പുറപ്പാട് 30:31 യിസ്രായേൽമക്കളോടു നീ പറയേണ്ടതു എന്തെന്നാൽ: ഇതു നിങ്ങളുടെ തലമുറകളിൽ എനിക്കു വിശുദ്ധമായ അഭിഷേകതൈലം ആയിരിക്കേണം. 30:32 അതു മനുഷ്യന്റെ ദേഹത്തിന്മേൽ ഒഴിക്കരുതു; അതിന്റെ യോഗപ്രകാരം അതുപോലെയുള്ളതു നിങ്ങൾ ഉണ്ടാക്കുകയും അരുതു; അതു വിശുദ്ധമാകുന്നു; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കേണം. മനുഷ്യൻ്റെ ശരീരത്തിൽ പുരട്ടരുതെന്ന് വചനം പറയുമ്പോൾ ......🤔
ഒരിക്കലും അവർ കേട്ടത് ഓർത്തല്ല പറയുന്നത് ഇത്രയും ആരും ഓർക്കില്ല പിന്നെ എന്ദിനെ പറയാണം ഹിന്ദുകളിലും പല അമ്പലത്തിൽ പല രീതികളാണേ അതെ നാം എന്ദിനെ ചോദ്യം ചെയ്യണം
മാമ്മോദീസ എന്നാല്‍, അതുവരെ നമ്മള്‍ അംഗീകരിച്ചിരുന്ന ഏതോ ഒന്നിന്റെ നായകത്വം വിട്ടു പുത്രന്‍ തമ്പുരാനായ കര്‍ത്താവായ ഈശോ മശിഹായെ മാത്രം സ്വന്തം ജീവിതത്തിന്റെ നായകനായി സ്വീകരിക്കുക എന്നതാണ്, ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്... എന്നാല്‍ മാമ്മോദീസ അല്ലെങ്കില്‍ പരിശുദ്ധ സ്നാനം സ്വീകരിച്ചു എന്ന് അവകാശപ്പെടുന്ന നമ്മള്‍ ക്രിസ്തുവിനെ നായകനായി തെരഞ്ഞെടുത്തു ജീവിക്കുന്നവരാണോ...? ഇന്നത്തെ മനുഷ്യരുടെ ജീവിത വഴികള്‍, കര്‍ത്താവീശോമശിഹ പറഞ്ഞു മനസ്സിലാക്കി തരുന്ന ജീവിത വഴികള്‍ക്ക് നേരെ വിപരീതങ്ങളാന്നു...
മലങ്കര ഓർത്തഡോക്സ് സഭയുടെ വിശ്വാസം ഒരുമാതിരി കൂതി വിശ്വാസമാണല്ലോ. എന്തു പ്രാകൃതമായ വിശ്വാസമാണ്. ഇരുപത്തിനാലാം നൂറ്റാണ്ടിലെ എങ്കിലും പരിഷ്കരിക്കപ്പെട്ണ്ടതാണ്. ഒരു ക്രിസ്തീയ ദേവാലയത്തിനു ഉള്ളിൽ അന്യമതസ്ഥർ വരരുതെന്ന് താങ്കൾ എന്തിൻറെ അടിസ്ഥാനത്തിലാണ് പറയുന്നത്. താങ്കൾ യേശുവിൻറെ പാതയിൽ അല്ല സാത്താൻറെ പാതയിലാണ്. പെന്തക്കോസ്തുകാർ പറഞ്ഞുകേട്ടിട്ടുണ്ട് ഓർത്തഡോക്സ് സഭക്കാർ സാത്താൻ സേവക്കാർ ആണെന്ന്. ഇപ്പോൾ സത്യമാണെന്ന് തോന്നുന്നു
ഓർത്തഡോൿസ് സഭയുടെ വിശ്വാസം കൂതി വിശ്വാസം ആണേല് അവർ സഹിക്കട്ടെ ... അങ്ങക്കും എനിക്കും എന്താ അവരുടെ വീട്ടിലും അവരുടെ പള്ളിയിലും ആര് കേറണം എന്ന് തീരുമാനിക്കേണ്ടത് അവർ അല്ലെ നമുക്ക് എന്ത് വേണം പിന്നെ പെന്തകോസ്ത് കാര് ഞാൻ വിട്ടു
