കണ്ടിട്ടു കിളി പോയി 😲 | ഇതുപോലുള്ള യാദൃശ്ചികതകൾ സ്വപ്നങ്ങളിൽ മാത്രം..!

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 554

  • @_sreedev__pm408
    @_sreedev__pm408 3 года назад +422

    3:40 ഇത് ഫേക്ക് ആയി തോന്നിയവരുണ്ടോ 😘😘

  • @badushaibrahim4767
    @badushaibrahim4767 3 года назад +9

    അതു ശരിയാണ്ഞാൻ സ്കൂളിൽ പോകുമ്പോൾ എന്റെ അതെ യൂണിഫോം ഇട്ട് ഒരുപാട് പേർ ആ ബസ്സിൽ ഉണ്ടാവാറുണ്ട് എന്തൊരു അൽഭുതം തന്നെയാണല്ലേ 😎😎😜

  • @MangoesMedia
    @MangoesMedia 3 года назад +58

    4:16 aa same colour and same design പാൻ്റാണ് ഞാൻ ഇപ്പൊൾ ഇട്ടെക്കുന്ന്ത് 😳😳😳😳😳😳😳😍😍😍

  • @mankadakkaran
    @mankadakkaran 3 года назад +283

    4:30 ഈ പ്രതിഭാസം ബസ്സിൽ പോകുമ്പോൾ പലവട്ടം ഞാനും കണ്ടിട്ടുണ്ട്.. 😄

  • @n4jj
    @n4jj 3 года назад +505

    ഞാൻ സ്വപ്നത്തിൽ എന്നെ തന്നെ എത്ര വട്ടം ഒരുമിച്ചു കണ്ടു....😜

  • @affex.__
    @affex.__ 3 года назад +31

    ഇതൊക്കെ കാണുപ്പോൾ എഡിറ്റിംഗ് ആണോ എന്ന് വരേ തോന്നി പോവും 🤣🤣🤣💥💥💥🤩🤩🤩🤩🤩🤩🤡💪😂😂

    • @naji6714
      @naji6714 2 года назад +2

      Editing ആണ് 🤣🤣🤣🤣ചിലതിൽ ഒക്കെ അത്‌ കൃത്യമായി മനസ്സിൽ ആവുന്നുണ്ട്

    • @affex.__
      @affex.__ 2 года назад +1

      @@naji6714 M

  • @mohammedrabeeh414
    @mohammedrabeeh414 3 года назад +128

    3:40 fake ആണെന്നുള്ളതാണ് യാഥാർത്ഥ്യം 😁😁

  • @h46oon
    @h46oon 3 года назад +111

    3:38 jakkatt color change aakkiyathaanno🤣

  • @swathy5583
    @swathy5583 3 года назад +73

    3.38 secondil pettann karupp seat green aakunnath aarenkilum sredhicho

  • @AmeerAbdulKhadar
    @AmeerAbdulKhadar 3 года назад +94

    ലാസ്റ്റ് ഒരുപോലെ ഒരേസമയം എടുത്ത ഫോട്ടോ പൊളിച്ചു...👍🏻

  • @malluriderbabytiger632
    @malluriderbabytiger632 3 года назад +13

    3:37 അതെന്താ പെട്ടെന്ന് ഏറ്റവും ഫ്രണ്ടിലിരിക്കുന്ന ആളുടേം opposite sidil ബാക്കിലിരിക്കുന്ന ആളുടേം ഡ്രസ്സ് കളർ മാറിയത്🤔🤔😌
    4:03 അതങ്ങനെയല്ല ചേട്ടാ, രണ്ടും ഒരേ ഐറ്റം വേറെ രീതിയിൽ ഇറക്കുമതി ചെയ്യുന്നോണ്ടല്ലേ😜😝😌
    7:59 😍😍😍
    11:27 അടിപൊളി😍👌👌
    12:37 പൂച്ചക്കുട്ടീസ് പൊളിച്ചു😻😻😻
    മൊത്തത്തിൽ പൊളിച്ചു👌👌👌👌👌👍

