RANJAN ABRAHAM | FILM EDITOR | INTERVIEW | GINGER MEDIA

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 104

  • @georgevennala
    @georgevennala 7 месяцев назад +215

    അഹങ്കാരത്തിന്റെ കൊടുമുടി കയറാൻ ഒത്തിരി സാധ്യത ഉണ്ടായിട്ടും ഞാൻ കണ്ടിട്ടുള്ള ഏറ്റവും സിംപിൾ ആയ ഒരു സിനിമക്കാരൻ 🎉

    • @amaljames1393
      @amaljames1393 7 месяцев назад +5

      Ate ate

    • @vipinwanderingworld1988
      @vipinwanderingworld1988 7 месяцев назад +3

      സത്യം...

    • @sooraj161
      @sooraj161 6 месяцев назад

      സത്യം... ഇദ്ദേഹത്തെ പരിചയ പെടാൻ അവസരം കിട്ടിയിട്ടുണ്ട്.. ഒരു ജാടയും ഇല്ലാത്ത പഞ്ചപാവം ❤❤❤❤

  • @MusicUploader-x
    @MusicUploader-x 7 месяцев назад +67

    Editors Know The Hard Work Of Editing🥲

  • @SudhiKalabhavan
    @SudhiKalabhavan 7 месяцев назад +35

    ആ ചിരി ആണ് 😍😍❤️👍👍 വലിയ സിനിമകൾ ചെയ്തവർക്ക് ഒരു ജാടയും ഉണ്ടാവില്ല.. ❤️❤️❤️

  • @samuelxavier1650
    @samuelxavier1650 7 месяцев назад +66

    Questions 100% quality... Gingermediayude muthanu haritha❤

  • @sreenathsvijay
    @sreenathsvijay 15 дней назад +11

    ഇതുപോലുള്ള ഇന്റർവ്യൂവേഴ്സിനെ encourage ചെയ്യണം.. സിംപിൾ but powerful

  • @publitemallu6092
    @publitemallu6092 7 месяцев назад +31

    ചോദ്യങ്ങളും ഉത്തരവും❤❤ നല്ല presentation ❤❤

  • @ratheesh5571
    @ratheesh5571 7 месяцев назад +16

    Editing കുറിച്ച് അറിയാവുന്ന Anchor.. Good Interview.. Useful

  • @irshuirshuz9333
    @irshuirshuz9333 7 месяцев назад +7

    Renjen sir, what a smile😊 my fav editor in the malayalam movie industry

  • @orangeacademy1569
    @orangeacademy1569 7 месяцев назад +29

    He is great editorrr😍

  • @shyamkumar4504
    @shyamkumar4504 6 месяцев назад +12

    ഇത്രയും നിഷ്കളങ്കർ ആയിട്ടുള്ളവരൊക്കെ ഉണ്ടോ ഈ ഫീൽഡിൽ🥰🥰🥰

  • @faizalfaizal4718
    @faizalfaizal4718 6 месяцев назад +5

    ഒരു നല്ല മനസ്സിന് ഉടമക്ക് മാത്രമേ എപ്പോഴും ചിരിച്ചു കൊണ്ട് സംസാരിക്കാൻ കഴിയൂ😍

  • @vipinwanderingworld1988
    @vipinwanderingworld1988 7 месяцев назад +10

    രഞ്ജൻ എബ്രഹാം..... മലയാള സിനിമയിലെ എത്ര സിനിമകൾ നമ്മുടെ സ്ക്രീനിലൂടെ എത്തിച്ചു തരുന്ന കൈകൾ... എത്ര നല്ല വിനയമുള്ള വ്യക്തി.....

  • @doordie6540
    @doordie6540 7 месяцев назад +37

    നല്ലൊരു ഇൻ്റർവ്യൂ.. വീണയെപ്പോലെ കൊഞ്ചി കുഴയാതെ ക്യൂട്ട്നെസ് വാരി വിതറാത്ത നല്ലൊരു അവതാരിക

    • @bougainvilleaphotography
      @bougainvilleaphotography 6 месяцев назад +4

      അവതാരിക എന്നാൽ പുസ്തകത്തിന്റെ ആമുഖം എഴുതുന്ന പരിപാടി ആണ്. അവതാരിക എഴുതി എന്ന് കേട്ടിട്ടില്ലേ നിങ്ങൾ. ഇവിടെ പറയേണ്ടത് "അവതാരക" എന്നാണ്.

