നമ്മൾ വിശ്വസിച്ചതെല്ലാം കള്ളങ്ങളോ.. ?? ASTROLOGY - JYOTHISHAM - EXPLAINED | MALAYALAM | AFWORLD

Поделиться
HTML-код
  • Опубликовано: 11 сен 2024
  • In this video I am talking about Astrology, It is a range of divinatory practices, recognized as pseudoscientific since the 18th century, that claim to discern information about human affairs and terrestrial events by studying the apparent positions of celestial objects.
    Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: Rode wireless go:
    Amazon:
    amzn.to/355x2u6
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam #astrology #jyothisham #greeshma #sharon #aflu

Комментарии • 249

  • @vishnnujp5903
    @vishnnujp5903 Год назад +146

    ഏതൊരു വിഷയവും അതിന്റെ ഭീകരത യോടെ നമ്മളിലേക്കെത്തിക്കുന്ന aflu ചേട്ടന് ഒരു salute🤗🤗❤️

    • @faiex
      @faiex Год назад

      Athokke ichiri over alle setta😹

  • @Linsonmathews
    @Linsonmathews Год назад +281

    ആകാശത്തിലെ നക്ഷത്രം ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ തീർന്നു ഭൂമിയിലെ നമ്മുടെ ഭാവി 😄

    • @illuminatiagent6663
      @illuminatiagent6663 Год назад

      മൈരാണ് 😂😂😂😂

    • @sethulakshmikr9881
      @sethulakshmikr9881 Год назад +7

      😂😂😂😂😂😂😂

    • @Trcammunity
      @Trcammunity Год назад +4

      Gud👍🏻 but മധ്യ ആകാശതെക്കു കേട്ടി കോണയ്ക്കും എന്ന് വിശ്വസിക്കുന്നവരേ കുറിച്ച് എന്താണ് അഭിപ്രായം...mr Linson mathews

    • @user-mt7fk1ui6r
      @user-mt7fk1ui6r Год назад

      😂😂

    • @anooph828
      @anooph828 Год назад

      Mr Linson , Athrakku veno ?

  • @sidhartha0079
    @sidhartha0079 Год назад +86

    ഞാൻ ജനിച്ചു 12ദിവസത്തിനകം മരണപ്പെടുമെന്ന് നാട്ടിലെ ഒരു ജ്യോത്സ്യൻ പറഞ്ഞു ഇപ്പൊ അയാൾ മരിച്ചിട്ട് 10കൊല്ലമായി 😂

  • @Diyago7
    @Diyago7 Год назад +34

    ടെക്നോളജികൾ പണ്ടത്തെ ആൾക്കാർ ഉണ്ടാക്കിയ ഇതിൽ നിന്നും വലിയ മാറ്റം വന്നുകൊണ്ടിരിക്കുവാ. പക്ഷേ ഈ ഒരു കാര്യത്തിന് ഒരു മാറ്റവുമില്ല.. ഇന്നും അന്നും 🙂👏🏽

  • @samyukthas8186
    @samyukthas8186 Год назад +15

    Ente abhiprayam njn parayatte jyothishyam muzhuvanayum enthayalum sathyamalla... ath sheriyaayi parayunnavar valare kurach viralil ennavunnavar polumilla... ee planetsinokke nammudeyullil oru influence und... enganeyaanennal ee moon inte influence karanam kadalil thiramaalakal undakunnille athupole cheriya cheriya water bodies ilum moon karanam cheriya ilakkamund appo nammude shareerathil water ullath kond nammalilum cheriya thothilulla influence und... poornachandran undakunna divasangalilulla nammude emotions um allathe divasathileyum thammil nammal observe cheythu nokkiyal ariyam... athupole mattu planetsinum nammalil cheriya cheriya influence und... pakshe ath vachu krithyamaayi onnum aarkkum calculate cheyyan pattilla... ithupole chila kalla jyothishyanmar parayunna pole orikkalum pattilla... aa influence vach nammukk sambhavikkavunna sadhyathakal parayam ath athupole sambhavikkanamennumilla... pinne ee planets inte influence il ninn nammukk thanne swanthamayi maaram... ithokke njnoridath vayichathanu ith poornamayum sheriyaanennum enikk vaathikkan pattilla