  • @superstar3993
    @superstar3993 3 года назад +18

    4:30 ente 2 friends ithupole sampavichittund 2 perum motta adich ore busil vech kandappol😅

  • @vargheestk8548
    @vargheestk8548 3 года назад +93

    ഇങ്ങനത്തെ വീഡിയോ ഇനി ഈടുമോ 😜😜😜എന്റെർറ്റേണിങ് ആവും 😍

    • @jizamff4471
      @jizamff4471 3 года назад +6

      Enne support chayyumoo

  • @ABHI82769e
    @ABHI82769e 3 года назад +30

    10:25 ആ സമയത്ത് അവിടുത്തെ ഷോപ്പിൽ ഉള്ളവരുടെ അവസ്ഥ ആലോചിച്ചു നോക്കിക്കേ .പാവം അവർ എല്ലാവരും പെടിച്ചിട്ടുണ്ടകും

    • @she7398
      @she7398 3 года назад

      Avar twins aayirikkum 🤔

  • @centipedeop2888
    @centipedeop2888 3 года назад +51

    3:38 jacket busil irukkumbol color change aayunnathu kaanam

  • @jabirjazy786
    @jabirjazy786 3 года назад +17

    ഞാൻ ഇടുന്ന ഡ്രസ്സ്‌ ആ കണ്ണാടിൽ നോക്കുമ്പോൾ എന്നും അവനും ഇടർ seme 2ഞാൻ ബ്രൊ 😉

  • @nivedya.k9d244
    @nivedya.k9d244 3 года назад +8

    3:35ൽ ബസ്സിലെ ആദ്യത്തെ ആളുടെ ജാക്കറ്റിന്റെ കളർ കാപ്പിയാണ് . പിന്നീടത് മാറ്റുന്നു.

  • @superstar3993
    @superstar3993 3 года назад +15

    5:07 അത് പൊളിച്ചു 😅😂💥

  • @sivandasan6028
    @sivandasan6028 3 года назад +4

    ഞാനും എന്റെ കൂട്ടുകാരും സ്കൂളിലെ 2ആം നിലയുടെ താഴെ ഇരിക്കുമ്പോൾ ഞങ്ങളുടെ തലയിലേക്ക് ജനൽ വീഴാതിരുന്നത് വായു ദേവന്റെ അനുഗ്രഹം അന്ന് അവിടെ വീഡിയോ എടുക്കാൻ ആരും ഉണ്ടായിരുന്നില്ല അല്ലെങ്കിൽ അതും ഇതിൽ വന്നേനെ

  • @agisha8832
    @agisha8832 3 года назад +42

    യാദൃശ്ചികം അത് എപ്പോഴാണ് എങ്ങനെ ആണ് സംഭവിക്കുക എന്ന് പറയാൻ പറ്റില്ല ചിലപ്പോൾ നമ്മള് പോലും അറിയില്ലാ 😂😂

    • @sebinalex2833
      @sebinalex2833 3 года назад +1

      Epozhanu nadakunnadhu ennariyadhe nadakkunna karyatheyanu yadharchikam Ennu vilikunne chechi

    • @naji6714
      @naji6714 2 года назад +1

      എപ്പോഴാണ് എങ്ങനെയാണ് എന്ന് പ്രധീക്ഷിക്കാതെ സംഭവിക്കുന്നതിനാണ് "യാദൃശ്ചികം"എന്ന് പറയുക.
      അല്ലാതെ ഇത്പോലെ editing ചെയ്തതിനെ "പറ്റിക്കൽ "എന്നാണ് പറയുന്നത് 🤣🤣🤣🤣

  • @meowster169
    @meowster169 3 года назад +13

    1:57 വിശ്വസിക്കണം ആയിരിക്കും അല്ലെ.. അവൻ ഉടായിപ്പ് ആണ് 😌😌

  • @cr7sayuffgamer958
    @cr7sayuffgamer958 3 года назад +14

    Number 9 അയാളെ പോലീസ് പിടിച്ചിട്ടുണ്ടാവും

  • @DJCOLLECTIONS
    @DJCOLLECTIONS 3 года назад +6

    3:35 kandu nokku...
    Athil entho udayippu...
    Munpil irunna aal aadhyal black jacket ittirunnu....
    Pettannathu vere niram aayi

  • @muhammedrabeeh5673
    @muhammedrabeeh5673 3 года назад +9

    3:35- il busile naalamathe aalinte dressinte niram maarunnath kandavarundo???

