അവർ അനുഭവിക്കുന്ന ദുരവസ്ഥ വളരെ ദയനീയമാണ്... കാര്യം ഇതൊക്കെ ആണേലും എല്ലാവരെയും പോലെ.. നാല് ചുവരുകൾക്കുള്ളിൽ ഒരൽപ്പം പോലും നനയാതെ ഇരുന്നു ഇങ്ങനെ കുത്തി കുറിക്കാൻ അല്ലാതെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ... അപകടങ്ങൾ ഒന്നും സംഭവിക്കാതെ അവരുടെ ജീവനും സ്വത്തും കാക്കണേ ദൈവമേ... 🙏
പറയുമ്പോൾ ക്രൂരമായി തോന്നും ശ്വാശ്വതമായ പരിഹാരം വേറൊരു സ്ഥലം കണ്ടത്തി അവിടെയുള്ള ആൾക്കാരെ സ്ഥിരമായി മാറ്റി പാർപ്പിക്കൽ മാത്രമേ ഉള്ളു . ചെറിയ കാറുണ്ടായാൽ പോലും ശക്തമായ തിരമാലകൾ കരയിലേക്ക് ഇരച്ചുകയറുന്ന സ്ഥലമാണ് ചെല്ലാനം.
ചെല്ലാനത്തുള്ളവർ കടൽക്ഷോഭമുണ്ടാകുമ്പോൾ എപ്പോഴും നേരിടുന്ന ഒരു പ്രശ്നമാണിത്. എന്നിട്ടും govt എന്ത്കൊണ്ടാണ് ഇതിനൊരു ശ്വാശ്വത പരിഹാരം കാണാത്തത്. ആ പാവങ്ങളെ മാറ്റി പാർപ്പിക്കാൻ എന്ത് കൊണ്ട് മറ്റൊരു സ്ഥലം കണ്ടെത്തുന്നില്ല
@@priyankaratheesh1267 ജനം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യത്തെ ആണ് ഗവൺമെൻറ് എന്ന് എന്ന് പറയുന്നത്.... സ്വന്തം സുഖങ്ങൾക്കും സ്വാർത്ഥ താല്പര്യങ്ങൾക്ക് ലാഭങ്ങൾക്ക് വേണ്ടി ഒരു ഗവൺമെൻറിൻറെ തെരഞ്ഞെടുത്താൽ ഇതും ഇതിനപ്പുറവും സംഭവിക്കും... നിങ്ങൾ കരുതുന്നുണ്ടോ ഒരു നല്ല മനുഷ്യനെ സംബന്ധിച്ച് ഈ ഭൂമിയിൽ ജീവിക്കാൻ കൂടി കഴിയില്ല. പിന്നെയല്ലേ രാഷ്ട്രീയ നേതാവ് ആകാൻ കഴിയൂ
കേരളത്തിന്റെ സേന മത്സ്യത്തൊഴിലാളികൾ ഉണ്ട് കേരളത്തെ രക്ഷിക്കാൻ എന്ന് കുറെ കേട്ടിട്ടുണ്ട് എന്നിട്ട് അവരെ രക്ഷിക്കാൻ ആരും മുൻകൈ എടുക്കുന്നതോ ഒരു ചെറിയ പ്രേതിഷേതാമോ പോലും കാണുന്നില്ല
എത വർഷങ്ങളായി ഈ പ്രശ്നം ഇവിടെയുള്ളത്....? ഇതൊന്നു ശാശ്വതമായി പരിഹരിക്കാൻ ഇച്ഛാശക്തിയുള്ള ഒരു സർക്കാറിന് തീർച്ചയായും സാധിക്കും.... ഈ പാവപ്പെട്ട മനുഷ്യരുടെ ജീവനും സ്വത്തിനും ആരും വിലകല്പിക്കുന്നില്ല.... കഷ്ടം തന്നെ...!
ഇവിടെ നാലു ചുവരുകൾക്കുള്ളിൽ മഴ കണ്ടാസ്വദിച്ചു ഇരിക്കുന്നു. മറ്റൊരിടത്ത് ആളുകൾ വെള്ളം കയറി ദുരിതത്തിലാകുന്നു. ചെല്ലാനത്ത് ദുരിതത്തിന് ഒരു സ്ഥിര പരിഹാരമുണ്ടാക്കാൻ കഴിയില്ലേ ?? 😢😢
കഴിഞ്ഞ 45-50 വർഷത്തോള മായി എല്ലാ വർഷവും മഴക്കാ ലമാവുമ്പോൾ ഞാനിത് കേട്ടു കൊണ്ടിരിക്കുന്നു. അവിടെ സ്ഥിരമായ സംരക്ഷണ(കട ൽ) ഭിത്തി കെട്ടിത്തരാമെന്ന ല്ലാതെ മറ്റേതെങ്കിലും ഉടായി പ്പ് മണൽച്ചാക്കിടൽ/കല്ലിടൽ സൂത്രവും പറഞ്ഞുകൊണ്ട് ഏതെങ്കിലും പഞ്ചായത്ത് മെംബർമാരോ, മറ്റാരെങ്കിലു മോ വരികയാണെങ്കിൽ അത് അവിടുത്തെ ആളുകളെ കബ ളാപ്പിക്കാനാണെന്ന് മനസ്സിലാ ക്കിയാൽ നല്ലത്.
