കാണികളിൽ ആരോ സിഗരറ്റ് എറിഞ്ഞതാണ് തീയേറ്റർ കാത്താൻകാരണം അന്ന് ഓല തീയേറ്റർ ആയിരുന്നു സിനിമ കളിച്ചു കൊണ്ടിരിക്കുന്ന സമയം ആയിരുന്നു എന്റ ജേഷ്ടൻ ആസമയം തീയേറ്ററിൽ ഉണ്ടായിരുന്നു ആളുകൾ പുറത്തേക്ക് ക്കൂട്ടത്തോടെ ഒടിയപ്പോൾ കൈ ഒടിഞ്ഞുപരിക്ക് പറ്റിയിരുന്നു
ഒരു പാട് ഓർമ്മകൾ സമ്മാനിച്ച നമ്മുടെ സ്വന്തം സെൻട്രൽ ടാകീസ് കഴിഞ്ഞു ഒരു എഴു മാസം മുമ്പ് തീരുർ പോയപ്പോ ഒരു സിനിമ കാണാൻ ആഗ്രഹം നേരെ പോയി ഖ യാമിലേക്ക് അവിടെ ചെന്നു പ്പോൾ ആണ് അത് പൂട്ടി എന്ന രിയുന്ന ത്.പിന്നെ സെൻട്രൽ അവിടെ യും അങ്ങനെ തന്നെ സിനിമ കാണാതെ തിരിച്ചു
മഞ്ചേരിയിൽ ഉള്ള ഞാൻ പല ആവശ്യങ്ങൾക്കായി തിരൂരിൽ വന്നപ്പോൾ, ഈ തീയറ്ററിൽ നിന്ന് പടങ്ങൾ കണ്ടിട്ടുണ്ട്, കഥാനായകൻ, ഇന്ദ്രപ്രസ്ഥം. ആ കാലത്തൊന്നും മഞ്ചേരിയിൽ റിലീസ് പടങ്ങൾ ഇല്ലായിരുന്നു
എനിക്ക് 14 വയസ്സുള്ളപ്പോൾ അതിരാത്രം എന്ന സിനിമ സെൻട്രൽ തിയേറ്ററിൽ നിന്നും കണ്ടു തിരിച്ചു തീരുർ pvt സ്റ്റാന്റിൽ നിൽകുമ്പോൾ തീരുർ അന്നത്തെ si ജീപുമായി വന്നു വാഹനം കാത്ത് നിന്ന എന്നെ അടുത്തേക്ക് വിളിച്ചു.. ഞാൻ ജീപ്പിന്റെ അടുത്ത് എത്തിയതും എന്റെ ചെവിയുടെ ഭാകത്ത് നല്ല ശക്തിയോടെ ഒരു അടി എനിക്ക് അഞ്ചു മീന്ട്ടോളാം ചെവി കേൾക്കാതെ ആയി എന്തിനാ എന്നെ അടിച്ചത് എന്ന് എനിക്ക് ഒന്നും മനസിലായില്ല.. പിന്നീട് ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടു പോയി നേരം വെളുത്തപ്പോൾ പറഞ്ഞയച്ചു...14 വയസ്സുള്ള കുട്ടികളെ ഇങ്ങിനെ അടിച്ച അയാൾ എത്ര ക്രൂരൻ ആയിരിക്കും.. ഇതുവരെ ആരോടും പറഞ്ഞില്ല ഇപ്പോൾ സെൻഡ്രൽ തിയേറ്റർ കണ്ടപ്പോൾ അന്നത്തെ കാര്യം ഓർമ വന്നു...
