എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ട് എല്ലാവരെയും ചേർത്തുനിർത്തി ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുമ്പോഴാണ് ആ രാജ്യത്തിൻറെ ഭരണം മികച്ചത് ആകുന്നത് രാജ്യം മികച്ചത് ആകുന്നത്❤
മോഷ്ട്ടിച്ചത് തൻ്റെ പ്രിയപ്പെട്ട ജീവൻ്റെ ജീവനായ ഫാത്തിമത്തുൽ സുഹ്റ ആണെങ്കിലും കൈ മുറിക്കുകതന്നെചെയ്യും ഈ മനസ്സുള്ളവർ ഉണ്ടോ ഇന്നും നിലനിൽക്കുന്ന ഒരു ചോദ്യമാണ് ഇതുവരെ ഉത്തരം കണ്ടെത്താൻ കഴിയാത്തതുമായ ചോദൃമാണ്?🎉🎉🎉
എന്റ അനുഭവത്തിൽ സീനിയർ അഡ്വക്കേറ്റ് കപിൽ സിബിൾ സാറിന്റ ചീഫ് ജസ്റ്റിസ് യാത്ര അയപ്പിൽ ചയിതപ്രസംഗം അപാരമാണ്. ഓരോ പൗരൻന്റേ അവകാശവും തുറന്ന പറഞ്ഞത് മറക്കാൻ കഴിയുകയില്ല
എത്ര പൊക്കി പറഞ്ഞാലും ബാബരി യിൽ പറഞ്ഞത് അന്യായം അത് ഒരു സമുദായ തെ നിരാശ പെടുത്തുന്നത് ആയിരുന്നു നീതി പീഡത്തിൽ ആയിരുന്നു പ്രതീക്ഷ തകർത്തു കളഞ്ഞു പിന്നെ എങ്ങനെ നീതി ബോധം ഉണ്ട് എന്ന് തോന്നും
♦️കാളപെറ്റു എന്ന് കേൾക്കുംമ്പോഴേക്കും കയറെടുത്ത് യൂറ്റ്യൂബിലേക്ക് ചാടുന്ന താങ്കളുടെ ശൈലിയും തിരുത്തണം. സത്യമെന്താണ് എന്ന് പുറത്ത് വരുന്നത് വരെ താങ്കളും അൽപ്പം കൂടി ക്ഷമ കൈ കൊള്ളണം. IAS/IPS മുസ്ലിം വാട്സ്അപ്പ് ഗ്രൂപ്പും ഉണ്ടായി എന്നറിഞ്ഞപ്പോൾ ഇങ്ങേ ഭാഗത്തുള്ളവരുടെയും തിളപ്പ് തീർന്നു, മിണ്ടാട്ടമില്ല എന്ന താങ്കളുടെ എടുത്തു ചാട്ടം ഞങ്ങൾ സസ്ക്രൈബ് എറേ പ്രയാസത്തോടെയാണ് കേട്ടത്. അത്തരത്തിലുള്ള സംഭവങ്ങളുടെ യാഥാർത്ഥ്യമെന്താവുമെന്നും അനുഭവം എന്താണെന്നും, ആ ഗ്രൂപ്പിന് പിറകിലും ഒരേ ആളുകളുടെ കൈകൾ തന്നെയാണ് പ്രവർത്തിച്ചത് എന്ന് സ്വഭാവികമായി ചിന്തിക്കാൻ കഴിയുമായിരുന്നിട്ടും അത് മറച്ച് വെച്ച് അതെ കുറിച്ച് സംസാരിക്കാതെ താങ്കളുടെ മതേതര മുഖം മിനുക്കാനുള്ള ശ്രമം എന്തായാലും അത്ര നന്നല്ല ruclips.net/user/liveCXsTqUBVAoI?si=S67MRV0gsgFbFWa_