തീരദേശതു താമസിക്കുന്നവർ എല്ലാം വർഷവും അനുവവവിക്കുന ദുരിതം ആണ് കടൽ തിരത് നിന്ന് ഇവർക്ക് എന്ന് എന്നേക്കും ആയി ഒരു പുനരധിവാസം കൊടുക്കണം അതാണ് സർക്കാർ ചെയ്യണ്ടത് അല്ലെങ്കിൽ ഇവരുടെ ദുരിതം ഒരിക്കലും അവസാനിക്കില്ല ഒരു കാരണവശാലും കടൽ തിരത് വീട് എടുക്കാൻ അനുമതി കൊടുക്കരുത്
ചെല്ലാനത്ത് ജനങ്ങളുടെ തന്നെ കുഴപ്പം ആണ് ഇപ്പോൾ അനുഭവിക്കുന്നത് നേതാക്കന്മാരുടെ പൊള്ളയായ വാഗ്ദാനങ്ങളിൽ വീണുപോകുന്ന പൊതുജനങ്ങൾ ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു ഗവൺമെൻറ് സംവിധാനങ്ങൾ പിടിച്ചെടുക്കുവാൻ നിങ്ങൾ തയ്യാറാവണം ശരിയായ രീതിയിൽ കടൽ ഭിത്തി കെട്ടി തരാതെ ഇനി ഇങ്ങോട്ട് വരരുത് അങ്ങനെയുള്ള നേതാക്കന്മാരുടെ ഭൂസ്വത്തുക്കളും വീടുകളും പിടിച്ചു എടുക്കാണം
ചെല്ലാനം എന്നു പറഞ്ഞു. അവിടുത്തെ ഏരിയ name കൂടി പറയുക. തൊപ്പുംപടി എന്ന സ്ഥലം കഴിഞ്ഞാൽ സൗതി തുടങ്ങി തെക്കേ ചെല്ലാനം വരെ,, ചെല്ലാനം എന്നെ പറയൂ. ഇതിനു പകരം ചെല്ലാനം ബെസാർ, ചെല്ലാനം കമ്പിനിപടി, ചെല്ലാനം കണ്ടക്കടവ് എന്നു കൂടി പറഞ്ഞു ക്ലിയർ ആകുക.
കേരളത്തിൽ കഷ്ടകാലം തുടരുന്നു. ഇനി ഉടനെയൊന്നും മലയാളികൾക്ക് ഒരു നല്ലകാലം. കിട്ടില്ല.. അതാണ് കേരളത്തിന്റെ കുറെ വര്ഷങ്ങളായി. അനുപാപം ഇനി തുടർന്നുപോകുമെന്ന്‌ടോന്നുന്നു...
കഴിഞ്ഞ5വർഷം ആയിട്ട് ഒരേസമയത്ത് ഒരു പ്രതിസന്ധി നേരിട്ടാൽ മതിയായിരുന്നു ഇതിപ്പോൾ തുടർ ഭരണം വന്നപ്പോ ഒരേ സമയം രണ്ടു പ്രതിസന്ധി നേരിടേണ്ടി വന്നു അങ്ങനെയാണേൽ വീണ്ടും തുടർ ഭരണം വന്നാൽ എന്തായിരിക്കും അവസ്ഥ?????അമ്പബോ, ഇത് ഇവിടംകൊണ്ടൊന്നും നിക്കുല ഇതെല്ലാം അനുഭവിക്കുക തന്നെ അല്ലാതെ എന്തുചെയ്യാൻ
പല പല സർക്കാർ മാറിമാറിവന്നിട്ടുംചെല്ലാനത്ത് ഇതുതന്നെയല്ലേ അവസ്ഥ....അവരും മനുഷ്യരല്ലേ.....അവരിലും കുട്ടികളും പ്രായമായവരും ഇല്ലേ....മഴക്കെടുതി രൂക്ഷം ആകുന്നതിനു മുമ്പ് തന്നെഅധികാരികൾ മുൻകൈയെടുത്ത്അവരെമാറ്റിഅർപ്പിക്കേണ്ടത് ഉണ്ട്.....ഒരു വ്യക്തമായ പ്ലാൻപ്ലാൻ ഉണ്ടാക്കുകയുംഅവിടെ താമസിക്കുന്നവർക്ക്മറ്റെവിടെയെങ്കിലും സുരക്ഷിതമായി സർക്കാർസ്ഥലം നൽകുകയുംചെയ്യേണ്ടതുണ്ട്....ഈ കളമശ്ശേരി എൻ.എ.ഡി.....ഭാഗത്ത് വെറുതെ കാടുപിടിച്ചു കിടക്കുന്ന കുറേസ്ഥലമില്ലേ....സർക്കാറിൻറെ തായ് സർക്കാർഏറ്റെടുത്തിരിക്കുന്ന സ്ഥലം....ആ ഭാഗമോ അതല്ലെങ്കിൽ വേറെ ഏതെങ്കിലും സ്ഥലമോ സർക്കാർ കണ്ടെത്തി അവർക്ക് നൽകേണ്ടതുണ്ട്....അവരെല്ലാം വർഷവും ദുരിതക്കയത്തിൽ തള്ളിവിടാതെ😭😭😭😭