ഓർമ വച്ച കാലം തൊട്ട് അത്യാവശ്യം തിയേറ്ററുകൾ ഉണ്ടായിരുന്ന ഏരിയ ആയിരുന്നു, കാവിലക്കാട് to തീരുർ നോക്കിയാൽ പുലരി തിയേറ്റർ , സീനത്ത് തിയേറ്റർ , ഹാജത്ത് തിയേറ്റർ വിശ്വാസ് തിയേറ്റർ ഖയാം തിയേറ്റർ അനുഗ്രഹ തിയേറ്റർ സെൻട്രൽ തിയേറ്റർ ചിത്രസാഗർ തിയേറ്റർ ഇതിലിപ്പോ നിലവിൽ പ്രവർത്തിക്കുന്നത് അനുഗ്രഹ മാത്രം..... നല്ലൊരു തിയേറ്റർ നിലവിൽ ഇവിടില്ല അത് കൊണ്ട് തന്നേ മിക്കവരും ആശ്രയിക്കുന്നത് പൊന്നാനി എടപ്പോൾ കോട്ടക്കൽ ഏരിയകളിലേക്ക് ആണ്, ബാക്കി എല്ലാം ഓർമകൾ 🥰
മെഗാ ഹിറ്റുകൾ മാത്രം പിറന്നിരുന്ന ഒരു തീയേറ്റർ. ഞാൻ ആദ്യമായി കണ്ടത് നമ്മൾ അവിടുന്നങ്ങോട്ട് സേതുരമയ്യർ ബാലേട്ടൻ രാപ്പകൽ ഹെലോ മായാവി 20. 20. വേഷം അവസാനമായി കണ്ടത് പുലിമുരുഗൻ.. തിയേറ്റർ പൂട്ടിയതോട് കൂടി ആ ഏരിയ ഉണങ്ങി. അവിടെ വരാൻ പോകുന്ന ഷോപ്പിംഗ് മാളിൽ ഒരു സ്ക്രീൻ എങ്കിലും തുറന്നാൽതുറന്നാൽ ഒരിക്കലും കമ്പനിക്ക് നഷ്ടമാവില്ല. വീഡിയോ നമുക്ക് മുൻപിലെത്തിച്ച FOC മച്ചാന് ഒരായിരം നന്ദി 🥰
ആദ്യമായി ഹിന്ദി സിനിമ കളിച്ച തിയേറ്റർ ചിത്രസാഗർ ആണ്.. ഷോലെ സിനിമയാണ് ആദ്യമായി കളിച്ച ഹിന്ദി സിനിമ.. ചരിത്രത്തിൽ ആദ്യമായി അന്ന് തിയേറ്ററിൽ 100 ദിവസം കളിച്ച സിനിമ യും തിയേറ്ററും കേരളത്തിൽ ചിത്രസാഗർ മാത്രം ആയിരുന്നു
കാണികളിൽ ആരോ സിഗരറ്റ്
എറിഞ്ഞതാണ് തീയേറ്റർ കാത്താൻകാരണം
അന്ന് ഓല തീയേറ്റർ ആയിരുന്നു
സിനിമ കളിച്ചു കൊണ്ടിരിക്കുന്ന സമയം ആയിരുന്നു
എന്റ ജേഷ്ടൻ ആസമയം തീയേറ്ററിൽ ഉണ്ടായിരുന്നു
ആളുകൾ പുറത്തേക്ക് ക്കൂട്ടത്തോടെ ഒടിയപ്പോൾ കൈ ഒടിഞ്ഞുപരിക്ക് പറ്റിയിരുന്നു
😰😇
പെട്ടന്ന് ഒന്നും വരില്ല..... പൊളി നിർത്തി.... കാരണം ഫാമിലി issue
ഹിന്ദി അറിയാത്ത ഞാൻ 7 രൂപക്ക് Bazi Gar കണ്ട തിയേറ്റർ
മാന്യന്മാർ എന്ന സിനിമ കളിക്കുന്ന സമയത്താണ് തിയേറ്റർ കത്തിയത്.