നീതി ഒരു വിഭാഗത്തെ പാർശ്വ വൽക്കരിച്ചു... ആദിവാസികൾ തുടങ്ങി പലരും മാവോയിസ്റ്റ് അല്ലെങ്കിൽ തീവ്രവാദികൾ ആയത് ചെറുപ്പ കാലത്ത് കേട്ടപ്പോൾ ഇപ്പോൾ ഞാൻ അടങ്ങുന്ന സമൂഹം അരികു വത്കരിക്കാൻ നോക്കുന്നു എന്ന് സംശയം... ആരാണ് ഇതൊക്കെ എന്നത് ചിന്തിക്കുമ്പോൾ രേ ഉത്തരം വോട്ടേഴ്‌സ്
കോടതി തിളങ്ങുന്നത് ഓരോ സിറ്റിംഗിനും ലക്ഷങ്ങൾ പ്രതി ഫലം വാങ്ങി കേസ് വാദിയ്ക്കു ന്നതിലല്ല സത്യത്തിനു വേണ്ടി നില കൊള്ളുന്നതിലാണ് എന്നു കൂടി വക്കീലന്മാർ മനസ്സിലാക്ക ണം . ദരിദ്രനാരായണന്മാരുടെ നാട്ടിൽ മണിക്കുറുകൾ നോക്കി കാശുവാങ്ങി കേസു വാദിച്ച് വാചകമടിയ്ക്കുന്ന ഇത്തരം വക്കീൽ പുഴുക്കുത്തുകളേയാ ണ് ആദ്യം പുറത്താക്കേണ്ടത്.
താങ്കൾ മൂക്കത്ത് വിരൽ വച്ചപ്പോൾ ഞങ്ങൾ തലയിൽ കൈവച്ച് മുകളിലോട്ട് നോക്കുകയായിരുന്നു. അനീതിയെ ന്യായീകരിക്കുമ്പോഴല്ല നീതി നടപ്പാക്കുമ്പോഴാണ് കോടതി ക ൾ ബഹുമാനിക്കപ്പെടുന്നത് എന്ന് സന്സുപ്രീം കോടതി വളരെ മുമ്പ് തന്നെ പല പറഞ്ഞിട്ടുണ്ട്.
എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ട് എല്ലാവരെയും ചേർത്തുനിർത്തി ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുമ്പോഴാണ് ആ രാജ്യത്തിൻറെ ഭരണം മികച്ചത് ആകുന്നത് രാജ്യം മികച്ചത് ആകുന്നത്❤
മോഷ്ട്ടിച്ചത് തൻ്റെ പ്രിയപ്പെട്ട ജീവൻ്റെ ജീവനായ ഫാത്തിമത്തുൽ സുഹ്റ ആണെങ്കിലും കൈ മുറിക്കുകതന്നെചെയ്യും ഈ മനസ്സുള്ളവർ ഉണ്ടോ ഇന്നും നിലനിൽക്കുന്ന ഒരു ചോദ്യമാണ് ഇതുവരെ ഉത്തരം കണ്ടെത്താൻ കഴിയാത്തതുമായ ചോദൃമാണ്?🎉🎉🎉
Thank you for your approach to Great Kabil Sibal sir's lecture of Truelight.
കപിൽ സിബൽ ❤❤❤
എന്റ അനുഭവത്തിൽ സീനിയർ അഡ്വക്കേറ്റ് കപിൽ സിബിൾ സാറിന്റ ചീഫ് ജസ്റ്റിസ് യാത്ര അയപ്പിൽ ചയിതപ്രസംഗം അപാരമാണ്. ഓരോ പൗരൻന്റേ അവകാശവും തുറന്ന പറഞ്ഞത് മറക്കാൻ കഴിയുകയില്ല
എന്നും നീതിക്കും ന്യായതിനും വേണ്ടി നില കൊണ്ട കപിൽ sir എന്നാൽ ആരു കേൾക്കാൻ ആരു ഉൾകൊള്ളാൻ
സത്യവും ധർമ്മവും നീതിയും ഒരുകാലത്തും നിലനിൽക്കരുത് എന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗമാണ് ചില ചാനലുകളും പത്രങ്ങളും കാലം സാക്ഷി ഒരുനാൾ ഇവരെല്ലാം അനുഭവിക്കും
കപിൽ സിബൽ....
