ഒരു ദിവസം പെണ്ണായി ജീവിക്കാം 👱‍♀️❤️| Living as a girl for a day 👱‍♀️ | indrajith vlogy

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 952

  • @indrajithvlogy
    @indrajithvlogy  Год назад +2816

    ഇതെല്ലാം ഒരു പെൺകുട്ടികൾ മാത്രം ചെയേണ്ടത് അല്ല എല്ലാവർക്കും ചെയേണ്ടത് ആണ് 💯 respect every one❤💯

    • @MayaMaya-hc7uz
      @MayaMaya-hc7uz Год назад +48

      ഞാൻ, എന്നെകിലും നിങളുടെവീട്ടിൽ വരും 🥰🥰🥰🥰🥲🙂🙂🙂🙂🫡🫡🫡🙃🙃🙃പാലക്കാട്‌ ആയതുകൊണ്ട് ഉറപ്പായും വരും

    • @MayaMaya-hc7uz
      @MayaMaya-hc7uz Год назад +20

      സത്യത്തിൽ നിങ്ങൾ ഇതൊക്കെ ചെയ്യാറിലെ 😄😄😄😄🥲🥲🥲🫡🫡

    • @Artshop2610
      @Artshop2610 Год назад +8

      Mattullavarkku sahayam cheyyunnod ettnodu oru help chodhikkatto. Vere onnum alla ende channel vendtra support illya. So etten onnu shorts vedio yiludeyo, allel community postilitto onnu support cheyyo

    • @Cinemapremi892
      @Cinemapremi892 Год назад +15

      മച്ചാ.. നീ സൂപ്പർ ആണ്.. എന്റെ ഉമ്മയും ഇത് പോലെയാ.. 🙂ഇങ്ങനത്ത വീഡിയോ ഇടുന്ന നീ അടിപൊളിയാ..!😊❤️👍🏻

    • @s_______k________r7945
      @s_______k________r7945 Год назад +2

      Umm umm

  • @bunai.
    @bunai. Год назад +473

    നിന്നെ പോലത്തെ മകനെ കിട്ടിയ നിന്റെ അമ്മ ഭാഗ്യചെയ്തതാണ് ❤️. ഇപ്പോൾ ഇങ്ങനെ ഉള്ള കുട്ടികളെ കിട്ടാൻ പോലും ഇല്ല 😍.
    ഇങ്ങനെ ഉള്ള you tuber ആണ് നമ്മൾ സപ്പോർട്ട് ചെയ്യണ്ടത്. ഞാൻ പറഞ്ഞത് ശെരി ആണ് തോന്നുന്നവർക്ക് like അടിക്കാം 👍🏻

  • @chithra647
    @chithra647 Год назад +175

    അക്ഷരം തെറ്റാതെ വിളിക്കാം 'യഥാർഥ മനുഷ്യൻ ' എന്ന് ❤😊

  • @naseeranaseera3344
    @naseeranaseera3344 Год назад +88

    ആ അമ്മയും അച്ഛനും നല്ല സ്വഭാവം ഉള്ളവരായിരിക്കും അതുകൊണ്ടാണ് അവർക്കിത്ര നല്ല മകനെ കിട്ടിയത്

  • @manur2270
    @manur2270 Год назад +388

    പാലക്കാടൻ മച്ചാൻ ❤ 😊 simple and humble 💯❤️

  • @AnoopActionVlogs
    @AnoopActionVlogs Год назад +223

    അമ്മ വീട്ടിലെ പണി കഴിഞ്ഞു വീണ്ടും പണിക്ക് പോകുന്നും 🙏🙏🙏🙏🙏അമ്മേ അഭിമാനം 💪💪💪💪💪അമ്മ എന്നും ദൈവമാണ്

  • @rameest-or1kl
    @rameest-or1kl Год назад +249

    ചേട്ടന്റെ അമ്മയും അച്ഛനും എന്തു ഭാഗ്യം ചെയ്തവരാ respect ❤️

  • @donbrogamer7777
    @donbrogamer7777 Год назад +1720

    ഈ മനുഷ്യന് ഒരു big സല്യൂട്ട് ♥️🎉

  • @mohandaskc4161
    @mohandaskc4161 Год назад +82

    വീട്ടു ജോലി പെണ്ണുങ്ങൾക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല എന്റെ വീട്ടിലെ എല്ലാം ജോലിയും അമ്മയോടൊപ്പം കൂടെ ഞാൻ സഹായിക്കാറുണ്ട്
    കളിയാക്കാൻ ഒരുപാട് പേര് ഉണ്ടാകും അത് മൈൻഡ് ആക്കണ്ട 🤗🔥

    • @asii7608
      @asii7608 Год назад +3

      Ammaye sahaayikkunnathinu enthina kaliyakkunnath 😮

    • @antares64917
      @antares64917 Год назад +1

      ​@@asii7608innathe kaalam anghane aan.Nallath etha mosham etha enn polum thirich ariyaan pattathavadund.

