പൊട്ടു തൊടുന്നത് ഒരു ക്രിസ്ത്യാനിക്കും ചേർന്നതല്ല കറക്റ്റ് പോയൻറ് എന്നാൽ ക്രിസ്ത്യാനികൾക്കും അന്ധവിശ്വാസം പിടിപെട്ടിരുന്നു എങ്ങനെ നടക്കണം എന്ന് അവർക്ക് തന്നെ അറിയുന്നില്ല🙏🙏
അച്ഛാ ബൈബിളിൽ ഒരു തലമുറ പഠിച്ചാൽ തീരാത്ത വിഷയങ്ങൾ ഉണ്ട്, അത് പഠിപ്പിക്കാൻ ശ്രമിക്കൂ, ഒരു പൊട്ട് തൊട്ടാൽ ആകാശം ഇടിഞ്ഞുവീഴ്ല്ല. വെറുതെ ഇത്തരം വിഷയങ്ങൾ ചർച്ചയാക്കി സ്നേഹത്തോടും സന്തോഷത്തോടു കഴിയുന്ന ഒരു സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കരുത്. മനുഷ്യൻ മനുഷ്യനായി ജീവിച്ചാൽ ഇത്തരം വിഷയങ്ങൾ സാധാരണക്കാരുടെ മനസിൽ ഒരു വ്യത്യാസവും വരുത്തില്ല.
കേരളത്തിൽ ഏറ്റവും കൂടുതൽ വിജാതിയ ആചാരങ്ങളും കർമങ്ങളും സ്വീകരിച്ചിട്ടുള്ള സഭയാണ് ഓർത്തഡോൿസ് സഭ! നിലവിളക്കു കൊളുത്തൽ,രൂപം എഴുന്നള്ളിക്കൽ, വഴിപാട് പയസം,കാണിക്ക വഞ്ചി etc എന്നിങ്ങനെ എത്ര എത്ര! ഫലമോ സഭ സോഷിച്ചു ഇല്ലാതായി കൊണ്ടിരിക്കുന്നു!
അതിലും അധികം വൈകൃതങ്ങൾ ഉള്ള സഭകൾ വേറെ ഉണ്ട്. വിഗ്രഹാരാധന, രൂപം എഴുന്നള്ളിച്ച് നടക്കൽ, സ്വർണ്ണ കിരീടം ചാർത്തൽ ഒക്കെ ഉള്ളത് ഏത് സഭയിൽ ആണ്? പ്രാദേശികമായ ചിട്ടവട്ടങ്ങൾ എല്ലാ സഭകളേയും സ്വാധീനിക്കും' പുരാതന Rome ലെ ആളുകൾ ഇടിമിന്നൽ , മഴ ഇതിനെയൊക്കെ ആരാധിക്കുകയും വിഗ്രഹങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു
അച്ഛൻ പറഞ്ഞു ക്രിസ്ത്യാനികൾ താലിയല്ല മിന്നാണ് ഉപയോഗിക്കുന്നത് എന്ന് എന്നാൽ പണ്ട് കാലത്ത് ഈഴവർ മിന്ന് ആണ് ഉപയോഗിച്ചിരുന്നത്. ഗളമിന്നി എന്ന ഒരു ആഭരണം തന്നെയുണ്ടായിരുന്നു. അച്ഛന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും താലി എന്ന വാക്ക് തമിഴരാണ് ഉപയോഗിച്ചിരുന്നത് മലയാളികൾ മിന്നും അല്ലാതെ ക്രിസ്ത്യാനികൾ കണ്ടുപിടിച്ചവാക്കൊന്നും അല്ല.