ഹൈന്ദവ ധർമ്മം ആചരിക്കാത്ത ദേവസ്വം മന്ത്രിയെയും, മറ്റു അധികാരികളെയും ആ സ്ഥാനത്തു നിയമിക്കാമോ?

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 57

  • @chennaiboy8465
    @chennaiboy8465 5 лет назад +5

    I’m a first generation Malayalee in TN. I can’t write in Malayalam. I’ve just come to know about this Guru recently. Saw several videos of his , TV debates, interviews, etc etc. I can say that Keralites are lucky to have such an illustrative, articulating, excellent orator, truth seeker and protector and voice of Hindu Dharma. Long live Guru Parampara. Long live Chidananda Puri Swami 🙏🙏🙏🙏🙏

  • @raveendrentheruvath5544
    @raveendrentheruvath5544 5 лет назад +10

    ക്ഷേത്രങ്ങളെ സര്‍ക്കാറില്‍നിന്ന് മോചിപ്പിക്കാനുള്ള വന്‍ പ്രക്ഷോപങ്ങള്‍ തീര്‍ച്ചയായും വരും.

  • @minipradeep4539
    @minipradeep4539 5 лет назад +43

    സ്വാമിജി എത്ര ലളിതവും എന്നാൽ കുറിക്കു കൊള്ളുന്ന രീതിയിലും ആണ് ഇന്നത്തെ ഹിന്ദുവിന്റെ അവസ്ഥ വിവരിച്ചിരിക്കുന്നത്. സ്വാമിജിയെപ്പോലെയുള്ള സർവ്വസംഗപരിത്യാഗികളായ ഗുരുക്കന്മാരുടെ വാക്കുകൾ നാം അവഗണിച്ചാൽ നമ്മുടെ അവസ്ഥ അത്യന്തം ഗുരുതരമാവും എന്നതിൽ സംശയമില്ല. അതു കൊണ്ട് ഉത്തിഷ്ഠതാ ജാഗ്രത ...

  • @kamalasananpanicker805
    @kamalasananpanicker805 5 лет назад +11

    നിരീശ്വര വാദികളായ. .കപടന്മാർ...ദേവസം ഭരിച്ചാൽ. ..എന്തു ഗതി. .

  • @RajPisces
    @RajPisces 5 лет назад +4

    Swami thanks for accepting my request to be my facebook friend..my pranams at your feet. Your intellect, your intelligence, your wisdom, your knowledge, your vision, your compassion, your hardwork, your commitment, your thoughts, your brilliance, your bravery and most important (at least for me) your love towards my/our country are a few of the factors that influenced me. I wish you live another 50 years to influence more and more hindus like me for the betterment of hindus and thus our society and our country. Words can't explain my gratitude...lots of love swamiji...lots of respect...my pranams again.

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 лет назад +4

    Great Speech Swamiji 🙏🙏🙏🙏

  • @renjinirjn
    @renjinirjn 5 лет назад +19

    Swamy is always awesome👌👌 Humour sense 👍😂😂

  • @kumarankutty279
    @kumarankutty279 5 лет назад +4

    ഹിന്ദുക്കളുടെ ഏകീകരണം ഒരു ഭാഗത്തു നടക്കുന്നുണ്ടെങ്കിലും അത് പൂർത്തിയാവുക എന്നത് എന്നത് ഇന്നും ഒരു സ്വപ്നം പോലെ മാത്രമേ തോന്നുന്നുള്ളൂ. വെള്ളാപ്പള്ളിയെപ്പോലുള്ള അവസരവാദികൾ ഒരു വലിയ വിഭാഗം ഹിന്ദുക്കളെ ആവേശിച്ചു പിടിച്ചുകൊണ്ടിരിക്കുമ്പോൾ,എണ്ണത്തിൽ അത്ര താഴെയല്ലാത്ത മറ്റൊരു വിഭാഗം കാശിനും സ്ഥാനമാണങ്ങൾക്കും വേണ്ടി ഒരു കഴമ്പുമില്ലാത്ത കമ്മു, കാൺഗ്രസ്സ് തുടങ്ങിയ പാർട്ടികളുടെ കൊടിയും പിടിച്ചു വാലാട്ടി പിറകെ നടക്കുമ്പോൾ രാഷ്ട്രബോധവും സ്വന്തം പാരമ്പര്യത്തിൽ അഭിമാനവും ഉള്ളവർ ഒന്നിക്കയെ നിവൃത്തിയുള്ളു. എന്നാൽത്തന്നെ അത് നേട്ടമാണ്. സ്വാമിജി സത്യങ്ങൾ തുറന്നു പറയുന്നു. നന്ദി.

