അരുവിക്കുത്തിൻ്റെ അയൽവാസി എന്ന നിലയിലും അരുവിക്കുത് ഇത്ര പ്രശസ്ഥമാകുന്നതിനും മുൻപേ കനാൽ aqau dect വരുന്നതിനും മുൻപേ ,ഒരു ഭീകര താവളമായിരുന്ന 80,90 കളിൽ അവോളം സമയം അവിടെ ചിലവഴിച്ചിട്ടുള്ള ആളെന്ന നിലയിലും ഇതൊരു ആത്മഹത്യയോ അപകടമോ ആകാനുള്ള സാദ്ധ്യത തീരെ കുറവാണ്.ഒന്നാമതായി മുങ്ങി മരിക്കാൻ മാത്രം വെള്ളം അവിടെ ഇല്ല.100 സ്കെയർ മീറ്റർ പോലും ഇല്ലാത്ത കയം എന്ന് വിളിക്കപ്പെടുന്ന ഈ കുഴിയിൽ 8 അടിയിൽ കൂടുതൽ ആഴം ഉള്ളത് മാക്സിമം 10,15 സ്ക്വയർ മീറ്റർ ആണ്.അതിനു മധ്യത്തിലായി ഒന്നര മീറ്റർ വലുപ്പത്തിലുള്ള ഒരു കല്ലും ഉണ്ടു്.അവിടെ കുഴിയുടെ ആഴം വെറും 4,5, അടി മാത്രമാണ്.തലയടിച്ചു തെന്നി ബോധ ശൂന്യനായി വെള്ളത്തിൽ വീണാൽ പോലും രണ്ടു പേരും ഒരുപോലെ അപകടത്തിൽ പെടില്ല.പിന്നെ കഴിഞ്ഞകുറച്ചു കാലങ്ങ ളായി ഉള്ള അനുഭവങ്ങൾ അത് ഭീതിദമാണ്.....ഇതിൽ ചതി നടന്നിട്ടുണ്ട് .ഇത് പറയാൻ മറ്റാരേക്കാളും ആത്മധൈര്യം എനിക്കുണ്ട്.
പണ്ടുകാലത്തും പ്രേമം ഒക്കെ ഉണ്ടായിരുന്നു എന്നാലും നാട്ടുകാരെയും വീട്ടുകാരെയും ഒക്കെ ഒരു പേടിയുണ്ടായിരുന്നു എന്തൊക്കെയായാലും നല്ലവണ്ണം പഠിച്ച നല്ല നിലയിൽ ആകണം എന്നൊരു വിചാരവും ഉണ്ടായിരുന്നു കാരണം ഭൂരിപക്ഷം ആൾക്കാർക്കും സാമ്പത്തികം ബുദ്ധിമുട്ടുകൾ ആയിരുന്നു ഇന്നത്തെ കുട്ടികൾക്ക് ആരെയും ഒരു പേടിയുമില്ല നാണവുമില്ല മൊബൈല് വന്നതോടെ കുടുംബ ജീവിതങ്ങൾ വരെ വഷളായി ആരോട് പറയാനാണ് പഠിക്കാനും ജോലിക്കും വേണ്ടി മാത്രമല്ല സ്വാതന്ത്ര്യത്തിനും കൂടി ആണ് മിക്കവരും വിദേശത്തേക്ക് പോകുന്നതും
@@shebaabraham687 ഒന്നും ചെയ്യാനില്ല. നമ്മുക്ക് അനുഭവിക്കാൻ പറ്റിയില്ലല്ലോ എന്ന് ഓർത്ത് നെടുവീർപ്പെടാം. വിദേശത്ത് പണ്ടേ ഇങ്ങനെ ആയിരുന്നു, നമ്മുടെ അടച്ചുകെട്ടുള്ള നാട്ടിൽ ഇപ്പോൾ എത്തി എന്നുള്ളു😺
കാലം മാറി കഥയും മാറി പഠിക്കാൻ പോകുന്ന കുട്ടികളെ എപ്പോഴും നോക്കിക്കൊണ്ടിരിക്കാൻ ഏതു മാതാപിതാക്കൾ കാണാൻ സാധിക്കുന്നത് പണ്ട് പ്രേമിക്കാൻ പോയാലും കുട്ടികൾക്ക് പഠിച്ച നല്ല നിലയിൽ എത്തണമെന്ന് ഒരാഗ്രഹം ഉണ്ടായിരുന്നു ഇപ്പോഴത്തെ കുട്ടികൾക്ക് അതുമില്ല
കഴിഞ്ഞ ആഴ്ച റൂം എടുത്തപ്പോ വാങ്ങിയ കോണ്ടം ഒന്നേ ഉണ്ടായിരുന്നുള്ളൂ അത് വെള്ളത്തിൽ വീണു.. അത് എടുക്കാൻ ശ്രമിക്കുമ്പോ കാൽ വഴുതി അവൾ വീണു... അവളെ രക്ഷിക്കാൻ ഇറങ്ങി അവനും
കൊന്നുതള്ളിയതാണെങ്കിലും അകടത്തിൽപ്പെട്ടതാന്നെങ്കിലും ആത്മഹത്യ ചെയ്ത താണെങ്കിലും ഈ കുട്ടികൾ യാതൊരു സഹതാപവുംഅർഹിക്കുന്നില്ല. മരിച്ചു എന്നു വച്ച് ആരേയും വിശുദ്ധരാക്കേണ്ടതില്ല..
കഴിഞ്ഞ ആഴ്ച റൂം എടുത്തപ്പോ വാങ്ങിയ കോണ്ടം ഒന്നേ ഉണ്ടായിരുന്നുള്ളൂ അത് വെള്ളത്തിൽ വീണു.. അത് എടുക്കാൻ ശ്രമിക്കുമ്പോ കാൽ വഴുതി അവൾ വീണു... അവളെ രക്ഷിക്കാൻ ഇറങ്ങി അവനും
തീർച്ചയായും സാജൻ സാർ ഇത് കൊലപാതകമാണ് മലമ്പുഴയിലും പാലക്കാട് മലമ്പുഴയിലും ഇത്തരം ഒരു അപകട മേഖലയുണ്ട് ഒരു പുരുഷനും സ്ത്രീയും ഒറ്റയ്ക്ക് ഇത്തരം മേഖലകളിൽ സഞ്ചരിച്ചു കൂടാ കാലം മാറി എല്ലാവരും സൂക്ഷിക്കുക
എന്റെപെൺകുട്ടിക്ക് 14 വയസ്സ് എന്തെങ്കിലും ഞാൻ വഴക്ക് പറഞ്ഞാൽ പിന്നെ എനിക്ക് പേടിയാണ് രാത്രി എനിക്ക് ഉറക്കം വരില്ല ഈ കുട്ടികൾ എന്തൊക്കെ ചിന്തിക്കുന്നു എന്നു പറഞ്ഞാൽ പറ്റില്ല
ഇത് കൊലപാതകം തന്നെ കാരണം ബോഡിയൂം രണ്ടും രണ്ട് വ്യത്യസ്ത മേഖലകളിൽ കാണപ്പെട്ടു. കയത്തിൽ കുളിക്കാനിറങ്ങിയതെകിൽ ഒരാൾ കയത്തിൽ അകപ്പെട്ടാൽ മറ്റേയാൾ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ രണ്ടുപേരുടെയും ബോഡി ഒരിടത്ത് തന്നെ കാണണം. ഒരു ദിവസം കൊണ്ട് ഒരിക്കലും ബോഡി ഒഴുകി പോവാൻ സാധ്യതയില്ല.. ഇത് കൊലപാതകം തന്നെ... പിന്നിൽ ക്രിമിനൽ സംഘങ്ങൾ ഉണ്ടാകാം.. 99 ശതമാനം സാധ്യത ഇതിന് തന്നെയാണ്..

ഇന്നലെ രാത്രിയില് ഒരു ന്യൂസി വായിക്കുകയുണ്ടായി അവിടത്തെ ന്യൂസ് ചെയ്യാൻ പോയ ഒരു ടീം. ഈ കുട്ടികളുടെ വസ്ത്രവും ഫോണും അവിടെ ഇരിക്കുന്നതായി കണ്ടതായി എഴുതിയിരിക്കുന്നത് കണ്ടു. പിന്നീട് അവർ വൈകുന്നേരം വന്നപ്പോഴും അത് അവിടെ ഇരിക്കുന്നു. അവർ എന്തുകൊണ്ട് ഉച്ചയ്ക്ക് കണ്ട സംഭവം പുറത്തു പറയാതെ പോയവർ തിരിച്ചുവന്നു നോക്കുന്നു
സത്യം പുറത്തു വരട്ടെ.. സത്യത്തിൽ മറുനാടൻ ഒള്ളത് കൊണ്ട് ഇങ്ങനെ ഒള്ള കാര്യം പുറത്തു വരും പോലീസ് ഇതൊക്കെ നിസാരം ആയി കാണും... ഒരായിരം ബിഗ് സലിയുട്ട് സാജൻ ചേട്ടാ
ഇതൊക്കെ ഉള്ള കൊണ്ട് മറുനാടന് കൈ നിറയെ കാശു കിട്ടും... ഇത്തിരി കുറ്റ കൃത്യം ഒക്കെ വേണം എന്ന് കോടതികൾ പോലും പറയുന്ന നാട് ആണ് നമ്മുടെ... വെളുപ്പിക്കൽ ആണ് സാജൻ്റെ മെയിൻ പണി.. വഴി തെറ്റി നടക്കുന്ന ആളുകളെ കാത്തിരിക്കുന്നത് എന്നും ദുരന്തങ്ങൾ മാത്രം ആണ്..
ഷാജൻ കേരളത്തിൽ വന്ന് പബ്ലിക് transportation , പ്രധാനമായും ബസ് , ട്രെയിൻ ഇവ ഉപയോഗിച്ചാൽ കാണാം ന്യൂ gen അഴിഞ്ഞട്ടങ്ങൾ. താങ്കൾ ഈ പിള്ളേരെ കല്യാണം കഴിഞ്ഞ് ദമ്പതികൾ ഹണി മൂൺ ആഘോഷിക്കാൻ പോയ പോലെ ആണല്ലോ സപ്പോർട്ട് ചെയ്യുന്നത്!!!
ഈ സ്ഥലം ഇപ്പൊ ഞങ്ങൾ നാട്ടുകാര്‍ക്ക് ഒരു പേടി സ്വപ്നം ആണ്... ഒറ്റക്ക് പോകാൻ പേടിയാണ് പകല്‍ പോലും... എപ്പഴും കഞ്ചാവും കള്ളും ആയി പുറം നാട്ടുകാര്‍ ഉണ്ടാകും... വീട്ടില്‍ നിന്ന് വെറും 500 meter ദൂരം
.സാധ്യത ഉണ്ടേലും ഇല്ലേലും ആവർ പോയത് മറ്റേ പരിപാടിക്ക് അല്ലെ, ഡ്രസ്സ് ഒക്കെ അഴിച്ചു വെച്ച് എന്തിനാണ് 3മാസം പരിചയമുള്ള 2 സുഹൃത്തുക്കൾ വെള്ളത്തിൽ ഇറങ്ങി കുളിക്കുന്നത്,, ക്രിമിനൽസ് പീഡന ശ്രമം നടത്തി മരണപെട്ടതാണേൽ ശരീരത്തിൽ അതിന്റെ സൂചനകൾ ഉണ്ടാവില്ലേ, കഞ്ചാവും mdma ok അടിക്കുന്നവർ ആണ് കൊന്നതെങ്കിൽ ക്രൂരമായ മുറിപ്പാടുകൾ ആൺകുട്ടിക്ക് സംഭവിക്കും ആയിരുന്നു. ഇത് അങ്ങനെ ക്രൂരത ഒന്നും ഇല്ലല്ലോ..