  • @vinayjith5832
    @vinayjith5832 3 года назад +17

    👍❤ഈ വീഡിയോ സ്കിപ് ചെയ്യാതെ ത്രിൽ അടിച്ചു കണ്ടവർ എത്ര പേരുണ്ട് എന്നെ പോലെ 👍❤

    • @pappuravikumar2348
      @pappuravikumar2348 3 года назад +2

      ഞാനുണ്ട്

    • @vinayjith5832
      @vinayjith5832 3 года назад +2

      @@pappuravikumar2348❤ സ്നേഹം മാത്രം ❤

  • @mohammedsafeer1734
    @mohammedsafeer1734 3 года назад +10

    ഹെയർ കട്ട്‌ ഒക്കെ കഷണ്ടി യാണ് അത് സ്റ്റൈൽ അല്ല പിന്നെ ആ jacket glitch ആണ്... Fake കുറച്ചു തോന്നുന്നു.. But bro പൊളിയാണ് എല്ലാ വീഡിയോസും കാണാറുണ്ട്. ഇനിയും ഒട്ടനവധി വീഡിയോ ചെയ്യണം ❤❤

  • @user-ni9hx3zk5j
    @user-ni9hx3zk5j 2 года назад +1

    പണ്ട് ഞാൻ ഒരു കല്യാണത്തിന് പോയപ്പോൾ ; അവിടെ കണ്ട കാഴ്ച്ച കണ്ട് ന്തെട്ടി. ഒരു വൈറെറ്റിയ്ക്ക് വേണ്ടി കല്യാണചെറുക്കൻ്റെ വീട്ടുകാരും കൂട്ടുകാരും യൂണിഫോം Dress കോഡിൽ ഇട്ടിരിയ്ക്കുന്ന പോലെ same കളർ കോട്ടും ഷർട്ടും തന്നെയാണ് കാറ്ററിംഗ് പിള്ളാരും ഇട്ടിരുന്നത്. ഭക്ഷ്ണം കഴിയ്ക്കാൻ ഇരുന്നവർക്ക് മൊത്തത്തിൽ ഒരു കൺഫൂഷൻ ആയിരുന്നു.🤔 😁

  • @cr7sayuffgamer958
    @cr7sayuffgamer958 3 года назад +10

    Number 11 ഇതുപോലെ പൂച്ച ആകുന്നത് കണ്ടിട്ടുണ്ട്

  • @itsme-uc9hh
    @itsme-uc9hh 3 года назад +12

    0:33 ath kai alla maan kaalaa

  • @sakeertvbiyyam5795
    @sakeertvbiyyam5795 3 года назад +7

    ഇതിൽ ബസ്സിൽ യാത്ര ചെയ്യുന്നവരിൽ മുമ്പിലിരിക്കുന്ന ആളുടെ ജാക്കറ്റിന്റെ നിറം കാപ്പി ആയിരുന്നു അത് നിങ്ങൾ എഡിറ്റിംഗ് ചെയ്തു പച്ച ആക്കിയത് ആണ്

  • @jiphinjames4116
    @jiphinjames4116 3 года назад +2

    0:33 കയ്യിൽ അല്ല മോനെ കാലിൽ ആണ് 😂

  • @incursio3529
    @incursio3529 3 года назад +3

    0:35 not hand that is his leg 😂😂😂😁😘

  • @KingFF-gq2bf
    @KingFF-gq2bf 3 года назад +8

    Super kanaan nalla rasamundu. ❣️❣️❣️❣️❣️❣️❣️❣️❣️❣️🥰🥰🥰🥰🥰👍👍👍👍👍👍😃😃😍👍👍👍👍🥰

    • @naji6714
      @naji6714 2 года назад

      ഞാൻ എന്റെ comment box il ഒരു യാദൃശ്ചികമായ ഒരു കാര്യം കണ്ടു
      അത്‌ എന്താണെന്ന് വെച്ചാൽ,
      നിങ്ങളുടെ profile pic ഉം വേറെ ഒരാളുടെ profile pic ഉം ഏകദേശം ഒരേ പോലെ കണ്ടു.
      ഇതിൽ അത്ഭുതം എന്താണെന്ന് വെച്ചാൽ രണ്ട് comments ഉം അടുത്തായിട്ടാണ് ഉള്ളത് 😁😁😁