    • @202jerin
      @202jerin 6 дней назад

      @@bougainvilleaphotographyGood info ബ്രോ

  • @ambarishmukundan
    @ambarishmukundan 7 месяцев назад +5

    Love u Ranjan sir one of the purest soul in Malayalam cinema

  • @syamchandran_melethil
    @syamchandran_melethil 7 месяцев назад +25

    രഞ്ജൻ എബ്രഹാം...!❤
    ചെയ്ത പടങ്ങൾ എല്ലാം😮❤
    വിനീത് ശ്രീനിവാസൻ്റെയൂം ലാൽജോസ്ൻ്റെയൂം നെടുംതൂൺ 😊

  • @anandhurajeev8476
    @anandhurajeev8476 7 месяцев назад +8

    One of the best Editor in mollywood 🎞️✂️🤍🤍

  • @abysonhopz.15yearsand
    @abysonhopz.15yearsand 7 месяцев назад +6

    He is the legendary editor of malayalm cinema

  • @akashjosco626
    @akashjosco626 7 месяцев назад +7

    പുള്ളിയുടെ ചിരി
    1000000likes❤️❤️❤️❤️❤️🥰

  • @joeljossy4263
    @joeljossy4263 6 месяцев назад +7

    എഡിറ്റിംഗിലെ സൂപ്പർ സ്റ്റാർ❤

  • @SudhiKalabhavan
    @SudhiKalabhavan 7 месяцев назад +6

    ഇത്തരം ഇന്റർവ്യുസ് തുടരണം ❤️❤️👍👍

  • @techmukk-8483
    @techmukk-8483 6 месяцев назад +7

    Anchor 🤝🤝വ്യക്തമായ ചോദ്യങ്ങൾ

  • @thespicebook
    @thespicebook 7 месяцев назад +9

    Level of Interview ❤
    appreciate the way of talking

  • @anandumadhu6399
    @anandumadhu6399 6 месяцев назад +4

    കഴിഞ്ഞ 20 വർഷത്തോളം മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ്‌ സിനിമകൾ പിറവി എടുത്തത് ഈ മനുഷ്യനിൽ നിന്നും ആണ്...എല്ലാ വർഷങ്ങളിലും സൂപ്പർ ഹിറ്റ്‌ സിനിമകൾ. ഞാനും ഒരു എഡിറ്റർ ആണ് അതുകൊണ്ട് എത്രത്തോളം work struggle ഈ ഫീൽഡിൽ ഉണ്ടെന്നു മനസിലാകും...

  • @Defender5568
    @Defender5568 5 месяцев назад +2

    രാജൻ എബ്രഹാം.. സർ.. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️

  • @shidhulal3930
    @shidhulal3930 7 месяцев назад +6

    Great Legendary Editor 🥰🥰💥💥💥

  • @സ്വന്തം-123
    @സ്വന്തം-123 7 месяцев назад +19

    Anchor,..👍👍

    • @abz9635
      @abz9635 7 месяцев назад

      പല്ല് കമ്പി ഇട്ടു... അഴുക്ക് പറ്റി പിടിക്കും

    • @TechSagacity
      @TechSagacity 7 месяцев назад +1

      @@abz9635brush cheythaal mathi , athinulla special brush and paste dentist paranju koduthit undaakkum , don’t you get worried !!

    • @abz9635
      @abz9635 7 месяцев назад

      @@TechSagacity എൻറെ കാമുകി ബ്രഷ് ചെയ്യാറില്ല അനുഭവം കൊണ്ട് പറഞ്ഞതാ

    • @TechSagacity
      @TechSagacity 7 месяцев назад

      @@abz9635 ente ponnadaave

  • @BichuRajendran
    @BichuRajendran 7 месяцев назад +3

    Ranjan Abraham sir ❤❤

  • @aromalmc345
    @aromalmc345 7 месяцев назад +5

    Simple man❤

  • @Viduthalai-k8
    @Viduthalai-k8 7 месяцев назад +7

    Fav editor

  • @Ashistainment
    @Ashistainment 7 месяцев назад +3

    Uyir ❤

  • @rajeshkomath1094
    @rajeshkomath1094 6 месяцев назад +2

    ചിരിച്ചുകൊണ്ട് കണ്ട ഒരു ഇന്റർവ്യൂ.