അവിടെ ഇനി ഒന്നും ചെയ്യാനില്ല സർക്കാരിനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അവിടെ നിന്നും മാറി താമസിക്കുക കടൽ ഒരുപാട് അടുത്ത് പോയി കടലിനോട് ഒരു കളിയും നടക്കില്ല. അവിടെ കോടികൾ മുടക്കി സീവാൽ കെട്ടിയിട്ടും കാര്യമില്ല... സർക്കാർ പറയുന്നത് കേൾക്കുക
എത്ര തന്നെ മാറ്റിയാലും പിന്നെയും ഇവിടെ തന്നെ വന്നു കുടും. കടൽ ഷോഭം വന്നാൽ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല എന്നാലും കടലിന്റെ അടുത്ത് തന്നെ പോയി എല്ലാവർക്കും താമസിക്കണം.
When we are living close to the sea or river this will happen. The government could not stop this sea madness Prayer and environmental protection needed.But help now and save the people. We have to help each other..O God please help. Stop this .Please save them.
ഈ ദുരിതത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ നാഥാ
Ameen
ആമീൻ ആമീൻ 🤲🤲🕋
ആമീൻ
Ameen
Aameen 🤲
റബ്ബേ കാക്കണേ അല്ലാഹ്
കോറോണയും floodum താങ്ങാൻ കഴിയില്ല അല്ലാഹ്
Aameen Ya Rabbal Aalameen
തള്ളാഹു
Aameen
Aameen
@@muhammadhaneefa5523 കുണ്ടി മേള
അവർ അനുഭവിക്കുന്ന ദുരവസ്ഥ വളരെ ദയനീയമാണ്...
കാര്യം ഇതൊക്കെ ആണേലും എല്ലാവരെയും പോലെ..
നാല് ചുവരുകൾക്കുള്ളിൽ ഒരൽപ്പം പോലും നനയാതെ ഇരുന്നു ഇങ്ങനെ കുത്തി കുറിക്കാൻ അല്ലാതെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ...
അപകടങ്ങൾ ഒന്നും സംഭവിക്കാതെ അവരുടെ ജീവനും സ്വത്തും കാക്കണേ ദൈവമേ... 🙏
Prarthanakal. Ulluruki prarthikkunnu. Avare rakshikkane
ചെല്ലാനത്തുകാർക്ക് സ്ഥിരമായ ഒരു പരിഹാരമാണ് വേണ്ടത്.
പറയുമ്പോൾ ക്രൂരമായി തോന്നും ശ്വാശ്വതമായ പരിഹാരം വേറൊരു സ്ഥലം കണ്ടത്തി അവിടെയുള്ള ആൾക്കാരെ സ്ഥിരമായി മാറ്റി പാർപ്പിക്കൽ മാത്രമേ ഉള്ളു . ചെറിയ കാറുണ്ടായാൽ പോലും ശക്തമായ തിരമാലകൾ കരയിലേക്ക് ഇരച്ചുകയറുന്ന സ്ഥലമാണ് ചെല്ലാനം.
പടച്ചോനെ ഞങ്ങളെ എല്ലാവരെയും കാക്കണേ...