@@FrDrRinjuPKoshy അങ്ങേയ്ക്ക് എനിക്കും പ്രശ്നമുണ്ട് നമ്മുടെ സമൂഹത്തിൽ ഇതുപോലെ ഓരോ സമുദായത്തിലും ഉണ്ടായിരുന്ന അനാചാരങ്ങൾക്കെതിരെ സമൂഹം പ്രതികരിച്ചത് കൊണ്ടാണ് ഇന്ന് മാന്യമായ ഒരു സമൂഹം ഉണ്ടായത് ചില ക്രിസ്തീയ സമൂഹത്തിലുള്ള അനാചാരങ്ങൾ ഒതുക്കത്തിൽ വച്ചുകൊണ്ട് ഇരിക്കുകയായിരുന്നു സഭയിലുള്ള ചിലർക്ക് വെളിയിൽ വന്നതുകൊണ്ട് അവർ പുറത്ത് പറയുന്നു അതിനെതിരെ പ്രതികരിക്കേണ്ടത് ആവശ്യമാണ്. അന്യമതസ്ഥർ പള്ളിയിൽ വരാൻ പാടില്ല മാമോദിസ മുക്കിയ കുട്ടിയെ മറ്റൊരു മതക്കാരുടെ കയ്യിൽ കൊടുക്കാൻ പാടില്ല ഇതൊക്കെ പക്കാ വർഗീയ വാദമാണ്. ഇതൊന്നും മതേതര ഇന്ത്യയിൽ നടപ്പാകില്ല ഇത് ഈ പാരമ്പര്യം ഒക്കെ അവകാശപ്പെടുന്നവർ സിറിയയിലേക്ക് പൊക്കോ. അല്ലെങ്കിലും നിങ്ങൾക്ക് ഇവിടെ എന്താണ് കാര്യം നിങ്ങൾ സിറിയ കാരല്ലേ .
അഛൻ പറഞ്ഞത് വളരെ ശരിയാണ് സഭയുടെ വിശുദ്ധ യെക്കുറിച്ച് അറിയാത്ത വർ പലതും പറയും.
😊
Very good message. Thank you Father.
Thank you Acha great message God bless you 🙏
🙏🙏thanks acha
Sandramaama ❤❤
Ithreyum adaravod thanne achan just sandra enn vilikkathe thanne
Ithan suriyani christhyani
Malankara nasranikal
kottayam, pathanamthitta, christhyanikal
❤❤
അച്ചൻ വളരെ വിശദമായിട്ട് പറഞ്ഞു തന്നു നല്ല മെസ്സേജ് അച്ചാ 🙏
നല്ല മെസ്സേജ് എന്ന് പറയാതെ വേദ പുസ്തകം എടുത്ത് പുറപ്പാട് 30 മുതൽ അങ്ങോട്ട് വായിച്ചേ.
അച്ചൻ ഈ വിഷയത്തെ വളരെ അർഥ വ്യാപ്തിയോടെ സമർഥിച്ചു...
Very good .Achen saryayareethyil prathikarichu. Kelppan cheviullavan kelkkatte
Thanks dear Achen for the clarifications to many....❤
Parishudha Mooron vishyasikalkku parishudam anu
Good message and reply to the critics...
പുറപ്പാട്
30:31 യിസ്രായേൽമക്കളോടു നീ പറയേണ്ടതു എന്തെന്നാൽ: ഇതു നിങ്ങളുടെ തലമുറകളിൽ എനിക്കു വിശുദ്ധമായ അഭിഷേകതൈലം ആയിരിക്കേണം.