  • @manojmo1225
    @manojmo1225 Год назад +101

    ഒരു ദിവസം നി പെണ്ണായി നോക്കിയതല്ല ഒരു മാതൃകാ പുരുഷനായതാ❤

  • @anugrahanu8643
    @anugrahanu8643 Год назад +464

    അമ്മാമാരുടെ കഷ്ടപ്പാട് മനസിലാക്കി അവരെ സഹായിച്ചുകൂടെ നിൽക്കുന്നുണ്ട് കാണുമ്പോൾ അവർക്ക് ഉണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തയിരിക്കും ❤❤❤☺️☺️

  • @CR__Aliyan__YT
    @CR__Aliyan__YT Год назад +157

    നമ്മുടെ വീട്ടിൽ രാവിലെ പഴങ്കഞ്ഞി ആണെങ്കിലും നമ്മൾ അതുകൊണ്ട്. സന്തോഷപ്പെടും.... പഴങ്കഞ്ഞിയുടെ പവർ നാലുമണി വരെ നിൽക്കും. 🥳.. നമ്മുടെ വീടിന്റെ അപ്പുറത്ത്. എന്റെ ഒരു കൂട്ടുകാരന്റെ വീടാണ്. അവന്റെ അച്ഛൻ വിദേശത്ത്. നല്ല ജോലിയാണ്.. എന്നും രാവിലെ അവൻ അവരുടെ വീട്ടിൽ വലിയ ബഹളമാണ്. അവന്റെ അമ്മ എന്തു പലഹാരം ഉണ്ടാക്കി കൊടുത്താലും അവൻ അതൊന്നും വേണ്ട... അവന് ഹോട്ടലിലെ കൂടിയ ഭക്ഷണങ്ങൾ മാത്രം മതി. ദോശയും സാമ്പാറും മുട്ടയും. ബദാമും പാലും പഴവും എല്ലാം അവനു കൊടുത്താലും അതെല്ലാം.. പകുതി കഴിച്ചിട്ട് പകുതി കൊണ്ട് കളയുന്ന ഒരു പ്രവണതയാണ്.. പലപ്പോഴും എന്റെ കണ്ണിൽ കണ്ടതാ... അവന്മാരൊക്കെ ആഹാരങ്ങൾ കൊണ്ട് കളയുമ്പോൾ. നമ്മളൊക്കെ അതേ സമയത്ത് വിശന്നിരിക്കുകയായിരുന്നു. വീടിന്റെ സാഹചര്യം അനുസരിച്ച് അമ്മയും അച്ഛനും രാവിലെ കൂലിപ്പണിക്ക് പോകും. അപ്പോൾ ചില ദിവസങ്ങളിൽ വീട്ടിൽ ഒന്നും തന്നെ കഴിക്കാൻ ഉണ്ടാവില്ല.. നമ്മളൊക്കെ 10 രൂപയുടെ ക്രീം ബിസ്ക്കറ്റ് കഴിക്കു. ഒരു ഗ്ലാസ് പച്ചവെള്ളം കുടിച്ച് വിശപ്പടക്കും 😁. അപ്പോൾ അവനൊക്കെ. ഹോട്ടലിൽ നിന്നും വില കൂടിയ ഭക്ഷണങ്ങൾ ആയിരിക്കും കഴിക്കുന്നത്.. അതിന്റെ എല്ലാത്തരത്തിലുള്ള അഹങ്കാരവും ഉണ്ട്. ഇതാണ് പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള ചെറിയ വ്യത്യാസം.. 💚 പക്ഷേ അവന്റെ വീട്ടിൽ ഒരു എപ്പോഴും അടിയും വഴക്കും ആണ്... അതേസമയത്ത് എന്റെ വീട്ടിൽ. ഉള്ളതു കഴിച്ചു ഉള്ളതുപോലെ സമാധാനത്തെ ജീവിക്കുന്നു 😁💚

    • @AjithAppu-dq7bm
      @AjithAppu-dq7bm Год назад +16

      ഈ കമന്റ് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു 🙂 നല്ല കമന്റ്‌ നല്ല വാക്കുകർ

    • @CR__Aliyan__YT
      @CR__Aliyan__YT Год назад +3

      @@AjithAppu-dq7bm 😇

    • @Cinemapremi892
      @Cinemapremi892 Год назад +2

    • @CR__Aliyan__YT
      @CR__Aliyan__YT Год назад +1

      @@Cinemapremi892 💚

    • @jasirafi613
      @jasirafi613 Год назад

      💛

  • @aashiksyt6280
    @aashiksyt6280 Год назад +90

    എന്റെ fav youtuber❤️ അഹങ്കാരമോ ജാടയോ, ഒന്നും തന്നെ ഇല്ലാതെ Cool ma🤍

  • @AnfeerAnshi
    @AnfeerAnshi Год назад +13

    സത്യം പറഞ്ഞ കണ്ണ് നിറഞ്ഞു 🥺നമ്മുടെ ഓരോ അമ്മമ്മാരെയും എത്ര സ്നേഹിച്ചാലും മതി വരില്ല അവരാണ് നമ്മുടെ എല്ലാം വിജയം ❤️അമ്മയെ കണ്ടപ്പോ എനിക്ക് എന്റെ ഉമ്മയെ ഓർമ്മ വന്നു..ഉമ്മയും തൊഴിൽഉറപ്പ് ജോലിക്കാണ് പോകുന്നത് 🙌🏻✨️

