ഗായകസംഘ അംഗങ്ങൾ സ്വയം ചോദിക്കേണ്ട ചോദ്യം/ CHOIR/ CHRISTIAN WISDOM/ FR DR RINJU P KOSHY

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 35

  • @mynubiju7349
    @mynubiju7349 2 года назад

    Thankyou Achan..

  • @priyageorgepanakkal3616
    @priyageorgepanakkal3616 2 года назад +1

    വളരെ വളരെ ശരിയാണ് അച്ഛാ

  • @johngeorgekaleekkal8935
    @johngeorgekaleekkal8935 Год назад

    പ്രധാനപെട്ട പ്രാർത്ഥനകൾ ചെല്ലുമ്പോൾ ഓർഗൻ വായന ഒഴിവാകുന്നതല്ലേ നല്ലത്

  • @susanm9331
    @susanm9331 2 года назад

    Thank you acha for telling the true nature of church choir in many churches! It is like a stage concert and show off of the director and certain others

  • @aliyammageorge7734
    @aliyammageorge7734 2 года назад

    Good message 🙏🏼🙏🏼

  • @omanaskariah9010
    @omanaskariah9010 2 года назад +1

    👍👍👍

  • @shiny3458
    @shiny3458 2 года назад +1

    That was an informative talk...thank you🙏

  • @ushathampy3319
    @ushathampy3319 2 года назад

    Achen, useful message

  • @aksaansa2bancybinu278
    @aksaansa2bancybinu278 2 года назад +1

    👍

  • @sheebathomas6365
    @sheebathomas6365 2 года назад +1

    Correct aane acha. Excellent msg .God bless achen🙏🙏

  • @lalimol3915
    @lalimol3915 2 года назад +1

    ,🙏🙏🙏

  • @sarammayohannan8573
    @sarammayohannan8573 2 года назад

    🙏🙏🙏

  • @darlyjkaippallil7862
    @darlyjkaippallil7862 2 года назад

    🙏🏼🙏🏼🙏

  • @beenaraju4015
    @beenaraju4015 2 года назад

    Good information acha👍

  • @selbypsam2753
    @selbypsam2753 2 года назад

    🙏

  • @sophiaeaso3543
    @sophiaeaso3543 2 года назад

    That was an awesome information, Achen👌

  • @stephenbabu7772
    @stephenbabu7772 2 года назад +5

    പ്രിയപ്പെട്ട അച്ചാ, അച്ഛൻ പറഞ്ഞ ചില points ഗായക സംഘത്തിന് മാത്രം ബാധകമായ കാര്യങ്ങൾ അല്ലെല്ലോ. വൈദികർ, ശുശ്രൂഷക്കർ, അൽമായർ അടക്കം എല്ലാവരും ഇത് പാലിക്കണമെല്ലോ. Expecting good contents from you...

  • @irinannavinod103
    @irinannavinod103 2 года назад

    ♥️

  • @susaneasow1294
    @susaneasow1294 2 года назад

    Vesudeyode pattu padan gayakasaggathenu sathekkatte Great message Thank you God bless you Acha 🙏

  • @sheelamathews4034
    @sheelamathews4034 2 года назад

    Absolutely correct

  • @jacobchacko1680
    @jacobchacko1680 2 года назад

    Very much correct, Achan. Ippol ellavarkkum kaasu, publicity, kalayanam ithanu pradhanam. Maramon choir also same. Aarum daivathe praise vheyyuka alla. Avide ethiyal etho aayenna bhavam, ahankaram. Question cheythal allel correct cheyyan nokiyal achanu transfer.

  • @kochumonv70
    @kochumonv70 2 года назад +1

    Bali peedathil photos enthine vakkunnu? Athe shariyo? Thronos alle ettavum valuthe??

  • @keralaflowers3245
    @keralaflowers3245 2 года назад +4

    അച്ഛൻ പറഞ്ഞത് കറക്റ്റ് ആളാകാൻ വേണ്ടി നിൽക്കുന്ന പാട്ടുകാരുണ്ട് പ്രേമിക്കാൻ വേണ്ടി നിൽക്കുന്ന പാട്ടുകാരമുണ്ട് അപ്പോൾ ജനങ്ങളുടെ ശ്രദ്ധ കുർബാനയിൽ നിന്ന് മാറി പാട്ടുകാരിലേക്ക് ആകുന്നു ഗായക സംഘത്തിന്റെ ആവശ്യമുണ്ടോ? എല്ലാവരും ഒരേ സ്ഥലത്ത് പല സ്വരമായിക്കോട്ടെ എന്നാലും ഒന്നിച്ചു പാട്ടുപാടി കുർബാനയിൽ ആരാധിക്കുന്നതല്ലേ നല്ലത്

  • @saleydaniel9953
    @saleydaniel9953 2 года назад

    ഗായകർ സംഘം മുമ്പ് എവിടെ പോയി.

  • @dreambgm566
    @dreambgm566 2 года назад

    Acha, we are just a little bit away from 50k subscribers in yt

  • @aliyammageorge7734
    @aliyammageorge7734 2 дня назад

    Mykku illenkil vaya. Thurakkilla😅

  • @thomasps9256
    @thomasps9256 2 года назад +1

    ഏത് ഗായക സംഘത്തിനെ കുറിച്ച് ആണ് ചോദ്യങ്ങൾ. കുർബാനയിൽ പാടുന്ന ഗായക സംഘം ആണോ അതോ വിവാഹത്തിൽ പാടുന്ന ഗായക സംഘമോ

    • @psalmsvoice
      @psalmsvoice 2 года назад +2

      മിയ്ക്ക ഗായക സംഘത്തിലും പാട്ടുകാരല്ലാത്ത പാട്ടുകാർ ഉദരനിമിത്തം ബഹുകൃതവേഷങ്ങളണിഞ്ഞ് നക്കാപ്പിച്ചക്കാശിന് മറ്റുള്ളവരേ വെട്ടിപ്പിടിച്ച് ദിവസം നാലഞ്ച് പ്രോഗ്രാം എന്ന രീതിയിൽ തലപ്പത്തിരിയ്ക്കുന്നവരുടെ ഒത്താശയോടെ മുന്നോട്ട് പോവുന്നു. ചിലർ മുടിയും നീട്ടി വളർത്തി ചിലർ ഗുണ്ടകളേപ്പോലെ. ടാലൻ്റടായ അർപ്പിതരായ നല്ല ഗായകർക്ക് ശരിയ്ക്കും വൈറസുകളാണ് ഇക്കൂട്ടം:

  • @Abrahamoommen
    @Abrahamoommen 2 года назад +1

    മദ്ബഹായ്ക്കു പുറം തിരിഞ്ഞ് ഇരുന്നും കിടന്നും ആണല്ലോ മെത്രാന്മാർ പ്രഭാഷണം നടത്തുന്നത്? അതു കുഴപ്പമില്ല അല്ലേ

  • @bijiabraham7949
    @bijiabraham7949 2 года назад +1

    🙏🙏🙏

  • @susanjacob6341
    @susanjacob6341 2 года назад

    🙏🙏

  • @swapnakurian7632
    @swapnakurian7632 2 года назад

    🙏🙏

    • @sujajose4
      @sujajose4 2 года назад

      Thankyou Acha🙏🙏🙏❤️

    • @rinijose4591
      @rinijose4591 2 года назад

      Ithu coir ulpede special kurbanak varunna achanmarkum bathakamano??????

  • @lalybabu3106
    @lalybabu3106 2 года назад

    🙏🙏