Kaanekkaane Malayalam Movie | Best Scenes | Suraj Venjaramoodu | TovinoThomas | Aiswarya Lakshmi

Поделиться
HTML-код

Комментарии • 63

  • @kavyasj712
    @kavyasj712 2 года назад +72

    Alan & Sneha വെറുപ്പോടെ കണ്ട കഥാപാത്രങ്ങൾ.. ഒരു നിമിഷം പോലും അനുകമ്പയോ സഹതാപമോ തോന്നിയില്ല.. മറ്റുള്ളവരുടെ ജീവിതം താൻ മൂലം എങ്ങനെ തന്നെ ആയാലും സ്വന്തം കാര്യം നടക്കണമെന്ന് വിചാരിക്കുന്ന ഇവരെപ്പോലെയുള്ള ചെറ്റകൾക്ക് അർഹിക്കുന്ന ശിക്ഷ കിട്ടണം. കർമ്മ ഫലം അനുഭവിക്കണം.

  • @gulabisukumaran7737
    @gulabisukumaran7737 2 года назад +315

    ഞാൻ പറയുന്നു സുരാജ് സാറിൻ്റെ അഭിനയ മികവ് മറ്റെല്ലാ കഥാപാതത്തേക്കാളും മുകളിൽ തന്നെ ഒരു സംശയവും ഇല്ല. ഗംഭീരം' മറ്റെല്ലാവരും നന്നായി അഭിനയിച്ചു.ഇദ്ദേഹം അതിനു .മുകളിൽ തന്നെ. കണെക്കാണെ വൻ വിജയമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.Alll the best team cannecanne.'

    • @kalapurakalkalapurakal693
      @kalapurakalkalapurakal693 2 года назад +3

      ഈ വക സിനിമകൾ ഒരിക്കലും വിജയം ആവലേ എന്ന് വേണം കരുതാൻ . ഇതൊക്കെ മോശം സന്ദേശം ആണ് സമൂഹത്തിന് നൽകുന്നത്

  • @keyyessubhash8020
    @keyyessubhash8020 2 года назад +116

    സുരാജ്, ഓരോ കഥാപാത്രവും,രാകി രാകി മിനുക്കി മിനുക്കി. ക്ലാവ് പിടിച്ച ചെമ്പിനെ തിളക്കമാക്കി തീർത്തപോലെ. ആശംസകൾ നേരുന്നൂ 🙏

  • @keyyessubhash8020
    @keyyessubhash8020 Год назад +15

    കണ്ഠമിടറി ചോദ്യം, അറിയോടാ..... സ്നേഹത്തിന്റെ തീഷ്ണമായ മറ്റൊരു ഭാവം. അപാരം, അതുല്യം 🙏

  • @kavithakumar4322
    @kavithakumar4322 2 года назад +86

    Suraj..... Award Winning Performance ❤❤❤

  • @mamithafanboy5701
    @mamithafanboy5701 2 года назад +82

    സുരാജേട്ടൻ ❤❤❤ ടോവിനോ 🌹🌹🌹 രണ്ടുപേരും തകർത്തു 👍👍👍👍❤❤❤

  • @kl7kerala809
    @kl7kerala809 2 года назад +32

    സുരാജ് ഏട്ടനും ടോവിനോയും തകർത്ത് അഭിനയിച്ചിട്ടുണ്ട്

  • @subimurali
    @subimurali 2 года назад +15

    Suraj sir's acting is extreme and this story is awesome and heart touching story

  • @renjuravi7810
    @renjuravi7810 2 года назад +73

    Suraj is a gem .what an acting

  • @amnanaz5210
    @amnanaz5210 2 года назад +25

    Ithramel manasilek aazhnnirangiya matoru cinema ee adutha kaalath onum kanditilla....Hatsoff to the team 🙏🙏❤️❤️

  • @sukanya4373
    @sukanya4373 2 года назад +3

    Surajchettante comedy filiminekkalum inganeyulla serious charactersnu powli🔥🔥

  • @reshmaraju5248
    @reshmaraju5248 2 года назад +20

    Home kuruthi kannekkaane Malayalam film industry vere level avukayanu 👍

  • @haridasmm3532
    @haridasmm3532 2 года назад +6

    Suraaje ettan nala oru acoter aane oru samshyavum eyaa.. Athe villan aayalum, naayagan aayalum, mattendhe cherachter aayalum movie powli aayirikkum

  • @Naim0oo5126
    @Naim0oo5126 2 года назад +11

    Wooow😍😍😍😍supper editting🤩🤩

  • @sree7165
    @sree7165 2 года назад +56

    Surajettan power aanu 👍👍👍👍such a performance

  • @saranyanv6183
    @saranyanv6183 2 года назад +56

    Achan.always every Girls first hero.he always stand for her whatever the situation

    • @ramseenasageer8986
      @ramseenasageer8986 2 года назад

      💯

    • @jumblehub6641
      @jumblehub6641 2 года назад +1

      @@ramseenasageer8986 For me it's not same. But l love my chachan(dad). He also love me very much.

    • @gracyteena8616
      @gracyteena8616 2 года назад +3

      For me it's not like that, my father is alive but didn't experienced any care or comfort from him ever...only thing I can say about him is that he is my dad scientifically only that...

