ഏത്തപ്പഴം - പാനി സ്വീറ്റ് (BANANA -PAANI SWEET)

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 159

  • @saritanandakumar3716
    @saritanandakumar3716 4 года назад +14

    Such a simple and humble dish. So nice to hear your stories and your journey. 🙏

  • @mariammapeter5783
    @mariammapeter5783 4 года назад +9

    ഒരു ഏത്തകായ വിഭവം കൊണ്ട്‌ എന്തുമാത്രം ഗ്രഹാതുരത്വം നിറഞ്ഞ ഓർമ്മകൾ ടീച്ചറമ്മേ. അതിലെ കറിയമാപ്ലയും, തൊമ്മൻ മാപ്ലയും, അച്ഛന്റെ കണക്കു പുസ്തകവും, ചെല്ലവും, പപ്പടം വാങ്ങാൻ പോയ ദേവകിയും പിന്നെ നിങ്ങൾ എല്ലാവരും കയറി ഇറങ്ങിയ ആ നാല്പത്തിരണ്ട് പടികളും എന്തെല്ലാം ഓർമ്മകൾ. വിഭവം പോലെ തന്നെ മധുരം ഉള്ള ഓർമ്മകൾ. ഒരു പാട് സ്നേഹത്തോടെ ഒരു കോട്ടയം കാരി.

  • @johnvb4748
    @johnvb4748 4 года назад +15

    പഴത്തേക്കാൾ മധുരമുള്ള ഓർമ്മകൾ. ഗോഡ് ബ്ലസ് യു ❤️❤️❤️

  • @babycnair895
    @babycnair895 4 года назад +23

    നല്ലത്
    പാചകത്തിനേക്കാളും ഞാൻ ഇഷ്ടപ്പെടുന്നത് ടീച്ചറിൽ നിന്നും കിട്ടുന്ന പുതിയ ആറിവുകളാണ്

    • @sreelekhakb5301
      @sreelekhakb5301 4 года назад

      കൊള്ളാം ടീച്ചർ, നിറച്ചശേഷംഒന്നുകൂടി ആവി കേററണ്ടേ

    • @SureshKumar-pl5bv
      @SureshKumar-pl5bv 4 года назад

      Sathyam

  • @asharani9475
    @asharani9475 4 года назад +1

    Teacher...enikku othiri ishtam aanu..pazhaya kadhakal kelkkaan..vayalum..krishiyum..achanum..ammayum..aniyathiyum..okke niranja ormakalum..ellaam panku vachathinu..othiri sneham ariyikkunnu

  • @rugminir8169
    @rugminir8169 4 года назад

    കൊതിയൂറും വിഭവും ഒരു പിടി നല്ല മധുരിക്കും ഓർമകളും.. great ... Suma teacher...

  • @rajalekshmiravi8738
    @rajalekshmiravi8738 4 года назад +1

    Teacher naattin purattinta pratyakata eanubhavam anikkum undu. Thank you maam.

  • @jyothisathyansathyan3451
    @jyothisathyansathyan3451 4 года назад +1

    Kandal kazhichupokum..
    Endhu sundharam...
    Ruchi peruma...parayendallo...
    Thank you madam for this beautiful &delicious item...

  • @lillynsunnythomas3799
    @lillynsunnythomas3799 4 года назад +1

    Nalla puthiya recepi.. Thank you Amma...chundilla kannan or koombilla kannan pazham ente yum or nostalgia aanu.. Kanakkaari enikku ariyavunna sthalam anu...pandathe ella appachan maarum ithu pole ayirunnu..Ammakkum kudumbathinum ella nanmakalum undaavatte..

  • @sumanroy9347
    @sumanroy9347 4 года назад +1

    I am definitely going to try this recipe, lovely presentation and chakra umma to you, God bless you and Sir ,🥰🥰🥰❤❤👍👍🙏🙏💥💥💥

  • @dhanamkumar4953
    @dhanamkumar4953 4 года назад +1

    Hello Teacher
    Thank you very much for sharing a wonderful recipe with beautiful story.