പിന്നീട് പുതുക്കി പണിതു മിഥുനം ആയിരുന്നു ഫസ്റ്റ് മൂവി.❤❤
👍
നല്ല തീയ്യറ്റർ ആയിരുന്നു
ഈ തീയേറ്റർ അടക്കം മൂന്ന് തിയേറ്ററുകൾ ആണ് തിരൂരിൽ പൂട്ടിയത്
ഒരു പാട് ഓർമ്മകൾ സമ്മാനിച്ച നമ്മുടെ സ്വന്തം സെൻട്രൽ ടാകീസ് കഴിഞ്ഞു ഒരു എഴു മാസം മുമ്പ് തീരുർ പോയപ്പോ ഒരു സിനിമ കാണാൻ ആഗ്രഹം നേരെ പോയി ഖ യാമിലേക്ക് അവിടെ ചെന്നു പ്പോൾ ആണ് അത് പൂട്ടി എന്ന രിയുന്ന ത്.പിന്നെ സെൻട്രൽ അവിടെ യും അങ്ങനെ തന്നെ സിനിമ കാണാതെ തിരിച്ചു
മഞ്ചേരിയിൽ ഉള്ള ഞാൻ പല ആവശ്യങ്ങൾക്കായി തിരൂരിൽ വന്നപ്പോൾ, ഈ തീയറ്ററിൽ നിന്ന് പടങ്ങൾ കണ്ടിട്ടുണ്ട്, കഥാനായകൻ, ഇന്ദ്രപ്രസ്ഥം. ആ കാലത്തൊന്നും മഞ്ചേരിയിൽ റിലീസ് പടങ്ങൾ ഇല്ലായിരുന്നു
ഞാൻ തീരുർ ചിത്രസാഗർ തിയേറ്റിൽനിന്നു ഒരുപാട് പഴകാലസിന്മകൾ കണ്ടിട്ടുണ്ട്
എനിക്ക് 14 വയസ്സുള്ളപ്പോൾ അതിരാത്രം എന്ന സിനിമ സെൻട്രൽ തിയേറ്ററിൽ നിന്നും കണ്ടു തിരിച്ചു തീരുർ pvt സ്റ്റാന്റിൽ നിൽകുമ്പോൾ തീരുർ അന്നത്തെ si ജീപുമായി വന്നു വാഹനം കാത്ത് നിന്ന എന്നെ അടുത്തേക്ക് വിളിച്ചു.. ഞാൻ ജീപ്പിന്റെ അടുത്ത് എത്തിയതും എന്റെ ചെവിയുടെ ഭാകത്ത് നല്ല ശക്തിയോടെ ഒരു അടി എനിക്ക് അഞ്ചു മീന്ട്ടോളാം ചെവി കേൾക്കാതെ ആയി എന്തിനാ എന്നെ അടിച്ചത് എന്ന് എനിക്ക് ഒന്നും മനസിലായില്ല.. പിന്നീട് ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടു പോയി നേരം വെളുത്തപ്പോൾ പറഞ്ഞയച്ചു...14 വയസ്സുള്ള
കുട്ടികളെ ഇങ്ങിനെ അടിച്ച അയാൾ എത്ര ക്രൂരൻ ആയിരിക്കും.. ഇതുവരെ ആരോടും പറഞ്ഞില്ല ഇപ്പോൾ സെൻഡ്രൽ തിയേറ്റർ കണ്ടപ്പോൾ അന്നത്തെ കാര്യം ഓർമ വന്നു...
DDLJ, 3 പ്രാവശ്യം കണ്ട സിനിമ, സെൻട്രൽ തീയറ്റർ . എന്റെ പ്രീഡിഗ്രി കാലം....😢😢
ഓർമ വച്ച കാലം തൊട്ട് അത്യാവശ്യം തിയേറ്ററുകൾ ഉണ്ടായിരുന്ന ഏരിയ ആയിരുന്നു, കാവിലക്കാട് to തീരുർ നോക്കിയാൽ
പുലരി തിയേറ്റർ ,
സീനത്ത് തിയേറ്റർ ,
ഹാജത്ത് തിയേറ്റർ
വിശ്വാസ് തിയേറ്റർ
ഖയാം തിയേറ്റർ
അനുഗ്രഹ തിയേറ്റർ
സെൻട്രൽ തിയേറ്റർ
ചിത്രസാഗർ തിയേറ്റർ
ഇതിലിപ്പോ നിലവിൽ പ്രവർത്തിക്കുന്നത് അനുഗ്രഹ മാത്രം.....
നല്ലൊരു തിയേറ്റർ നിലവിൽ ഇവിടില്ല അത് കൊണ്ട് തന്നേ മിക്കവരും ആശ്രയിക്കുന്നത് പൊന്നാനി എടപ്പോൾ കോട്ടക്കൽ ഏരിയകളിലേക്ക് ആണ്, ബാക്കി എല്ലാം ഓർമകൾ 🥰
വക്കാട് അനീഷ
മാങ്ങാട്ടിരി തുളുത്തി
പഴയകാലസിനിമകൽ എന്റെ ഒരു ഹരമായിരുന്നു
മെഗാ ഹിറ്റുകൾ മാത്രം പിറന്നിരുന്ന ഒരു തീയേറ്റർ. ഞാൻ ആദ്യമായി കണ്ടത് നമ്മൾ അവിടുന്നങ്ങോട്ട് സേതുരമയ്യർ ബാലേട്ടൻ രാപ്പകൽ ഹെലോ മായാവി 20. 20. വേഷം അവസാനമായി കണ്ടത് പുലിമുരുഗൻ.. തിയേറ്റർ പൂട്ടിയതോട് കൂടി ആ ഏരിയ ഉണങ്ങി. അവിടെ വരാൻ പോകുന്ന ഷോപ്പിംഗ് മാളിൽ ഒരു സ്ക്രീൻ എങ്കിലും തുറന്നാൽതുറന്നാൽ ഒരിക്കലും കമ്പനിക്ക് നഷ്ടമാവില്ല. വീഡിയോ നമുക്ക് മുൻപിലെത്തിച്ച FOC മച്ചാന് ഒരായിരം നന്ദി 🥰
🤝👊
തിരുർ സെന്റർ തിയേറ്ററിൽ നിന്നും ഒരുപാട് സിനിമകൾ കണ്ടിട്ട് ഉണ്ട് 😔
👍
തേൻമാവിൻ കൊമ്പത്തു150ദിവസം ഓടി
👍
ഞാനും ഈ തിയേറ്ററിൽ പോയി എത്രയോ പടം കണ്ടിട്ടുണ്ട്. ആദ്യമായി ഞാൻ ഈ തിയേറ്ററിൽ പോയി കണ്ടത്... ചോക്ലേറ്റ്... Movie യാണ്.....
