വീട്ടുജോലിക്ക് പോകുന്നവർ സൂക്ഷിക്കുക. കുവൈറ്റിൽ പോയ ചേച്ചിക്ക് സംഭവിച്ചത്.

Поделиться
HTML-код
  • Опубликовано: 9 сен 2024
  • വീട്ടുജോലിക്ക് പോകുന്നവർ സൂക്ഷിക്കുക. കുവൈറ്റിൽ പോയ ചേച്ചിക്ക് സംഭവിച്ചത്.

Комментарии • 57

  • @raghirajan6199
    @raghirajan6199 Месяц назад +24

    സർ, ഞാൻ കുവൈറ്റിൽ home നേഴ്സ് ആണ്, ഈ സഹോദരി പറയുന്നത് സത്യം ആണ്, 100ഇൽ 90%വും ഇങ്ങനെ സംഭവിക്കുന്നു. പക്ഷെ കുറച്ചു പേര് മാന്യമായി പെരുമാറുന്നവർ ഉണ്ട്. ഞാൻ നിൽക്കുന്ന വീട്ടിൽ ഇവർ നല്ല പെരുമാറ്റം ആണ്. കൂടാതെ നമ്മളെ ഒരുപാട് ചൊറിയാൻ ഒന്നും വരില്ല. ഇവിടെ എന്റെ കൂടെ ഒരു ഗദമാ യും ഉണ്ട്‌. ഞങ്ങള്ക് 2പേർക്കും ഫുഡ്‌ ഉം, ആവശ്യം വേണ്ട സോപ്പ്, ബ്രെഷ്, ഷാംപൂ, ക്രീം കൾ dress കൾ ചെരുപ്പ് അങ്ങനെ എല്ലാം ഇവർ വാങി തരും, കൂടാതെ സാലറി ക്ക്‌ പുറമെ പെരുന്നാൾ ഒക്കെ വരുമ്പോൾ extra കാശും തരാറുണ്ട്.... ദൈവത്തോട് നന്ദി പറയുന്നു എല്ലാത്തിനും 🙏🏻🙏🏻🙏🏻

  • @manojtheertha5141
    @manojtheertha5141 Месяц назад +15

    സത്യം ആണ് സാർ ഈ സഹോദരി പറയുന്നത്, കാരണം ഞാനും കുവൈറ്റിൽ ആണ് ഒരുപാട് കണ്ടും കേട്ടും നിൽക്കുന്നു...

  • @bindujose1592
    @bindujose1592 Месяц назад +12

    നല്ല കുവൈറ്റികൾ ഉണ്ട്. ഞാൻ ഒരു വീട്ടിൽ ജോലി ചെയ്യുന്നു

  • @aamizzzcreations
    @aamizzzcreations Месяц назад +18

    Sir ഇന്ത്യൻ എംബസി വളരെ മോശം ആണ് നമ്മുടെ എംബസി ഒന്ന് സ്‌ട്രോങ് ആയാൽ ഈ പ്രശ്നം തീരാവുന്നതേ ഉള്ളൂ ഇന്ത്യക്കാരോട് ഉള്ളൂ.ഇത് . പിലിപ്പിൻസിനെ തൊടാൻ കുവൈറ്റികൾക്ക് പേടിയാ കാരണം അവരുടെ എംബസി വളരെ സ്രോങ്ങ് ആയത് കൊണ്ട് നമ്മുടെ എംബസി ഒന്ന് സ്ട്രോങ്ങ്‌ ആയാൽ കുവൈറ്റിൽ കഷ്ട്ടപെടുന്ന ഇന്നും പീഡനങ്ങൾ അനുഭവിക്കുന്നവരെ നാട്ടിൽ എത്തിക്കാൻ സാധിക്കും ഞാൻ നേരിട്ട് കണ്ടിട്ട് ഉള്ളതാണ്

    • @pravasi7
      @pravasi7 Месяц назад +3

      ഫിലിപ്പൈൻസ് ഇന്ത്യനേഷ്യ അവരുടെ ഏജൻസി എംബസിയി സ്ട്രോങ്ങ്‌ ആണ് നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ് നമ്മുടെ ഇന്ത്യൻ എംബസി സ്ട്രോങ്ങ്‌ ഇല്ല അതാണ് കാരണം

  • @manoharancp7135
    @manoharancp7135 Месяц назад +1

    Very fluency talk....before think and take correct decision...