  • @sharmilafarhath4603
    @sharmilafarhath4603 3 года назад +1

    Sathyam parayaalo kanditt kili poyi 😁😍😍😍

  • @traveltrekmalayalam9388
    @traveltrekmalayalam9388 3 года назад +2

    Ee idaku nadanna oru co incident ne patti parayam. Copa america final il. Argentinaku goal adichath ( D mariya no:7 athinu assist cheythath D:pol no:11 goal adicha time 21 th minute. Finala nadanna date 11/7/21 )

  • @sonajoy3100
    @sonajoy3100 3 года назад +4

    1:50 ayalude lucky number ayirikum athil eathenkilum, 5:50 ith njan kanditund but photo eduthila🤦‍, 4:15,5:54😄, 9:00 njan video yude cover kandappo twins ayirikum enn vicharichu... ,9:29 police kannathirunnal kollam😁 👍🏻

  • @Lavliner
    @Lavliner 3 года назад +12

    3:35 edit paali poyi alley🤣🤣🤣🤣

    • @naji6714
      @naji6714 2 года назад +1

      ചുറുതായിട്ട് 🤣🤣🤣🤣🤣

  • @safwant.k4797
    @safwant.k4797 3 года назад +2

    Polich ingl oru sambhavatoo🥰🥰

  • @appusir7739
    @appusir7739 2 года назад +1

    9:02 sunny chechi pole thonni 😂😂🤣🤣

  • @lakshminakshatrafan9796
    @lakshminakshatrafan9796 3 года назад +1

    Super 😍🥰

  • @fathimazuhra7611
    @fathimazuhra7611 2 года назад +6

    എഡിറ്റിംഗ് അല്ലേ ഇതൊക്കെയും. ചിലത് ഒറിജിനൽ ആവാ൦

  • @prajishaammu9067
    @prajishaammu9067 2 года назад +1

    No. 1 Enikk padikkan undaayirunnu

  • @anjaliprahlad3848
    @anjaliprahlad3848 3 года назад +1

    No 36 ...... Serikkumm coincidence ooooo superbbb.... ❤❤❤

  • @safvanagk9089
    @safvanagk9089 3 года назад +2

    I am top 10 Malayalam

  • @zahrashereef5998
    @zahrashereef5998 3 года назад +1

    2:14 pinnendhinaadoo number plate😈

  • @ansarkpanchu4580
    @ansarkpanchu4580 3 года назад

    അടിപൊളി വീഡിയോ

  • @thasrifa2690
    @thasrifa2690 3 года назад +3

    10:26 ayale aa resturentil ullavar pokki policel kodutho entho 😂😂😂

  • @curlyboom3884
    @curlyboom3884 3 года назад +3

    8:59 Sssniper wolf aanu enna enik thonnane . Same athupole thane und… Sniper wolf avarude videoyku thumbnail Itta pic aaanenn thonnan…😶‍🌫️

  • @NaNa-nm5fc
    @NaNa-nm5fc 2 года назад

    3.40 il super ayitt und, appo ellam ingane aayirikkumallo.

  • @amrithkumarevshipspotting4583
    @amrithkumarevshipspotting4583 3 года назад +1

    Nice video

  • @seena7031
    @seena7031 2 года назад +1

    00:33 kayyella kaalaa

  • @sidharthvaikkath7451
    @sidharthvaikkath7451 3 года назад +2

    ചേട്ടൻ പുലിയാണ് ചേട്ടാ 💥💥💥💥💥💥💥💥💥💥💥

  • @Rahul-iu7jl
    @Rahul-iu7jl 3 года назад +1

    Ellam super.👍
    11.20 avide oru truck undennu pettennu kandal parayilla.
    Last visual poli 👍 👍

  • @Akshaya573
    @Akshaya573 3 года назад +3

    Ppoli machaa poli 👌🏻👌🏻👌🏻👌🏻👌🏻👌🏻.....

