തൃക്കേട്ട നക്ഷത്രക്കാരുടെ സൗഭാഗ്യകാലം എപ്പോഴാണ്# astrologymalayalam

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 356

  • @Sreelatha555
    @Sreelatha555 3 года назад +72

    തൃക്കേട്ടയാണ്. ദാമ്പത്യം പ്രശ്നമില്ല..വ്യാഴാഴ്ച ജനിച്ചു. ഈ പറഞ്ഞ വിഷകന്യക ദോഷമൊന്നും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.ധാരാളം റാങ്ക് ലിസ്റ്റിൽ വന്നെങ്കിലും സർക്കാർ ജോലി കിട്ടിയില്ല. എങ്കിലും തോറ്റു പിന്മാറാതെ സ്വന്തമായി ജോലി ചെയ്തു ജീവിക്കുന്നു. കഷ്ടപ്പാടിന്റെയും ഒറ്റപ്പെടലിന്റെയും ധാരാളം അനുഭവങ്ങൾ. ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുക.പിന്നെ സഹായിച്ചവർക്ക് തിരിച്ചു നന്ദിയോ,ബന്ധുഗുണമോ ഉണ്ടാകില്ല.അത് സഹായിക്കുന്ന എല്ലാ നക്ഷത്രക്കാർക്കും ബാധകമാണ്. കാരണം ഇത് നന്ദികേടിന്റെ ലോകമാണ്.എല്ലാ നക്ഷത്രത്തിലും കോടീശ്വരന്മാരും യാചകരും ഉണ്ടാകും. ഇതിലൊന്നും വിശ്വസിക്കാതെ കർമ്മം ചെയ്ത് ജീവിക്കുക..ബാക്കി യോഗം പോലെ വരും. അപ്പോ 76 കഴിഞ്ഞു ജീവിച്ചിരിക്കുകയാണെങ്കിൽ വ്യാഴം കൊള്ളാം 🙏🙏😀😀

    • @sainabaijuraj8440
      @sainabaijuraj8440 3 года назад +7

      ഇതു തന്നെ യാണ് എന്റെ അവസ്ഥ. ഒരുപാട് അഡ്ജസ്റ്റ് ചെയ്തു ജീവിച്ചു പോകുന്നു. ഗവണ്മെന്റ്. ജോലി കിട്ടിയില്ല. ഒരു പാട് കഷ്ടപ്പെട്ട് ജീവിക്കുന്നു.

    • @vibins2893
      @vibins2893 3 года назад +1

      Superr ishtapettuu
      ഓരോ വാക്കുമ്

    • @Sreelatha555
      @Sreelatha555 3 года назад +4

      @@sainabaijuraj8440 ഏയ് ഒട്ടും വിഷമിക്കരുത്. നമ്മൾ എപ്പോഴും ശു ഭാപ്തി വിശ്വാസത്തോടെ കർമ്മം ചെയ്യുക. തീർച്ചയായും ഫലം കിട്ടും ഡിയർ. എനിക്ക് ഒരു കാലവും വളരെ നല്ലതായോ തീരെ മോശമായോ തോന്നിയിട്ടില്ല. ആരെയും വാക്കു കൊണ്ടോ പ്രവർത്തി കൊണ്ടോ വേദനിപ്പിക്കാതിരിക്കുക അത്രേ നമ്മൾ ചെയ്യേണ്ടതുള്ളു. ബാക്കി എല്ലാം ഈശ്വര നിശ്ചയം ♥😍

    • @Sreelatha555
      @Sreelatha555 3 года назад +3

      @@vibins2893 ❤

    • @vibins2893
      @vibins2893 3 года назад +5

      @@Sreelatha555 ഞാനും തൃക്കേട്ട യാണ്

  • @narendransivaramannair368
    @narendransivaramannair368 3 года назад +65

    ആരെയൊക്കെ സഹായിച്ചിട്ടുണ്ടോ അവരൊക്കെ നന്ദി കാണിക്കില്ല എന്ന് മാത്രമല്ല തിരിച്ചു പാര വച്ചിട്ടുണ്ട്. കണ്ണിൽ കാണുന്നവരെയൊക്കെ വിശ്വസിക്കും, ഒടുവിൽ ദോഷം അനുഭവിക്കും. കാശ് കയ്യിൽ നിൽക്കില്ല. ഇങ്ങനെ ദോഷങ്ങൾ മാത്രമുള്ള നക്ഷത്രം, തൃക്കേട്ട.

