ഒരോ അപകടങ്ങൾ വരുയോയും നമ്മൾ ഒന്നാകും അത് കഴിയുമ്പോൾ നമ്മൾ എല്ലാം മറക്കും ഞാൻ ജനിച്ചു വളർന്ന നാട് എല്ലാം ഉരുൾപൊട്ടലിൽ എല്ലാ നഷ്ട്ടപെട്ടതാണ് മേപ്പാടി പുത്തുമല അന്ന് അവിടെ ജാതിയും ഇല്ല മതവും ഇല്ലാതെ എല്ലാ മനുഷ്യരും ഒരുപോലെ ആയിരുന്നു എല്ലാം കഴിഞ്ഞപ്പോൾ വീണ്ടും തമ്മിൽ കണ്ടാൽ മിണ്ടാതെ ആയി പടച്ചവൻ മനുഷ്യനെ പല രീതിയിൽ പരിക്ഷിക്കും എല്ലാവരും ആപത്ത് വരുബോൾ മാത്രം ഒന്നിച്ചാൽ പോരാ എല്ലാവരും പരസ്പരം സ്നേഹിക്കു അപ്പോൾ പടച്ചവൻ നമ്മളെ കൈവിടില്ല എല്ലാ ആപത്തിൽ നിന്നും എല്ലാവരെയും കാത്തുരക്ഷിക്കും
കണ്ണൂർ ജില്ലാ കളക്ടർ അവര്കളോട് ഒന്ന് പറയണം കുട്ടികൾക്ക് ഒരു ദിവസം ജില്ലയിൽ മുഴുവൻ സ്കൂൾ അവധി കൊടുത്തു എന്നത് കൊണ്ട് ഇവിടെ ഒരു ചുക്കും സംഭവിക്കില്ല, മറിച്ചു ഇങ്ങനെയുള്ള ശക്തമായ മഴ മുന്നറിയിപ്പ് ഉണ്ടായിട്ടും കുട്ടികളെ സ്കൂളിൽ അയച്ചാൽ ഒരു ശക്തമായ കാറ്റടിച്ചാൽ മതി നമ്മുടെ സ്കൂളുകളുടെ അവസ്ഥ മനസ്സിലാവാൻ, പിന്നെ തള്ളലുകൾക്ക് ഒന്നും അപകടത്തെ മാറ്റിനിർത്താൻ കഴിയില്ല
കുട്ടികൾ ഈ samyam വീട്ടിൽ ഇരിക്കുന്നതിനേക്കാൾ safe സ്കൂളിൽ ആണ് പല വീടുകളും ഇതുപോലെ ഭീഷണി യുടെ nishalil ആണ് അതുപോലെ അല്ല school കെട്ടിടങ്ങൾ, അതുപോലെ ഇവരെ മാറ്റി പാർപ്പിക്കുന്നതും സ്കൂളുകളിൽ തന്നെ അല്ലേ,
സന്തോഷം, ദുഃഖം, ജോലി, പണം, കുടുംബം, മറ്റുള്ളവ എന്നിവയാൽ അല്ലാഹു പരീക്ഷിക്കും. ആർക്കാണ് കൂടുതൽ ക്ഷമയുള്ളത്, അവർ ന്യായവിധി ദിനത്തിൽ വിജയികളായിരിക്കും. മുസ്ലീങ്ങൾ അങ്ങനെ വിശ്വസിക്കുന്നു.
@@omananair3665 സന്തോഷം, ദുഃഖം, ജോലി, പണം, കുടുംബം, മറ്റുള്ളവ എന്നിവയാൽ അല്ലാഹു പരീക്ഷിക്കും. ആർക്കാണ് കൂടുതൽ ക്ഷമയുള്ളത്, അവർ ന്യായവിധി ദിനത്തിൽ വിജയികളായിരിക്കും. മുസ്ലീങ്ങൾ അങ്ങനെ വിശ്വസിക്കുന്നു.
മഴ പോളിയാണ്... ചില ആളുകളുടെ യുക്തിരഹിതമായ ചിന്തയിലും അതിൽനിന്നുള്ള പ്രവർത്തിയിലും പലയാളുകൾക്കും മഴ ദോഷമാക്കുകയും ചെയ്യുന്നുവിപ്പോൾ. എന്നിട്ട് അല്ലാഹുവേ കാത്തോണേ... ശിവനെ നോക്കികൊണേ... യേശുവേ പിടിചോണേ... ഇങ്ങനെ comment ഉം ഇട്ട് നടക്കുന്നു. ♥️മഴ❤️
ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജീവിധം വളരെ ബുദ്ധിമിട്ട് ആയികൊണ്ടിരിക്കുന്നു. ജീവിത ചിലവ് കൂടുതൽ പ്രകൃതി ദുരിതങ്ങൾ കൂടുന്നു.Stay Safe Everyone. May God Protect You and Family.
