കേരളത്തെ ഞെട്ടിച്ച് മലപ്പുറം കരിപ്പൂരിലെ ആ പൊന്നുമക്കൾ യാത്രയായി Rain | Malappuram | Noushad Baqavi

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 2 тыс.

  • @Craftyyy-o3d
    @Craftyyy-o3d 3 года назад +76

    ഉസ്താതെ കരഞ്ഞു കരഞ്ഞു ഞാൻ തന്നെ തളർന്നു. ആ കുഞ്ഞു മക്കളുടെ മാതാപിതാക്കൾക്ക് ക്ഷമ നൽകണേ അല്ലാഹ്. അവരെയും നമ്മെയും സ്വർഗം നൽകിഅ നുഗ്രഹിക്കണേ അല്ലാഹ്
    ആമീൻ

  • @jasnajazuuu2675
    @jasnajazuuu2675 3 года назад +13

    ഉസ്താദിന്റെ ഈ പ്രഭാഷണം കേട്ടപ്പോൾ എന്റെ മക്കളായ 11ഉം 5ഉം വയസ്സുള്ള മക്കളാണ് മനസ്സിൽ വന്നദ് അരിയാടെ കണ്ണുനിറഞ്ഞു 😢😢😢

  • @sulaimanseena3243
    @sulaimanseena3243 3 года назад +91

    ആമാതപിതാക്കൾക്ക് മക്കളെ കൊടുത്തതു നീയല്ലേ അള്ളാഹ് ആ മക്കളെ എടുത്തതും നീയല്ലേ നാഥാ ആ മാതാപിതാക്കൾക്കും ഷമ കൊടുക്കെണ്ടതും നീയല്ലേ നാഥാ അവരോട് കരുണ കാണിക്കണേ അവർക്ക് ക്ഷമ കൊടുക്ക് അള്ളാഹ്🤲🤲🤲😭😭😭

  • @kabeerkabeer1881
    @kabeerkabeer1881 3 года назад +43

    അല്ലാഹുവേ ആ രണ്ട് പൊന്നുമക്കൾക്കും സ്വർഗം നൽകണേ അള്ളാഹ് ആ മാതാ പിതാ കൾക്ക് സഹിക്കാനുള്ള ശക്തി നൽകണേ അള്ളാഹ് 😢😢🤲

    • @MohammedAli-83
      @MohammedAli-83 3 года назад +2

      ആ പൊന്ന് മക്കൾ സ്വർഗത്തിലാണ് 😭😭എന്നാൽ ആ കുടുംബത്തിന്ന് സമാധാനം കൊടക്കട്ടെ 😭😭😭

  • @ayisharafeeqayisha2304
    @ayisharafeeqayisha2304 3 года назад +34

    എന്റെ ഹാഫിളായ മോന്ക് അത് മരണം വരെ നിലനിർത്താനും നിലനിൽക്കാനും അതനുസരിച്ചു ജീവിച്ചു മരിക്കാനും ദുആ ചെയ്യണേ. എന്റെ മക്കളെ സ്വാലിഹായ മക്കളാവൻ ദുആ ചെയ്യണേ. ഞങ്ങളുടെ കുടുമ്പത്തിൽ നിന്ന് മരണപ്പെവർക്ക് വേണ്ടി ദുആ ചെയ്യണേ. വീട്ടിൽ കോവിഡ് പോസിറ്റീവ് ആണ്. പെട്ടെന്ന് ഷിഫാ കിട്ടാൻ ദുആ ചെയ്യണേ

  • @ramlathkandangal8911
    @ramlathkandangal8911 3 года назад +179

    ഉസ്താദ് അവരുടെ മാതാപിതാക്കൾ ക്ഷമ കൊടുക്കട്ടെ ആമീൻ

  • @sulthana2304
    @sulthana2304 3 года назад +29

    അല്ലാഹുവേ ആ പൊന്നു മക്കളുടെ മാതാപിതാക്കൾക്കും അഹുലുകാർക്കും നീ ക്ഷമ നൽകണേ 🤲🤲🤲😭😭😭

  • @pachiscreations7371
    @pachiscreations7371 3 года назад +284

    പടച്ചോനെ മനസ്സ് വല്ലാതെ വേദനിച്ച വാർത്തയാണ് 😰😰ആ കുഞ്ഞുമക്കളുടെ മാതാപിതാക്കൾക്ക് ക്ഷമ കൊടുക്കണേ അല്ലാഹ് 🤲🏻😥😥😥

  • @muhammedhashim7966
    @muhammedhashim7966 3 года назад +14

    പിഞ്ചു മക്കളുടെ മുഖം കണ്ടിട്ട് മനസ്സിന് വല്ലാത്ത വേദന അല്ലാഹുവേ ആ മാതാപിതാക്കൾക്ക് നീ ക്ഷമ നൽകണേ നാഥാ

  • @amnafathima.p.k3211
    @amnafathima.p.k3211 3 года назад +29

    അല്ലാഹുവേ ആ രണ്ടു മക്കളെയും സ്വർഗത്തിൽആക്ക്വണ്വ ആമീൻ

  • @ishdammadheena4228
    @ishdammadheena4228 3 года назад +226

    ആ പൊന്നു മക്കളുടെ മുഖം കാണുമ്പോൾ മനസ്സ് വേദനിക്കുന്നു.അള്ളാഹുവേ ആ മാതാപിതാക്കൾ ക്ക് ക്ഷമ നൽകണേ.