മിന്ന് പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നൊതൊക്കെ കൊള്ളാം. അത് തനിമയായി സൂക്ഷിക്കുക. പിന്നെ പൊട്ടും പൂവും സുമംഗലികൾക്ക് പറഞ്ഞിട്ടുള്ളതാണ്. അവരുടെ മാംഗല്യം മറ്റുള്ളവർ കാണണം. അത്. ഒരു ആചാരം ആണ്. സുമംഗലികൾക്ക് കുങ്കുമവും വിധവകൾക്ക് ഭസ്മവും ആണ് വിധി. പിന്നെ വെട്ടുകാട് പള്ളിയിൽ (Tvm) ഇപ്പോഴും വിവാഹത്തിന് ചന്ദനം തൊടാറുണ്ട്. ഇപ്പോഴത്തെ പിള്ളർക്ക് ഇഷ്ട്ടമാണെങ്കിൽ അതൊക്കെ അവർ നടത്തട്ടെ
@@FrDrRinjuPKoshy അച്ഛന് അങ്ങനെ ഒഴിഞ്ഞുമാറാൻ പറ്റില്ല. പറയുന്ന കാര്യങ്ങളിൽ വ്യക്തത വേണം. വരുന്ന തലമുറക്ക് കാര്യങ്ങൾ വ്യക്തമാക്കാൻ ഉള്ള ഉത്തരവാദിത്വം അച്ഛന് ഉണ്ട്. സഭയുടെ പാരമ്പര്യം ആണോ എല്ലാരും അനുഷ്ഠിക്കുന്നത് എന്ന് അച്ഛനറിയില്ലേ. പിന്നെ മിന്നും പൊട്ടും അച്ഛൻ എത്ര വ്യാഖ്യാനിച്ചാലും ഏച്ചു കെട്ടിയാൽ മുഴച്ച് തന്നെ നിൽക്കും. അത് പറയാനുള്ള ആധികാരിക പുസ്തകവും ചരിത്രവും ഒന്നും നിങ്ങളുടെ പക്കൽ ഇല്ല അതൊക്കെ ഇപ്രത്താ ഉള്ളത്
Acha..in Tamil Nadu all the Christian ladies pottu thodum. Even in church. Even in north Indian Christian do it. Sindoorum on forehead wrong i agree but pottu...
anglo saxon /judeo christian /syria ഇവരിൽ നിന്നും ഉദിച്ചതാണ് Christian മതം. അനുസരണം കേട്ട അറിവില്ലാത്ത hindu girls കടുത്ത ലിപ്സ്റ്റിക്ക് വിവാഹിത ആകാതെ സിന്ദൂരം അണിഞ്ഞു, മൂക്കിൽ വളയം ഇടുന്നു. സെക്സ് interst ൻറെ അടയാളമായ മൂക്കിൽ വായിൽ മുഖത്ത് കുത്തി ഓരോ വൈകൃതങ്ങൾ ഒക്കെ നമ്മുടെ കുട്ടികൾ ആരോവില്ലായ്മയിൽ copy ചെയ്യുന്നു. എല്ലാത്തിനും പിറകിൽ message und
അച്ചാ ഞങ്ങളെയൊക്കെ ചെറുപ്പം മുതൽ പഠിപ്പിച്ചിരിക്കുന്നത് നെറ്റിയിൽ കുരിശുവരച്ചിട്ടുള്ളതുകൊണ്ട് പൊട്ടുതൊടാൻ പാടില്ല. നെറ്റിയിൽ കുരിശു വരയ്ക്കാനുള്ളതാണ് പൊട്ടുതൊടു ന്നത് ദോഷമാണെന്നാണ്.
ഏതൊരു ക്രിസ്തീയമായ ശുശ്രൂഷയ്ക്കും മാമോദിസ പേരാണ് വിളിക്കപ്പെടുന്നത് എന്തുകൊണ്ടാണ് പിന്നീട് ഈ പേര് പ്രത്യേകിച്ച് പുരോഹിതന്മാരുടെ വിളിപ്പേരുകൾ ആകുന്നില്ല?
