Tirur Full Video

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Join this channel to get access to perks:
    / @malabarmagazine
    Malabar Magazine
    Kerala's only neutral channel
    Started in February 2012
    62 Lakh views to date
    For business enquiries:
    Prof. Mohamed Shareef, Chief Editor,
    Malabar Magazine, Bangalore. .
    malabar.mag@gmail.com
    -
    Music in this video:
    Song
    Thinking About The Universe
    Artist
    Nat Keefe & BeatMower
    Album
    Thinking About The Universe
    Licensed to RUclips
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.

Комментарии • 46

  • @newdreams6257
    @newdreams6257 4 месяца назад +4

    വികസന പാതയിലാണ് തിരൂർ സിറ്റി

  • @rasibcmp
    @rasibcmp 4 месяца назад +5

    Best restuarents in tirur khaleese, page sabka , ganapathibavan ithonnum ithil paranjilla. There are better staying hotels like sangamam residency that also not mentioned. Bustand 1980 il undakkiyathan annkeralathile thanne ettavum valiya bustandukalil onnayirunnu aayirunnu athokke renovate cheyth puthiya hightech bustand undakkenda samayam athikramichirikkunnu. Operate cheyyunna servicekalude ennathil kerathile top 10il idam pidikkunna oru private bustand aan tirur.

  • @SadiqAli-y1v6d
    @SadiqAli-y1v6d 4 месяца назад +1

    My tirur

  • @rifanp5594
    @rifanp5594 3 месяца назад +3

    തിരൂരിൽ രണ്ട് പാർട്ടി ക്കാരും കൂടി തിരൂരി ൻ്റെ വികസന തെ തകർക്കുകയാണ്. കോട്ടക്കലിൻ്റെ വികസനം നോക്കുമ്പോൾ തിരൂർ ഒന്നും അല്ല

  • @anwarsadik9155
    @anwarsadik9155 5 месяцев назад +10

    കമന്റ് ബോക്സ് മുഴുവൻ തിരൂരിനെതിരാണല്ലോ ഹാറ്റേഴ്സ് ന്നാ ഒരു കാര്യം ഉറപ്പിച്ചോ അഞ്ചു വർഷത്തിനുള്ളിൽ തിരൂർ ജില്ലയിലെ എന്നല്ല കേരളത്തിലെ തന്നെ ഏറ്റവും ബെസ്റ്റ് സിറ്റി ആയി മാറും🔥🔥

    • @silentkiller6248
      @silentkiller6248 5 месяцев назад +3

      ഏതോ ഒരു കാട്ടുവാസി മാത്രം നെഗറ്റീവ് ഇട്ടിട്ടുള്ളൂ മിക്കവാറും പേരും തള്ള് ടീം ആയിരിക്കും അവമ്മാരാണ് മഞ്ചേരി, തിരൂർ, കോട്ടക്കൽ ഒക്കെ എന്തെങ്കിലും വികസനം വന്നാൽ കുരു പൊട്ടിക്കാറ്

    • @zainabhealthtips4199
      @zainabhealthtips4199 4 месяца назад

      സുന്നികൾ നടത്തുന്ന സ്ഥാപനമാണ് ഇസ്ലാമികം

  • @SumayyaSumayya-n2n
    @SumayyaSumayya-n2n Месяц назад

    Big Town ❤ Malappuram district

  • @HabeebRahman-y1e
    @HabeebRahman-y1e 4 месяца назад +1

    പോളിടെക്നിക്സ് വിട്ടുപോയി

  • @rishadrishu2600
    @rishadrishu2600 5 месяцев назад +2

    ❤❤❤ ഇനിയും ഒരുപാട് കാര്യങ്ങൾ വിട്ടുപോയിട്ടുണ്ട്

  • @abdulvahidkk8025
    @abdulvahidkk8025 5 месяцев назад +1

    Tirur❤❤

  • @ibrahimtirur
    @ibrahimtirur 4 месяца назад

    ഏറ്റവും രുചികരമായ ഭക്ഷണങ്ങൾ വളരെ കുറഞ്ഞ നിരക്കിൽ കിട്ടുന്ന എസ്. എസ്. എം. പോളിടെക്‌നിക് കോളേജ് കാന്റീൻ താങ്കളുടെ വിവരണത്തിൽ വിട്ടുപോയത് തീരെ നന്നായില്ല. 19 വിഭവങ്ങളോടെ ഓണസദ്യ വെറും 100 രൂപക്ക് നൽകിയ തിരൂരിലെ ഏക ഭക്ഷണശാലയെ വിട്ടുപോകരുതായിരുന്നു.