  • @jaseemk4517
    @jaseemk4517 3 года назад +156

    ആ മാതാപിതാകൾക് ക്ഷമ കൊടുക്കണേ നാഥാ 🤲🤲🤲🤲

  • @samsheersamshi9490
    @samsheersamshi9490 3 года назад +206

    ഇതു പോലെ ഒരു വിധി ആർക്കും ഉണ്ടാവല്ലേ അല്ലാഹ് 😢😢😢

  • @ibrahimibrahim8020
    @ibrahimibrahim8020 3 года назад +7

    അള്ളാഹുവെ ആ രണ്ട് പൊന്നുമക്ക ളു ടെ കൂടെ സ്വവർഗ്ഗത്തിൽ സ്ഥാനം കൊടുക്കട്ടെ ആമീൻ

  • @user-gb2bs3xx5s
    @user-gb2bs3xx5s 3 года назад +15

    ഉസ്താദേ ഞങ്ങൾക്കു വേണ്ടിയും ഞങ്ങളുടെ മക്കൾക്ക് വേണ്ടിയും പ്രത്യേകം ദുആ ചെയ്യണമേ

  • @hafiartcraft3218
    @hafiartcraft3218 3 года назад +189

    ആള്ളാഹുവേ ആ കുടുംബത്തിൽ ക്ഷമ നൽകണേ....... ആമീൻ
    ദുആ ചെയ്യണേ

    • @mhmdrameez9672
      @mhmdrameez9672 3 года назад +1

      Aameen

    • @Sameera-sx7lc
      @Sameera-sx7lc 3 года назад +1

      Aameen🤲🤲🤲😭😭😭😭

    • @ammedhaji4067
      @ammedhaji4067 3 года назад +1

      ആമീൻ

    • @sabinaha3723
      @sabinaha3723 3 года назад

      അല്ലാഹുവെ ആ കുടുംബത്തിന് സമാദാനം കൊടുക്കട്ടെ ...ആമീൻ ..ആമീൻ ..ആമീൻ

    • @shameera_raheem2731
      @shameera_raheem2731 3 года назад

      Ameen

  • @shabeerm8432
    @shabeerm8432 3 года назад +69

    ഉസ്താദിന്റെ ഈ പ്രഭാഷണം കേൾക്കുമ്പോൾ മനസ്സിൽ എന്റെ ഒന്നര വയസ്സായ മോന്റെ മുഖമാണ് മനസ്സിൽ വരുന്നത്. അറിയാതെ കണ്ണ് നിറഞ്ഞു, ആ കുഞ്ഞിന്റെ മാതാപിതാക്കൾ ക്ക് ക്ഷമ നൽകണേ റബ്ബേ

  • @banumuneesa4380
    @banumuneesa4380 3 года назад +18

    അല്ലാഹ് ആ പൊന്നു മക്കളെ മാതാ പിതാക്കൾക് നീ ക്ഷമ കൊടുക്കണേ ഞങ്ങളെ പൊന്നു മക്കളെ നീ കാക്കണേ അല്ലാഹ് 🤲

  • @a_n__z.0799
    @a_n__z.0799 3 года назад +14

    ഉസ്താദെ വയള് കേട്ടപ്പോ കരഞ്ഞു പോയി.
    ആ പൊന്നു മക്കൾക്ക് സ്വർഗം നൽകണേ rabbe

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 3 года назад +26

    ഞാൻ ആ സഹോദങ്ങൾക്ക് വേണ്ടി ദുആ ചെയ്തു അപ്പോൾ തന്നെ, അൽഹംദുലില്ലാഹ് അല്ലാഹു നാളെ സ്വർഗത്തിൽ കാത്തിരിക്കും ആ മക്കൾ ഉമ്മെയെയും ഉപ്പയെയും,

    • @muhammadnisam681
      @muhammadnisam681 3 года назад

      Aa kuttikalude mathapithakkalk kshama kodukkene Ameen

  • @shamnahr2462
    @shamnahr2462 3 года назад +115

    അല്ലഹുവേ ഇങ്ങനെ ഉള്ള അപകടങ്ങളിൽ നിന്നും എല്ലാവരെയും കാക്കണേ അല്ലഹ 😥😥😥😥🤲🤲🤲

  • @shajasworld8219
    @shajasworld8219 3 года назад +167

    അല്ലാഹുവേ ഇനിയും അവർക്ക് സ്വാലിഹത്തായ മക്കളെ നീ കൊടുക്കണേ ആമീൻ 🤲🏻🤲🏻

  • @allvideos7466
    @allvideos7466 3 года назад +86

    അല്ലാഹുവേ ആ ദമ്പദികൾക്ക് ഇതിലും നല്ല മക്കളെ നീ കൊടുക്കണേ നാഥാ മരണപ്പെട്ട മക്കൾ ആ മാതാപിതാക്കളെ സ്വർഗത്തിൽ kuttane allah 🤲🤲😢😢😢😢