Then you don't listen. No one is forcing you to listen Marundan's Vartha. It's your choice and you opened to listen to the news without any complaints you listen
അയ്യോ ചേട്ടാ ഇന്ന് തെറ്റ് ഒന്ന് ഇല്ല . എല്ലാം ശരി മാത്രം.. ക്യാമറ അല്ല.. ഇന്നത്തെ സമൂഹത്തിന് നല്ല അടി ആണ് ആവശ്യം... എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം ക്യാമറ കുറ്റ കൃത്യം തടയുന്നു ഇല്ല.. പകരം കുറ്റം ചെയ്തവനെ പിടിക്കാൻ മാത്രം ആണ് ഉപകരിക്കുക... നമ്മൾക്ക് വേണ്ടത് വകതിരിവ് ഉള്ള ഒരു സമൂഹത്തെ ആണ്.. കുറ്റ കൃത്യങ്ങൾ ചെയ്യാതെ ഇരിക്കാൻ ഉള്ള ബോധം ആണ്.. അതിനു ക്യാമറ സഹായിക്കുക ഇല്ല..
അച്ചായ ഗുഡ്മോണിങ് ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും 100 ശതമാനവും ശരിയാവണം എന്തെന്ന് വെച്ചാൽ ഞാൻ ദിവസവും കാണുന്നതാണ് അതിലെ ചെറിയൊരു കാര്യം രാവിലെ ജോലിക്ക് പോകുമ്പോൾ ബസ്സിനുള്ളിൽ നിറയെ വിദ്യാർഥികളാണ് അവർ സംസാരിക്കുന്ന ഭാഷകൾ കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ച മദ്യപാനത്തെക്കുറിച്ച് അവരുടെ ഗേൾഫ്രണ്ടിനെ കുറിച്ച് രാവിലെ നേരം കൊടുങ്ങല്ലൂർ ഭരണിക്ക് പോയതായി തോന്നും വിധമാണ് പോരാത്തതിന് ഉമ്മ വയ്ക്കലും മറ്റു കലാപരിപാടികളും ഈ നാടിൻറെ പോക്ക് എങ്ങോട്ടാണാവോ പലപ്പോഴും പ്രതികരിക്കാൻ തോന്നാറുണ്ട് പക്ഷേ എത്ര പേരോട് കഴിയും
കുറച്ചു കാലം മുൻപ് വരെ കുട്ടികൾക്ക് സമൂഹത്തിനെ പേടിയുണ്ടായിരുന്നു.നമ്മളെ ഉപദേശിക്കാനും, ശാസിക്കാനും ചോദ്യം ചെയ്യാനുമെല്ലാം നാട്ടുകാർക്ക് അനുവാദമുണ്ടാ യിരുന്നു.നമ്മൾ എന്ത് ചെയ്താലും നമ്മൾ വീട്ടിലെത്തുന്നതിന മുൻപ് വീട്ടുകാരറിയും വീട്ടിലെത്തിയാൽ നല്ല ശിക്ഷയും കിട്ടുമായിരുന്നു. അദ്ധ്യാപകർക്കും നമ്മളെ ശാസിക്കാനുള്ള അനുവാദം ഉണ്ടായിരുന്നു.ഇതെല്ലാം എന്ന് കോടതി നിർത്തിയോ അന്ന് സമൂഹം especially യുവ തലമുറ നശിക്കാൻ തുടങ്ങി.നമ്മടെ ഒരു തിരിച്ച് പോക്ക് ആണ് ഏക പോംവഴി.
അങ്ങനെ ചോദിച്ചിരുന്നവരെയൊക്കെ 'സദാചാര ഗുണ്ട' എന്നും, 'വസന്തം' എന്നും വിളിച്ചു നാണം കെടുത്തി, അങ്ങനെയുള്ളവരുടെ ശബ്ദം ഇല്ലാതാക്കി.. എല്ലാ മാധ്യമങ്ങളും ഇക്കാര്യത്തിൽ തെറ്റുകാരാണ്.. അങ്ങനെയുള്ളവർ പിൻവലിഞ്ഞു കഴിഞ്ഞു.. ഇനിയുള്ള കാലം സ്വന്തം മക്കൾ വീട്ടുകാരുടെ മാത്രം ഉത്തരവാദിത്തം.
അതെ കോടതി ആണ് ഇതിനെല്ലാം കാരണം... ഇടപെടേണ്ട ഇടത്തും വേണ്ടാത്തയിടത്തും, എന്തിനേറെ അമ്മേടെ ഗർഭപാത്രത്തിന അകത്തുപോലും കോടതിയിടപെടൽ വന്നപ്പോ മാതാപിതാക്കളും ചുറ്റുമുള്ള സമൂഹവും, എല്ലാം കാഴ്ച്ചക്കാർ മാത്രമായി..ഇനി എല്ലാം കോടതി അങ്ങ് നിയന്ത്രിച്ചാട്ടെ.
നവീൻ ബാബുവിൻ്റെ കേസിൻ്റെ കാര്യം എവിടെ ആയി ഇന്നലെ കേസിൻ്റെ അന്വേക്ഷണം ആരു അന്വേക്ഷിക്കുമെന്ന് എന്ന വിധി വരുമെന്ന് പക്ഷേ അതിൻ്റെ ന്യൂസ് ഇതുവരെ ഒരു ചാനലിലും കണ്ടില്ല.
താങ്കളോട് രാവിലെ ദുരന്തവാർത്ത ചെയ്യരുത് അത് കേട്ട് കഴിഞ്ഞാൽ പിന്നെ അന്നത്തേ ദിവസം പോകും എന്ന് പലരും പറഞ്ഞെങ്കിൽ അത് ഇങ്ങനെയുള്ള ദുരന്ത വാർത്തകളെ കുറിച്ച് ആവില്ല......... അതിലും വലിയ ദുരന്തമായാ വിജയനെ പറ്റി വാർത്ത ചെയ്യരുത് എന്നാകും.
എന്തിന് നാം മറ്റുള്ളവരെ കുറ്റപെടുത്തുന്നു. അപ്പനമ്മമാർ കടം വാങ്ങി മക്കളെ പഠിക്കാൻ വിടുമ്പോൾ കുട്ടികളുടെ കടമ പഠിച്ച് പാസ്സായി വല്ല ജോലിയിലും കയറുക എന്നതാണ്. ഈ രണ്ട് പേരും അത് മറന്നു. അവർ തന്നെ വരുത്തി വെച്ച വിനയാണ്.
സാമൂഹ്യ വിരുദ്ധർ വീഡിയോ ചിത്രീകരിച്ചിരിക്കും..... അതിൽ ഭയന്ന് എടുത്തു ചാടിയിരിക്കാം..... അല്ലെങ്കിൽ അവർ കണ്ട് ആക്രമിക്കാൻ ശ്രമിച്ചു കാണും ... അപ്പോള് ഓടി രക്ഷപ്പെട്ട വഴിക്ക് സംഭവിച്ചതാകാം..... അത്ര എളുപ്പത്തിൽ വസ്ത്രങ്ങൾ ഊരി മാറ്റാൻ പറ്റുകയില്ല
മക്കളെ ഒന്നോർക്കുക താൽക്കാലി സുഖം തേടിപ്പോയി ജീവൻ അപായപ്പെട്ടാൽ നിങ്ങളുടെ 'ജീവിച്ചിരിക്കുന്ന നിങ്ങളിൽ പ്രതീക്ഷ വെച്ച് നിരവധി സ്വാപ്നം കണ്ട് നടക്കുന്ന മാതാപിതാക്കളുടെ ആ വേദന പറഞ്ഞ് അറിയിക്കാൻ പറ്റാത്തതാണ് അത് കൊണ്ട് വല്ലവൻ്റെയും കൂടെ ഉള്ള ക്കള്ള സവാരികൾ ഒഴിവാക്കുക വിവാഹം ശേഷം മാത്രം അനുവദിക്കപ്പെട്ട കാര്യങ്ങൾ അപ്പോൾ മാത്രം ചെയ്യാൻ ശ്രമിക്കുക അതാണ് ഏറ്റവും നല്ല സുകൃതം
ഒരു കാര്യം കൂടി പറയട്ടെ ഇത്തരം വീഡിയോകളിൽ കാണിക്കുന്ന ആ Police pic ഒന്നു മാറ്റു.... അറുബോറാണത് Hair police Style അല്ല ..... ശരിയല്ലേ......Plz note😂😂😂😂😂
രണ്ടും കൂടെ കുളിക്കാൻ ഇറങ്ങില്ല എന്നൊന്നും പറയാൻ പറ്റില്ല ഇന്ന് ഈ തലമുറയ്ക്ക് നാണവും മാനവും ഒന്നും ഇല്ല. ഒരു നാണവും ഇല്ലാതെ ഡ്രസ്സ് നാമമാത്രം ഇട്ടോണ്ട് പെൺ കുട്ടികൾ പരസ്യമായി നടക്കുമല്ലോ. കണ്ണ് തുറന്ന് നടന്നാൽ കാണാം
എന്തു നാണം. Ksrtc ബസ് ഇൽ ഒക്കെ കാണിക്കുന്നത് കണ്ടാൽ കാണുന്നവർക്ക് നാണം തോന്നും ചെയ്യുന്നവർക്ക് ഒരു നാണവും ഇല്ല നമ്മൾ കാണുന്നതല്ലേ എന്തേലും പറഞ്ഞാൽ അമ്മാവന് അസൂയ ആണെന്ന് പറയും
@@sannyonnyonnootan4826എറണാകുളത്ത് പഴയ ബോട്ട് ജെട്ടി കായൽ പരിസരത്തും കനാൽ പരിസരത്തും നടക്കുന്ന ലൈംഗിക ചേഷ്ടകൾ ഇവിടെ എഴുതാൻ കൊള്ളില്ല. ഹോട്ടൽ മുറി എടുത്തു ചെയ്യുന്നത് പോരാഞ്ഞിട്ടോ എന്തോ!