  • @babsdayoflife4694
    @babsdayoflife4694 3 года назад +204

    ഞാൻ കേട്ട നക്ഷത്രം ആണ് ഇതിൽ പറയുന്ന എല്ലാ കാര്യങ്ങളൊന്നും എൻറെ ജീവിതത്തിൽ ഉണ്ടായിട്ടില്ല, നല്ല ജോലിയുണ്ട് ഒരു നല്ല കുടുംബം ഉണ്ട് ഭാര്യയും കുട്ടികളും സ്വന്തമായി ഒരു വീടു വെച്ചു, പിന്നെ എന്താ വേണ്ടേ ജീവിതത്തിൽ 😍🤟All thriketta don't worry work hard every thing possible in this world 💪💪💪

    • @rachelgeorge4639
      @rachelgeorge4639 3 года назад +29

      തൃക്കേട്ട നക്ഷത്രം തന്നെ എന്ന് ഉറപ്പാണോ.ഞാൻ തൃക്കേട്ട.ഞാൻ പരിചയ പീട്ടിട്ടുള്ള എല്ലാ തൃക്കേട്ട ക്കാരുടയും ജീവിതം നരകമാണ്.പക്ഷേ അവർ ബുദ്ധിയുള്ളവർ,midukkar,ഒക്കെ ആകും പക്ഷേ ജീവിതം Roller coster പോലെ.

    • @babsdayoflife4694
      @babsdayoflife4694 3 года назад +12

      @@rachelgeorge4639 തൃക്കേട്ട നക്ഷത്രം തന്നെയാണ് ചെറിയ പ്രശ്നങ്ങളെ വലുതാക്കി കാണാതെ മെഡിറ്റേഷൻ യോഗ ഒക്കെ ചെയ്തു ജീവിതത്തിൽ വിജയം നേടാൻ കഴിഞ്ഞു എന്നാണ് ഞാൻ കരുതുന്നത്.

    • @babsdayoflife4694
      @babsdayoflife4694 3 года назад +4

      Small advice start meditation and believe ur self and god every thing will come to ur life,

    • @iamthevishnu
      @iamthevishnu 3 года назад +10

      Oralenkilum nallath paranju.........❤️

    • @rachelgeorge4639
      @rachelgeorge4639 3 года назад +15

      എന്നാല് നിങൾ കേട്ട നക്ഷത്രം തന്നെ ആണോ എന്ന് കൃത്യമായി അറിയണം. Smooth ആയി ജീവിതം പോകുന്ന കേട്ട ക്കാര് ഇല്ല എന്ന് തന്നെ പറയാം .എനിക്ക് ഈ നക്ഷത്രം ഉള്ള പല ആൾക്കാരെ അറിയാം

  • @unluckyworld9799
    @unluckyworld9799 3 года назад +14

    ഒരുമിച്ചു ഒത്തിരി തൃകേട്ടാ കാരെ കണ്ടു 😍😍😍

  • @RajabhooshananKA
    @RajabhooshananKA 6 месяцев назад +3

    എന്നെ സംബന്ധിച്ചിടത്തോളം 75%ശെരിയാണ്... താങ്ക് യു madam...

  • @sinipunnappathickal8036
    @sinipunnappathickal8036 Год назад +8

    ഞാനും കേട്ട ആണ്. വലിയ കുഴപ്പമില്ലാതെ പോകാം എന്നല്ലാതെ ഒരു പുരോഗതി ഉണ്ടെന്ന് പറയാൻ പറ്റില്ല ഇപ്പോൾ 44വയസ്സ്

  • @babuek6684
    @babuek6684 2 года назад +6

    ഒത്തിരി സന്തോഷം 🙏🙏🙏🙏 അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @hariks9019
    @hariks9019 3 года назад +4

    RESPECTED MADAM, YOUR PREDICTION 101% CORRECT.

  • @faisljaz2294
    @faisljaz2294 Год назад +2

    10:57

  • @rajanipurushothaman4678
    @rajanipurushothaman4678 2 года назад +5

    എന്റെ മകൻ തൃക്കേട്ട നക്ഷത്രം ആണ് ഒരു വിധം എല്ലാ കാര്യവും പറഞ്ഞത് ശരിയാണ് ഇപ്പോൾ 30 വയസ്സായി ബുദ്ധനാഴ്ച ദിവസം ആണ് ജനനം ഇതുവരെ വിവാഹം ഒന്നും ശരിയായിട്ടില്ല

  • @girijamadhavan11
    @girijamadhavan11 3 года назад +13

    എന്റെ ഇതുവരെ ഉള്ള ജ്യോല്സ്യ പ്രവചന കേട്ടിട്ടുള്ളതിൽ ഏറ്റവും നന്നായി ഏകദേശം 60%വരെ എത്തിയത് താങ്കൾ മാത്രമേ ഉള്ളൂ ജനനസമയങ്ങളുടെ വ്യത്യാസമാകാം
    കാരണം എന്തായാലും കുറച്ചുകൂടി ശ്രെമിച്ചാൽ ജനങ്ങളുടെ വിശ്വാസം നഷ്ടമാകാതിരിക്കാൻ താങ്കളെ കൊണ്ട് കഴിയും പലരും പല രീതിയിൽ അവതരിപ്പിച്ചു വിശ്വാസം നഷ്ടപ്പെടുത്തുന്നു, ഒരുവിധം ശരിയായിതന്നെ ഗണിച്ചിരിക്കുന്നു , എല്ലാവിധ ആശംസകളും
    നേരുന്നു.

