‘മോള് പ്രസവിച്ച് കിടക്കുകയായിരുന്നു, 45 ദിവസമെ ആയിട്ടുള്ളു ’ |Wayanad Landslide
HTML-код
- Опубликовано: 8 фев 2025
- #malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
അവർക്ക് ഭക്ഷണം വസ്ത്രം മെച്ചപ്പെട്ട ചികിത്സ.ഒരു കുറവും വരാതെ അവരെ
സഹായിക്കണെ.
നമുക്ക് പരിചയമില്ലാത്ത സ്ഥലമായി മാറിയെന്നു കേൾക്കുമ്പോൾ അറിയാം.. അത്രമാത്രം ഓർമ്മകൾ എല്ലാം കൊണ്ടുപോയി എന്ന് 😥
ഞാനും പ്രസവിച്ചു കിടക്കുകയാണ്. ഞാൻ ഓർത്തിരുന്നു അള്ളാഹ് ആ കൂട്ടത്തിൽ പ്രസവിച്ചു കിടക്കുന്നവർ ഉണ്ടാകുമല്ലോ എന്ന്. പടച്ചോനെ ആ പിഞ്ചു പൈതങ്ങളെ കാത്തു കൊള്ളണമേ എന്ന് മനസുരുകി പ്രാത്ഥിച്ചു 🤲🏻🤲🏻😢😢
പ്രസവിച്ചു കിടക്കുന്നവർ കാലാകാലമായി രോഗിയായി കിടക്കുന്നവർ...😢
Thamburane 😓 orkuvan polum pattunnilla 😢😢😢
ഞാനും അതാ അലോജിച്ചത്😢😢😢
സത്യം. ഞാനും ഡെലിവറി കഴിഞ്ഞു കിടക്കുവാ.. ഞാനും അത് ആലോചിച്ചു.. അങ്ങനെ ഉള്ളവർ ആ കുഞ്ഞിനേയും കൊണ്ട് എന്ത് ചെയ്യും എന്ന് 🥺😢😢😢😢
ജീവൻ തിരിച്ചു കിട്ടിയവർ ദൈവത്തോട് നന്ദി പറയുക വീട് നമുക്ക് ഉണ്ടാക്കാം ജീവൻ ആണ് വലുത്
👍👍
മാധവ് ഗാഡ്‌ഗിലിനെ പരിഹസിക്കുമ്പോൾ ഇടതനും വലതനും ക്വാറി,വന,മണ്ണ് മാഫിയയുടെ നാവായപ്പോൾ അദ്ദേഹം പറഞ്ഞത് ``ഞാൻ പറഞ്ഞതിന് യുഗങ്ങൾ കാത്തിരിക്കേണ്ട ,അന്ന് കള്ളം പറയുന്നത് ഞാനാണോ നിങ്ങളാണോ എന്ന് ജനം തിരിച്ചറിയും '' എന്നാണ്
ചേച്ചിടെ സംസാരം കേൾക്കുമ്പോൾ തന്നെ മനസ്സിലൊരു വിങ്ങൽ... നേരിട്ട് കാണുമ്പോൾ ഓർക്കാൻ പോലും വയ്യ....😢
Pavam😌😌😌😌😌😌
😢😢
എത്ര ഭയാനകരമായ അവസ്ഥ യിലൂടെ ഈ പാവങ്ങൾ 😢
എന്തു കഷ്ട മാണ് കാര്യങ്ങൾ😭😭😭
മുല്ല പെരിയാർ എനിക്ക് വേണ്ടി തയ്യാർ എടുത്തു കാത്തിരിക്കുന്നു എന്ന് ഞാൻ ഇപ്പൊ ഭയപ്പെടുന്നു 😔😔😔...........
Ellarum koode ind😢😢
@@socialbeing6886 no thanks 😔
നിഷ്കളങ്കമായ സംസാരം ..😢പാവങ്ങൾ😢
കൊല്ലംകാരെ കൊണ്ട് സഹായിക്കാൻ പറ്റുന്നത് എല്ലാം ഞങ്ങൾ ചെയ്യാം... നമ്മുടെ കേരളം 😢😢😢💔💔💔
മുല്ലപെരിയാർ ദൂരെ നിന്ന് ചിരിക്കുന്നു....