  • @arunramachandran3842
    @arunramachandran3842 7 месяцев назад +6

    Anchor adipoli

  • @devarajkodakara
    @devarajkodakara 7 месяцев назад +5

    Anchor 💯

  • @RK_STATUS_CREATIONS
    @RK_STATUS_CREATIONS 6 месяцев назад +3

    ചിരിവരാതെ ഓവർ ആക്ട് ആവാതെ ചിരിക്കാതെ ചിരിച്ച് കുഴയുന്ന ആങ്കറേച്ചി 😌😍🤣🤣🤣🤣

  • @InnocentFlyingSaucer-oo8cf
    @InnocentFlyingSaucer-oo8cf 7 месяцев назад +2

    വിനയം 😌♥️

  • @angeljohn4763
    @angeljohn4763 7 месяцев назад +18

    നല്ല ഒരു interview.
    ഒട്ടും ബോറടിപ്പിക്കാത്ത ഒരു interview.
    ചോദ്യവും ഉത്തരവും എല്ലാം കൊള്ളാം...
    ദൂരദർശനിലെ ഒരു interview ഒക്കെ കാണുന്ന പോലെ

  • @jubinjonsaji
    @jubinjonsaji 7 месяцев назад +2

    Content and this video❤

  • @saijaan310
    @saijaan310 6 месяцев назад +1

    so simple...I wish he had said a little more about the technical side

  • @shynuabraham2461
    @shynuabraham2461 13 дней назад

    11.40..
    This is the man..❤

  • @vishnumt2459
    @vishnumt2459 6 месяцев назад +3

    മീശമാധവൻ
    CID മൂസ
    റൺവെ
    രാവണപ്രഭു
    ലയൺ
    റോബിൻഹുഡ്...❤❤

  • @editorabhilash1702
    @editorabhilash1702 7 месяцев назад +3

    ചിരി ❤️

  • @ajeshmonk3179
    @ajeshmonk3179 6 месяцев назад +1

    മിനി സ്ക്രീൻ ടീവി സീരിയൽ പോലെ ചുമ്മാ വെട്ടി കൂട്ടൽ അല്ല ഒരു qulity മൂവി സീരിസ് എഡിറ്റ്‌ ചെയ്യൽ ❤👌

  • @rajeshkumartg7567
    @rajeshkumartg7567 6 месяцев назад +2

    avid great software

  • @aswinachu78
    @aswinachu78 7 месяцев назад +1

    fav.

  • @Stalinpolicz
    @Stalinpolicz 6 месяцев назад +1

    സച്ചി ❤️🌹

  • @shijeeshkrishna4050
    @shijeeshkrishna4050 6 месяцев назад +1

    🎉🎉🎉🎉

  • @woodwindsmediagallery
    @woodwindsmediagallery 7 месяцев назад +1

    👏👏👏👏

  • @15.emanuelshaju24
    @15.emanuelshaju24 7 месяцев назад +6

    Cid moosa🎉🎉🎉🎉

  • @Rtechs2255
    @Rtechs2255 6 месяцев назад +3

    പ്രീമിയർ പ്രോയിലും fcp ലും തന്നെ edit ചെയ്യാൻ പാടാണ്.
    അപ്പോൾ film വെട്ടി ഒട്ടിക്കുന്ന സമയത്ത് എത്ര മാത്രം tough ആയിരിക്കും....

  • @AnandhuVijayan94
    @AnandhuVijayan94 7 месяцев назад +1

    💚💚

  • @yadukrishnaeditz1638
    @yadukrishnaeditz1638 7 месяцев назад +3

    🥰

  • @7thman-nw6pz
    @7thman-nw6pz 7 месяцев назад +2

  • @freelancereddy2256
    @freelancereddy2256 7 месяцев назад +8

    Athu ethaa software?

  • @EditorBreakdown
    @EditorBreakdown 7 месяцев назад +7

    RANJAN ABRAHAM the Outdated Editor, it was Vivek Harshan who revamped the whole Malayalam Industry with Amal Neerad Films

    • @TechSagacity
      @TechSagacity 7 месяцев назад +8

      Pulli film vetti ottikunna kalathu ninnu aanu ipol digital movie ile editor aayi nilkunne , his urge for updation is strong!

    • @പാറ-ഞ8ള
      @പാറ-ഞ8ള 7 месяцев назад +4

      ​​@@TechSagacity
      Vivek harshan 90s beginingil ayirunnel thoori poyene 😂😂
      Inn advanced computers,nuke premier pro, ella setupum und

    • @RamRamcharanLakshmanan
      @RamRamcharanLakshmanan 6 месяцев назад

      Thaan poyi oru film edit cheyyu

    • @martinsam8787
      @martinsam8787 6 месяцев назад +1

      Ranjan still edited hridayam and some movies very well.
      In the modern days Vivek harshan, shameer Muhammed, saiju sredaran are best
      And no one can forget the fantastic edits done by nishad Yusuf in thallumala

  • @subramaniangopalan630
    @subramaniangopalan630 6 месяцев назад +2

    ശ്രീ. രഞ്ജൻ എബ്രഹാം സാറിന്റെ അസിസ്റ്റന്റ് ആകുവാൻ ആഗ്രഹിക്കുന്നു. ദയവുചെയ്ത് എന്നെ എഡിറ്റ് ചെയ്ത് കളയരുത്. പ്ലീസ്...

