100 കിലോ ചിക്കൻ അച്ചാർ ഉണ്ടാക്കി വിറ്റപ്പോൾ

Поделиться
HTML-код
  • Опубликовано: 16 окт 2024

Комментарии • 266

  • @messiha1720
    @messiha1720 День назад +204

    അച്ചാർ എന്ന് കേക്കുമ്പോ ee buljet ഓർമ വരുന്നു 😂😶😶❤❤❤

  • @Makrigopalan87
    @Makrigopalan87 День назад +356

    Ippo chicken achar aanu trending 😂📈

  • @sindhup6633
    @sindhup6633 День назад +81

    കണ്ണപ്പോ ദാസപ്പോ എല്ലാവരും ഒരു ഇലയിൽ നിന്നു കഴിക്കുന്നത് കാണാൻ ആണ് ഇഷ്ടം

  • @JohnsBinish
    @JohnsBinish День назад +53

    ഒരു കുടുംബം ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ച സന്തോഷം തകർത്ത എല്ലാ ന്യൂ ജൻ കമന്റോളികൾക്കും എന്റെ നടുവിരൽ നമസ്ക്കാരം..

  • @Deepasunilkumar-v7c
    @Deepasunilkumar-v7c День назад +91

    പിള്ളേരെ പാട്ടും മ്യൂസിക്കും ഇഷ്ടം പെട്ടു 👌👌

    • @creativeuwr2802
      @creativeuwr2802 14 часов назад

      Ee bgm nte title ariyumo 1 to 3 minute

  • @sheebasajith519
    @sheebasajith519 День назад +121

    നിങ്ങൾ എല്ലാവരും ഒരുമിച്ച് തന്നെ കഴിക്കണം അത് കാണാൻ തന്നെ എന്ത് രസമാ ഇന്നത്തെ കാലത്ത് ഇങ്ങനൊന്നും കാണാൻ പോലും കിട്ടില്ല ഞാൻ ഒരുപാട് ആസ്വദിച്ചാണ് കാണുന്നത് എന്നും ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ god bless you🥰❤️

  • @simplevibeswithsree
    @simplevibeswithsree День назад +76

    4:37 മണ്ണെണ്ണ 😂

  • @renjuanju7501
    @renjuanju7501 День назад +59

    പറയുന്നവർ പറയട്ടെ bro നിങ്ങൾ അതൊന്നും കാര്യമാക്കണ്ട ഒരുമിച്ചു കഴിക്കുന്നത്‌ അച്ഛനും അമ്മയും മക്കളും തമ്മിലുള്ള സ്നേഖമാണ്

  • @ANASAHMMED-oq9mh
    @ANASAHMMED-oq9mh День назад +18

    അയ്യോ പിള്ളേരുടെ song 🥵😍💥💯

  • @SureshBabu-hl8bl
    @SureshBabu-hl8bl 16 часов назад +6

    അമ്മേനെ പൊന്നുപോലെ നോക്കണം അമ്മ കഴിഞ്ഞേയുള്ളൂ ഈ ലോകത്ത് എന്തും. നിങ്ങളെ വീഡിയോ കാണുമ്പോൾ മനസ്സിന് വളരെ സന്തോഷമാണ്. 👍🙏