സത്യം😢
Ath orkumboo peedi akunn
Kaalan de vili chathan de mounam orikilum thallikalyaruth oru valiya apakada shapam mullaperiyar☠️
Pacha aaya sathyam
Satyam😢😢😢
എന്ത് സ്നേഹമുള്ള ആൾക്കാരാ 😢😢😢
ഡെലിവറി കഴിഞ്ഞ് ഇരിക്കുന്ന കുട്ടി അല്ലേ അവർക്ക് നല്ല പരിരക്ഷ കൊടുക്കണേ.
എത്രയോ കൊല്ലങ്ങൾ മുൻപ് വിവരവും വിദ്യാഭ്യാസവും സത്യവും ഉളള മാധവ് ഗാഡ്ഗിൽ മുതലായവർ പറഞ്ഞതാണ് കേരളത്തിന്റെ അവസ്ഥ ഇങ്ങനെ ആണ് എന്നത്. പക്ഷേ ആരു ചെവിക്കൊണ്ടില്ല. പണിയുവാണ് എല്ലാ അവന്മാരും പ്രകൃതിയെ നശിപ്പിച്ച് തന്നിഷ്ടം വിചാരിച്ച്, സ്വന്തം പൊങ്ങച്ചവും അത്യാഗ്രഹവും ഗർഭം ധരിച്ച്.
ഇതിന് നടപടി നടത്തേണ്ട ഭരണാധികാരികൾ പകരം ചെയ്യുന്നത് ജനങ്ങളുടെ പണം കൊളളയടിക്കാനുളള വരുമാനശ്രോതസാണ് എന്ന രീതിയിൽ സകല നികുതികളും കൂട്ടി. Kerala is being controlled by bunch of greedy I diO Ts who have no sense for right path.
ഈശ്വരാ ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരുത്തരുതേ അവരെ കാത്തു കൊള്ളണമേ 🙏
വല്ലാത്ത ഒരു അവസ്ഥ 😭😭😭😭😭😰😥😓😢😓😥😰😥😰😓😢കണ്ണുന്നു വെള്ളം വരുന്നു 😥😰😥😰
സത്യം
പ്രകൃതിദുരന്തം വരുമ്പോൾ മാത്രം ബോധം വരുന്ന ഭരണാധികാരികളും ജനങ്ങളും.. അത്പോലെ തന്നെയാണ് ഭക്ഷ്യവിഷബാധയുടെ കാര്യവും...ആളുകൾ മരിക്കുമ്പോൾ മാത്രം ഭക്ഷ്യസുരക്ഷാവകുപ്പിൽ വേണ്ടത്ര ഉദ്യോഗസ്ഥരോ സംവിധാനങ്ങളോ ഇല്ലെന്ന് ഓർമ്മിക്കും, ഹോട്ടലുകളിൽ inspection നടത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടും, മന്ത്രി എന്തെങ്കിലും വിശദീകരണം നൽകും....ഇവിടെയും അങ്ങനെ തന്നെ..
ഭീകരദുരന്തം ഉണ്ടായപ്പോൾ ക്വാറികളും റിസോർട്ടുകളും വീടുകളും ഒന്നും പരിസ്ഥിതിലോല പ്രദേശങ്ങളിൽ പാടുള്ളതല്ല എന്ന് അധികാരികൾ ഓർക്കുന്നു...അവിടെ താമസിക്കുന്നവരെ മാറ്റിത്താമസിപ്പിക്കേണ്ട ആവശ്യകതയെ കുറിച്ച് ബോധം വരുന്നു ..തലപ്പത്തുള്ളവർ എന്തെങ്കിലും വിശദീകരണം നൽകും.... നഷ്ടപ്പെടുന്നത് പാവം നമ്മൾ ജനങ്ങൾക്ക് മാത്രം... 🙏കഷ്ടം 🙏
ജനിച്ചു കളിച്ചു വളർന്ന സ്ഥലം കണ്ടാൽ അറിയാത്ത പോലെ മാറി എന്നവർ പറയുമ്പോ അവരുടെ മനസ് എന്ത് മാത്രം പിടക്കുന്നുണ്ടാകും 😞😞
മുല്ലപ്പെരിയാർ യ അല്ലാഹ് കാക്കണേ
മനുഷ്യനും,മനസ്സുകളും മരവിച്ച അവസ്ഥ 😢😢😢
അവർ അനുഭവിച്ച ആ ഭീകര അന്തരീക്ഷം 😢😢ചിന്തിക്കാൻ കൂടി വയ്യ. ഇനി ഒരിക്കലും ഇങ്ങനെ ഒരു ദുരന്ധം ഉണ്ടാവാതിരിക്കട്ടെ!! 🤲
ഈശ്വരാ.... ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരുത്തല്ലേ ഇനി...😢😢സഹിക്കാൻ പറ്റണില്ല.... തുണികൾ പോലും ഇല്ല എന്ന് പറയുന്ന ആ ചേച്ചിടെ വേദന 🥹🥹🥹
