സങ്കീര്‍ണമായ വൈകാരികതലങ്ങളിൽ കെട്ടിപ്പടുത്ത കഥാപാത്രങ്ങളുമായി 'കാണെക്കാണെ'

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 199

  • @shahidairfad4471
    @shahidairfad4471 3 месяца назад +1779

    മഞ്ജുഷ martinde റീൽ കണ്ട് തപ്പിവന്ന ആരെങ്കിലും ഉണ്ടൊ 😌😁

  • @anjus2968
    @anjus2968 3 месяца назад +95

    ഇത് കണ്ടപ്പോൾ നല്ലൊരു ഭാര്യയെ പറ്റിച്ചോണ്ട് വേറെ പെണ്ണിൻ്റെ പുറകെ പോയ ടോവിനോ യോട് ദേഷ്യം തോന്നി. Character ആണെങ്കിലും ഉൾക്കൊള്ളാൻ ആയില്ല

    • @View_finderr
      @View_finderr 2 месяца назад +1

      ഐശ്വര്യയോട് തോന്നിയില്ലായിരിക്കും 🤷‍♂️സ്വഭാവികം

    • @anjus2968
      @anjus2968 2 месяца назад +16

      @@View_finderr എടോ view finderre, ഐശ്വര്യ ഇങ്ങോട്ട് കേറി വരുമ്പോ ഭാര്യയും കുട്ടിയും ഉള്ള ടോവിനോ അവളെ reject ചെയ്യണോടോ. അവള് കെട്ടിയോനേ പറ്റിച്ച് വന്നതല്ല. ഹൊ !!

  • @varunmohan5060
    @varunmohan5060 2 года назад +141

    Aishwarya what real acting.. loved it.
    Also I want more films of both of them. They look a good pair

  • @fairoserose7399
    @fairoserose7399 3 месяца назад +61

    വല്ലാത്തൊരു പ്രഷർ ആണ് ഈ സിനിമ കാണുമ്പോൾ

  • @snehaakhilesh-d7z
    @snehaakhilesh-d7z Месяц назад +34

    മഞ്ജുഷ മാർട്ടിന്റെ റെയിൽ കണ്ടിട്ടാണ് ഈ സിനിമയുടെ സീൻ തിരക്കി വന്നത്. ബട്ട് റിയൽ ഫിലിമിലുള്ള ഐശ്വര്യ ലക്ഷ്മി അഭിനയിച്ചതിനേക്കാൾ എത്രയോ എത്രയോ മികച്ചതാണ് മഞ്ജുഷ മാർട്ടിന്റെ അഭിനയം.

  • @sayoojyasayu5050
    @sayoojyasayu5050 2 года назад +114

    Aiswarya acting❤️

  • @hibafathima9570
    @hibafathima9570 2 года назад +76

    Aiswarya acting 👌

  • @nithyakrishna5565
    @nithyakrishna5565 Год назад +39

    Omg what an acting + dubbing...her voice modulation 💥🔥

  • @laibaliza1098
    @laibaliza1098 3 месяца назад +18

    ഈ പടം കണ്ടിട്ടുണ്ട്.after 2 year manjushyude reel കണ്ടിട്ട് മൂവി name പോലും കിട്ടുന്നില്ല.തപ്പി ഇവിടെ എത്തി

  • @anitaanshad3777
    @anitaanshad3777 2 года назад +48

    Super 2 perum thakarthu ❤️❤️

  • @shaheem3057
    @shaheem3057 2 года назад +27

    Aiswarya.. Acting... 👍

  • @shebinlatheefc7750
    @shebinlatheefc7750 2 года назад +27

    Aishwarya 🔥🔥🔥

  • @anjubaburaj6646
    @anjubaburaj6646 2 года назад +41

    aishwarya acting😍

  • @dayalaiju7453
    @dayalaiju7453 3 месяца назад +4

    ranjanadeepu88👌🏻👌🏻👌🏻reel കണ്ടു വന്നത്... അതുപോലെ perfection വേറെ ആരേം കണ്ടില്ല

  • @loveyourliterature2274
    @loveyourliterature2274 2 года назад +16

    Aiswarya ❤️❤️❤️

  • @aishwarya.p6627
    @aishwarya.p6627 19 дней назад

    Aishu❤❤❤❤❤

  • @far-dam7711
    @far-dam7711 11 месяцев назад +49

    It was a stupid movie... He was a cheater and got his happy ending... Only one suffering was the father of the wife and perhaps the kid...