  • @gopinathanpillai6973
    @gopinathanpillai6973 8 месяцев назад +3

    വളരെ സത്യം.

  • @viswanathplakot786
    @viswanathplakot786 Год назад +1

    100% True.

  • @cbsarchitectural
    @cbsarchitectural 18 дней назад

    Thq madam

  • @hariks9019
    @hariks9019 3 года назад +4

    Chechi Paranjatju 101% Correct.

  • @praveenk1970
    @praveenk1970 Год назад +2

    Marikunathinu munbu oru sathosham Anna a divasam varumo

  • @PushpaKumari-kk9mu
    @PushpaKumari-kk9mu Месяц назад

    Madam . 70% very correct.

  • @anujamanu7745
    @anujamanu7745 3 года назад +37

    ഞാൻ തൃക്കെട്ട ആണ്.. മുൻകോപം ഉണ്ട് അതെ ഉള്ളു ഒരു problem..

  • @ArunRajan-yr4oc
    @ArunRajan-yr4oc 5 месяцев назад +1

    🙏 നല്ലത് വരട്ടെ

  • @ambikalal3563
    @ambikalal3563 4 месяца назад +2

    100% ശരിയാണ്.

  • @kgopalakrishnan1055
    @kgopalakrishnan1055 8 месяцев назад +1

    Thank you Madam for your detailed Prediction. I am 71years old man.K. Gopalkrishnan.

  • @yatrapranthan7878
    @yatrapranthan7878 3 года назад +13

    എനിക്കിപ്പോ 27 വയസുണ്ട്. ഇപ്പറഞ്ഞത് എനിക്ക് ഇത് വരെ ഉണ്ടായ അനുഭവങ്ങൾ ആണ്.100% സത്യം. എന്തൊക്കെ എത്രയൊക്കെ ചെയ്താലും അവസാനം നമ്മൾ കറിവേപ്പില. ഇത് വരെ കണ്ടതിൽ സത്യസന്ധമായി തോന്നിയ വീഡിയോ 🙏🙏🙏

  • @kcsammakcs7901
    @kcsammakcs7901 3 года назад +12

    All predictions are correct in my life in the previous79 years.

  • @simisb6118
    @simisb6118 3 года назад +6

    ഞാൻ എല്ലാവരെയും സഹായിക്കും. But തിരിച്ചു അതിന്റെ പകുതി പോലും കിട്ടിയിട്ടില്ല.. കൂടെ നിന്നവർ ചതിച്ചു..ഞാൻ ജീവിന് തുല്യം സ്നേഹിച്ചവൻ വരെ ചതിച്ചു. അവൻ ഇപ്പൊ എന്റെ ജീവനായി കൊണ്ട് നടന്ന ഫ്രണ്ടിന്റെ കൂടെ.. അതിലും വലിയ സങ്കടം വേറെ ഇല്ലല്ലോ..

    • @sreerajs8500
      @sreerajs8500 3 года назад

      ഞാനും തൃക്കേട്ട ആണ്. ഇതേ same പ്രശ്നം എനിക്കും ഉണ്ടായിട്ടുണ്ട്

    • @simisb6118
      @simisb6118 3 года назад +3

      @@sreerajs8500 നമ്മള് സ്നേഹിച്ചിട്ട് മറ്റൊരാൾക്ക്‌ അയാൾ ആ സ്നേഹം പകരുമ്പോൾ അത് കണ്ട് നിൽക്കേണ്ടി വരുന്ന നമ്മുടെ അവസ്ഥ

    • @shereefmelattoor8105
      @shereefmelattoor8105 2 года назад

      neyum vara alla snahekh chan last agana chaidhu

    • @heavenlyeditx1850
      @heavenlyeditx1850 Год назад +2

      സത്യം
      എല്ലാവരെയും സഹായിക്കും
      തിരിച്ചു കിട്ടുന്നതൊക്കെ ചതി

  • @padminikk896
    @padminikk896 3 года назад +48

    അനുഭവ യോഗം ഇല്ല
    ആരും നമ്മളെ ആത്മാർത്ഥത
    ഇല്ല മാനസിക ടെൻഷൻ മാത്രം
    വല്ലാത്ത star ആണ്
    പറഞ്ഞതൊക്കെ ശരിയാണ്

