജീവിയാണ് നായ, പക്ഷേ ചില രാജ്യങ്ങൾക്കും ചില മനുഷ്യർക്കും അതിനെ പറ്റി അറിയില്ല
rajyangalk?
@@insideboy12 Muslims contries aayirikkm avrk dogsine haraam alle
@@AR-hj8eb ohhh
Chilarkk haraam aanu .athenthanennu etra aalochichittum manasilaavunnilla
@@ajaydasrs8527 atipo mathathinte acharangal alle bt dogne valarthunna muslim friend enikk und.. Orikal valarthi avarude sneham arinjal pine maarikolum
മോൾക്ക് അവനെ തിരിച്ചു കിട്ടിയല്ലോ,,, ദൈവമേ നന്ദി,,,
പോപ്പി തിരിച്ചു വന്നത് കണ്ട കൂട്ടുകാരൻ ബ്ലാക്കി :ദുഷ്ടൻ..!!ഞാനൊന്നു സുഖിച്ചു വരുവായിരുന്നു..😐
😃😃😍😍...
Kollaaaaaam comment
നല്ല സ്നേഹബന്ധം. ❤ പോപ്പിയെ തിരിച്ചു കിട്ടിയതിൽ ഞങ്ങളും സന്തോഷം അറിയിക്കട്ടെ👍🏼
നായയെ കണ്ടു മനുഷ്യൻ പഠിക്കട്ടെ 👍
കെട്ടിയിട്ടാണ് ഇതുങ്ങളെയൊക്കെ നമ്മള് വളർത്തുന്നത്.... എന്നാലും ഇവറ്റകളുടെ സ്നേഹം ഉണ്ടല്ലോ❤️..... നന്ദി മറക്കാത്ത ജീവി ❤️
സന്തോഷംകൊണ്ട് കരയുകയാണ്
Nhanum😂ente puppyum e vide yo poi😂
@@reejakannan7238 Happy for you Dear
മനുഷ്യൻ മാരുടെ സ്വഭാവം ഇല്ലാത്തോണ്ട്. അത് തിരികെ വന്നത്. എന്തക്കെ, ആയാലും മനുഷ്യനെക്കാൾ സ്നേഹം evakku ondu 🤗
നിങ്ങൾ popy സ്നേഹിക്കുന്നതിന്റെ 100 ഇരട്ടി തിരിച്ചു സ്നേഹിക്കുന്നുണ്ട്. അതാണ് നന്ദി
ഇതുകാണുമ്പോൾ കണ്ണ് നിറയുന്നു. ഞങ്ങൾ ഒരുവർഷമായി ഓമനിച്ചു വളർത്തിയ പൂച്ചക്കുട്ടി ഫ്ലാറ്റിൽ നിന്നും ഇറങ്ങി മുകളിലത്തെ ഫ്ലാറ്റിലെത്തി. ആ വീട്ടുകാർ അതിനെ ഭയപ്പെടുത്തി അത് പേടിച്ചു ബാൽക്കണിയിൽ നിന്നും ചാടി മരിച്ചുപോയി. Pets നെ വളർത്തുന്നവർക്കേ അതിനെ നഷ്ടമാകുന്ന ദുഃഖം അറിയൂ.
🥲😭😭
Looks like Poppy is trying to communicate something. See how much excited he is to meet his family members. I can’t see such unconditional love anywhere. Love you Poppy😘
പാവം അവന്റ ഒരു സങ്കടം കണ്ടോ 😍😍
പോപ്പി ഹാപ്പി ആണ് ലാസ്റ്റ് പറഞ്ഞത് അടിപൊളി😊
മൃഗങ്ങൾ പ്രത്രേകിച്ച് നായകൾ അവരുടെ സ്നേഹത്തിന് പകരം വയ്ക്കാൻ മറ്റൊന്നിനാലും സാധിക്കില്ല❤️
Poppy💖
മനുഷ്യനെകാള്‍ ഒരുപാട് സ്നേഹമുളള ജീവി
മനുഷ്യരായ നമ്മൾ പഠിക്കേട കാര്യമാണിത്💯. നമുക്ക് തന്ന സ്നേഹത്ത❤ അല്ലെങ്കിൽ ഉപകാരത്തേ മറക്കാതിരിക്കുക എന്നത്. 💞💘
നന്നായി ഇന്ന് മനുഷ്യർ ക്കില്ലാത്ത സ്നേഹം ❤❤❤ പോപ്പി ❤❤❤❤❤❤
നായ നന്ദിയുള്ള ഒരു ജീവിയാണല്ലോ. അതിന്റെ സ്നേഹം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. നമ്മളെ ഒരു ദിവസം കാണാതിരുന്നിട്ട് പിന്നെ കാണുമ്പോൾ ഉള്ള സന്തോഷവും, സ്നേഹ പ്രകടനവും കാണുമ്പോൾ നമ്മുടെ കണ്ണ് നിറഞ്ഞുപോകും.ഞങ്ങൾക്ക് ഒരു നായയുള്ളതിന്റെ കാര്യം ഇങ്ങനെയാണ്.മനുഷ്യരെക്കാൾ നന്ദി അവക്കുണ്ട്.