  • @jithu5809
    @jithu5809 Год назад +47

    ഇരുട്ടിൻ്റെ രാജ കുമാരൻ 😌♥️

  • @psclover409
    @psclover409 Год назад +9

    Super content.. നന്നായി വിശദീകരിച്ചു... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Josh_Mathew555
    @Josh_Mathew555 Год назад +20

    AFLU - get darkified 💛💛

  • @tysongaming9494
    @tysongaming9494 Год назад +4

    Aflu bro... Wait cheythu irunnu broyude video varumbol orupadu santhosham aanu❤️

  • @sreehari5250
    @sreehari5250 Год назад +59

    വിശ്വാസം കൂടിപോകുമ്പോൾ അത് അന്ത വിശ്വാസം ആയിമാറും . അതിൽ വിശ്വസിക്കാതിരുന്നാൽ സുഖമായി ജീവിതം മുൻപോട്ടു പോകും

  • @unnisebaan1160
    @unnisebaan1160 Год назад +11

    എപ്പഴും കണ്ടുവരുന്ന ഒരു കമെന്റ് ആണ് 👉 സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളിൻ 😏😏😏
    ടോപിക്കിനെ കുറിച് കമെന്റ് ഇടാൻ പറഞ്ഞാൽ 👊🏻😄😄😄😄 aflu bro ഇങ്ങള് പൊളി ആണ് ❤

  • @yathraheaven6740
    @yathraheaven6740 Год назад +19

    It's a business that's it👍

  • @GW_FIGTHER
    @GW_FIGTHER Год назад +10

    സ്ഥിരം പ്രശകർ ഹാജറിട്ടോളൂ 🥰

  • @hanaanu8703
    @hanaanu8703 Год назад +13

    Aflu🖤

  • @user-hn5od2iy9z
    @user-hn5od2iy9z Год назад +15

    ഇരുട്ടിന്റെ മറവിലെ ഒരു മൊഞ്ചൻ ജിന്ന് അഫ്ലൂ💖❤️💋❣️

  • @ratheeshk1081
    @ratheeshk1081 Год назад +55

    ഫസ്റ്റ് കമന്റ്

  • @abhin.m.s8g77
    @abhin.m.s8g77 Год назад +13

    Aflu chettane eshtapedunnavar like adi

  • @abhiramiabhirami3477
    @abhiramiabhirami3477 Год назад +9

    എവിടെയോ ഒള്ള ആകാശഗോളകളാണോ നമ്മുടെ ഭാവി തീരുമാനിക്കുന്നത് 😇
    ഇതാണ് നമ്മുടെ നാട് പറഞ്ഞിട്ട് കാര്യമില്ല 🥴🙂

  • @Vishnu_S_Komathu
    @Vishnu_S_Komathu Год назад +31

    400 വർഷങ്ങൾക്ക് മുൻപ് ആണ് ഗലീലിയോ ടെലിസ്കോപ്പിലൂടെ ശനി ഗ്രഹത്തെ കണ്ടുപിടിച്ചത്..
    എന്നാൽ 1000 വർഷങ്ങൾക്ക് മുൻപ് മുതൽ ജ്യോതിഷത്തിൽ ശനി ഗ്രഹത്തെ സൂചിപ്പിക്കുന്നു...
    അന്ന് ഉള്ള മനുഷ്യൻ എങ്ങനെ ശനി ഗ്രഹം ഉണ്ടെന്ന് അറിഞ്ഞു???
    ചില കാര്യങ്ങൾ un explainable ആണ് ബ്രോ....