ഈശ്വരൻ ആണെ മരങ്ങളും കുന്നു പാറ കെട്ടുകളും നശിപ്പിച്ചു പ്രക് തിയുടെ സ്വത്വം മായ നിലനിൽപ്പ് നശിപ്പിച്ചത് പണത്തിനോട് ഉള്ള ആർത്തിയിൽ മനുഷ്യൻ പ്രകൃതിയെയും ജീവജാലങ്ങളെയും നശിപ്പിക്കുന്നു അതിൻ്റെ പരിണിത ഫലം മാണ് ഇതിൽ ദേവത്തിന് ഒരു റോൾ ളും ഇല്ല വിതച്ചത് കെയ്യുന്നു
മല മുകളിൽവീട് എടുക്കാൻ പറ്റില്ല പുഴയുടെ അടുത്ത് വീട് വെക്കാൻ പറ്റില്ല മല യുടെ അടിയിൽ പറ്റില്ല എനി ആകെ ഉള്ള സ്ഥലം വീട് വെക്കാൻ ഏക സ്ഥലം ചന്ദ്രനിൽലോ ബാഹിരാകാശ ആവും നല്ലത് 🤲🕋🕋
, കേരളത്തിൽ മനുഷ്യവാസയോഗ്യമായ സ്ഥലങ്ങൾ കുറവാണ് സമതലങ്ങളും നേരുന്ന പ്രദേശങ്ങളും ഉയർന്ന പ്രദേശങ്ങളും ഒക്കെയാണ് അഭികാമ്യം അത്തരം പ്രദേശങ്ങൾ കുറവാണ് നമ്മുടെ ജനസംഖ്യ കൂടുതലാണ് ഈ സത്യം മനസ്സിലാക്കണം പറ്റുന്നവർ ഇവിടെ നിന്ന് പുറത്തു പോവുക മറ്റു രാജ്യങ്ങളിലേക്ക് കുടിയേറി പാർക്കുക മലയുടെ അടിയിൽ കിടന്നാൽ എന്നെങ്കിലും ഒരു ദിവസം അപകട സാധ്യത ഉണ്ട്
@@Cheravamsham സന്തോഷം, ദുഃഖം, ജോലി, പണം, കുടുംബം, മറ്റുള്ളവ എന്നിവയാൽ അല്ലാഹു പരീക്ഷിക്കും. ആർക്കാണ് കൂടുതൽ ക്ഷമയുള്ളത്, അവർ ന്യായവിധി ദിനത്തിൽ വിജയികളായിരിക്കും. മുസ്ലീങ്ങൾ അങ്ങനെ വിശ്വസിക്കുന്നു.
When hard calamities happens every body search God help after this situation over all of us forget every thing then we will go our sinful habits, jealous, drug mafia business, killing innocent people and ruin others peaceful life, only one solution always remember our creator God and lives as good citizens. All political groups help maximum support those who are suffering person or families , don't cheat the amount you distribute its will reach the suffering people, don't steel for party bucket contributions.
തെറ്റായ പല തീരുമാനങ്ങൾഎടുക്കുന്നത് മാറ്റാൻ പ്രകൃതി നമ്മളോട് പറയുന്നത് കേൾക്കതിരിക്കരുത് കെ റെയിൽ എന്ന് കേൾക്കുമ്പോൾ പ്രളയവും ഉരുൾ പൊട്ടാലും ആണ് നാം സാധാരണക്കാർക്ക് ഓര്മവരുക
കാരണ ഭൂതനെ എത്രയും പെട്ടെന്ന് കേരളത്തിന് പുറത്ത് തള്ളുക എങ്കിൽ അതിനു പിന്നാലെ ക്വാറി നടത്തുന്നവര് പിന്നാലെ പോയി കൊള്ളും പിന്നെ ഒരു പ്രശ്നവും കേരളത്തിൽ ഉണ്ടാകില്ല.
ഞാൻ കുറെ മുമ്പ് പറഞ്ഞിരുന്നു , ഈ വീമ്പ് പറച്ചിലും വെട്ടും കുത്തും പൊങ്ങച്ചവും എല്ലാം നിറുത്തിക്കോ , ഉടയോൻ്റെ ഇട പെടൽ പെട്ടെന്നായിരിക്കും..പക്ഷേ കേട്ടില്ല , എവിടെ പോയി K റയിൽ , ഈ നാട്ടിലാണ് അതും തള്ളി വന്നത് ? ഇനി കൂട്ടമായി പ്രാർഥിച്ചു കൊള്ളുക , അതെ മാർഗ്ഗമുള്ളൂ...