  • @rasakkannurkp5582
    @rasakkannurkp5582 День назад +27

    വിഷമിക്കേണ്ട രേഷനൊട് സ്നേഹം കൊണ്ടായിരികും❤

  • @praneetha3914
    @praneetha3914 День назад +13

    എല്ലാരും ഒന്നിച്ചു കഴിക്കുന്നത് കാണാൻ ആണ് ഇഷ്ടം ❤

  • @sowmyasowmya5434
    @sowmyasowmya5434 7 часов назад +3

    രേഷു നെ കാണാൻ എന്ത് ഭംഗിയാ 🥰🥰🥰

  • @PrajithaPradeep-t5t
    @PrajithaPradeep-t5t День назад +10

    Ahaa kuttikalude song kollam... 🥰

  • @Hemakrishnan123
    @Hemakrishnan123 День назад +8

    Highly authentic and decorable ❤❤❤❤

  • @anandubabu26241
    @anandubabu26241 День назад +9

    Trend അച്ചാർ 😂❤️

  • @rasakkannurkp5582
    @rasakkannurkp5582 День назад +13

    ഇത് ഇപ്പം എല്ലാവരും ചിക്കൻ അച്ചാർ ആണല്ലൊ 😂🏃

  • @sreejithpp-d8j
    @sreejithpp-d8j День назад +5

    പത്തു കിലോ ചിക്കൻ കൊണ്ട് 100 കിലോ അച്ചാർ ഉണ്ടാക്കിയ മഹാന്മാർ 🤔😂

  • @SuryaRaj-y6x
    @SuryaRaj-y6x 10 часов назад +1

    Aa achante sneham ellarkum koduth last kayichu achan irikkatte👏👏❤

  • @jithinmurali2674
    @jithinmurali2674 4 часа назад +1

    ആ കുട്ടികള്‍ ഒരുമിച്ചിരുന്ന് ഒരു ഇലയില്‍ നിന്ന് കഴിച്ചത് വലുതാകുമ്പോള്‍ അവര്‍ക്ക് മിസ്സ് ചെയ്യും തീര്‍ച്ച....❤

  • @sheejaa.v.195
    @sheejaa.v.195 День назад +4

    Ee kootu kudumbam ennum santhoshamayirikkatte. God bless you 🙏❤🎉

  • @vijayff835
    @vijayff835 День назад +3

    എല്ലാവരും ഒരുമിച്ചു കഴിക്കണം അത് ആണ് പൊളി പറയുന്നവർ പറയട്ടെ ബ്രോ 🙂♥️

  • @soumyasoman2350
    @soumyasoman2350 День назад +3

    അച്ഛൻ എല്ലാവർക്കും വാരി കൊടുക്കുന്നത് 🥰🥰

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 17 часов назад

    ദൈവം അനുഗ്രഹിക്കട്ടെ 💞💞മുന്നോട്ടു പൊയ്ക്കോളൂ മുത്ത് മണീസ് ഒന്നിച്ചു കഴിച്ചു സന്തോഷത്തോടെ ജീവിക്കുക 💞💞💞

  • @kalyani8780
    @kalyani8780 День назад +1

    നല്ല സ്നേഹം ഉള്ള അച്ഛനും അമ്മയും

  • @prajoshvava7753
    @prajoshvava7753 День назад

    ട്രെന്റ് ചെക്കൻ പോളിയാണ് വിഡിയോ പൊളിച്ചു 6ക്ലാസ് മോനെ പാലിനക്ലിപ് ഇടണം നീ പോളിയാണ് എല്ലാവർക്ക്കും 👍👍👍❤❤❤

  • @farhathfilu1153
    @farhathfilu1153 День назад +2

    പിള്ളേര് പൊളിയാണല്ലോ 😍😍👍🏻😁

  • @vijayasasi3233
    @vijayasasi3233 День назад +6

    കലക്കി 👌

  • @thanks5729
    @thanks5729 17 часов назад +1

    Ningal aareyum maattinirthukayonnumilla. ningal valare friendly aayittu samsaarikaan ariyunnavar aanu. ammayum achanum athupolethanne. lokhathullavare motham friends aaakaan ningalku kazhivund 101%

  • @remyamol7199
    @remyamol7199 День назад

    നിങ്ങൾ ഒരുമിച്ചു കഴിക്കുന്നത്‌ കാണാൻ ഇഷ്ടം.. നിങ്ങൾ പൊളിക്ക് 👍👍👍

  • @paapan54
    @paapan54 13 часов назад

    മോന്റെ പാട്ടും മ്യൂസിക് ഉം പൊളിച്ചു 🥰🥰

  • @Anu_anu.12
    @Anu_anu.12 День назад +9

    രേഷു നു മീൻ കഴിക്കാൻ ഇഷ്ടമില്ലാത്തൊണ്ടായിരിക്കും കഴിക്കാഞ്ഞതെന്ന് എനിക്ക് തോന്നിയിരുന്നു. പോട്ടെ വിഷമിക്കേണ്ട, ഞങ്ങൾക്ക് നിങ്ങളെയൊക്കെ ഒരുപാട് ഒരുപാട് ഇഷ്ടമാ 🥰🥰🥰 ആറാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മോനും നിങ്ങളുടെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ടമാ. എന്റെ സ്വന്തം വീട് മാവേലിക്കര ആണ്. എന്നെങ്കിലും നേരിട്ട് കാണാമെന്ന് ആഗ്രഹിക്കുന്നു 🥰🥰🥰🥰🥰എല്ലാരും അടിപൊളി ആണ്.❤

