ഹലോ നൂറാത ഞാൻ അറിയിച്ചത് തലശേരി ധംമ് ബിരീയാണി,യെപററീയാണ് അരിയുടെ അളവിന് അതിൻറ ഒന്ന് ര ഇരട്ടി വെളളം ചേർത്ത് വേവിക്കുക,മുടീമേൽഭാരംവെകുക.അരമണികുറിൽബിരീയാണിറെഡി.
ഓരോ അരിക്കും വേവ് വത്യസ്തം ആയിരിക്കും അറിയില്ല വെന്തു കഴിഞ്ഞാൽ ഒന്നു മുകളിലേക്ക് പൊന്തി വരും അറിയില്ല ഒന്നും വളഞ്ഞു വരികയും ചെയ്യും അങ്ങനെ മനസിലാക്കാം പിന്നെ വേവ് നോക്കുന്നത് വീഡിയോ യിൽ വ്യക്തമായി കളിച്ചിട്ടുണ്ട് 🥰❤️
@@Nooratirur @juvairiyalatheef6059 നമസ്കാരം എന്നു പറഞ്ഞ് തുടങ്ങി കൂടെ എന്ന് ഉദ്ദേശിച്ചു. മതപരമായ ആശംസകൾ Public platform ഒഴിവാക്കി നമസ്ക്കാരം എന്ന വാക്ക് അതാണ് നല്ലത് എന്ന് തോന്നി വേണമെങ്കിൽ കേൾക്കാം. ഇത് കാണുന്നവർ എല്ലാവരും മുസ്ലീംകൾ അല്ലല്ലോ എന്നും '
ചോറ് ഊറ്റി എടുക്കുകയല്ലേ ചെയ്യുന്നത് അതുകൊണ്ട് വെള്ളത്തിന് പ്രത്യേകിച്ച് അളവൊന്നുമില്ല ചോറ് വേവാൻ ആവശ്യമായ വെള്ളം അല്ലെങ്കിൽ നെയ്ച്ചോറ് ആക്കിയിട്ടാണ് ദം ചെയ്യുന്നതെങ്കിൽ ഒരു കപ്പ് അരിക്ക് രണ്ട് കപ്പ് വെള്ളം എന്ന് തോതിൽ എടുക്കാം🥰
ധനം ബിരിയാണി യാണ് കുടുതൽ രുചികരം.ഇറചിംമസാലയുടെംകടെ ഒന്ന് ര കപ് വെള്ളം ഒഴിക്കുക ശരിയായ രീതിയിൽ മുടി ഭദ്രമായി മുടിവെകുക ഇപ്റകാരം ധനം ബിരിയാണി ഉണ്ടാക്കുന്ന ഉണ്ടാക്കുന്ന വിധം.
1 kg ബിരിയാണി അരി വെച്ച് ബിരിയാണി ഉണ്ടാക്കി കാണിച്ചതിൽ Thankyou for yourshareing❤❤ തിന്നാൻ കൊതിയായി😂😂😂
Tnxdear 🥰❤️
12 perkku kazhikkan ethra kg jeerakasala ari edukkanam
2kg🥰❤️
Good preparations comtinue your vlogs 🎉🎉👏
Tnxdear 🥰❤️
Ok cool 😊
Dalda use cheyan pattumo
Pattum 🥰❤️
Maasha Allah Asslam Alaikum Take Care All The Best Congrats Thanku Very Much Dear Sughano 💙💗😊💖♥️💜😍👍👌💝💘❣️🙏💚
Waalikummusalam alhumdulillah sugam 🥰❤️
അടിപൊളി ബിരിയാണി 👌👌👌👍👍👍
Tnxdear 🥰❤️
കാത്തിരുന്ന 1kg ബിരിയാണി കിട്ടി, സന്തോഷം, thankyou 👌
Tnxdear ഒരുപാട് സന്തോഷം🥰❤️
Cooking class ചെയുന്നുണ്‌ടോ
ഇല്ല കാറ്ററിംഗ് ഉണ്ട് 🥰❤️ എന്ത് സംശയമുണ്ടെങ്കിലും കമന്റിലൂടെ ചോദിക്കാം അറിയാവുന്നത് പറഞ്ഞുതരും 💯
❤
Tomato koodudal alle nammal itre idal illa
അത് ചെറിയ ടൊമാറ്റോ ആണ് വലുതാണെങ്കിൽ നാലെണ്ണം ഇട്ടാൽ മതി എനിക്ക് കറക്റ്റ് ആയിരുന്നു🥰❤️
Yaa inshalla indakki❤l nokkanam
Tnxdear 🥰❤️
ഹലോ നൂറാത ഞാൻ അറിയിച്ചത് തലശേരി ധംമ് ബിരീയാണി,യെപററീയാണ് അരിയുടെ അളവിന് അതിൻറ ഒന്ന് ര ഇരട്ടി വെളളം ചേർത്ത് വേവിക്കുക,മുടീമേൽഭാരംവെകുക.അരമണികുറിൽബിരീയാണിറെഡി.