ഇതിൽ, ഏറ്റവും, കൂടുതൽ, സന്തോഷം ഉള്ളത്, പിണറായിക്, ആകും, കാരണം, പരനാറി കയറിയത്, ദുരിതം, തന്നെ ഒരു ദുരന്തം, കുരുത്തം ഇല്ലാത്ത, ജന്തു പാവങ്ങളെ, പടച്ചോൻ, കാക്കട്ടെ ഇതെല്ലാം, കാണുബോൾ, സങ്കടം, തോനുന്നു
Hon'ble Prime Minister should understand the gravity and approach mr. Bydon and contact the chif of NATO' forces and 7000 fighter rescue AIRCRAFTS and other equipment TO. GUARD and modern defensive units should reach there immediately and take full control.🙏🏿
ജനങ്ങൾ എല്ലാവരും കൈ കോർത്തു നിൽക്കേണ്ട സമയമാണ് മതമോ രാഷ്ട്രീയമോ നോക്കരുത് ദൈവം നമ്മളെല്ലാവരെയും രക്ഷിക്കട്ടെ പ്രാർത്ഥിക്കാം
Ithoke kaznjt madhavm rashtreeyavm paranj thammiladikam
ദുരിതം വരുമ്പോൾ എല്ലാം മറന്ന് ഒന്നാകണം അത് അതിജീവിച്ചു കഴിഞ്ഞാൽ പഴയ പാടി മത പാമ്പും ജാതി കീരിയുമായ് മാറും കൊള്ളാം നല്ല ആശയം.
Deivamo😂 manushyan thanne venam
അതു കഴിഞ്ഞു എല്ലാം പഴയ പടി
ഈ സമയത്ത് മാത്രം ഒരുമിച്ച് ബാകി ഉള്ള സമയം പരസ്പരം വർഗീയ വാദികളും കുറ്റവാളികളും അവുക..ജയ് ജാൻ
ഒരോ അപകടങ്ങൾ വരുയോയും നമ്മൾ ഒന്നാകും അത് കഴിയുമ്പോൾ നമ്മൾ എല്ലാം മറക്കും ഞാൻ ജനിച്ചു വളർന്ന നാട് എല്ലാം ഉരുൾപൊട്ടലിൽ എല്ലാ നഷ്ട്ടപെട്ടതാണ് മേപ്പാടി പുത്തുമല അന്ന് അവിടെ ജാതിയും ഇല്ല മതവും ഇല്ലാതെ എല്ലാ മനുഷ്യരും ഒരുപോലെ ആയിരുന്നു എല്ലാം കഴിഞ്ഞപ്പോൾ വീണ്ടും തമ്മിൽ കണ്ടാൽ മിണ്ടാതെ ആയി പടച്ചവൻ മനുഷ്യനെ പല രീതിയിൽ പരിക്ഷിക്കും എല്ലാവരും ആപത്ത് വരുബോൾ മാത്രം ഒന്നിച്ചാൽ പോരാ എല്ലാവരും പരസ്പരം സ്നേഹിക്കു അപ്പോൾ പടച്ചവൻ നമ്മളെ കൈവിടില്ല എല്ലാ ആപത്തിൽ നിന്നും എല്ലാവരെയും കാത്തുരക്ഷിക്കും
✅️
കണ്ണൂർ ജില്ലാ കളക്ടർ അവര്കളോട് ഒന്ന് പറയണം കുട്ടികൾക്ക് ഒരു ദിവസം ജില്ലയിൽ മുഴുവൻ സ്കൂൾ അവധി കൊടുത്തു എന്നത് കൊണ്ട് ഇവിടെ ഒരു ചുക്കും സംഭവിക്കില്ല, മറിച്ചു ഇങ്ങനെയുള്ള ശക്തമായ മഴ മുന്നറിയിപ്പ് ഉണ്ടായിട്ടും കുട്ടികളെ സ്കൂളിൽ അയച്ചാൽ ഒരു ശക്തമായ കാറ്റടിച്ചാൽ മതി നമ്മുടെ സ്കൂളുകളുടെ അവസ്ഥ മനസ്സിലാവാൻ, പിന്നെ തള്ളലുകൾക്ക് ഒന്നും അപകടത്തെ മാറ്റിനിർത്താൻ കഴിയില്ല
കുട്ടികൾ ഈ samyam വീട്ടിൽ ഇരിക്കുന്നതിനേക്കാൾ safe സ്കൂളിൽ ആണ് പല വീടുകളും ഇതുപോലെ ഭീഷണി യുടെ nishalil ആണ് അതുപോലെ അല്ല school കെട്ടിടങ്ങൾ, അതുപോലെ ഇവരെ മാറ്റി പാർപ്പിക്കുന്നതും സ്കൂളുകളിൽ തന്നെ അല്ലേ,
@@ammuammuammushinushinushin6080
അങ്ങനെയാണോ...പുതിയ അറിവ് ആണല്ലോ...അപ്പൊൾ പിന്നെ അവർ സ്കൂൾ വിട്ട് വീട്ടിൽ പോവില്ലെ
@@mrperea112ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന സ്കൂളുകളിൽ കുട്ടികൾ നിൽക്കാറില്ലേ
ക്യാമ്പ് ചെയ്യുന്ന സ്കൂളുകൾ പ്രത്യേകം തിരഞ്ഞെടുക്കുന്നവ ആണ്....