  • @shemiyarafeeq3832
    @shemiyarafeeq3832 3 года назад +10

    ഉപ്പക്കും ഉമ്മാകും എന്നും ഞങ്ങളുടെ ദുആയിൽ ഉണ്ടാവും insha allah 😭

  • @saleenakksaleena6531
    @saleenakksaleena6531 3 года назад +49

    يا رب يا الله
    അല്ലാഹുവേ കുടുംബത്തിന് ക്ഷമ നൽകി അനുഗ്രഹിക്കണേആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻

    • @ashikashiashikashi5679
      @ashikashiashikashi5679 3 года назад

      പടച്ചവനേ വരിക നീ സമാധാനം കൊടുക്കണേ

    • @saleenakksaleena6531
      @saleenakksaleena6531 3 года назад

      امين يا رب العالمين🤲🏻🤲🏻🤲🏻

    • @shajithack600
      @shajithack600 3 года назад +1

      Ameen

  • @abulazeez8900
    @abulazeez8900 3 года назад +210

    പടച്ചവനെ ഇത് പോലുള്ള അവസ്ഥ ആർക്കും വരുതല്ലേ ആ കുടുബത്തിന് പടച്ചവൻ സമാധാനം കൊടുക്കട്ടെ 🤲

    • @noorudheennooru8895
      @noorudheennooru8895 3 года назад +2

      Aameen

    • @fathimajishiya1709
      @fathimajishiya1709 3 года назад +1

      Aameen

    • @naseemar.h6260
      @naseemar.h6260 3 года назад +1

      Aameen

    • @noorm3790
      @noorm3790 3 года назад +1

      ആമീൻ 🤲🤲🤲🤲

    • @achusarbu3920
      @achusarbu3920 3 года назад +1

      പടച്ചോനെ അവരെ ഉമ്മക്കും ഉപ്പക്കും ക്ഷമ കേകൊടുക്ക് അല്ല

  • @fathimathfidha9077
    @fathimathfidha9077 3 года назад +182

    അള്ളാഹുവേ ആ രണ്ട് മക്കൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @ajeerkmajeer7683
    @ajeerkmajeer7683 3 года назад +82

    അല്ലാഹുവേ ആ പ്രിയപ്പെട്ട മാതാപ്പിതാക്കൾക്ക് ക്ഷമ കൊടുക്കണേ😪😪😪🤲🤲🤲

  • @recseptvlog456
    @recseptvlog456 3 года назад +17

    ഇതു പോലെ ഒരു വിധി ആർക്കും വരുത്തല്ലേ അല്ലാഹ് അള്ളാ അ കുട്ടികൾക്ക് നീ സുർഗം കൊടുക്കണേ അല്ലാഹ് അമീൻ ..... 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @gamingtech5151
      @gamingtech5151 3 года назад

      നാഥാ മക്കൾ നഷ്ടപ്പെടുന്ന മാതാപിതാക്കളാക്കല്ലേ അല്ലാഹ് 🤲ആ മാതാപിതാക്കൾക്ക് ക്ഷമ കൊടുക്കണേ അല്ലാഹ് 🤲🤲🤲

    • @fathimarasharasha3531
      @fathimarasharasha3531 3 года назад

      Aameen

  • @ajmalfaris1572
    @ajmalfaris1572 3 года назад +19

    ആ കുട്ടികൾ സ്വർഗത്തിലെത്തട്ടെ ആമീൻ 🤲🤲

  • @ashrafkoya9898
    @ashrafkoya9898 3 года назад +104

    ഈ കുട്ടികളുടെ മാതാപിതാക്കൽ ക്ക് ക്ഷമ കൊടുക്കണേ നാഥാ

    • @muhammedsufiyannsajeenanou4591
      @muhammedsufiyannsajeenanou4591 3 года назад

      ആമീൻ

    • @ummusalmakv1651
      @ummusalmakv1651 3 года назад

      ഉസ്താദെ ഞങ്ങളുടെ എല്ലാ പ്രയാസങ്ങൾ മാറാനും മോൾക്ക് NEETൽ നല്ല rank കിട്ടി gov ൽ mbbs ന് admission കിട്ടാനും മക്കൾ നന്നാവാനു൦ ഞങ്ങളുടെ രോഗങ്ങൾ ശിഫയാകാനു൦ ഉമ്മാന്റെ ആരോഗ്യത്തിനു൦ ദുആ ചെയ്യണേ

    • @haneefapni4494
      @haneefapni4494 3 года назад

      Aameen 😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @ponnuuzzvlogs4176
      @ponnuuzzvlogs4176 3 года назад

