ഹണി റോസിനോട് വഷളത്തരം പറയുന്ന ബോബി ചെമ്മണ്ണൂർ | Boby Chemmannur | Honey Rose

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 170

  • @Justi-g2z
    @Justi-g2z 5 месяцев назад +71

    ഇയാളുടെ വഷളത്തരം ചർച്ച ചെയ്യാൻ കാണിച്ച നിങ്ങളുടെ ചാനലിന് അഭിവാദ്യങ്ങൾ👍👍

    • @Wonderfulworld-l9s
      @Wonderfulworld-l9s 5 месяцев назад

      Ivanoke anugal vashalatharam kanichal parayan valiya istama but pennugal kanichal parayan pediyum. Nanam ellatha narikal aan evanmaroke. Verum penkontham simpkal.

    • @Nisamkalodi
      @Nisamkalodi 5 месяцев назад

      True

    • @rashmichandrasekharan5995
      @rashmichandrasekharan5995 День назад

      Eyyal boby chemmannoor 0ru njaramban aanennu thonnunnu.ethu Pennine kandalum ayyalkku koode dance cheyyanam.kayyil pidichu karakkanam.kettipidikkanam.prayabhedamillathe ethu Pennine kandalum.

  • @reghulalk.r.6335
    @reghulalk.r.6335 5 месяцев назад +31

    ഈ വഷളൻ ഓഡിറ്റ് ചെയ്യപെടണം.
    അഭിവാദ്യങ്ങൾ സുഹൃത്തുക്കളെ 💕

  • @lovelyseejo263
    @lovelyseejo263 5 месяцев назад +16

    Hats off !! ഇത്തരം വഷളന്മാരെയും അതിനു കുട പിടിക്കുന്ന ബാക്കി വഷളന്മാരെയും audit ചെയ്യുക തന്നെ venam

  • @gopakumarkp
    @gopakumarkp 5 месяцев назад +39

    ആ വഷളനെയും അയാളുടെ അലവലാതി ഫാൻസിനെയും തുറന്നു കാണിക്കാൻ നിങ്ങളെങ്കിലും തയ്യാറായല്ലോ

    • @Jesssco
      @Jesssco 5 месяцев назад

      Indians inu ithonnum paranal manasil avila. Pakshe pashu daivavum chanakam food anenu parena apo manasil avum😂

  • @Talk_To_The_Hand
    @Talk_To_The_Hand 5 месяцев назад +30

    കൊറച്ചു പണം മുടക്കി സാമൂഹ്യ സേവനം നടത്തിയാൽ ഏതു പൊങ്ങാനും തൃശ്ശൂരിൽ നിന്ന് കേരളത്തിന്റെ മുഖ്യധാരായിലേക്ക് വല്യ പുള്ളികൾ ആയി വരാം എന്നതിന്റെ ഉദാഹരണം ആണ് ബോ ചെ, സുരേഷ് ഗോപി..
    NB : ഈ culture നല്ല പോലെ പടരുന്നുണ്ട്. TVM il കണ്ടു ഇതുപോലെ ഒരെണ്ണം.. ഒരു മോഹൻലാൽ സ്റ്റൈലിൽ.. പേര് അറിയില്ല.. അറിയുകയും വേണ്ടാ..

    • @Sharadmahendar12
      @Sharadmahendar12 5 месяцев назад +2

      Enthu chettatharavum kaanikaan ulla license aanu charity

    • @azif1858
      @azif1858 5 месяцев назад

      Mukesh nair

    • @sajithavc5106
      @sajithavc5106 5 месяцев назад

      Suresh gopi honey rosene apamanicho??

    • @Sharadmahendar12
      @Sharadmahendar12 5 месяцев назад

      @@sajithavc5106 ithippo Honey rose in eh athikshipikanam enillalo..charity cheyunnu ennu paranju enthu thonivasavum kaanikaam ..enthu virthikettu rashtreeyathineyum kootu pidikaam..enthu jaathiyatheyum sthree virudhathayum ..vageeyatha aanu ayaalu vilichu parayunne

  • @musthafapadikkal6961
    @musthafapadikkal6961 5 месяцев назад +17

    ഹണി റോസിന് പ്രശ്നം ഇല്ലെങ്കിൽ നിങ്ങൾക്ക് ആണോ പ്രശ്നം 😂 ഹണിക്ക് പ്രശ്നം ഉണ്ടെങ്കിൽ അവർ നിയമപരമായി മുന്നോട്ട് പോകട്ടെ അതല്ലേ വേണ്ടത്