  • @SnehaNithinvlogs-x1d
    @SnehaNithinvlogs-x1d 13 часов назад +2

    Reshu varthamanathil konjail matte.negative alla to.ath kanappan matie yeadukanam kurach nanam und

  • @AnumolAmbadi-i8s
    @AnumolAmbadi-i8s День назад +4

    Enik pillerude mass song aanu isttaye🥰

  • @Neethu3322
    @Neethu3322 День назад +2

    Ethrym chindikathe aara cmnt edane. Ethoke ഓരോരുത്തരുടെ ഇഷ്ടം അല്ലെ. എല്ലാരും എല്ലാം kazikuvo? ചിലർക്കു ക്യാമറയുടെ മുന്നിൽ വരാൻ പോലും ഇഷ്ടം ഉണ്ടാവില്ല. ഇതൊക്കെ personel അല്ലെ. അതിനൊക്കെ ഒഴിവാക്കി നു പറഞ്ഞാൽ കഷ്ടം. അവരുടെ സന്തോഷവും, സങ്കടവും, സ്നേഹവും അവർക്ക് അല്ലെ അറിയൂ. പിന്നെ ഒരുമിച്ചു കഴിക്കുന്നേ അതാ അവർക്ക് സന്തോഷം എങ്കിൽ അതല്ലേ ചെയ്യേണ്ടേ. സൂപ്പർ ഫാമിലി. സൂപ്പർ vdo.nostu vdo ആണ്‌. ആ വണ്ടി ഓടിച്ചു വരുന്നേ ഒക്കെ. ഇppozl കുഞ്ഞുങ്ങൾ ഇതൊക്കെ ചെയ്യുന്നു എന്നത് വല്ല്യ karym👏

  • @jomonpj9660
    @jomonpj9660 14 часов назад

    നിങ്ങളുടെ എല്ലാം വിഡിയോസും super🥰❤️നിങ്ങളുടെ കുടുംബം കാണുമ്പോൾ ഞങ്ങളുടെ സ്വന്തം പോലെ 🥰നെഗറ്റീവ് കമന്റ്‌ മൈൻഡ് ചെയ്യണ്ട.....

  • @aswathysanoop20
    @aswathysanoop20 День назад +1

    Reshu is so humble ❤

  • @pranavmadathilath6736
    @pranavmadathilath6736 День назад +2

    പിള്ളേരുടെ പാട്ടു കൊള്ളാം 💥💥😂👉🏻👍🏻

  • @SyamaBabu-n2b
    @SyamaBabu-n2b 18 часов назад

    ഈ വീഡിയോ പിള്ളേർ കൊണ്ടുപോയി. അടിപൊളി

  • @aseenaaseena8074
    @aseenaaseena8074 День назад +2

    പൊളിച്ച് ❤️

  • @sowmyasowmya5434
    @sowmyasowmya5434 6 часов назад +1

    ദാസപ്പന് എന്താ ഒര് എളിമാ.. പാവം കുട്ടീനെ പോലെ..😂

  • @vishnu4mu
    @vishnu4mu День назад +5

    അടിപൊളി ❤❤❤❤

  • @PAULMATHEW-t9f
    @PAULMATHEW-t9f День назад +1

    Beat box polichu ❤️

  • @MubarakMubumubarak-z5m
    @MubarakMubumubarak-z5m День назад +1

    Achanum ammem makkalum❤❤❤❤

  • @VivekNP-r7r
    @VivekNP-r7r День назад +8

    ചട്ടി ചൂടായിട്ട് മണ്ണണ്ണ ആന്നോ ഒഴിക്കേണ്ടത് 😂😂❤

  • @Aslamvlogs570
    @Aslamvlogs570 День назад +5

    10 കിലോ എന്ന് കൊടുത്തിട്ട് 100 കിലോ വീഡിയോയുടെ ഫ്രണ്ടിൽ കൊടുത്തിരിക്കുന്നു ആളെ കളിയാക്കണ ബ്രോ 😂😆😆😆😁🎉

  • @PrajithaPradeep-t5t
    @PrajithaPradeep-t5t День назад

    Last ippola kande.. Nice poli... 🥰

  • @anusatheesh4400
    @anusatheesh4400 День назад +2

    Reshu❤

  • @പ്രവചനസിങ്കം

    5:19 അതൊക്കെ ഒരു കാലം

  • @snehasivadas8691
    @snehasivadas8691 День назад +1

    നല്ല തങ്കഠ പോലുള്ള ഒരു കൊച്ച്☺️

  • @Majimikku
    @Majimikku 17 часов назад

    വിഷമിക്കാൻ വേണ്ടി ആവില്ല എല്ലാവരും comment ഇട്ടത് അവളെ കണ്ടപ്പോ സങ്കടം തോന്നി അതാവും പാവം കൊച്ച് ആണ് ❤❤🥰🥰