    • @imcyborg8734
      @imcyborg8734 Год назад

      Common sense

    • @Vishnu_S_Komathu
      @Vishnu_S_Komathu Год назад +4

      @@imcyborg8734 ടെലിസ്കോപ് ഇല്ലാതെ നോക്കിയാൽ ശനിയെ കാണാൻ പറ്റില്ല ബ്രോ 🥺

    • @Jyoth__ish
      @Jyoth__ish Год назад

      @@Vishnu_S_Komathu ശനി ഗ്രഹം മനുഷ്യർ പേര് ഇതല്ലേ bro

    • @knightgaming5407
      @knightgaming5407 Год назад

      @@imcyborg8734 whattt🤦🤦🤣🤣🤣🤣

    • @pranavsuresh9778
      @pranavsuresh9778 Год назад +2

      Agghane arnju enn parayane alle ullu?

  • @RINASRASHEED
    @RINASRASHEED Год назад +14

    ചൊവ്വാദോഷം ഉള്ളവർ ആരേലുംഇണ്ടേല് ഞാൻ റെഡി 😂😂

    • @amalvasu9113
      @amalvasu9113 Месяц назад

      ഒന്നിൽ അതികം ആളുകൾ ആയിട്ട് നമുക്ക് റിലേഷൻ ഉണ്ടാകും ഒന്നിൽ അതികം വിവാഹം കഴിക്കും, വേർപിരുഞ്ഞു ജീവിക്കും, ദാമ്പത്യ ജീവിതം സുഖകരം ആയിരിക്കില്ല ഇതാണ് ചൊവ്വാദോഷം അല്ലാതെ അത്ര പേടിക്കേണ്ട കാര്യം ഒന്നും ഇല്ല

  • @navneetumesh2008
    @navneetumesh2008 Год назад +3

    appo chovvadosham ulla penungal living together cheythalo

  • @amalkm4236
    @amalkm4236 Год назад +4

    Ghost vedious cheyoo

  • @Ebulljet69
    @Ebulljet69 Год назад +5

    OK

  • @jayadevkrishnanp.e2174
    @jayadevkrishnanp.e2174 Год назад +3

    Pande ee logath ulla palathum ann kand pidichirunnu. But athinokke english kaar kand pidichu enn parayunnu. But pande ulla puranagalil ellaam parayunnu

  • @ohrespect6618
    @ohrespect6618 Год назад +4

    Aflu bro ivo andrick paranjath sathyaano ninak enthan thonunath
    Plz reply 😍

  • @bangtanhouse9
    @bangtanhouse9 Год назад +10

    I do like astrology. Not the Vedic. Western astrology. But it's not always about the prediction. It's the personality, behaviour and the inner mind. Astrology is not something to believe in. It's just a whole another range . Take it as fun. Don't depend on it

  • @MEHABOOBA1111
    @MEHABOOBA1111 Год назад +2

    Veruthe ahnu bro ethokke ethonnum nokkathe ethra aalkar happy ayi jeevikkunnu

  • @sudheeshachu6935
    @sudheeshachu6935 Год назад +20

    Afluu... Keep study about 🪡🧶

  • @IG.DFX.DEMON_DD
    @IG.DFX.DEMON_DD Год назад +2

    Aflu anna oru hai tharuvo🥺❤️

  • @Jishnu-c4w
    @Jishnu-c4w Год назад +21

    എങ്ങനെ ആണ് ചൊവ്വ ഒരു ദോഷം ആകുന്നത് 🙂 ??

    • @illuminatiagent6663
      @illuminatiagent6663 Год назад +10

      ഭാവിയിൽ ചൊവ്വായിലേക്ക് പോയാൽ അറിയാം 😂😂😂😂

  • @Janu7334
    @Janu7334 2 месяца назад

    Enk astrology ottum viswasam illarun..njn hardwork aakiyal enk life set aakum...angane oru thought..last naragich amma nte koode poye...njngale personally ariyathe oralde eduth..but pulli ellam parayun...how?
    Health nte kariyam ulpade palathum mukath noki parayun..varashangalk munne nadanna kariyangal vare..ipolum nk athoru albhutham anu...