    • @linguafranca1790
      @linguafranca1790 5 месяцев назад +4

      Honey rose inu preshnam undo ennalla,Mr.POCHE oru thettaya culture undaaki kondu varunnathaanu preshnam

    • @RemeshNair-g5i
      @RemeshNair-g5i 4 месяца назад

      ഹണിറോസീന് പ്രശ്നം ഉണ്ടെന്നു തോന്നുന്നില്ല. ഇനി ഉണ്ടെങ്കിൽ അവര് നിയമപരമായി നേരിട്ടോളം.നിങ്ങളൾ എന്തിനാണ് ഇത്ര വിഷമിയ്ക്കുന്നത്. ഇതും പറഞ്ഞ് നിങ്ങളുടെ ചാനലിൻറ്റെ റേറ്റിങ്ങ് കൂട്ടാനുള്ള പരിപാടി ആണോ ചേട്ടാ?

    • @rashmichandrasekharan5995
      @rashmichandrasekharan5995 День назад

      Honeyrose nuprashnam thonniyittayirikkumallo avar Facebook post cheythath.peru eduthu paranjillennu mathram.

  • @karthiknr9142
    @karthiknr9142 5 месяцев назад +10

    Honey rose has become a person who would do anything for money! she is objectifying herself on social and now in real! She could say "NO" !

    • @alexusha2329
      @alexusha2329 4 месяца назад +2

      Very true

    • @linguafranca1790
      @linguafranca1790 4 месяца назад

      @@karthiknr9142 it’s not about her.The issue being highlighted is about how misogynistic this clown called Bobby is and how the people surrounding them were enjoying a lady being treated in such undignified way!

    • @karthiknr9142
      @karthiknr9142 4 месяца назад

      ​@@linguafranca1790 That lady could say "NO"
      She clearly knew what she is getting into.
      Stop making her a victim! both of them r equally indulged.

    • @linguafranca1790
      @linguafranca1790 4 месяца назад

      @@karthiknr9142 that’s what I said the issue is not whether Honey rose did the right thing or not,the issue is the male supremacy this idiot is exhibiting in front of so many people for which he is even applauded.He is normalising a wrong culture.

  • @nymanazreen3635
    @nymanazreen3635 4 месяца назад +1

    Dear fourth, thanks for the video. Idhinu thazhe vanna chila comments thanne ningalude point vyakthamakkunund. Comments vaychitt ee samoohathil jeevikkan oru sthree enna nilaykk pedi thonunnu. Ithreyum ignorant aayitulla victim shaming nadathan yadhoru vidha madiym illatha aalukalude naduk aan jeevan kayyil pidich oro nimishavum pedich pedich njan adakkam ulla ottumikka ella sthreekalum jeevikkunnadh. Solution rape culture mulayile nulluka ennadh mathram aan. Adh thudangi vecha ningalude video kk nanni.
    PS: Ini idhinu thazhe ashleela comments um hate comments um vannalum enk albhudam illa.

  • @nazeeb.davidattenborough4721
    @nazeeb.davidattenborough4721 5 месяцев назад +1

    ഒരുപാട് ഫാൻസ്‌ ഉണ്ട്, എന്ത് കണ്ടിട്ടാണോ അങ്ങേർക്കു ഇത്രേം ഫാൻസ്‌

  • @sajeevkumar535
    @sajeevkumar535 5 месяцев назад +11

    നമ്മടെ മാധ്യമങ്ങളിൽ ഒരു അര പേജ് പരസ്യം കൊടുക്കാൻ കെൽപ്പുള്ളവന് ഈ നാട്ടിൽ എന്തും പറയാം..കാണിക്കാം..അന്തി വിചാരണകൾ അവരെയൊന്നും തൊടില്ല ഒരിക്കലും.

    • @christudasmariyadas7052
      @christudasmariyadas7052 2 дня назад

      അതിന്റ അഹങ്കാരം ആണല്ലോ ഇത് bro

  • @perspectives13
    @perspectives13 5 месяцев назад +16

    പൈസ മേടിച്ചു അപമാനം മേടിക്കാൻ നടക്കുന്നത് കൂടെ മെൻഷൻ ചെയ്യാമായിരുന്നു

    • @polyrapheal1064
      @polyrapheal1064 5 месяцев назад

      paisa vedichu ennu vachu apamaanikkaan ninakku aaru liscence thannu ..........you are a bastard

  • @shihabea6607
    @shihabea6607 5 месяцев назад +5

    അയാളുടെ ഞെരമ്പ് രോഗത്തെ കുറിച്ച് നമ്മൾ എന്തെങ്കിലും പറഞ്ഞാൽ നമ്മൾ അമ്മാവൻ ആവും.