  • @tharunjith3699
    @tharunjith3699 Год назад +27

    മച്ചാനെ നിന്റെ video ഇപ്പോഴത്തെ പിള്ളേർക്ക് ഒക്കെ മാതൃകയാണ്❤️.Keep going🙌🏻

  • @hadiyasaleem2019
    @hadiyasaleem2019 Год назад +13

    ഇവൻ രക്ഷപെട്ട ഒരുപാട് പേര് രക്ഷപ്പെടുമെന്ന വ്ശ്വസമുണ്ട് ❣️

  • @firunisha6868
    @firunisha6868 Год назад +64

    അമ്മക്ക് തുല്യം അമ്മ മാത്രം ❤

  • @BigVlogger
    @BigVlogger Год назад +23

    ഈ വീഡിയോ കണ്ടിട്ട് ഒരാളെങ്കിലും ഇനിം മുതൽ അമ്മാരെയും, സഹോദരിമാരെയും സഹായിക്കും sure🥰🥰, നല്ല msg തന്ന വീഡിയോ❤ Thank you Brother & God bless you...

  • @fathimanavz3763
    @fathimanavz3763 Год назад +106

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മാത്രമാണോ കണ്ണ് നിറഞ്ഞു പോയത്🥺🥺

  • @justrelax9964
    @justrelax9964 Год назад +40

    ❤❤Monu ninne ദൈവം eppozhum അനുഗ്രഹിക്കട്ടെ. ഇന്നത്തെ കാലത്ത് നിന്നെ പോലെ parents ne മനസ്സിലാക്കുന്ന കുട്ടികളാണ് ആവശ്യം . നീ ഒരുപാട് ഉന്നതങ്ങളിൽ എത്തട്ടെ !

  • @Binu207
    @Binu207 Год назад +27

    കാണുമ്പോൾ തന്നെ എന്ത് സന്തോഷാ തോന്നുന്നത്, ആ അമ്മയുടെ ഭാഗ്യം. കണ്ണ് തട്ടാതിരിക്കട്ടെ...

  • @_.ach_uuh
    @_.ach_uuh Год назад +82

    എന്തോ ഈ വീഡിയോ കണ്ടപ്പോ അറിയാതെ ഒന്ന് ചരിച്ചു പോയി.. ഇന്ന് കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ.!!😌💯💎 luvv uh broohh 🤍

  • @UshadeviMp
    @UshadeviMp Год назад +8

    നല്ല ലളിതമായ വീഡിയോ പണിയെടുക്കാൻ ഒരു മടിയുമില്ലാത്ത മോൻ Big Salute.❤❤❤❤

  • @Sree_fx__
    @Sree_fx__ Год назад +26

    Broyude instagram story കണ്ടുകൊണ്ടിരുന്നപ്പോൾ notification വന്നത് 100 ആയുസ്സ് ബ്രേക്ക്

  • @kuttappanckuttappan1725
    @kuttappanckuttappan1725 11 месяцев назад +3

    ഇന്നത്തെ കാലത്ത് അച്ചനും അമ്മയും കുട്ടികളുടെ ആഗ്രഹങ്ങൾക്ക് കൂടെ നിൽക്കുന്നു, അച്ഛനമ്മമാരുടെ ചെറിയ കഷ്ടങ്ങൾ പോലും അവർ തിരിച്ചറിയാതെ പോകുന്നു, ഈ വീഡിയോ മക്കൾക്ക് മാത്രമല്ല അച്ഛനമ്മമാർക്കും ഒരു ഉദാഹരണം ആണ്, അവരുടെ ചെറിയ കഷ്ടങ്ങൾ പോലും മക്കളെ അറിയിച്ചു വളർത്തണം, വീഡിയോ സൂപ്പർ ആയിട്ടുണ്ട് my brother 👍👌

  • @aazirmuh9088
    @aazirmuh9088 Год назад +23

    nee sherikum nallavan ann proud of you muthe

  • @bismonbinu9751
    @bismonbinu9751 Год назад +12

    ഇതുപോലെയുള്ള good positive videos ഇനിയും പ്രതീക്ഷിക്കുന്നു bro 😊❤

  • @krishnendua.u1235
    @krishnendua.u1235 Год назад +21

    നല്ലതാ മോനെ എടയ്ക്ക് അമ്മയെ ഒക്കെ സഹായിക്കുന്നത് നല്ല കുട്ടി❤

    • @ihaveanoidea
      @ihaveanoidea 3 месяца назад

      ഇടക്ക് അല്ല സഹോദരി എന്നും എല്ലാവരും എല്ലാവരെയും സഹായിക്കണം വീട്ടിൽ എങ്കിലും ❤
      സഹായം എന്ന് പറയുന്നില്ല എല്ലാവരുടെയും കടമയാണ്
      കടമ നിർവഹിക്കണം ❤

  • @prabhalalprabha8437
    @prabhalalprabha8437 Год назад +3

    ഇത് വീഡിയോയ്ക്ക് വേണ്ടി ഇന്ന് ചെയ്തതുപോലെഇന്നും അമ്മയ്ക്ക് സഹായം ചെയ്തു കൊടുക്കാൻ പറ്റുമെങ്കിൽ അപ്പോൾ ആ അമ്മയ്ക്ക് എന്താ ആശ്വാസമാകും🥰🤗🥰