ഓ അങ്ങനെ 😂❤️
Tirur evideyanu
മങ്ങാട് 🥰
അടിപൊളി ആയിട്ടുണ്ട് 💕💕💕💕
Tnxdear 🥰❤️
Oru kilo etra aalkk kaykkan pattum
7perkk kazhikkan undavum🥰
ഞാൻ ഇതേമാരി. ബിരിയാണി വെക്കാറുണ്ട്. പക്ഷേ ദം ഇടുമ്പോൾ അടി കരഞ്ഞു പോകും. അത് എന്താണ് ഒന്ന് പറഞ്ഞു തരാമോ നിങ്ങൾ. ദം കാണിച്ചിട്ടില്ലല്ലോ
തീയ്യ് കൂടി പോകുന്നതുകൊണ്ടാണ് കരിഞ്ഞു പോകുന്നത് അല്ലെങ്കിൽ നിങ്ങളുടെ ഗ്രേവി ഭയങ്കര തിക്ക് ആയിരിക്കും🥰
പരന്ന ഒരു മൂടിയോ ചട്ടിയോഅടുപ്പിൽ വെച്ചിട്ട് അതിനു മുകളിൽ പാത്ര വെച്ച് ദം ഇടുക. പിന്നെ മസാല കുറച്ചു ലൂസ് ടൈപ് വേണം
Suuuuuuuuuper. Thanks
Tthank by 🥰
ബിരിയാണി മസാല റെസിപ്പി വീഡിയോ ഇടുമോ ഇത്താ ❤️
Idam tnxdear 🥰
1kg അരികും എത്ര വെള്ളം
@sarithasaritha8888 സാധാ ചോറ് വേവിക്കുന്നത് പോലെ വേവിച്ചിട്ട് ഊറ്റി ഇട്ടാൽ മതി🥰 അല്ലെങ്കിൽ നെയ്ച്ചോറ് വെക്കുന്നത് പോലെ വെച്ചിട്ട് ഇട്ടുകൊടുത്താലും മതി
Fantastic. Thanks
Tnxdear 🥰❤️
Correct alavu ennu kandappol video kanda njan 😮
Tnxdear 🥰entha alavu crct alle🤔
Onnu angoto ingoto maripovathe nokanam😃
😂😂🥰
Prepare for beautiful cook in briyani 🎉🎉🎉
🥰❤️🙏thank you
Ok 👌
Ok have a good movements 😍
You will carry on 💪 yourself
Moving you goals 💪
👌👌👌👌 സൂപ്പർ
🥰❤️
തിരൂർ എവിടെ
മങ്ങാട് നിറമരുതൂർ 🥰❤️
Ingal tirur evdeya
തീരുർ മാങ്ങാട് നിറമരുതൂർ 🥰❤️
നമ്മുടെ തി രുർ സബ്കാ ഹോട്ടലിലെ ചിക്കൻ ഗ്രേവി കാണിക്കുമോ. My fav ❤
Nokam🥰❤️
😂😂 നല്ല കഥ അല്ലേ
കഥയോ 🤔
Super itha
Tnxdear 🥰❤️
Chicken ethre edthe
1kg🥰
Very good
Tnxdear 🥰❤️
Water alav paranjilla...
വെള്ളത്തിനു പ്രത്യേകിച്ച് അലവൊന്നും ഇല്ല അരി വേവാൻ ഉള്ള വെള്ളം സാദാ ചോറ് വെക്കുന്ന പൊലെ ഊറ്റി എടുക്കാൻ ഉള്ളതല്ലേ 🥰
സൂപ്പർ ബിരിയാണി
Tnxdear 🥰
ഒരു കിലോ ചിക്കൻ ആണോ എടുത്തു ത്
അതെ 🥰❤️
Thanks. Beriyani. Undakkunnathe. Kanichuthannathine
Tnxdear 🥰
Biriyani masala iduvanel ethra spoon idanam.
ഒരു കിലോ ബിരിയാണിക്ക് രണ്ട് ടേബിൾ സ്പൂൺ വരെ ഇടാം 🥰❤️
@@Nooratirur snacks receipes add cheyyane thatha..