  • @CGN-unni
    @CGN-unni 2 месяца назад +1

    എല്ലാ ജേഷ്ടനക്ഷത്രക്കാർക്കും നമസ്കാരം🙏🙏🙏🙏

  • @ranjithavijishvijish7592
    @ranjithavijishvijish7592 3 года назад +38

    ഞാൻ തൃക്കേട്ട പറഞ്ഞതൊക്കെ 100 % ശരിയാണ്
    ഇതു വരെ കേട്ട നക്ഷത്രഫലങ്ങളിൽ വ്യക്തമായി മനസ്സിലായത് - സത്യ

  • @F4X-NINJA-FF
    @F4X-NINJA-FF 5 месяцев назад +1

    എൻറെ തൃക്കേട്ട ആണ്
    60 വയസ്സ് ആയി വരുന്നു
    കഷ്ടകാലം എപ്പോൾ മാറും....?

  • @kannankannankannan5989
    @kannankannankannan5989 2 года назад +5

    ഞാൻ ഇതിൽ വിശോസിക്കുന്നില്ല കാരണം ഞാൻ ഇപ്പോൾ അനുഭവിക്കുന്നത് വളരെ ബുദ്ധിമുട്ടിലാണ് ഒരു രൂപ എടുക്കാൻ ഇല്ലാതെ മരിക്കാൻ നോക്കി ഇരിക്കുന്നത് 🙏🙏🙏😥😥😥😥

  • @mudrasealmakers
    @mudrasealmakers Год назад +1

    സ്വന്തം നിലയിൽ സ്വന്തം കുടുംബ ക്ഷേത്രത്തിൽ സർപ്പബലി ചെയ്തിട്ടുണ്ട്...76 വരെയും ആണ് ആയുസ്സ്. എങ്കിലും ഇപ്പോൾ തിരിച്ചു പോകാൻ ഞാൻ റെഡി ആണ്. അത്ര ഭാഗ്യം ആണ് ഞാൻ അനുഭവിക്കുന്നത്

  • @rachelgeorge4639
    @rachelgeorge4639 3 года назад +20

    Very correct.വിവാഹം ദുരിതം.

    • @sainabaijuraj8440
      @sainabaijuraj8440 3 года назад +6

      തൃക്കേട്ട നക്ഷത്ര ക്കാർസ്ത്രീകൾ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്.

    • @rejigeorge7204
      @rejigeorge7204 3 года назад

      Same as male. better not to be marry

  • @ajithgopalakrishnan1
    @ajithgopalakrishnan1 3 года назад +3

    Mayaji namasthe🙏,
    Nice explanation

  • @pkvnair602
    @pkvnair602 2 года назад +6

    കേട്ടിട്ട് ഒരുമാതീരി ശരിയായ കാര്യങ്ങളാണ് പറഞ്ഞത് എന്ന് തോന്നുന്നു. ശേഷിക്കുന്ന കാലവും ഇതുപോലെ തന്നെ നല്ലതായി ഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @shanta4968
    @shanta4968 Год назад +2

    Ellam veruthe achan sahodarangal ellam pattalathil 20 vayassil kalyanam kazhinju bharthavum bharthavinde achan aniyanmar ellam pattalathil makkal ellam nalla joli veedum vandi ellam und enikku 65 bharthav 67 vayass njangal randuperum trikketta ettano aniyano oru kuzhappavum illya daivanugrahathal

  • @psunitha7031
    @psunitha7031 Год назад

    ""സൂപ്പർ 👏👏കറക്റ്റ്""!!!

  • @mudrasealmakers
    @mudrasealmakers Год назад

    🌹ഞാൻ ത്രികേട്ട നക്ഷത്രക്കാരൻ ആണ്.. മാതാ പിതാക്കൾക്ക് സൗഭഗ്യം ഒക്കെ ആയ്. കേത്ര ദശ കാലം അച്ഛൻ തൊട്ടതിനു എല്ലാം അടിയിടെ കാലം ആയിരുന്നു. ശുക്രൻ അച്ഛൻ മുതലെടുപ്പ് നടത്തി. ഇപ്പോൾ വയസ്സ് 64 ഒറ്റക്ക് ആരും തുണയില്ലതേ ആരോടും കൈ നീട്ടാതേ ഒരു വിധം പോണു.