    • @nila-cg4nf
      @nila-cg4nf 7 месяцев назад +7

      Only in cinemas, people get caught and punished at the end, but this film wanted to be more realistic.. may be that's why they left Alan to deal with his trauma at the end

    • @renjuravi7810
      @renjuravi7810 3 месяца назад +1

      That heroine character . She never get justice even from her kid

  • @DM-GM19
    @DM-GM19 3 месяца назад

    Aishwarya acting too good 👍👍

  • @maleficent1178
    @maleficent1178 2 года назад +65

    Ith aishwariya yude voice alle?

  • @kaduvachakkomash9748
    @kaduvachakkomash9748 2 года назад +106

    I hate this movie... They're promoting extramarital affairs and cheating

  • @Ayana_K_Thilakan
    @Ayana_K_Thilakan Месяц назад

    Movie ഏതാണ്?

  • @SameehaSulaiman33
    @SameehaSulaiman33 Месяц назад +1

    Manjusha martinte abhinayam kandu vannu

  • @sharon7546
    @sharon7546 4 месяца назад +3

    I liked this movie ! Aishwarya is so innocent character !

  • @Jisharaj-n9s
    @Jisharaj-n9s 3 месяца назад +1

    Manju thannya perfect ayee cheythe

  • @Dailytrollslindo
    @Dailytrollslindo 9 месяцев назад +1

    Ais… the upcoming National award winner … in future .. best actress

  • @ishanbineesh6878
    @ishanbineesh6878 2 года назад +51

    Ithenthu cinimayanu ithil etha tovinokulla shiksha ayalde karachilo ithil suraj parayunu aa kunjinekodu athinte ammayepatti ormipikunillanum kallarel kondu chellunillanum iganem kanikn aa amma ethu tettu cheythu xtra affr hsbndnalle ayal arijodu marikn viden chythu athinu karanam aishwarym ivaruvraduperum sukayi kazhiya suraj ivarodu kshamika ethinte peril ithethu message anu nalkunenariyilla txc rltn nyayeekarikuna flm

    • @kavyasj712
      @kavyasj712 2 года назад +27

      Exactly... അവർ അനുഭവിക്കുന്ന tension ആണ് അവരുടെ ശിക്ഷ, സുരാജ് ഐശ്വര്യയെ ഹോസ്പിറ്റലിൽ കൊണ്ട് പോകാതെ same mistake ആവർത്തിച്ചപ്പോൾ അയാൾ മാപ്പ് കൊടുക്കാൻ തീരുമാനിച്ചു, ടൊവിനോ രക്ഷിക്കാൻ വീണ്ടും ചെന്നിരുന്നു അയാളുടെ തെറ്റല്ല എന്നൊക്കെ പറഞ്ഞ് ന്യായീകരണ Comments ഒരുപാട് കണ്ടിരുന്നു. ഇതൊക്കെ reality ആയിരിക്കാം. അലൻ, സ്നേഹ, ഷെറിൻ കഥാപാത്രങ്ങളൊക്കെ യഥാർത്ഥത്തിൽ നമുക്ക് ചുറ്റും ഉണ്ടാകാം. പക്ഷേ സുരാജിന്റെ കഥാപാത്രം climax ൽ ചെയ്യുന്ന കാര്യം മാത്രം ഒട്ടും അംഗീകരിക്കാൻ വയ്യ... സ്വന്തം മകളെ ചതിച്ചവരെയും കൂട്ട് നിന്നവരെയും സ്റ്റേഹ വാക്ക് കൊണ്ട് മൂടുന്ന പിതാവ്... അതും മകളുടെ മകനെ പോലും കല്ലറക്ക് മുൻപിൽ കൊണ്ട് പോകാതെ ... ഒരു തെറ്റും ചെയ്യാതെ ജീവിതത്തിലും മരണത്തിലും നീതി കിട്ടാതെ ഒരു കഥാപാത്രം... അതിനോട് അങ്ങേയറ്റം അനീതി പുലർത്തിയ Climax. Indirect ആയിട്ടെങ്കിലും extra marital affair എന്ന ചതിയെ കഥാപാത്രങ്ങളുടെ മാനസിക സംഘർഷം കാണിച്ച് neutralize ചെയ്തിരിക്കുന്നു. സിനിമയുടെ കഥ ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യം തന്നെ. പക്ഷേ climax വളരെ വെറുപ്പിക്കലായി... മറ്റെന്തെങ്കിലും രീതിയിൽ അവസാനിപ്പിക്കാമായിരുന്നു. real life ൽ ഇങ്ങനെ ഉണ്ടാവില്ല... ഉണ്ടാവാം എന്ന് പറയുന്നവർ ഒരു example എങ്കിലും പറയട്ടെ...