Achoo..karnataka Tamil Nadu even in cathedral..manjalum kumkkumavum pudavayum,poovum aarathiyum aanu neercha...please check...nammal indian Christians aanu .so cultural overlap ond...pottalla..pottanmmar avathe nalla manusharayi jeevikkan padippikk...ellavarum equal anenn. Padipikk...kaalam mari poyi
ഞാൻ സംസാരിക്കുന്നതു ഓർത്തഡോൿസ് സഭയിലെ ക്രിസ്ത്യാനികളോട് ആണ് .... അവിടെ അങ്ങനെ ഒന്നും ഇല്ല .... നല്ല മനുഷ്യരായി ജീവിക്കാൻ പൊട്ടു തൊട്ടേ പറ്റു എന്നില്ല .... കാലം മാറിയാലും നമ്മൾ കൈകൊണ്ടു വായിലേക്കാണ് ഭക്ഷണം ഇടുന്നതു
Very good message. Thanks in the name of jesus. GOD BLESS YOU.
പൊട്ടു തൊടുന്നത് ഒരു ക്രിസ്ത്യാനിക്കും ചേർന്നതല്ല കറക്റ്റ് പോയൻറ് എന്നാൽ ക്രിസ്ത്യാനികൾക്കും അന്ധവിശ്വാസം പിടിപെട്ടിരുന്നു എങ്ങനെ നടക്കണം എന്ന് അവർക്ക് തന്നെ അറിയുന്നില്ല🙏🙏
Great Message. Thank Almighty God in the name of Jesus Christ.
God Bless You.🎉
Very good 👍 thanks അച്ചാ...message
Thank you Acha very great message 🙏👍
Respected Achen, an eye opening message .May God Almighty bless you .
അച്ഛാ ബൈബിളിൽ ഒരു തലമുറ പഠിച്ചാൽ തീരാത്ത വിഷയങ്ങൾ ഉണ്ട്, അത് പഠിപ്പിക്കാൻ ശ്രമിക്കൂ, ഒരു പൊട്ട് തൊട്ടാൽ ആകാശം ഇടിഞ്ഞുവീഴ്ല്ല. വെറുതെ ഇത്തരം വിഷയങ്ങൾ ചർച്ചയാക്കി സ്നേഹത്തോടും സന്തോഷത്തോടു കഴിയുന്ന ഒരു സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കരുത്. മനുഷ്യൻ മനുഷ്യനായി ജീവിച്ചാൽ ഇത്തരം വിഷയങ്ങൾ സാധാരണക്കാരുടെ മനസിൽ ഒരു വ്യത്യാസവും വരുത്തില്ല.
ഞാൻ പറഞ്ഞത് സഭയുടെ വിശ്വാസമാണ് .... അത് തെറ്റാണു എന്ന് പറഞ്ഞാൽ ഞാൻ സമ്മതിക്കാം
ഇതൊക്കെ ആരാണ് ഉണ്ടാക്കിയത് mother mary എത്ര സാരി ഉടുതു. ദൈവം ഏത് വേഷമിട്ടത്?
നിങ്ങളെപ്പോലെ ഉള്ളവരാണ് ക്രൈസ്തവ പാരമ്പര്യം നശിപ്പിക്കുന്നത്
Agree with you, I also think the same. 🎉
Achan has perfectly explained in detail thank u
Goodmessage
Very good messege അച്ചാ 👍🙏
Very well said acha👍this should be made aware to all...
Grate 🙏
Achaaa oroooo alukalkum freedom undu avaravarku ishtam ulla reethyil cheyukaaa namudeaa orthodox sabahıyken father achan maruuu athimeaaaa nalla reethyil nadakukaaaa .Automatic ayituuuu alukal nalla reethyil ayi kollummm
ഇല്ല, തോന്ന്യവാസം ഇല്ല
Well said..aadhyam kunjaadukale nayikkunnavar nannayi jeevikkuka pinne kunjaadukal thaane nannaayikkolum🙏
Very good message .
Great information Acha🎉
RIGHT 👍
PRAISE GOD
Pottukuthiyalum illelum manasu nirmalamakki vekkuka athalle predhanam....