  • @subeeshtharayil3781
    @subeeshtharayil3781 Год назад +8

    നീ പാലക്കാടിന്റെ മുത്താണ് നിന്റെ എഡിറ്റിംഗ് ഗ്രാഫിക്സ് ഒക്കെ അടിപൊളിയായിരുന്നു ❤

  • @SahlaFarsana-mp3qe
    @SahlaFarsana-mp3qe 10 месяцев назад +3

    ആരോഗ്യം ആയുസ്സും കൊടുക്കണേ നാഥാ🤲🏻🤲🏻🤲🏻 ഇത് കണ്ടപ്പോൾ കണ്ണ്നീര് വന്നു😢🤲🏻🤲🏻

  • @_cherry_236
    @_cherry_236 Год назад +361

    ചേട്ടാ നിങ്ങളെ സമ്മതിച്ചു എങ്ങനെ ഞങ്ങളെ girls ന്റെ പോലെ ആവാൻ കാണിച്ച മനസ്സ് 🥺❤️

  • @juvairiyaup5972
    @juvairiyaup5972 Год назад +13

    നല്ല ഒരു ആൺകുട്ടി 👍🏼

  • @LimaShoma-qt2fd
    @LimaShoma-qt2fd 2 месяца назад

    മനസ്സിൽ നന്മയുള്ള ഒരു മോനാണ് ഇനി എപ്പോഴും അമ്മയെ ഇതുപോലെ ജോലിയിൽ സഹായിക്കണം

  • @mubarakmubarak3413
    @mubarakmubarak3413 Год назад +8

    അമ്മ ഉണ്ടാക്കി തരുന്ന ഭക്ഷണത്തിന്റെ taste ഒരു പ്രത്യേകത ഫുഡ് അണ് അത് വിടെ നിന്ന് കഴിച്ചാലും അമ്മ ഉണ്ടാകുന്ന അത്ര taste ഉണ്ടാവില്ല ❤ഭക്ഷണത്തിനുമുണ്ടാകുകയില്ല

  • @Shravanchanran
    @Shravanchanran Год назад +12

    Respect all womens,, ♥️♥️♥️
    Expecialy our അമ്മ 💞💞💞.... ❤️
    Pinne bro ningalkkum oru big salute ♥️♥️♥️ love you machaa ...💖❤️❤️

  • @ആരോടുംചിരിക്കാത്തവൻ

    😅 ഇത് കാണുന്ന. മടിപിടിച്ച് പണിക്കൊന്നും പോകാതെ വീട്ടിലിരിക്കുന്ന ഞാൻ..😂😂

  • @MayadeviSasi
    @MayadeviSasi 2 месяца назад

    മോനേ ആണായിട്ടും പെണ്ണായിട്ടും നീ ഒരാൾ മതിയല്ലോ നിന്റെ മാതാപിതാക്കൾ ഭാഗ്യം ചെയ്തവർ ആണ്. നിന്നെ അവർക്കു കിട്ടിയതിൽ❤️❤️❤️

  • @mubarakmubarak3413
    @mubarakmubarak3413 Год назад +28

    പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല 💯🔥

  • @blacknwhiteindiancraftsbyHilar
    @blacknwhiteindiancraftsbyHilar Год назад +2

    ഈ വീഡിയോയിലൂടെ ഞാൻ എന്നെ തന്നെ ആണ് കാണുന്നത്. ഇപ്പൊ ഞാൻ നാട്ടിൽ ഇല്ല. ഉള്ളപ്പോൾ ഞാൻ ഉമ്മയെ സഹായിക്കുമായിരുന്നു. ❤❤❤

  • @jinannt
    @jinannt Год назад +5

    എപ്പോഴും എല്ലായിടത്തും വിജയിക്കട്ടെ ❤❤

  • @user-Thulasi
    @user-Thulasi 11 месяцев назад +1

    ഈ അടുത്ത സമയത്താണ് മോന്റെ വീഡിയോ കാണുന്നുന്നത് മോന്റെ അതെ സ്വഭാവം ഉള്ള ഒരു മോൻ എനിക്ക് ഉണ്ട്. ബി. ടെക്. ന് പഠിക്കുന്നു. മോൻ ചെയുന്നത് നല്ലകാര്യങ്ങളാണ് മോന് എല്ലാ അനുഗ്രഹങ്ങളും നേരുന്നു 🙏🙏🙏🥰🥰🥰❤️❤️❤️

    • @Ashina61
      @Ashina61 11 месяцев назад

      Ende monum ingane thanne yanu

  • @Heyyy___kashiiiiiii1
    @Heyyy___kashiiiiiii1 Год назад +7

    Njan vicharikkum.indrajith ettan ente nattukkaran ayal mathiyayiruunu enn😊❤ Proud of u man ❤❤

  • @ezhinzahan5726
    @ezhinzahan5726 6 месяцев назад

    നിന്നെ പോലെ നീ മാത്രെമേ ഒള്ളൂ
    Respect❤

  • @Karma12280
    @Karma12280 Год назад +3

    ആരും ഇങ്ങനെ ഒരിക്കലും ചിന്തിക്കരുത് എല്ലാവർക്കും ഒരുവീട്ടിൽ ഉത്തരവാദിത്വങ്ങൾ കാണും... എന്റെ അമ്മക്ക് പെണ്മക്കൾ ഇല്ല അതുകൊണ്ട് ഞാനും ചേട്ടനുമാണ് അമ്മ ചെയ്യുന്ന സകല വീട്ടുജോലികളും ചെയ്യുന്നത്.. ഇതിൽ ഒരു ചമ്മലും കാണിച്ചിട്ട് കാര്യമില്ല.പെണ്ണായാലും ആണായാലും.. വീട്ടുജോലികളൊക്കെ ചെയ്ത് വേണം വളരാൻ.. ഇതാണെന്റെ അഭിപ്രായം