  • @Joseph-rn7xd
    @Joseph-rn7xd 4 года назад +1

    സൂപ്പറായിട്ടുണ്ട് വീഡിയോ ഉള്ളി സാമ്പാർ ഞങ്ങൾ ട്രൈ ചെയ്തു ഇന്നത്തെ വീഡിയോ എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു ഞാൻ ഇത് എന്തായാലും ട്രൈ ചെയ്യും

  • @girijadevic491
    @girijadevic491 4 года назад

    Dear Suma amma your description of banana cultivation reminded me of our childhood days with my father and brothers and sisters working together in our land.Thankyou mam for your recepies.What Ive not learned from our elders Iam getting from you.

  • @vasanthakumari1852
    @vasanthakumari1852 4 года назад +1

    Ente ammai yude brother prabharanpillai sir(maliyil) aryumallo?

  • @atharvaswathy3385
    @atharvaswathy3385 4 года назад +2

    ഈ സംസാരം കേക്കാൻ എന്തു രസമാ... ഹെൽത്തി റെസിപി താങ്ക് യു ടീച്ചർ

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 4 года назад +2

    എന്റെ ടീച്ചറെ....ഇന്നാണ് ഈ ചാനൽ കാണുന്നത്...എന്തേ ഈ ചാനൽ കാണാൻ ലേറ്റ് ആയി പോയത് എന്ന്‌ ആലോചിക്കുവായിരുന്നു....എന്റെ മുത്തശ്ശിമാരും ഇതുപോലെ ആണ്...എന്തായാലും ഇഷ്ടായി....സബ്സ്ക്രൈബ് ചെയ്തു

  • @parvathits7492
    @parvathits7492 4 года назад +1

    ഒത്തിരി ഓർമ്മകൾ എനിക്കും വന്നു അമ്മയുടെയും അച്ഛന്റെയും കുട്ടിക്കാലവും ഒക്കെ thank you so much

  • @mycrafts8139
    @mycrafts8139 4 года назад +1

    Krish.Kelkkan thanne enthu resamanu.Thinnanum Nalla swathanu.valare santhosham.👍👌🙏🙏

  • @സിമി
    @സിമി 4 года назад +2

    നല്ല മധുരമുള്ള ഓർമ്മകൾ കൂടെ കൊതിയൂണർത്തുന്ന വിഭവവും സ്നേഹം ടീച്ചർ❤

  • @rahmathsulaiman4964
    @rahmathsulaiman4964 4 года назад +1

    Video full kandilla kaanannam ithiri thirakkilane , palahaaram kandu , kidu 🖒

  • @rajammavarghese9662
    @rajammavarghese9662 4 года назад +1

    Tr. നല്ല oruvibhavam. Thanks

  • @tmvijayalekshmy526
    @tmvijayalekshmy526 4 года назад +7

    Teacher സംസാരിക്കുന്നതുകേൾക്കാൻ എന്ത് രസം.

  • @chitramenon917
    @chitramenon917 4 года назад +2

    Thank you very much teacher. I like your way of presentation.

  • @jithnaprasobhjithna6100
    @jithnaprasobhjithna6100 4 года назад +2

    Teachare eppozhenkulum kuttikalathe photos kanikkamo

  • @jayavalli1523
    @jayavalli1523 4 года назад +1

    Teacher! Ee parayunna pani njan ente lifel kandittum illa kettittum illa. Teache ithu parichaya ppeduthiyathinu valare nannni. Teacher kuttikkala Katha paranju kettathil valare santhosham!Ennittum teacher unnatha vidhyabyasam cheythallo!!!!👌❤

  • @sheenashaji776
    @sheenashaji776 4 года назад +2

    ഇന്നത്തെ ചായക്കടി ടീച്ചറമ്മയുടെ വക💝
    ഞാൻ എൻ്റെ വീട്ടിൽ തന്നെ വിളവെടുത്ത തേൻ ആണ് ഉപയോഗിച്ചത്
    Thank u ടീച്ചർ🌹

  • @pravinp5865
    @pravinp5865 4 года назад +1

    പാചകത്തിനേക്കാൾ ഇഷ്ടം ടീച്ചറിന്റെ പഴയകാല ഓർമ്മകൾ എന്താ ഒരു രസം

  • @farry.
    @farry. 4 года назад +1

    This is the main story which I love to watch your videos teacher. I love to sit and listen to my grandmom also. As usual relaxing and pleasant ❣️

  • @rasheedvarankod1530
    @rasheedvarankod1530 4 года назад +2

    Teacher please make more time to say stories... I am very big fan off ur story telling.... god bless you and your family.... say my regards to Shivadas sir ... thank u

  • @kavitha1333
    @kavitha1333 4 года назад +1

    Ma'am, (chukku ) making video cheyyamo?