*"പശ്ചിമഘട്ടം ഒരു പ്രണയകഥ":-മാധവ് ഗാഡ്ഗിൽ....🔥*
*ഇണങ്ങിയാൽ കാമിനിയാണവൾ.....💚*
*പിണങ്ങിയാൽ കലിതുള്ളും കാളിയും....❤🔥*
*അവൾ പ്രകൃതി....🌎*
*മാധവ് ഗാഡ്ഗിൽ:-ഇദ്ദേഹം പറഞ്ഞ ഒരക്ഷരം പോലും തെറ്റിയില്ല....🙏*
പെൻഷൻ മേടിച്ചു സുഖമായി സിറ്റിയിൽ ജീവിക്കുന്നവൻ..
Annu konjanam kuthiya alukal ippo kananilla
@@bijoypillai8696Anavashyamaya quarry mining, road nirmanam , mala nerapakunnatha problem.
Msand polathe paripadikal
Puzha manal varal nirthithum vellam kavinj ozhukunnath
@bijoypillai8696 But he didn't want these 400 people to die!
സാഹിത്യം പറയാൻ പറ്റിയ സമയം ..ഒന്നു പോടോ 😠😢
വീഡിയോ കണ്ടിട്ട് തന്നെ സഹിക്കുന്നില്ല നേരിട്ട് കണ്ട് അനുഭവിച്ച അവരുടെ അവസ്ഥ 😰😰
Big❤ salute🇮🇳 Manorama❤News🇮🇳🇮🇳❤❤
Machane ellam sheriyanu. ... Avarude manasika avastha kude manasilakanam . 😢
The situation with the Mullaperiyar Dam has been a long-standing concern due to its potential to cause significant damage if a catastrophic failure occurs. Given the recent devastation in Wayanad, it’s crucial to raise awareness and take preventive measures to ensure the safety of those living downstream of the dam. Public advocacy, political pressure, and scientific assessments are essential in addressing these concerns. Both the Government of India and the Kerala Government must prioritize this issue to mitigate the risks and ensure the safety of the affected districts.
എന്റെ ദൈവമേ സഹിക്കാൻ പറ്റുന്നില്ല 😌😌😌😌😌😌
യാ റബ്ബേ ഞങ്ങളെ നാട്ടിന് ഇങ്ങനൊരു വിധി വന്നല്ലോ 😥😥🤲🏼🤲🏼
ഇവിടെ മതത്തിന്റെ പേരും പറഞ്ഞു തമ്മിൽ തല്ലു ന്നവർക്കൊക്കെ ഒരു പാഠംആണ് 😢
ഒരിക്കലും പഠിക്കാത്ത പാഠം
നിങ്ങൾ വയനാട് കാരനാണോ
😢ദുഃഖത്തിൽ പങ്കു ചേരുന്നു
ഒരു കാര്യം അറിയുവാൻ വേണ്ടി യാണ് 2000 മുതൽ 2024 വരെ ഈ മാറി മാറി വന്ന സർക്കാർ എത്ര കരിങ്കൽ ക്വാറികൾക്ക് പെർമിഷൻ കൊടുത്തു അത് അറിയുവാൻ വേണ്ടി യാണ് അറിയുന്നവർ പറഞ്ഞു തരണം.,
വിമർശനം അല്ല...2018പ്രളയം അനുഭവിച്ച ഒരാൾ ആണ് ഞാൻ 🙏
വിഷമിക്കണ്ട എത്രയും വേഗം വീണ്ടെടുക്കാൻ കൈകോർക്കാം
കേരളം വാടകയ്ക്ക് എടുത്ത ഹെലിക്കോപ്കടർ എവിടെപ്പോയി ..... ഇങ്ങനെയുള്ള ദുരന്തമുണ്ടാകുമ്പോൾ ഉപയോഗപ്പെട്ത്താനാണല്ലോ
പാവങ്ങൾ.....