      Aameen

    • @sameerk4156
      @sameerk4156 3 года назад

      🥲🥲🥲🥲🥲

  • @abdusalam1725
    @abdusalam1725 3 года назад +57

    Aameen അല്ലാഹു അവർക്ക് ക്ഷമയും സമാധാനവും കൊടുക്കട്ടെ ആമീൻ🤲 ആമീൻ😭

  • @rinuchemban6093
    @rinuchemban6093 3 года назад +53

    അല്ലാഹ് ആ വീട്ടിലുള്ളവർക്ക് ക്ഷമ കൊടുക്കനേ... 😢😢😢

  • @sabiraafsal6887
    @sabiraafsal6887 3 года назад +7

    ആ മാതാപിതാക്കൾക്ക് ക്ഷമ നൽകണേ റബ്ബേ 😢🤲കുഞ്ഞുങ്ങളെ കാണുമ്പോൾ സങ്കടം സഹിക്കാൻ വയ്യ 😢

  • @feel_world-q4g
    @feel_world-q4g 3 года назад +8

    അല്ലാഹുവേ ആ കുട്ടികളുടെ ഉപ്പക്കും ഉമ്മാക്കും ക്ഷമയും സമാധാനും കൊടുക്കണേ ആ കുടുംബത്തിന് സമാധാനം കൊടുക്കേ അള്ളാ

  • @muhammedsahaf5135
    @muhammedsahaf5135 3 года назад +15

    ആ മാതാപിതാക്കൾക് ക്ഷമ കൊടുക്കണേ നാഥാ ആമീൻ

  • @selmaselma4219
    @selmaselma4219 3 года назад +26

    നാഥാ ഇതുപോലെ ഒരു വിധി തരല്ലേ അള്ളാ 🤲😭😭😭😭

  • @shalha267
    @shalha267 3 года назад +45

    മാതാ പിതാക്കൾക്ക് ക്ഷമ കൊടുക്കണേ ആമീൻ 🤲🏻🤲🏻

    • @abdullatheefpanoli1789
      @abdullatheefpanoli1789 3 года назад

      Ameen

    • @ayinu__
      @ayinu__ 3 года назад

      ആമീൻ 🤲🤲🤲ദുഹാ ചെയ്യണം ഉസ്താദ് ആമീൻ 🤲🤲🤲

    • @shafeeqmaliyakkal2769
      @shafeeqmaliyakkal2769 3 года назад

      ക്ഷമ കൊടുക്കണേ റബ്ബേ

  • @jasniya1120
    @jasniya1120 3 года назад +3

    മാഷാഅല്ലാഹ്‌. നല്ല മനസ്സ് ആണ് ഉസ്താദ് ദിൻ അള്ളാഹു ഉസ്താദ് ദിൻ ആഫിയത്തും ദീർഘ ആയുസും സന്തോഷം സമാധാനം ഒരുപാട് കൊടുക്കണം റബ്ബേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😭😭😭

  • @razirahil8942
    @razirahil8942 3 года назад +31

    അല്ലാഹുവേ ആ ഉമ്മക്കും ഉപ്പക്കും ക്ഷമ കൊടുക്കണേ അല്ലാഹ് 😭

  • @fidhadiya5447
    @fidhadiya5447 3 года назад +63

    ആ ഉമ്മക്കും ഉപ്പക്കും ക്ഷമ നൽകണേ റബ്ബേ 🤲🤲😭😭

  • @sajisaju981
    @sajisaju981 3 года назад +106

    അല്ലാഹുവേ ആ കുടുംബത്തിന് സമാധാനം കൊടുക്കണേ സഹിക്കാനുള്ള ക്ഷമ കൊടുക്കണേ നാളെ സ്വർഘത്തിൽ ജന്നത്തുൽ ഫിർദോസില് അവരെയും നമ്മളെയും ഒരുമിച്ചു കൂട്ടണേ 🤲🤲🤲🤲🤲

  • @nijoosworld42
    @nijoosworld42 3 года назад +1

    യാ അല്ലാഹ് ഞങ്ങളുടെ പൊന്നുമക്കൾക്ക് നീ കാവൽ നൽകണേ റബ്ബേ 🤲🤲🤲 ആകുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക്‌ നീ ക്ഷമ നൽകണേ അല്ലാഹ് 🤲🤲🤲😭

  • @ishke7572
    @ishke7572 3 года назад +1

    ഉസ്താദേ ഷാഹിൽ എന്ന പൊന്നുമോൻ 13വയസ്സായി തലയിൽ ട്യൂമർ ആയിട്ട് 2പ്രാവശ്യം ഓപ്പറേഷൻ ചെയ്ദു 😒😒 കുഞ്ഞി കാണാൻ നേരെ ഇണ്ട് ഉസ്താദേ ആരോടും മിണ്ടുന്നില്ല ഒറ്റ കിടപ്പാണ് ആ മാതാപിതാക്കൾ ക്കു ക്ഷമ യ്കും ആ പൊന്നു മോന്ക് ആഫിയതുള്ള ദീര്ഗായുസ്സിന് ദുആ cheyyane😪😪😪