    • @asii7608
      @asii7608 Год назад +1

      Sheriyanu ❤but eppol ammaye sahayikkunnavarv okke valare kurava ee vedioil chettan parayunnund dress alakki parichayam ella enn swantham dress polum kazhukathavar und

    • @Karma12280
      @Karma12280 Год назад +1

      @@asii7608 sathyamanu churukkam chilare jolikalokke cheyyan sahayikku

  • @snehalathasunilkumar3818
    @snehalathasunilkumar3818 8 месяцев назад +2

    കടയിലെ സന്തോഷ്‌ ഏട്ടൻ എന്റെ മാമൻ ആണ് 💗

  • @minnaljod2672
    @minnaljod2672 Год назад +9

    Ella Amma markkum big salute

  • @varsharajan3556
    @varsharajan3556 Год назад +5

    Etta serikum poli anutto😍🥰big salute for this concept and giving good msg for society 🙏🏻keep going all the best for your journey ❤

  • @ajayappu8118
    @ajayappu8118 Год назад +3

    Super bro🥰.. മുരിങ്ങയില കറി എനിക്ക് നല്ല ഇഷ്ട്ടമാണ് ❤️

  • @rukkiyam5836
    @rukkiyam5836 3 месяца назад

    എന്റെ വക ഇരിക്കട്ടെ മോനൊരു ബിഗ് സല്യൂട്ട് ❤

  • @vishnukrishnakumar3112
    @vishnukrishnakumar3112 Год назад +52

    രാവിലെ തന്നെ മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ വീഡിയോ❤❤❤

  • @singleff3553
    @singleff3553 Год назад +8

    Congrags❤ chetta fore 600k

  • @jijinckannur9673
    @jijinckannur9673 8 месяцев назад

    Bro supper episode ഇനിയും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

  • @beahuman1510
    @beahuman1510 Год назад +3

    ഈ മനുഷ്യൻ😊

  • @gansterpro320
    @gansterpro320 6 месяцев назад +2

    നമ്മുടെ അമ്മ എത്ര മാത്രം കഷ്ടപ്പെടുന്നത് എന്ന് നമുക്ക് ഈ video യിൽ നമുക്ക് മനസ്സിലാകാം

  • @dreem1769
    @dreem1769 Год назад +14

    ഭയങ്കര സന്തോഷം തോന്നി. ഇങ്ങനെയും ആൺകുട്ടികൾ ഉണ്ടോ

  • @gayathrimohan7441
    @gayathrimohan7441 Год назад +1

    Etta ettan valiya mahan thanne🧑‍✈️

  • @Filzamansoor
    @Filzamansoor Год назад +4

    ഇവൻ പൊളി ❤️ ലൈക്‌ അടി 🥺

  • @_A3MZS_442
    @_A3MZS_442 Год назад +1

    നിങ്ങളൊരു നല്ല മനുഷ്യനാണ്.❤

  • @ItsAshishTvMalayalam
    @ItsAshishTvMalayalam Год назад +13

    Bro നിങ്ങളുടെ വീഡിയോ എല്ലാം എനിക്ക് ഒരുപാട് ഇഷ്ടമാണ്, സ്ഥിരമായി നിങ്ങളുടെ വീഡിയോ കാണുകയും നിങ്ങളെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയിൽ ഈ വീഡിയോയിലെ ഒരു തെറ്റ് ചൂണ്ടിക്കാണിക്കട്ടെ, ഒരു പെണ്ണ് ആയിരുന്നെങ്കിൽ ഞാൻ ഇതൊക്കെ ചെയ്യേണ്ടി വന്നേനെ എന്ന് പറയുന്നത് തെറ്റാണ്, നിങ്ങളുടെ വീഡിയോ കാണുന്ന കൊച്ചു പെൺകുട്ടികളെ നിങ്ങൾ പെണ്ണുങ്ങൾ ആയതുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യേണ്ടിവരും എന്ന് തോന്നിപ്പിക്കാൻ ഇടയാക്കും, ഇത് ആണുങ്ങളും പെണ്ണുങ്ങളും രണ്ടുപേരും ചെയ്യേണ്ട ജോലി തന്നെയാണ്. പെണ്ണുങ്ങൾ മാത്രം അടിച്ചേൽപ്പിക്കുന്ന ഒന്നല്ല. നമ്മുടെ പഴയ സമൂഹത്തിൻറെ പ്രശ്നങ്ങൾ കൊണ്ടാണ് അവർക്ക് വീട്ടുജോലി ചെയ്തു ഒതുങ്ങേണ്ടി വന്നത്. എൻറെ അമ്മയും വേറെ ജോലിക്കൊന്നും പോകാതെ വീട്ടിലെ കാര്യങ്ങൾ തന്നെ നോക്കുകയാണ്. നമ്മുടെ എല്ലാ അമ്മമാർക്കും അതിൽ സങ്കടം കാണും. 😔. ഇനിയുള്ള തലമുറയ്ക്ക് ഈ പ്രശ്നം ഉണ്ടാകില്ല കാരണം ഇപ്പോൾ പെൺകുട്ടികളും പഠിക്കുന്നുണ്ട് ജോലി വാങ്ങുന്നുണ്ട് ഇപ്പോൾ പെണ്ണുങ്ങൾ ചെയ്യേണ്ട ജോലി എന്നുള്ളത് നിന്ന് മാറി രണ്ടുപേരും ചെയ്യേണ്ടത് എന്നുള്ള രീതിയിലേക്ക് മാറിയിരിക്കുന്നു. അങ്ങനെ നമ്മളുടെ പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ച് പഠിച്ച് ജോലി വാങ്ങി ഒരുമിച്ച് വീട്ടിലെ ജോലികളും ചെയ്യട്ടെ. അങ്ങനെ ഒരു മെസ്സേജ് അവസാനം പ്രതീക്ഷിച്ചിരുന്നു.❤️. ഈ വീഡിയോയുടെ തലക്കെട്ട് " എൻറെ കുടുംബത്തിനുവേണ്ടി എൻറെ അമ്മ ചെയ്യുന്ന കാര്യങ്ങൾ ഞാൻ ചെയ്തപ്പോൾ" എന്നായിരുന്നെങ്കിൽ ❤️❤️