  • @kannanabhinand6638
    @kannanabhinand6638 Год назад +2

    Aflu bro Mike Tyson nte vedio cheyyuo plz

  • @albinthomas5908
    @albinthomas5908 Год назад +4

    🔥🔥

  • @Mabin3
    @Mabin3 Год назад +3

    Trust yourself that’s better than anything 😊
    Each persons are ruled by they own brain capacity what you have

  • @nishanthmenon1923
    @nishanthmenon1923 Год назад +3

    jr studio inspiration aano😁

  • @AbhiramR-gb9lt
    @AbhiramR-gb9lt Год назад +3

    Super video ✌️ ❤️💖👏

  • @illuminatiagent6663
    @illuminatiagent6663 Год назад +37

    ഇന്ത്യക്കാർ പുരോഗമന ചിന്തയുള്ള ശാസ്ത്ര - പൗര ബോധമുള്ള യുക്തി ചിന്തയുള്ള ഒരു ജനസമൂഹമായി 2047 ൽ മാറട്ടെ 👍👍👍👍ഇന്ത്യ 2100 ൽ ചൈനക്ക് ഒപ്പമെത്തട്ടെ ✌️✌️✌️

    • @ajmalaju2452
      @ajmalaju2452 Год назад

      🇮🇳⚡

    • @Lootofferamazon
      @Lootofferamazon Год назад +5

      ഇതൊക്കെ ചെകുത്താനെ കല്ലെറിയാൻ ലക്ഷങ്ങൾ മുടക്കി വിമാനം പിടിച്ചു പോവുന്നവരോട് പറ 😂😂😂

    • @prime_pc
      @prime_pc Год назад

      @@Lootofferamazon 🤣💯

    • @nasremanp4927
      @nasremanp4927 Год назад +3

      @@Lootofferamazon daa cherkra athikam indakan nikanttatto

    • @Maheshem88
      @Maheshem88 Год назад +1

      @@nasremanp4927 cherukkan paava
      💣 venda pedipicha mathi

  • @FARZANFARHAN5995
    @FARZANFARHAN5995 Год назад

    A fluuu.. Mahabharatham story vechu oru vedio cheyamoo..

  • @adwaidhkousic7436
    @adwaidhkousic7436 Год назад +1

    Njan scientific aayi chinthikkunna oral aan pakshe dhaivathil vishwasikkunnavaro njan erhirkkilla pakshe ith ennikki valare ethirpum puchuvam und enganayan oru Graham nammale ororuthareyum baathikkunnath

  • @purpleworld8209
    @purpleworld8209 Год назад +12

    ഹോ അതുശരി അപ്പോൾ ഞാൻ ഇന്നു വീഴാൻ കാരണവും ഈ നക്ഷത്രങ്ങൾ ആയിരുന്നോ😂😂😂 അതെന്തായാലും കൊള്ളാം

  • @Mr.ponjikkara0
    @Mr.ponjikkara0 Год назад +4

    ജ്യോതി 'ശാസ്ത്രം' എനിക്ക് വിശ്വസം ഉണ്ട്. But ഈ ചൊവ്വാദോഷം പോലുള്ള (🥴)കാര്യങ്ങൾ എനിക്ക് ഇഷ്ടം അല്ല. Like ജാതകം... ഭാവി നിർണയം... പോലെ ഉള്ള കാര്യങ്ങളിൽ ഒന്നും എനിക്ക് വിശ്വാസവും ഇല്ല ഇഷ്ടവും അല്ല