👍
ഞാൻസ്കൂളിൽ അധ്യാപകനായി ജോലിചെയ്തിരുന്ന ആസുന്ദരമായകാലം
സ്കൂൾ വിട്ടാൽ ഉടനെ ഞാൻ
സിനിമകാണാൻ പോകുമായിരുന്നു
ദളപതി റിലീസിന് രാത്രി ജന തിരക്ക് മാനിച്ച് 3 rd ഷോ കളിച്ച തിയറ്റർ ആയിരുന്നു..ഞാൻ അന്ന് ഒരു പ്രേക്ഷകൻ ആയിരുന്നു..😂
👍
ഇപ്പോൾ തീരുർ ചിത്രസംഗർതീയറ്റർ
അവിടില്ല അത് പോളിച്ചുപോയി
ആദ്യം തീരുർ സെൻട്രൽ ൽ നിന്ന് കണ്ട സിനിമ മമ്മൂട്ടി രൂപീണി..മിഥ്യ
തിയേറ്റർ മാത്രം അല്ല തിരൂരിൽ ഒന്നും ഇല്ലാ
Nan kanda movie HELLO
👍
മലപ്പുറം ജില്ലയിലെ ചെമ്മാട് ഹൈലൈറ്റ് മാൾ വരുന്നുണ്ട് അതിൽ തിയേറ്റർ ഉണ്ടോ അതൊന്ന് വീഡിയോ ചെയ്യാമോ
👍
തീയേറ്റർ ഉണ്ട്
@@NoushadkpKodathപരപ്പനങ്ങാടി പ്രയാഗ് മാജിക് ഫ്രെയിംസ് ഏറ്റെടുത്തു വർക്ക് സ്റ്റാർട്ട് ചെയ്തു എന്ന് കേൾക്കുന്നു ശെരിയാണോ?
@@ashikali2867 ശരിയാണ് രണ്ട് സ്‌ക്രീൻ
കത്തിയ ശേഷം വീണ്ടും തുറന്നിരുന്നു. രണ്ടു വർഷത്തി നടു ത്തായ അടച്ചിട്ട്. അടച്ചെ ന്ന് കേട്ട പ്പോ വിഷമം തോന്നി
😊
താനൂർ തിയേറ്റർ പറ്റിയുള്ള ഒരു വീഡിയോ ചെയ്യുമോ പ്ലീസ്😢😢
👍
@@familyoncar ഒരു അപ്ഡേഷൻ പെട്ടെന്ന് തരൂ
Tirur tariff mall varunnund avide multi plux varunnundenn kettu
Video cheytitund
🥲
തിരൂർ ബിപി അങ്ങാടി സിനിമ വരുന്നു 🤏
👍
Njangalude nad
👍
ആദ്യമായി ഹിന്ദി സിനിമ കളിച്ച തിയേറ്റർ ചിത്രസാഗർ ആണ്.. ഷോലെ സിനിമയാണ് ആദ്യമായി കളിച്ച ഹിന്ദി സിനിമ.. ചരിത്രത്തിൽ ആദ്യമായി അന്ന് തിയേറ്ററിൽ 100 ദിവസം കളിച്ച സിനിമ യും തിയേറ്ററും കേരളത്തിൽ ചിത്രസാഗർ മാത്രം ആയിരുന്നു
Kavandgouri
Kaayam enna opening
Will update