ഒരുപാട് മലപ്പുറത് നിന്നുള്ള celebrity കളെ കണ്ടിട്ടുണ്ട്.... പക്ഷെ ഇതുപോലെ നന്നായി മലപ്പുറത്തെയും ഭാഷയെയും express ചെയ്ത ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല... ❤️U... Proud to be a malappurakkaran🥰😘
മുസ്ലീം സ് നു ഒരു ഭാഷ മറ്റ് മതങ്ങൾക്ക് വേറൊരു ഭാഷ മലയാള സിനിമയിയെ ക്ലീഷെ പൊളിച്ച മുത്ത്.. ഞാനും എന്റെ കൂടെയുള്ള ചങ്ക് അർജുനും ഒരേ സംസാര ശൈലിയാണ് സിനിമയിൽ മാത്രമെ മുസ്ലിംകൾക്ക് പ്രത്യേക തത്തുമ്മ ഭാഷ ഞാൻ കണ്ടിട്ടുള്ളു .. ഒരോ നാട്ടിലേയും ശൈലി വ്യത്യസ്തമാവാം
ഒട്ടുമിക്ക സിനിമകളിലും അങ്ങനെ തന്നെയാണ്, മുസ്ലിം കഥാപാത്രം തെക്കൻ ജില്ലകളിൽ ആയാലും (മലബാറിൽ പോലും പറയാത്ത ) മലബാർ ഭാഷ സംസാരിക്കും. അപ്പൊ തെക്കൻ ജില്ലയിലുള്ള മുസ്ലിങ്ങൾക്ക് ഒരു ഐഡന്റിറ്റി ഇല്ലേ... അവർക്ക് എന്തിനാ സിനിമയിൽ മലപ്പുറം, കോഴിക്കോട് ഭാഷ കൊടുക്കുന്നത്...മനസ്സിലാകുന്നില്ല. മുസ്ലിം കഥാപാത്രം ആണോ എന്നാൽ മട്ടൻ ബിരിയാണി, രണ്ട് വിവാഹം എന്നൊക്കെ ചേർക്കും സിനിമയിൽ. മനപ്പൂർവം തെണ്ടികൾ ചെയ്യുന്നതാ
പഴയ പ്രിയദര്‍ഷന്‍ സിനിമകള് കാണുമ്പൊള്‍ അയ്യെ ഇതാണൊ malappuram ഭഷ എന്നു തൊന്നിപ്പൊയിട്ടുണ്ട് എന്നാല്‍ ഇന്നിപ്പൊ KL10 പത്ത് തല്ലുമാല ഒക്കെ കാണുമ്പൊള്‍ ഒരുപാട് സന്തൊഷം തൊന്നുന്നു അതില്‍ ഇ മുതലിന്റെ പങ്ക് ചെറുതല്ല ..അതിലുപരി ഇദ്ധെഹതിന്റെ നട്ടുകാരനെന്നനിലയിലും (എടവണ്ണ ) ഒരുപാട് സന്തൊഷം Keep it up @muhsin_parari👍
പ്രിയദർശൻ കണ്ടുപഠിക്കട്ടെ . എങ്ങനെ മലപ്പുറം ഭാഷ വൃത്തിയിൽ സംസാരിക്കാം എന്ന്. കിളിച്ചുണ്ടൻ മാമ്പഴം കുളമാക്കിയ മലപ്പുറം ഭാഷ എത്ര അടിപൊളിയായി ഇങ്ങേർ ഇങ്ങേരുടെ എല്ലാ സിനിമയിലും കാണിക്കുന്നു