  • @femyrj
    @femyrj 5 месяцев назад +1

    അയാൾ അങ്ങനെ പറഞ്ഞപ്പോൾ കയ്യടിച്ച കുറെ വിവരം കെട്ട ആളുകളെ ഓർക്കുമ്പോള 🙏.... ഇവനെയൊക്കെയാ കുറെ എണ്ണം ആരാധിക്കുന്നെ..

  • @LA-oo6gj
    @LA-oo6gj 5 месяцев назад +4

    Correct aanu athu poleyaanu malayalikalde instayil youtubil vrithiketta commentsum

  • @ahmedkadher7891
    @ahmedkadher7891 5 месяцев назад +7

    പണമുള്ളവരും പണത്തിന്ന് വേണ്ടിയുള്ളവരും.😂

  • @Acrobat7878
    @Acrobat7878 5 месяцев назад +2

    Why Honey rose didn't react at the moment? Or atleast thereafter????

  • @keraleeyan355
    @keraleeyan355 5 месяцев назад +8

    ബോചെ BJP യിൽ ചേർന്നില്ല സാറമ്മാരെ. അൽ മുക്താദിറ ൻ്റെ ബിസിനസ് കൂടി വെളിച്ചത്ത് കൊണ്ട് വന്ന് ഓഡിറ്റ് ചെയ്യു

  • @naturevideos6413
    @naturevideos6413 5 месяцев назад +1

    Boche ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nidheeshprakash4826
    @nidheeshprakash4826 5 месяцев назад +1

    നിലപാടിന് സല്യൂട്ട് 👏

  • @anandabraham1397
    @anandabraham1397 5 месяцев назад +1

    Actually he is from the cultural capital of TCR

  • @Aju_Lonewolf
    @Aju_Lonewolf 5 месяцев назад +13

    സ്വന്തം ശരീരം മാർക്കറ്റ് ചെയ്തു ജീവിക്കുന്ന പാവം Honey Rose 😂

  • @vineet7746
    @vineet7746 5 месяцев назад +3

    Swamtham body PR work cheythu . Lakshagal sambadikunna pavam honey chechi😅

  • @D-Aiden_666
    @D-Aiden_666 5 месяцев назад +1

    When boche say something spicy, that is a big issue. But channels and rest people can do and talk any kind of spicy talk about actress very strange 😂

  • @poornima8845
    @poornima8845 5 месяцев назад +1

    What about honey rose? She has no problem in wearing revealing dress ?

  • @alleeenaaa
    @alleeenaaa 5 месяцев назад

    Why you not complaining against BOBY CHEMMANUR for insulting HONEY ROSE ???

  • @alexusha2329
    @alexusha2329 4 месяца назад

    Honey Rose seemed to enjoy his insults.. ! My opinion

  • @GOATVALLEY1425
    @GOATVALLEY1425 4 месяца назад

    പണം ഉണ്ടെങ്കില്‍ എന്ത് വൃത്തി കേടുo ആകാം എന്ന തെറ്റായ സന്ദേശം ആണ് ഇദ്ദേഹം പുതു തലമുറ ക്ക് നല്‍കുന്നത്...... കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍...

  • @syamalakumari1673
    @syamalakumari1673 4 месяца назад

    ഈ സ്ത്രീ മാത്രം എന്തേ ഇങ്ങനെ ആകുന്നു. നടികൾ ധാരാളം ഉണ്ട്.. ഇത്രയും വൃത്തികെട്ടവസ്ത്രധാരണം ഉള്ള ആരും ഈ ഭൂമിയിൽ ഇല്ല, . ഇവരെ ഒരു നടിയായി കാണാനാകില്ല. ഒരു പ്രദർശന വസ്തു... ഒരു നടിയെ ആരും അവഹേളിക്കില്ല..അർഹതയുള്ളവർ അവഹേളിക്കപ്പെടും.