പണ്ട് gadgil ന്ന് പറഞ ഒരു മനുഷ്യനെ ഓർമ ഉണ്ടോ...?? അയാളെ അന്ന് കല്ലെറിജ് ഓടിക്കാൻ കുറെ പാതിരിമാർ വരെ മുന്നിൽ ഉണ്ടായിരുന്നു.. എന്നിട്ട് അനുഭവിക്കുമ്പോ 😢😢
Stymm
Mental trauma
സത്യമാണ് അന്ന് ആ മനുഷ്യനെ പാതിരിമാരും സഭകളുള പാര്‍ട്ടികാരും ഒററിപെടുത്തി ഇപ്പാള്‍ നാം കാണുന്ന ദുംഖം
എത്ര ഭീകരം 😢😢പാവങ്ങൾ.ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കല്ലേ വേണ്ട ചോദ്യങ്ങൾ
മാത്രം ചോദിക്കൂ
Ohh God 😮🙏
😭😭🇮🇳🇮🇳
Ente eeshooyeee
Climatic change in. Temperature is increasing. Best wishes to arikomban 😊
🙏🙏🙏😭😭
എന്റെ അമ്മയെ സങ്കട കൊണ്ട് വയ്യ അമ്മ
Dhyvsme samadhsnum kodukane🙏🙏😭😭😭🙏
ആഹ് രണ്ടാമത്തെ സ്ത്രീ എന്താ ഒരു പരസ്പര ബന്ധമില്ലാത്ത സംസാരം
അതേ
@@nishasanthosh1530Eda avarude situation angane alle.. aarenkilum sahayikkattenn karuthiyaakum
@@revolutionforlive3919 get a life.
ഇപ്പൊ മനസോക്കെ ഭയം കാരണം ചിന്ത ശരിയാകില്ലായിരിക്കാം..
Alojikumbo brandhavum
Doctor ❤
It's not only climate change-- human greed also is behind the Waynad tragedy
Avark malayalam sherik ariyilla adhym paranha sthree avarepatti paranhath kettille avark onnum illa athinte tensionilanu ingane kuttam parayalle avarude avastha nammal manasilakku
ദൈവമേ കാത്തോളണേ എന്നിട്ട് ഒരു ദൈവവും കാത്തില്ല ഒരു ഗ്രാമവും ഗ്രാമവാസികളും മുഴുവനും ഉരുൾപൊട്ടലിൽ കുത്തി ഒലിച്ചു പോയില്ലേ
Mullaperiyar thakarnnal 😮😮😮.
പാവം അമ്മ അമ്മ ഇല്ലാ എനിക്ക് ഇത് കേട്ടോ പ്പോൾ എനിക്ക് സഹിക്കാൻ പറ്റുന്നില്ല
Reporters over akunnu ....athu bore
ഉരുൾപൊട്ടുമെന്ന് നേരത്തെ അറിഞ്ഞോന്ന്🙂
എന്തോ കേട്ടിട്ട് സഹിക്കുന്നില്ല 😓
Paadi paranjal entha
😢avarude maanasikaavastha onn seriyaayittu pore chodhyam cheyyal
റക്ട 11/2....ടൈം മാസവും ദിവസവും 🙏🏾.... ഉയ്യോ 😢
Sad
ദൈവം. കാക്കട്ടെ
😢😖😖🥺
പേടിച്ചു പോയോ എന്ന് പ്രതേകിച്ചു ചോദിക്കുന്നത് എന്തിനാ....?😢😢😢
Hlo... കുഞ്ഞൻ പാൽ കൊടുക്കാൻ ഞാൻ റെഡി ആണ്.. വേണമെങ്കിൽ എന്നെ condent cheyukaya
🥺🥺
2:57
വയനാട്ടിൽ പയ്യൻമാർക്ക് പറയും
@@athi__sha Hmm
Ingne ulla sthalangalil veed vekllle😢
😭😭😭
Kannu nirayathe kaanan patunillaaa😢😢😢😢
🙏🙏🙏🙏🙏
പാടി പറഞ്ഞാൽ endhaa..