  • @shymav3232
    @shymav3232 3 года назад

    Nte ponne polichu adipowliiyayittund video istayii ❣️

  • @muhammedkamarudheen734
    @muhammedkamarudheen734 3 года назад

    Eniyum venam 100%

  • @fizaa1128
    @fizaa1128 3 года назад +1

    Adipoli

  • @Catler_777
    @Catler_777 3 года назад +1

    Hmm... എന്തായാലും പൊളി..... ❤️

  • @ashkar407
    @ashkar407 3 года назад +1

    3.35 editing kollam

  • @manjunathr1610
    @manjunathr1610 3 года назад +1

    Ufff🙆‍♀️

  • @jafmunnas
    @jafmunnas 3 года назад +2

    അതിൽ 3:37 fake ആണ് അത് കാണുമ്പോൾ തന്നെ മുമ്പിൽ ഉള്ളവന്റെ dress പെട്ടെന്ന് മാറുന്നതായി കാണാം

  • @worldofgaming4983
    @worldofgaming4983 3 года назад +3

    Big fan bro💥
    Keep going 👍👍

  • @feby5920
    @feby5920 2 года назад

    1:32 എനിക്ക് taylor swift ine അറിയില്ല പക്ഷെ 🤭Tailor എന്നുവച്ചാൽ എന്താണെന്ന് അറിയാം 😂😂😂Video super

  • @kiranvm7342
    @kiranvm7342 3 года назад +2

    3:36 ullathe udayippale🤷‍♂️🙏🏼

  • @podimon5426
    @podimon5426 3 года назад +1

    Wow

  • @Miss_jixoo
    @Miss_jixoo 3 года назад +1

    super

  • @hamidhulakbar.b8387
    @hamidhulakbar.b8387 3 года назад +2

    10:33 randupereyun thoppiyile ezhuth

  • @aromalsg8052
    @aromalsg8052 3 года назад +9

    Ayyo ethil mikkathum editing aanu 😂😂😂😂

  • @NS4kids
    @NS4kids 2 года назад +1

    ബസ്സില് പച്ച കളർ ഒരേപോലെ 31 ആമത്തെ നോക്കൂ അതിൽ മൂന്നു പേരുടെ പച്ചക്ക് ഇരിക്കുന്ന സമയത്ത് ഫ്രണ്ടിലെ ബ്ലാക്കും സൈഡ് ബ്ലാക്ക് ആയിരുന്നു അത് വീഡിയോ തുടങ്ങുമ്പോ അത് പച്ചയായി മാറി അത് വീഡിയോ എഡിറ്റിംഗ് പോലെയുണ്ട്

  • @vavakutty182
    @vavakutty182 3 года назад +2

    കൈയിൽ അല്ലലോ കാലിൽ അല്ലേ തുമ്പി 😜😜😜

  • @kirkies8445
    @kirkies8445 3 года назад +1

    Ipo variety onnum kittathath kondano udayipond irangeeth

  • @bang_pinkhouse7819
    @bang_pinkhouse7819 2 года назад +1

    Waaa yeah I'm a pop and kpop lover

  • @______karadi______
    @______karadi______ 2 года назад

    2:54 ഈ coincidence 2 countries എന്ന സിനിമയിൽ ദിലീപും സുരാജും ആദ്യമായി പരസ്പരം കാണുമ്പോൾ അവരുടെ dress ൻ്റെ same colour ഉള്ള കാറുകൾ അവരുടെ അടുത്ത് കാണാം😂

  • @nikhilrajnv7932
    @nikhilrajnv7932 3 года назад +1

    Poli

  • @adheenajane4156
    @adheenajane4156 3 года назад +2

    കൈ അല്ല ചേട്ടാ കാൽ ആആആ...... 😁

  • @uk2727
    @uk2727 3 года назад +7

    “In short, there is in life an element of elfin coincidence which people reckoning on the prosaic may perpetually miss.” - G.K. Chesterton.