    • @liju5689
      @liju5689 День назад

      കറക്റ്റ്

  • @jkvlogs9980
    @jkvlogs9980 5 месяцев назад +11

    Bocheyude mugath ezhuthi vachittund ayal oru sthree lambanan anenn😂

    • @Jesssco
      @Jesssco 5 месяцев назад

      Wo thanne.. apo neeyo? 😂

    • @shylasuresh3679
      @shylasuresh3679 4 месяца назад

      ​@@Jesssco😂

  • @horrer2009
    @horrer2009 5 месяцев назад +5

    വ്യൂവേഴ്സിനെ കിട്ടാൻ,
    എരന്നു തിന്നുന്നവനെ തൊരന്നു തിന്നുന്നോടാ...!! 😂😂

  • @muhdsahilck6035
    @muhdsahilck6035 5 месяцев назад

    💯💯💯

  • @FreeZeal24
    @FreeZeal24 4 месяца назад

    Single use വേർഡ്‌സ്, Bobby Chemmanoor ഉപയോഗിക്കുന്നു... പറഞ്ഞു, പിന്നേ ആരും ആവർത്തിക്കാൻ പാടില്ല 😂

  • @mohanantv7921
    @mohanantv7921 4 месяца назад +1

    കാണികൾ കയ്യടിക്കുന്നു ഹണി റോസ് ചിരിക്കുന്നു ഹണി റോസിന് പരാതിയില്ല കാണികൾക്ക് പരാതിയില്ല എരി തീയിൽ എണ്ണ ഒഴിക്കാൻ നോക്കുന്ന യുട്യൂബിർക്കണോ പിന്നെ പ്രശനം ?

  • @josemj9415
    @josemj9415 5 месяцев назад +8

    ഹണിറോസിന് പരാതിയില്ലെങ്കിൽ പിന്നെ ആർക്കാ പരാതി😂

    • @sujathakv3751
      @sujathakv3751 4 месяца назад

      മഹാഭാരതത്തിലെ കുന്തീദേവിയെന്ന് പറഞ്ഞത് മോശമായ വാക്കാണോ പിന്നെ ഹണീറോസിന് ഇതിൽ പരാതിയുണ്ടോ

  • @rudeboy865
    @rudeboy865 5 месяцев назад +1

    Who cares it's all about advertisement 😂😂 he won the game by the way 😅

  • @ousomanakkil1629
    @ousomanakkil1629 5 месяцев назад +3

    അയ്യാൾ പണ്ട് മുതലെ ഉടയിപ്പാണ്

  • @stiller2815
    @stiller2815 5 месяцев назад +2

    Honeyk ellatha veshamam nigal 2 allukalk ethinaa broo ...????sadhajara angalamar dharmam kollamm content contect..

  • @jabirchalilakath7651
    @jabirchalilakath7651 4 месяца назад

    ഹണി റോസിനെ ഉദ്ഘാടനപരിപാടിക്ക്‌ വിളിക്കുന്നത് / വരുന്നത് 😄

  • @abhithekkoott5740
    @abhithekkoott5740 4 месяца назад

    Chila teams mahabharatha kadhapathrathe apamanichu ennu case varan valare chance und.

  • @beenasam879
    @beenasam879 5 месяцев назад +2

    Good talk.
    Before it was P....Geo.....( U can guess) who talked such nasty words...
    It is not at all good to say nasty things in public......
    The young gen looks up to us .....we should be a role model .....lets not RUIN it.

  • @SamirSamir-ro2mh
    @SamirSamir-ro2mh 5 месяцев назад

    HR ന് ഇല്ലാത്ത പ്രതികരണം ആണ് ഇവരുടേത്......
    BC യുടെ സെൻസ് ഓഫ് ഹ്യൂമർ HR ന് മനസ്സിൽ ആകും

  • @musthafapadikkal6961
    @musthafapadikkal6961 5 месяцев назад +3

    അയാളുടെ വഷളാത്തരങ്ങൾ ഇന്റർവ്യൂ എടുത്ത് ജനങ്ങളെ കാണിക്കുന്നത് 90 % സ്ത്രീകൾ തന്നെയാണ് 😂