Ameen
ആമീൻ 😔
ആമീൻ ആമീൻ ആമീൻ ആമീൻ 😭
*മൂപ്പര് തന്നെയല്ലേ ഇതൊക്കെ ഉണ്ടാക്കുന്നത്*? 😁
Aameen 🤲
കൊറോണ ആയതുകൊണ്ട് കഴിഞ്ഞവർഷം പോലെ പ്രണയത്തിൽ രക്ഷിക്കാൻ ആരും വരത്തില്ല... ഈറ്റുനോവ് ആരംഭിച്ചുകഴിഞ്ഞു... എല്ലാവരും ദൈവത്തിലേക്ക് തിരിയുക
ചെല്ലാനത്തുള്ളവർ കടൽക്ഷോഭമുണ്ടാകുമ്പോൾ എപ്പോഴും നേരിടുന്ന ഒരു പ്രശ്നമാണിത്. എന്നിട്ടും govt എന്ത്കൊണ്ടാണ് ഇതിനൊരു ശ്വാശ്വത പരിഹാരം കാണാത്തത്. ആ പാവങ്ങളെ മാറ്റി പാർപ്പിക്കാൻ എന്ത് കൊണ്ട് മറ്റൊരു സ്ഥലം കണ്ടെത്തുന്നില്ല
@@priyankaratheesh1267 ജനം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യത്തെ ആണ് ഗവൺമെൻറ് എന്ന് എന്ന് പറയുന്നത്.... സ്വന്തം സുഖങ്ങൾക്കും സ്വാർത്ഥ താല്പര്യങ്ങൾക്ക് ലാഭങ്ങൾക്ക് വേണ്ടി ഒരു ഗവൺമെൻറിൻറെ തെരഞ്ഞെടുത്താൽ ഇതും ഇതിനപ്പുറവും സംഭവിക്കും... നിങ്ങൾ കരുതുന്നുണ്ടോ ഒരു നല്ല മനുഷ്യനെ സംബന്ധിച്ച് ഈ ഭൂമിയിൽ ജീവിക്കാൻ കൂടി കഴിയില്ല. പിന്നെയല്ലേ രാഷ്ട്രീയ നേതാവ് ആകാൻ കഴിയൂ
💞 Pranayam ela
Pralayam ane 🤬
പെന്തോ ആണല്ലേ 🙂🙂
@@amminivijayan9652 sathyam 👍
പടച്ചോനേ എല്ലാവരെയും കാക്കണേ അള്ളാ .നീ പരീക്ഷിക്കല്ലേ റബ്ബേ
എല്ലാവരെയും രക്ഷിക്കാൻ നമുക്ക് പ്രാർത്ഥിക്കാം... അകലെ നിന്ന് അതല്ലേ ചെയ്യാനാവൂ!
സുനാമി ക്ക് പോയത് ആണ് എന്റെ വീട്.10 cnt ഉണ്ടായിരുന്നു.സര്ക്കാര് വച്ചു തന്ന വീടിന് പട്ടയവും ഇല്ല ആകെ ഉള്ളത് 2.42cnt.
@Faris Here inna pinne inj kurach sthalam kodukk
@Faris Here q
എല്ലാം ready ആകും sangadappedanda
@Faris Here oru ഭൂകമ്പം വന്നാൽ തകർന്നു പോകുന്നത് ഉള്ളൂ തന്റെ വീട്.ഇൗ പറഞ്ഞത് പോലെ സംഭവിക്കണം.എങ്കിലേ മനസിലാകൂ തനിക്ക്.
@Faris Here താൻ എന്ത് മനുഷ്യനാണ്
ദൈവമേ... ആ പാവം ചേച്ചി വീഴുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.... അവിടെ വേറെയും ഇതുപോലെ ഉള്ള മനസ് വേദനിപ്പിക്കുന്ന എത്രയോ കാഴ്ചകൾ ഉണ്ടാകും...
Ithu kanunna nammalke enthucheyan pattum vishamikkukayallathe daivam rekshikkum
What govt the collector did why he failed to remove them by force
യേശുവേ. കരുണ.. ഉണ്ടാകണമേ... ഞങ്ങൾ.. മനുഷ്യരോട്... ഗ്ലോറി.. ജീസസ്... കർത്താവിൽ... ആശ്രയിക്കു.
പ്രിയപ്പെട്ട cm
ദയവായി ചെല്ലനതെ സഹോദരങ്ങളെ
മാറ്റി പർപ്പിക്ക്. Pls
സഹിക്കാൻ കഴിയുന്നില്ല.
സീനത്ത് ബീവി ആലപ്പുഴ
Ohh
അവർ മാറാൻ തയ്യാറല്ല എന്നല്ലെ പറഞ്ഞത് 😎
കർത്താവേ കരുണ തോന്നണേ
നാഥാ ഈ പാവങ്ങളുടെ അവസ്ഥ കാണാൻ വയ്യ. നീ രക്ഷപ്പെടുത്തണെ
സർക്കാർ എത്രയും വേഗം ഇവർക്കു് പ്ലാറ്റ് പണിത് നൽകുക. (പക്ഷെ ഇവിടം വിട്ടു് ഭൂരിഭാഗം പേരും ഫ്ലാറ്റിലേക്ക് മാറില്ലെന്നത് യാഥാർത്ഥ്യo)
നാഥാ കാക്കണേ എല്ലാവരെയും
എത്രയും പെട്ടന്ന് ഇവരെ പുര തിവസിപ്പിക്കണം
പുനരദിവസിപ്പിക്കണം എന്നാണോ 🙄
@@nizamnizu5383 enikum und ee dowt
സ്തിരതാമസം സൗകര്യം ചൈതു കൊടുക്കണം (
@@nizamnizu5383 അല്ല. പുനരധിവസിപ്പിക്കണം എന്നാണ്.