30:32 അതു മനുഷ്യന്റെ ദേഹത്തിന്മേൽ ഒഴിക്കരുതു; അതിന്റെ യോഗപ്രകാരം അതുപോലെയുള്ളതു നിങ്ങൾ ഉണ്ടാക്കുകയും അരുതു; അതു വിശുദ്ധമാകുന്നു; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കേണം.
മനുഷ്യൻ്റെ ശരീരത്തിൽ പുരട്ടരുതെന്ന് വചനം പറയുമ്പോൾ ......🤔
Kulippikunna vellam aarum chavittathidathu ozhikanamennanu ariv
👍👍
Good message achaa❤
Very good reply. Thank you
Acha
Good description .❤❤❤
🙏🏻👏👏
Very good acha
Very good explanation Achan.
യേശു ക്രിസ്തു വിനോടു ചേരാൻ manasantharappettu സ്നാനം എടുക്കണം
അങ്ങനെ നിർബന്ധം ഇല്ല
Thank you Acha…..it is well explained,🙏👍
Kulippicha vellam arum chavittathe idathu ozhikkanam annu parayarundu
Very informative 🙏🙏
Very good Acha God bless you🌹🙏
Good. message 🙏🙏
very good അച്ചോ
Good message.
🙏🙏🙏
🙏
Well said acha
❤❤❤❤💯
Well Explained
Ethayalum comments itta sthree oru easwara viswasi alla. Avarude bhasha athu vyakthamakunnu.
Dear Acha kindly explain abt today,s ordination give Fr Dr.John,s Abraham Konat as Malankara Malpan request you to do an episode about this
Enikku onnum ariyille
Just blame the family that invited kuthara movie people for show off.
ഒരിക്കലും അവർ കേട്ടത് ഓർത്തല്ല പറയുന്നത് ഇത്രയും ആരും ഓർക്കില്ല പിന്നെ എന്ദിനെ പറയാണം ഹിന്ദുകളിലും പല അമ്പലത്തിൽ പല രീതികളാണേ അതെ നാം എന്ദിനെ ചോദ്യം ചെയ്യണം
Amen
Well said Acha
Explained well
Super 🙏🏻
ഏതാണ് സാൻഡ്രാമ്മച്ചി?
There is six babies hence this may be therthadana palli
👍🏻
Santra ippola itokke kelkkunnathu sadhrana hole lekkarikkum pokunnathu athu kondu avarude kuttamalla 😂😂
മാമ്മോദീസ എന്നാല്‍, അതുവരെ നമ്മള്‍ അംഗീകരിച്ചിരുന്ന ഏതോ ഒന്നിന്റെ നായകത്വം വിട്ടു പുത്രന്‍ തമ്പുരാനായ കര്‍ത്താവായ ഈശോ മശിഹായെ മാത്രം സ്വന്തം ജീവിതത്തിന്റെ നായകനായി സ്വീകരിക്കുക എന്നതാണ്, ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്...
എന്നാല്‍ മാമ്മോദീസ അല്ലെങ്കില്‍ പരിശുദ്ധ സ്നാനം സ്വീകരിച്ചു എന്ന് അവകാശപ്പെടുന്ന നമ്മള്‍ ക്രിസ്തുവിനെ നായകനായി തെരഞ്ഞെടുത്തു ജീവിക്കുന്നവരാണോ...?
ഇന്നത്തെ മനുഷ്യരുടെ ജീവിത വഴികള്‍, കര്‍ത്താവീശോമശിഹ പറഞ്ഞു മനസ്സിലാക്കി തരുന്ന ജീവിത വഴികള്‍ക്ക് നേരെ വിപരീതങ്ങളാന്നു...
ഇത്രയും പരിശുദ്ധമായ ഒരു സഭ ലോകത്ത് മറ്റെവിടെയുണ്ട്? ഈ വിശുദ്ധി നിലനിർത്താൻ ആണല്ലോ ഒരു നൂറ്റാണ്ടായി കേസ് നടത്തുന്നത് എന്നതിൽ അഭിമാനം തോന്നുന്നു.
