EK വിഭാഗം സമസ്ത പിളർന്നു ഞെട്ടലോടെ സുന്നി കൈരളി

Поделиться
HTML-код
  • Опубликовано: 27 ноя 2024
  • EK വിഭാഗം സമസ്ത പിളർന്നു ഞെട്ടലോടെ സുന്നി കൈരളി
    #sdmedia#
    #abuhibaashrafipayyoli#
    #apusthad#
    #samastha#
    #perodusthad#malayalam#
    #news#
    #rafeeqsalafi#

Комментарии • 20

  • @Life_is_liveon
    @Life_is_liveon 2 часа назад +4

    ഇതിൽ രാഷ്ട്രീയം മാറ്റിനിർത്തി സുന്നികൾ ഒരുമിച്ച് നിൽക്കുക സമസ്ത ശക്തിപ്പെടുത്തുക

  • @FasluKongad
    @FasluKongad 3 часа назад +3

    ഇനിയൊരു പിളർക്കും നടക്കില്ല....
    വഹാബികളുടെ അന്ത്യത്തിന്റെ തുടക്കമാണത് ....? ഇൻഷാ അള്ളാ

  • @AbdulnasarK-z8s
    @AbdulnasarK-z8s 58 минут назад

    ഇദ്ധേഹം ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്വഷളാകാൻ വിധിക്കപ്പെട്ടവൻ

  • @rivithajudeen
    @rivithajudeen 3 часа назад +1

    വിഘടന പ്രവർത്തനത്തിനു നേതൃത്വം നൽകുന്നവരെ പോഷക സംഘടനകളുടെ ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കും. നിലപാടുള്ള നേതൃത്വത്തിനു ഈ പ്രശ്നം പരിഹാരം കാണാൻ കഴിയണം

  • @AbdulnasarK-z8s
    @AbdulnasarK-z8s 57 минут назад

    നല്ല തീരുമാനം

  • @assainarassainar9918
    @assainarassainar9918 Час назад

    പ്രിയപ്പെട്ട ഉസ്താദ് നേരത്തേ ദീൻ പറഞ്ഞതിന്റെ പേരിൽ ഇറങ്ങിപോനവരേ ഉമർ ഫൈസി ഒരു പ്രാവശ്യമെങ്കിലും താജുൽ ഉലമ ചൈതത് ശെരി എന്ന് പറഞ്ഞിരുന്നോ.
    അവരന്നോവും ലീഗ് സമ്മതം അതൊന്നാണ്

  • @AbdulAzeez-g6i
    @AbdulAzeez-g6i 2 часа назад +1

    നിങ്ങൾ ജാറമുണ്ടാക്കി പിരിവു നടത്താനാണ് സമസ്ഥ ഉണ്ടാക്കിയത് പിന്നെ മുസ്ലിംങ്ങളെ സിർക്കും ബിദുഹത്തും പ്രചരിപ്പിക്കാനുമാണ്

  • @AbdulTRazaq
    @AbdulTRazaq 2 часа назад

    സമസ്ത പിളർന്നു എന്നത് പളവാണ്
    സ്വാ ദിഖലി തങ്ങളെഉമർ ഫൈസി പറഞ്ഞിട്ടില്ല അത് പച്ചകള്ളമാണ്
    സത്വം പറയാൻ വേണ്ടി യൂട്യൂബ് തുടങ്ങും
    പൈസ കിട്ടിതുടങ്ങുമ്പോൾ കളവ് പറയൽ തുടങ്ങും
    എനി ഇത് കാണൂല

  • @LEGENDGAMER-sb2kr
    @LEGENDGAMER-sb2kr 2 часа назад

    Thangal aaraaa moliere...

  • @BasheerCkp
    @BasheerCkp 2 часа назад

    പോ

  • @Azhar_6178
    @Azhar_6178 2 часа назад

    2:17 നിങ്ങൾ പറഞ്ഞതിൽ വലിയ ഒരു കളവ് ഉണ്ട്.. പാണക്കാട് സ്വദിഖലി ശിഹാബ് തങ്ങൾ ഖാളി ആവാൻ അർഹനല്ല എന്ന് മുക്കം ഉമർ ഫൈസി ഉസ്താദ് ഇന്നേ വരെ പറഞ്ഞിട്ടില്ല..
    ഖാളി ക്ക് വേണ്ട നിയമങ്ങളും ശർത്തുകളും വിവരവുമൊക്കെ ഉസ്താദ് പറഞ്ഞിട്ടുണ്ട്.. പക്ഷെ എവിടെയും സ്വദിഖലി ശിഹാബ് തങ്ങൾ എന്ന് പരാമർശിച്ചിട്ടിയില്ല... അത് മാപ്രകൾ ആണ് വളച്ചൊടിച്ചു അങ്ങനെ ആക്കിയത്.. ഈ പച്ച കളവ് പറഞ്ഞ ഈ വീഡിയോ നിങ്ങൾ ഡിലീറ്റ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.. ഒരു സയ്യിദിനെയും അപ്പുറത്തെ മുശവര മെമ്പറയും വച്ചാണ് കള്ള ആരോപണം നിങ്ങൾ ഇവിടെ പറയുന്നത...
    എന്ന് ഒരു എളിയ ssf പ്രവർത്തകൻ

  • @malayalimaman4329
    @malayalimaman4329 2 часа назад

    ek vibagam ennu parayunna vibagam ella adil full leage karu anu

    • @AbdulSalam-kt3fd
      @AbdulSalam-kt3fd Час назад

      ഒന്ന് പോടാ 40മുശാവറയിൽ ഒരാളും പോയിട്ടില്ല

  • @AliMuhammad-iy1hk
    @AliMuhammad-iy1hk Час назад

    Poda