Ok dear 🥰❤️👍
Vellhathi de kanak paranjillalo
വെള്ളത്തിന് പ്രത്യേകിച്ച് കണക്കൊന്നുമില്ല അരി വേവാൻ ആവശ്യമായ വെള്ളം വെക്കുക 🥰
Garam masala undakkunnd kanikku
Kanikkam dear🥰❤️
Good
Thank you 🥰
നന്നായിട്ടുണ്ടു. കുറച്ചു അണ്ടിപ്പരിപ്പും മുന്തിരിയും കുറച്ചു ഉള്ളി വറുത്തതും മേലെ വിതറിയാൽ അടിപൊളിയാവും. easy way👍😋😋😋
അതെ ഇഷ്ടമുള്ളവർക് ചെയ്യാം tnxdear 🥰
Ulli 350 ഗ്രാം madi
ഗ്രേവി വേണ്ടവർക്ക് അത് പോരാ 🥰
അടിപൊളി
Tnxdear 🥰
ഇൻശാഅല്ലഹ് ഉണ്ടാക്കി നോക്കണം
Tnxdear 🥰👍
ഒരു ചെറിയ കുടുംബത്തിന്.... 👍
Tnxdear 🥰❤️👍
സൂപ്പർ 👍
Tnxdear 🥰❤️
Biriyani masala mathramanenkil ethra idanam
1kg രണ്ടര ടേബിൾ സ്പൂൺ ഇടാം കുരുമുളക് പൊടിയും ഇടണം 🥰
സൂപ്പർ
Tnxdear 🥰
Super. 1 kg ബിരിയാണി പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം. ചിക്കൻ എത്ര ആണ് ഇട്ടത് എന്ന് ക്ലിയർ ആയില്ല. പറഞ്ഞു തരുമോ. ചിക്കൻ എത്ര ആണ് എന്ന് 🙏
ഒരു കെ ജി ബിരിയാണിക്ക് ഒരു കെജി റൈസും ഒരു കെജി ചിക്കനും 🥰❤️ ഇപ്പോ മനസ്സിലായില്ലേ🥰
അപ്പോൾ total 2 kg ആവില്ലേ ☺️
@sajeenaahammed902 😂illa 1 kg ബിരിയാണി എന്ന് പറഞ്ഞാൽ ഒരു kg റൈസും ഒരു kg ചിക്കനും ഉണ്ടാവും ❤️
🥰🥰👍🏼
Tnxdear 🥰❤️
6 പേർക്ക് നന്നായി കഴിക്കുവാൻ ഉണ്ടാകും.
ആറിൽ കൂടുതൽ പേർക്ക് കഴിക്കാൻ ഉണ്ടാവും 🥰tnxdear ❤️
🌈super 👍👍👌👌🥰😍🌈
Tnxdear 🥰
Ari athra minute vevikanam
ഓരോ അരിക്കും വേവ് വത്യസ്തം ആയിരിക്കും അറിയില്ല വെന്തു കഴിഞ്ഞാൽ ഒന്നു മുകളിലേക്ക് പൊന്തി വരും അറിയില്ല ഒന്നും വളഞ്ഞു വരികയും ചെയ്യും അങ്ങനെ മനസിലാക്കാം പിന്നെ വേവ് നോക്കുന്നത് വീഡിയോ യിൽ വ്യക്തമായി കളിച്ചിട്ടുണ്ട് 🥰❤️
Garam masala biriyani masala unakkunnatth kaanikko
Kanikkam 🥰❤️
👍👍
Tnxdear 🥰❤️
ഞാനും തിരൂർ ആണ്.. അവിടെ എത്രയാ 1 kg റേറ്റ്
അതെയോ kg 700
അതെയോ കെജി 700🥰
@@Nooratirur ഞാൻ 600 വാങ്ങിയിട്ട് അതെന്നെ ഏറെ ആണെന്ന് പറയാ... നമുക്ക് ഒക്കേണ്ടേ
Ee Ari ethra mint vevikkanam
കുറച്ചു ടൈം മതി 10 മിനിറ്റ് ആവുമ്പോഴേക്കും എന്ത് കിട്ടും 🥰
വെള്ളത്തിന്റെ അളവ് പറഞ്ഞില്ല 😄
ചോറ് വെക്കുന്ന വെള്ളത്തിന് പ്രത്യേകിച്ച് അളവൊന്നുമില്ല അരി വേവാൻ ആവശ്യമായ വെള്ളം🥰
Rate ethra vangam
ബിരിയാണി 1k g750 🥰❤️
@@Nooratirur 👍❤
@@Nooratirur 1kg rice nu ethrayanu chicken edukendath
Love you 🥰❤️
1kg🥰
Super biriyani
Tnxdear 🥰
നന്നായി പറഞ്ഞുതന്നു
🥰🥰🥰❤️
അസലാമു അലൈക്കും സോഷ്യൽ Media യിൽ എങ്കിലും ഒഴിവാക്കി കൂടെ?' ജയ് ശ്രീറാം എന്നല്ല പറഞ്ഞത്
മനസിലായില്ല ചോദ്യം
സോഷ്യൽ മീഡിയ ഇയാളുടെ തറവാട് സ്വത്താണോ ''അസ്സലാമു അലൈക്കും എന്ന് പറയുന്നത് ഇയാളോടല്ലല്ലോ? താനത് കേൾക്കണ്ട.