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 лет назад +12

    സ്വാമിജീ ഈസ്‌ സോഫ്റ്റ് സ്പോക്കൺ
    ബട്ട്
    ഹാർഡ് ഹിറ്റിങ്

  • @rejisd8811
    @rejisd8811 5 лет назад +1

    Well said.. hope, all Hindus will wake up soon...

  • @loveforall8932
    @loveforall8932 5 лет назад +2

    സത്യം... നയാപൈസ ഭണ്ടാരത്തിൽ ഇടരുത്..

  • @bijuvijayagopal5880
    @bijuvijayagopal5880 5 лет назад +1

    Swami Saranam. Absolutely true. What swami saying is true. We Hindus should unite and work together to kick out the politicians from devaswom board. As swami last words in this clipping says let's stand together and work to achieve what swami says. Bharat mata ki jai

  • @responderresponse2142
    @responderresponse2142 5 лет назад +2

    വിശ്വാസം പാർട്ടിവിരുദ്ധമല്ലോ .. തുട്ടല്ലോ സുഖപ്രദം

  • @nelsonchirayath7461
    @nelsonchirayath7461 3 года назад

    പ്രിയ സുകൃതുകളെ
    കോടതിയല്ല പ്രശ്നം
    ചെറിയ യൂണിറ്റ് ഉണ്ടാക്കി എല്ലാ അമ്പലങ്ങളും അതിൻ്റെ കീഴിൽ കൊണ്ട് വരുക. ഒരൊറ്റ അമ്പലവും വ്യക്തി കൾക് കൊടുക്കരുത്. തുടർന്ന് മേൽ ഘടകങ്ങൾ. വലിയ അമ്പലങ്ങൾ മേൽ ഘടങ്ങൾ നടത്തുക. പക്ഷേ ഉത്രവാധിത്യo നി ശ് ചയിക്കണം. ആദ്യം വേണ്ടത് വേണ്ടത്ര യൂണിറ്റ് രൂപീകരിച്ച് നടത്തിപ്പ് ഏറ്റെടുക്ക. ഒറ്റ വക്തികൾ നടത്തുന്ന വർ ആണ് പാർട്ടി കാരുടെ സിഗിടികൾ. അവർ വേണ്ടത്ര പാർട്ടി ക്കാരെ പരിപോഷിപ്പിക്കുന്നു. എന്നിട്ട് മറ്റ് മതക്കാരുടെ കാരിയും ഇപ്പൊ സരിയകാം എന്നു പറഞ്ഞു പററിക്കുന്ന. പിന്നെ ദേവാ ലയ കാഴ്ച
    ഗവൺമെൻ്റിന് പൊതുവായി ചിലവഴിക്കാൻ കഴിയില്ല. മറ്റുളളവരെ പഴിച്ച് സമയം കളയുന്തന്നത് എന്തിനാണ്. നിങ്ങൾ ജോലി തുടങ്ങുക. ദൈവാനുഗ്രഹം

  • @thampikumarvt4302
    @thampikumarvt4302 4 года назад +1

    ജനാധിപത്യത്തിന്റെ സൗന്ദര്യം അവർണനീയം.എന്നാൽ രാജ്യദ്രോഹികൾക്ക് എന്ത് നീച
    പ്രവർത്തിയും ഈ ജനാധിപത്യത്തിന്റെ
    മറവിൽ ചെയ്യാനുള്ള അവസരം കൂടി
    ലഭിക്കുന്നു.

  • @dr.muralidharanmullasseri4988
    @dr.muralidharanmullasseri4988 4 года назад

    Swami, Can't we revive again all these irregularities ?

  • @sasinair6362
    @sasinair6362 5 лет назад +7

    Swami u rock should do some live stage events

    • @vijaynair906
      @vijaynair906 5 лет назад +3

      he is just educating hindus who forget their identity.