  • @akshay8493
    @akshay8493 Год назад +1

    Reality 💕💕💕 , ഭാവി മുൻകൂട്ടി കാണാൻ പറ്റുമെന്ന് , ( ഇവിടെ time traveler kandu pidikan പറ്റിട്ടില, apazhann avanmaru athu പ്രവചിച്ചു പറയണത് 😂😂😂

  • @AdwaithBalagopal3
    @AdwaithBalagopal3 Год назад +2

    Science related video cheyanam

  • @savad_a
    @savad_a Год назад +1

    Sathyam parayallo , schoolilokke Ithupole paranju padippikkanenkill Ethra pettenn manassilakum padikkanum thrill aakum afwold vdoss palappozhayi kaanunbolokke chindhichulla karayamanith history schoolill padichathinekksll better aayi ivide ninnum padikkan sadhikkunnu 🙌🏼🙌🏼🤍

  • @V_I_G_O_R_
    @V_I_G_O_R_ Год назад +1

    enik ethil valiya viswasam ella but ente parents nokarund ennod orikal amma vandi odikumbo sooshikanam enn paranju accident avan chance ind padanam mudaganum thre athu paranju 2-3 weeks ullil accident ayi oruthan signalil nirthiyitta ente vandiyil keri paranjapole 2 masam bed rest .......chilappo ethoke coincidence avam but pinned orikalum jolsyan agane ulla pravajanam nadathiyilla agane undarnekil enik onnude confirm akkarnnu 🙂 ..................eth ente anubhavam mathram(not supporting or claiming astrology is truth)

  • @beerarajan6822
    @beerarajan6822 Год назад +1

    Interesting 😯

  • @FADHU18
    @FADHU18 Год назад

    Bro "orag bati" patii video chyumoo🙂

  • @niyasworld6487
    @niyasworld6487 Год назад +2

    J R studio.....

  • @ashwinvlogs6396
    @ashwinvlogs6396 Год назад +6

    എല്ലാരും first aa അതുകൊണ്ട് ഞാൻ second 😂🔥

  • @muhammadribinshad6702
    @muhammadribinshad6702 Год назад

    ആറാട്ടുപുഴ വേലായുധ പണിക്കർ ന്റെ story cheyyo

  • @muhammedmusafir4839
    @muhammedmusafir4839 Год назад +1

    Yethi second part cheyyo

  • @sethulakshmikr9881
    @sethulakshmikr9881 Год назад +1

    Thankyou chettah

  • @raashi8946
    @raashi8946 Год назад +2

    Le chovaa: Eni nthoke kanukeyum klkukayum chynm eshora 🚶

  • @heavenabhilash8014
    @heavenabhilash8014 Год назад +1

    Super👍

  • @ALLINONE-wv7zh
    @ALLINONE-wv7zh Год назад +2

    Kurach anthavishwasam maatiya mathi😊😊

  • @abhin.m.s8g77
    @abhin.m.s8g77 Год назад +2

    Hello

  • @king_of_kolakkad_
    @king_of_kolakkad_ Год назад +2

    ഇത്.......

  • @titans3034
    @titans3034 Год назад +2

    Hi❣️

  • @MEENAKSHISNACKSHOME
    @MEENAKSHISNACKSHOME Год назад +5

    ഓം നമഃ ശിവായ...🙏🙏🙏🕉️🕉️🕉️

  • @abhijitht534
    @abhijitht534 Год назад +5

    ചന്ദ്രനിൽ ചോതി ചോതിയിൽ ...............

  • @creshadicho8346
    @creshadicho8346 Год назад +27

    സ്റ്റിരം പ്രേഷകർ ഹജർ ഇട്ടോളി ❤️😁

    • @Me-eo5pg
      @Me-eo5pg Год назад

      Attentance nu vendi an njn varan

  • @anjaliv2117
    @anjaliv2117 Год назад +3

    Swaadeenam illa ennu ethu experiment vechaanu theliyichathu??