  • @arshidafoodgraft2508
    @arshidafoodgraft2508 3 года назад +116

    അർക്കു ഇങ്ങനെ വിധിതരല്ലെ മാതാപിതാക്കൾക്ക് ക്ഷമ കൊട് കണെഅള്ളാ🤲🤲🤲🤲🤲

  • @n4tech157
    @n4tech157 3 года назад +10

    ആ മാതാപിതാക്കളെ നീ സ്വർഗ്ഗം കൊടുക്കണേ

  • @shahinafeef5226
    @shahinafeef5226 3 года назад +19

    ഇത് നടന്നത് എന്റെ നാടിന്റെ അടുത്തുള്ള പ്രദേശത്താണ്
    അള്ളാഹു ആ മാതാപിതാക്കൾക്ക്
    ക്ഷമ നൽകട്ടെ

  • @safamarva7773
    @safamarva7773 3 года назад +13

    അള്ളാഹുവേ ഈ മക്കൾക്ക് സ്വർഗ്ഗം കൊടുക്കണേ അള്ളാ

  • @jasmin952
    @jasmin952 3 года назад

    ഞങ്ങളുടെ കൂടുന്പത്തിൽ നിന്നും 4വയസുള്ള മോൻ ഒരു അപകടത്തിൽ മരണപെട്ടു ആ മാതാപിതാക്കൾക് ഷെമിക്കാനുള്ള മനസ്സ് കൊടുക്കാൻ ഉസ്താദ് പ്രേതേകം ദുആ ചെയ്യണേ

  • @wafa7c982
    @wafa7c982 3 года назад +22

    ഇത് പോലത്തെ അവസ്ഥ ആർക്കും നൽകല്ലേ അള്ളാഹുവേ 🥺 ആ മാതാപിതാക്കൾക്ക് സമാധാനം കൊടുക്കാനേ 🥺

  • @user-gb2bs3xx5s
    @user-gb2bs3xx5s 3 года назад +5

    എന്റെ പൊന്ന് അനിയത്തി തളരല്ലേ മോളേ ഉമ്മയെ കാത്തിരിക്കുന്ന മക്കൾ നാളെ സ്വർഗത്തിലാണ് അല്ലാഹുവേ കുഞ്ഞുമക്കളുടെ മാതാപിതാക്കൾക്ക് സമാധാനവും കൊടുക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @sameern4288
    @sameern4288 3 года назад +2

    Allahuve aa ummakkum uppakkum kshama nalkane

  • @Rishanarasheed12
    @Rishanarasheed12 3 года назад +7

    ആ മാതാപിതാക്കൾക്ക്‌ ക്ഷമ കൊടുക്കണേ നാഥാ 🤲

  • @fathimathulzahra7554
    @fathimathulzahra7554 3 года назад +3

    ആ കുടുംബത്തിലുള്ളവർക് ക്ഷമ കൊടുക്കണേ അല്ലാഹ്.......... ആമീൻ🤲🏻😢
    ദുആ ചെയ്യണേ..... 🤲🏻🤲🏻

  • @ajnasajnas6866
    @ajnasajnas6866 3 года назад +9

    അൽഹംദുലില്ലാഹ് അല്ലാഹുവേ ആ മാതാപിതാക്കൾക്ക് ക്ഷമ നൽകണേ അള്ളാഹ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @sabeenamansoor4847
    @sabeenamansoor4847 3 года назад +47

    അല്ലാഹുവേ മക്കൾ ഒന്ന് വീണാൽ സഹിക്കാൻ കയില്ലല്ലോ. അല്ലാഹുവേ ആ മാതാപിതാക്കൾക്ക് ക്ഷമ കൊടുക്കണേ 😭😭🤲🤲🤲🤲

  • @akshayvsashker859
    @akshayvsashker859 3 года назад +1

    Usthad പറയുന്നത് കേട്ടു തന്നെ ഞാൻ കരഞ്ഞു പോയി, ആ മക്കളുടെ മാതാപിതാക്കൾ ക്ക് ക്ഷമ കൊടുക്കണേ നാഥാ 😭😭😭ആമീൻ

  • @abdulrahmancherachankandi6574
    @abdulrahmancherachankandi6574 3 года назад

    ഞാൻ ആ വാർത്ത കേട്ട് അന്ന് ദുആ തന്നിട്ടുണ്ട് മക്കളുടെ ഉപ്പാക്കും ഉമ്മാക്കും സമാധാനത്തിനുവേണ്ടി ഇടും ആ മക്കളോട് കൂടെ അവരെയും നമ്മളെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടാനും

  • @mhammedansart5092
    @mhammedansart5092 3 года назад +20

    പൊന്നുമോൾ പൊന്നുമോൻ അവരുടെ കബർ വിഷാലമകണെ അവരുടെ കുടുംബത്തിന് ക്ഷമ നൽക ണെ 🤲🤲🤲🤲🤲

    • @seenathsakeer3141
      @seenathsakeer3141 3 года назад

      ആമീൻ അവരുടെ കുടുംബത്തിന് ചമ കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