@@mrperea112 അല്ല എന്റെ നാട്ടിലെ ഏറ്റവും അടുത്തുള്ള സ്കൂളിൽ ആണ് ആൾക്കാരെ മാറ്റി പാർപ്പിക്കുന്നത്
ദൈവമേ എല്ലാവരേയും കാത്തോളണേ.... 🙏🙏🙏ആമ്മേൻ
ദൈവത്തിനു ഇതു ചെയ്യാതിരിക്കാൻ കഴിയില്ലേ? ആമ്മേൻ
Ellam kazhinjittu vilikkum aameen ennum paranj allathe helpinu iranghighilla naayikal
ആ ദൈവം കാത്തിട്ടുണ്ട് ഇനി മനുഷ്യർ ഇതെല്ലാം ഒന്ന് സെരിയാക്കി എടുത്താൽ മതി
ദൈവത്തിനെ ആരെങ്കിലും കാത്തോളണേ 🤭
ഈ comment വായിക്കാൻ ദൈവത്തിന് youtubil account ഇണ്ടാകുമോ
ദൈവത്തിന് ഒരു പങ്കും ഇല്ലാത്ത രക്ഷപ്രവർത്തിന് എല്ലാ നന്മയുള്ള മനുഷ്യരും കൂട്ടായി പ്രവർത്തിക്കുക ✅️
സന്തോഷം, ദുഃഖം, ജോലി, പണം, കുടുംബം, മറ്റുള്ളവ എന്നിവയാൽ അല്ലാഹു പരീക്ഷിക്കും. ആർക്കാണ് കൂടുതൽ ക്ഷമയുള്ളത്, അവർ ന്യായവിധി ദിനത്തിൽ വിജയികളായിരിക്കും. മുസ്ലീങ്ങൾ അങ്ങനെ വിശ്വസിക്കുന്നു.
@@vishnump400 than divamano?
@@vishnump400 നിങ്ങൾ ഹിന്ദു വിശ്വാസികളായിരിക്കുമ്പോൾ എന്തിനാണ് മുസ്ലീങ്ങളോട് ഇത്ര ദേഷ്യം. നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ, നിങ്ങൾക്ക് ഒഴിവാക്കാം
@@vishnump400 സഹതാപം എന്തിന് വേണ്ടി? നിങ്ങളുടെ വിശ്വാസങ്ങൾ നല്ലതാണെന്നും മറ്റുള്ളവരും നിങ്ങളുടെ വിശ്വാസങ്ങൾ പിന്തുടരണമെന്നും നിങ്ങൾ കരുതുന്നുണ്ടോ?
ദൈവമേ രക്ഷിക്കണേ ഈ ലോകത്തെ 🙏🙏
അല്ലാഹുവേ മാനവരാശിയെ മുഴുവൻ നീ കാത്തോളന്ണമേ ...... റബ്ബേ.....
Uvvva
Ameen
അല്ലു കാത്തകാര്യമാ അവർ പറയുന്നത് 🤮🤮🤮🤮
ഒരു ചുക്കും ചെയ്യില്ല നിങ്ങടെ അള്ളാ.
@@omananair3665 സന്തോഷം, ദുഃഖം, ജോലി, പണം, കുടുംബം, മറ്റുള്ളവ എന്നിവയാൽ അല്ലാഹു പരീക്ഷിക്കും. ആർക്കാണ് കൂടുതൽ ക്ഷമയുള്ളത്, അവർ ന്യായവിധി ദിനത്തിൽ വിജയികളായിരിക്കും. മുസ്ലീങ്ങൾ അങ്ങനെ വിശ്വസിക്കുന്നു.
ഇത് കാണുമ്പോ മലയൻ കുഞ്ഞു ഓർമ്മ വരുന്നു 😑🥲
മണ്ണിനെ താങ്ങി നിർത്തുന്ന മരങ്ങളും പാറകളും വെട്ടി മാറ്റിക്കോളൂ, ഇനിയും കാര്യങ്ങൾ പെട്ടെന്ന് തീരുമാനമാവും
Athu karyam.. 👆
ee quarrikal nadathunna teamokke safe aaya idangali l thaamasikkum. duritham sadaranakkaranu.
എല്ലാരും അങ്ങനെ ഒക്കെ തന്നെ ആണ് വീട് വെക്കുന്നത്.. പരിസ്ഥിതി വാദികൾ അടക്കം
Veed vekknel ee sadnm oke venm vro
Vaaym kond sorry Kay kond type cheyyna pole alla🤲🏻
Fresh dailague chilakand podooo
അല്ലാഹ് കാക്കണേ.... 🙏🙏🙏
മഴ പോളിയാണ്...
ചില ആളുകളുടെ യുക്തിരഹിതമായ ചിന്തയിലും അതിൽനിന്നുള്ള പ്രവർത്തിയിലും പലയാളുകൾക്കും മഴ ദോഷമാക്കുകയും ചെയ്യുന്നുവിപ്പോൾ.
എന്നിട്ട് അല്ലാഹുവേ കാത്തോണേ... ശിവനെ നോക്കികൊണേ... യേശുവേ പിടിചോണേ... ഇങ്ങനെ comment ഉം ഇട്ട് നടക്കുന്നു.