കഴിഞ്ഞ ആഴ്ച റൂം എടുത്തപ്പോ വാങ്ങിയ കോണ്ടം ഒന്നേ ഉണ്ടായിരുന്നുള്ളൂ അത് വെള്ളത്തിൽ വീണു.. അത് എടുക്കാൻ ശ്രമിക്കുമ്പോ കാൽ വഴുതി അവൾ വീണു... അവളെ രക്ഷിക്കാൻ ഇറങ്ങി അവനും
വ്യക്തിസ്വാതന്ത്ര്യം എന്ന പേരിൽ നമ്മുടെ നിയമം നൽകുന്ന ആനുകൂല്യങ്ങൾ പുതു തലമുറ അപകടകരമാം വിധം ദുരുപയോഗം ചെയ്യുന്നു, സ്കൂളിൽനിന്നും, നാട്ടുകാരിൽനിന്നും എല്ലാം മുൻപ് കിട്ടിയിരുന്ന സുരക്ഷിതത്വവും കെയറിങ്ങും, പേടിയും, പഴയപോലെ തിരിച്ചു കൊണ്ടുവരാതെ പുതു തലമുറ നന്നാവാൻ പോകുന്നില്ല, നിയമങ്ങൾ മാറ്റം വരുത്തേണ്ടിയിരിക്കുന്നു, ഇത്തരം കാര്യങ്ങളിൽ പൊലീസിനെക്കാൾ നാട്ടുകാർക്കാണ് ഇടപെടാൻ കഴിയൂ, നിയന്ത്രിക്കാൻ കഴിയൂ, , സദാചാര പോലീസ് എന്നു പറഞ്ഞു നാട്ടുകാർക്കെതിരെ നിയന്ത്രണം കൊണ്ടുവന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ തുടർക്കഥയാവുന്നത്

പഠിച്ചു കഴിഞ്ഞാൽ വീട്ടിൽ എത്തുന്നവർക്ക് ഒരു കുഴപ്പം ഇല്ലല്ലോ മാറുനാട, ചുറ്റി തിരിയുന്നവർക്കല്ലേ ഇത് സംഭവിക്കുന്നത്, സ്വന്തംമക്കളെ അന്യോഷിക്കാൻ വീട്ടുകാർക്ക് നേരവും താല്പര്യവും ഇല്ല എന്റെ വീടിന്റെ അടുത്ത് സ്കൂൾ ഉണ്ട് എന്താ ചെയുന്നത് എന്ന് അന്യോഷിക്കു മറുനാടൻ. സമൂഹത്തിൽ എത്ര പേർ നന്നാകും കുറച്ചു പേർ മാത്രം അതുകൊണ്ട് ജീവിച്ചു പോകുന്നു
സാജൻ ചേട്ട പണ്ട് നമ്മുടെ കൗമര കാലത്ത് ലവ് ഒണ്ടായിരുന്നു ഇന്ന് ലവ് പറഞ്ഞാൽ പിറ്റേ ദിവസം പോകുകയാ ഒഴിഞ്ഞ മൂലക്ക് ഒന്നുകിൽ വായിൽ അല്ലങ്കിൽ . കയ്യിൽ അല്ലെങ്കിൽ ....... അതാണ് ലവ്
ഈ കേസ് തെളിയിക്കാൻ സിമ്പിളല്ലേ രണ്ട് മൊബൈൽ ഫോണിലും വേറെ ആരുടെയെങ്കിലും ഫിംഗർ പ്രിൻറ് ഉണ്ടോന്ന് പോലീസ് ചെക്ക് ചെയ്യണം; ഡ്രസ്സ് ഇരുന്നിടത്ത് മറ്റാരുടെയെങ്കിലും സാന്നിധ്യം ഉണ്ടായിരുന്നോ എന്നതിന്റെ തെളിവ് കണ്ടെത്തണം.
പുരോഗമനക്കാർ ഇതിനൊക്കെ സമാധാനം പറയണം.. പ്രായപൂർത്തിയാവർക്ക് പൂർണ സ്വാതന്ത്ര്യം കൊടുക്കണം എന്നുള്ള അവരുടെ വാക്കുകൾ വിശ്വസിക്കുന്ന മാതാപിതാക്കൾക്ക് തിരിച്ചു കിട്ടുന്നത് ശവശരീരങ്ങളെയോ, അതോ മനസ്സ് മരവിച്ച കുട്ടികളെയോ ആണ്.. പുരോഗമനക്കാരെ ആട്ടിപ്പായിക്കുന്ന 'വസന്തങ്ങൾ' ആയ മാതാപിതാക്കൾ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതെ സമാധാനത്തോടെ ജീവിക്കുന്നു.. അവരുടെ മക്കൾ പഠിച്ച് നല്ല നിലയിൽ ജീവിക്കുന്നു.. പുരോഗമന വാണങ്ങളെ ആവശ്യമില്ലാതെ പൊക്കിവിടുന്ന മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾ ഇക്കാര്യത്തിൽ തെറ്റുകാരാണ്..
ഓരോ കാലഘട്ടത്തിലും ഓരോന്ന് വന്നുകൊണ്ടിരിക്കും. അതെല്ലാം ആ കാലഘട്ടത്തിലെ മാറ്റങ്ങൾക്ക് അനുസൃതമായി സംഭവിച്ചുകൊണ്ടിരിക്കും. ഏത് കാലഘട്ടമായാലും ഓരോന്ന് ചെയ്യുമ്പോൾ, രണ്ടു വശവും ചിന്തിച്ചു ചെയ്യുന്നവർ അബദ്ധങ്ങളിൽ ചെന്നുപെടാറില്ല. ഇതൊക്കെ ഇന്നത്തെ അവസ്ഥയിൽ പല മാതാപിതാക്കൾക്കും, കുട്ടികളെ നിയന്ത്രിക്കാൻ പറ്റാറില്ലാത്തതു കൊണ്ട് സംഭവിക്കുന്നതാണ്.. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന്, ഈ കുട്ടികൾ ചെയ്യുന്നതൊന്നും അവരറിയുന്നില്ലെന്നുള്ളതാണ്. മിക്ക കുട്ടികളും അവരുടെ കൂടെയല്ല. ഇതൊക്കെ ഇങ്ങനെ ഇനിയും സംഭവിക്കാം. സംഭവാമി യുഗേ യുഗേ. ☹️
സദാചാരം അല്ല evide നോക്കേണ്ടത് എന്തെങ്കിലും ക്രൈം നടന്നിട്ടുണ്ടോ എന്നാണ്..... അത് അറിയേണ്ടത് നമ്മടെ കൂടി ആവശ്യം ആണ്..... നീതി കിട്ടേണ്ടത് ആ കുട്ടികള്‍ക്കും
@mazhathullikilukkam മുങ്ങി മരിച്ചതാണ് എന്നു ന്യൂസ് വന്നല്ലോ, എന്നിട്ടും ദുരൂഹത എന്നൊക്കെ ഇപ്പോളും വിശ്വസിക്കുന്നുണ്ടോ, കളികഴിഞ്ഞു കുളിച്ചു നീന്തി കയറുമ്പോൾ ഒലിച്ചു പോയി പുഴയിൽ 😌😌
സാജൻ സാർ വേറൊരു പണിയുമില്ലേ ഈ പഠിക്കാൻ വിട്ടതൊക്കെ പഠിക്കാൻ പോകാതെ അർമാദിക്കാൻ പോയാലും ഇതുമല്ല ഇതിനപ്പുറം പറ്റും ഇനി കൊലപാതകം ആണെന്നും പറഞ്ഞ് നിരപരാധികൾ ആയിട്ടുള്ള ആൾക്കാരെ കൂടെ ക്രൂശിക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത്
ആൺ സുഹൃത്ത്😂 പെൺ സുഹൃത്ത് - ഇതിൻ്റെ യൊക്കെ അർത്ഥം ഏറെ മാറിപ്പോയി😮 കാലം പോയ പോക്കേ....... ആരോടും ഒന്നും ചോദിക്കാൻ കഴിയില്ല..... സ്വാതന്ത്ര്യം ഉണ്ടത്രേ...... വീട്ടുകാർക്ക് എന്ത് ചെയ്യാൻ കഴിയും? മക്കളെ വിശ്വസിക്കുകയാണ് എല്ലാവരും ...... അവരുടെ കൂട്ടുകാർ ഒരു സൂചന പോലും ഒരു അച്ഛനമ്മമാരോടും പറയില്ല.... പ്രേമത്തിന് വളം വയ്ക്കുകയും ചെയ്യും.. പാകതയില്ലായ്മ.... ഇതൊക്കെ എല്ലാവരും വൈകാതെ മറക്കും.
പുറത്തേക് പഠിക്കാനും ജോലിക്കും പോകുന്നത് 75%കുട്ടികളും അഴിഞ്ഞാടുന്നു ചിലർ ചതിയിലും പെടുന്നു. പ്രത്യേകിച്ച് ബാംഗ്ലൂർ.. അവിടെ എന്തും ആകാം... വീട്ടിലിരിക്കുന്ന മാതാപിതാക്കൾ ഇതൊന്നും അറിയുന്നില്ല... ഇപ്പോ ഒരു വിവാഹം ആലോചിച്ചാൽ ഒന്നാം കെട്ടും രണ്ടാം കെട്ടും തുല്യം തന്നെ.... ആ രീതിയിലായി ഇപ്പോ കുട്ടികൾ.... 😡😡😡
അരുവിക്കുത്തിൻ്റെ അയൽവാസി എന്ന നിലയിലും അരുവിക്കുത് ഇത്ര പ്രശസ്ഥമാകുന്നതിനും മുൻപേ കനാൽ aqau dect വരുന്നതിനും മുൻപേ ,ഒരു ഭീകര താവളമായിരുന്ന 80,90 കളിൽ അവോളം സമയം അവിടെ ചിലവഴിച്ചിട്ടുള്ള ആളെന്ന നിലയിലും ഇതൊരു ആത്മഹത്യയോ അപകടമോ ആകാനുള്ള സാദ്ധ്യത തീരെ കുറവാണ്.ഒന്നാമതായി മുങ്ങി മരിക്കാൻ മാത്രം വെള്ളം അവിടെ ഇല്ല.100 സ്കെയർ മീറ്റർ പോലും ഇല്ലാത്ത കയം എന്ന് വിളിക്കപ്പെടുന്ന ഈ കുഴിയിൽ 8 അടിയിൽ കൂടുതൽ ആഴം ഉള്ളത് മാക്സിമം 10,15 സ്ക്വയർ മീറ്റർ ആണ്.അതിനു മധ്യത്തിലായി ഒന്നര മീറ്റർ വലുപ്പത്തിലുള്ള ഒരു കല്ലും ഉണ്ടു്.അവിടെ കുഴിയുടെ ആഴം വെറും 4,5, അടി മാത്രമാണ്.തലയടിച്ചു തെന്നി ബോധ ശൂന്യനായി വെള്ളത്തിൽ വീണാൽ പോലും രണ്ടു പേരും ഒരുപോലെ അപകടത്തിൽ പെടില്ല.പിന്നെ കഴിഞ്ഞകുറച്ചു കാലങ്ങ ളായി ഉള്ള അനുഭവങ്ങൾ അത് ഭീതിദമാണ്.....ഇതിൽ ചതി നടന്നിട്ടുണ്ട് .ഇത് പറയാൻ മറ്റാരേക്കാളും ആത്മധൈര്യം എനിക്കുണ്ട്.
