660 -സഹോദര, സഹോദരി രക്ഷിക്കപ്പെട്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ എന്താണ് അതിനുള്ള മറുപടി ?Fr Dr Rinju.

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 20

  • @lalji.slalji.s2065
    @lalji.slalji.s2065 29 дней назад +2

    1 തിമൊ 1:13 മുമ്പേ ഞാൻ ദൂഷകനും ഉപദ്രവിയും നിഷ്ഠൂരനും ആയിരുന്നു. ക്രിസ്തു വേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു ആ പാപികളിൽ ഞാൻ ഒന്നാമൻ എപ്പോൾ മുമ്പേ തന്റെ ഭൂതകാലത്തേ കുറിച്ചാണ് പൗലോസ് ഉദ്ധേശിച്ചത് അല്ലാതെ രക്ഷിക്കപ്പെട്ടതിന് ശേഷവും പാപിയാണെന്നല്ല. രക്ഷിക്കപ്പെട്ടിട്ടില്ലാത്തതു കൊണ്ടാത് അത് ഗ്രഹിക്കാൻ കഴിയാതെ പോകുന്നത്.👍

  • @mathewanandhabhavanam9113
    @mathewanandhabhavanam9113 Месяц назад

    Yes. Through Holy Mamodheesa.We are crucified with Christ and risen like our Lord Christ, through Holy Mamodheesa. Confirmed 👌👍

  • @minivarghese5523
    @minivarghese5523 Месяц назад

    Rinju അച്ചോ,ജനിച്ചപ്പോൾ മുതൽ ഇന്ന് വരെയും ക്കേട്ടു കൊണ്ടിരിക്കുന്ന ചോദ്യം 😊

  • @mathew9976
    @mathew9976 Месяц назад +1

    Romar 10:9-10

  • @sosammathomas1915
    @sosammathomas1915 Месяц назад

    Pally pusthakagal vishutha vedapushakadislhanathil aannu.

  • @josekuriako5757
    @josekuriako5757 Месяц назад +1

    👋🙏🙏🙏🙏🙏🙏🙏🙏🙏👋

  • @jamesvplathodathil798
    @jamesvplathodathil798 Месяц назад

    പണ്ടു മുതൽ വൈദികർ , ഇങ്ങനെ ഓരോന്നിനും വ്യക്തമായ പഠിപ്പിക്കലുകൾ , ഇടവകകളിൽ നടത്തിയിരുന്നു എങ്കിൽ , പ്രൊട്ടസ്റ്റൻ്റ് സഭകൾ ഇവിടെ ഉണ്ടാകുമായിരുന്നില്ല .! നിങ്ങൾ, കുറ്റവാളികകളാണ് .

  • @AnilK.Thomas-f3z
    @AnilK.Thomas-f3z Месяц назад

    ഇപ്പോഴെങ്കിലും മറുപടി കൊടുക്കാൻതുടങ്ങിയല്ലോ. സന്തോഷം. Better late than never spoken. അതുപോലെ "മാനസാന്തരം "," യേശുവിന്റെ ഏക മധ്യസ്ഥത " "വീണ്ടും ജനനം "എന്നീ ക്രിസ്തീയ വിരുദ്ധ പഠിപ്പിക്കലുകളെ കുറിച്ചും.

  • @georgesamuel2807
    @georgesamuel2807 Месяц назад

    🙏

  • @laijupaul6592
    @laijupaul6592 Месяц назад

    യോഹന്നാൻ
    3:3 യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല ” എന്നു ഉത്തരം പറഞ്ഞു.
    3:4 നിക്കോദെമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.
    3:5 അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.

  • @shalomreels8987
    @shalomreels8987 Месяц назад

    🙏🏼🙏🏼🙏🏼😂😂

  • @RajanMathew-m8i
    @RajanMathew-m8i Месяц назад +2

    മരിച്ചുപോയവരുടെ ജീവനുള്ളവർ അതാരാണ്😄 രക്ഷിക്കപ്പെടുക എന്ന് പറഞ്ഞാൽ വള്ളത്തിൽ നിന്ന് രക്ഷിക്കുന്ന കാര്യമല്ല യേശുക്രിസ്തുവിന്റെ കാൽവറി മരണം എന്റെ പാവങ്ങൾക്ക് പരിഹാരമാണെന്ന് വിശ്വസിച്ച് നിത്യ ശിക്ഷാവിധിയിൽ നിന്ന് വിടുതൽ പ്രാപിക്കുക എന്നാണർത്ഥം കൊച്ചു കുട്ടികൾക്ക് ഇത് വല്ലതും അറിയാമോ😂 വലിയവർക്ക് അറിയില്ല പിന്നല്ലേ കുട്ടികൾ അറിയുന്നത് പള്ളി പുസ്തകം വായിക്കാതെ വിശുദ്ധ വേദപുസ്തകം വായിക്കുക😂😂😂

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 Месяц назад

      സർവ്വമനുഷ്യർക്കും വേണ്ടി അല്ലെ കർത്താവു ക്രൂശിക്കപ്പെട്ടത് കുഞ്ഞുങ്ങൾക് രക്ഷ ഇല്ല എന്നു ഇവിടെ എങ്കിലും പറഞ്ഞിട്ടുണ്ടോ. മാതാവിനെ പിതാവിനെ തിരിച്ചു അറിയാൻ കഴിയും എങ്കിൽ അവർ ദെയ്‌വത്തെ തിരിച്ചു അറിഞ്ഞോളും ഇവിടെ പറഞ്ഞത് ബൈബിൾ വാക്യം അല്ലെ 1905ൽ ഉണ്ടായ വില്ല്യം സായിമൂറിന്റെ കൂട്ടാളി

  • @annaphilip9863
    @annaphilip9863 12 дней назад

    പൊ

  • @lalji.slalji.s2065
    @lalji.slalji.s2065 29 дней назад

    ബലഹീനനെന്ന് പറയുന്നതിൽ തെറ്റില്ല പാപിയാണെന്ന് പറയുന്നതു കൊണ്ടാ രക്ഷിക്കപ്പെടെണമെന്ന് പറയുന്നത് കേട്ടോ പൊന്നച്ചോ.1.

  • @baijugeorge7525
    @baijugeorge7525 28 дней назад

    മാമോദീസ ആര് ആരെ മുക്കി ?പൊട്ടത്തരം.

    • @annaphilip9863
      @annaphilip9863 12 дней назад

      പൊട്ടൻമാരെ നിങ്ങൾ കുഞ്ഞുങ്ങൾക്കെ വിഷകരമായ മരുന്നു കൊടുക്കുന്നു when they are sick.we give Jesus Body and blood to child,no discrimination.