Molum kunjum rekshapetto?
😥😥😥😥😥😥😥😥😥😥
47dinam anu 45 alla
🤲🤲
2 am the sthree 🙄
what happened
Athe
Tamil origin
Sahikkaan pattunnilla
A ama paraunathu sateiam A amauda vednda arukil choorlmala estat hospetal undu athanu a ama enala ratheri avda undernu
Ishwaraaa onnu santhamayii uragan ptila... Ini thalakumumalil mullaperiyaru 😔😔😔😔 avde onum undakallee daivameee😔😔😔😭
പാടി എന്ന് പറഞ്ഞാല് എന്താണ്??😢
ഇവിടെ ചായത്തോട്ടം ഉണ്ട് അവിടെ പണിയെടുക്കുന്നവർക്ക് ചെറിയ ചെറിയ ഷർട്ട് കിട്ടി താമസിക്കും കുറേയുണ്ട് ചെറിയ ചെറിയ വീടുകൾ അതാണ് പാടി.. പിന്നെ പണിയെടുക്കുന്നവരെ അല്ലാത്തവരും പാടി താമസിക്കുന്നുണ്ട് ചെറിയ ചെറിയ അടുത്ത് ആയിരിക്കും വീട് വീട് എന്നൊന്നും പറയാൻ പറ്റില്ല ഷെട്ട്
@@user-nq3yq8hs7isaina thanq dear ❤️.. ഞാൻ ലയം എന്ന് കേട്ടിട്ടുണ്ട്...കോട്ടയം ..മുണ്ടക്കയത്ത് ഒക്കെ ലയം എന്നാണ് പറയുക...😔
Harisson Malayalam Plantation, HML, RPG, അവരുടെ ജോലിക്കാർക്ക്.. താമസിക്കാൻ കമ്പനി നിർമിച്ചു നൽകിയിരിക്കുന്നത് ലയം എന്ന് പറയും.... ഒരു വിസിറ്റ് റൂം, middile ഒരു ബെഡ് റൂം. Kitchen, out side bathroom and toilet.. ഇതാകുന്നു .. ഇത് ചെറുത് അല്ല... അത്യാവശ്യം വലുത് തന്നെ.... നിര നിരയായി ഇത് നിർമ്മിച്ചിട്ടുണ്ട്.... ഹാരിസൺ മലയാളം പ്ലാൻ്റേഷൻ ലിമിറ്റഡ് എല്ല ലയം... 100 അതികം വർഷം മുമ്പ് പണികഴിപ്പിച്ചത് ആക്കുന്നു... കരിങ്കല്ല് കൊണ്ടും, കുമ്മായം, സുർക്കി മിശ്രിതവും ചേർത്ത് നിർമ്മിക്കപ്പെട്ടത് ആക്കുന്നു... Aspectos ഷീറ്റ് ഇതിൻ്റെ മേൽക്കൂര യായി ഉപയോഗിജിച്ചിരിക്കുന്നു, 10, മുതൽ 12 കുടുംബങ്ങൾ. ഒരു ലയൻസിൽ താമസിക്കാം.... ഒരു ഡിവിഷൻ 50 അതികം ലയങൾ ഉണ്ടാകും.. 1985 ഡിസംബർ 26 കൊല്ലം ജില്ലയിലെ തെന്മല, ആര്യങ്കാവ് പഞ്ചായത്ത് venture estate , Harison Malayalam Plantation (HML) എൻ്റെ അമ്മയുടെ പിതാവിൻ്റെ ഭവനത്തിൽ( ലയം) ജനിച്ചു... എനിക് മുന്നേ 3 തലമുറ ഹാരിസൺ മലയാളം പ്ലാൻ്റേഷൻ ജോലി ചെയ്തിരുന്നു... എൻ്റെ സഹോദരി ഇതേ കമ്പനി ഹോസ്പിറ്റലിൽ ജനിച്ചു... അതുകൊണ്ട് തന്നെ ആധികാരിയമായി. പറഞ്ഞു.... 1992 നവംബർ 6 ഇതുപോലെ ഒരു ഉരുൾ പൊട്ടാലിൽ ആ ദേശം മിക്കതും നാശം ഉണ്ടായി... കമ്പനിയുടെ 20 അതികം ലയങ്ങൾ പൂർണമായി ഒലിച്ചു പോയി... കൊല്ലം ചെങ്കോട്ട ദേശീയ പാത പൂർണമായി ഒലിച്ചു പോയി. എത്ര ആളുകൾ മരിച്ചു എന്ന് ഇന്നു കണക്കില്ല. മിലിട്ടറി ബ്രിഡ്ജ് നിർമിച്ചു.... 1995 റോഡ് ബ്രിഡ്ജ്... പുനർ നിർമ്മിക്കുകയും ചെയ്തു. ഓർമകൾ... വയനാട് ഉരുൾ പോട്ടലിൽ സഹോദരങ്ങൾ മരണപ്പെട്ടു എന്ന് അറിഞ്ഞത്. അന്നു രാത്രിയിൽ തന്നെ യുഎഇ time 3 മണി ഫ്ലാഷ് ന്യൂസ് കേട്ട് ഹൃദയം തകർന്നു പോയി...... പ്രണാമം..