You will be remembered for what you done and not done, that's remarkable. In my opinion
Anil Mohamad sir💜 Very true content valuable quality information and very clearcut explanation thank you sir keep it up ❤❤❤ 👌👌👌🔥🔥🔥
Sibal 👏🏻👏🏻👏🏻👏🏻❤❤❤❤❤
Well done ❤
Insha Allah ❤
എത്ര പൊക്കി പറഞ്ഞാലും ബാബരി യിൽ പറഞ്ഞത് അന്യായം അത് ഒരു സമുദായ തെ നിരാശ പെടുത്തുന്നത് ആയിരുന്നു നീതി പീഡത്തിൽ ആയിരുന്നു പ്രതീക്ഷ തകർത്തു കളഞ്ഞു പിന്നെ എങ്ങനെ നീതി ബോധം ഉണ്ട് എന്ന് തോന്നും
നല്ല കഴിവുള്ള വൃകതി.
😢
Neetiude pohralli Kapil zibal sri 🎉🎉🎉💯💯💯✋️✋️👌🏻👌🏻👍👍🤲🏼🤲🏼
I heard it was nice.
കപിൽ സിബൽ ഇപ്പോഴും എം പി യാണ്
Chandrachud also give him (Kapil Sibel) special consideration in the court,from the beginning , I noticed
❤❤❤❤❤❤kapil sibal sir ❤❤❤❤
Dignity of a send off kept by Kapil Sibal. P P Divya may listen.
Kapil sibal 🦄
നീതി ബോധവും സത്യ സന്തരുമായ ഒരു പാട് മുനുഷ്യരുള്ളടത്തോളം കാലം ഇന്ത്യ നില നില്കും
Hatts off!
കപിൽ ജി ❤❤❤❤❤❤❤
Kapil sibal 👍❤
BABARI MASJID 😢
നിസാര കാര്യങ്ങൾ ഇന്ന് രാഷ്ട്രീയ കാരും മാധ്യമ കാരും 😂😂 കൊണ്ടാടുക ആണ് 😂😂 അതിനു പറ്റിയ പോലീസും 😂😂
Great
Why he's not promote to the post of a Judge?
♦️കാളപെറ്റു എന്ന് കേൾക്കുംമ്പോഴേക്കും കയറെടുത്ത് യൂറ്റ്യൂബിലേക്ക് ചാടുന്ന താങ്കളുടെ ശൈലിയും തിരുത്തണം. സത്യമെന്താണ് എന്ന് പുറത്ത് വരുന്നത് വരെ താങ്കളും അൽപ്പം കൂടി ക്ഷമ കൈ കൊള്ളണം. IAS/IPS മുസ്ലിം വാട്സ്അപ്പ് ഗ്രൂപ്പും ഉണ്ടായി എന്നറിഞ്ഞപ്പോൾ ഇങ്ങേ ഭാഗത്തുള്ളവരുടെയും തിളപ്പ് തീർന്നു, മിണ്ടാട്ടമില്ല എന്ന താങ്കളുടെ എടുത്തു ചാട്ടം ഞങ്ങൾ സസ്ക്രൈബ് എറേ പ്രയാസത്തോടെയാണ് കേട്ടത്. അത്തരത്തിലുള്ള സംഭവങ്ങളുടെ യാഥാർത്ഥ്യമെന്താവുമെന്നും അനുഭവം എന്താണെന്നും, ആ ഗ്രൂപ്പിന് പിറകിലും ഒരേ ആളുകളുടെ കൈകൾ തന്നെയാണ് പ്രവർത്തിച്ചത് എന്ന് സ്വഭാവികമായി ചിന്തിക്കാൻ കഴിയുമായിരുന്നിട്ടും അത് മറച്ച് വെച്ച് അതെ കുറിച്ച് സംസാരിക്കാതെ താങ്കളുടെ മതേതര മുഖം മിനുക്കാനുള്ള ശ്രമം എന്തായാലും അത്ര നന്നല്ല
ruclips.net/user/liveCXsTqUBVAoI?si=S67MRV0gsgFbFWa_
Outstanding 🔥
👍👍👍👍👍
സത്യം മാത്രമേഇപോഴും പറയാറുള്ളൂ
❤🎉
❤❤❤👌❣️
നിന്റെ വീട് അവൻ പൊളിച്ചത് അന്യായം, പക്ഷേ ഇനി അവൻ നല്ല സൌകര്യങ്ങൾ ഉള്ള ആ സ്ഥലത്ത് വീട് വെച്ചു താമസിക്കു൦ നിനക്ക് സർക്കാർ 2 സെന്റ് പുറമ്പോക്ക് തരും.