  • @uniqueparadisewithshabnam2013
    @uniqueparadisewithshabnam2013 4 года назад +2

    Teacher... Kottayam th evdeyanu???

  • @elsiej8114
    @elsiej8114 3 года назад

    I really crave Panam pani. Where do you buy this pani, what type of store?

  • @wellwisher71
    @wellwisher71 4 года назад

    I love to call you amma than teacher. You look so pretty. Your presentation is so impressive too. Your dishes are rare kind. So love to watch it. Great going amma. You have good knowledge about Kerala culture. So we get lot of information. Thank you amma. Way to GO!

  • @megusworld1573
    @megusworld1573 4 года назад +1

    മുത്തശ്ശി പഴയകാല ഓർമ്മകൾ കേൾക്കുമ്പോൾ പഴയ കാലത്തേക്ക് തിരിച്ചു പോകുന്നു പഴം പാനി സൂപ്പർ ആയിരുന്നു

  • @komalavallyvp6255
    @komalavallyvp6255 4 года назад +2

    കേൾക്കാൻ എന്ത് സുഖം......Love you....❤🌹🙏

  • @seenapreeth6482
    @seenapreeth6482 4 года назад +3

    Hii teacher . I am a student. Your presentation and the way u speak is absolutely wonderful ❤️❤️. From your videos you r not only introducing new dishes but encouraging beginners. Thank you so much...

  • @kochumathew78
    @kochumathew78 4 года назад +1

    Missing Pani. Like toooomuch. Nice presentation

  • @remyamanoj4023
    @remyamanoj4023 4 года назад +1

    ammayude aduthu vannal kunjinu aksharam ezhuthipikamo

  • @binisuresh3134
    @binisuresh3134 4 года назад +1

    Thank you teacher for this recipe and nostalgic memories 🙏🙏

  • @josephjohn5600
    @josephjohn5600 4 года назад +3

    Teacher amma God bless you

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 4 года назад +2

    ടീച്ചര് കഴിക്കുന്നതു കൂടി ഉൾപ്പെടുത്തുമോ....

  • @smithabaskarakurup6161
    @smithabaskarakurup6161 4 года назад +1

    ടീച്ചർ അമ്മ യുടെ സംസാരം എനിക്ക് ഒരു പാട് ഇഷ്ടം ആണ്....

  • @nidhymohan293
    @nidhymohan293 4 года назад +2

    Teacher I love your presentation..

  • @sreejithkctp5234
    @sreejithkctp5234 4 года назад

    Nostalgic stories kekkaan nalla rasam amme...

  • @kanakavally3532
    @kanakavally3532 4 года назад

    Oru variety paleharem nannayitund teacher very simple supper.😍 athodoppemulla pazha ormekalikuulla oru ethinottam .ellam nannayttund ellam kelkumpol aapazheye ormakalilek pokunnu annum innumayit vanne oru mattem ellam nannahittund a lot ofthanks teacher😍😍😍

  • @sheejasheejasalam2729
    @sheejasheejasalam2729 4 года назад +1

    Such a simple recipe ❤️😍👍
    Teacher ammakku sugamalle

  • @girijanakkattumadom9306
    @girijanakkattumadom9306 4 года назад +1

    മധുരപലഹാരവും അതിനേക്കാൾ മധുരമുള്ള സ്മരണകളും ! നന്ദി രണ്ടിനും 🙏🙏

    • @lathaasokan417
      @lathaasokan417 4 года назад

      Suma teacher ...very good presentation

  • @miniskaiview8032
    @miniskaiview8032 4 года назад +2

    ടീച്ചറുടെ വീട് എവിടെയാ

  • @badarbadar7700
    @badarbadar7700 4 года назад +1

    Ormakal kelkan kollam panni sweet super

  • @geethakaimal4628
    @geethakaimal4628 4 года назад

    Sweet dish and sweet talk .