@@mujthaba.k5340 yeah, correct. നമുക്ക് തന്നെ നമ്മുടെ ഭാഷ സംശയം 😇
അവിടെയുള്ള ആളുകൾക്ക് എല്ലാവർഷവും ഇതുതന്നെയാണല്ലോ ദൈവമേ അവസ്ഥ... പാവം ജനങ്ങൾ... എന്ന് തീരും അവർക്ക് ഈ ദുരിതം... കാത്തുകൊള്ളണേ ദൈവമേ അവരെ.... 🙏
മുട്ടാൻ നേരം ....അല്ല
അവരെ നേരത്തെ മാറ്റി പർപ്പിക്കണം
Govt. ശ്രദ്ധിക്കണം.
കേരളത്തിന്റെ സേന മത്സ്യത്തൊഴിലാളികൾ ഉണ്ട് കേരളത്തെ രക്ഷിക്കാൻ എന്ന് കുറെ കേട്ടിട്ടുണ്ട് എന്നിട്ട് അവരെ രക്ഷിക്കാൻ ആരും മുൻകൈ എടുക്കുന്നതോ ഒരു ചെറിയ പ്രേതിഷേതാമോ പോലും കാണുന്നില്ല
എത വർഷങ്ങളായി ഈ പ്രശ്നം ഇവിടെയുള്ളത്....?
ഇതൊന്നു ശാശ്വതമായി പരിഹരിക്കാൻ ഇച്ഛാശക്തിയുള്ള ഒരു സർക്കാറിന് തീർച്ചയായും സാധിക്കും....
ഈ പാവപ്പെട്ട മനുഷ്യരുടെ ജീവനും സ്വത്തിനും ആരും വിലകല്പിക്കുന്നില്ല....
കഷ്ടം തന്നെ...!
Yaa Allah 🤲🤲
Ellavareyum kath rashikanee😭🤲🤲🤲
ആ ചേച്ചി വീണത് വീണ്ടു വീണ്ടും കാണിക്കുന്നത് എന്തിനാ
കാണാത്തവർ കാണാൻ
@@sudheeshramachandran7023 അടിപൊളി ഉത്തരം 😄😄😄
@@mohamedsamseer4465 അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അത് മനസ്സിലായി അല്ലേ ഭായ് ഏത് അതന്നെ
T6yt65ffr
ഒരു മനസ്സുഖം
നമുക്ക് ഇവർക്ക് വേണ്ടി പ്രാർത്ഥിക്കാം
ഇവിടെ നാലു ചുവരുകൾക്കുള്ളിൽ മഴ കണ്ടാസ്വദിച്ചു ഇരിക്കുന്നു. മറ്റൊരിടത്ത് ആളുകൾ വെള്ളം കയറി ദുരിതത്തിലാകുന്നു. ചെല്ലാനത്ത് ദുരിതത്തിന് ഒരു സ്ഥിര പരിഹാരമുണ്ടാക്കാൻ കഴിയില്ലേ ?? 😢😢
ഭഗവാനെ 🙏🙏🙏🙏🙏
എല്ലാവരെയും തൊട്ടു കാത്തുരക്ഷിക്കണേ റബ്ബേ 🤲🤲🤲🤲🤲
എല്ലാ സഹോദരങ്ങളെയും നീ കാക്കണേ അള്ളാഹ 😢😢😢
മുൻകൂട്ടി അപകടം അറിയിച്ചാൽ പോലും ആളുകൾ മാറി താമസിക്കാൻ തയ്യാർ ആകില്ല
കർത്താവെ അവരെ രക്ഷിക്കണേ
Allahu ellavareyum kathukollatte...namukellam ellavarkum vendi prarthikam....ellavarkum porudi jeevikanulla sheashi nalkatte...
കഴിഞ്ഞ 45-50 വർഷത്തോള
മായി എല്ലാ വർഷവും മഴക്കാ
ലമാവുമ്പോൾ ഞാനിത് കേട്ടു
കൊണ്ടിരിക്കുന്നു. അവിടെ
സ്ഥിരമായ സംരക്ഷണ(കട
ൽ) ഭിത്തി കെട്ടിത്തരാമെന്ന
ല്ലാതെ മറ്റേതെങ്കിലും ഉടായി
പ്പ് മണൽച്ചാക്കിടൽ/കല്ലിടൽ
സൂത്രവും പറഞ്ഞുകൊണ്ട്
ഏതെങ്കിലും പഞ്ചായത്ത്
മെംബർമാരോ, മറ്റാരെങ്കിലു
മോ വരികയാണെങ്കിൽ അത്
അവിടുത്തെ ആളുകളെ കബ
ളാപ്പിക്കാനാണെന്ന് മനസ്സിലാ
ക്കിയാൽ നല്ലത്.