    • @cineenthusiast1234
      @cineenthusiast1234 5 месяцев назад +1

      നിൻ്റെ p3nnumbiliyum അമ്മയും പോലെ അല്ല baki ullavarde

    • @musthafapadikkal6961
      @musthafapadikkal6961 5 месяцев назад +1

      @@cineenthusiast1234 നീ എന്തിനാ കിടന്നു കാറുന്നത് ഞാൻ തെറ്റായി ഒന്നും പറഞ്ഞില്ലല്ലോ അയാളെ ഇന്റർവ്യൂ ചെയ്യുന്നത് അധികവും സ്ത്രീകളാണ് എന്നല്ലേ പറഞ്ഞത് ഞാൻ നിന്റെ അമ്മയെയും പെങ്ങളെയും ഉദ്ദേശിച്ചിട്ടില്ല നിനക്ക് അങ്ങനെ തോന്നിയെങ്കിൽ സോറി 😂

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 5 месяцев назад

    Conquer the World with Love.....Boche Punyalaninu stuthi

  • @shijinkurian9900
    @shijinkurian9900 5 месяцев назад

    പറയുന്നതിന കുഴപ്പം ചെയ്യുന്ന കുറെ മന്യമർ ഉണ്ട് അവർക്ക് കുഴപ്പമില്ല

  • @SuperCoolerr
    @SuperCoolerr 5 месяцев назад

    💯

  • @PV-wu1vb
    @PV-wu1vb 5 месяцев назад +1

    Epom angane parajjathu ethelum cinema nadanmaro rashtriya karo aanekil enthaarikum sthiti

  • @shaanlatheef4278
    @shaanlatheef4278 5 месяцев назад

    👍

  • @Ashique-u7w
    @Ashique-u7w 5 месяцев назад

    🙌🔥

  • @timetothink8939
    @timetothink8939 5 месяцев назад +3

    Iniyemkilum honey ulgadikkal nirthanam

  • @lukachenvl
    @lukachenvl 5 месяцев назад

    വെച്ചുകെട്ടലുകൾക്കു കമന്റ് ചെയ്യുന്നതു ബോഡി ഷെയിമിംഗിൽ പെടുമോ?

  • @chethanatly
    @chethanatly 5 месяцев назад

    Thank you for choosing to discuss this. 🫡👏🏼👏🏼

  • @jaisalte
    @jaisalte 5 месяцев назад

    ❤❤

  • @nuwaisabdulla5016
    @nuwaisabdulla5016 4 месяца назад

    Avar cheyd asvadikkunnu ningal paranj aasvadikkunnu.....!!

  • @mathewdaniel4338
    @mathewdaniel4338 5 месяцев назад +1

    put him in jail

  • @sheejapradeep5010
    @sheejapradeep5010 4 месяца назад

    Sathyam anu parayunnath

  • @skariahop4842
    @skariahop4842 4 месяца назад +1

    ഇനി ഈ വൃത്തികെട്ട പണക്കാരുടെ ഉദ്ഘാടനം നിർവഹിക്കാൻ വിചിത്ര വേഷം കെട്ടിയുള്ള പോക്ക് നിർത്താൻ സമയമായി.. ഇതൊന്നും നിരുപദ്രവമല്ല.

  • @nuwaisabdulla5016
    @nuwaisabdulla5016 4 месяца назад

    Rizvan bhai manyanano. Aadya rathri video interviww maranno...adum vashalatharamaallaayrunno....!!!

  • @EveryThingFishy23
    @EveryThingFishy23 5 месяцев назад +3

    Verum praanchi..avane thaangaan uluppillatha kore ennam und keralathil..
    Shame on them

  • @ZionLion9
    @ZionLion9 4 месяца назад

    Keralithile ettavum velya preshnam boche and kunthidvi anallo .sahodara mullaperiyar discuss cheyyu something that is useful addressing at this juncture avante oru budhijeevi outlook poyi😏

  • @SivarajanccCc
    @SivarajanccCc 5 месяцев назад

    😂😂😂
    ബോചെ നമ്മുടെ നാടിന്റെ സ്വാതത്ര്യം ഉപയോഗിച്ച് ആറാടുകയാണ് 😂😂😂

  • @lekhat423
    @lekhat423 4 месяца назад +1

    കാവി വസ്ത്രം ഹണി ഇട്ടപ്പോൾ 2014 മഹാഭാര്ത്തത്തിൽ കുന്തി ദേവി, ഹണി റോസ് മുഖം അന്നേ കണ്ടു നോക്ക് അപ്പോൾ ബോച്ചേ പറഞ്ഞത് സത്യം 🙏

    • @sujathakv3751
      @sujathakv3751 4 месяца назад +1

      സത്യം

    • @lekhat423
      @lekhat423 4 месяца назад

      @@sujathakv3751 സത്യം ഒരു ഹിന്ദി ആക്ടർ 👍

  • @kagangadharan3223
    @kagangadharan3223 4 месяца назад

    ഹണിറോസ് നിന്ന് കൊടുത്തിട്ടല്ലെ നിങ്ങൾ മാധ്യമങ്ങൾ അയാളെ ആഘോഷിക്കുന്നു.