  • @rahila4778
    @rahila4778 Месяц назад +5

    100% സത്യം ആണ് സാർ

  • @shinyissac8520
    @shinyissac8520 Месяц назад +5

    ഈ പറഞ്ഞ കാര്യം മുഴുവൻ സത്യം ആണ്

  • @joicekeziah5731
    @joicekeziah5731 Месяц назад +4

    നാട്ടിൽ പല വീട്ടിലും പിള്ളാരെയും, പ്രായമുള്ളവരെയും നോക്കാൻ ആളുകളെ കിട്ടാറില്ല. പുറം നാട്ടിൽ പോയി ഈ കഷ്ടപ്പാടുകൾ സഹിക്കണോ.😢

  • @nishasubash7925
    @nishasubash7925 Месяц назад +9

    ഞാനും കുവൈറ്റിൽ ആണ്. അറബി ഹൌസ് നല്ലത് ആണ്. പക്ഷേ കൂടെ ജോലി ചെയുന്ന നേപ്പാളി ഭയങ്കര പോര് ആണ് 10മാസം ആയി

    • @raghirajan6199
      @raghirajan6199 Месяц назад

      കുവൈറ്റിൽ എവിടെ ആണ്

  • @ansumathai7645
    @ansumathai7645 Месяц назад

    Lot of malayali’s looking for helper in Middle East who is genuine … Even I had a maid and we gave her separate room , free WiFi , food I told her to eat at any time what she wants from the kitchen and don’t wait for us to ask her to eat. We used to take our maid everywhere and she used to sit with us ,even in hotel , we used to make her have food with us and got what ever she asked . This is from Dubai . From afternoon till evening she used to sleep coz of no work . After giving all good facilities, she hit my baby who was only 1 year old and saw in our camera. We canceled her visa and took the ticket and showed her the video then left her to the airport . We could have put her in jail but we thought let her go to Kerala and let her live. We got another lady and she said this is heaven and don’t want to leave from our house and very nice lady .

  • @omanam9707
    @omanam9707 Месяц назад +2

    Respected sir.njanum.orupad.kuwaitil.suffer cheythu.natil.vannu poyilla
    Ippol joliyum illa
    Miserable life at all

  • @user-yx8uv6dc8t
    @user-yx8uv6dc8t Месяц назад +1

    ഞാനും കുവൈറ്റിൽ ആണ്.. എല്ലാവരും ഒരുപോലെ അല്ല ഞാനും ഹോം നഴ്സ് ആയി ജോലി ചെയ്യുന്നു.. മലയാളി ഏജന്റ് ആണ് കബളി പ്പിക്കുന്നത്

  • @anjanajayachandran6819
    @anjanajayachandran6819 Месяц назад +4

    Ee kuttikku nalla midukku undu atha avide ninnum varan sadichathu

  • @SkKollamkaran
    @SkKollamkaran Месяц назад +2

    കള്ളന്മാരായ ഏജൻസി കൾക്ക് എതിരെ കേരള govt ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം..

  • @sheebs9035
    @sheebs9035 Месяц назад +1

    Same job you can do in Kerala. No ones available for any house keeping job

  • @Anoop.SibaStian
    @Anoop.SibaStian Месяц назад +1

    Sathym😢

  • @sajinap5265
    @sajinap5265 Месяц назад +1

    എൻറ് അച്ഛൻ പറയൂ ഈ നാട്ടിൽ തന്നെ നിന്നു പണിയടുത് ഇല്ല വെളള കഞ്ഞിയു കുടിച് ഇവിടെ ജിവിക്കാം എന്ന്

  • @ushaKumari-ll6se
    @ushaKumari-ll6se Месяц назад

    Swandham nautilus pattanikidanalum mattu ragyathu pokaruthu

  • @SusanSusan-ol2xy
    @SusanSusan-ol2xy Месяц назад

    Agencyane problem

  • @sincysgarden5123
    @sincysgarden5123 Месяц назад

    nammude nattil thanne 23000 okke anu veettil jolikku athu nallathalle

  • @prabhavijayan3815
    @prabhavijayan3815 Месяц назад

    Covid time il Job nashtama pravasi driver anu. Pickup edukkan sahayikkumo sir. Enthayalum vannadeshasham ellam budhimuttayi 2 prnkuttykalude vivaham thamasikkunnu. Demand anu ellarkku. Housing loan mudangi. Veedu maintansnce und podi karanam budhimuttu. Ippo pokunnenu munpu poyappol ee mol paranjapole free visa thottupoyi. Ippo oru bandu kondu poyappol inganeyumayi. 62 vayas