  • @Mera1959
    @Mera1959 3 года назад

    3rd paadam upto what age father s having dosham madam

  • @kiranrajan6364
    @kiranrajan6364 2 года назад

    Thank youuu😍💓

  • @geethavijayan9720
    @geethavijayan9720 3 года назад +4

    Most of ur predictions are correct. 🙏🙏. For magha nakshatra u don't have any video

  • @thomas_john
    @thomas_john 5 месяцев назад

    ഞാൻ ത്യക്കേട്ടയാണ് ദൈവികത യുള്ള നാളാണ്‌. ചതി ഒരു പാട് എന്നിൽ സംഭവിച്ചുട്ടുണ്ട്. ആ കരയും പൂർണമായി വിശ്വസിക്കും അതാണ് ചതി പറ്റാൻ കാരണം

  • @pradeepkumarpradeep7235
    @pradeepkumarpradeep7235 3 года назад +11

    ആര് എവിടെയൊക്കെ പോയിനിന്നാലും പത്തു വിരലും വേല ചെയ്താലേ അഞ്ചു വിരല് വായിൽ പോകു

  • @zeenajasaju6188
    @zeenajasaju6188 3 года назад +1

    thank you 🙏

  • @Sushama-y3k
    @Sushama-y3k 2 месяца назад

    2.2.2008 ൽ ആണ് എന്റെ മകളുടെ ജനനം പുലർച്ച 5.30 . സമയം തൃക്കേട്ടയാണ് ഇതിന്റെ ഫലം ഒന്നു പറഞ്ഞു തരാമോ അവൾ ക്ക് 16 വയസ്സായി അവൾ ജനിച്ച മുതൽ ഞങ്ങൾ വാടകയ്ക്കാണ് താമസിക്കുന്നത് നല്ല കാലമുണ്ടാവുമോ ഒന്നും പറഞ്ഞു തരാമോ ....

  • @manjuprasad5668
    @manjuprasad5668 3 года назад +6

    പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം

  • @jayasreealathur3392
    @jayasreealathur3392 2 года назад +2

    നമസ്കാരം 🙏🏻🙏🏻🙏🏻 എന്റെ ഭർത്താവ് തൃക്കേട്ട നക്ഷത്രം ആണ്. ഇപ്പോൾ 52 വയസ്സ് കഴിഞ്ഞു രാഹുർ ദശ ഇവർക്ക് ഏതു ഭാവത്തിൽ ആണ്? ദയവായി പറഞ്ഞു തരുമല്ലോ?

  • @AnishKumar-zt2oj
    @AnishKumar-zt2oj 3 года назад +5

    10-10-75 3.20 am alappuzha samayam ennu sariyakum?marriage life not stable?

    • @aryabhaskar7235
      @aryabhaskar7235 3 года назад

      Njn oru santhi ude nmbr tharam nalla kazhiv ullatha..Vilich anweshichal mathi

    • @rejigeorge7204
      @rejigeorge7204 3 года назад

      Please. Enikkum no. Tharika

  • @abhilashabhilash8076
    @abhilashabhilash8076 3 года назад +30

    50 വയസു കഴിഞ്ഞു പിന്നെ എന്ധോന്നു നല്ലകാലം....

    • @chandrankuzhuppully5234
      @chandrankuzhuppully5234 3 года назад +1

      ചിട്ടയായജിവിതമാണെങ്കിൽ,50, വയസ് ഒരു, പ്രശ്നം ആല്ല

  • @dinisg680
    @dinisg680 3 года назад +36

    എന്നും ദുരിതം മാത്രം 😭

  • @midhundas2442
    @midhundas2442 3 года назад +2

    ശനിയാഴ്ച്ച ജനിച്ചതാ വീട്ടിൽ പുല്ല് വില ആണെങ്കിലും friendsnte എടെൽ full Air I'll ആണ്. കൈ വെക്കുന്ന കാര്യം ഒക്കെ തിരിച്ച് തലക്ക് തന്നെ കൊള്ളുന്നുണ്ട്. 14 വയസ്സിൽ ഗജകെസ്സരി ഉണ്ടെന്ന് പറഞ്ഞിരുന്നു അടുത്ത ആഴ്‌ച 14 കഴിഞ്ഞിട്ട് 10 വർഷം ആവുന്നു 😇. ഈ വർഷം 24 വയസ്സിൽ ന്തൊക്കയോ മാറ്റം ഉണ്ടാവും എന്ന് പറഞ്ഞിരുന്നു. വല്ലതും കണ്ടാൽ മതി☺️ 24/01/1998 ഇത് വെച്ച് വല്ലതും പറയാൻ പറ്റ്വോ😁