നീയാണോ പ്രതി..?
👍🏻🎉
@@akm1262 അപ്പോൾ, നീ ആണല്ലേ പ്രതി.😂
😢😢
❤️❤️
ഇദ്ദേഹം പറയുന്നത് വളരെ ശരിയാണ് പ്രകൃതി ഭംഗിയുള്ള സ്ഥലങ്ങളെല്ലാം ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ താവളമാണ്
കേരള ഗവൺമെൻ്റിന് ഉത്തരവാദിത്വം ഇല്ലേ?
ഇടുക്കിയിൽ ടൂർ പോയാൽ കള്ള് വാറ്റുന്നവരോട് ചോദിച്ച് പോയാൽ മതി. ആരും അറിയാത്ത മനോഹരമായ ഇടങ്ങൾ ഇവർക്ക് അറിയും.
Arum ariyathidath pokunnathethinu@@ifineno_reply6378
@@joyaugustine2690 അശേഷമില്ല കയ്യിട്ട് വാരി ഖജനാവ് കാലിയാക്കുക അതിൽ നല്ല ഉത്തരവാദിത്വമുണ്ട്
@@ifineno_reply6378 😂😂🤣🤣🤣
അച്ഛനും അമ്മയും പഠിക്കാൻ വേണ്ടി മാത്രം ആണ് വിടുന്നത് എല്ലാതെ വെള്ള ചാട്ടവും ചുറ്റി ക്കറങ്ങാനുമെല്ല വിടുന്നത് അത് ഈ തലമുറ ഓർക്കുന്നത് നല്ലതാണ്.
ജിഹാദി വന്നല്ലോ
NEW GENAROSHATHE aarum upadeshikkaan Nokkenda,Avar parayum ithu ente ishtamaanu,ninakkendaa,nee podaa,a ithaanu NEW GENAROSHAM😢😢😢😢😢
പോയി ചാകട്ടെ കഷ്ടപ്പെട്ടു പഠിക്കാൻ വിടുന്ന സ്ഥലത്തു ഒളിച്ചോടി തെണ്ടാൻ പോയതല്ലേ
Shame on you .. kazhivery... Swantham vtl varumbo padikkum nee@@Lakshmi-dn1yi
Correct
പണ്ടുകാലത്തും പ്രേമം ഒക്കെ ഉണ്ടായിരുന്നു എന്നാലും നാട്ടുകാരെയും വീട്ടുകാരെയും ഒക്കെ ഒരു പേടിയുണ്ടായിരുന്നു എന്തൊക്കെയായാലും നല്ലവണ്ണം പഠിച്ച നല്ല നിലയിൽ ആകണം എന്നൊരു വിചാരവും ഉണ്ടായിരുന്നു കാരണം ഭൂരിപക്ഷം ആൾക്കാർക്കും സാമ്പത്തികം ബുദ്ധിമുട്ടുകൾ ആയിരുന്നു ഇന്നത്തെ കുട്ടികൾക്ക് ആരെയും ഒരു പേടിയുമില്ല നാണവുമില്ല മൊബൈല് വന്നതോടെ കുടുംബ ജീവിതങ്ങൾ വരെ വഷളായി ആരോട് പറയാനാണ് പഠിക്കാനും ജോലിക്കും വേണ്ടി മാത്രമല്ല സ്വാതന്ത്ര്യത്തിനും കൂടി ആണ് മിക്കവരും വിദേശത്തേക്ക് പോകുന്നതും
സത്യം....
സത്യം.. കുഞ്ഞുങ്ങൾ ഇങ്ങനെ തുടങ്ങിയാൽ മാതാപിതാക്കൾ എന്ത് ചെയ്യും 🙏🙏
💯 Correct
@@shebaabraham687 ഒന്നും ചെയ്യാനില്ല. നമ്മുക്ക് അനുഭവിക്കാൻ പറ്റിയില്ലല്ലോ എന്ന് ഓർത്ത് നെടുവീർപ്പെടാം. വിദേശത്ത് പണ്ടേ ഇങ്ങനെ ആയിരുന്നു, നമ്മുടെ അടച്ചുകെട്ടുള്ള നാട്ടിൽ ഇപ്പോൾ എത്തി എന്നുള്ളു😺
Eth pand ..oru 10-15 years munne okke koode pokarundayirunnu…ente 12th college kalath okke😂
ഇങ്ങനുള്ള സ്ഥലത്ത് കൂടുതൽ കുട്ടികൾ ചേർന്ന് പോകണം. ഞാൻ എൻ്റെ മക്കളോട് ഇപ്പോഴും പറയാറുണ്ട്.
കാലം മാറി കഥയും മാറി പഠിക്കാൻ പോകുന്ന കുട്ടികളെ എപ്പോഴും നോക്കിക്കൊണ്ടിരിക്കാൻ ഏതു മാതാപിതാക്കൾ കാണാൻ സാധിക്കുന്നത് പണ്ട് പ്രേമിക്കാൻ പോയാലും കുട്ടികൾക്ക് പഠിച്ച നല്ല നിലയിൽ എത്തണമെന്ന് ഒരാഗ്രഹം ഉണ്ടായിരുന്നു ഇപ്പോഴത്തെ കുട്ടികൾക്ക് അതുമില്ല
കുട്ടികൾ കൂട്ടമായി പോയാലുള്ള കാര്യമാണ് ഈ വീഡിയോയിൽ പറഞ്ഞത്. സംഘരതി
😁😁😁😁😁😁😁🐒
കഴിഞ്ഞ ആഴ്ച റൂം എടുത്തപ്പോ വാങ്ങിയ കോണ്ടം ഒന്നേ ഉണ്ടായിരുന്നുള്ളൂ അത് വെള്ളത്തിൽ വീണു.. അത് എടുക്കാൻ ശ്രമിക്കുമ്പോ കാൽ വഴുതി അവൾ വീണു... അവളെ രക്ഷിക്കാൻ ഇറങ്ങി അവനും
@@UFOCreations nink ee illathath pryumbo nth sughamann kittunnathu , nink nattel undel original accountil original name vech comment idada , vrthe kidann kadha irakkunn ****** , nee okke karanam ahn naad ingane avunne allathe piller krnm alla , cinemakk kadha ezthan poo nalla scope ind 🙌
ഈ വിവരം വിശദ
മായി റിപ്പോർട്ട് ചെയ്ത ഷാജനെ 🌹🌹🌹💚
.വേലി ചാടുന്നവർ അതിന്റെ റിസ്ക് ഏറ്റെടുക്കാൻ ബാധ്യസ്ഥരാണ് .
ഇങ്ങനെയുള്ള സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കേണ്ടതാണ്
അയ്യേ!
ലൈംഗിക ചേഷ്ടകൾ പരസ്യമായി പ്രദർശിപ്പിച്ചാൽ എങ്ങനെയിരിക്കും? 😜
അങ്കെ വെച്ചാൽ ഫൈൻ കിടയ്ക്കാത് 😂😂
ആവശ്യം ഉള്ള സ്ഥലത്തു വെക്കുന്നില്ല 😁😁
ക്യാമറ വെച്ച് വീഡിയോ എടുത്തു ഗൂഗിളിൽ അപ്പ്‌ലോഡ് ചെയ്‌താൽ കാശു കിട്ടും
കൊന്നുതള്ളിയതാണെങ്കിലും അകടത്തിൽപ്പെട്ടതാന്നെങ്കിലും ആത്മഹത്യ ചെയ്ത താണെങ്കിലും ഈ കുട്ടികൾ യാതൊരു സഹതാപവുംഅർഹിക്കുന്നില്ല.
മരിച്ചു എന്നു വച്ച് ആരേയും വിശുദ്ധരാക്കേണ്ടതില്ല..
ഇന്നത്തെ മാതാപിതാക്കൾ എല്ലാത്തിനും സപ്പോർട്ട് ആണ് തീരുമ്പോ തീരോമ്പോൾ അക്കൗണ്ടിൽ ഇഷ്ടംപോലെ പൈസയും ഇട്ട് കൊടുക്കും പിന്നെ കുട്ടികൾ നാശമാകില്ലേ
മക്കൾ എന്ത് തെറ്റ് cheyudalum എൻ്റെ മകൾ, മകൻ ഒരുമ്പത്വട്ടും ചെയ്യില്ല ഇന്ന് first ആണ ഏറ്റു പറയും 🤣🤣🤣
മാതാപിതാക്കളുടെ നിയന്ത്രണത്തിലല്ല ഇത് നടക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരം പെൺകുട്ടികൾ സുഖം ആസ്വദിക്കുന്നതാണ്
Enet podo
കഴിഞ്ഞ ആഴ്ച റൂം എടുത്തപ്പോ വാങ്ങിയ കോണ്ടം ഒന്നേ ഉണ്ടായിരുന്നുള്ളൂ അത് വെള്ളത്തിൽ വീണു.. അത് എടുക്കാൻ ശ്രമിക്കുമ്പോ കാൽ വഴുതി അവൾ വീണു... അവളെ രക്ഷിക്കാൻ ഇറങ്ങി അവനും
😔👍
സുഹൃത്ത് എന്നതിന്റെ അർത്ഥമാണ് ഇപ്പോൾ ഒട്ടും മനസ്സിലാകാത്തത്
ലൈംഗിക പങ്കാളി
❤
കമുകൻമാരെയും ഇപ്പോള് ഫ്രണ്ട് എന്ന് തന്നെയാണ് പറയുന്നത്😅
സുഹൃത്ത് എന്ന വാക്കിന് പുതിയ കാലത്ത് പല അർത്ഥങ്ങളും ഉണ്ട്
അത് നിഘണ്ടുവിൽ കാണില്ല
വായിൽ കൊടുക്കുന്നവൻ ഫ്രണ്ട്
തീർച്ചയായും സാജൻ സാർ ഇത് കൊലപാതകമാണ് മലമ്പുഴയിലും പാലക്കാട് മലമ്പുഴയിലും ഇത്തരം ഒരു അപകട മേഖലയുണ്ട് ഒരു പുരുഷനും സ്ത്രീയും ഒറ്റയ്ക്ക് ഇത്തരം മേഖലകളിൽ സഞ്ചരിച്ചു കൂടാ കാലം മാറി എല്ലാവരും സൂക്ഷിക്കുക
ലൈംഗിക പീഡന ശ്രമം നടന്നോ എന്നു അറിയാൻ പറ്റും അല്ലോ..
പറയാൻ പറ്റില്ല ചേട്ടാ ഇപ്പോഴത്തെ കുട്ടികൾ വിശ്വാസി ക്കാൻ പറ്റില്ല
വീട്ടുകാർ പഠിക്കാൻ വിട്ടപ്പോൾ കറങ്ങാൻ പോയി. പാവം വീട്ടുകാർ അവർ ഹോസ്റ്റലിൽ ആണെന്ന് കരുതി ഇരുന്നു.
മാതാപിതാക്കളെയും അധ്യാപകരെയും പോലീസിനെയും ബഹുമാനവും ഭയവും ഇല്ലാതായതോടെ ഇന്നത്തെ സമൂഹം നശിച്ചുതുടങ്ങി..