  • @PaaruPaaru-kf1dp
    @PaaruPaaru-kf1dp Месяц назад +2

    ഒരു രൂപ പോലും ചിലവ് ഇല്ല ഗൾഫ് രാജ്യങ്ങളിൽ ഹൗസ് made ജോലിക്ക് പോകുന്നവർക്ക്.അറബികളുടെ കയ്യിൽ നിന്ന് ഒരു ആളിന് വരാൻ ഉള്ള ക്യാഷ് എത്ര ആണോ അതിൽ കൂടുതൽ അറബിയുടെ കയ്യിൽ നിന്നും വാങ്ങിയിട്ട് ആണ് ആളെ വിടുന്നത്. എന്നിട്ട് നാട്ടിൽ നിന്നും പോകുന്നവരുടെ കയ്യിൽ നിന്ന് ക്യാഷ് വാങ്ങും . ആദ്യം നാട്ടിൽ ഉള്ള എല്ലാ ഏജൻ്റ് മാരെയും ഓഫീസ് പൂട്ടിക്കണം . അപ്പോൾ ഇങ്ങനെ ഉള്ള പറ്റിപ്പ് നിൽക്കും. കുവൈറ്റ് മാത്രം അല്ല എല്ലാ ഗൾഫ് രാജ്യങ്ങളിൽ ഇത് ആണ് ഏജൻ്റ് മാരുടെ രീതി

  • @radhikashibu3537
    @radhikashibu3537 Месяц назад

    Malayali nadathunna day care aanennu paranjju aanu eanea pattichathu......pashea safe aayi nattil eathan patti.......iven markku eathirea prethikarikkan sahajariyam unddavan njan prarthikkunnu......... ippolum nalla commission vanggi iver aalukalea keatti vidunnund

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee Месяц назад

    Nammude naattil thanee cheating nadakkarlle. It's Depends on your luck. Servants, ne family members pole consider cgeyyunna kuwaities undu....

  • @gbdc4452
    @gbdc4452 Месяц назад

    നാട്ടില്‍ നില്‍ക്കാന്‍ ഉള്ള ബുദ്ധിമുട്ടുകള്‍കൊണ്ടാണ് പോകേണ്ടി വരുന്നത്...കുവൈറ്റില്‍ നല്ല അറബികളുമുണ്ട്...കഷ്ടപ്പാടാണ്...എന്നാലും നാട്ടിലെ മലയാളി വീടുകളേക്കാള്‍ എത്രയോ ഭേദം..

  • @abbyplayzz3100
    @abbyplayzz3100 Месяц назад

    Nattil vettu joliku vilichal arum varulla but they can work in Kuwait 😅😅😅

  • @shyamalashyamashyama2757
    @shyamalashyamashyama2757 Месяц назад

    Qataril Visa tharnnu paranju suja sajichandran thiruvalla enna pennumbilla ente kail l ninnum150000vangivhu ..phone off aaki

  • @user-hk1zy1yi2g
    @user-hk1zy1yi2g Месяц назад

    Ala vudun agane alla

  • @abdmastermedia6778
    @abdmastermedia6778 Месяц назад

    ഞാൻ പുറത്താണ് ഗണേഷ് എന്ന വ്യക്തി പറഞ്ഞ പോലെ പണ്ടത്തെപ്പോലെ ഒന്നുമല്ല ഇപ്പോൾ ഗൾഫ് ഇപ്പോ ഒത്തിരി മെച്ചപ്പെട്ടിരിക്കുന്നു,നാട്ടിലെ ഏജന്റ് മാരെ ആണ് സൂക്ഷിക്കണം ഏജന്റുമാവരുമ്പോൾ അവർക്ക് പൈസ കിട്ടാൻ വേണ്ടി അവർ ഓരോരുത്തരെ കേറ്റി വിടും ആ ചതിയിൽ വീഴാതിരിക്കും നല്ല ഏജൻസികൾ ഉണ്ട് അവരുമായി മാത്രം ബന്ധപ്പെടുക ഗവൺമെന്റ് ഇതിനുവേണ്ടി മുന്നിട്ടിറങ്ങണം ഏത് ഏജൻസി ആണോ ഇങ്ങനെ കാണിക്കുന്നത് അവരുടെ ലൈസൻസ് കട്ടാക്കണം

  • @radhikashibu3537
    @radhikashibu3537 Месяц назад

    Sathyam aanu.....e kalla eajent marrea pidikkan ulla marggam veanam.......