    • @sreelakshmict6071
      @sreelakshmict6071 2 года назад

      😀

    • @dreamstc7118
      @dreamstc7118 2 года назад

      😂😂😂😂powli😄😄✌🏻 same anu enik

    • @binuvp4014
      @binuvp4014 Год назад

      ഇപ്പോ എന്റെ മകനും 24

  • @TOMANDJERRY-lg2py
    @TOMANDJERRY-lg2py 3 года назад +8

    വിഷു ബംബർ എനിക്ക് അടിച്ചു ഞാൻ വളരെ ഭാഗ്യവതിയാണ്

  • @anighajay5872
    @anighajay5872 5 месяцев назад +1

    Mrithyunjaya
    Shivaashtotharanamavali
    Jandhashekharashtakam

  • @manilallal808
    @manilallal808 3 года назад +23

    ഈ വർഷവും പോക്കാണ്. മാഡം, അടുത്ത വർഷം ജനുവരി തൃക്കെട്ടയെ കുറിച്ച് വീഡിയോ ചെയ്യണം. എന്തായാലും എന്റെ പാതി ഞാൻ ചെയ്യുന്നുണ്ട്. ശത്രുക്കൾ പോലും ഈ നക്ഷത്തിൽ ജനിക്കാതിരിക്കട്ടെ.

    • @letsdancevlog9716
      @letsdancevlog9716 2 года назад

      🤣😂😂😂😂🤣🤣🤣🤣😂😂😂

  • @RadhikavineethRadhikavineeth
    @RadhikavineethRadhikavineeth Месяц назад

    Ent husband thrikketta anu ethuvare arkkum dosam ella enk mathre ulloo dosham enne adichum edichum rogi akki mattoru vivaham kazhikkan poyi eppo 37 vayas und

  • @maluz6185
    @maluz6185 3 года назад +53

    ഭാഗ്യമില്ലാത്ത ഒരു ജന്മം.. അല്ലാതെന്ത് 🙄

    • @sujithsujithks6227
      @sujithsujithks6227 3 года назад

      സത്യം

    • @aswathiachu9360
      @aswathiachu9360 3 года назад

      Sathyam... Epozhum ore avastha

    • @ambilyb7645
      @ambilyb7645 3 года назад +6

      സത്യം ജോലി കിട്ടിയിട്ട് പോകാൻ കെട്ടിയവൻ വിട്ടില്ല,അവൻ eppol വേറേ ഒരുതിയുടെ കൂടെ പോയി,വീട്ടുകാരുടെയും എല്ലാവരുടെയും ദേഷ്യം നമ്മളോട്,ഒരു തെറ്റും ചെയ്യാത്ത നമ്മൾ ,എല്ലാം കൊണ്ടും ജീവിതം മടുത്തു,എന്തിന് ജനിച്ചത് എന്ന് ചിന്തിക്കുന്ന eppol

    • @sreedhus9347
      @sreedhus9347 3 года назад

      👍correct

    • @chandrankuzhuppully5234
      @chandrankuzhuppully5234 3 года назад

      @@ambilyb7645 നമ്മുടെചുറ്റിനും,.നല്ല, അവസരങ്ങൾ ഉണ്ട്, തളരാതെ മുന്നോട്ട്,പോകുക

  • @dhaliyajoshi2738
    @dhaliyajoshi2738 3 года назад +9

    Ellam und ..but no luck....work hard and live...we are born for struggle....pray and live

  • @Npradeep18
    @Npradeep18 3 года назад +3

    Well explained 🙏

  • @suchithras5552
    @suchithras5552 3 года назад +5

    സുമ എന്റെ ജനനം 28-10-1976വ്യാഴം എനിക്ക് കല്യണം നടക്കാൻ പലതും ചെയ്യ്ത് നടന്നില്ല മകം ചേരുമോ ഇനി

    • @sabinkumar4662
      @sabinkumar4662 2 года назад

      Suchitra sabin muscat onnu kanan pattumo

  • @jayakumarmk2230
    @jayakumarmk2230 3 года назад +19

    ഒരു ദോഷവുമില്ലാത്ത ഏതെങ്കിലും നക്ഷത്രമുണ്ടൊ,എനിക്കതുമതി.