    • @indrajithvlogy
      @indrajithvlogy  Год назад +3

      ആ bro മനസിലായില്ല 💯 പക്ഷേ ഇന്നും നമ്മുടെ സാമിഹത്തിൽ നാട്ടിൻ പുറത്ത് എല്ലാം വീട് പണി എന്ന് പറഞ്ഞ 'അമ്മമാർ ആണ് ചെയുന്നത് അതാണ് ഈ video ഉദേശിച്ചത് 😌
      ശെരിക്കും ഈ പണികൾ എല്ലാം എല്ലവർക്കും ചെയേണ്ടത് ആണ്. പെൺകുട്ടികൾ മാത്രം ചെയ്യണ്ടത് അല്ല 💯 ❤️ bro പറഞ്ഞതിനോട് യോജിക്കുന്നു bro എന്റെ ഭാഗത്ത്‌ ചെറിയ തെറ്റ് ഉണ്ട് 💯💯

    • @ItsAshishTvMalayalam
      @ItsAshishTvMalayalam Год назад

      @@indrajithvlogy 😘❤️

  • @sunisyju2238
    @sunisyju2238 Месяц назад

    Ente favourte youtuber anu Mon, aghagharmo ,jadayo onnum ellathe..orupadu ezhttam ❤pavaghale saghayikkan ulla oru Nalla manasinte udama,God bless you...

  • @akshara9574
    @akshara9574 Год назад +5

    Good work.❤ next vedio ku waiting.
    Muttam adich kayin alakuna indrajith .le Amma purakil adikunu 😂

    • @indrajithvlogy
      @indrajithvlogy  Год назад +1

      Bro അമ്മ mazha പെയ്തു അപ്പുറത്തെ വീട്ടുകാരുടെ വഴിയിൽ ചപ്പ് വന്നു അത് അടിച്ചു മാറ്റുക 💯❤️

    • @akshara9574
      @akshara9574 Год назад

      @@indrajithvlogy ok done 👍 😇

  • @sureshanak7660
    @sureshanak7660 6 месяцев назад

    നല്ല ചേട്ടൻ ചേട്ടനെ ദൈവം അനുഗ്രഹിക്കും

  • @its_me_faheem
    @its_me_faheem Год назад +83

    ഇന്നത്തെ കാലത്ത് ഇങ്ങനത്തെ ഒരു പെൺപിള്ളേരും ഉണ്ടാകില്ല രാവിലെ അഞ്ചുമണിക്ക് എഴുന്നേൽക്കുന്ന പെൺകുട്ടികൾ കാലത്തില്ല 😂

    • @sreelakshmilachu1764
      @sreelakshmilachu1764 Год назад +5

      Aar paraj ammamar illodtholam kaalam neekandi varum ilagi swoyiriyam indavuliya 😢 vere veetilk povalatha parajitt

    • @benzy9061
      @benzy9061 Год назад +10

      ജോലിക്ക് പോണ പെണ്ണുങ്ങൾക് പിന്നെ താൻ വന്ന് പണി എടുത്തു കൊടുക്കോ 😜

    • @AVANISWORLD
      @AVANISWORLD Год назад +9

      പെൺകുട്ടികളെ മുഴുവൻ അടച്ചു ആക്ഷേപിക്കല്ലേ കല്യാണത്തിന് മുൻപ് സ്വന്തം വീട്ടിൽ മാത്രമേ നമ്മുടെ ഇഷ്ടത്തിന് ഉറങ്ങാനും ഉണരാനും കഴിയു കല്യാണം ഒക്കെ കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ എത്തിയാൽ അതിരാവിലെ ഉണർന്നേ പറ്റു അത് പ്രേത്യേകിച്ചു ആർക്കും ചോറൊന്നും കൊണ്ട് പോകേണ്ടെങ്കിൽ പോലും പിന്നെ ഒരു കുട്ടിയൊക്ക ആയാൽ ഉറക്കമൊക്കെ കണക്കാ കുട്ടി സ്കൂളിൽ പോയിതുടങ്ങിയാൽ പിന്നെ പറയുകയും വേണ്ട അപ്പോൾ കുറച്ചു കാലം എങ്കിലും സമാധാനം ആയി ഉറങ്ങുകയും ഉണരുകയും ഒക്കെ ചെയ്യട്ടെ