തീരദേശതു താമസിക്കുന്നവർ എല്ലാം വർഷവും അനുവവവിക്കുന ദുരിതം ആണ് കടൽ തിരത് നിന്ന് ഇവർക്ക് എന്ന് എന്നേക്കും ആയി ഒരു പുനരധിവാസം കൊടുക്കണം അതാണ് സർക്കാർ ചെയ്യണ്ടത് അല്ലെങ്കിൽ ഇവരുടെ ദുരിതം ഒരിക്കലും അവസാനിക്കില്ല ഒരു കാരണവശാലും കടൽ തിരത് വീട് എടുക്കാൻ അനുമതി കൊടുക്കരുത്
Enthoru Avasthayanu ente Bhaghavane🙏
അവർക്ക് ഈ പ്രാവശ്യം എങ്കിലും നീതി ലഭിക്കുമോ
അള്ളാ എല്ലാവരെയും കാത്തുകൊള്ളനെ
😓😓😓😓
ചെല്ലാനത്ത് ജനങ്ങളുടെ തന്നെ കുഴപ്പം ആണ് ഇപ്പോൾ അനുഭവിക്കുന്നത് നേതാക്കന്മാരുടെ പൊള്ളയായ വാഗ്ദാനങ്ങളിൽ വീണുപോകുന്ന പൊതുജനങ്ങൾ ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു ഗവൺമെൻറ് സംവിധാനങ്ങൾ പിടിച്ചെടുക്കുവാൻ നിങ്ങൾ തയ്യാറാവണം ശരിയായ രീതിയിൽ കടൽ ഭിത്തി കെട്ടി തരാതെ ഇനി ഇങ്ങോട്ട് വരരുത് അങ്ങനെയുള്ള നേതാക്കന്മാരുടെ ഭൂസ്വത്തുക്കളും വീടുകളും പിടിച്ചു എടുക്കാണം
Chellanam puthanthode beach inte sameepathum kadalkayarunnunde atharum kaanunnille, avideyum manushyar unde pls sahayikku
കടലിനോട് വാശി കാണിച്ചിട്ട് കാര്യമില്ല. ആദ്യം സുരക്ഷിത സ്ഥാനത്തേക്ക് മാറുക.
Camera manum alvinum valyoru salute risk eduth avide nikkunathineee
ചെല്ലാനം എന്നു പറഞ്ഞു. അവിടുത്തെ ഏരിയ name കൂടി പറയുക. തൊപ്പുംപടി എന്ന സ്ഥലം കഴിഞ്ഞാൽ സൗതി തുടങ്ങി തെക്കേ ചെല്ലാനം വരെ,, ചെല്ലാനം എന്നെ പറയൂ. ഇതിനു പകരം ചെല്ലാനം ബെസാർ, ചെല്ലാനം കമ്പിനിപടി, ചെല്ലാനം കണ്ടക്കടവ് എന്നു കൂടി പറഞ്ഞു ക്ലിയർ ആകുക.
കടൽ തീരത്തു. വീട്കെട്ടരുത്.
Awesome like It👍❤️❤️❤️
കേരളത്തിൽ കഷ്ടകാലം തുടരുന്നു. ഇനി ഉടനെയൊന്നും മലയാളികൾക്ക് ഒരു നല്ലകാലം. കിട്ടില്ല.. അതാണ് കേരളത്തിന്റെ കുറെ വര്ഷങ്ങളായി. അനുപാപം ഇനി തുടർന്നുപോകുമെന്ന്‌ടോന്നുന്നു...