  • @naaztn1392
    @naaztn1392 4 года назад +2

    നമ്മൾ ഹിന്ദുക്കൾ തന്നെ ആണ് നമ്മുടെ ശാപം ഇനി ഹിന്ദു ഉണരണം ഉണർനെ പറ്റു 😂😂😂😂😂😂😂😂😂

  • @anandavallyvl5554
    @anandavallyvl5554 Год назад

    Namaskaram swamiji

  • @santhoshkumarnarendranatha5925
    @santhoshkumarnarendranatha5925 3 года назад

    അമ്പലത്തിൽ പണമിടുമ്പോൾ ആ പണം ഉപയോഗിക്കുന്നത് അമ്പല വിരുദ്ധമായാൽ നാം ഇടുന്ന പണം ദൈവഹിതമായിരിക്കില്ല.

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 5 лет назад +1

    വന്ദേ ഗുരുപരമ്പരാം

  • @sathyanswaroop9460
    @sathyanswaroop9460 5 лет назад +16

    ഭണ്ഡാരത്തിൽ പണം ഇടാതിരുന്നാൽ മാത്രം പോരാ. മറ്റുള്ള യാതൊരു വഴിപാടുകളും ചെയ്യരുത്. ശബരിമലയിൽ നെയ്ത്തേങ്ങ നിറക്കാതെ പോകുന്ന ആരെങ്കിലുമുണ്ടോ? നെയ്യഭിഷേകത്തിനും ധാരാളം വരുമാനം ദേവസ്വത്തിന് കിട്ടുന്നുണ്ട്. കൂടാതെ അപ്പം, അരവണ ഇങ്ങനെയൊക്കെ നല്ല വരുമാനം കിട്ടുന്നുണ്ട്.

  • @sajinm7148
    @sajinm7148 5 лет назад +4

    Swami jangalundu koodey...🙏

  • @BaijuSadasivan
    @BaijuSadasivan 5 лет назад +6

    ചിതനന്ദപുരി സ്വാമികള്‍ "ഹിന്ദുക്കള്‍"ക്ക് വേണ്ടി ആവേശം കൊള്ളുന്നതിന് മുമ്പ് ആരൊക്കെയാണ് ഹിന്ദു എന്ന്‍ വ്യക്തമാക്കിയാല്‍ കൊള്ളാം. ബ്രാഹമണ ശൂദ്ര വാഴ്ചക്കാലത്തെ ഹിന്ദുവിനെ മനസ്സില്‍ കണ്ട്, അതിന്‍റെ തന്ത്ര മന്ത്ര രീതികളെ മനസ്സില്‍ പൂജിച്ചു, നമ്പൂതിരി മുതല്‍ നായാടി വരെ എല്ലാവരും ഹിന്ദുവാണ് എന്ന് സ്പുരിക്കുമാറുള്ള അങ്ങയുടെ വാചക കസര്‍ത്തില്‍ വീഴാന്‍ ഇന്നത്തെ ജനതയ്ക്ക് കുറച്ചു ബുദ്ധിമുട്ട് ഉണ്ട്. കാരണം, ഞങ്ങളുടെ ഒക്കെ തലയില്‍ ആള്‍താമസം തുടങ്ങിയിട്ട് കുറച്ചു കാലമായി. ആദ്യം ശബരിമല, ഗുരുവായൂര്‍ പോലുള്ള പ്രസിദ്ധ ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിമാരായി ദളിത്‌/പിന്നോക്ക വിഭാങ്ങളിലെ ആളുകള്‍ വാരാന്‍ വേണ്ടി അങ്ങ് പ്രയത്നിക്കുക. അതിനു ശേഷം നമുക്ക് ഒത്തൊരുമിച്ചു ക്ഷേത്രങ്ങള്‍ രാഷ്ട്രീയ ഭരണത്തില്‍ നിന്നും മോചിപ്പിക്കുന്നതിനെ പറ്റി ആലോചിക്കാം...!

  • @ggirish7641
    @ggirish7641 5 лет назад +2

    Soulful

  • @sukumarankottapurath8083
    @sukumarankottapurath8083 2 года назад

    നമസ്കാരം സ്വാമിജി

  • @haridasandasan3384
    @haridasandasan3384 5 лет назад +3

    Devasam boardil ayichu pani vennam

  • @thommanpoozhikunnel
    @thommanpoozhikunnel 5 лет назад

    My question is what is the role of political parties in Temple administration? Temples belongs to faithfuls, devotees not to these crooked politicians. What Hindu people and their supporters has to do is to protest across this state. We have to end the Govt's unnecessary hand in our temples. Watch at 9.52, that is what we have to do. Thanks to Swami

  • @haridasandasan3384
    @haridasandasan3384 5 лет назад +10

    Swami parayunnathu 100% seriyanu ethu hindukkal nanasilakkuka

  • @panasonic6343
    @panasonic6343 5 лет назад +2

    Mathruboomi reporter is harassing swami chtanandapuri Maharaj .the reporter is without respect barking.the reporter is anti Hindu anti temples.boycot the mathruboomi channel.