ഇതൊക്ക ഓരോ ഉത്തരവുകളിലൂടെ കോടതികൾ ഇല്ലാതാക്കി..!ന്നാ.. പിന്നെ ബാക്കി കൂടി നോക്കിയാട്ടെ..
But parents are more responsible. JUST A REMINDER to ourselves
@@lisaalexander2301These girls will not obey parents. They invite boys and go with them to enjoy.
ഇന്നത്തെ കുട്ടികളോട് ഒന്നും മിണ്ടാൻ പറ്റത്തില്ല. ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത കാലത്തോടെയാണ് നമ്മൾ കടന്നു പോകുന്നത്.
@@murukanmurukan6220 correct✅
എന്റെപെൺകുട്ടിക്ക് 14 വയസ്സ് എന്തെങ്കിലും ഞാൻ വഴക്ക് പറഞ്ഞാൽ പിന്നെ എനിക്ക് പേടിയാണ് രാത്രി എനിക്ക് ഉറക്കം വരില്ല ഈ കുട്ടികൾ എന്തൊക്കെ ചിന്തിക്കുന്നു എന്നു പറഞ്ഞാൽ പറ്റില്ല
@tanusgarden5613 yes. താങ്കൾ പറഞ്ഞത് ശരിയാണ്. സ്വന്തം മക്കളോട് പോലും ഒന്നും മിണ്ടാൻ പറ്റത്തില്ല.
Shajan you are right and it’s very serious issue
ഇത് കൊലപാതകം തന്നെ കാരണം ബോഡിയൂം രണ്ടും രണ്ട് വ്യത്യസ്ത മേഖലകളിൽ കാണപ്പെട്ടു. കയത്തിൽ കുളിക്കാനിറങ്ങിയതെകിൽ ഒരാൾ കയത്തിൽ അകപ്പെട്ടാൽ മറ്റേയാൾ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ രണ്ടുപേരുടെയും ബോഡി ഒരിടത്ത് തന്നെ കാണണം. ഒരു ദിവസം കൊണ്ട് ഒരിക്കലും ബോഡി ഒഴുകി പോവാൻ സാധ്യതയില്ല.. ഇത് കൊലപാതകം തന്നെ... പിന്നിൽ ക്രിമിനൽ സംഘങ്ങൾ ഉണ്ടാകാം.. 99 ശതമാനം സാധ്യത ഇതിന് തന്നെയാണ്..
ഇത് ഒരു കൊലപാതകം. തന്നെയാണ്. 💯
എന്നു നടന്ന സംഭവമാണ്?
ഇന്നലെ @@BenitoAdolf
@@BenitoAdolfഇന്നലെ
ഇന്നലെ '
കഴിഞ്ഞ ആഴ്ച റൂം എടുത്തപ്പോ വാങ്ങിയ കോണ്ടം ഒന്നേ ഉണ്ടായിരുന്നുള്ളൂ അത് വെള്ളത്തിൽ വീണു.. അത് എടുക്കാൻ ശ്രമിക്കുമ്പോ കാൽ വഴുതി അവൾ വീണു... അവളെ രക്ഷിക്കാൻ ഇറങ്ങി അവനും
ഷാജൻ സർ പറഞ്ഞത് 100% സത്യമാണ്. പിന്നെ ഇങ്ങനെ ഇറങ്ങി നടക്കുന്ന പെണ്ണായാലും ആണായാലും ഇതൊക്കെയാണ് സംഭവിക്കുന്നത്. എത്ര കണ്ടാലും കേട്ടാലും പഠിക്കില്ല
Athe
ഇപ്പോൾ കേരളത്തിൽ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും ലഹരി മാഫിയ കയ്യടക്കി കഴിഞ്ഞു 😢😢
എല്ലാ തരം ലഹരികളും നാട്ടിൽ ആവശ്യക്കാർക്ക് കിട്ടുന്ന ഇപ്പോഴത്തെ അവസ്ഥ ആണ് ഇടതും വലതും ഇക്കാലം കൊണ്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്😢
കമ്മികൾക്ക് ബോധം ഇല്ലാത്തവരെ വേണം.
ഒരിക്കലും വെള്ളച്ചാട്ടം പോലെയുള്ള സ്ഥലങ്ങളിൽ ഇറങ്ങാതിരിക്കുക
അരുവിക്കുത്തും പരിസര പ്രദേശങ്ങളും, വിജനവും ഭീകരാന്തരീക്ഷം നിലനിൽക്കുന്നതുമാണ്. ഒന്നോ രണ്ടോ പേർ അവിടെ പോകുന്നത് ചിന്തിക്കാനേ സാധിക്കില്ല.😮😮
അപ്പോൾ ഷാജൻ സർ പറഞ്ഞപോലെ ആ കുട്ടികളെ ആരെങ്കിലും അപകടപ്പെടുത്തിയതാവാം 😢
ഇത് കൊലപാതകം തന്നെ 👍🏻
ഇന്നലെ രാത്രിയില് ഒരു ന്യൂസി വായിക്കുകയുണ്ടായി അവിടത്തെ ന്യൂസ് ചെയ്യാൻ പോയ ഒരു ടീം. ഈ കുട്ടികളുടെ വസ്ത്രവും ഫോണും അവിടെ ഇരിക്കുന്നതായി കണ്ടതായി എഴുതിയിരിക്കുന്നത് കണ്ടു. പിന്നീട് അവർ വൈകുന്നേരം വന്നപ്പോഴും അത് അവിടെ ഇരിക്കുന്നു. അവർ എന്തുകൊണ്ട് ഉച്ചയ്ക്ക് കണ്ട സംഭവം പുറത്തു പറയാതെ പോയവർ തിരിച്ചുവന്നു നോക്കുന്നു
Areyum viswasikkan pattila... Avar anagilo prethikal
പിന്നെ അവർക്ക് അത്‌ല്ലേ പണി.... എന്തേലും chothichal സദാചാരവാദികൾ ആണെന്ന് പറയും
എനിക്കും thonni ഇത്..
@@sarikavenugopal9846 enikkum thonni
സത്യം പുറത്തു വരട്ടെ.. സത്യത്തിൽ മറുനാടൻ ഒള്ളത് കൊണ്ട് ഇങ്ങനെ ഒള്ള കാര്യം പുറത്തു വരും പോലീസ് ഇതൊക്കെ നിസാരം ആയി കാണും... ഒരായിരം ബിഗ് സലിയുട്ട് സാജൻ ചേട്ടാ
ഇതൊക്കെ ഉള്ള കൊണ്ട് മറുനാടന് കൈ നിറയെ കാശു കിട്ടും... ഇത്തിരി കുറ്റ കൃത്യം ഒക്കെ വേണം എന്ന് കോടതികൾ പോലും പറയുന്ന നാട് ആണ് നമ്മുടെ... വെളുപ്പിക്കൽ ആണ് സാജൻ്റെ മെയിൻ പണി.. വഴി തെറ്റി നടക്കുന്ന ആളുകളെ കാത്തിരിക്കുന്നത് എന്നും ദുരന്തങ്ങൾ മാത്രം ആണ്..
മറുനാടൻ അഡ്വാൻസ് വെടി പൊട്ടിക്കുന്നു. ഒത്താൽ ഒത്തു.
Exactly 💯. Ithe സത്യമാണ്.കൊലപ്പെടുത്തിയത് ആകാം
ഇപ്പഴത്തെ കുട്ടികൾ നിങ്ങൾ കരുതും പോലല്ല സാജൻ
ഷാജൻ കേരളത്തിൽ വന്ന് പബ്ലിക് transportation , പ്രധാനമായും ബസ് , ട്രെയിൻ ഇവ ഉപയോഗിച്ചാൽ കാണാം ന്യൂ gen അഴിഞ്ഞട്ടങ്ങൾ. താങ്കൾ ഈ പിള്ളേരെ കല്യാണം കഴിഞ്ഞ് ദമ്പതികൾ ഹണി മൂൺ ആഘോഷിക്കാൻ പോയ പോലെ ആണല്ലോ സപ്പോർട്ട് ചെയ്യുന്നത്!!!
❤❤❤❤🎉🎉🎉🎉🎉
വളരെ സത്യം 👍👌അൽ അസ്സർ 😢
ഈ സ്ഥലം ഇപ്പൊ ഞങ്ങൾ നാട്ടുകാര്‍ക്ക് ഒരു പേടി സ്വപ്നം ആണ്... ഒറ്റക്ക് പോകാൻ പേടിയാണ് പകല്‍ പോലും... എപ്പഴും കഞ്ചാവും കള്ളും ആയി പുറം നാട്ടുകാര്‍ ഉണ്ടാകും... വീട്ടില്‍ നിന്ന് വെറും 500 meter ദൂരം
ഈ വാർത്തയിൽ സാധ്യത ഉണ്ടോ
സൂക്ഷിക്കൂ ബ്രോ
Nammude naadinte gathikedu. Naturally beautiful aaya sthalanhalil okke criminals imd.
സത്യം
.സാധ്യത ഉണ്ടേലും ഇല്ലേലും ആവർ പോയത് മറ്റേ പരിപാടിക്ക് അല്ലെ, ഡ്രസ്സ് ഒക്കെ അഴിച്ചു വെച്ച് എന്തിനാണ് 3മാസം പരിചയമുള്ള 2 സുഹൃത്തുക്കൾ വെള്ളത്തിൽ ഇറങ്ങി കുളിക്കുന്നത്,, ക്രിമിനൽസ് പീഡന ശ്രമം നടത്തി മരണപെട്ടതാണേൽ ശരീരത്തിൽ അതിന്റെ സൂചനകൾ ഉണ്ടാവില്ലേ, കഞ്ചാവും mdma ok അടിക്കുന്നവർ ആണ് കൊന്നതെങ്കിൽ ക്രൂരമായ മുറിപ്പാടുകൾ ആൺകുട്ടിക്ക് സംഭവിക്കും ആയിരുന്നു. ഇത് അങ്ങനെ ക്രൂരത ഒന്നും ഇല്ലല്ലോ..
8:00 മിനിറ്റ് ലേക്ക് skip ചെയ്യൂ. വീഡിയോ തുടങ്ങുന്നത് അവിടെ നിന്നാണ്. ഒടുക്കത്തെ ആമുഖം കേട്ട് മടുത്തു
യൂട്യൂബിൽ കാശ് കൂട്ടിക്കെട്ടാൻ മിക്ക യൂട്യൂബർ മാരും ചെയ്യുന്ന വിദ്യയാണിത്
😅😂
Thnq so much
ഞാൻ എപ്പോഴും അങ്ങനെ തന്നെയാണ് ചെയ്യുന്നത്
Then you don't listen. No one is forcing you to listen Marundan's Vartha. It's your choice and you opened to listen to the news without any complaints you listen
ചുറ്റും ലൈവ് ക്യാമറകള്‍ സ്ഥാപിക്കുകയും ക്രിമിനലിനെ പിടിച്ചാല്‍ നന്നായി പെരുമാറി മാതൃകാപരമായ ശിക്ഷയും നല്‍കിയാല്‍ ഒരുവനും ഞരമ്പ് രോഗം ഉണ്ടാവുകയില്ല...