  • @santhi1809
    @santhi1809 4 года назад +1

    Thanku teacharamme 🙏🙏🙏

  • @sinijohny6770
    @sinijohny6770 4 года назад +2

    ടീച്ചർ ഇ പാനി കോട്ടയം എവിടെ നിന്നാണ് വാങ്ങുന്നത്. നമ്മൾ എന്താണ് പറയേണ്ടത്. ഒന്നു പറഞ്ഞു തരണേ

  • @soumyavijayannp1964
    @soumyavijayannp1964 4 года назад +1

    Love from kumaranalloorr 😻😻💕💕 🙏🙏 nice recepie.. 😸

  • @bindujy7766
    @bindujy7766 4 года назад +2

    ടീച്ചറമ്മേ.. 🥰😘🤗👍💐💕പഴയ ആൽബം ഫോട്ടോസ് ഉണ്ടെങ്കിൽ കാണിക്കാമോ?

  • @sumaprakasan4700
    @sumaprakasan4700 4 года назад +2

    ഒരു വെറൈറ്റി വിഭവം.👍
    Ambernath ന്‌ അടുത്താണ് ഞാനും താമസിക്കുന്നത്.

  • @jayapradeep7530
    @jayapradeep7530 4 года назад

    Thanks for sharing teacher🙏🏻

  • @bindusuresh2466
    @bindusuresh2466 4 года назад

    Hi amma sukhamaano l love sweet dishes very nice.pani evide kittum.lam in Kottayam kallara

  • @rethikasuresh2983
    @rethikasuresh2983 4 года назад +1

    നല്ല അവതരണം ടീച്ചറെ

  • @sreedevinair6537
    @sreedevinair6537 4 года назад

    Thanks teacher valare nalla oru sweet recipe paranju tannatinu

  • @subishashaj6568
    @subishashaj6568 4 года назад

    Teacheramme love u so much❤️❤️❤️oru chakara umma🥰🥰

  • @sreejagopal3394
    @sreejagopal3394 3 года назад

    Teacher ചെറുതിലെ തൊടുപുഴ ആയിരുന്നോ, ഏതു school ആണ് പഠിച്ചേ, pravarthiar എന്നാ എന്തു ജോലി ആണ്

  • @anjusree890
    @anjusree890 4 года назад +1

    Ammayudea athrayyum sweet dish

  • @mininair8836
    @mininair8836 4 года назад

    Teacherinte samsaram undakkiya palaharathekkal sweet anu♥️😋

  • @shanthielathur9849
    @shanthielathur9849 4 года назад +2

    I feel like meeting u❤️

  • @devudevika1968
    @devudevika1968 4 года назад

    Teacher njan kunnamkulam.
    Teacherkk kunnamkulam connection undo?

  • @rahmathsulaiman4964
    @rahmathsulaiman4964 4 года назад +1

    Aattil kalayugayanelum alanu kalayannam pazhamozhiyane athane kettidatholam voicel ninum manassilaayathe

  • @ambikakumari530
    @ambikakumari530 4 года назад

    A delicious n nice sweet.👍

  • @minijayakumar4169
    @minijayakumar4169 4 года назад +1

    നല്ല ‌വിവരണം ടീച്ചർ എന്റെ അപ്പൂപ്പൻ (അമ്മയുടെ അച്ഛൻ)പ്രവർത്ത്യാരായിരുന്നു
    പിന്നെ കള്ളിൽ നിന്നും ഇങ്ങനെ പാനി എടുക്കാമ‌െന്നത് പുതിയ അറിവ്

  • @priyanair1848
    @priyanair1848 4 года назад +1

    Thank u Mam🙏🙏👌👌👌

  • @ramaniparamannil21
    @ramaniparamannil21 4 года назад

    Sweet memories like to hear ur stories than teacher's. reciepe🌹🌹

  • @harinarayanan9480
    @harinarayanan9480 4 года назад +1

    Thank you mam 💖🙏

  • @sreethamudgal4955
    @sreethamudgal4955 4 года назад +1

    Tescherde achanum& Amma Happy remembered with this ethappazhaamsnack thank you teacheramme. Nicevto here these stories🙏

  • @Prameela589
    @Prameela589 4 года назад +1

    Koncharam..koncharam...ath enik ishttappettu...😆😆enthina recipe..Teacher ammede ee kadhakal kettal mathi njangalkku...♥️