  • @SIVASREE2007
    @SIVASREE2007 6 месяцев назад +2

    app etha use akune cinema edit akan pcil

  • @TONYDSEB
    @TONYDSEB 7 месяцев назад +6

    eatha softwere pls comment

    • @shibujoy7973
      @shibujoy7973 7 месяцев назад +6

      AVID ആണ്‌ എന്ന്‌ തോന്നുന്നു

    • @afsalmanathanath8539
      @afsalmanathanath8539 7 месяцев назад +4

      Avid media composer

    • @TONYDSEB
      @TONYDSEB 7 месяцев назад +1

      @@shibujoy7973 thank you

    • @TONYDSEB
      @TONYDSEB 7 месяцев назад

      @@afsalmanathanath8539 thank you

    • @abdu6688
      @abdu6688 7 месяцев назад +1

      monthly oru 3k okke varum

  • @AishwaryaRajesh965
    @AishwaryaRajesh965 7 месяцев назад +1

    Interviewerude kaalukal kaanikkamayrnnu ❤

  • @Viduthalai-k8
    @Viduthalai-k8 7 месяцев назад +12

    Vineeth& laljose എല്ലാം എഡിറ്റ്‌ ചെയ്തത് epulli

    • @martinsam8787
      @martinsam8787 6 месяцев назад

      Joshyde also kore padangal Inger annu

  • @AeezKumar
    @AeezKumar 7 месяцев назад +3

    Hamster Combo card crypto World malayalam Tg channel il ഉണ്ട് orapp😂

  • @sudheeshs4628
    @sudheeshs4628 7 месяцев назад +2

    ❤❤❤

  • @vishnu12375
    @vishnu12375 6 месяцев назад

    which software used

    • @anandumadhu6399
      @anandumadhu6399 6 месяцев назад

      Industryil avid, premiere pro oke anu

  • @shanumanaf1942
    @shanumanaf1942 4 месяца назад +1

    Premier pro

  • @Gogreen7days
    @Gogreen7days 7 месяцев назад

    ഇത് മനസ്സിനക്കരെ O Baby Ranjan Abraham തന്നെയാണോ ?? പുള്ളിക്കാരൻ താടി അല്ലെ 🤔

  • @AnupTomsAlex
    @AnupTomsAlex 6 месяцев назад +2

    😅 പുള്ളിടെ ഈ കൊടും നാണം കുറെ എഡിറ്റ് ചെയ്ത് മാറ്റാൻ മാർഗ്ഗം വല്ലോം ഉണ്ടോ..

  • @shamnathshaji3716
    @shamnathshaji3716 7 месяцев назад +1

    വർഷങ്ങൾക്കു ശേഷം ഒരുപാടു വലിച്ചു നീട്ടി

  • @chakyaar
    @chakyaar 7 месяцев назад

  • @simonsai245
    @simonsai245 7 месяцев назад +17

    മറ്റേ കിടന്ന് കൊടുക്കുന്ന Anchor ഇതൊക്കെ കണ്ട് പഠിക്കണം

    • @krishnamoorthy2118
      @krishnamoorthy2118 7 месяцев назад +1

      അവൾക്ക് കിടന്നു കൊടുത്തിട്ട് എഴുന്നേൽക്കാൻ പോലും സമയം ഇല്ല.. അപ്പോഴാണ് ഇതൊക്കെ കണ്ടു പഠിക്കുന്നത്.. 😄😄

    • @KRIPSYNODUTS
      @KRIPSYNODUTS 7 месяцев назад

      ?

    • @abdu6688
      @abdu6688 7 месяцев назад

      Enthonn

    • @പാറ-ഞ8ള
      @പാറ-ഞ8ള 7 месяцев назад

      Mastani vedichide karyam ano parayunne 😂😂

  • @sskkvatakara5828
    @sskkvatakara5828 7 месяцев назад

    Ranjan abraham
    Moviyolsyila kunjsn scenil edituchstumutam comuteril edit chat vsra

  • @danielthomas5401
    @danielthomas5401 9 дней назад

    Every edit is a lie
    - Godard

  • @amalskollam
    @amalskollam 7 месяцев назад +3

    🥰

  • @aarshalir7298
    @aarshalir7298 7 месяцев назад +2

  • @adarshravi2060
    @adarshravi2060 7 месяцев назад +3

  • @shefeekmuhammadeditor6107
    @shefeekmuhammadeditor6107 7 месяцев назад +2