Athu muthal thazhottu othiri karyangal
Thank you Acha
Good Father
Great information Acha
Acha very good msg.
Great, good
Great message
Very good message Acha
Good message Acha, thanks
Acha good message
കേരളത്തിൽ ഏറ്റവും കൂടുതൽ വിജാതിയ ആചാരങ്ങളും കർമങ്ങളും സ്വീകരിച്ചിട്ടുള്ള സഭയാണ് ഓർത്തഡോൿസ് സഭ! നിലവിളക്കു കൊളുത്തൽ,രൂപം എഴുന്നള്ളിക്കൽ, വഴിപാട് പയസം,കാണിക്ക വഞ്ചി etc എന്നിങ്ങനെ എത്ര എത്ര! ഫലമോ സഭ സോഷിച്ചു ഇല്ലാതായി കൊണ്ടിരിക്കുന്നു!
Correct
Correct
💯....enthellam anacharangal undo athellam sabhayil kadannu koodiyittundu....
അതിലും അധികം വൈകൃതങ്ങൾ ഉള്ള സഭകൾ വേറെ ഉണ്ട്. വിഗ്രഹാരാധന, രൂപം എഴുന്നള്ളിച്ച് നടക്കൽ, സ്വർണ്ണ കിരീടം ചാർത്തൽ ഒക്കെ ഉള്ളത് ഏത് സഭയിൽ ആണ്? പ്രാദേശികമായ ചിട്ടവട്ടങ്ങൾ എല്ലാ സഭകളേയും സ്വാധീനിക്കും' പുരാതന Rome ലെ ആളുകൾ ഇടിമിന്നൽ , മഴ ഇതിനെയൊക്കെ ആരാധിക്കുകയും വിഗ്രഹങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു
@@AnilaPaulA അങ്ങനെ സ്വാധിനിക്കാൻ പാടില്ല! Identity ഇല്ലാത്ത എല്ലാ സഭയും നശിക്കും!
Very good message
അച്ഛൻ പറഞ്ഞു ക്രിസ്ത്യാനികൾ താലിയല്ല മിന്നാണ് ഉപയോഗിക്കുന്നത് എന്ന് എന്നാൽ പണ്ട് കാലത്ത് ഈഴവർ മിന്ന് ആണ് ഉപയോഗിച്ചിരുന്നത്. ഗളമിന്നി എന്ന ഒരു ആഭരണം തന്നെയുണ്ടായിരുന്നു. അച്ഛന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും താലി എന്ന വാക്ക് തമിഴരാണ് ഉപയോഗിച്ചിരുന്നത് മലയാളികൾ മിന്നും അല്ലാതെ ക്രിസ്ത്യാനികൾ കണ്ടുപിടിച്ചവാക്കൊന്നും അല്ല.മിന്ന് പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നൊതൊക്കെ കൊള്ളാം. അത് തനിമയായി സൂക്ഷിക്കുക. പിന്നെ പൊട്ടും പൂവും സുമംഗലികൾക്ക് പറഞ്ഞിട്ടുള്ളതാണ്. അവരുടെ മാംഗല്യം മറ്റുള്ളവർ കാണണം. അത്. ഒരു ആചാരം ആണ്. സുമംഗലികൾക്ക് കുങ്കുമവും വിധവകൾക്ക് ഭസ്മവും ആണ് വിധി. പിന്നെ വെട്ടുകാട് പള്ളിയിൽ (Tvm) ഇപ്പോഴും വിവാഹത്തിന് ചന്ദനം തൊടാറുണ്ട്. ഇപ്പോഴത്തെ പിള്ളർക്ക് ഇഷ്ട്ടമാണെങ്കിൽ അതൊക്കെ അവർ നടത്തട്ടെ
ഞാൻ പറഞ്ഞത് എന്റെ സഭയുടെ വിശ്വാസമാണ്