  • @sidheekparambat8669
    @sidheekparambat8669 Месяц назад

    എന്നാൽ. പിന്നെ. അങ്ങ്ങ്ങോട്. പോവാതെ. ഇരുന്നാൽ. പോരെ. എല്ലാ. രാജ്യത്തും. കാണും. നല്ലവരും. അല്ലാത്തവരും. പിന്നെ. ഏജന്റ് കാർ. കുറെ. തട്ടിപ്പുകരുമുണ്ട്

  • @johnkm8125
    @johnkm8125 Месяц назад +4

    കുവൈത്തിൽ മാത്രമല്ല ഗൾഫ് രാജ്യങ്ങളിൽ എല്ലായിടത്തും ഇതാണനുഭവം നാട്ടിൽ 15000/20000 രുപാ കിട്ടു ഗൾഫിൽ അത്ര യെയുള്ളൂ പിന്നീട് എന്തു കൊണ്ടാ വിദ്ദേശ ജോലിയ്ക്ക് ശ്രമിക്കുന്നത് എന്നു മനസ്സിലാകുന്നില്ല

    • @user-ul7oj9mf9q
      @user-ul7oj9mf9q Месяц назад +1

      അവിടെ ആകുമ്പോൾ തോന്നിയ പോലെ ജീവിക്കാം... ചുരുക്കം ചില നല്ല ഫാമിലിയുണ്ട് അറബി കുടുംബം ബാക്കി എല്ലാം കാട്ടു അറബികൾ ഇവിടെ കുറെ അവളുമാര് ഉണ്ട് ഗൾഫ് എന്ന് കാണുമ്പോൾ തുണിയും പൊക്കി പിടിച്ചു ഒരു പോക്ക്. ഞാനും ഇവിടെ നാട്ടിൽ ഹൌസ് മെയ്ഡ് ആയി നിൽക്കുന്നു 22000സാലറി ഉണ്ട്...

    • @Lakshmi-dn1yi
      @Lakshmi-dn1yi Месяц назад

      അറിയില്ല സഹോദര ഞാൻ കോട്ടയം നാഗമ്പടം ഒരു വീട്ടിൽ ആണ് 27 രൂപ സാലറി ഉണ്ട് അടുക്കളപണിയും വീടിന്റെ ഉള്ളിൽ ക്ലീൻ ചെയ്യാനും ആണ് പുറം പണിക്ക് വേറെ ഒരു ചേച്ചി ഉണ്ട് രാവിലെ വന്നു ഉച്ചക്ക് പോവും അവർക്ക് ഡെയിലി 300 രൂപ. ഈ നാട്ടിൽ നിന്നാണ് ഇവരൊക്കെ ഈ പോകുന്നത് കഷ്ടം തന്നെ

  • @user-hk1zy1yi2g
    @user-hk1zy1yi2g Месяц назад

    Njan 15 yr ayi Kuwaitil vannitt

  • @abdmastermedia6778
    @abdmastermedia6778 Месяц назад

    ഏജന്റ് മാരാണ് ഈ ചതി കാണിക്കുന്നത് ഏജന്റ് വഴി പോകാതിരിക്കുക ഏജന്റ് വഴി പോകുന്നവർക്കാണ് പണി കിട്ടുന്നത്

  • @merryachumerryachu5512
    @merryachumerryachu5512 Месяц назад

    ബാൻ ചെയ്തുടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏പ്ലീസ് എല്ലാരും ചേർന്ന് കുവൈറ്റിൽ മാത്രം ബാൻ ചെയ്യണം ഇപ്പോൾ ഫിൽപ്പിൻസ് ബാൻ ആണ് അങ്ങനെ ചെയ്തുടെ 🙏🙏