    • @DrReshmajayaprakash
      @DrReshmajayaprakash 11 дней назад

      Not necessarily always

  • @isahansona8751
    @isahansona8751 2 года назад +5

    പൊന്നു സുരാജ് ഏട്ടാ എവുടെ കൊണ്ട് വെച്ചു ഈ ആക്ടിങ്ങ്...... ക്ഷമിക്കണം അമരത്തിലെ മമ്മൂട്ടിയോ നിങ്ങൾ ഇങ്ങനെ കരയിപ്പിക്കാൻ .... കണ്ണ് നിറച്ചു പോയി....

  • @Sushashiva
    @Sushashiva Год назад

    Parayathirikkan vayya suraj 👍👍👍👍👏👏👏👏❤❤❤

  • @foodandglam4511
    @foodandglam4511 2 года назад +5

    Sherikum jeevichu aa kathapaathrathilooode 👍👍👍👍

  • @vinayanc929
    @vinayanc929 2 года назад +8

    No dislikes 😍

  • @muhammednahshal8835
    @muhammednahshal8835 2 года назад +2

    Ee cinema full idumo

  • @ammu3236
    @ammu3236 2 года назад +65

    Super film. Penmakkal ulla achanmark mathram pattunna manass

    • @VishnuPriya-yx6nx
      @VishnuPriya-yx6nx 2 года назад +7

      സ്വന്തം മോളെ മരിക്കാൻ വിട്ടു കൊടുത്ത ആളോട് ക്ഷമിക്കുന്നതാണോ അച്ഛന്റെ മനസ്സ്

    • @serazz139
      @serazz139 2 года назад +4

      Aa kshama aanu ayaalkk kodukkavunna ettavum valya punishment..sometimes forgiveness is the best revenge..

    • @trufan100
      @trufan100 2 года назад +5

      Enikku kshemikkunnathishtapettilla.. Movie and acting ellam super...
      Ennalum endu easy aayittq kshemivhekkane
      Mole 1 varsham full pattichu chaakan vittathokke nisaramayittanu kaanikane... Kashtam

    • @Rosh_annah
      @Rosh_annah 2 года назад +2

      Ente pappa anel vettinurukki kazhukanu ittu koduthene 🙂

  • @rabeehnalakath_
    @rabeehnalakath_ 2 года назад

    Poli 😍😍😍👍👍👍

  • @anandakrishnan9342
    @anandakrishnan9342 2 года назад +8

    Supper

  • @Geok2389
    @Geok2389 6 месяцев назад

    Kidu acting

  • @jockerworld4636
    @jockerworld4636 2 года назад +1

    Fulll movie link undo

  • @ez-sk5pg
    @ez-sk5pg 2 года назад +6

    Name of song in this?

  • @varunmohan5060
    @varunmohan5060 2 года назад +6

    Aishwarya best actor aanu 🙌🔥

  • @Dhimnaraj
    @Dhimnaraj 2 года назад +13

    Joseph film orma vannu

  • @chiccammachix7069
    @chiccammachix7069 2 года назад +6

    Soorajinu National Award kittilaelae athishayamullu. Even the kid kuttu awesome

  • @eldhovn
    @eldhovn 2 года назад +2

    സുരാജിന്റെ കൂടെ ഉള്ള ആ ധര്മകാരൻ ആരാ

  • @syamalak.v.667
    @syamalak.v.667 2 года назад

    Suraj enthoru abhinayam nalla cinemayanu kanekane

  • @ambilyjayakumar8113
    @ambilyjayakumar8113 2 года назад +1

    Where could I watch full movie?

  • @lifeofGoms
    @lifeofGoms 2 года назад +3

    Ee movie evide kittum😒

  • @beingnavn5532
    @beingnavn5532 2 года назад +34

    കഥ മുഴുവൻ ഇങ്ങനെ ഇടരുത് സുഹൃത്തേ... താങ്കൾക്ക് ഒരു നല്ല സിനിമ ആളുകൾ കാണണമെന്ന നല്ല ഉദ്ദേശമുണ്ടെങ്കിൽ ഇങ്ങനെ ചെയ്യരുത്.. ഇനി സ്വന്തം നേട്ടമാണ് ഉദ്ദേശമെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല..

    • @user-vh1fz3zp6x
      @user-vh1fz3zp6x  2 года назад +9

      Spoiler aakkan udeshich idunnathalla bro, padam kandu kazhinj varunnavark veendum kananamenkil oru entertainment aan udeshikkunnath. Padam
      Kaanathavar video kananamenn udeshikkunnilla

    • @beingnavn5532
      @beingnavn5532 2 года назад +6

      @@user-vh1fz3zp6x അപ്പോൾ സ്പോയിലർ അലേർട്ട് ഇടാം.. അല്ലെങ്കിൽ ഡയലോഗ് മ്യൂട്ട് ചെയ്യാം..

  • @sangeetha.m7557
    @sangeetha.m7557 2 года назад +11

    Adutha psycho film.

  • @NikhilPanchil
    @NikhilPanchil 2 года назад +16

    Theme is good but Story could have been developed bit more.
    Poor direction as well.
    Average film

  • @Freefly-xz6wu
    @Freefly-xz6wu 5 месяцев назад

    When it comes to acting... Tovino is below average