@@FrDrRinjuPKoshy അച്ഛന് അങ്ങനെ ഒഴിഞ്ഞുമാറാൻ പറ്റില്ല. പറയുന്ന കാര്യങ്ങളിൽ വ്യക്തത വേണം. വരുന്ന തലമുറക്ക് കാര്യങ്ങൾ വ്യക്തമാക്കാൻ ഉള്ള ഉത്തരവാദിത്വം അച്ഛന് ഉണ്ട്. സഭയുടെ പാരമ്പര്യം ആണോ എല്ലാരും അനുഷ്ഠിക്കുന്നത് എന്ന് അച്ഛനറിയില്ലേ. പിന്നെ മിന്നും പൊട്ടും അച്ഛൻ എത്ര വ്യാഖ്യാനിച്ചാലും ഏച്ചു കെട്ടിയാൽ മുഴച്ച് തന്നെ നിൽക്കും. അത് പറയാനുള്ള ആധികാരിക പുസ്തകവും ചരിത്രവും ഒന്നും നിങ്ങളുടെ പക്കൽ ഇല്ല അതൊക്കെ ഇപ്രത്താ ഉള്ളത്
Correct ivar hindukalude sakala acharavum adichu mattiyitundu
Very good messege
Acha..in Tamil Nadu all the Christian ladies pottu thodum. Even in church. Even in north Indian Christian do it. Sindoorum on forehead wrong i agree but pottu...
ക്രിസ്തു യേശുവിനാൽ മാമോദിസ മുങ്ങിയപ്പോൾ മൂറോൻ നെറ്റിയിൽ വരച്ചു കുരിശു മുദ്ര ഇട്ടിരിക്കുന്നതിനാൽ മറ്റൊരു മുദ്ര പാടില്ല... ഇതാണ് ഉത്തരം.
പൊട്ടൊരു മുദ്രയല്ല
Good message
😊
👌🙏
🙏🙏🙏
👌👌👍👍
അച്ചാ ഹിന്ദു ആചാരം ആണല്ലോ സഭകളിൽ. ചെൻടാ വെടി കൊടി വിഗ്രഹം എല്ലാം അവർക്ക് ദേവിയുൻട് ഇവിടേ മറിയംദേവി.വടക്കേയിൻടയിൽ ഈ പേക്കുത്ത് ഒന്നും.
Athe correct...😂
ഇപ്പോൾ ക്ഷേത്രങ്ങളെ അനുകരിച്ചു പള്ളികളിൽ കൊടിമരം വരെ ആയി..,സ്വർണക്കൊടി മരം
👍🙏
🙏
അപ്പോൾ അച്ഛാ ഒരു സംശയം.. തിരുമേനിമാരും ചില അച്ഛന്മാരും കല്ല് കെട്ടിയ മോതിരങ്ങൾ ധരിക്കാറുണ്ട് അതിനെപ്പറ്റി എന്താണ് അഭിപ്രായം
anglo saxon /judeo christian /syria ഇവരിൽ നിന്നും ഉദിച്ചതാണ് Christian മതം. അനുസരണം കേട്ട അറിവില്ലാത്ത hindu girls കടുത്ത ലിപ്സ്റ്റിക്ക് വിവാഹിത ആകാതെ സിന്ദൂരം അണിഞ്ഞു, മൂക്കിൽ വളയം ഇടുന്നു. സെക്സ് interst ൻറെ അടയാളമായ മൂക്കിൽ വായിൽ മുഖത്ത് കുത്തി ഓരോ വൈകൃതങ്ങൾ ഒക്കെ നമ്മുടെ കുട്ടികൾ ആരോവില്ലായ്മയിൽ copy ചെയ്യുന്നു. എല്ലാത്തിനും പിറകിൽ message und
അച്ചാ ഞങ്ങളെയൊക്കെ ചെറുപ്പം മുതൽ പഠിപ്പിച്ചിരിക്കുന്നത് നെറ്റിയിൽ കുരിശുവരച്ചിട്ടുള്ളതുകൊണ്ട് പൊട്ടുതൊടാൻ പാടില്ല. നെറ്റിയിൽ കുരിശു വരയ്ക്കാനുള്ളതാണ് പൊട്ടുതൊടു ന്നത് ദോഷമാണെന്നാണ്.