  • @girijamadhavan11
    @girijamadhavan11 3 года назад +2

    ഗിരിജമാധവൻ വൈദ്യൻ
    ചെയർപേഴ്സൺ
    ജീവൻരക്ഷാ ചാരിറ്റബിൾ ട്രസ്റ്റ്‌
    കൊല്ലം 1

  • @narendransivaramannair368
    @narendransivaramannair368 3 года назад +2

    Almost correct. ഇപ്പോൾ 60 കഴിഞു. 76ലെ വ്യാഴൻ വരൂ, ല്ലേ? സങ്കടമുണ്ട്.😩

  • @ajithbalachandran7340
    @ajithbalachandran7340 3 года назад +5

    Oru kuzhappom illa happy aanu central govt job car family kuttikal healthy body ithilum meethe enthaa undaavaa baaki okke hardwork aanu don't blame your luck

  • @sheenans8459
    @sheenans8459 2 года назад

    Ente mon thrikketta aanu birth date 04.01.2000 aanu avante education enthayitiku joli kittumo onnu reply cheyyanam mam

  • @letthemlove1372
    @letthemlove1372 3 года назад +4

    Eniku nalla luck undalo njn thriketta ahn

  • @Madhu-w2c
    @Madhu-w2c Год назад +1

    ഒറ്റസംശയം ഞാൻ തൃക്കേട്ട ശുക്രൻ കഷ്ടകാലം ആയിരുന്നു എങ്കിലും 24 29 വലിയ അപകടം രാഹു വലിയ കുഴപ്പം ഇല്ല നിലവിൽ 64 76 വയസ്സ് 5 മാസംവരെ രാഹു വല്ല പ്രേതീക്ഴക്കും വകയുണ്ടോ ചൊവ്വെ ആശുപത്രിവസം 55

  • @arunpk7408
    @arunpk7408 2 года назад +1

    100% correct in my life. My age is 28

  • @ratnavalliratna4854
    @ratnavalliratna4854 3 года назад +2

    Oru Reply Tharumo

  • @vasanthmenon2729
    @vasanthmenon2729 3 года назад +2

    sarikyum paranjal ningal parayunnath enthanu ennu njan parayathe manasilayikanum. Ninngle ppole ethoru business akiyirikyukayanu.Ethinu oru niyamam enthayalum varum

  • @nirmalalekshmanan6850
    @nirmalalekshmanan6850 2 месяца назад

    Nirmala lekshmanan.Thrikketta
    .4.11.1967.

  • @F4X-NINJA-FF
    @F4X-NINJA-FF Год назад

    💐

  • @bubu.__
    @bubu.__ 2 года назад +1

    Relate eyan patinila ,pakshe thanks ❤️

  • @sureshkumar.5670
    @sureshkumar.5670 2 года назад +1

    👍🙏👌

  • @nirmalalekshmanan6850
    @nirmalalekshmanan6850 2 месяца назад

    🙏

  • @sheebavinod4710
    @sheebavinod4710 6 месяцев назад

    Tku

  • @basilio4488
    @basilio4488 2 года назад

    12 11 1991 സ്ഥലം kasaragod femal പ്രസവ സമയം അറിയില്ല ഏകദേശം മൂന്നു നക്ഷത്രം പറയുമോ

  • @kaipuzhamedia2246
    @kaipuzhamedia2246 3 года назад +7

    ഞാൻ 1972-4 -ൽ ആണ് എൻ്റെ നാളും ഇതാണ് ഏതാണ്ട് എല്ലാ കാര്യവും നടന്നുകൊണ്ടിരിയ്ക്കുന്നു - ഇനി എന്താണ് ചെയ്യണ്ടേത്

  • @nazrinbaiju2550
    @nazrinbaiju2550 2 месяца назад

    Ende chettan marichu amma yenne 3 masam garbini aayirunnu
    Nde ദോഷം കൊണ്ടാണോ ചേട്ടൻ marichath

  • @srikala6937
    @srikala6937 11 месяцев назад

    എന്റെമോടെ ജനനതീയതി 6 6 2001 കേട്ട നക്ഷത്രം ഈ ജാതക൦ പറയുമോ

  • @vijisharatheesh7975
    @vijisharatheesh7975 3 года назад +1

    എന്റെ ഇരട്ട കുട്ടികൾ triketta നക്ഷത്രം ആണ്.വെള്ളിയാഴ്ച രാവിലെ ,1.9 am ന് പെൺകുട്ടി,1.10 am ന് ആൺകുട്ടി. ജനിച്ചു.൮ശ്ചിക മാസത്തിൽ ആണ്. എന്തെങ്കിലും ദോഷം ഉണ്ടോ

  • @ratheeshkraj7916
    @ratheeshkraj7916 3 года назад +11

    രതീഷ്...... തൃക്കേട്ട 😭😭😭😭

    • @ratheeshpr5034
      @ratheeshpr5034 3 года назад +5

      അടിപൊളി 🤣🤣🤣🤣. പറ്റിയ പേരും അതിനൊത്ത നാളും. 🤣🤣🤣🤣 (ഞാനും)

    • @ratheeshr4274
      @ratheeshr4274 3 года назад +1

      ഈ രതീഷ്‌ മാരെല്ലാം തൃക്കേട്ടയാണോ

    • @biju651973
      @biju651973 3 года назад +1

      ഞാനും തൃക്കേട്ട

    • @girishthekkan1725
      @girishthekkan1725 3 года назад

      😂😂😂

    • @ratheeshkraj7916
      @ratheeshkraj7916 3 года назад

      @@biju651973 അങ്ങനെ തന്നെ വേണം 😡😡😡😡😡

  • @ajmalraheem1235
    @ajmalraheem1235 3 года назад +3

    ശുക്ര ദശ കാലത്ത് ജോലി ഇല്ലെങ്കിൽ ജോലി കിട്ടുമോ??