    • @muhammedrisvanpc8918
      @muhammedrisvanpc8918 3 года назад

      Dua chayyannam usthad Murad hasilakan ameen ya rabbilalameen

  • @fadiaman1465
    @fadiaman1465 3 года назад +6

    എല്ലാ മുറാദും ഹാസിലാക്കാൻ ദുഹാ ചെയ്യണം ഇസ്താദ്

  • @Threestar839
    @Threestar839 3 года назад +3

    നാഥാ... എല്ലാവർക്കും നീ ക്ഷമ കൊടുക്കണേ...... റബ്ബേ.... ആമീൻ

  • @rukhiyaummer2883
    @rukhiyaummer2883 3 года назад +3

    അല്ലാഹുവേ ആ മക്കളുടെ ഉമ്മക്കും ഉപ്പക്കും സമാധാനം കൊടുക്കണം അല്ലാ 🤲🤲

  • @islamicvlog9330
    @islamicvlog9330 3 года назад +29

    ഉസ്താദിന്റെ വാക്കുകൾ കേട്ട് അറിയാതെ കരഞ്ഞു പോയി റബ്ബേ ആ മക്കൾക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 😭😭😭😭😭😭😭😭😭😭😭😭😭

  • @rasalrasalpk1911
    @rasalrasalpk1911 3 года назад +47

    അളളാഹുവേ ആ മാതാപിതാക്കൾക്ക് ക്ഷമിക്കാനുളള കഴിവ് കൊടുക്കുന്ന🤲🤲🤲

    • @noorm3790
      @noorm3790 3 года назад +1

      ആമീൻ 🤲

    • @ijasworld3908
      @ijasworld3908 3 года назад +1

      ആമീൻ 🤲🤲🤲🤲

  • @fnk3222
    @fnk3222 3 года назад +51

    ആർക്കും ഇങ്ങനെ ഒരു വിധി തരല്ലേ നാഥാ 🤲🤲🤲 ആ മാതാ പിതാക്കൾക്ക് അല്ലാഹ് ക്ഷമ കൊടുക്കണേ

    • @ajumon6780
      @ajumon6780 3 года назад +1

      Aameen ya rabbal aalameen😭😭

    • @faziil_lopz
      @faziil_lopz 3 года назад +1

      ആമീൻ 🤲🏻🤲🏻🤲🏻

    • @nadiragafoor1265
      @nadiragafoor1265 3 года назад +1

      Aameen...............,............... 🤲🤲🤲..............,..............................

    • @achusssafsu2060
      @achusssafsu2060 3 года назад +1

      Aameen 🤲🤲🤲

    • @aminaami6710
      @aminaami6710 3 года назад +1

      Aameen yarabbal Aalameen

  • @safusafusafu9966
    @safusafusafu9966 3 года назад +10

    അവരുടെ രണ്ടു കുട്ടികളുടെ ഖബർ വിശാലം ആക്കണേ റബ്ബേ, 🤲🤲

  • @muhammadjaseel7767
    @muhammadjaseel7767 3 года назад +10

    ആ കുടുംബത്തിന് പടച്ചവൻ സമാധാനം കൊടുക്കട്ടെ🤲

  • @shahulshahul1350
    @shahulshahul1350 3 года назад +51

    الله ആ
    കുഞ്ഞു മക്കളുടെ ഉമ്മാക്കും, ഉപ്പാക്കും, ക്ഷമകൊടുക്കട്ടെ.
    മനസ്സിന് സമാധാനം കൊടുക്കട്ടെ.
    امين يارب العالمين😭😭😭🤲🤲🤲

  • @bismillahrs5113
    @bismillahrs5113 3 года назад +39

    ആർക്കു ഇങ്ങനെ വിധിക്കില്ലെറബ്ബെ ആ ഉമ്മാക്കും ഉപ്പാക്കും ക്ഷമകൊടുക്കണെ അള്ളാ

  • @sideeqc6473
    @sideeqc6473 3 года назад +8

    ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @NishanNichub3
    @NishanNichub3 3 года назад +1

    അള്ളാഹുവേ ആ മക്കളുടെ ഉമ്മാകും ഉപ്പാകും മനസ്സിന് ക്ഷമയും സമാധാനവും കൊടുക്കണേയ് പടച്ചോനെ. ആലോചിക്കാൻ പോലും പറ്റുന്നില്ലല്ലോ അള്ളാഹുവേ. പിഞ്ചു മക്കളുടെ കൂടെ ഈ മതാപിതാക്കളെയും സ്വർഗത്തിൽ ആക്കാണെയ് അള്ളാഹ് 🤲🤲🤲

  • @shihabshihab8138
    @shihabshihab8138 3 года назад +3

    പടച്ചോനെ... ആ ഉമ്മക്കും ഉപ്പക്കും ക്ഷമ കൊടുക്കണേ.... 😭😢😢😢😢😢😢😢😢😢😢😢സഹിക്കാൻ പറ്റണില്ല... പടച്ചോനേ...