അതാണ് സത്യം
Catholic Churchil pottum thodam sindhooravum thodam.
Acha kanne eshudamo
എന്തിനാണ് എഴുതുന്നത്
മൂറോൻ നെറ്റിയിൽ പുരട്ടാമോ ?
ഞാൻ പൊട്ടിനെ കുറിച്ച് ആണ് പറയുന്നത്
ഏതൊരു ക്രിസ്തീയമായ ശുശ്രൂഷയ്ക്കും മാമോദിസ പേരാണ് വിളിക്കപ്പെടുന്നത് എന്തുകൊണ്ടാണ് പിന്നീട് ഈ പേര് പ്രത്യേകിച്ച് പുരോഹിതന്മാരുടെ വിളിപ്പേരുകൾ ആകുന്നില്ല?
മുഴുവൻ certificate ഉം മറ്റു ഒരു പേരായി മാറിയാൽ പിന്നെ എന്ത് ചെയ്യാൻ കഴിയും
ക്രൈസ്തവ മതം എന്നൊന്ന് ലോകത്തിൽ ഇല്ല
Achoo..karnataka Tamil Nadu even in cathedral..manjalum kumkkumavum pudavayum,poovum aarathiyum aanu neercha...please check...nammal indian Christians aanu .so cultural overlap ond...pottalla..pottanmmar avathe nalla manusharayi jeevikkan padippikk...ellavarum equal anenn. Padipikk...kaalam mari poyi
ഞാൻ സംസാരിക്കുന്നതു ഓർത്തഡോൿസ് സഭയിലെ ക്രിസ്ത്യാനികളോട് ആണ് .... അവിടെ അങ്ങനെ ഒന്നും ഇല്ല .... നല്ല മനുഷ്യരായി ജീവിക്കാൻ പൊട്ടു തൊട്ടേ പറ്റു എന്നില്ല .... കാലം മാറിയാലും നമ്മൾ കൈകൊണ്ടു വായിലേക്കാണ് ഭക്ഷണം ഇടുന്നതു
Now God is negativity. Religion is teaching fake concept.
പൊട്ടൊരു മതചിഹ്നമാണോ? കമ്മലും മാലയും പോലെ ആകർഷണീയത വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്നതല്ലേ?
മതം പഠിപ്പിച്ചതാണ്
അത് ഹിന്ദുക്കൾ പഠിപ്പിച്ച സൗന്ദര്യ ബോധം ആണ്... വിദേശികൾക്ക് ഇതൊന്നും ഇല്ലല്ലോ
അങ്ങനെ പോകുന്ന ഒന്നാണോ മൂറോൻ
Pottu nallathalla
now somany Christian girls and wowomen wearing nose stunt
അച്ചാ, ക്രൈസ്തവ സഭയിൽ കല്യാണം കഴിഞ്ഞു ചെറുക്കൻ സ്റ്റേജിൽ പെണ്ണിന്റെ നെറ്റിൽ സിന്ദൂരം തൊടുന്നുണ്ടല്ലോ അപ്പൊ അതോ
Orthodox sabhayil ella
പൊട്ട് തൊടുന്നത് ഒരു മതത്തിന്റെയും ചിഹ്നമല്ല . പൊട്ട് തൊട്ടെന്നു കരുതി മൂറോൻ മാഞ്ഞു പോകുമോ . Come on 😂
മത ചിഹ്നം ആണ് എന്ന് അറിയാത്തവർ ഉണ്ട്
Thankyou Acha🙏🙏
👌❤️
👍🙏🙏
🙏🙏🙏🙏🙏
👍🙏