  • @ahmeddubai7709
    @ahmeddubai7709 5 месяцев назад

  • @samseertirur9010
    @samseertirur9010 5 месяцев назад

    👍👍👍👍👍

  • @MuhammedAsif-h1v
    @MuhammedAsif-h1v 4 месяца назад

    ബ്രോ താനൂൽ കുന്നുംപുറം എന്ന സ്ഥലമുണ്ട് അതിനെ വെച്ചൊരു വീഡിയോ ചെയ്യാമോ പ്ലീസ്

  • @salmanfaris5026
    @salmanfaris5026 5 месяцев назад +1

    Night 9 manikk city urangum 😂

  • @RAHIMPulickans
    @RAHIMPulickans 5 месяцев назад

    മനോഹരം ആയ പട്ടണം കാണണോ ഇങ്ങള് കൊച്ചിക്ക് baa

  • @AbubakkarSiddiq-e5j
    @AbubakkarSiddiq-e5j 5 месяцев назад +1

    നാടൻ ചാരായം ഉൾപ്പെടുത്തിയിട്ടില്ല

  • @mansoorali6271
    @mansoorali6271 4 месяца назад +1

    No 1 2 3 സിറ്റി
    1 പെരിന്തൽമണ്ണ
    2 തിരൂർ
    3 മഞ്ചേരി

  • @farooq5496
    @farooq5496 5 месяцев назад +1

    KL55 here

  • @abdurahmanm4372
    @abdurahmanm4372 4 месяца назад +2

    വൃത്തി ഇല്ലടത്ത സ്ഥലം

  • @sudheerkn6408
    @sudheerkn6408 5 месяцев назад +2

    Tirur is only a town

  • @siddiqk2869
    @siddiqk2869 Месяц назад +1

    കേര ള ത്തിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ തിരു രല്ല കോഴിക്കോട് കല്ലായി ആകുന്നു

  • @anilkumar-cu4sy
    @anilkumar-cu4sy 5 месяцев назад +5

    എലാം ഉണ്ട് ഒരു സിനിമ കാണാൻ വളാഞ്ചേരിയിൽ പോണം

    • @tottygar375
      @tottygar375 5 месяцев назад

      Adinu oru reason und... muslim majority don't go for movie.... cinema business is flop in muslim regions....all over the world...for eg.. Egypt.. Pakistan... Bangladesh...Iran... turkey...if chech number of teaters are very less compared to Kerala

    • @silentkiller6248
      @silentkiller6248 5 месяцев назад +3

      വളാഞ്ചേരി മാത്രമല്ല, കോട്ടക്കൽ, പൊന്നാനി, എടപ്പാൾ, ചങ്ങരംകുളം എന്നിവിടങ്ങളിൽ മൊത്തം തിരൂർ ക്കാരാണ്

    • @silentkiller6248
      @silentkiller6248 5 месяцев назад +5

      @@tottygar375 തേങ്ങാ കുല ഒരു കാലത്ത് കേരളത്തിലെ തന്നെ മെയിൻ റിലീസ് കേന്ദ്രമായിരുന്നു തിരൂർ, മലബാറിൽ തന്നെആദ്യമായി ac വന്ന (40) year മുമ്പ് തിയേറ്ററുകളിൽ ഒന്നാണ് തിരൂർ ഖയാം, തിരൂർ തിയേറ്റർ പൊട്ടാൻ കാരണം കാലത്തിന് അനുസരിച്ചു കോലം മാറിയില്ല അല്ലാതെ മുസ്ലിംമും മതവുമൊന്നുമല്ല പിന്നെ, മലപ്പുറം ജില്ലയിലെ മിക്ക തിയേറ്ററുകളിലും 85% മുസ്ലിംസ് തന്നെ യാകും ഓഡിയൻസ് ആയിട്ട്

    • @newdreams6257
      @newdreams6257 4 месяца назад +1

      തിരൂരിൽ 2 സിനിമാ ഹാൾ ഉണ്ട്

    • @SumayyaSumayya-n2n
      @SumayyaSumayya-n2n Месяц назад

      theatarukal varunnund

  • @hamzahamza-ff5ph
    @hamzahamza-ff5ph 4 месяца назад

    അപ്പോൾ മനോഹരം എന്നത് താങ്കൾക്ക് അറിയില്ല എന്ന് തോന്നുന്നു

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 месяцев назад +1

    തിരൂരിൽ നല്ലോരു ഹോട്ടൽ
    പോലുമില്ല

    • @samseertirur9010
      @samseertirur9010 5 месяцев назад

      😃😃😃

    • @silentkiller6248
      @silentkiller6248 5 месяцев назад

      Food കഴിക്കുന്ന ഹോട്ടൽ ആണോ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 месяцев назад +1

    തിരൂരിൽ ഒരു വികസനവും
    ഉണ്ടായിട്ടില്ല

    • @samseertirur9010
      @samseertirur9010 5 месяцев назад

      😃😃😃

    • @Jaseemrameeshn
      @Jaseemrameeshn 3 месяца назад

      ഹമീദേ,,, നിനക്ക് ദിവസക്കൂലിയാണോ??? ഇത് പോലെ comment ചെയ്യാൻ....!!

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 месяцев назад +3

    തിരൂർ മനോഹര മായ
    പട്ടണം അല്ല

    • @samseertirur9010
      @samseertirur9010 5 месяцев назад

      😃😃😃

    • @silentkiller6248
      @silentkiller6248 5 месяцев назад

      ആയിക്കോട്ടെ സാറിന്റെ നാട് ഏതാണാവോ.....

    • @silentkiller6248
      @silentkiller6248 5 месяцев назад +2

      തിരൂർ ചോറ് കിട്ടില്ല, തിരൂർ പോത്ത് ഇല്ല, തിരൂർ എയർപോർട്ട് ഇല്ല 😂😂

  • @ishan3004
    @ishan3004 4 месяца назад

    ❤❤