അഞ്ചു വർഷം കൂടി ആ.. ദുരിതം ജനങ്ങൾതന്നെ വോട്ടു ചെയ്തു തെരഞ്ഞെടുത്തതാണ്
Andha vishwasam aduppath vechal chorakilla
@@rajanp.k.5135 😂😂😂😂
@@rajanp.k.5135 yes kandrathilappoola EVM thattippiloodayalla🙏🙏
Aa sangi koottagale nadu kadathiyal tanne keralam. Enne reksha pettene
കഴിഞ്ഞ5വർഷം ആയിട്ട് ഒരേസമയത്ത് ഒരു പ്രതിസന്ധി നേരിട്ടാൽ മതിയായിരുന്നു ഇതിപ്പോൾ തുടർ ഭരണം വന്നപ്പോ ഒരേ സമയം രണ്ടു പ്രതിസന്ധി നേരിടേണ്ടി വന്നു അങ്ങനെയാണേൽ വീണ്ടും തുടർ ഭരണം വന്നാൽ എന്തായിരിക്കും അവസ്ഥ?????അമ്പബോ, ഇത് ഇവിടംകൊണ്ടൊന്നും നിക്കുല ഇതെല്ലാം അനുഭവിക്കുക തന്നെ അല്ലാതെ എന്തുചെയ്യാൻ
Allah നീ കാണുന്നില്ലേ ഈ സങ്കടങ്ങൾ,, 😓😓😓😓😓
രേഷ്മയും അൽവിനും സുക്ഷിച്ചു നിൽക്കണം
നിങ്ങളും സൂക്ഷിക്കണേ
Aar raksha pravarthanam nadathiyillangilum oppam malsya bandanna suhrathukkal undakum
പല പല സർക്കാർ മാറിമാറിവന്നിട്ടുംചെല്ലാനത്ത് ഇതുതന്നെയല്ലേ അവസ്ഥ....അവരും മനുഷ്യരല്ലേ.....അവരിലും കുട്ടികളും പ്രായമായവരും ഇല്ലേ....മഴക്കെടുതി രൂക്ഷം ആകുന്നതിനു മുമ്പ് തന്നെഅധികാരികൾ മുൻകൈയെടുത്ത്അവരെമാറ്റിഅർപ്പിക്കേണ്ടത് ഉണ്ട്.....ഒരു വ്യക്തമായ പ്ലാൻപ്ലാൻ ഉണ്ടാക്കുകയുംഅവിടെ താമസിക്കുന്നവർക്ക്മറ്റെവിടെയെങ്കിലും സുരക്ഷിതമായി സർക്കാർസ്ഥലം നൽകുകയുംചെയ്യേണ്ടതുണ്ട്....ഈ കളമശ്ശേരി എൻ.എ.ഡി.....ഭാഗത്ത് വെറുതെ കാടുപിടിച്ചു കിടക്കുന്ന കുറേസ്ഥലമില്ലേ....സർക്കാറിൻറെ തായ് സർക്കാർഏറ്റെടുത്തിരിക്കുന്ന സ്ഥലം....ആ ഭാഗമോ അതല്ലെങ്കിൽ വേറെ ഏതെങ്കിലും സ്ഥലമോ സർക്കാർ കണ്ടെത്തി അവർക്ക് നൽകേണ്ടതുണ്ട്....അവരെല്ലാം വർഷവും ദുരിതക്കയത്തിൽ തള്ളിവിടാതെ😭😭😭😭
യാ അള്ളാ നീയാണ് തുണ നിന്നിലാണ് പ്രതീക്ഷ.....😢😢
Reshma take care...
Allahuve rakshikkane
🙏🙏🙏🙏true prayers
എരപ്പാളി ചനാലെ ആ സ്ത്രീ യുടെ ഫോട്ടോ ഒഴിവാക്കു......
സർക്കാരിനോട് പ്രേതിഷേധിച്ചിട് എന്താണ് കാര്യം... കടൽ ഷോഭം ഉണ്ടായാൽ എന്താണ് ചെയുക.... എല്ലാരും safe ആയിട്ട് ഇരിക്കുക....
അതെ
Yes
സർവ്വ നാശം എന്നു ആൻ്റണി പറഞ്ഞപ്പോ. ഇത്രയെം പ്രതീക്ഷിച്ചില്ല
Veliyeattamennaaal enthaa
Ethra varsagal kond paavagal anubhavikkunnu.. iniyenkilm avrkkm oru jeevitham venam..
Nalla Katt Mazha Kadal kayattavum Ind.. ellarum prarthikanam..💔
Ee covidinidayil ivarokke evide pokum...kashtam avarude avastha😔😔
കലക്ടർ പറഞ്ഞിട്ടും മാറാൻ തയ്യാറാകാത്തവരെ കുറിച്ച് എന്ത് പറയാൻ.
അവിടെ ഇനി ഒന്നും ചെയ്യാനില്ല സർക്കാരിനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അവിടെ നിന്നും മാറി താമസിക്കുക കടൽ ഒരുപാട് അടുത്ത് പോയി കടലിനോട് ഒരു കളിയും നടക്കില്ല. അവിടെ കോടികൾ മുടക്കി സീവാൽ കെട്ടിയിട്ടും കാര്യമില്ല... സർക്കാർ പറയുന്നത് കേൾക്കുക
Avarude kaariyam orthitte valare visham thonnunnu
ഇവിടെ ella varshavum ee prashnamund, ee area alukale ozhipikkanam
അതെ പുനരധിവാസം തന്നെയാണ് ഇതിനുള്ള ഏറ്റവും നല്ല മാർഗം
അതേ
എത്ര തന്നെ മാറ്റിയാലും പിന്നെയും ഇവിടെ തന്നെ വന്നു കുടും. കടൽ ഷോഭം വന്നാൽ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല എന്നാലും കടലിന്റെ അടുത്ത് തന്നെ പോയി എല്ലാവർക്കും താമസിക്കണം.