  • @lekhat423
    @lekhat423 4 месяца назад

    അയ്യോ മഹാഭാര്ത്തത്തിൽ ഹണി പോലെ ഇരിക്കുന്നത് കുന്തി ദേവി റോൾ ചെയുന്ന കുട്ടി

  • @Shinu-ox8xf
    @Shinu-ox8xf 5 месяцев назад +3

    കുന്തി ദീവി എന്താ അത്രയിക് മോശം വാക്ക് ആണോ

    • @sujathakv3751
      @sujathakv3751 4 месяца назад

      വിമർശിക്കുന്നവർക്ക് അതിന്റെ അർത്ഥം റിയില്ലാ ഹണിയുടെ ഡ്രസും ഹെയർസൈറ്റയിലും കണ്ടാൽ അങ്ങനെ തോന്നും അദ്ദേഹം പറഞ്ഞതും അത് തന്നെ

    • @Shinu-ox8xf
      @Shinu-ox8xf 4 месяца назад

      @@sujathakv3751 അതെ സുജാത. അദ്ദേഹം അവരുടെ കുണ്ടിയെ കളിയാക്കി പറഞ്ഞത് ആണ് എന്നാ എല്ലാരും ചിന്തിക്കുന്നത്. പാവം ബോചെ.

  • @DamodharanDam
    @DamodharanDam 5 месяцев назад

    സുരാജ് വെഞ്ഞറമ്മൂടിൻ്റെ സ്ത്രീ വിരുദ്ധ, റെയ്പ്പ് ജോക്കുകൾ ചർച്ച ചെയ്യാൻ ജിഷ്ണു തയ്യാർ ആകണം...

  • @shylasuresh3679
    @shylasuresh3679 4 месяца назад

    ഞെട്ടി എങ്കിൽ ഹണിറോസ് കേസ്സ് കൊടുത്തോ. ഇഷ്ട്ടം ഇല്ലങ്കിൽ അതിന് പ്രതികരിച്ചോ. ഇത് ഒന്നും അവൾ ചെയ്തില്ല പിന്നെ എന്നെ. അവൾക്ക് കുഴപ്പം ഇല്ല കാണുന്നെ നമ്മൾക്ക് ആണോ പ്രശ്നം

  • @NiyasoorajKannur1
    @NiyasoorajKannur1 5 месяцев назад +1

    മഹാഭാരതം tv സീരിയലിൽ കുന്തിദേവി ആയി അഭിനയിച്ച ആ നടിയെ കാണുമ്പോൾ ഹണിറോസിനെ ഓർമ വരും എന്നാണ് ആയാൽ ആ ഉൽഘടനചടങ്ങിൽ പറഞ്ഞത് ചേട്ടൻ മാരെ അതിൽ എന്താണ് വഷളത്തരം 🤔ഞാൻ ആ ചടങ്ങ് നേരിട്ട് കണ്ടതാണ്,, നമ്മൾ ചില ആളുകളെ കാണുമ്പോൾ പറയാറില്ലേ മോഹൻലാലിനെ പോലെ മമ്മൂട്ടിയെപോലെ ഉണ്ടെന്ന് അത്പോലെയല്ലേ അയാളും പറഞ്ഞത്,,

  • @AvaranOuseph
    @AvaranOuseph 5 месяцев назад

    Appo shine Tom chakoyo?

  • @M.MANSOORM.Mansoor
    @M.MANSOORM.Mansoor 4 месяца назад +1

    അയാളെ ചീമുട്ട എറിയേണ്ട തായിരുന്നു.

