ഇറച്ചി കറി മാറി നിൽക്കും ചക്ക കൂഞ്ഞും ചക്കകുരു കറി | Jack Fruit Seeds - Jackfruit Core Curry
HTML-код
- Опубликовано: 5 фев 2025
- Ingredients
Jackfruit seed.
Jackfruit rags.
Shallots - 200gms.
coconut bites.
Green chilies - 3 nos.
Coriander powder - 4 teaspoons.
Chili powder - 4 teaspoons.
Turmeric powder - 1/2 teaspoon.
Salt.
Oil.
Fennel - 1 teaspoon.
Pepper - 3/4 teaspoon.
Cinnamon - 2 pieces.
Star anise - 1 no.
Method
1) Clean and cut jackfruit rags and seed.
2) Cut the coconut to small pieces.
3) Chop shallots, green chilies.
4) Heat oil in a pan, splutter mustard. Saute in coconut pieces. When coconut changes color, saute in shallots, green chilies, and curry leaves.
5) Saute in chili powder and coriander powder.
6) Saute in jackfruit rags and seed. Add turmeric powder, season with salt. Sprinkle water just enough to cook the rag and seed.
7) Powder fennel seed, star anise, cinnamon, pepper, and cardamom (garam masala mix). Add it to the above.
8) Press out coconut milk from the grated coconut. Mix the milk to the jackfruit rag and seed.
9) When it comes to a boil remove it from the flame.
ആവശ്യമായ ചേരുവകൾ
ചക്കക്കൂഞ്ഞ്
ചക്കക്കുരു
ഉള്ളി -200 ഗ്രാം
തേങ്ങാ കൊത്ത്
പച്ചമുളക്-3
മല്ലിപ്പൊടി-4 ടീസ്പൂൺ
മുളകുപൊടി -4 ടീസ്പൂൺ
മഞ്ഞപ്പൊടി -അര ടീസ്പൂൺ
ഉപ്പ്
എണ്ണ
പെരുംജീരകം ഒരു ടീസ്പൂൺ
കുരുമുളക്- മുക്കാൽ ടീസ്പൂൺ
പട്ട -2
തക്കോലം-1
തയ്യാറാക്കുന്ന വിധം
1) ചക്കകൂഞ്ഞും, ചക്കക്കുരുവും ചെറുതായി അരിഞ്ഞ് കഴുകി മാറ്റി വയ്ക്കുക.
2) തേങ്ങാക്കൊത്ത് ചെറുതായി അരിയുക.
3) ചെറിയഉള്ളി, പച്ചമുളക്, എന്നിവ ചെറുതായി അരിഞ്ഞു മാറ്റി വയ്ക്കുക.
4) ചട്ടി ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. തേങ്ങാക്കൊത്ത് ചേർക്കുക. തേങ്ങ ചുവന്നു വരുന്ന സമയത്ത് ചെറിയ ഉള്ളിയും, പച്ചമുളകും ചേർക്കുക.കൂടെ കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
5) മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് വഴറ്റുക.
6) ചെറുതായി അരിഞ്ഞ് മാറ്റി വെച്ച ചക്കക്കുരു, ചക്കയുടെ കൂഞ്ഞ് എന്നിവ ചേർക്കുക. മഞ്ഞൾപ്പൊടി ചേർക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് മൂടിവയ്ക്കുക.
7) പെരുംജീരകം, തക്കോലം, പട്ട, കുരുമുളക്, ഏലയ്ക്ക(ഗരം മസാല കൂട്ട്) നന്നായി അരച്ച് കറിയിലേക്ക് ചേർക്കുക.
8) തേങ്ങ ചിരകി കുറച്ചു വെള്ളമൊഴിച്ച് തേങ്ങാപ്പാൽ തയ്യാറാക്കുക. കറിയിലേക്ക് ചേർത്ത് മൂടിവയ്ക്കുക.
9) കറി തിളച്ചുവരുമ്പോൾ ചട്ടി ഇറക്കിവയ്ക്കുക.
സ്വാദിഷ്ടമായ ചക്കക്കൂഞ്ഞ് ചക്കക്കുരു കറി തയ്യാറായി.
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecooking...
SUBSCRIBE: bit.ly/VillageC...