  • @kailass185
    @kailass185 Год назад +4

    First

  • @user-me2vz6qp3d
    @user-me2vz6qp3d 9 месяцев назад

    Correct

  • @rohithsukesh1242
    @rohithsukesh1242 Год назад +1

    I think
    We are all in a matrix❗

  • @jinojohn5862
    @jinojohn5862 Год назад +1

    Mamoonjine kurichu oru video cheyumo

  • @An4nd.
    @An4nd. Год назад

    Were is get darkified black screen

  • @sudharmanp5587
    @sudharmanp5587 Год назад +2

    It is not a science.

  • @nsctechvlog
    @nsctechvlog Год назад +2

    അങ്ങനെ ഒരു ദുരന്തം കയറിയിറങ്ങി പോയി 🙏🙏🙏🙏

  • @Lootofferamazon
    @Lootofferamazon Год назад +3

    എൻ്റെ ജീവിതത്തിൽ ജ്യോതിഷന് പറഞ്ഞത് അതെ പോലെ നടന്നിട്ടുണ്ട്. പല കാര്യങ്ങളും. .ഒരു miracle എന്നൊക്കെ പറയാം. . 32 ആം വയസിൽ എനിക്ക് ഗജ കേസരി യോഗം ആണെന്ന് പറഞ്ഞു. ഏറെ കുറെ അത് നടന്നു. .നടക്കുന്നു. . 😘😘 കല്ല്യാണം 28 വയസിൽ നടക്കും എന്ന് പറഞ്ഞു. .കല്യാണം അ സമയം ആയപ്പോൾ നടന്നു. അതും expect ചെയ്യാതെ തന്നെ ❤️❤️ ഇങ്ങനെ എത്ര ഉദാഹരണങ്ങൾ 🔥🔥🔥🔥

    • @op_white132
      @op_white132 Год назад +2

      That's why coincidence ayi koode ente athe pole okke kurachu nadannu but 😂 ithokke ellavarodum parayunna onnaanu bro നമ്മളോട് അങ്ങനെ ഒരു age ൽ കല്യണം നടക്കുമെന്ന് പറഞ്ഞപ്പോ നമ്മളിൽ അപ്പോൾ മാത്രമേ നടകൊള്ളു എനോനുമില്ല ബ്രോ ശെരിക്കും പറഞ്ഞ അ സമയം അയപ്പോൾ ബ്രോക്ക് വേറെ choice കാണില്ല കാരണം അ age കഴിഞ്ഞാൽ നമ്മുക്ക് ഇതോക്കിലുമോക്കെ സംഭവിക്കുമോ എനുള്ള ഭയം കാരണം അണ് ഇതെല്ലാം സത്യം ആയി നമ്മുടെ മനസ്സിൽ തോന്നുന്നത് ഞാൻ ഈ പറഞ്ഞത് deep breath ചെയ്ത് ഒന്ന് slow ayi വയിക്ക് 👍🙂