  • @UshaKumari-fo9pp
    @UshaKumari-fo9pp 2 месяца назад

    ജ്യോൽസ് മാഡം വിഷ കന്യക എന്ന് എല്ലാതെ മയത്തിൽ ഉള്ള വാക് പറഞ്ഞു കൂടെ

  • @ratheeshcp957
    @ratheeshcp957 3 года назад +24

    ഒരുപൊടി ഭാഗ്യം ഇല്ല കറക്റ്റ്

  • @m4man-w1r
    @m4man-w1r 3 месяца назад

    ഈ തൃക്കേട്ട നക്ഷത്രം ഒന്ന് മാറ്റി തരാൻ പറ്റുമോ?
    കേട്ടു കേട്ടു മടുത്തു.

  • @madhuskingdom3863
    @madhuskingdom3863 3 года назад

    Correct.thank you mam.

  • @jinshapradeep6902
    @jinshapradeep6902 3 года назад +1

    1977 may27 Pradeep Kumar ck ഉത്രം കന്നി രാശിയിൽ 43age army clerk adutha varsham job vidunnu promossion undakumo?bithtime night 7:30 job Vittal andudakum please chechi

    • @aryabhaskar7235
      @aryabhaskar7235 3 года назад

      Nj oru santhi ude nmbr tharam..Nalla kazhiv ullatha..Vilich anweshichal mathi

  • @ambikakumari2177
    @ambikakumari2177 3 года назад +4

    എത്ര age marriage nadakkum

  • @martinsanalkumar1286
    @martinsanalkumar1286 8 месяцев назад

    Win or fail mari mari varum

  • @shijin3642
    @shijin3642 2 года назад

    My നാള്

  • @User123-b2u
    @User123-b2u 3 года назад +2

    Chechi eee paranja kaaryangaal ellam ella manushyarkkumullthaanu..

    • @User123-b2u
      @User123-b2u 3 года назад

      Thrikkettayum anizhavum ithrattahi nakshatravum orikkalum yogichu pokatgillaaa

  • @ratnavalliratna4854
    @ratnavalliratna4854 3 года назад +4

    Njan Triketta

  • @Rithuof
    @Rithuof 3 года назад +1

    Gandantha dosham maaran nthu chyanam? Enik 28 vayasund . trike ta 4 padam anu. Eni nthelum chynooo

  • @bindubindu8539
    @bindubindu8539 3 года назад +11

    ഈ പറഞ്ഞതൊക്കെ എന്റെ ജീവിതത്തിൽ സംഭവിച്ചതാണ് mem...

  • @Mera1959
    @Mera1959 3 года назад

    Chandran neechanaayadu kondu pearl/muthu dharokamo eppozhum

  • @ShailaBasheer-j8q
    @ShailaBasheer-j8q 2 месяца назад

    Ningal. Paranja. Oru. Kaaryvum. Sharialla. Kaaranam. Njan. Janicha. Naalan. Thrkketta. Athu. Kondthanna. EthellMm. Thettame

  • @AnilKumar-dn1pd
    @AnilKumar-dn1pd 3 года назад +1

    ഞാൻ അനിൽകുമാർ തൃക്കേട്ട

  • @anandhunandhan1294
    @anandhunandhan1294 2 года назад +1

    കാരണം പറയാൻ കഴിയുമോ

  • @devahariharinandhana6917
    @devahariharinandhana6917 3 года назад +1

    ശരിയാണ്...ഗ്രഹനില അനുസരിച്ച് ദശാകാലം വ്യത്യാസം വരുമല്ലോ

  • @sanjanaskitchen9678
    @sanjanaskitchen9678 3 года назад +5

    Ellam satyam.but dhukham kooduthalanu.

  • @LeahLuvzz
    @LeahLuvzz 3 года назад +1

    Ente arivil ente randu mamanmar thriketa undu avar randu perum kodeeswranmaranu.

  • @achuz3261
    @achuz3261 3 года назад

    Vishakanyaga ennuvechal enth aan.thrikettaum pooradavum cherumo

    • @Userty-t2h
      @Userty-t2h 11 месяцев назад

      Marriage kazhinjo