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings Phone/ Whatsapp : 94 00 47 49 44
എന്റെ അമ്മ ഉണ്ടാക്കിത്തരാറുള്ള കറിയാണിത്. നല്ല സൂപ്പർ ടേസ്റ്റാണ്. ചില കറികൾ അത് നമ്മുടെ അമ്മമാർ തന്നെ ഉണ്ടാക്കിത്തരണം , അപ്പോൾ അതിന് രുചി കൂടും.
My mother is now no more
എന്റെ വല്യമ്മ ഉണ്ടാക്കി തരുമായിരുന്നു
Tender jackfruit ano pieces akkunnath
@@baburajsreedharan997 enikum😢😢 എൻ്റെ നാട് കാരിയായ ഈ അമ്മമ്മ കറി വെക്കുമ്പോ ,അമ്മയേ ഓർമ്മ വന്നു
Haiiii....,ഒരു സംശയം..... ചക്കകൂഞ് എടുക്കുമ്പോൾ എല്ലാ തരം ചക്കയുടേം എടുക്കാൻ പറ്റുമോ,അത്ര വിളയാത്തത്, അല്ലെങ്കിൽ അൽപ്പം മധുരം ഉള്ള ചക്കയുടെ അങ്ങനെ ഒക്കെ ഉണ്ടോ
Enthoru super aanu ee amma pachakam cheyyunnath kanan !Background nature musikum pinney ambalathile pattum !So beautiful to watch this !
ഒട്ടും മടുപ്പിക്കാത്ത അവതരണം. എല്ലാം വളരെ രുചിയുള്ള വിഭവങ്ങൾ. വളരെ അധികം ഇഷ്ടമായി.
Satyam സംസാരിച്ചു ബോർ ആക്കില്ല. എല്ലാം നന്നായി മനസ്സിലാക്കി കാണിച്ച് തരും ❤️❤️❤️❤️
ഇങ്ങിനെ വേണം channel
ആദ്യമായി കാണുകയാ എങ്കിലും അടിപൊളി.. അമ്മേ.... 👌👌👌👌😋
Adipolia super
എനിക്ക് ഇഷ്ടപ്പെട്ടത് ഈ അമ്മ യുടെ vegitable cutting,. ആ sound തന്നെ കേൾക്കാൻ എന്ത് സുഖം
ഞാൻ ഉണ്ടാക്കി നോക്കി.. സൂപ്പർ ആണ്.. നല്ല രുചി.. എല്ലാവർക്കും ഇഷ്ടപ്പെട്ടു...
ചക്കതൂണ് ..ഹായ് എൻെ അമ്മയും ,ഞാനും ഇത് കറിവെയ്ക്കും ..നല്ല രുചിയുണ്ട് ..ചക്കകുരു ഇടരുത് ...അപ്പോൾ അത് പെറുക്കി മാറ്റണം .കഴിയ്ക്കുമ്പോൾ . ..എനക്ക് ചക്കകുരു ഇഷ്ടഠല്ല ......
തിരുമിയ തേങ്ങ വറുത്ത് പച്ചപെരുംജീരകവും അരച്ച് കറിയിൽ ചേർക്കണം ..തേങ്ങാപാലിന് പകരം ..അങ്ങനെ ചെയ്തു നോക്ക് മാതാജീ ...സൂപ്പർ ആണ് ..
മാംസഹാരം കഴിയ്ക്കുന്നത് നല്ലതല്ല എന്തിനാ ..ഇതുപോലെയുള്ള നാടൻ ഭക്ഷണം ഉള്ളപ്പോൾ ......
അമ്മയുടെ എല്ലാം പാചകവും ഞാനും ഇപ്പോൾ ചെയ്യും ....
ഇന്നലെ മാങ്ങയും ,മുരിങ്ങകായും ,കറി വെച്ചു ....ചേന ചക്കതൂണ് വെയ്ക്കണപോലെ ഇന്നലെ ഞാൻ ഇണ്ടാക്കി ..ചേന ഒന്ന് ഇതുപോലെ ചെയ്യ്തു നോക്ക് മാതേ ..നല്ല രുചിയാ ..
*ചക്ക ക്കറി ഇഷ്ട്ടം ഉളളവർ ലൈക് അടിച്ചോ😍😍😋😋😋😜*
*അമ്മയുടെ കത്തി ഒന്നും പറയാൻ ഇല്ല.....ഒരേ പോളി☹️😜🤣🙏*
Adipoli chakka cari .ammachi.
എൻ്റെ പ്ലാവ് നിറച്ച് ചക്കയാ .