    • @Lootofferamazon
      @Lootofferamazon Год назад +1

      @@op_white132 അല്ല ബ്രോ. 2010 തൊട്ട് 2018 വരെ ഞൻ ഒരു 25 പെണ്ണുങ്ങളെ എങ്കിലും പ്രണയിച്ചിട്ടുണ്ട്. 2018 ൽ ഒരേ സമയം 9 ലൈൻ ഉണ്ടായിരുന്നു. 2018 ൽ എനിക്ക് 28 വയസ്സ് ആയിരുന്നു. കറക്ട് എനിക്ക് 2018 ൽ 28 വയസ്സ് ആവുമ്പോൾ 9 എണ്ണതിൽ ഒന്ന് എൻ്റെ കാര്യം അവളുടെ വീട്ടിൽ പറഞ്ഞു. വീട്ടിൽ കല്ല്യാണം നടത്തി തന്നില്ലെങ്കിൽ suicide ചെയ്യും എന്നുവരെ അവള് പറഞ്ഞു. എനിക്ക് അപ്പോഴും കെട്ടാൻ പ്ലാൻ ഇല്ലയിരുന്ന്. കാരണം വേറെ 8 എന്നതിൻ്റെ കൂടെ ഫ്രീ bird ആയി ഞൻ ഉല്ലസിക്കുകയയിരുന്ന്. ബട്ട് അവള് സീരിയസ് ആയി അവളുടെ വീട്ടുകാർ എൻ്റെ വീട്ടിൽ വന്നു പറഞ്ഞു. എനിക്ക് ജോലിയും കൂലിയും ഇലെങ്കിലും എനിക്ക് അവളെ കെട്ടേണ്ടി വന്നു. അവള് ഇല്ലെങ്കിൽ വേറെയും ഒരുപാട് ചോയ്സ് ഉണ്ടായിരുന്നു. ബട്ട് ഞൻ ഒന്നും ചെയ്യാതെ തന്നെ ഒരു റിസ്ക് ഉം എടുക്കാതെ തന്നെ എല്ലാം നടന്നു. ഇത് ചെറിയ ഒരു അനുഭവം മാത്രം

    • @Lootofferamazon
      @Lootofferamazon Год назад +2

      @@op_white132 2015 ൽ എന്നോട് പറഞ്ഞു എനിക്ക് 32 വയസ്സ് ആവുമ്പോൾ എനിക്ക് ഗജകേസരി യോഗം ആണെന്ന്. 2015 തൊട്ട് 2019 വരെ വെറും SSLC ഉള്ള ഞാൻ നേരെ ചൊവ്വേ ജോലിയ്ക്ക് പോയിട്ടില്ല. 2 ദിവസം കൂലിപ്പണിക്ക് പോവും, 2 ആഴ്ച വീട്ടിൽ ഇരിക്കും. വീട്ടുകാരെ പറ്റിച്ചു പണം പിടുങ്ങി ലൈൻ അടിക്കാൻ പോവും. .പക്ഷേ കറക്ട് 30 വയസ്സ് കഴിഞ്ഞപ്പോൾ ഒരുപണിയ്ക്കും പോവാതെ ഞൻ reselling bussiness ലേക്ക് തിരിഞ്ഞു. ഇന്ന് ഈ 32 അം വയസിൽ ഒരു SSLC കാരൻ ആയ ഞാൻ ഒരു മാസം സംഭരിക്കുന്നത് 8 ലക്ഷം രൂപ ആണ്. ഇന്ന് കാർ, സ്വന്തമായി ഒരു വീട്, സ്ഥലം, 2 ബൈക്ക്,. 5-6 പ്രീമിയം ഫോൺസ്. ബാങ്ക് FD . .എല്ലാം ഉണ്ട്. ഇതിലേക്ക് ഞൻ ആയിട്ട് വന്നത് അല്ല. വന്നു ചേർന്നത് ആണ്. അതുകൊണ്ട് ആണ് ഞൻ അത് സത്യം ആണ് എന്ന് പറഞ്ഞത്. ചിലപ്പോ ആകസ്മികമായിരിക്കം. പക്ഷേ ഞൻ സ്വപ്നത്തില് പോലും ചിന്തിക്കാൻ കഴിയാത്ത സൗഭാഗ്യം എനിക്ക് വന്നു. എന്തായാലും ഹാപ്പി അണ്. ❤️💗💥💪

    • @Remyyz773
      @Remyyz773 Год назад

      Ninna oke 🚮

  • @mrmixed3855
    @mrmixed3855 Год назад +4

    യഥാർത്ഥ ജ്യോതിഷം ഇത് അല്ല ബ്രോ യഥാർത്ഥ ജ്യോതിഷം സയൻസ് ആണ് ശാസ്ത്രമാണ്

  • @annsandra8878
    @annsandra8878 Год назад

    Bible rejected booksinapty Oru vdo chyamo????