ഇന്നും ഞാനോർക്കുന്നു.. കോളേജിൽ അവരുടെ ബാച്ചിൻ്റെ send off party നടക്കുന്നു. അങ്ങനെ മൂപ്പരുടെ ഊഴം വന്നു "ഒരു പാട്ടായോ ഒരു സ്ക്രീൻ പ്ലേയായോ എൻ്റെ അടയപ്പെടുത്തൽ പുറത്ത് വരുന്നതാണ്" അന്ന് മൂപ്പരുടെ ഒരുപാട് ജൂനിയർ ആയിരുന്ന ഞാൻ വായും പൊളിച്ച് അതും കേട്ടിരുന്നു.. പിന്നിട് ഗിറ്റാറും തൂകി ഒരു കാല് മുന്നോട്ട് ഊന്നി മേശക്ക് പുറത്ത് ഇരുന്ന് ആശാൻ പാടി... "അസ്തമനാ കടലിൻ നടുവിൽ.." അടിപൊളി അതും കേട്ട്.. പിന്നിട് KL10 പത്ത്.. സുഡാനി.. അങ്ങനെ അങ്ങനെ ഇപ്പൊ തല്ലുമാല.. ഞങ്ങൾക്ക് സീനിയേ്സ് പറഞ്ഞറിഞ്ഞ പരാരി.. ഇന്ന് MuRi.. U ✅ ♂️
ആക്ച്വലി കെ ൽ 10 ൽ താങ്കളെ ഞാൻ നോട്ടു ചെയ്തിട്ടുണ്ട്. Dont worry ഞാൻ നോട്ടു ചെയ്തവർ ആരും മോശമായിട്ടില്ല 🤔😄You proceed, you can, and write new history.all the best 🤝🌹
ഇത് മുസ്‌ലിം സ്ലാങ് അല്ല.. മലപ്പുറം slang ആണ്.. മലപ്പുറത്തെ എല്ലാരും ഇങ്ങനെ തന്നെ ആണ് പറയാറ്.. അതിൽ മുസ്‌ലിം ഹിന്ദു എന്നൊന്നും ഇല്ല..ഞമ്മളെ ഫ്രണ്ട്സ് എല്ലാരും ഇങ്ങനെ ആണ്
The guys who dont know about him. He promote more new comers and who ever goes to him for film he gives chance in next film I got role in thallimala after consulting him.
പ്രിയദർശൻ തിരുവനന്തപുരം കാരനാണ്.... മൂപ്പർക്ക് മലപ്പുറം ഭാഷ കൃത്യമായി അറിയില്ലല്ലോ? മാത്രമല്ല അതൊരു കോമഡി പടവും..! അതിനാലാണ് അതിഭാവുകത്വം ഉള്ള രീതീയിൽ മുസ്ലീങ്ങളുടെ സ്ലാങ്ങ് കോമഡിവൽക്കരിച്ച് ചെയ്തത്
ഒരുപാട് മലപ്പുറത് നിന്നുള്ള celebrity കളെ കണ്ടിട്ടുണ്ട്.... പക്ഷെ ഇതുപോലെ നന്നായി മലപ്പുറത്തെയും ഭാഷയെയും express ചെയ്ത ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല... ❤️U...