  • @thrissivanohm8464
    @thrissivanohm8464 3 года назад

    അപ്പോ യുദ്ധം സർക്കാരിനോടല്ല, ഹിന്ദു സമൂഹത്തോടാണ് അല്ലേ?

  • @subhashchandran1131
    @subhashchandran1131 5 лет назад +2

    Devasam bord pirichuviduka

  • @haridasandasan3384
    @haridasandasan3384 5 лет назад +3

    Corecte marupadi koduthu commikalkku

  • @ramadassivasankaran4681
    @ramadassivasankaran4681 4 года назад

    Hindu born CPI and CONGRESS brothers, why these people's are like this

  • @rajendraprasadthankappan4374
    @rajendraprasadthankappan4374 4 года назад

    It is not their fault Their D.N.A is the reason for that

  • @SivaPrasad-zy1ci
    @SivaPrasad-zy1ci 5 лет назад +1

    Swamiji, it is End time.

  • @gopalanadithyan9226
    @gopalanadithyan9226 4 года назад

    ഹൈന്ദവ ധര്മത്തിന്റെ അടിസ്ഥാനം തന്നെ ചതുർവർണിയവും അതുമായി ബന്ധപ്പെട്ടുള്ള അയിത്തവും അല്ലെ . പറയു

  • @raghu1186
    @raghu1186 5 лет назад +2

    ദൈവം എത്ര? ഏക. ദൈവമോ? ബഹു ദൈവമോ ശരി.,? ബഹു ദൈവ വിശ്വാസം എന്തോ കുഴപ്പം ഉള്ള തായി ഹിന്ദുക്കൾ പോലും കരുതുന്നു ഇനിയു നമ്മുക്ക് ഏക ദൈവ മതത്തെ കുറിച്ച് നോക്കാം. യെഹോവ ആണ് ആദ്യത്തെ ഏക ദൈവം. പിന്നെ യേശുവിന്റെ ആവശ്യം എന്ത്.? യെഹോവ യെ കൊണ്ട് എല്ലാപ്രശ്നങ്ങളും പരിഹരിക്കാൻ കഴിയാത്ത തു കൊണ്ടാണ് യേശു ആവശ്യം ആയി വന്നത്. ഇനിയും കന്യാ മറിയത്തിന്റെ ആവശ്യം എന്തെ,,? കാരണം യേശു വിനെ കൊണ്ട് കാര്യം സാധിക്കാത്തത് തന്നെ. അതുകൊണ്ടും പ്രശ്നം തീരാത്ത തുകൊണ്ട്.St:ജോർജും st;ലൂക്കോസ് പരുമല തിരുമേനി,അൽഫോൻസാമ്മ, മദർ തെരേസ, തോമാസ്ലീഹ എങ്ങനെ അനേകം ഉണ്ട്. ദൈവത്തിനു പറ്റാത്തതെ തോമാശ്ലീഹ പരിഹരിച്ചതായിപത്ര പരസ്യം നോക്കിയാൽ മനസ്സിൽ ആകും.ഇതു കൊണ്ട് തീർന്നോ? T.V യിൽ അത്ഭുത രോഗശാന്തി നടത്തുന്നവരെ നോക്കുക.ഏക ദൈവത്തെ വിളിച്ചിട്ട് ഫലം ഇല്ലാത്തതു കൊണ്ടാണ്. T V യിൽ കാണുന്ന മനുഷ്യദൈവ ത്തിന്റെ അടുത്തു പോകുന്നത് ക്രിസ്തു മത പ്രകാരംഇതു കൊടും പാപം ആണ്.അത്ഭുതം ക്രിസ്തുവിന് മാത്രമേ പറ്റു മനുഷ്യൻ വെറും ആടാണെ.