  • @Maniudma
    @Maniudma 16 часов назад +1

    രേഷു ന് ഇഷ്ടം അല്ലെന്ന് പറയായിരുന്നു അന്ന് സാരല്യ പോട്ടേ

  • @ferrariboy9004
    @ferrariboy9004 День назад +1

    Enki tention unde epol youngsters na heart attack varunnathu... Health nokanam... Epozum kazikanda... Oru sister parayunnu enna ullu... Kazhiku but limit..God bless you brother

  • @jeemonthakidiveli6717
    @jeemonthakidiveli6717 6 часов назад

    😄 കണ്ണപ്പൻ ... ദാസപ്പൻ ....👍ന്റെ ചോദ്യം ..... മൂത്ത പുള്ളിക്കാരൻ ... കല്യാണം കഴിച്ച ആൾ ..... സ്വയം പാചകം ചെയ്ത് .... ഇതേ വരെ ചാനലിൽ പാചകം ചെയ്ത അഛൻ ... അനുജൻ ....അമ്മ ... എന്നിവർക്ക് കൊടുക്കണേ .... ക്യാമറാ അനുജന് കൊടുത്തിട്ട് ഒരു വെറേയ്റ്റി ഡിഷ് ചെയ്യ് ... അത് സെറ്റാക്കി വന്ന് കേറിയ കുട്ടിക്ക് ആദ്യം കൊടുക്ക് ..... ശേഷം .... കണ്ടിട്ട് പറയാം .... 👍

  • @SheejashajiShaji
    @SheejashajiShaji 15 часов назад

    Ingane thanne ennum undavatte santhosham 😊❤

  • @SanjuNaz
    @SanjuNaz 3 часа назад

    മോൻ ടയർ കൊണ്ട് വണ്ടി ഓടിക്കുന്ന തു കണ്ടപ്പോ പഴയ കാലം ഓർമ വന്നു ❤

  • @Obito_aj
    @Obito_aj 18 часов назад

    chechi ne full support annn amma like ur family men ❤❤❤

  • @sreekusreesree598
    @sreekusreesree598 16 часов назад

    Nth happy family kusumb thonanu😂😂❤❤❤🥰

  • @njrbwoy
    @njrbwoy День назад +2

    Amma❤

  • @jayakrishnan8244
    @jayakrishnan8244 11 часов назад

    Super Achan❤❤❤❤❤

  • @yl2466
    @yl2466 День назад

    Ammaye payankkara ishtama paavam amma ❤❤

  • @sandeepsatheesan4178
    @sandeepsatheesan4178 День назад +1

    Polichu 👍👍👍👍

  • @SulochanaSulochana-u3z
    @SulochanaSulochana-u3z 14 часов назад

    പിള്ളേരെ സോങ് സൂപ്പർ

  • @gameryt2k217
    @gameryt2k217 День назад +1

    പയ്യൻ kollam

  • @prajithc.p875
    @prajithc.p875 5 часов назад

    ദാസപ്പൻ ഞങ്ങൾ ചന്ദ്രുരു കാരുടെ മരുമകൻ ആകാൻ പോകുന്നു ❤

  • @gameryt2k217
    @gameryt2k217 День назад +1

    Chekkan maass🔥🔥🔥

  • @jasminsuresh5046
    @jasminsuresh5046 День назад

    Kannappa dassappa thadi kurakanm makkale ok God bless your family

  • @Adarsh-l2z
    @Adarsh-l2z День назад +1

    പൊളി പൊളി പൊളി🙂

  • @odiyan_cutz
    @odiyan_cutz 12 часов назад +2

    നിങ്ങടെ വീഡിയോയിൽ പണ്ട് ഉണ്ടായിരുന്ന പോപ്പിയെ ഇപ്പൊ കാണുന്നില്ലല്ലോ

  • @BTECHYOFFICIAL
    @BTECHYOFFICIAL День назад

    🥰🥰🥰

  • @BaBuAngadippuram
    @BaBuAngadippuram 14 часов назад

    പൊളിച്ചു 👍

  • @rogereagle9789
    @rogereagle9789 19 часов назад

    beatbox super muthaa, practis and keep it up

  • @_mallu_meme_6
    @_mallu_meme_6 День назад +3

    E BULL JET achar 🐾☠️☠️

  • @Kambitalk-q3o
    @Kambitalk-q3o 14 часов назад

    Orumiche ulla kazhiche school life enjoy chaithathe but nigaluda video kanubol kothi akunne