Ayodhya verdict
❤❤️❤️
നീതി ഒരു വിഭാഗത്തെ പാർശ്വ വൽക്കരിച്ചു... ആദിവാസികൾ തുടങ്ങി പലരും മാവോയിസ്റ്റ് അല്ലെങ്കിൽ തീവ്രവാദികൾ ആയത് ചെറുപ്പ കാലത്ത് കേട്ടപ്പോൾ ഇപ്പോൾ ഞാൻ അടങ്ങുന്ന സമൂഹം അരികു വത്കരിക്കാൻ നോക്കുന്നു എന്ന് സംശയം... ആരാണ് ഇതൊക്കെ എന്നത് ചിന്തിക്കുമ്പോൾ രേ ഉത്തരം
വോട്ടേഴ്‌സ്
കോടതി തിളങ്ങുന്നത് ഓരോ
സിറ്റിംഗിനും ലക്ഷങ്ങൾ പ്രതി
ഫലം വാങ്ങി കേസ് വാദിയ്ക്കു
ന്നതിലല്ല സത്യത്തിനു വേണ്ടി
നില കൊള്ളുന്നതിലാണ് എന്നു
കൂടി വക്കീലന്മാർ മനസ്സിലാക്ക
ണം . ദരിദ്രനാരായണന്മാരുടെ
നാട്ടിൽ മണിക്കുറുകൾ നോക്കി
കാശുവാങ്ങി കേസു വാദിച്ച് വാചകമടിയ്ക്കുന്ന ഇത്തരം
വക്കീൽ പുഴുക്കുത്തുകളേയാ
ണ് ആദ്യം പുറത്താക്കേണ്ടത്.
❤❤❤
🎉👍✌️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അനി സ്റ്റേഷൻ കൊടുക്കുന്ന രോഗിക്ക് താരാട്ട് പാട്ട് പാടി കൊടുക്കേണ്ട ആവശ്യമില്ല എന്ന് മാമ മാധ്യമങ്ങൾക്ക് ബോധ്യം ഉണ്ടായതുകൊണ്ട് ആവാം .
👍👍👌❤😍
😊🎉❤👍🙏
Exemplary 🙏
ആര് കേൽക്കാൻ, ആരോട് പറയാൻ😂
9/11/2024 News chakara illa Allhmdulliha
ന
താങ്കൾ മൂക്കത്ത് വിരൽ വച്ചപ്പോൾ ഞങ്ങൾ തലയിൽ കൈവച്ച് മുകളിലോട്ട് നോക്കുകയായിരുന്നു.
അനീതിയെ ന്യായീകരിക്കുമ്പോഴല്ല നീതി നടപ്പാക്കുമ്പോഴാണ് കോടതി ക ൾ ബഹുമാനിക്കപ്പെടുന്നത് എന്ന് സന്സുപ്രീം കോടതി വളരെ മുമ്പ് തന്നെ പല പറഞ്ഞിട്ടുണ്ട്.
Pls malayalm translate
ബാബിരി മസ്ജിദ് 😂😂😂
നീതിയുടെ പോരാളി
ഇക്കാലത്തേ രാഷ്ട്രീയ നേതാക്കൾ മുഴുവനും ഒരു കോമേഡി അല്ലേ സർ
എല്ലാം അന്ധകാര യുഗത്തിൽ ജീവിക്കുന്ന കുറിയിട്ട കള്ളന്മാർ 😄
വെറും കള്ളത്തരം പ്രചരണം ചെയ്യുന്ന ചാനലുകൾ വളരെ അധികം.
I hate this man. Will pl
Tell me in which post he(same )is going to post. ജനങ്ങൾ ഉണരട്ടെ.
E kahlathe allahh rasttiyakahrum
Kohmadigal😂😅