പോലീസ് നോക്കാറില്ല....അവര് ജോലി ചെയ്യുന്നില്ല....സാമൂഹ്യ വിരുദ്ധർ ഇഷ്ടം പോലെ വരുന്നേ സ്ഥലമാണ്!!
അയ്യോ ചേട്ടാ ഇന്ന് തെറ്റ് ഒന്ന് ഇല്ല . എല്ലാം ശരി മാത്രം.. ക്യാമറ അല്ല.. ഇന്നത്തെ സമൂഹത്തിന് നല്ല അടി ആണ് ആവശ്യം... എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം ക്യാമറ കുറ്റ കൃത്യം തടയുന്നു ഇല്ല.. പകരം കുറ്റം ചെയ്തവനെ പിടിക്കാൻ മാത്രം ആണ് ഉപകരിക്കുക... നമ്മൾക്ക് വേണ്ടത് വകതിരിവ് ഉള്ള ഒരു സമൂഹത്തെ ആണ്.. കുറ്റ കൃത്യങ്ങൾ ചെയ്യാതെ ഇരിക്കാൻ ഉള്ള ബോധം ആണ്.. അതിനു ക്യാമറ സഹായിക്കുക ഇല്ല..
അതിനു ആർജവം ഉള്ള ഭരണാധികാരി വേണം
അങ്ങോട്ട് റിസ്ക് എടുത്ത് പോകാതിരിക്കാം
കളിക്കാനും കുളിക്കാനും ഓക്കേ ആഗ്രഹം ഉണ്ടാവുമ്പോൾ ഒരു ലോഡ്ജ് എടുത്ത് enjoy ചെയ്യാ
അച്ചായ ഗുഡ്മോണിങ് ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും 100 ശതമാനവും ശരിയാവണം എന്തെന്ന് വെച്ചാൽ ഞാൻ ദിവസവും കാണുന്നതാണ് അതിലെ ചെറിയൊരു കാര്യം രാവിലെ ജോലിക്ക് പോകുമ്പോൾ ബസ്സിനുള്ളിൽ നിറയെ വിദ്യാർഥികളാണ് അവർ സംസാരിക്കുന്ന ഭാഷകൾ കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ച മദ്യപാനത്തെക്കുറിച്ച് അവരുടെ ഗേൾഫ്രണ്ടിനെ കുറിച്ച് രാവിലെ നേരം കൊടുങ്ങല്ലൂർ ഭരണിക്ക് പോയതായി തോന്നും വിധമാണ് പോരാത്തതിന് ഉമ്മ വയ്ക്കലും മറ്റു കലാപരിപാടികളും ഈ നാടിൻറെ പോക്ക് എങ്ങോട്ടാണാവോ പലപ്പോഴും പ്രതികരിക്കാൻ തോന്നാറുണ്ട് പക്ഷേ എത്ര പേരോട് കഴിയും
Sathyam .avaroke samsarikunn kaaryangal veruppu thonnum
കഷ്ടമാണ് കുഞ്ഞുങ്ങൾ അശ്രദ്ധയോടെ വേണ്ടാത്തിടങ്ങളിൽ അലഞ്ഞു നടക്കുന്നത്😢അവരെ മാതാപിതാക്കൾ നന്നായി വളർത്തിയേ പറ്റൂ🙏🏻
Avidem kuttum mathapithakkalkkano,kashtam thanne...thankalude manasu
@@alexanderthomas8448thettukalum athinte bavishathukalum paranju kodkendath parents thannanu allathe govt alla.. Itharam sthalanglil pokan ethu friends vilichalum no parayan padipikanam.. jeevane kaalum veluthay onnum illa
ഇപ്പോഴത്തെ കുട്ടികൾ മാതാപിതാക്കളെ യൊന്നും വക വെക്കില്ലെന്നേ,,,
കോടതികൾ അനാവശ്യ ഇടപെടീലുകൾ നടത്തി കുളമാക്കിയ ഒരു പാവം സമൂഹം.!! ഇനിയിപ്പോ എന്തിരോ എന്തോ.???
Absolutely right mr Shajan Skariya big salute
കുറച്ചു കാലം മുൻപ് വരെ കുട്ടികൾക്ക് സമൂഹത്തിനെ പേടിയുണ്ടായിരുന്നു.നമ്മളെ ഉപദേശിക്കാനും, ശാസിക്കാനും ചോദ്യം ചെയ്യാനുമെല്ലാം നാട്ടുകാർക്ക് അനുവാദമുണ്ടാ യിരുന്നു.നമ്മൾ എന്ത് ചെയ്താലും നമ്മൾ വീട്ടിലെത്തുന്നതിന മുൻപ് വീട്ടുകാരറിയും വീട്ടിലെത്തിയാൽ നല്ല ശിക്ഷയും കിട്ടുമായിരുന്നു. അദ്ധ്യാപകർക്കും നമ്മളെ ശാസിക്കാനുള്ള അനുവാദം ഉണ്ടായിരുന്നു.ഇതെല്ലാം എന്ന് കോടതി നിർത്തിയോ അന്ന് സമൂഹം especially യുവ തലമുറ നശിക്കാൻ തുടങ്ങി.നമ്മടെ ഒരു തിരിച്ച് പോക്ക് ആണ് ഏക പോംവഴി.
അതിന് നാൽപ്പത്, അൻപത് ആയ സ്ത്രീകൾ സ്വാതന്ത്ര്യം ഇല്ല,ജീവിച്ചില്ല, രസിച്ചില്ല എന്നൊക്കെ പറഞ് നഷ്ടകണക്ക് എഴുത്തോട് എഴുത്താണല്ലോ സോഷ്യൽ മീഡിയയിൽ.
അങ്ങനെ ചോദിച്ചിരുന്നവരെയൊക്കെ 'സദാചാര ഗുണ്ട' എന്നും, 'വസന്തം' എന്നും വിളിച്ചു നാണം കെടുത്തി, അങ്ങനെയുള്ളവരുടെ ശബ്ദം ഇല്ലാതാക്കി.. എല്ലാ മാധ്യമങ്ങളും ഇക്കാര്യത്തിൽ തെറ്റുകാരാണ്..
അങ്ങനെയുള്ളവർ പിൻവലിഞ്ഞു കഴിഞ്ഞു.. ഇനിയുള്ള കാലം സ്വന്തം മക്കൾ വീട്ടുകാരുടെ മാത്രം ഉത്തരവാദിത്തം.
സത്യം 100%
ഒന്ന് അവരെ കൊന്നതാണെങ്കിൽ അവർക്കല്ലേ കുറ്റം. അത് ഒരു പ്രത്യേക വിഭാഗം ബോധപൂർവം ചില ലക്ഷ്യത്തോടെ ചെയ്യുന്നതാണോ എന്ന് അന്വേഷിക്കണം
അതെ കോടതി ആണ് ഇതിനെല്ലാം കാരണം... ഇടപെടേണ്ട ഇടത്തും വേണ്ടാത്തയിടത്തും, എന്തിനേറെ അമ്മേടെ ഗർഭപാത്രത്തിന അകത്തുപോലും കോടതിയിടപെടൽ വന്നപ്പോ മാതാപിതാക്കളും ചുറ്റുമുള്ള സമൂഹവും, എല്ലാം കാഴ്ച്ചക്കാർ മാത്രമായി..ഇനി എല്ലാം കോടതി അങ്ങ് നിയന്ത്രിച്ചാട്ടെ.
ഞങ്ങളുടെ നാട്ടിലും ഉണ്ട് ഒരു ചെപ്പാറ.,. ഒരുപാട് കമിതാക്കളുടെ ഇഷ്ട ഇടം....
സാബു പറഞ്ഞത് 100 % സത്യം
അരുവി കുത്ത്തിൽ, ഒളി കണ്ണുകൾ ഉണ്ടന്ന് പറഞ്ഞു കേട്ടിട്ടുണ്ട്!!
എന്ന് വെച്ചാൽ
Yes
കെമിക്കൽ ഒക്കെ അല്ലേ എല്ലാം വലിച്ചു കയറ്റുന്നത് ..സ്വാഭാവികം🙏🌹പ്രണാമം🌹
Podo
നവീൻ ബാബുവിൻ്റെ കേസിൻ്റെ കാര്യം എവിടെ ആയി ഇന്നലെ കേസിൻ്റെ അന്വേക്ഷണം ആരു അന്വേക്ഷിക്കുമെന്ന് എന്ന വിധി വരുമെന്ന് പക്ഷേ അതിൻ്റെ ന്യൂസ് ഇതുവരെ ഒരു ചാനലിലും കണ്ടില്ല.
Yes
Oro puthiya news kittunnu old marakkunnu
പോലീസ് നു ജോലി എളുപ്പം ആയില്ലേ.... ആത്മഹത്യ ആക്കിയാൽ....
മക്കളെ എങ്ങനെ വിശ്വസിച്ചു ഹോസ്റ്റലുകളിൽ നിർത്തി പഠിപ്പിക്കും .. പേടിയാകുന്നു കഷ്ട്ടം....😢😢😢
താങ്കളോട് രാവിലെ ദുരന്തവാർത്ത ചെയ്യരുത് അത് കേട്ട് കഴിഞ്ഞാൽ പിന്നെ അന്നത്തേ ദിവസം പോകും എന്ന് പലരും പറഞ്ഞെങ്കിൽ അത് ഇങ്ങനെയുള്ള ദുരന്ത വാർത്തകളെ കുറിച്ച് ആവില്ല.........
അതിലും വലിയ ദുരന്തമായാ വിജയനെ പറ്റി വാർത്ത ചെയ്യരുത് എന്നാകും.
😂😂😂
💯
😂😂😂 sathyam
😅😅😅😅
100% true
എന്തിനാ കൊല്ലണ്ടത് പ്രേമം മൂത്തു പോയതാ അതാ ഒറ്റക്ക് പോയത്
എന്തിന് നാം മറ്റുള്ളവരെ കുറ്റപെടുത്തുന്നു. അപ്പനമ്മമാർ കടം വാങ്ങി മക്കളെ പഠിക്കാൻ വിടുമ്പോൾ കുട്ടികളുടെ കടമ പഠിച്ച് പാസ്സായി വല്ല ജോലിയിലും കയറുക എന്നതാണ്. ഈ രണ്ട് പേരും അത് മറന്നു. അവർ തന്നെ വരുത്തി വെച്ച വിനയാണ്.
സാമൂഹ്യ വിരുദ്ധർ വീഡിയോ ചിത്രീകരിച്ചിരിക്കും..... അതിൽ ഭയന്ന് എടുത്തു ചാടിയിരിക്കാം.....
അല്ലെങ്കിൽ അവർ കണ്ട് ആക്രമിക്കാൻ ശ്രമിച്ചു കാണും ... അപ്പോള് ഓടി രക്ഷപ്പെട്ട വഴിക്ക് സംഭവിച്ചതാകാം.....