    • @malavikaabhilash1
      @malavikaabhilash1 Год назад

      7 nu enetalum kuzhapam illa

  • @dishaschoolofdance9383
    @dishaschoolofdance9383 Год назад +2

    Inganoru mone oke kityathil ah ammayanu bhagyavathi......❤❤and penkuttykal ammamaroke ingane kashtapedanund ennu manasilakunna ann hridayathinum 👏👏👏👏👏

  • @honesthelper7538
    @honesthelper7538 Год назад +32

    അമ്മ🤔: എന്റെ മകൻ എന്നും ഈ കണ്ടെന്റ് ചെയ്യുകയായിരുന്നെങ്കിൽ...

    • @sithara4244
      @sithara4244 Год назад +1

      🤣🤣🤣🤣

    • @indrajithvlogy
      @indrajithvlogy  Год назад +15

      ക്ലാസ്സ്‌ ഉള്ളത് കൊണ്ട് ആണ് bro അല്ലെങ്കിൽ daily സഹായിക്കും 😃❤️

  • @Abhi-e1f
    @Abhi-e1f Месяц назад

    അമ്മയുടെ മകൻ തന്നെ❤

  • @pyarijanta
    @pyarijanta Год назад +2

    Great broh🤍
    Also from pkd💚

  • @ponthanmaadan
    @ponthanmaadan 10 месяцев назад +1

    nee mutthaanu baii

  • @askar_yaseen
    @askar_yaseen Год назад +4

    ❤❤salute for all mother's

  • @shanamuhammadnoufal7591
    @shanamuhammadnoufal7591 Год назад

    content ഇല്ലാതെ വീഡിയോ പോസ്റ്റ് ചെയ്യുന്ന എല്ലാ youtubers നും ഒരു മാതൃക, ദിവസം variety ടോപ്പിക്ക് 💞

  • @sarbascherukulam8046
    @sarbascherukulam8046 Год назад +3

    Bro എല്ലാവരുടെ യും ആഗ്രഹം മാണ് ഒരു സ്കുട്ടർ യൂട്യൂബ് വരുമാനം കുട്ടി വച്ച് വണ്ടി. Brok അങ്ങനെ ആഗ്രഹങ്ങൾ ഒന്നും elle🙂

    • @indrajithvlogy
      @indrajithvlogy  Год назад +1

      അങ്ങനെ വലിയ ആഗ്രഹങ്ങൾ ഒന്നും ഇല്ല bro 💯😌

  • @ramchandran2941
    @ramchandran2941 Год назад

    Ninte uyarangal vidhooramalla mone ... Ella nanmakalum undavatte...

  • @chayatalkies
    @chayatalkies Год назад +2

    പ്രകാശം പരക്കട്ടെ ✨️💫

  • @Diya-dx9vc
    @Diya-dx9vc Год назад

    വീട്ടിലെ കാര്യങ്ങൾ ആൺ പെൺ വ്യക്താസമില്ലാതെ ചെയ്യേണ്ടതാണ്, ഇപ്പോൾ അതുപോലെതന്നെ മിക്ക വീടുകളിലെ യും സ്ത്രീകളും പുരുഷന്മാരും ജോലിക്കുപോകുന്നവരാണ് എന്നാലും സ്ത്രീക്ക് വന്നു കഴിഞ്ഞിട്ടും വീട്ടിലെ കാര്യങ്ങൾ നോക്കാനുണ്ടാകും ആ ജോലികൾ രണ്ട് പേരും ചേർന്ന് ചെയ്യേണ്ടതാണ് അങ്ങനെയുള്ള oru partner ആണ് oru സ്ത്രീക്ക് എപ്പോഴും ആവശ്യം

  • @s_______k________r7945
    @s_______k________r7945 Год назад +2

    ഒരു പ്രവാസിയായമതി ഇതെല്ലാം ദിവസവും ചെയ്യാം 😌

  • @sajana9142
    @sajana9142 10 месяцев назад

    Respect. You dear broooo❤❤❤. Veriety vedio. Ninne enik nalla eshttatta. Palakkad enik oru friend und.palakkad sneham ulla alukalude nadanu

  • @Immollyy2005
    @Immollyy2005 Год назад +4

    Respect all women 🚺 ❤

  • @valsaladevi9984
    @valsaladevi9984 11 месяцев назад +1

    ❤😊Ammakum, Achanum nalla maghanayum, sahodariku nalla sahodaran ayum, mthassiku nalla kochumaghanayum jeevikan, iswaran, nalla arogyavum, deergayussum maghane tharuvan prathikunnu🙏🙏🙏🙏🙏"God bless you"🙏🙏🙏

  • @aneeshpn1143
    @aneeshpn1143 Год назад +4

    Amma❤❤❤

  • @nadeerariyas5651
    @nadeerariyas5651 10 месяцев назад +1

    വെള്ളം ബക്കറ്റിൽ ഇങ്ങനെ കൊണ്ട് ഒഴിക്കുന്നതിനേക്കാൾ നല്ലതല്ലേ ഒരു പൈപ്പ് വാങ്ങി അതിൽ ഫിറ്റ്‌ ചെയ്തുടെ. അതാവുമ്പോ അമ്മക്ക് അതൊരു വലിയ സഹായം ആവും. ☺️ ഒരു അപിപ്രയം പറഞ്ഞു എന്നെ ഉള്ളു ട്ട 🤗. ന്തായാലും great work.