  • @steephenp.m4767
    @steephenp.m4767 3 года назад

    Thanks your good video

  • @thanhasurega402
    @thanhasurega402 3 года назад +1

    ഏറെക്കുറെ fake ആണെന്ന feeling enik mathramano...

  • @CODMunrecognized
    @CODMunrecognized 2 года назад

    Ee videos il palathum palarum manapoorva chythathaakaanum vazhiyundu..

  • @legendrybiker3720
    @legendrybiker3720 3 года назад +1

    Enikk 20 manassilaayilla
    Avar dhsricha dress vere vere aanallo
    Face um different aanlo
    Pinne enth coincidence aan ullath

  • @gowrigirish4253
    @gowrigirish4253 2 года назад +1

    എന്റെ ദൈവമേ ....... 🔥🔥🔥

  • @jibinjose3490
    @jibinjose3490 3 года назад

    Kollam

  • @drmidhunan6645
    @drmidhunan6645 3 года назад +1

    ഇതിൽ ചില coincidence kal 100% വിശ്വാസനീയമല്ല.
    Creadted പോലെ ഉണ്ട് ചിലത്.

  • @mayavinod7410
    @mayavinod7410 3 года назад

    Polli👌👌👌👌👌👌👌

  • @binduvishwanath3171
    @binduvishwanath3171 2 года назад

    Wow 😃😃😃😃👍👍👍

  • @sanjucristianoronaldo7neym790
    @sanjucristianoronaldo7neym790 3 года назад +13

    8:59 അവർ രണ്ടുപേരും ഇരട്ടകൾ ആണെന്ന് തോന്നുന്നു.

  • @nandurockz7
    @nandurockz7 3 года назад +1

    You very clever

  • @shelby-d9
    @shelby-d9 3 года назад +1

    0:34 bro Kay Alla kal annu
    Not hand its leg
    Nice video😈😈

  • @earnestovipin1935
    @earnestovipin1935 3 года назад +3

    31
    Editing aanallo

  • @muhammedthaqiyudheen4125
    @muhammedthaqiyudheen4125 3 года назад +1

    6:48😂😂

  • @nadheednaushad1362
    @nadheednaushad1362 3 года назад +3

    3:40 ഫേക്ക് ആണോ 🤔🤔

  • @liyaah44
    @liyaah44 3 года назад +1

    Taylor swift 💕🥰🥰😍😍

  • @sacreations2004
    @sacreations2004 3 года назад

    Jacket inte colour mattiyath kurach thamasichu😂😂 pott aduthenn sheriyakkiyal mathi😹

  • @sijopaul---93
    @sijopaul---93 3 года назад

    Onn vegam para mone

  • @subairmoideen6928
    @subairmoideen6928 3 года назад +1

    13, parayan pattilla chelappol avar panorama eduthathanengiloo..😊

  • @mohammedishammihraj4063
    @mohammedishammihraj4063 3 года назад

    super all are same dress

  • @judhan93
    @judhan93 2 года назад

    എന്നെപ്പോലെ തന്നെയുള്ള ചങ്കിനെക്കിട്ടിയതാണ് ഏറ്റവും വലിയ coinsidence

  • @navaneethvijay1315
    @navaneethvijay1315 3 года назад

    Ethupoole oru coincidence enikkum undaayi
    Orupoole erikkunna mukhal bhaagham chalungi erikkunna pencil
    Ore colour
    Ore height
    Ore company
    Ekadhesham ore chulivu
    4 il padikkumbozha ath
    Njngal thammil adikoodunnathinu munne avante pencil avanu kitti
    Athukond nannaayi 😌

  • @naturefreaks8780
    @naturefreaks8780 3 года назад

    Chetto busilea video editing anu athu ozhivakkamayirunnu
    Njngaludea super video anu ❤️👍

  • @shamilshalushalu8366
    @shamilshalushalu8366 3 года назад +1

    3:35 editing.
    Karanam ningalude phoninte Right side nokku. Oru black color coat green avunnu