അന്യമതസ്ഥരുടെ കയ്യിൽ കൊടുക്കരുത് എന്ന പ്രയോഗം ഒഴിവാക്കേണ്ടതു തന്നെയാണ്.
ഇതിൽ എന്തൊക്കൊയോ madam തെറ്റായി കേൾക്കുകയോ അനുമാനിക്കുകയോ ചെയ്തു. ഒരു കാർമികനും അങ്ങിനെ പറയുവാൻ സാധ്യതയില്ല 😊
ഇത് യാക്കോബായ, orthodox സഭകളിൽ മാത്രമല്ലെ ഉള്ളത്. വേറെ ഒരു ക്രിസ്ത്യൻ വിഭാഗത്തിലും കണ്ടിട്ടില്ല
ആയിരിക്കാം ആചാരങ്ങൾ ബഹുമാനിക്കാൻ പഠിക്കാന്
ഉള്ളതാണു
@@jijopulpra ഞാൻ ബഹുമാനക്കുറവ് ആയിട്ട് ഒന്നും പറഞ്ഞിട്ടില്ല
ഈ രണ്ടു സഭകളുടെയും ആചാരങ്ങൾ പത്രൊസോ പൗലോസോ കണ്ടാൽ തലയിൽ കൈ വെച്ച് പോകും 😮
Malankara catholic lm und
Orthodoxy and rituals without following a living God.
Yes Sir these bishops and priests interpret things in their own way without looking at the Word of God The BIBLE
Kettapetta Orthodox Sabhak mooron verum oil maathramaanu…enn shibu peediakal pastor 🤪😜
വിവരദോഷിയായ പാസ്റ്റർ വല്ല വിവരദോഷവും പറഞ്ഞാൽ അത് കാര്യമായി എടുക്കേണ്ട.
@@stephenelizabethpokkaattuv3987 പുള്ളി പറയുന്നത് തെളിവ് വെച്ചല്ലേ.. പിന്നെ എങ്ങനെ വിവരദോഷമാകും…😢
Pastor is the new head of 2002 3Gs now
മലങ്കര ഓർത്തഡോക്സ് സഭയുടെ വിശ്വാസം ഒരുമാതിരി കൂതി വിശ്വാസമാണല്ലോ. എന്തു പ്രാകൃതമായ വിശ്വാസമാണ്. ഇരുപത്തിനാലാം നൂറ്റാണ്ടിലെ എങ്കിലും പരിഷ്കരിക്കപ്പെട്ണ്ടതാണ്. ഒരു ക്രിസ്തീയ ദേവാലയത്തിനു ഉള്ളിൽ അന്യമതസ്ഥർ വരരുതെന്ന് താങ്കൾ എന്തിൻറെ അടിസ്ഥാനത്തിലാണ് പറയുന്നത്. താങ്കൾ യേശുവിൻറെ പാതയിൽ അല്ല സാത്താൻറെ പാതയിലാണ്. പെന്തക്കോസ്തുകാർ പറഞ്ഞുകേട്ടിട്ടുണ്ട് ഓർത്തഡോക്സ് സഭക്കാർ സാത്താൻ സേവക്കാർ ആണെന്ന്. ഇപ്പോൾ സത്യമാണെന്ന് തോന്നുന്നു
ഓർത്തഡോൿസ് സഭയുടെ വിശ്വാസം കൂതി വിശ്വാസം ആണേല് അവർ സഹിക്കട്ടെ ... അങ്ങക്കും എനിക്കും എന്താ
അവരുടെ വീട്ടിലും അവരുടെ പള്ളിയിലും ആര് കേറണം എന്ന് തീരുമാനിക്കേണ്ടത് അവർ അല്ലെ
നമുക്ക് എന്ത് വേണം
പിന്നെ പെന്തകോസ്ത് കാര്
ഞാൻ വിട്ടു

🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏
🙏🙏
🙏🙏🙏
🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏
🙏🏻🙏🏻🙏🏻
🙏🙏