ഇതിന്റെ. രുചി. ഒന്ന്. വേറെ. തന്നെ ആണ്
അമ്മയുടെ പാചകം എനിക്ക് ഒരു പാട് ഇഷ്ടമാണ് അമ്മക്ക് എൻ്റെ ഒരു പാട് സ്നേഹം തരുന്നു അമ്മേ
എനിക്ക് വളരെ ഇഷ്ടപ്പെട്ട കറിയാണ്. അമ്മയുണ്ടായിരുന്നപ്പോൾ ഇന്ന് ചക്കക്കറി. നാളെ ചക്ക പൂഞ്ച് തോരൻ.കുരുമുളക് കൂടി വേണമായിരുന്നു.
കേരളത്തിന്റെ സ്വന്തം ഔദ്യോഗിക ഫലം😍🥰
ഒരു പഴയ കാലത്തിലേക്ക് തിരിച്ചു പോയതുപോലെ ആ കത്തിയും ചട്ടിയും അരക്കലുമെല്ലാം ഞാൻ ഒത്തിരി നേരം കാണാറുണ്ട്
Chakkakkuru mathram ingane curry vech kazhichittund...but ith kazhichittilla ... looking so delicious 😋😋
എന്റെ അമ്മേ ഇതു തപ്പി നടന്നു മടുത്തു എങ്കിലും കിട്ടി ഒരുപാട് നന്ദി
ChAkka koonji is not good for eating.but ChAkka seed is very good for erachi curry
Sugg.thenga no need to wash it is clean already.
Super ammachi parayan vakkukalilla athramatram super anu❤️❤️❤️❤️
Superb... ഞാൻ try cheythu... വീട്ടിൽ എല്ലാവർക്കും ഇഷ്ടായി 👍👍
Aa.baground.music amabalathila paatann thonnunnu.ufff nostuuuu😍
Looks tasty! 😋
Super Amma ammayude
Kaypunnyam abaaramaayirikkum
👌😋
Adipoli curry...one of my favorites in this season
Aunty, by seeing the way u cutting all vegetables n fruits, is remembering my mummy ofenly . So sweet, I was from Andhra Pradesh, visakhapatnam.
Kathi fans like adi
Catti kuracachoode valuthu venamayirunnille amme
എനിക്ക് വല്യ ഇഷ്ടാ. വീട്ടിൽ അമ്മ ഉണ്ടാക്കും...
The location and nature's BGM superb. I could here ateast 5 different birds chirping. Really authentic feel.
എനിക്ക് ഇഷ്ടപ്പെട്ടത് എല്ലാം മൺചട്ടിയിൽ പാചകം ചെയ്യുന്നത്
നല്ല രുചിയും ടെസ്റ്റും ആണ് താങ്ക്സ്
Ente chettaye u R very lucky 👌👌👌👌👌👌👌 ammma poli
Kathi aaan tharam enn opinion uklavar like adi
Amma eppozhum indakki tharum so tasty 🤤
Hi Amma.... Verity dish aanallo... Njan kazhichittilla... Chakka kittan illa onnu try cheyyan.. Chakka kittiyal Enthayalum try cheyyum.. ☺️😍
Pazhutha chakkayude kunjil pattumo
Great aunti ji i enjoy a lot wid ur cooking i love mitti ke bartan nd ur cutting choping
ethil Thenga varuthu arakyanam.aaha athu kurachoode nallathanu😋
Super Amma adipoli
സൂപ്പറാണമമ്👍👍👍❤️❤️❤️❤️
Ammeee powlii
സൂപ്പർ ആടാ
E food okkey enthu cheyyum
👌
Please make a special video about knife, ithu evide kittum, ithu ethu material???
kshetrathile patum ,kilikalude paatum....vallatha nostalgic feel
Kandalariyam. .... Superb... Will do
Adipoli curry ammachy
Video super and curry. Cheachi..Thanks a lot
Ammachi super
Nalla clarity ulla mic👍👍
ഇന്ന് ഞാൻ ഉണ്ടാക്കി, സൂപ്പർ ആയിരുന്നു
Adipoli
Ranjuvaaa kariyokka poliya tto😁😁
പൊളി...
Ennu ente vtl undakki....(ente Amma)very.. tasty curry..😘😘😋😋😋😋
Amma super
👌 കണ്ടാൽ തന്നെ അതിന്റെ രുചി മനസിലാകും. കുറച്ചു ചെമ്മീൻ കൂടെ അതിൽ ഇട്ടാലോ
Superb
Super. അടിപൊളി
🤤🤤🤤 ethente amma munp undakki thararundu....