    • @gemsree5226
      @gemsree5226 Год назад +6

      At times people be indifferent, some times they aren't villains. Mind flips. They do mistakes. Some mistakes don't give a choice to correct it. But they can be forgiven. With conditions. This is how humans are. They aren't always good or bad. Sometimes it's your circumstances and the time.

    • @fidhafidha8260
      @fidhafidha8260 Год назад

      ​@@kavyasj712i

    • @reenujose4937
      @reenujose4937 8 месяцев назад +3

      ​@@gemsree5226But it feels so unfair for the wife.

    • @anjalisubeesh2745
      @anjalisubeesh2745 2 месяца назад +1

      ​@@kavyasj712അത് തന്നെയാ ഡയറക്ടർ ക്ക് വേണ്ടത്. എക്സ്ട്രാ affair നെ neutralias ചെയ്യാ..... ഇതൊരു ഡിവോഴ്സ് സ്റ്റോറി ആയിരുന്നേൽ സന്തോഷം ആയേനെ.... But സ്വന്തം കുഞ്ഞിന് പോലും വേണ്ടാത്ത ഒരു അമ്മ യായി മാറിലെ ആണ് പാവം. ഓർക്കുമ്പോ എന്ത് ദുഷ്ടത്തി ആണ് ഐശ്വര്യ യുടെ character.....

  • @jazalubabath3099
    @jazalubabath3099 9 месяцев назад +1

    Oh kidilam❤

  • @samanyusajeevram7543
    @samanyusajeevram7543 7 месяцев назад +7

    യാതൊരു ന്യായീകരണവുമില്ലാത്ത സിനിമയാണ്.. ഐശ്വര്യക്ക് ആദ്യത്തെലെ കുഞ്ഞിനെ തൊടാൻ പോലും അർഹത ഇല്ല.. എന്നിട്ടും അവർ അതിനെ ഗ്ലോറിഫൈ ചെയ്തു ☹️...മരിക്കാൻ വിട്ട് കൊടുക്കുന്നതും കൊല്ലുന്നതും തമ്മിൽ എന്താ വ്യത്യാസം??

  • @ponnoos629
    @ponnoos629 2 года назад +133

    എനിക്കീ ഫിലിം ഇഷ്ട്ടമല്ല.

    • @rasthamrahmanfs99
      @rasthamrahmanfs99 7 месяцев назад +25

      May be Yah! It is a disturbing movie but it shows the reality of human mind..Its a good movie And everyone acted well in this movie...
      The most attractive part of malayalam industry is showing reality in movies and people all the world are really interested in it...

  • @prajishabhaskaran4022
    @prajishabhaskaran4022 2 года назад +75

    Enik ee film istapettilla

    • @libiyavarghese656
      @libiyavarghese656 2 года назад

      filim evdena കിട്ടിയത് കാണാനായിരുന്നു..

    • @aryapaaru7538
      @aryapaaru7538 2 года назад +12

      Yes enkum.. Oru avihitha story😪😪😪😪bharyaye chathichukondulla premam

    • @chillingwithniya138
      @chillingwithniya138 2 года назад +1

      Enikkum

    • @daydreamer3329
      @daydreamer3329 2 года назад

      @@libiyavarghese656 സോണി liv

    • @jasminekevin1563
      @jasminekevin1563 2 года назад +13

      Me too…both of these characters were poisonous but they didn’t get punishment for their deeds…

  • @sangeethks9539
    @sangeethks9539 3 месяца назад

    Aiswarya acting superb 😍👏

  • @doceclectick
    @doceclectick 4 месяца назад +4

    Ee scene kandaal husbands veli chaadaan madikkum.

  • @sukusuku4225
    @sukusuku4225 4 месяца назад +1

    Acting 👌🥰

  • @sreeja.v6592
    @sreeja.v6592 2 года назад +15

    Paavam a wife

  • @asnalulu4110
    @asnalulu4110 2 года назад +9

    🔥🔥🔥

  • @AS-xf1rj
    @AS-xf1rj 2 года назад +5

    Hi

  • @muhammednahshal8835
    @muhammednahshal8835 2 года назад +4

    Ee film telegramil undo

  • @chilankachilu6664
    @chilankachilu6664 3 месяца назад +1

    ഈ film എനിക്ക് ഒട്ടും ഇഷ്ടമായില്ല...

  • @jeovasanctus
    @jeovasanctus Год назад +3

    Sex is not a promise kuttaps

  • @renjith.k.a9860
    @renjith.k.a9860 2 года назад +5

    I didn't like the film

  • @nannurn5743
    @nannurn5743 5 месяцев назад +1

    Hate this movie 😢

  • @lakshmisoman9431
    @lakshmisoman9431 Год назад +19

    I just hate Aishwarya and Tovino in this film.....
    More hate to Tovino than Aishwarya.....