@@Nooratirur @juvairiyalatheef6059
നമസ്കാരം എന്നു പറഞ്ഞ് തുടങ്ങി കൂടെ എന്ന് ഉദ്ദേശിച്ചു.
മതപരമായ ആശംസകൾ Public platform ഒഴിവാക്കി നമസ്ക്കാരം എന്ന വാക്ക് അതാണ് നല്ലത് എന്ന് തോന്നി വേണമെങ്കിൽ കേൾക്കാം. ഇത് കാണുന്നവർ എല്ലാവരും മുസ്ലീംകൾ അല്ലല്ലോ എന്നും '
@@juvairiyalatheef6059 ഇതിന് തറവാടുമായി എന്ത് ബന്ധം?
@@sunilkumararickattu1845അസ്സലാമു അലൈക്കും എന്ന് പറഞ്ഞാൽ താങ്കൾക്ക് സമാധാനമുണ്ടാവട്ടെ എന്നാണ്...
ഒരു കിലോ അരിക്ക് എത്രയാ വെള്ളം വെക്കേണ്ടത്
ചോറ് ഊറ്റി എടുക്കുകയല്ലേ ചെയ്യുന്നത് അതുകൊണ്ട് വെള്ളത്തിന് പ്രത്യേകിച്ച് അളവൊന്നുമില്ല ചോറ് വേവാൻ ആവശ്യമായ വെള്ളം അല്ലെങ്കിൽ നെയ്ച്ചോറ് ആക്കിയിട്ടാണ് ദം ചെയ്യുന്നതെങ്കിൽ ഒരു കപ്പ് അരിക്ക് രണ്ട് കപ്പ് വെള്ളം എന്ന് തോതിൽ എടുക്കാം🥰
അൽഹുദുലില്ല മാഷാ അള്ളാഹ്. ഞാൻ ഉണ്ടാക്കാർ 1kg ബിരിയാണി ആണ്.
ഒരുപാട് സന്തോഷം 🥰❤️
Ethra perk kodukam 1 kg biriyani
8പേർക് വരെ കഴിക്കാം 🥰
Ok thank u for ur reply ❤️
@ahalyapushparam6541 ❤️
ബിരിയാണി മസാല പൊടിക്കുന്നടിണ്ടേ കറക്റ്റ് ingredient kaanikkumo..... Njan kayigha perunnalinn vaghi podichirunnu... But endooo oru kayippp choyaaa... Pls send
ഓക്കേ ചെയ്യാം tn 🥰❤️
ബിരിയാണി മസാലയും ഗരം മസാലയും തമ്മിലെന്താ വ്യത്യാസം
ബിരിയാണി മസാലയിൽ മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി ഇതെല്ലാം ഉണ്ടാകും ഗരം മസാല ഇതൊന്നും ഉണ്ടാവാറില്ല 🥰❤️
ചിക്കൻ എത്ര കിലോ ആണ്
1കെജിബിരിയാണിക്ക് 1kg ചിക്കൻ 🥰❤️
👍👍👍
Tnxdear 🥰
അരി മുക്കാൽ വെന്താൽ മതിയോ
മുഴുവനായിട്ടും വേവിക്കാം tnxdear 🥰😂
❤❤❤
Tnxdear 🥰
Hi
Hi jasmin🥰❤️
ഞാൻ നിങ്ങളുടെ കണ്ടു പൊരിച്ച ബിരിയാണി ഉണ്ടാക്കിയിരുന്നു അടിപൊളി
Tnxdear ഒരുപാട് സന്തോഷം 🥰വീഡിയോ ഷെയർ ചെയ്യണേ ❤️
ഇതെന്തു ബിരിയാണി
Chicken biriyani🥰
🤣🤣കലക്കി കണ്ണ് അടച്ചു aano കാണുന്നത് 🤣
Tnxdear 😂🥰
3 സവാളയും 2 തക്കാളി യും കൊണ്ട് ഞങൾ പ്രവാസി കൾ ബിരിയാണി ഉണ്ടാക്കും 1.200 ചിക്കൻ. ഇത്രയൊന്നും ആവശ്യം ഇല്ല.