ചക്ക കൂഞ്ഞും കുരുവും മസാല കറിയും മസാല തോരനും സൂപ്പർ രുചി ആണ്
Jadayillatha Amma ....
Antii ji you ar great mother for your family l like your all staylof cooking lwant to meet you
Super amma
Kollam kto.nte ponnusum vechu thannu.Pothupparayle Announcement aano kelkkune
First white colour entha chattiyil ittath
Ithu kandit ende 6 vayas ulla Mol parayukaya.. Kathi nalla moorcha undenn comment kodukkenn🤣
Chiratta pottichu thenga peice aakkiyath veendum veendum nokkiyit enikum kanichu thannu😜
ഇതേ ചേരുവകൾ ചേർത്ത് തേങ്ങ കൂടി ചതച്ച് ചേർത്താൽ നല്ല അടിപൊളി തോരൻ ആയി
Athe
Ith athinte ollile thandanno??
Amme ammayude nad evideya
Ith ethe village
super
Eth adoor place le curry anallo
Ente Amma Adoor kariya..Amma ee curry vekkarund..super taste aa😋😋😋
Athe
ith konni
tadiyan chettan etheellooo,adipoli curry aanallo, ndakki nokkum, avide pashu kutti ndo, mani kilunganalloo
Masala kuduthala
Superr
അയ്യോ കയ്യ് മൂറിയില്ലോ.കെക ഉറ അല്ലേൽ പലകയിൽ വച്ചൂ കട്ടിങ് ചൂയ്യാത്തതൂ ഏന്താ.അമ്മ ഒരൂ super cook aanu.good job.
ഈ സാധു അമ്മയുടെ വിരലുകൾക്കും ആ കത്തിക്കും തമ്മിൽ നല്ല ചങ്ങാത്തമാ!! 🤗
Adipoli curry amma
Ammey kayi nokku kanumbol kayi muriyonn peydi
അമ്മച്ചി കൊല്ലം ജില്ലയിൽ ആണോ???? Pls reply
Kollath evida
Pwoli saaanam
My favorite curry
Ente അമ്മുമ്മ ഉള്ളപ്പോൾ ഞാൻ ഈ കറി കഴിച്ചിട്ടുണ്ട്.വളരെ taste ആണ്
അമ്മ ചക്കയിൽ നിന്നും പൂഞ്ച് എങ്ങനെ ഈ രീതിയിൽ വേർതിരിച്ചെടുത്ത്
അത് കൂടി കാണിക്കാമയിരുന്ന്
മല്ലിയും മുളകും എത്ര വേണം എന്ന് പറഞ്ഞില്ലല്ലോ..any way inikkishtamayi,
Super
😋😋superr
Y these alphabets tshq
ഇത് കണ്ടപ്പോൾ കോടാലി കൊണ്ട് കഞ്ഞിവച്ച കഥ ഓർമവന്നു.
നല്ല ടേസ്റ്റായിരിക്കും അല്ലെ
Epol chicken kazhichondirikunavar undo frds
Eppol kazhikunnilla bhai
Und bro
ഇല്ല .....
Amme supraitund
Chakka ayal njagade veetile stiram Anu ee curry😄
😁😁
സൂപ്പർ
❤
ചക്കക്കുരു കണ്ടപ്പോൾ മനസ്സിൽ വെടി പൊട്ടിയവർ ഇവിടെ കകമോൺ 😝😂😂😂
🥰🥰👌👌👌👌
Tell it clear😊
Superrr
😘😘👌
Quite
First comment
ഇടിച്ചക്കയുടെ കുഞ്ഞു ആണോ അതോ മൂത്ത ചക്കയുടെയോ
പ്ലീസ് റിപ്ലൈ
Mootha chakkayude. Adhikam kattiyillatha nalla panjipolullathakooduthal nallathu
Chaka unde pooju anu ithu
👌👌
മൂപ്പെത്തിയ ചക്കയുടെ തോ അതോ കുഞ്ഞ് ചക്കയുടെ തോ കൂൻ
Kunju chakkayude
My Favorite 😋😋😋...katti kuranja chakkakkoonju aanu edukendath..
Ammayude veedu evede anu onnu parayumo.. Please?
Konni
Konnyil evideya
👍