  • @pravasi7
    @pravasi7 Месяц назад

    കുവൈറ്റിൽ മാത്രം അല്ല എല്ലാ രാജ്യത്തും ഇതാണ് അവസ്ഥ കുട്ടിയെ നോക്കുക +കുക്കിങ് മാത്രം +ക്ലിനിങ് മാത്രം എന്ന് പറഞ്ഞു കൊണ്ടുപോകും അവിടെ പോയാൽ എല്ലാം ചെയ്യണം ചില വീടുകളിൽ പുറത്ത് ഇറങ്ങാൻ പോലും പറ്റില്ല സ്വന്ധം ആയി ഭക്ഷണം ഉണ്ടാക്കി കഴിക്കാൻ പറ്റില്ല ജോലിക്ക് സമയം ഇല്ല ഇതിനു എല്ലാം നമ്മുടെ ഇന്ത്യൻ എംബസി പവർ ഇല്ല ഹൗസ് ഡ്രൈവർ വീട്ടു ജോലിക്കാർക്ക് ഒരു വില യും ബഹുമാനവും ഇല്ല

  • @bindujose1592
    @bindujose1592 Месяц назад +3

    എങ്കിൽ നാട്ടിൽ ജോലി താ സാറേ

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg Месяц назад +1

      അടുക്കള പണി നാട്ടിൽ കിട്ടും

    • @Lakshmi-dn1yi
      @Lakshmi-dn1yi Месяц назад

      നാട്ടിൽ ഇഷ്ടം പോലെ ജോലി ഉണ്ടല്ലോ. പണിയെടുക്കണം വെറുതെ ആരും പൈസ തരില്ല

  • @Lakshmi-dn1yi
    @Lakshmi-dn1yi Месяц назад

    ഈ നാട്ടിൽ വീട്ട് ജോലിക്ക് പോയാൽ 20,25 30 കിട്ടുമ്പോൾ എന്തിനാണ് നിങ്ങൾ ഗൾഫിൽ പോകുന്നത്. ഞാൻ കോട്ടയം നാഗമ്പടം ഉള്ള ഒരു വീട്ടിലാണ് 27 രൂപ സാലറി ഉണ്ട്. അമ്മച്ചിയെ നോക്കുന്ന ഹോം നേഴ്സിന് 30 ഉം. ആ നാട്ടിൽ നിന്ന് എന്തിനാ ഗൾഫിൽ പോകുന്നത്

  • @shyamalashyamashyama2757
    @shyamalashyamashyama2757 Месяц назад

    Avarude oru vivaravim Ella

  • @hemantrathod1819
    @hemantrathod1819 Месяц назад

    Endinanu muriyanmarude deshathu pokunnatu

    • @user-db3sn9rl2j
      @user-db3sn9rl2j Месяц назад +1

      athrakkum gathi illaathavar aan, hindukkal, avarkk ith pole muslimsinte keezhil jolikk ninnaale nthengilum njannaan kittunnullu.. 😂🤣

  • @radamani8892
    @radamani8892 Месяц назад +5

    ഞാൻ കഴിഞ്ഞ 19വർഷമായി ഒമാനിൽ ഒരു വീട്ടിൽ നിൽക്കുന്നു ഭിന്നശേഷി പെണ്ണിനെ നോക്കാൻ ഒരു കുഴപ്പവും ഇല്ല രണ്ടു വർഷം കൂടുമ്പോൾ നാട്ടിൽ പോകും ടിക്കറ്റ് സാധനം എല്ലാം അവർ തരും

    • @jayamanoj2257
      @jayamanoj2257 Месяц назад +4

      നിങ്ങൾക്ക് നല്ലത് ആണ് എന്ന് വിചാരിച്ച്, മറ്റുള്ളവർ അങ്ങനെ അല്ല

    • @manojtheertha5141
      @manojtheertha5141 Месяц назад +1

      @@jayamanoj2257
      അതെ, അനുഭവിക്കുന്നവർക്ക് അറിയാം അതിന്റെ വേദന

    • @anusai2962
      @anusai2962 Месяц назад +1

      Nalla family kittunathu luck... Paisa ayite egu pore

    • @radamani8892
      @radamani8892 Месяц назад

      @@jayamanoj2257 ഞാൻ പറഞ്ഞത് ഇഷ്ടം ആയില്ലേ സഹോദരി ഏറ്റവും നല്ല മനുഷ്യർ ആണ് ഓമനികൾ നമ്മൾ അവരെ ഒരിക്കലും ഭരിക്കാൻ പാടില്ല

    • @user-sv1cs3ls9c
      @user-sv1cs3ls9c Месяц назад +1

      First ഏജൻസി എതിരെ എന്തെങ്കിലും ചെയിതോ

  • @JustinPaul-hd8st
    @JustinPaul-hd8st Месяц назад

    Onnu. Podi