ഞങ്ങൾക്കും ഉണ്ട് ഇതിലപ്പുറം സ്നേഹവും അനുസരണയും ഉള്ള ഒരു ജാനു.....
ഇത്രയും സ്നേഹം മനുഷ്യർക് പോലും ഇണ്ടാവില്ല 😍
അവർ അങ്ങനെയാ, ഒരിക്കൽ സ്നേഹിച്ചാൽ മരണം വരെ കൂടെ ഉണ്ടാവും. ആ പെൺകുട്ടി വളരെയധികം ഭാഗ്യശാലിയാണ്, ഇത്രയും നല്ല സുഹൃത്തിനെ കിട്ടിയില്ലേ..!
അതിൻ്റെ ചെച്യിടെ മണം പിടിച്ച് സ്കൂളിൽ എത്തി.... ചേച്ചിയെ കണ്ടപ്പോൾ എന്തൊക്കെയോ പറയുന്നുന്ദരുന്ന് ക്ഷമ ചൊതിച്ചതോ അതോ നിങൾ എന്നെ തിരക്കത്തിരുന്നതി എന്തേ എന്നോ....എന്താണെങ്കിലും സന്തോഷമായി poppy അവൻ്റെ രക്ഷിതാക്കളുടെ കൂടെ സന്തോഷമായി കഴിയട്ടെ💞💞💞💞
എന്റെ പക്രൂനെ പോലേ തന്നെ 🥰
സ്നേഹിക്കുവാണെങ്കിൽ ഈ മിണ്ടാപ്രാണികളെ സ്നേഹിക്കണം പകരം ഒന്നും ആഗ്രഹിക്കാതെ നമ്മളെ അവർ ജീവനുതുല്യം സ്നേഹിക്കും 🥰
എനിക്കും ഉണ്ട് പക്രു. 💖. പാവം ആണ്
സ്നേഹം, നന്ദി അതാണ് മെയിൻ 👍
E news kndappol thanne oru santhosham ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇക്കാലത്തു മനുഷ്യർക്ക് നഷ്ട്ടപെട്ടു കൊണ്ടിരിക്കുന്ന ഒരു ഗുണം മൃഗങ്ങൾ മനസിലാക്കി തരുന്നു..
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി, നായ്ക്കളുടെ സ്നേഹം അപാരം തന്നെ. Poppy യെ പൊന്നുപോലെ നോക്കണേ മോളെ.
പോപ്പിയെ വീണ്ടും വീണ്ടും കാണുവാൻ അഗ്രഹിക്കുന്നു , അവന്റെ കളിയും കുസൃതികളും ഒക്കെ വീഡിയോ എടുത്ത് യൂടൂബിൽ ഇടണം കേട്ടോ ആർദ്ര മോളെ , അവൻ മോളുടെ ഭാഗ്യം തന്നെയാണ്.
Crt 😍
ഇവരുടെ സ്നേഹത്തിനു മുന്നിൽ പകരം വക്കാൻ ഒന്നും ഇല്ല
പോപ്പിക്ക് ആർദ്രയെ കണ്ടപ്പോഴുള്ള അവന്റെ സംസാരം ഒരുപാട് തവണ കണ്ട്... എന്തൊരു സ്നേഹമാ... ആർദ്ര എന്നാണോ പോപ്പി വിളിക്കുന്നത്...
ആ സിസ്റ്റർമാരുടെ നന്മ കാണാതെപോകരുത് ❤❤❤
Loving poppy🙏🙏❤❤give more care&love to poppyl🙏loving family❤god bless u all🙏🙏all the best ardra mol🥰😍😘
മനുഷ്യരെകൾ എത്രയോ നന്ദി ഉള്ള വർഗം ആണ് 🥰🥰🥰
Pavam ❤ ആത്മാർത്ഥമായ സ്നേഹം 🔥മനുഷ്യന്മാരിൽ നിന്ന് പോലും ഇത്രയും സ്നേഹം കിട്ടില്ല 😍
Dogs lover💞
ഇതു പോലെ ഒരു പോപ്പി എനിക്കും ഉണ്ട് കുടുംബാംഗം നന്ദിയുള്ളവൻ
*പോപ്പി ഹാപ്പിയാണ് ഞങ്ങളും 💞*
മനുഷ്യരേക്കാൾ എത്രയോ സ്നേഹവും നന്ദിയും ഉള്ള ജീവി.
. ഒരാളിൽ നിന്നു വാങ്ങി കഴിച്ച ആഹാരത്തിന് നന്ദി കാണിക്കാൻ . ലോകത്തിൽ ഈ ജന്തുക്കൾക്കേ കഴിയു
മറിച്ച് മനുഷ്യനാണേൽ തള്ളി പറയും , ആട്ടും, കാർക്കിച് തുപ്പും
പ്രത്യേകിച്ച് ചില പെണ്ണുങ്ങൾ
Hus nte chettanum ഭാര്യയും Njhanghalude ചോറ് തിന്നു നന്നി കആനിക്കത്തത്ത വർഗ്ഗം
Super 👌 great video God bless you and your family