  • @jayadevkrishnanp.e2174
    @jayadevkrishnanp.e2174 Год назад +4

    Ningalude prasnam onn oru nalla jyodhishikale kaanan povu.

  • @shahul6802
    @shahul6802 Год назад +1

    Earth korich padikaan valare thalparyamaan

  • @hummingbird1756
    @hummingbird1756 Год назад +2

    Jyothisham is science

  • @shahidshafeel6635
    @shahidshafeel6635 Год назад +1

    Astro physics padicha thirum eevaga vishvasagal

  • @Krishnapriyaaa244
    @Krishnapriyaaa244 Год назад

    Laila case koode para athentha thaan parayathe

  • @believer8640
    @believer8640 Год назад +2

    Channel mariyo eth chthshythint channel anno

  • @syamkrishnan5433
    @syamkrishnan5433 6 месяцев назад

    Treatment ariyatha doctor treat cheyyunnapoole pani ariyatha authentic qllatha astrologist predection tettakunooo qriyunnavar analysis cheytooo paranjal 100 percentage accurate aanoo yente achante karyam aaneloo yente karyam aaneloo yente grandpa karyam aaneloo njangalude full family aeelqm yellam correct aayirunoo

  • @xyzO786
    @xyzO786 Год назад

    അറബി ജ്യോതഷം അതെ പറ്റി ഒരു വീഡിയോ ചെയ്യൂ

  • @Harikrishnan.335
    @Harikrishnan.335 Год назад +2

    Astrology is spirituality not sience

  • @kannanvlogs1801
    @kannanvlogs1801 Год назад +3

    സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ ഹാജർ ഇട്ടോളൂ.......

  • @blacksmoker6083
    @blacksmoker6083 Год назад +1

    Enthelokey ann

  • @ananthucinephile
    @ananthucinephile Год назад +1

    💗

  • @shameershameerkp8735
    @shameershameerkp8735 Год назад

    I like this video

  • @mryaseen6459
    @mryaseen6459 Год назад +4

    Elon musk verutheyella keralathil varathath

  • @aaliyakabeer642
    @aaliyakabeer642 Год назад +1

    Ikka plz till the story k pop singer kim jong hyun plz plz 🙏🙏😔

  • @relaxingrainysounds7394
    @relaxingrainysounds7394 Год назад +2

    Le angu chovayil::: ningalkk foomi dosham aan🤣

  • @sidharthvidharth8068
    @sidharthvidharth8068 Год назад +2

    Insane

  • @king_of_kolakkad_
    @king_of_kolakkad_ Год назад +2

    Hí 🔥

  • @anshif1442
    @anshif1442 Год назад +1

    💥💥💥💥

  • @harilal6535
    @harilal6535 Год назад

    But enth oke paranjalum njamale nithrikune Shakthi und Karanam birthday dath njamale kyil alla pinne oru kariyavum

  • @GURDIANS_OF_GOD
    @GURDIANS_OF_GOD Год назад +4

    അറിയാതെ കാര്യങ്ങൾ പറയാൻ nikkanda

  • @_crystal_soul_7261
    @_crystal_soul_7261 Год назад

    മതത്തിന്റെ ഒരു വീഡിയോ ചെയ്യോ

  • @akshaykuttuzz5072
    @akshaykuttuzz5072 Год назад +2

    😍😍😍😍

  • @Itzmeamalfathima
    @Itzmeamalfathima 7 месяцев назад

    👏👏👏👏

  • @akshayb1645
    @akshayb1645 Месяц назад

    Evideyo ulla daivathil neeyum jinte family um vishwasikunnille

  • @rdvsedit8744
    @rdvsedit8744 Год назад

    Bro telekinesis real ano bro 🧐

  • @anime_alappuzha_
    @anime_alappuzha_ Год назад +1

    Make a video about "Orang Bati "
    Plzz

  • @anime_vibe.
    @anime_vibe. Год назад +2

    48th he he😌