അത്ര എളുപ്പത്തിൽ വസ്ത്രങ്ങൾ ഊരി മാറ്റാൻ പറ്റുകയില്ല
Ente daivame😢😢😢
Postmortem reportil niinn ith murder ano suicide aano enn ariyaan kazhiyille???
This event is a lesson to all students.Thanks Marunadan.
ഓരോ ടൂറിസ്റ്റ് പ്ലേസ്ൽ ഫാമിലി ആയി പോകാൻ പറ്റാത്ത അവസ്ഥ ആണ്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കറങ്ങാൻ പോകുന്നവർക്ക് ഇതൊരു മുന്നറിയിപ്പാണ്.
മുട്ടംകാരായ ഞങ്ങൾ പറയാനിരുന്ന സത്യം മറുനാടൻ ഷാജനിലൂടെ 👏🏻👏🏻
ഞാൻ അവിടെയാണ് പഠിക്കുന്നത്
@@josephjoseph2673 എന്നിട്ട് ഇതിനെ പറ്റി ഒന്നും പറയാനില്ലേ
@@josephjoseph2673🧐
മക്കളെ ഒന്നോർക്കുക താൽക്കാലി സുഖം തേടിപ്പോയി ജീവൻ അപായപ്പെട്ടാൽ നിങ്ങളുടെ 'ജീവിച്ചിരിക്കുന്ന നിങ്ങളിൽ പ്രതീക്ഷ വെച്ച് നിരവധി സ്വാപ്നം കണ്ട് നടക്കുന്ന മാതാപിതാക്കളുടെ ആ വേദന പറഞ്ഞ് അറിയിക്കാൻ പറ്റാത്തതാണ് അത് കൊണ്ട് വല്ലവൻ്റെയും കൂടെ ഉള്ള ക്കള്ള സവാരികൾ ഒഴിവാക്കുക വിവാഹം ശേഷം മാത്രം അനുവദിക്കപ്പെട്ട കാര്യങ്ങൾ അപ്പോൾ മാത്രം ചെയ്യാൻ ശ്രമിക്കുക അതാണ് ഏറ്റവും നല്ല സുകൃതം
സൈന്യവും, പോലീസും കൂടെ വിചാരിച്ചാൽ ഇത് നിഷ്പ്രയാസം മറ്റാൻ കഴിയും . വിചാരിച്ചില്ലെങ്കിൽ ഗുരുതരവും ആകും .കോടതി കൂടി സഹായിക്കണം .
Heart felt condolences! May almighty God give strength to their family members and prayers for departed soul 🙏🙏🙏🙏🙏🙏🙏 😢😢
ഒരു കാര്യം കൂടി പറയട്ടെ
ഇത്തരം വീഡിയോകളിൽ കാണിക്കുന്ന ആ Police pic ഒന്നു മാറ്റു....
അറുബോറാണത്
Hair police Style അല്ല .....
ശരിയല്ലേ......Plz note😂😂😂😂😂
നല്ലത് ചെയ്തവർക്ക് നല്ലത് കിട്ടണേ..... 🤝🙏
രണ്ടും കൂടെ കുളിക്കാൻ ഇറങ്ങില്ല എന്നൊന്നും പറയാൻ പറ്റില്ല ഇന്ന് ഈ തലമുറയ്ക്ക് നാണവും മാനവും ഒന്നും ഇല്ല. ഒരു നാണവും ഇല്ലാതെ ഡ്രസ്സ് നാമമാത്രം ഇട്ടോണ്ട് പെൺ കുട്ടികൾ പരസ്യമായി നടക്കുമല്ലോ. കണ്ണ് തുറന്ന് നടന്നാൽ കാണാം
പരസ്യമായി കുളിക്കുക മാത്രമല്ല ഇണ ചേരുകയും ചെയ്യും ഇവർ. നാണം കണ്ടു നിൽക്കുന്നവർക്കാണ്
എന്തു നാണം. Ksrtc ബസ് ഇൽ ഒക്കെ കാണിക്കുന്നത് കണ്ടാൽ കാണുന്നവർക്ക് നാണം തോന്നും ചെയ്യുന്നവർക്ക് ഒരു നാണവും ഇല്ല നമ്മൾ കാണുന്നതല്ലേ എന്തേലും പറഞ്ഞാൽ അമ്മാവന് അസൂയ ആണെന്ന് പറയും
@@sannyonnyonnootan4826എറണാകുളത്ത് പഴയ ബോട്ട് ജെട്ടി കായൽ പരിസരത്തും കനാൽ പരിസരത്തും നടക്കുന്ന ലൈംഗിക ചേഷ്ടകൾ ഇവിടെ എഴുതാൻ കൊള്ളില്ല. ഹോട്ടൽ മുറി എടുത്തു ചെയ്യുന്നത് പോരാഞ്ഞിട്ടോ എന്തോ!
@@sannyonnyonnootan4826 സത്യം
കഴിഞ്ഞ ആഴ്ച റൂം എടുത്തപ്പോ വാങ്ങിയ കോണ്ടം ഒന്നേ ഉണ്ടായിരുന്നുള്ളൂ അത് വെള്ളത്തിൽ വീണു.. അത് എടുക്കാൻ ശ്രമിക്കുമ്പോ കാൽ വഴുതി അവൾ വീണു... അവളെ രക്ഷിക്കാൻ ഇറങ്ങി അവനും
You are absolutely correct Shajan.
സർക്കാർ വക ലഹരി വളർത്തൽ കേന്ദ്രങ്ങളിൽ മക്കളെ വിടാതെ ഇരിക്കുക...
You are right
വ്യക്തിസ്വാതന്ത്ര്യം എന്ന പേരിൽ നമ്മുടെ നിയമം നൽകുന്ന ആനുകൂല്യങ്ങൾ പുതു തലമുറ അപകടകരമാം വിധം ദുരുപയോഗം ചെയ്യുന്നു, സ്കൂളിൽനിന്നും, നാട്ടുകാരിൽനിന്നും എല്ലാം മുൻപ് കിട്ടിയിരുന്ന സുരക്ഷിതത്വവും കെയറിങ്ങും, പേടിയും, പഴയപോലെ തിരിച്ചു കൊണ്ടുവരാതെ പുതു തലമുറ നന്നാവാൻ പോകുന്നില്ല, നിയമങ്ങൾ മാറ്റം വരുത്തേണ്ടിയിരിക്കുന്നു, ഇത്തരം കാര്യങ്ങളിൽ പൊലീസിനെക്കാൾ നാട്ടുകാർക്കാണ് ഇടപെടാൻ കഴിയൂ, നിയന്ത്രിക്കാൻ കഴിയൂ, , സദാചാര പോലീസ് എന്നു പറഞ്ഞു നാട്ടുകാർക്കെതിരെ നിയന്ത്രണം കൊണ്ടുവന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ തുടർക്കഥയാവുന്നത്
അവർ വിവാഹിതരല്ല ആങ്ള പെങ്ളുമല്ല പിന്നെ...തോട്ടിൽ കുളിക്കാനൊക്കെ പോകാനുള്ള ദൈര്യമുള്ളോർക് ചാകാനും ദൈര്യം കാണും ഇങ്ങനെ പത്ത് ജോഡികളേ...പഠിപ്പിക്കുംബോ...ബാക്കി ഉള്ളവർ പഠിചോളും
O അതിനു വേണ്ടി ചെയ്തതാണോ തലിബൻ കാർ പോലെ
എന്തിനാണ് ഇവിടെയൊക്കെ പോകുന്നത് കാമുകനും കാമുകിയും കൂടെ, തിന്നിട്ടു എല്ലിന്റെടയിൽ കേറിട്ടാണ് 🤔🤔🤔🤔🤔🤔🤔
എത്ര കണ്ടാലും പഠിക്കാത്ത വർക്ക് എന്തു ചെയ്യാൻ പഠിക്കാൻ പോകുന്നവർ പഠിച്ചാൽ മതിയില്ലേ മരിക്കുമ്പോൾ വീട്ടുക്കാർ അന്യോഷിച്ചാൽ മതിയോ
പെണ്‍പിള്ളേരു പിള്ളയുമായി മുറിയില്‍ നിന്ന് വരുമ്പോഴാണ് വീട്ടിലുള്ളവര്‍ പോലും അറിയുന്നത്..😂😂😂
പണ്ട് പിടക്കോഴി കാട്ടിൽ മുട്ടയിട്ട് കുഞ്ഞുങ്ങളെയും കൊണ്ട് വരുമ്പോഴാണ് വീട്ടുകാർ അറിയുന്നത്
കഴിഞ്ഞ ആഴ്ച റൂം എടുത്തപ്പോ വാങ്ങിയ കോണ്ടം ഒന്നേ ഉണ്ടായിരുന്നുള്ളൂ അത് വെള്ളത്തിൽ വീണു.. അത് എടുക്കാൻ ശ്രമിക്കുമ്പോ കാൽ വഴുതി അവൾ വീണു... അവളെ രക്ഷിക്കാൻ ഇറങ്ങി അവനും
Yes Shajan Sir! I am with you!!!!
പഠിച്ചു കഴിഞ്ഞാൽ വീട്ടിൽ എത്തുന്നവർക്ക് ഒരു കുഴപ്പം ഇല്ലല്ലോ മാറുനാട, ചുറ്റി തിരിയുന്നവർക്കല്ലേ ഇത് സംഭവിക്കുന്നത്, സ്വന്തംമക്കളെ അന്യോഷിക്കാൻ വീട്ടുകാർക്ക് നേരവും താല്പര്യവും ഇല്ല എന്റെ വീടിന്റെ അടുത്ത് സ്കൂൾ ഉണ്ട് എന്താ ചെയുന്നത് എന്ന് അന്യോഷിക്കു മറുനാടൻ. സമൂഹത്തിൽ എത്ര പേർ നന്നാകും കുറച്ചു പേർ മാത്രം അതുകൊണ്ട് ജീവിച്ചു പോകുന്നു
അതിന് വീട്ടുകാരും അധ്യാപകരും നാട്ടുകാരും ഒരുമിച്ച് പരിശ്രമിക്കണം.ഇന്ന് അവകാശങ്ങൾ ധാരാളം ഉണ്ട് പക്ഷെ സംരക്ഷണ ആർക്കും ഇല്ല
കൊല്ലപ്പെട്ടു എന്നു പറയാതെ മരണപ്പെട്ടു എന്നു പറയൂ വാസ്തവം അറിയുന്നതുവരെ
അവർ കാണിച്ചത് അവിവേകം തന്നെയാണ്. എന്നാൽ തൂക്കിക്കൊല്ലാൻ തക്ക തെറ്റൊന്നും അവർ ചെയ്തില്ലല്ലോ.
രാവിലെ, മാതൃഭൂമി ന്യൂസ് ല് പഴയ പാട്ടുകൾ സംപ്രേഷണം ചെയ്യുന്നുണ്ട്, അത് ആദ്യം കേട്ടിട്ട് മറ്റ് ചാനൽ കാണുക.😊😊😊
എത്ര മണിയ്ക്ക്.
@SreekalaS-xv3ot 5 A M. To 6 AM വരെ. 🙋♂️
അത് എന്തിനാ കേൾക്കുന്നത്?