♥️മഴ❤️
ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജീവിധം വളരെ ബുദ്ധിമിട്ട് ആയികൊണ്ടിരിക്കുന്നു. ജീവിത ചിലവ് കൂടുതൽ പ്രകൃതി ദുരിതങ്ങൾ കൂടുന്നു.Stay Safe Everyone. May God Protect You and Family.
ഇതിപ്പോൾ ചെകുത്താൻ ഭരിക്കുന്ന നാട്. ദൈവം ഒക്കെ പോയി
@@omananair3665 athe nadu chekuthan thanneyanu barikunath..sanghi chekuthan modi
മലയൻകുഞ്ഞ് കണ്ടാൽ മനസിലാകും ഇതിൻ്റെ ബീതി എത്രത്തോളം ഉണ്ടെന്ന്
ഓരോ വർഷവും മഴകാലം വരുമ്പോൾ പേടിയാണ് 😢😢😢😢.
മതമില്ലാത്ത കാലം രാഷ്ട്രീയമില്ലാത്ത കാലം വെറുപ്പും വിദ്വേഷവും ഇല്ലാത്ത കാലം സമാഗതമായി ദൈവം എല്ലാവരെയും കാത്തു രക്ഷിക്കട്ടെ
1:55 പ്രകൃതിയുടെ വികൃതി ഭയങ്കരം തന്നെ....🙏🙏 പ്രവചനാതീതമാണ് എല്ലാം.
Kayyettam 💪💪
Uncertainty ൽ ഇരുന്ന് ഡൈബം കമൻ്റ് ബോക്സിൽ ആറാടുന്നു...
😂
ഇത്തിരി ഉളുപ്പുണ്ടെങ്കിൽ ഇപ്പോഴെങ്കിലും കുറച്ച് സഹാനുഭൂതി കാണിക്ക്... ഒന്നിനും കൊള്ളില്ലഎന്നു അറിയാം...
@@thespy8056 എന്ത് അറിയാം.. കമ്മന്റ് ബോക്സിൽ വന്നിരുന്നു ദൈവം ദൈവം എന്ന് കാറിക്കൊണ്ട് ഇരുന്നാൽ ഇതൊക്കെ ഇല്ലാണ്ടാവുമോ 😂
Ninne polathe shaasthrachhan maar kandu pidicha dynamitum machinum okke vech naadum kaadum kollayadikkumbol orkanamaayirunnu..
@@dannydominic7959 ഭൂരിഭാഗം ശാസ്ത്രീയ നേട്ടങ്ങളും ദൈവ വിശ്വാസികളുടെ സംഭാവന തന്നെ ആണ്..
Ultimate യുക്തി ഇല്ലാത്ത യുക്തിവാദികളെ കൊണ്ട് എന്ത് ഗുണം?
മനുഷ്യൻ പ്രകൃതിയെ തകർത്തു. ഇപ്പോൾ തിരിച്ചു കിട്ടുന്നു.
𝘚𝘢𝘵𝘺𝘢𝘮
ഈശ്വരാ എല്ലാ ജീവജാലങ്ങളെയും കാത്ത് രക്ഷിക്കണേ 🙏😥
ലച്ഛിക്കാം.... ട്ടോ.....
ഈശ്വരൻ തന്നെ അല്ലെ ഇതൊക്ക ചെയ്യുന്നതും
ഈശ്വരൻ ആണെ മരങ്ങളും കുന്നു പാറ കെട്ടുകളും നശിപ്പിച്ചു പ്രക് തിയുടെ സ്വത്വം മായ നിലനിൽപ്പ് നശിപ്പിച്ചത് പണത്തിനോട് ഉള്ള ആർത്തിയിൽ മനുഷ്യൻ പ്രകൃതിയെയും ജീവജാലങ്ങളെയും നശിപ്പിക്കുന്നു അതിൻ്റെ പരിണിത ഫലം മാണ് ഇതിൽ ദേവത്തിന് ഒരു റോൾ ളും ഇല്ല വിതച്ചത് കെയ്യുന്നു
കണ്ണൂരിൽ എവിടെ. വളരെ വേദന ഉണ്ട് . ഒത്തൊരുമയോട് പരസ്പരം സഹാക്കു നിങ്ങളുടെ ഒത്തിരിമയുടെ മുൻപിൽ ഞാൻ കൈ കൂപ്പുന്നു 🙏🙏🙏🙏
ഇനി യാർക്കും ഒന്നും സംമ്പ വിയ്ക്കാതെ എല്ലാ വരേയും കാത്തു രക്ഷിണേ നാഥാ :
Ee nattilano silverline kondoran nokkiye... Nannavum...
ഞങ്ങൾക്ക് ഉരുൾപൊട്ടൽ ഭീഷണിയുണ്ട് ഞങ്ങൾ താമസിക്കുന്നത് കോഴിക്കോട് ജില്ലയിലെ തോട്ടുമുക്കത്താണ്
എത്രയും പെട്ടന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറു. ജീവനോളം വലുതായി ഒന്നുമില്ല. Dyvam രക്ഷിക്കട്ടെ എല്ലാവരെയും.
