10 വർഷം - 45 കോടി വെള്ളത്തിൽ Thiruvalla KSRTC Complex | FOC

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 19

  • @pradeep72912
    @pradeep72912 16 дней назад +4

    ഏറ്റവും മുകളിലത്തെ നിലയിൽ ആയതിനാൽ സുരക്ഷാ കാരണങ്ങളാൽ multi plex ന് അനുമതി ലഭിക്കില്ല എന്ന് അറിയുന്നു.

  • @manomano6268
    @manomano6268 15 дней назад +2

    Occupied upto 9 th Floor now.
    High rental is the reason for slow filling.

  • @shainsheed
    @shainsheed 11 дней назад

    Bro ഒരു വിഡിയോ ചെയ്യുമോ
    ഓരോ ജില്ലയിലും നിലവിൽ എത്ര സ്ക്രീൻ എത്ര തിയറ്റർ വിതം ഉണ്ട്
    കേരളത്തിൽ ടോട്ടൽ സ്ക്രീൻ & തിയറ്റർ
    ഇതിന്റെ ഒരു വിഡിയോ ചെയ്യുമോ 🙏

  • @riya-i8h
    @riya-i8h 16 дней назад +2

    കോഴിക്കോടും ഇത് തന്നെ സ്ഥിതി. ബസ് സ്റ്റാൻഡ് എന്ന് കേൾക്കുമ്പോൾ ആളുകൾ കാറും കൊണ്ട് അതിലേക് വരാൻ മടിക്കും

  • @PlanB122
    @PlanB122 15 дней назад +1

    Bro ബസ് ടെർമിനലിന്റെ നിർമ്മാണം കഴിഞ്ഞാണ് ഫയർ and സേഫ്റ്റിയുടെ നിയമത്തിൽ മാറ്റം വന്നത്. പുതിയ നിയമപ്രകാരം സുരക്ഷാകാരണങ്ങളാൽ രണ്ട് നിലയ്ക്ക് മുകളിലുള്ള കെട്ടിടങ്ങളിൽ തിയേറ്ററുകൾക്ക് അനുമതി കിട്ടില്ല. ഇവിടെ മൂന്നാം നിലയിലാണ് തിയേറ്റർ. മൂന്ന് സ്‌ക്രീനിനുള്ള ഹാളാണ് ഇതിന് വേണ്ടി മാറ്റി വെച്ചിരിക്കുന്നത്. ഭാവിയിൽ നിയമത്തിൽ മാറ്റം വരുത്തിയാൽ തിയേറ്റർ തുറക്കാൻ പറ്റും. ടെർമിനലിന്റെ താഴത്തെ നിലയിൽ കടമുറികൾ എല്ലാം വർക്കിംഗ്‌ ആണ്. അടുത്തിടെ നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം മുകൾനിലയിലേക്ക് പ്രവർത്തനം മാറ്റിയിട്ടുണ്ട്.

  • @paulchandran5919
    @paulchandran5919 15 дней назад +1

    Bro do video about poovar done theatre

  • @paulchandran5919
    @paulchandran5919 15 дней назад +1

    Do video about poovar doom theatre

  • @amalsafiya9270
    @amalsafiya9270 15 дней назад

    Welcome to calicut

  • @Muhammadkrishnankutty
    @Muhammadkrishnankutty 14 дней назад +1

    ഇത് കേരളം ആണ് ഇവിടെ ഇങ്ങനെ ആണ്. എന്ന് നാം തിരിച്ച😢റിയണം

  • @jographyy
    @jographyy 16 дней назад

    bro kottayam mall of joy il multiplex verunnoke pand ketarn.. ashirvadinte.. any idea? and kottayam ugm allathe nalla oru multiplex aduth vlom pratheekshikamo

    • @josephp.c5366
      @josephp.c5366 15 дней назад

      Velvet view cinemas kumarakom

    • @rajeshsadasivan4396
      @rajeshsadasivan4396 15 дней назад

      അവരുടെ വാടക കൂടുതൽ ആണ് ,അതുകൊണ്ടാണ് ആരും എടുക്കാത്തത് .ഇപ്പൊൾ അഞ്ചാമത്തെ നിലയിൽ ഒരു ഹോട്ടൽ തുടങ്ങി ഡോർ മിട്ട്രി ഒക്കെ ഉണ്ട് ,അവരും പറഞ്ഞത് ഇവിടെ വാടക കൂടുതൽ ആണെന്ന്.

  • @SJSTUDIOINDIA
    @SJSTUDIOINDIA 16 дней назад

    45 കോടി 😳😳😳😳

  • @gouthamgmn8165
    @gouthamgmn8165 15 дней назад +1

    😢

  • @JesusChrist-k8n
    @JesusChrist-k8n 15 дней назад

    എം എൽ എ ജീവനോടെ ഉണ്ടോ