  • @riyasramsi2116
    @riyasramsi2116 3 года назад +35

    ആമീൻ ആമീൻ ആമീൻ 🤲🤲😭😭😭😭😭😭😭ആ ഉമ്മാക്കും ഉപ്പാക്കും ക്ഷമകൊടുക്കണേ അല്ലാഹുവേ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲😭😭😭

  • @fabnayoonus2375
    @fabnayoonus2375 3 года назад +6

    അല്ലാഹുവേ, ആ മാതാപിതാക്കൾക്ക് ക്ഷമ കൊടുക്കണ്ണെ

  • @muhsinabeegam4421
    @muhsinabeegam4421 3 года назад +48

    അല്ലാഹുവേ: മാതാപിതാക്കൾക്ക് ക്ഷമ കൊടുക്കണേ അള്ളാ......

  • @sulthanasworld4785
    @sulthanasworld4785 3 года назад

    ഈ വാർത്ത സഹിക്കാൻ പറ്റിയില്ല റബ്ബേ... ആ ഉമ്മക്കും ഉപ്പക്കും ക്ഷമ കൊടുക്കണേ റബ്ബേ

  • @rajulashakheer6200
    @rajulashakheer6200 3 года назад +2

    അള്ളാ ആമക്കൾക്ക് സ്വർഗം നൽകണേ . മാതാപിതാക്കൾക്ക് സമാധാനം നൽകണേ അള്ളാ

  • @rafeeqpmr2394
    @rafeeqpmr2394 3 года назад +5

    പടച്ചവനെ ഇതുപോലുള്ള അവസ്ഥ ആർക്കും വരുത്തല്ലേ റബ്ബേ ആ മക്കളോടൊപ്പം സ്വർഗ്ഗത്തിൽ ഒരു മി കട്ടെ

  • @afeefaafi7552
    @afeefaafi7552 3 года назад +26

    ഉസ്താദേ..... ഞങ്ങക്കും കുടുംബത്തിനും ദീർഗായുസ്സിനും ആഫിയത്തിനും ആരോഗ്യത്തിനും വേണ്ടി ദുആ ചെയ്യണം.അള്ളാഹു നമ്മളെ എല്ലാവരെയും ഇതുപോലുള്ള അപകടത്തെ തൊട്ടു കാത്തു രക്ഷിക്കുമാറാകട്ടെ.ആമീൻ 🤲

  • @rahilaps3816
    @rahilaps3816 3 года назад +3

    അല്ലാഹു . ആ. മതാവിനും പിതാവിനും ക്ഷമ കൊടുക്കണം അല്ലാഹുവേ.. കണ്ണു നിറഞ്ഞു .😭😭😭

  • @rasiyasharaf6282
    @rasiyasharaf6282 3 года назад

    പടച്ചോനെ ആ പൊന്നു മക്കളുടെ കബർ നീ വിശാലമാക്കി കൊടുക്കേണമേ റബ്ബേ.... ആ മാതാ പിതാക്കൾക്ക് ക്ഷമയും സമാധാനാവും കൊടുകേണമേ റബ്ബേ... 🤲🤲🤲

  • @subairsubair9444
    @subairsubair9444 3 года назад +7

    Allah...kathrakshekkanee.ameen ameen duail ulpeduthanee ameeen 🤲🤲🤲🤲🤲🤲

  • @vlogswonderful4723
    @vlogswonderful4723 3 года назад +69

    ഉസ്താദേ.... നിങ്ങളുടെ പൊന്നു മോൻ മരിച്ചതറിഞ്ഞു ഒരുപാട് കരഞ്ഞു... ഇപ്പോഴും മുഷ്ത്തക് മോന്റെ പാട്ടു കേൾക്കും.

    • @ajmalkarulai4482
      @ajmalkarulai4482 3 года назад +1

      aa link tharumo

    • @hawaumma1302
      @hawaumma1302 3 года назад +1

      ഉസ്താതെ ഞങ്ങൾക്കും വെണ്ടി ദുഹ ചെയ്യണേ.എല്ലാ അഫത്തിൽ നിന്നും കാക്കാൻ ദുഹ ചെയ്യണേ
      രോഗം സിഫയാകാൻ ഭുഹ ചെയ്യണേ

    • @ajmalkarulai4482
      @ajmalkarulai4482 3 года назад +2

      @@Hubburasool7 ith enthaan

    • @Hubburasool7
      @Hubburasool7 3 года назад +1

      @@ajmalkarulai4482 so sorry arinjond vittathalla🙏🏻

    • @ajmalkarulai4482
      @ajmalkarulai4482 3 года назад +1

      @@Hubburasool7 ok bro

  • @luvaissanu2347
    @luvaissanu2347 3 года назад +7

    ഹലാലായ ഉദ്ദേശം പൂർത്തിയാവാൻ ദുആ ചെയ്യണം ഉസ്താദേ

  • @safiyasafiya9088
    @safiyasafiya9088 3 года назад +38

    നമ്മുടെ മക്കളെ എല്ലാ ദുരിതങ്ങളെ തൊട്ടും കാത്തു രക്ഷിക്കട്ടെ. ആമീൻ

  • @lailaLaila-ne4et
    @lailaLaila-ne4et 3 года назад +3

    ആ മാതാപിതാക്കൾക്ക് ക്ഷമ നൽകണേ അള്ളാ 😭😭😭😭😭

  • @najiyafathima4865
    @najiyafathima4865 3 года назад +4

    അല്ലാഹുവേ ആ മാതാപിതാക്കൾക്ക് ക്ഷമ നൽകണേ🤲

  • @maimoonabava3025
    @maimoonabava3025 3 года назад +54

    ആർക്കും ഇങ്ങനെ ഒരു വിധി കൊടുക്കല്ലേ അള്ളാഹ് ആകുടുംബത്തിന് ക്ഷമ കൊടുക്കണേ അള്ളാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @hadimimu6080
    @hadimimu6080 3 года назад +8