  • @pariyans2603
    @pariyans2603 4 часа назад

    Annoi i love you😊😊😊😊😊😊❤😊❤😊❤😊❤😊❤😊

  • @roopeshpoovathingal6203
    @roopeshpoovathingal6203 День назад +13

    4:37 😅 മണ്ണെണ്ണ ഒഴിച്ചു കൊടുക്കാം 🤣🤣🤣

  • @sajeenasameer620
    @sajeenasameer620 День назад

    Amma ksheenichallo suger indo.achar super

  • @sadhikachinnu1148
    @sadhikachinnu1148 День назад +2

    Day in my life edoo❤

  • @Bgdsuncdss
    @Bgdsuncdss День назад +1

    Bro next videoyil chakkakuru Mappas indakkamo

  • @_LEODAS_
    @_LEODAS_ День назад +1

    E bull Jet -- നമുക്കട്ട് ആണല്ലോ മച്ചമ്പി 🤣🤣

  • @sijomon619
    @sijomon619 День назад +1

    അടിച്ചു കയറി വാ മുത്തേ

  • @PrajithaPradeep-t5t
    @PrajithaPradeep-t5t День назад

    Ilayil thanne itt orumich kazhichal mathiyayirunn atha sathyam paranjal kanan eshttam..

  • @Obito_aj
    @Obito_aj 18 часов назад

    anna njn oru achan fan annnn

  • @tgsmooth96
    @tgsmooth96 День назад +1

    Bro negative onum mind akandaaa video etee poyal mathy support cheyuna alkar unde

  • @TitusthevalakaraveeduThevalaka
    @TitusthevalakaraveeduThevalaka День назад

    അളിയൻ മാരെ.... 💚

  • @abdulbasi485
    @abdulbasi485 День назад +2

    Appu paranja polee trend👌🏻😂😂

  • @GL_ACI_ER
    @GL_ACI_ER День назад +1

    10:15 aluappan🤣🤣😅😲

  • @HoneyMathew69
    @HoneyMathew69 11 часов назад

    പാത്രത്തിൽ ഇരിക്കുന്ന മഞ്ഞൾപൊടി kaaniche

  • @sarathspaniker5113
    @sarathspaniker5113 День назад +2

    Hi kd company ❤

  • @soumyasoman2350
    @soumyasoman2350 День назад +2

    അവൻ 6 ഇൽ ആകുമ്പഴെ ലൈൻ അടിക്കു 😃😃😃

  • @YaseenYasi-ed2zf
    @YaseenYasi-ed2zf День назад +7

    നിങ്ങൾ ഒരുമിച്ച് കൈക്ക് അങ്ങനെ തന്നെ യാണ് കൈകാടത് 😘

  • @RasheedpRasheed-z7n
    @RasheedpRasheed-z7n День назад

    Powli 🎉

  • @SachuzzKunjuzz
    @SachuzzKunjuzz День назад

    Broye.... മാന്നാർ ചെല്ല് കിട്ടും.... അതും ഒരു വിട്ടിൽ അന്ന്...!!🙌🏻🤍 വളത്ത് മീൻ 🐟...!!

  • @ummuzzworld
    @ummuzzworld День назад +2

    👍👍

  • @SuneeshP-m2i
    @SuneeshP-m2i День назад

    KD my favourite
    But Achar vedio

  • @LimithraAbhijith-m2w
    @LimithraAbhijith-m2w 9 часов назад

    Airil avathe nokkane

  • @lakshmilachu8564
    @lakshmilachu8564 День назад +1

    Enikkum oru Urula🥶😢

  • @KannanTanu
    @KannanTanu День назад

    ഇത് ആണ് ചിക്കൻ അച്ചാർ

  • @anandhuanandan1300
    @anandhuanandan1300 День назад

    Amma🥺❤️😚

  • @Petscorner628
    @Petscorner628 День назад

    കണ്ണപ്പൻ പറഞ്ഞത് മണ്ണെണ്ണ ആണെന്നാണ് വെളിച്ചെണ്ണയാണ് കണ്ണപ്പാ❤❤