23 thanne kedram munnarippu koduthitum. cm onnum ningalod paranjille ningalod maaran onum paranjille chechi
Ente eswraaaaa🥹🥹🥹🥹🥹🥹🙏🙏🙏
Gadkil enna ale kallerinju ippo enthayi no1 pottanmar athilum valiya pottanmare nethakkal akki athinte gunam
പാവങ്ങൾ
Ethu sample anu mullaperiyar pottiyal ethilum ethra bhigarum ayirikum ennu chindikunam. Authorities
Randamathe sthreee entha ee parayunnath
രണ്ടാമത്തെ സ്ത്രീ ഇന്നലെ 7മണിക്ക് തന്നെ എത്തി 🤔
Avarku panic ayitu enthegilum patiyathavum😢
Avar malayali alla
@RAJ😵💫😵💫😵💫😵💫ESH.RAJESH.1979
തമിഴ് ചേച്ചിക്ക്...
😢😢😢😢
Allah pls save😢🤌🏻
ഇല്ല ഒട്ടും പേടിച്ചില്ല
2ണ്ട് സ്ത്രീ എന്താ പറയുന്നേ
സമനില പോയോ
അവർക്ക് അവരുടെ ജീവൻ കിട്ടി പക്ഷെ അവരുടെ ബാക്കി എല്ലാം പോയി അത് aa അവസ്ഥയിൽ നിൽക്കുന്നവർക്ക് മാത്രമേ അറിയൂ
😪😪😪😪😪
രണ്ടാമത്തെ സ്ത്രീ ന്തന്നാ പറയണേ 🙁
നേരിട്ട് കണ്ടിട്ടുള്ള ഷോക്ക് ആണ്
പാവം ദിവസം മാറിയതാണ്.
Malayalam
ബുദ്ധി വിവരം വിദ്യാഭ്യാസം കുറവ് ആണ് അത് കൊണ്ട് എന്ത് പറയണം എന്നറിയില്ല പാവം
Entho ayppoyirikkum ellam kanditt
എന്തൊരു ചോദ്യം വല്ലാതെ പേടിച്ചുപോയോ. ഇവന്മാരുടെ ഓരോ ചോദ്യങ്ങൾ
😪😪
Paadi entha
Kolani
എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്‌സ് ആണ് പാടികൾ.
@salnashamseer9962 namukku ariyillado atha chodichathu
😢
Ie paddy nn parannal എന്താണ്
ലയം പോലെ.തൊഴിലാളികൾക്ക് താമസിക്കാൻ നിർമിക്കുന്നത്
ലയം. ഫാം ഔട്ട് ഹൌസ് പോലെ തൊഴിലാളികൾക്ക് താമസിക്കാൻ എസ്റ്റേറ്റ്കളിൽ ഉള്ള സ്ഥലം
അത് മാത്രം അല്ല ആദിവാസികൾ കൂട്ടമായി ഉര് പോലെ താമസിക്കുന്നതിനെയും പാടി എന്ന് പറയാറുണ്ട്
Estate room.
Lodge
Ellarum sahayikkanam pattunnapole pls namude swantham aanu elarum pls
Naley raksha pravarthanathinu pokunnavaru food water sanitary pad bedsheet ellam ethikaney plzzzz
പ്രവസിച്ച് അല്ല പ്രസവിച്ച്
🥲🥲
9