നല്ല ദേവി ഇഷ്ടമുള്ളവർക്ക് ഇത്രയും വേണം🥰
@@Nooratirur എന്താ ദേവി 😢
@mohammedasaraf3787 🤔
ഗ്രേവി ആണ് ഉദ്ദേശിച്ചത് @@mohammedasaraf3787
@@mohammedasaraf3787ഗ്രേവി എന്നായിരിക്കും 👍
ഇത് ദം ഇൽ വച്ചോ. കണ്ടില്ല
പ്ലെയിൻ ഓഫ് ചെയ്ത ശേഷം 10 മിനിറ്റ് കനമുള്ള എന്തെങ്കിലും സാധനം പാത്രത്തിന്റെ മുകളിൽ വച്ചാൽ മതി ഞാൻ അങ്ങനെ ചെയ്തിരുന്നു🥰❤️
ചോറിൻ്റെ വെള്ളത്തിൽ നെയ്യ് ചേർക്കണ്ടേ
നെയ്ച്ചോറ് അല്ലല്ലോ വെക്കുന്നത് ഞാൻ നെയ്യ് ചേർക്കാറില്ല ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കും 🥰❤️
ഡാൽഡ cancer വരുത്തും അത് നിരോധിക്കാത്തത് എന്താണീ government 👎
അതെയോ അറിയില്ലാരുന്നു ഇനി ഉപയോഗിക്കില്ല tnxdear 🥰❤️
@@Nooratirur yes 🙌 pure ghee use ചെയ്യ് health നന്നാവും
🥰
Ratna
🥰🥰❤️
Chikkankariyum chorum😂
ആദ്യം ഉണ്ടാക്കി കഴിക്കൂ എന്നിട്ട് അഭിപ്രായം പറയൂ🥰
എന്താ സൗണ്ടിനൊരു മാറ്റം, തല വേദനയോ ജലദോഷമോ ഉണ്ടോ, എന്തോ ഒരു മാറ്റം തോന്നി,
ഉണ്ട് ചെറുതായ് ഒന്ന് മഴ നനഞ്ഞതാ അതാ സൗണ്ടിന് ഒരു മാറ്റം 🥰❤️
@@Nooratirur ആ അത് തോന്നി, അതാണ് പറഞ്ഞത്
@shahinashahina2676 mm അതെ 🥰❤️
ബിരിയാണിസൂപ്പർ❤
Tnxdear ഒരുപാട് സന്തോഷം 🥰❤️
വിറക് അടുപ് ഇലെ
എന്തെ 🤔
@@Nooratirur വിട്ടിൽ വിറക് അടുപ്പ് ഇല്ലെ ചോദിച്ച താണ് മുത്തെ
@user-yz3bq6ew7g ഇല്ലായിരുന്നു ഇപ്പോ പുതിയ വാടക വീട്ടിലേക്ക് മാറി അവിടെ ഉണ്ട് 🥰❤️
കണ്ടിട്ട് സുഖം പോരല്ലോ
ഉണ്ടാക്കി നോക്കിയിട്ട് പറയു 🥰❤️
ചോറ് ഇത്രയ് വാഗണോ
എനിക്ക് ഇത് പോകാമായിരുന്നു വേവ് 🥰❤️
ധനം ബിരിയാണി യാണ് കുടുതൽ രുചികരം.ഇറചിംമസാലയുടെംകടെ ഒന്ന് ര കപ് വെള്ളം ഒഴിക്കുക ശരിയായ രീതിയിൽ മുടി ഭദ്രമായി മുടിവെകുക ഇപ്റകാരം ധനം ബിരിയാണി ഉണ്ടാക്കുന്ന ഉണ്ടാക്കുന്ന വിധം.
Ok thank you 🥰
Super...innan kandatha...ee channel...new subscriber aan..thirichum subscribe cheyyuo
OK tnxdear 🥰❤️
👌👌👌👌👌 സൂപ്പർ
Tnxdear 🥰❤️
❤❤❤
Tnxdear 🥰❤️
❤❤❤
Tnxdear 🥰❤️