മാറി thamasikku plz
അല്ലാഹ് എല്ലാരും കാക്കണേ 🤲🤲
Aameen
ദൈവമെ എല്ലാരേയും രക്ഷിക്കണമേ
ഡൈബം nd ആണ് 😏😏
ഉരുൾ പൊട്ടിയപ്പോ നിന്റെ ഡൈബം തൂറാൻ പോയതാണോ?😏
Le god* okda
Kannuril evideya...?
@prince george with you peravoor .ivde veendum urul potti n
എവിടെ യ സ്ഥലം
Rescue team nu salute 🙏🙏🙏
Manavar,prakrthiyodu,vikasana,peru,paranju,thakarkkunnahynte,dhuritham,anubavikkunnathu,niraparathykal,mattey,naarrikal,surakshythar,kannu,thurakkoo❤
കണ്ണൂർ എവിടെ ആണ് ഇത്
Baachi trip peravoor angotu
മല മുകളിൽവീട് എടുക്കാൻ പറ്റില്ല പുഴയുടെ അടുത്ത് വീട് വെക്കാൻ പറ്റില്ല മല യുടെ അടിയിൽ പറ്റില്ല എനി ആകെ ഉള്ള സ്ഥലം വീട് വെക്കാൻ ഏക സ്ഥലം ചന്ദ്രനിൽലോ ബാഹിരാകാശ ആവും നല്ലത് 🤲🕋🕋
, കേരളത്തിൽ മനുഷ്യവാസയോഗ്യമായ സ്ഥലങ്ങൾ കുറവാണ് സമതലങ്ങളും നേരുന്ന പ്രദേശങ്ങളും ഉയർന്ന പ്രദേശങ്ങളും ഒക്കെയാണ് അഭികാമ്യം അത്തരം പ്രദേശങ്ങൾ കുറവാണ് നമ്മുടെ ജനസംഖ്യ കൂടുതലാണ് ഈ സത്യം മനസ്സിലാക്കണം പറ്റുന്നവർ ഇവിടെ നിന്ന് പുറത്തു പോവുക മറ്റു രാജ്യങ്ങളിലേക്ക് കുടിയേറി പാർക്കുക മലയുടെ അടിയിൽ കിടന്നാൽ എന്നെങ്കിലും ഒരു ദിവസം അപകട സാധ്യത ഉണ്ട്
The news not explaining exactly, where location in kannur.. the anchor keep saying " ea parisaram " which is that parisaram ?? Area..
കാണാതെപോയ ചന്ദ്രനും കുടുംബവും. മിക്കവാറും.
മറുഭാഗത്ത് എവിടെയെങ്കിലും. സുരക്ഷിതമായി ഇരിക്കുന്നുണ്ടാകും. 🙏
@@dreamlover980 താങ്കളുടെ കമന്റ് വിശ്വസിക്കാമോ. 🙏
@@dreamlover980ഇത്തരത്തിൽ . മരണപ്പെട്ട അ സഹോദരന്.
പരലോകത്ത് . പ്രപഞ്ചനാഥ. ന്റെ. സഹായമുണ്ടാകട്ടെ. 🌹🙏
ഈശ്വര എല്ലാവരെയും രക്ഷിക്കണേ ആർക്കും ഒരു ആപത്തു വരുത്തരുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശ്വരൻ ആണ് ഇതൊക്ക ഉണ്ടാക്കിയത്
@@Cheravamsham സന്തോഷം, ദുഃഖം, ജോലി, പണം, കുടുംബം, മറ്റുള്ളവ എന്നിവയാൽ അല്ലാഹു പരീക്ഷിക്കും. ആർക്കാണ് കൂടുതൽ ക്ഷമയുള്ളത്, അവർ ന്യായവിധി ദിനത്തിൽ വിജയികളായിരിക്കും. മുസ്ലീങ്ങൾ അങ്ങനെ വിശ്വസിക്കുന്നു.
Eniyum dhuradhagal undakallenu prarthikkam...
കണ്ണൂരിൽ എവിടെയാണ്
Peravoor
When hard calamities happens every body search God help after this situation over all of us forget every thing then we will go our sinful habits, jealous, drug mafia business, killing innocent people and ruin others peaceful life, only one solution always remember our creator God and lives as good citizens. All political groups help maximum support those who are suffering person or families , don't cheat the amount you distribute its will reach the suffering people, don't steel for party bucket contributions.
God bless you all of you 🙏🙏🙏🙏🙏
Kannuril evdeya ith
പൂളക്കുറ്റി, കേളകം കൊട്ടിയൂർ ന് അടുത്തായി വരും
Kannur eavida
@vrk_editing poolakutti peravoor
Where is this?
Kannur
ആമീൻ
@@abdullasuhaz7906 🤦🏻♂️
കണ്ണൂർ പേരാവൂർ
ദൈവം എന്താണന്ന് പോലും അറിയാതെ പുച്ഛിക്കലും നിന്ദിക്കലും ചെറിയ ഡോസ് തന്നു കൊണ്ടേയിരിക്കും ഇതൊക്കെ ചെറുത് ടെസ്റ്റ് ട്രയൽ ?