ഇടയൻ ന്റെ ഇന്ഗിതം അനുസരിച്ചു പ്രവർത്തിക്കുക. മുസ്ലിം മതക്കാരും അല്ലാഹുവിനെ മാത്രമേ വണങ്ങാവൂ എന്നുപറഞ്ഞിട്ട് കഅബയെ വണങ്ങുന്നു. കൂടാതെ അനേകം ദർഗകളിലും ഉസ്താദ് മാരുടെ അടുത്തും പ്രശ്നം പരിഹാരത്തിന് പോകുന്നു. ഖുർആൻ വായിച്ചും നാമാസു ചെയ്തും മാത്രം ഒരു മുസ്ലിമിന് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ പറ്റിയിരുന്നെങ്കിൽ നമ്മുക്ക് പറയാം ഏക ദൈവത്തിന്റെ ആവശ്യമേ ഒള്ളു എന്ന് ആയുസ് നിചയിക്കുന്നത് അള്ളാഹു ആണ് പിന്നെ എന്തിനാ രോഗം വരുമ്പോൾ ആശുപത്രിയിലോട്ട് ഓടുന്നത്. ഏകദൈവ വിസ്വാസികളെ ഒരു പാമ്പ് കടിച്ചാൽ ഏകദൈവം എല്ലാം പരിഹരിക്കും എന്നുപറയുന്നവർ എന്തിനെആശുപത്രി യിലോട്ടെ ഓടുന്നു. എയ്ഡ്‌സ് രോഗം ഏതെങ്കിലും ഏകദൈവത്തി നെ എന്നെങ്കിലും പരിഹരിക്കാൻ പറ്റുമോ? ചുരുക്കത്തിൽ ഏകദൈവ വിശ്വാസികൾ ആരും ഇല്ല പുസ്തകത്തിൽ മാത്രമേ ഒള്ളു.എല്ലാവരും പലതിന്റെ പുറകെഓടുന്നവർആണ്.സമ്പത്തെ, ആരോഗ്യം, നല്ല കുട്ടികൾ നല്ല കുടുംബം ഉള്ളവർ.രോഗം വരുമ്പോൾ ആശു പത്രിയിൽ എങ്കിലും പോകും. ഇനിയു ഹിന്ദു മതത്തെ പരിശോധിക്കാം. ഹിന്ദു മത പ്രകാരം ഓം ആണ് ദൈവം.ഓംകാര പ്രതിഷ്ഠ ഗുരുദേവൻ നടത്തിയ ഒരു പ്രതിഷ്ഠ അല്ലാതെ ഒന്നും ഞാൻ കണ്ടിട്ടില്ല.ഹിന്ദു മതപ്രകാരം ഗുരു സാഷാൽ പാരബ്രഹ്മം ആണ്. അതായത് പ്രായോഗിക തലത്തിൽ ഗുരു ആണ് ദൈവം.ഈ ശരീരത്തിന് അസുഖം വരുമ്പോൾ ശരീരശാസ്ത്രം പഠിച്ച ഗുരു അഥവാ ഒരു ഡോക്ടർ ആണ് നമ്മെ രക്ഷിക്കുന്നതെ.വെള്ളപൊക്കം വന്നപ്പോൾ വെള്ളത്തിൽ നിന്ന് രക്ഷിച്ചത് വെള്ളത്തിലെ വിദ്യ അറിയാവുന്ന ഗുരു ആണ് (മുക്കുവർ, നാവികർ ) രക്ഷിക്കുന്നത്. എയ്ഡ്‌സ് രോഗത്തിൽ നിന്നും എന്നെങ്കിലുംമനുഷ്യൻ രക്ഷപെടുക ആണ് എങ്കിൽ. അത് ആരോഗാണുവിനെ പഠിച്ചു മരുന്ന് കണ്ടുപിടിച്ച ഒരു ഗുരു (ഡോക്ടർ ) ആയിരിക്കും മനുഷ്യനെ പ്രശ്നം അനേകം ആണ് അതുപരിഹരിക്കാൻ അനേകം ശക്‌തികളും ആവശ്യം ആണ് ഏക ദൈവം(ഏക ശക്തി ) കൊണ്ട് മനുഷ്യന്റെ പ്രശ്നം ഒരിക്കലും പരിഹരിക്കാൻ കഴിയില്ല . അതുപോലെ മനുഷ്യന്റെ മനസ്(ആത്മാവ് ) ഉയർത്താൻ ആത്മീയ ഗുരു ആവശ്യം ആണ് അങ്ങനെ ജീവിച്ചിരിക്കുന്ന ഗുരു വിന്റെ സ്പർശം ആവശ്യം ആണ് (ആത്മോ പദേശം ശ്ലോകം 1 നോക്കുക ).ഇത്തരം ഗുരുക്കൻ മാർ കുറവായതാണ് ഇന്ന് ഹിന്ദു മതം നേരിടുന്ന പ്രശ്നം(ഗുരുദേവൻ ചട്ടമ്പിസ്വാമികൾ എന്നിവരെ പോലെ ഉള്ള ഗുരുക്കൾ ഇല്ലാത്തതെ.1000.വർഷം വിദേശികൾ ഭരിച്ചിട്ടും ഹിന്ദു മതം നശിക്കാതിരുന്നത് അത്തരം ഋഷി കൾ ധാരാളം ഉണ്ടായിരുന്നതുകൊണ്ട് ആണ് ഇപ്പോൾ സന്ദീപ് ചൈതന്യയുട ലെവലിൽ ഉള്ള സന്യാസിമാർ ആണ് അധികവും.അവരും രാഷ്ട്രീയകാരും ആണ് ഹിന്ദു മതത്തെ നശിപ്പിക്കുന്നത്. ശരീരത്തിന്റെ രോഗം മാ റ്റാൻ ശരീര ശാസ്ത്രം പഠിച്ച ഗുരു ആവശ്യം ആണ്. അതുപോലെ മനസ്സിനെ ഉയർത്താൻ ആത്മീയ ഗുരുക്കൾ ആവശ്യം ആണ്. ഏക ദൈവത്തെ കുറിച്ചെ ജീവിതം മുഴുവൻ ഈശ്വരനെ അന്വേഷിച്ചു പോയ ഗുരുദേവൻ പറഞ്ഞത് കൂടിചേർത്തെ അവസാനിപ്പിക്കുന്നു. ദൈവം ഒരിക്കലും വരാത്ത വൻ ആണ്.. ദേവത കളെ സാദനയിൽകൂടി പ്രത്യഷംആക്കാം.