  • @ousomanakkil1629
    @ousomanakkil1629 5 месяцев назад +1

    7.11 നാളെ 3ഇയ്യൾ റേപ്പ് ചെയ്ത് വന്ന് ഒരു കമെന്റ് പറഞ്ഞാൽ അതിന് കൈയ്യടിക്കാനും ആള് കാണും

  • @RajaniRaveendran-rn5ez
    @RajaniRaveendran-rn5ez 4 месяца назад

    കോപ്പ് 😂 ബോച്ചയെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല! നിങ്ങൾക്ക്😅😅😅 കുറ്റം പറയുന്ന ചാനലാണോ? അതാ ബെസ്റ്റ് പേര്..😅😅😅

  • @nuwaisabdulla5016
    @nuwaisabdulla5016 4 месяца назад

    Vallya maannyanmar. Ee vishayathil ningalum midukkarane..

  • @musthafapadikkal6961
    @musthafapadikkal6961 5 месяцев назад +2

    സമൂഹത്തിൽ പലതരം ആളുകൾ കാണും അവരെയൊക്കെ നന്നാക്കി എടുക്കാമെന്നത് വ്യാമോഹം മാത്രമാണ്

    • @cineenthusiast1234
      @cineenthusiast1234 5 месяцев назад

      Influencer കോടിക്കണക്കിന് ആളുക്കളെ influence cheyyum

  • @mallikaravi6862
    @mallikaravi6862 5 месяцев назад

    We should think about our culture before promoting such a fraud

  • @nisam3212
    @nisam3212 5 месяцев назад +5

    കാണിച്ചു നടക്കുന്നവർക്ക് പ്രശ്നം ഇല്ല നോക്കുന്നതും പറയുന്നതും തെറ്റാണ് ബാല

    • @INDIATALKSZ
      @INDIATALKSZ 5 месяцев назад +2

      സ്വന്തം കാര്യം നോക്കിയ പോരേ

  • @ajabullash6672
    @ajabullash6672 5 месяцев назад

    ഒരു സംശയം 😂ഇത് മലനാടൻ yellow ചാനൽ അല്ലല്ലോ???😅😅😅

  • @arunv3092
    @arunv3092 4 месяца назад

    നിങ്ങൾ മാത്രം മാന്യന്മാർ

  • @lekhat423
    @lekhat423 4 месяца назад +1

    2014 മഹാഭാരതം കണ്ട് നോക്ക് അതിൽ കുന്തി ദേവി, ഹണി മുഖം അന്നേ

  • @Georgerajeevmuhammed
    @Georgerajeevmuhammed 5 месяцев назад

    ഹണിറോസ് എന്താണ് മാർക്കറ്റ് ചെയ്യുന്നത്? തന്റെ അഭിനയപടവമോ തന്റെ ബുദ്ധിയോ തന്റെ കായിക മികവോ? എല്ലാം ഓഡിറ്റ് ചെയ്യപ്പെടണം, പരാതി ഉണ്ടെങ്കിൽ ഹണി പറയട്ടെ, നാളെ ഒരു ഉൽഘാടനത്തിന് ഹണിയെ ബോച്ചേ വിളിക്കട്ടെ എപ്പോൾ പറന്നു എത്തി എന്ന് ചോദിച്ചാൽ മതി, പിന്നെ വെട്ടുകിളി ഫാൻസ്‌ താൻ മോഹൻലാലിനെ പറ്റി ഇത് പോലെ ഒരു വീഡിയോ ചെയ്ത് നോക്ക് തന്റെ വീട് കയറി അവന്മാർ അടിക്കും............

  • @manumadhave1710
    @manumadhave1710 5 месяцев назад

    ബോച്ചേ.. അവന്റെ തള്ളേ പോയി വിളിക്കട്ടെ.. എരപ്പാളി

  • @shaikrameezart_vlog4360
    @shaikrameezart_vlog4360 5 месяцев назад

    Ath churcha vishayam aaki booribaakam aalkare areekunna ninna polulla aalkare entha vilikande?😂

  • @lizamanu8445
    @lizamanu8445 5 месяцев назад

    Boche badwords parayarundu, athu thettu thannne, but honey rose idunna dress 👗 endu vulgar aya dress anu idunnathu, avar 1,2 kolllamayi stage program nu pokkunu, avar idunnna dress ennnatha, back , front thallipidichirikkunna dress, normali oral enna cheyyunne, ifanne uĺla alkar athu marachupidikkunna dress itte public placil pokku, agane irikke , front oru pice kanichu ,back thalllipidichu ulla dresse avaridu, avar athu maximum kanichu money undakkunnu ullupillathe, jan parajathil doubt undekkil honey rose photos nokkuka, honey rose ennu adichu kodukkubol thanne eee backum frontum thellli nikkunnna photos anu 99.9% um . agane ulla poll mattulllore kuttam patajittu karyam valllom undo? a boche de kude ullla last photo kandapole enikkum thonni ethennna innnu sannyasi kostum anonnnu.allle poyi nokkittu para. Thalayokke mukalioekku ketti orumathiri. ente ponnu suhruthukkalle onnu think cheythittu para. Boche ane macha.... ariyyallo...

