അച്ചൻ ഇതു ജീവിതത്തിൽ പ്രാവർത്തികമാക്കാൻ വേണ്ടി നേരത്തെ തന്നെ ഒരു കുറിപ്പ് എഴുതി മറ്റുള്ളവർക്ക് മാതൃക ആവണം....എന്റെ ശവസംസ്കാരം ഇങ്ങനെ ഒക്കെ മതി എന്ന് പി.റ്റി തോമസ് പറഞ്ഞ പോലെ
അച്ചാ ഓർത്തഡോൿസ് വിശ്വാസത്തിൽ മരിച്ചവർ സ്വർഗത്തിൽ പ്രേവേശിക്കുന്നതിന് മുൻപ് ശുദ്ധികരണസ്ഥലം / ബസ്പുർകാന എന്ന സ്ഥലത്തിൽ കിടന്നു തങ്ങളുടെ പാപങ്ങളുടെ ശിക്ഷ അനുഭവിച്ച ശേഷം മാത്രമേ സ്വർഗത്തിൽ പ്രവേശിക്കു എന്ന വിശ്വാസം ഉണ്ടോ. മറുപടി പ്രതിഷിക്കുന്നു 🙏
Thankyou acha. Great message 🙏🙏
Shaji good msg.
അച്ചൻ ഇതു ജീവിതത്തിൽ പ്രാവർത്തികമാക്കാൻ വേണ്ടി നേരത്തെ തന്നെ ഒരു കുറിപ്പ് എഴുതി മറ്റുള്ളവർക്ക് മാതൃക ആവണം....എന്റെ ശവസംസ്കാരം ഇങ്ങനെ ഒക്കെ മതി എന്ന് പി.റ്റി തോമസ് പറഞ്ഞ പോലെ
Achenthy vakkukal valre sereyanu ethu kettu areglum anusarechal atra nallathaerunnu Thank you Acha great message 🙏
Super Acha
Very good message 👏👏👏
പള്ളിയിൽ വന്നില്ലെങ്കിലും പിരിവ് കൃത്യമായി കൊടുക്കുന്നുണ്ട്, അതാണ് എല്ലാരും റീത്തു വെക്കാൻ കാരണം.
Acha this message should be forwarded to all orthodox Christian through church incharge
Great message
Good message
Good msg Acha 🙏
🙏
Good Message Acha🙏
തിരുമേനി മാരുടെ അവസ്ഥ എന്തായിരിക്കും
മൂന്നാം ദിവസം, ഒൻപതാം ദിവസം,, മുപ്പതാം ദിവസം ഇതൊക്കെ എന്തിനാണ് ആചരിക്കുന്നത്
'വാങ്ങി പോയി 'ആ വാക്കിന് പകരം നല്ല ഒരു മലയാളം വാക്ക് കണ്ടു പിടിക്കുക.
ഫാദർ ടാറ്റൂ അടിക്കുന്നത്, ആൺകുട്ടികൾ കമ്മൽ ഇടുന്നത് ഇത് ശെരി ആണോ? അതിനെ പറ്റി പറയാമോ എനിക്കു അതിനെ പറ്റി അറിയാൻ ആണ്.
അച്ഛാ മകൻ മരിച്ചാൽ അമ്മയും സഹോദരനും പെല എടുക്കണോ
അച്ഛൻ ഇനി ഇങ്ങനെ ഉള്ള അടക്കത്തിനൊന്നും പോകാതിരിക്കുക
😂❤🎉😢🎉🎉😂🎉
ചില ആളുകൾ മരിച്ചവരെ കാണാൻ വരുമ്പോൾ കാൽ തൊട്ടുവന്ദിക്കുന്നത് കാണാറുണ്ട്...
അങ്ങിനെ ചെയ്യുന്നതിന്റെ കാരണം എന്താണ്. മറുപടി പ്രതീക്ഷിക്കുന്നു
ഒരു ബഹുമാനം
അച്ചാ ഓർത്തഡോൿസ് വിശ്വാസത്തിൽ മരിച്ചവർ സ്വർഗത്തിൽ പ്രേവേശിക്കുന്നതിന് മുൻപ് ശുദ്ധികരണസ്ഥലം / ബസ്പുർകാന എന്ന സ്ഥലത്തിൽ കിടന്നു തങ്ങളുടെ പാപങ്ങളുടെ ശിക്ഷ അനുഭവിച്ച ശേഷം മാത്രമേ സ്വർഗത്തിൽ പ്രവേശിക്കു എന്ന വിശ്വാസം ഉണ്ടോ. മറുപടി പ്രതിഷിക്കുന്നു 🙏
Nope
@@gamerjj777 പിന്നെ എന്തിനാണ് മരിച്ചു പോയവരെ ഓർത്ത് വിശുദ്ധ കുർബാന അർപ്പിക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയുന്നത്
🙏🙏
പള്ളിയിൽ വന്നില്ലെങ്കിലും പിരിവ് കൃത്യമായി കൊടുക്കുന്നുണ്ട്, അതാണ് എല്ലാരും റീത്തു വെക്കാൻ കാരണം.
Good message
🙏
🙏🙏
🙏🙏🙏
🙏
🙏