സാജൻ ചേട്ട പണ്ട് നമ്മുടെ കൗമര കാലത്ത് ലവ് ഒണ്ടായിരുന്നു ഇന്ന് ലവ് പറഞ്ഞാൽ പിറ്റേ ദിവസം പോകുകയാ ഒഴിഞ്ഞ മൂലക്ക് ഒന്നുകിൽ വായിൽ അല്ലങ്കിൽ . കയ്യിൽ അല്ലെങ്കിൽ ....... അതാണ് ലവ്
Thank you for sharing this ❤
ഇങ്ങിനെയുള്ള സ്ഥലങ്ങളിൽ സദാചാര പോലീസ് വേണം.. എല്ലാം കഴിഞ്ഞു പോലീസ് എത്തിയിട്ട് എന്ത് കാര്യം... 😛
Yes, you are correct. 🙏🏼
ഈ വക പണ്ടാരങ്ങൾ ചത്തുപോകട്ടെ ഷാജ എനിക്കുമുണ്ട് രണ്ട് മക്കൾ, ചത്തുപോകട്ടെന്നി പണ്ടാരങ്ങൾ
സത്യം പുറത്തു വരട്ടെ. ഇത് മറ്റു കുട്ടികൾക്ക് മുന്നറിയിപ്പ് കൂടിയാണ്
ഈ ലോകം നന്നാവില്ല. എല്ലാം ദുരൂഹത.
Happy xmas Sir.....Enjoy
Well done Shajansir. No one says these things…especially regular media.
ഈ കേസ് തെളിയിക്കാൻ സിമ്പിളല്ലേ രണ്ട് മൊബൈൽ ഫോണിലും വേറെ ആരുടെയെങ്കിലും ഫിംഗർ പ്രിൻറ് ഉണ്ടോന്ന് പോലീസ് ചെക്ക് ചെയ്യണം;
ഡ്രസ്സ് ഇരുന്നിടത്ത് മറ്റാരുടെയെങ്കിലും സാന്നിധ്യം ഉണ്ടായിരുന്നോ എന്നതിന്റെ തെളിവ് കണ്ടെത്തണം.
ഈ നശിച്ച ഭരണത്തിൽ കേരളം തീർന്നു
🙏സാധാരണ ഒരുവശംസുട്ടാപ്പിയുംമറുവശത്തുകാഫിരുമായിരിക്കും,,, ഇത്‌അങ്ങനെയാകാതിരുന്നത്, നന്നായി,,,
ഒരു പെൺകുട്ടിയെ ഒറ്റയ്ക്ക് ഇതുപോലുള്ള സ്ഥലത്തേക്ക് കൊണ്ട് പോയത് നല്ല ഉദ്ദേശത്തോടെ അല്ല..... ഇത് എല്ലാ പെൺകുട്ടികൾക്കും ഒരു പാഠമാകട്ടെ
PEN KUTTIKALAANU..BOYS NE KKOODI CHEETHAYAAKKUNNATHU..MININJAANNU HIGHER SECONDARY SCHOOLUKALILUM MATTUM function UNDAAYIRUNNU!OACHIRAYIL ambalam roadil vechu njanum wife um kure kaazhchakal kandu..function aayathu kondaavum * churidhar* kaarikalil palarum *sari blouse* aanu..muzhacha valiya mulakal ulla 2 girls ne marangalude maravil mulaykku pidikkunnu..chanthikku pidikkunnu..pokkilil kuthunnu..girls chirichu kondu ninnu kodukkunnu....
Well said😇👋🏻👍🏻
പുരോഗമനക്കാർ ഇതിനൊക്കെ സമാധാനം പറയണം.. പ്രായപൂർത്തിയാവർക്ക് പൂർണ സ്വാതന്ത്ര്യം കൊടുക്കണം എന്നുള്ള അവരുടെ വാക്കുകൾ വിശ്വസിക്കുന്ന മാതാപിതാക്കൾക്ക് തിരിച്ചു കിട്ടുന്നത് ശവശരീരങ്ങളെയോ, അതോ മനസ്സ് മരവിച്ച കുട്ടികളെയോ ആണ്.. പുരോഗമനക്കാരെ ആട്ടിപ്പായിക്കുന്ന 'വസന്തങ്ങൾ' ആയ മാതാപിതാക്കൾ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതെ സമാധാനത്തോടെ ജീവിക്കുന്നു.. അവരുടെ മക്കൾ പഠിച്ച് നല്ല നിലയിൽ ജീവിക്കുന്നു..
പുരോഗമന വാണങ്ങളെ ആവശ്യമില്ലാതെ പൊക്കിവിടുന്ന മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾ ഇക്കാര്യത്തിൽ തെറ്റുകാരാണ്..
വിവരം ഉണ്ടായാൽ മതി സ്വാതന്ത്ര്യത്തിന് കുഴപ്പമില്ല
@@Chinaacaat വീട്ടുകാരുടെ ചിലവിൽ ജീവിക്കുന്നവർ വീട്ടുകാരുടെ നിയമങ്ങൾ അനുസ്സരിച് ജീവിക്കണം.. വിവരവും സ്വാതന്ത്ര്യവും ഒക്കെ പിന്നെ..
വിദ്യാർത്ഥികൾ
സാമൂഹ്യവിരുദ്ധരൊ 👌
ആദ്യമായി കേൾക്കുന്നതാണോ. പൂക്കോട് സിദ്ധാർഥ് എങ്ങനെയാ കൊല്ലപ്പെട്ടത്
എന്താണ് മനസ്സിൽ ആയില്ലേ
വിരുദ്ധമായ കര്യങ്ങൾ ചെയ്താൽ അങ്ങനെ ആവും
അരുവിക്കുത്തും പരിസര പ്രദേശങ്ങളും, പൊതുവെ വിജനവും ഭീകാന്തരീക്ഷവുമുള്ള പ്രദേശമാണ്. ഒന്നോ രണ്ടോ പേർ അവിടെയെത്തി തിരിച്ച് പോരുക അത്ര എളുപ്പമല്ല.😮
അങ്ങനെയും ഉണ്ട്
ഓരോ കാലഘട്ടത്തിലും ഓരോന്ന് വന്നുകൊണ്ടിരിക്കും. അതെല്ലാം ആ കാലഘട്ടത്തിലെ മാറ്റങ്ങൾക്ക് അനുസൃതമായി സംഭവിച്ചുകൊണ്ടിരിക്കും. ഏത് കാലഘട്ടമായാലും ഓരോന്ന് ചെയ്യുമ്പോൾ, രണ്ടു വശവും ചിന്തിച്ചു ചെയ്യുന്നവർ അബദ്ധങ്ങളിൽ ചെന്നുപെടാറില്ല. ഇതൊക്കെ ഇന്നത്തെ അവസ്ഥയിൽ പല മാതാപിതാക്കൾക്കും, കുട്ടികളെ നിയന്ത്രിക്കാൻ പറ്റാറില്ലാത്തതു കൊണ്ട് സംഭവിക്കുന്നതാണ്.. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന്, ഈ കുട്ടികൾ ചെയ്യുന്നതൊന്നും അവരറിയുന്നില്ലെന്നുള്ളതാണ്. മിക്ക കുട്ടികളും അവരുടെ കൂടെയല്ല. ഇതൊക്കെ ഇങ്ങനെ ഇനിയും സംഭവിക്കാം. സംഭവാമി യുഗേ യുഗേ. ☹️
Al azar colleginte munniloode 10 mani kazhinju poti nokkiyal kanam penkuttikal road sidil. Dhoore ninnum padikan varunna kuttikalude parents irh ariyunnundo..
സദാചാരം അല്ല evide നോക്കേണ്ടത് എന്തെങ്കിലും ക്രൈം നടന്നിട്ടുണ്ടോ എന്നാണ്..... അത് അറിയേണ്ടത് നമ്മടെ കൂടി ആവശ്യം ആണ്..... നീതി കിട്ടേണ്ടത് ആ കുട്ടികള്‍ക്കും
നടന്നിട്ടില്ല, ഉണ്ടായിരുന്നേൽ ആ കുട്ടികളുടെ ശരീരത്തിൽ അതിന്റെ സൂചനകൾ ഉണ്ടാവും ആയിരുന്നു, മയക്കുമരുന്നിന് അടിമ പെട്ടവർ ആക്രമിച്ചിരുന്നു എങ്കിൽ..
അതേ. അതിക്രമം നടന്നിട്ട് ഉണ്ടെങ്കിൽ തെളിയണം. ആ കുട്ടികൾക്ക് നീതി കിട്ടണം
@mazhathullikilukkam മുങ്ങി മരിച്ചതാണ് എന്നു ന്യൂസ് വന്നല്ലോ, എന്നിട്ടും ദുരൂഹത എന്നൊക്കെ ഇപ്പോളും വിശ്വസിക്കുന്നുണ്ടോ, കളികഴിഞ്ഞു കുളിച്ചു നീന്തി കയറുമ്പോൾ ഒലിച്ചു പോയി പുഴയിൽ 😌😌
സാജൻ സാർ വേറൊരു പണിയുമില്ലേ ഈ പഠിക്കാൻ വിട്ടതൊക്കെ പഠിക്കാൻ പോകാതെ അർമാദിക്കാൻ പോയാലും ഇതുമല്ല ഇതിനപ്പുറം പറ്റും ഇനി കൊലപാതകം ആണെന്നും പറഞ്ഞ് നിരപരാധികൾ ആയിട്ടുള്ള ആൾക്കാരെ കൂടെ ക്രൂശിക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത്
നാളെ ഷാജൻ സാർ. ഇത് സത്യമാകട്ടെ എന്ന് വിശ്വസിക്കുന്നു.....
ആൺ സുഹൃത്ത്😂 പെൺ സുഹൃത്ത് - ഇതിൻ്റെ യൊക്കെ അർത്ഥം ഏറെ മാറിപ്പോയി😮
കാലം പോയ പോക്കേ.......
ആരോടും ഒന്നും ചോദിക്കാൻ കഴിയില്ല..... സ്വാതന്ത്ര്യം ഉണ്ടത്രേ...... വീട്ടുകാർക്ക് എന്ത് ചെയ്യാൻ കഴിയും?
മക്കളെ വിശ്വസിക്കുകയാണ് എല്ലാവരും ...... അവരുടെ കൂട്ടുകാർ ഒരു സൂചന പോലും ഒരു അച്ഛനമ്മമാരോടും പറയില്ല.... പ്രേമത്തിന് വളം വയ്ക്കുകയും ചെയ്യും.. പാകതയില്ലായ്മ.... ഇതൊക്കെ എല്ലാവരും വൈകാതെ മറക്കും.
ഇദ്ദേഹം പറയുന്നത് 100%സത്യം ആണ്
Mobile tower location update noki edukkanam avidey vannavarudey
What mr. Shajan saying is correct. I have also the same opinion.
പഠിക്കാൻ പോകുമ്പോൾ ഉള്ള കറങ്ങാൻ പോക്ക് നിർത്തു മക്കളെ,