  • @Theone-mq6yf
    @Theone-mq6yf 5 месяцев назад

    Avalk maryadhk nadnoode

  • @UnwokeIndia
    @UnwokeIndia 5 месяцев назад +2

    പിന്നെ നീയൊക്കെ ആണല്ലോ കോടതി?!! കേൾക്കുന്ന വ്യക്തിക്ക് പരാതി “ഇല്ലെങ്കിൽ” നീയൊക്കെ ആരാ ഒരാൾ എന്ത് പറയണം എന്ന് “ഓഡിറ്റ്” ചെയ്യാൻ?

    • @pr3148
      @pr3148 5 месяцев назад

      നീയൊരു rape joke fan ആണെന്ന് മനസ്സിലായി

  • @ROCKSTARSGAMING-c1y
    @ROCKSTARSGAMING-c1y 5 месяцев назад

    Eealkedhire kesh eadukanam

  • @Wonderfulworld-l9s
    @Wonderfulworld-l9s 5 месяцев назад

    Njan onnu chodichotte ninakoke vashalatharam kanikkuna pennugalde kariyam parayan pedi allathe vashala tharam kanikkuna anugale parayan istam? Atennada nee oke simps aano? Penkonthanmar ano?

  • @CR-rd7qo
    @CR-rd7qo 5 месяцев назад

    Chelakkand podaa

  • @robinjose1079
    @robinjose1079 5 месяцев назад

    Bobychemanoor udayipaan

  • @aneesh78
    @aneesh78 5 месяцев назад +2

    അതിനെ പറ്റി സംസാരിക്കുന്ന രണ്ടു മാന്യന്മാർ....🤣🤣

  • @vibukv9165
    @vibukv9165 5 месяцев назад

    Boche = Boby che__Aa

  • @ROCKSTARSGAMING-c1y
    @ROCKSTARSGAMING-c1y 5 месяцев назад

    Boche alla? puchaa

  • @joshychalissery7261
    @joshychalissery7261 5 месяцев назад

    ആനക്കള്ളൻ

  • @fansderin
    @fansderin 5 месяцев назад

    ചർച്ച ചെയ്യാൻ വിഷയ ദാരിദ്ര്യം ഉണ്ടെങ്കിൽ ചർച്ച ചെയ്യാതിരിക്കലാണ് ഹീറോയിസം ... താങ്കളെ ഞെട്ടിക്കാൻ മാത്രം എന്താണ് ഇതിലുള്ളത്...

  • @ROCKSTARSGAMING-c1y
    @ROCKSTARSGAMING-c1y 5 месяцев назад

    😂😂

  • @CR-rd7qo
    @CR-rd7qo 5 месяцев назад

    Onn pode pottanmare

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 5 месяцев назад +2

    എന്തുവാടെ ഇത് താലിബാനോ തനിക്ക് കഴിയാത്തതിന് അസൂയപ്പെട്ടിട്ടുണ്ട് എന്താണ് കാര്യം

  • @saleemparamal9386
    @saleemparamal9386 4 месяца назад

    അദ്യം നിങ്ങൾ നന്നാവുക എന്നിട്ടും മതി മറ്റുള്ളവേര കുറ്റും പറയാൻ

  • @saleemparamal9386
    @saleemparamal9386 4 месяца назад

    അതിന് നിങ്ങൾക്ക് എന്താ പ്രശ്നം.

  • @anosegnanadasan10
    @anosegnanadasan10 4 месяца назад

    ഈ ആൾ ബോ ചേ അല്ല ഛേ പോ ആണ്

  • @Antony-c4m
    @Antony-c4m 5 месяцев назад +1

    അടപ്പു ക്കൂടി ചർച്ച തുടങ്ങിയോ

    • @shylasuresh3679
      @shylasuresh3679 4 месяца назад

      ഒന്നും കൂടി വേണം എന്നാലേ അടുപ്പ് ആകും