  • @abduuuh369
    @abduuuh369 Год назад +46

    ഇതിൽ ഉള്ള എല്ലാ പണിയും സ്ത്രീകൾക്ക് പ്രത്യകമായി ഉണ്ടാക്കിയതൊന്നുമല്ല..!പുരുഷന്മാർക്കും ചെയാം..!😄❤️

  • @subeeshtharayil3781
    @subeeshtharayil3781 Год назад

    അടിപൊളിയായിട്ടുണ്ട് കണ്ണാ സിനിമ എഡിറ്റ് ചെയ്ത പോലെയുണ്ട് ഇതുപോലെ ഒരു സിനിമ എടുത്തൂടെ ബ്രോ

  • @RedNTQ-k2d
    @RedNTQ-k2d Год назад +3

    Respect and hat's of all moters ❤

  • @natasha2990
    @natasha2990 9 месяцев назад

    അയ്യോ.. ഐശ്വര്യമുള്ള അമ്മ ❤

  • @jyothi5563
    @jyothi5563 Год назад +16

    ഇതൊരു ശീലം ആക്കിക്കോ... 😉😁

  • @aswi.__nnn
    @aswi.__nnn 3 месяца назад +1

    ലെ അമ്മ • മോനെ നീ എന്നും പെണ്ണായിട്ട് അഭിനയിച്ചു വീഡിയോസ് എടക്കണേ 😂😂😂🤣🤭🤪😜

  • @linuck6121
    @linuck6121 Год назад +3

    Super bro😊

  • @suneethajain7964
    @suneethajain7964 7 месяцев назад

    Entho kandu kazhinjappol kannu niranju. Wish you all the very best in your life

  • @tomgraison1454
    @tomgraison1454 Год назад +2

    😂👏💪❤🎉 pls pin 1st

  • @padmalathapadma4539
    @padmalathapadma4539 5 месяцев назад

    വീട്ടിൽ എല്ലാപണിയും ആൺമക്കൾക്കും ചെയ്യാം അല്ലേ. വീഡിയോ സൂപ്പർ മോനെ 👌👌❤️❤️

  • @honesthelper7538
    @honesthelper7538 Год назад +42

    ഈ ലോകത്ത് നിന്നെക്കാൾ വലിയ പോരാളി മാറ്റാരുമില്ല 😉

  • @omanabai2734
    @omanabai2734 8 месяцев назад

    ഈ മകനെ കിട്ടിയതിൽ ഭാഗ്യം ചെയ്ത അച്ഛനും അമ്മയും ❤

  • @lofimood-hw1kh
    @lofimood-hw1kh Год назад +2

    Hi bro njan fast pin me please 😊

  • @augustinvv
    @augustinvv Год назад +1

    ചേട്ടൻ നെ പെലെ നല്ല മനസ്സും 💞 ഉള്ള friend s നെ വേണം കുറവാണ് അങനെ ഉള്ള ആവര് ചേട്ടാ 💞

  • @swethasudheeshswetha1624
    @swethasudheeshswetha1624 Год назад +1

    Iruttatt ingane pookathe thirinju nokki nadakk. Valla pambum undenkilo

  • @n_at_ur__e
    @n_at_ur__e 9 месяцев назад

    Chettanye video njan ee idakk aanu kanunne pakshee chettante character ellam boy's ntem pole alla different aanu kandittu valare adhikam santhosham thonnunnu❤...

  • @JasminShajahan-sg2lc
    @JasminShajahan-sg2lc 3 месяца назад

    Ee mon. Aa. Ammayudeyum. Achanteyum. bhagyaman. Allah. anugrahikkate❤❤❤❤❤

  • @arunimaanu5854
    @arunimaanu5854 Год назад +1

    Njn ithvare ingane kandittilla. chettan sherikkum kann nirayippichu 😢❤

  • @unofficialdarkone
    @unofficialdarkone 8 месяцев назад

    Full poli Vibe ആണ് മച്ചാനെ തൻ്റെ🫵 വീഡിയോസ്...🎉🎉കാരണം എല്ലാം fully natural... തനി നാടൻ...🤗.അത് കൊണ്ട് തന്നെ ആണ് എനിക്ക് ഇഷ്ടപ്പെടാൻ കാരണം ഒരുപക്ഷേ your all subscribers too 🎉പിന്നെ പാലക്കാടൻ ഭാഷ...😊 That's an another highlight 😊..Tension അടിച്ചു ഇരിക്കുമ്പോൾ തൻ്റെ വീഡിയോസ് കാണുമ്പോൾ... മനസ്സിനെ ഉണ്ടാകുന്ന ഒരു കുളിർമ..🥶 എൻ്റെ ചെറുപ്പത്തിൽ ഇത് പോലെ ഒരുപാട് vibes ഉണ്ടായിരുന്നു...so I can relate it well...But am not really dare to post on here..but you have nailed it 👏 I have no words to express that kinda feelings and finally you got my heart Bro ❤ keep going ✌️👌