    • @deenarudolf9713
      @deenarudolf9713 4 года назад

      Koncharam koncharam..... Word inte meaning 🤔🤔🤔 ennalum kelkkan sugam undu👍

  • @leenavk8188
    @leenavk8188 4 года назад

    Teacher. Samsaram.kelkkan..njan..irupaad..eshtappedunnu

  • @preethimohan7830
    @preethimohan7830 4 года назад

    it is so nice to hear your stories aunty :) olden times are truly golden times :)

  • @sheejajoy8378
    @sheejajoy8378 4 года назад +1

    Good information

  • @laaleyt5556
    @laaleyt5556 4 года назад +1

    I made it teacher

  • @binduau2759
    @binduau2759 4 года назад +2

    A sweet sweet recipe ♥️

  • @deepamani8668
    @deepamani8668 4 года назад

    Super teacher ഇത് ഇപ്പോൾ തന്നെ ഉണ്ടാക്കും 👍

  • @vasanthakumari7025
    @vasanthakumari7025 4 года назад

    Super 👍 Suma Teacher cute recipe

  • @jayavalli1523
    @jayavalli1523 4 года назад +1

    Thank you so much..

  • @കേരളപക്ഷിമൃഗകമ്പക്കാർ

    എന്ദ് നല്ല സംസാരം 🙏🌹

  • @praveenkumark.vk.v1493
    @praveenkumark.vk.v1493 4 года назад +2

    Teacher kaanumbol mansel oru santhosmanne. Love you suma teacher😘😘😘 . Like please

  • @ashajoseph7890
    @ashajoseph7890 4 года назад +1

    Love your show. Watches religiously. I am from Pala , very familiar with paani😁

  • @vijithapraveen692
    @vijithapraveen692 4 года назад +1

    Super 😍 teacher

  • @shinegopalan4680
    @shinegopalan4680 3 года назад

    ഹായ് ഹായ്😋😋😋

  • @sheelav372
    @sheelav372 4 года назад +1

    Super

  • @johnvarghese2741
    @johnvarghese2741 2 года назад

    പഴയ കഥകൾ... ഓർമ്മകൾ....👍

  • @prajisanju6269
    @prajisanju6269 4 года назад +1

    Super dish❤️❤️

  • @rajalekshmiravi8738
    @rajalekshmiravi8738 4 года назад +1

    Puthiya arivinu nanni

  • @rajasreemanoj6593
    @rajasreemanoj6593 4 года назад

    Thiruvathira puzhukku kanikkane teachere

  • @jyothidas7908
    @jyothidas7908 4 года назад

    Good information 🙏👍

  • @peethambaranputhurchinnanp5228
    @peethambaranputhurchinnanp5228 4 года назад

    സൂപ്പർ ! അടിപൊളി !!! 👍😋🐸

  • @sakunthalaksakunthalakoche2313
    @sakunthalaksakunthalakoche2313 4 года назад +1

    Sweet memories thanks

  • @leelaphilip2034
    @leelaphilip2034 4 года назад +1

    Good

  • @padmakumarims6908
    @padmakumarims6908 4 года назад +1

    Very nice presentation, teacher, expect more from you.your talking is very nice

  • @susenjoseph9286
    @susenjoseph9286 4 года назад

    Teacher health y recipe

  • @harikrishnan.m.pillai7022
    @harikrishnan.m.pillai7022 4 года назад

    As sweet as suma teacher 💕💕💕💕👌

  • @crazycousins6149
    @crazycousins6149 4 года назад

    ഞാൻ വരുന്നത് അമ്മയുടെ സംസാരം കേൾക്കാന. ഒരു mt നോവൽ വായിക്കുന്ന സുഖം.

  • @lailarafiq123
    @lailarafiq123 4 года назад

    *Is " Kall " toddy* ? What you meant is if we boil the toddy we get " paani ? - That means are we boiling fermented drink.? please clarify
    So many of us want to learn farming - someday lord willingly .And none of us have worked the soil - My husband who was raised in a township and only seen coconut trees on their vacation to goa while young was charmed by it was saying that we should just do " kheti " but we dont have any land until we buy : Thanks a million for this channel. It is these stories that make this channel rich .My friends and I have very senior people as friends - 70 + They are someone who will teach us what GOOGLE cannot . even the villagers ! let not the glamour beguile us !