Every year flood and sand sliding undalo...eniyumkilum forest , rocks nashipichu vikasanum nadathalu...keralm paristhithi lola area annu
Allah aaarkum oru aabathum varuthalle ellavarkum vendi namuk prarthikkaam
Ellareyum kakkane muthappa...ithrayum dhoorathu ninnu namuk pray cheyane pattooo..
റബ്ബറെ എല്ലാവരെയും കാക്കണേ... ആ മീനെ...
Al faham vendillahi
Enthu ?
🤣
Rubber ano
അപകടം നടക്കുമ്പോഴും ഇങ്ങനെ വർഗീയത പരത്താൻ എങ്ങനെ സാധിക്കുന്നു
Oh God save my native 🙏😞😞
Kannur evideyaan
Peravoor nu kurach pokanm
@@nihalafida6998 ഹാവൂ,
@shafi muhammed enth havun?
@@nihalafida6998 nthg
@shafi muhammed ha
Super
ക്യാമറ കണ്ടുപിടിക്കും മുൻപ് മിനിറ്റിന് മിനിറ്റിന് അത്ഭുതങ്ങൾ ചെയ്തു കൊണ്ടിരുന്ന ദൈവങ്ങൾ ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ 😑😑😑
Ethra kitiyalum manushyar padikula 🙏🙂
ദൈവമെ ഒന്നും വരുത്തല്ലെ പ്രാർത്ഥിക്കാം
May Allah bless us!
തെറ്റായ പല തീരുമാനങ്ങൾഎടുക്കുന്നത് മാറ്റാൻ പ്രകൃതി നമ്മളോട് പറയുന്നത് കേൾക്കതിരിക്കരുത് കെ റെയിൽ എന്ന് കേൾക്കുമ്പോൾ പ്രളയവും ഉരുൾ പൊട്ടാലും ആണ് നാം സാധാരണക്കാർക്ക് ഓര്മവരുക
Orikkalum athikramangal avasaanippichittillenkil iniyum dhuranthangal vannu konde irikkum.....
മലയൻ കുഞ്ഞു ഓര്മ വരുന്നു.😶
കലി വരും മുമ്പുള്ള കാഴ്ചകൾ ആണ്....
പണ്ട് എല്ലാ കൊല്ലവും ഈ മേഖലയിൽ ഉരുൾ പൊട്ടുമായിരിന്നു,
Allahuve.ellavareyum.kakkaname.enthoru.kashtam
After watching malayam kunje really scary now 😔
Yellavareyum rakshikkanne allah
Entha yingine valare sangadam
ദൈവമേ കാത്തു കൊള്ളണമേ
ഇതെവിടെയാ സ്ഥലം ഒന്ന് പറയാമായിരുന്നു
Kannur , peravoorrr
Y Government is not providing proper house for the poor people..???
Ameen
😭😭😭
കുന്നിൻ ചരുവിൽ ആരും വീട് വെക്കല്ലേ.....
കാരണ ഭൂതനെ എത്രയും പെട്ടെന്ന് കേരളത്തിന് പുറത്ത് തള്ളുക എങ്കിൽ അതിനു പിന്നാലെ ക്വാറി നടത്തുന്നവര് പിന്നാലെ പോയി കൊള്ളും പിന്നെ ഒരു പ്രശ്നവും കേരളത്തിൽ ഉണ്ടാകില്ല.
Dooo evide eth
@muhammedhabbeb kp pullakutti peravoor
അല്ലാഹുവേ എല്ലാവരെയും കാത്തു രക്ഷികണേ ജാതി മതം നോക്കാതെ
പ്രകൃതിയെ പേടിക്കണം, സ്നേഹിക്കണം,, ദൈവത്തെ മാത്രം പേടിച്ചത് കൊണ്ട് കാര്യല്ല,,
Ayine dyvathe aru peadikuneee
@@aswanthch2359 അതും ശരിയാ😂
മനുഷ്യത്തം നഷ്ടപ്പെട്ടു മനുഷ്യൻ പലതും കാട്ടിക്കൂട്ടുമ്പോൾ സൃഷ്ടാവ് പലതരത്തിൽ മനുഷ്യരെ പരീക്ഷിക്കുന്നു
Sheriya bro
മനുഷ്യർ ചാവാൻകിടക്കുമ്പോൾ തന്നെ സ്തുതി പാട്.. സ്വന്തം വീട്ടിലേക്ക് ഇതുപോലെ മണ്ണും മരവുമൊക്കെ ഇരച്ചുവരുമ്പൊഴും നീയൊക്കെ ഈ ഡയലോഗും പറഞ്ഞ് ഇരിക്കണം
@@tucoramirezz1001 kalanmar alamchawumm masha kurachittkariyamella
@@tucoramirezz1001 തീർച്ചയായും അള്ളാഹു ഉദ്ദേശിക്കാതെ ഇവിടെ ഒന്നും നടക്കില്ല
Epo ethinte kutathikku Politics, religion paraju vanal nigal anthu cheyum ?