    Usthade njangalk vendi Dua cheyyane🤲

  • @needunida6556
    @needunida6556 3 года назад +5

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താ 🤲🤲🤲

  • @muthuzzzmuthuzz1984
    @muthuzzzmuthuzz1984 3 года назад +5

    മകളുടെ വിവാഹം നല്ല രീതിയിൽ നടക്കാൻ ദുഹാ ചെയണം ഉസ്താതെ 🤲🤲🤲🤲🤲🤲

  • @fathimathulnaslacherattyad9642
    @fathimathulnaslacherattyad9642 3 года назад +14

    Allaah aa കുഞ്ഞുങ്ങൾക്ക് സ്വർഗം കൊടുക്കണേ റബ്ബേ മാതാപിതാക്കൾക്ക് ക്ഷമ കൊടുക്കണേ അല്ലാഹ്... 😪😪😪😪😔😔😔

    • @jaseenajaseena3054
      @jaseenajaseena3054 3 года назад

      മക്കൾക്കു ദുഹാ ചെയ്യണം ഉസ്താതെ 😥😥😥😥🤲🤲🤲🤲🤲🤲

    • @sharafunani5380
      @sharafunani5380 3 года назад

      Aameen

  • @lulum1550
    @lulum1550 3 года назад +36

    ആർക്കും ഇങ്ങനെ ഒരു വിധി കൊടുക്കല്ലേ. നാഥാ 😔😔

    • @favlogs2443
      @favlogs2443 3 года назад

      ആർക്കും അങ്ങനെ ഒരു വിധി കൊടുക്കല്ലേ നാഥാ

    • @ayishaashraf9064
      @ayishaashraf9064 3 года назад

      Alahamdulillah

  • @Shana9524
    @Shana9524 3 года назад +74

    ആർക്കും ഇങ്ങനെ ഒരു വിധി താരലേ നാഥാ 🤲😔

    • @zaibu9124
      @zaibu9124 3 года назад +2

      Ameen😭😭😭😭😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @sarachola9095
      @sarachola9095 3 года назад +1

      Ameen ameen ameen

    • @sinansonu1626
      @sinansonu1626 3 года назад

      ആമീൻ

    • @rasheedm2080
      @rasheedm2080 3 года назад

      Ameen

    • @ijasworld3908
      @ijasworld3908 3 года назад

      ആമീൻ 🤲🤲😭😭

  • @sainabazain894
    @sainabazain894 3 года назад

    ദൂആയിൽഉൾപ്പൈടുത്തണെ.. ഉസ്താദ്.. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @shahulhameedhameed172
    @shahulhameedhameed172 3 года назад

    അസ്സലാമു അലൈക്കും ആ പിഞ്ചോമനകൾക്ക് വേണ്ടിയും അവരുടെ മാതാപിതാക്കൾക്ക് വേണ്ടി ഞാൻ ഞാനിന്ന് സുബഹിക്ക് ശേഷം ഒരു യാസീൻ ഓതി ദുആ ചെയ്തു അള്ളാഹു സുബ്ഹാനവുതാല ആ പിഞ്ചോമനകളുടെ മാതാപിതാക്കൾക്ക് സമാധാനം നൽകട്ടെ ആ പിഞ്ചോമനകളെ നാളെ മഹ്ശറയിൽ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ

  • @fathimafathi899
    @fathimafathi899 3 года назад +23

    آمين آمين يارب العالمين ببركة رسول الله صلى الله عليه وسلم 🤲🏻ആകുടുംബത്തിന് ക്ഷമ നൽകണേ

  • @shameernaaz6920
    @shameernaaz6920 3 года назад +6

    അല്ലാഹുവേ ആപ്രിയപ്പെട്ട മാതാപിതാക്കൾ ക്കു ക്ഷമനൽകണേ അല്ലാഹ്

  • @muhammednasiht7597
    @muhammednasiht7597 3 года назад +46

    ആ മാതാപിതാക്കൾക്ക് അള്ളാ ക്ഷമ കൊടുക്കട്ടെ പൂമ്പാറ്റ മക്കളെ അള്ളാഹു ആഖിറത്തിൽ കാണിച്ച് കൊടുക്കട്ടെ

  • @fathimahai4350
    @fathimahai4350 3 года назад +4

    അസ്സലാമു അലൈകും ഉസ്താത് എനിക്കും കുടുംബത്തിനും ദുആ ചെയ്യണേ