  • @subhashchandran1131
    @subhashchandran1131 5 лет назад

    UDF #LDF mukta Keralam

  • @anilkumarv1494
    @anilkumarv1494 5 лет назад

    Aarane hindu

  • @anilkumarv1494
    @anilkumarv1494 5 лет назад

    Paisa idum

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 5 лет назад +1

    സാധാരണ levelilum താഴ്ന്ന നിലവാരത്തിലുളള ഒരു common mante മറുപടിയല്ലേ ഇദ്ദേഹത്തിൽ നിന്നു വന്നത് .ആശയം ശരിയാകാം .പക്ഷേ ;:തെറ്റുകൾ ( legally )ഒത്തിരിയുണ്ട്. സ്വാമിക്ക് അറികായ്കയല്ല അത്.. നിഷ്പക്ഷമായി ചിന്തിച്ചാൽ ഒന്നു വ്യക്തം.ഇവരൊക്കെ വെറും സാധാരണക്കാർ തന്നെ.
    മനോവികാരങളെ നിയഽന്തിക്കാൻ കഴിയുന്ന ആത്യന്തിക സത്യം കണ്ടെത്തിയവരല്ല

    • @bhargaviamma7273
      @bhargaviamma7273 5 лет назад +2

      താങ്കളുടെ സമ്പൂർണ്ണ ബുദ്ധിയിൽ ഉദിച്ച മഹത്തരമായ പരിഹാരം ഒന്നു പറഞ്ഞു തരാമോ ഞങ്ങൾ സാധുക്കളായ സാധാരണക്കാർക്ക് മനസ്സിലാക്കാനും ഉപകരിക്കാനും പറ്റുന്ന വിധം. : സ്വാമിജി സാധുക്കളായ സാധാരണക്കാർ മനസ്സിലാക്കാനാണ് പറഞ്ഞതു . താങ്കളേപ്പോലെയുള്ള മഹാന്മാരുടെ വാക്കിന്റെ അർത്ഥം മനസ്സിലാക്കാൻ പറ്റാത്ത കൊണ്ടാ - - - Plezzzzzz.

    • @bhargaviamma7273
      @bhargaviamma7273 5 лет назад +1

      മറുപടി കാണാൻ കാത്തിരിക്കുന്നു.