ചെമ്പു രാജാവേ രക്ഷികണേ.
Malayankunju 🥺💔
Aameen
Contact some off-road vehicles
ദൈവം രക്ഷിക്കയല്ലാതെ ഒരു മാർഗവുമില്ല
Etha stalam
@shradha kv peravoor kannur
🌿മലയൻകുഞ്ഞ്🌿
Ninte amma de malan kunju
റബ്ബേ നീ കാക്കണെ
പെട്ടന് രെക്ഷ പ്രവർത്തനം nadathiyitu മാറുക ഇനിയും ഉരുൾ പൊട്ടിയാൽ ഇതിലും ആൾ അപായം undakum.....
Charithram aavarthikyunnu
🙏🏻🙏🏻
ഞാൻ കുറെ മുമ്പ് പറഞ്ഞിരുന്നു , ഈ വീമ്പ് പറച്ചിലും വെട്ടും കുത്തും പൊങ്ങച്ചവും എല്ലാം നിറുത്തിക്കോ , ഉടയോൻ്റെ ഇട പെടൽ പെട്ടെന്നായിരിക്കും..പക്ഷേ കേട്ടില്ല , എവിടെ പോയി K റയിൽ , ഈ നാട്ടിലാണ് അതും തള്ളി വന്നത് ? ഇനി കൂട്ടമായി പ്രാർഥിച്ചു കൊള്ളുക , അതെ മാർഗ്ഗമുള്ളൂ...
ആ പ്രാർത്ഥിച്ച ദൈവം കൊടുത്ത പണിയാണ്
Aarum pedikkenda , sarkaril ninnu veliya sahayam onnum pradishikkenda.. ottiri per vannu vagdanam tharum.. veliya pradiksha vekkenda... Ee season kazhiyumbol ellarum ithu matakkum.. adutha kollam veendum repeat..
നാ० മനുഷ്യരാണു്.,നമ്മോടൊപ്പ० ദൈവവു०ഒപ്പമുണ്ടെന്നകാര്യ० നമ്മളറിയുന്നില്ല!പ്രക്രൃതിയുടെ പ്രതിഭാസങ്ങളെല്ലാ० അവിടത്തെ ക്രിയാ വിശേഷങ്ങളാണു് !🌎🌏🌎
ഈ പറയുന്നയാള്‍ ഇതുവരെ ഇത് എവിടെയാണ് എന്ന് പറഞ്ഞോ...വാര്‍ത്ത ചെരക്കുന്നൂ..
Athanne
Peravoor ennan ariyaan kazhinjath
ഇവിടെ ജാതി മതം നോക്കരുത് എല്ലാവരെയും രക്ഷപ്പെടുത്തു
😢
Krishna 🙏
🙏
ഇതിൽ, ഏറ്റവും, കൂടുതൽ, സന്തോഷം ഉള്ളത്, പിണറായിക്, ആകും, കാരണം, പരനാറി കയറിയത്, ദുരിതം, തന്നെ ഒരു ദുരന്തം, കുരുത്തം ഇല്ലാത്ത, ജന്തു പാവങ്ങളെ, പടച്ചോൻ, കാക്കട്ടെ ഇതെല്ലാം, കാണുബോൾ, സങ്കടം, തോനുന്നു
Hon'ble Prime Minister should understand the gravity and approach mr. Bydon and contact the chif of NATO' forces and 7000 fighter rescue AIRCRAFTS and other equipment TO. GUARD and modern defensive units should reach there immediately and take full control.🙏🏿
ആക്കിയതാണല്ലേ
@@meerasalil3431 ഇതാണ് തനി മല്ലു🤝
ക്വാറി വിറ്റ് കീശ നിറച്ച്.ഇനി ജനം അനുഭവിച്ച് കൊള്ളൂ എന്നാണോ ഇത് തെളിയിക്കുന്നത്...ദൈവമേ ഏതു വിധേനയും രക്ഷിക്കണേ പാവം നിരപരാധികളെ
Evanmark manalavaral mathrame prashnamullu athkond gv onnumkittunillallo ath satharanakarente pokatilekalle ath povunnath valiyaprashnama boomiyude aani ennariyapedunna valiya parvathangale pottych ensantaki cashundakunnathinu prashnamilla athinte vihidam ellabarkumkittunnund
Kannur .irikkur. kalyad,urathoor bagath anathikritha chankal gananam Karanam eni appola ehupple sambavikuka ennu ariyilla .adhikrither thirinunokunilla
😔🙏
വർഷത്തിൽ ഒന്നല്ലേ ഉള്ളു
ഇതൊക്കെ ഉണ്ടാക്കുന്നതും ദൈവം
രക്ഷിക്കേണ്ടതും ദൈവം
രക്ഷിക്കാത്തതും ദൈവം..
കമെന്റ് ബോക്സിലും ദൈവം..
ദൈവമേ
According to the reality there is no god