@@khanmajeed1 അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... ജനിച്ചു വളർന്ന മണ്ണ് വിട്ടു പോവാൻ അവർക്ക് പറ്റുന്നുണ്ടാവില്ല... അതായിരിക്കും കാരണം
@@sijuk1741 13 kollamayi pravasiyanu, ഞങ്ങള്കും നാടിനോട് സെന്റിമെന്റ്സ് പറഞ്ഞു നിന്നിരുന്നെങ്കിൽ ഇന്നതെ ഞങളുടെ അവസ്ഥ മോശം ആവുമായിരുന്നു
ഭഗവാൻ ഇഷ്ട മുള്ള മനുഷരെ പരിശീ ക്കും വല്ലാതെ ഇഷ്ടപ്പെടല്ല ഭഗവാനെ 😍😍😍
വളരെ വിഷമം ഉണ്ട്
Avide ulla ellavarem bhagavan rakshikatte
Pavangal,. Ethra naal ayi ee duritham
Super
Time to move to higher land level.
Sarkkar enthngilum pattannu cheyyuka
Authorities could have taken actions like building sand bags like walls...
കാത്തോണേ allha🤲
Ithin oru pariharam undakan kayyathille
പറയാൻ അറിഞ്ഞൂടാത്തവരെ റിപ്പോർട്ട് ചെയ്യാൻ വിടുന്നത് എന്ത് കഷ്ടമാണ് 🤔
ട്രെയിനി ആയിരിക്കും.
Vellam irachu kerumbol ithrayoke parayan patoo...
ഉള്ളിൽ പേടി കാണും. ക്ഷമിക് സഹോദര
When we are living close to the sea or river this will happen. The government could not stop this sea madness Prayer and environmental protection needed.But help now and save the people. We have to help each other..O God please help. Stop this .Please save them.
Engal ballatha sadhanaman alukal veezhunnadh noki nilkan pattunnundo
പ്രകൃതി ദുരന്തങ്ങള്‍ മാറ്റാൻ മനുഷ്യനു കഴിയുമോ.
Every monsoon season
Chellanam is in news hub
Why don't govt do a practical and permanent solution to control this....
My India my Keralam no 1
ക്യാമ്പുകൾ ഉണ്ടാക്കണം.. സ്കൂൾ ഒന്നും ഇല്ലെ അവിടെ
Annthuparanjittukaramilla athu thandibarichallu evarudagathi ethuthanna mararuthu marikkanum
Yellareyum kakane allah🤲🏻
എന്തിനാ ആ പെണ്ണിനേയും കൊണ്ട് അയാൾ വീഴുന്നത് തന്നെ വീണ്ടും വീണ്ടും കാണിക്കുന്നത്
ഇതൊരുരുത്തരം ഞരമ്പ് രോഗമാണ്
ഈ ചെല്ലാനം എവിടെയാണ്
പരാർത്ഥിക്കാം നമുക്ക് ഒരു മി ച്ചി
Ellareyum kathu rakshikkane
Padchone 😔😔😔🤲🤲😣😣
Ameen
Dear All please be Alerted and Be safe.
Ethra anubhavangal vannalum veendum theerapradeshath thamasikunnath enthinanu..
Hay
يا الله😨🤲🏻
എനിക്കു ഒാ൪മവചകാല൦. മുതൽ. ഇതു. കാണുന്നു. ഇതിനു. മാത്രം. ഇതുവരെ. പരിഹാരമിലേ
വെളളം വെളളം പോലെ വന്നാൽ എന്ത് സുരക്ഷിതത്വം ???
സ്തിരമായി സംവിധാനം വേണം,അതിന് താമസം തന്നെ മാറ്റേണ്ടിവരും.
ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാവാത്തവർ .......
Sthiramaayee kadalinte aduthu ninnum minimam 500 mtr dhoorathekku evare maattanam ethoru sthiram presanamanu.
ഇതു കടൽഭിത്തി കൊണ്ട് തീരുന്ന പ്രശ്നമല്ല. പുതിയൊരു സ്ഥലം കണ്ടെത്തി മാറ്റിപ്പാർപ്പി ചാൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം ആവുകയുള്ളൂ
ആ ചേച്ചി മര്യാദയ്ക്ക് നടന്നു പോയതാ ആ പുള്ളിക്കാരൻ വെറുതെ കോമഡി കാണിച്ച ചേച്ചീനെ മറിച്ചിട്ട് ഈ സമയത്തും ഇങ്ങനെ വേണോ 😜
Ivarude prashnangal sarkar pettennu solve cheyyanm
Veedu pokum.. 100% Gov help