Proud to be a malappurakkaran🥰😘
ivan sudappi aann
മലപ്പുറത്തു ഏത് സെലെബ്രെറ്റി. ആകപ്പാടെ ഉള്ളത് perari യും കമ്പനിക്കാരും. മലപ്പുറം ഒക്കെ സിനിമക്കാർ ഇപ്പോഴല്ലേ നോക്കാൻ തുടങ്ങിയത്
മുസ്ലീം സ് നു ഒരു ഭാഷ മറ്റ് മതങ്ങൾക്ക് വേറൊരു ഭാഷ മലയാള സിനിമയിയെ ക്ലീഷെ പൊളിച്ച മുത്ത്.. ഞാനും എന്റെ കൂടെയുള്ള ചങ്ക് അർജുനും ഒരേ സംസാര ശൈലിയാണ് സിനിമയിൽ മാത്രമെ മുസ്ലിംകൾക്ക് പ്രത്യേക തത്തുമ്മ ഭാഷ ഞാൻ കണ്ടിട്ടുള്ളു .. ഒരോ നാട്ടിലേയും ശൈലി വ്യത്യസ്തമാവാം
Thattathin marayath
ഒട്ടുമിക്ക സിനിമകളിലും അങ്ങനെ തന്നെയാണ്, മുസ്ലിം കഥാപാത്രം തെക്കൻ ജില്ലകളിൽ ആയാലും (മലബാറിൽ പോലും പറയാത്ത ) മലബാർ ഭാഷ സംസാരിക്കും. അപ്പൊ തെക്കൻ ജില്ലയിലുള്ള മുസ്ലിങ്ങൾക്ക് ഒരു ഐഡന്റിറ്റി ഇല്ലേ... അവർക്ക് എന്തിനാ സിനിമയിൽ മലപ്പുറം, കോഴിക്കോട് ഭാഷ കൊടുക്കുന്നത്...മനസ്സിലാകുന്നില്ല. മുസ്ലിം കഥാപാത്രം ആണോ എന്നാൽ മട്ടൻ ബിരിയാണി, രണ്ട് വിവാഹം എന്നൊക്കെ ചേർക്കും സിനിമയിൽ. മനപ്പൂർവം തെണ്ടികൾ ചെയ്യുന്നതാ
@@whiteangel6459 thendikal alla.. priyadashan anu athinte main
KL10പത്ത് എക്കാലത്തെയും എന്റെ പ്രിയപ്പെട്ട സിനിമയാണ്. ആ ഒരു സിനിമ കൊണ്ട് തന്നെ മുഹ്സിൻ പെരാരി എന്റ പ്രിയപ്പെട്ട സിനിമാക്കാരനാണ്.
വെറും തീട്ടപ്പടം.
Ath irangiya thott ippolum ente phone l und KL10
🥰
പഴയ പ്രിയദര്‍ഷന്‍ സിനിമകള് കാണുമ്പൊള്‍ അയ്യെ ഇതാണൊ malappuram ഭഷ എന്നു തൊന്നിപ്പൊയിട്ടുണ്ട് എന്നാല്‍ ഇന്നിപ്പൊ KL10 പത്ത് തല്ലുമാല ഒക്കെ കാണുമ്പൊള്‍ ഒരുപാട് സന്തൊഷം തൊന്നുന്നു അതില്‍ ഇ മുതലിന്റെ പങ്ക് ചെറുതല്ല ..അതിലുപരി ഇദ്ധെഹതിന്റെ നട്ടുകാരനെന്നനിലയിലും (എടവണ്ണ ) ഒരുപാട് സന്തൊഷം
Keep it up @muhsin_parari👍
"മഴ" മയയുടെ പര്യായമാണ്..
Kl 10 പത്ത് 💪
MURI❤️⚡️
🥰🤌🏽
മലപ്പുറം slang ന് പുറത്ത് ഒരു വില ഉണ്ടാക്കി തന്ന മുതൽ ❤
Mazha mayayude paryaayamaanu.
Athe athe
Parayanundo🔥
Ini keralam motham Malappuram slangil parayumo aavo😄. Athrakkum adipwoli slang🤘🤘.
@@nishan9264 sadhyathayillathilladhila
പ്രിയദർശൻ കണ്ടുപഠിക്കട്ടെ .
എങ്ങനെ മലപ്പുറം ഭാഷ വൃത്തിയിൽ സംസാരിക്കാം എന്ന്.
കിളിച്ചുണ്ടൻ മാമ്പഴം കുളമാക്കിയ മലപ്പുറം ഭാഷ എത്ര അടിപൊളിയായി ഇങ്ങേർ ഇങ്ങേരുടെ എല്ലാ സിനിമയിലും കാണിക്കുന്നു
Ath കോഴിക്കോട് bashayanu
@@traveladdict1542 appo malappurom koykkodum ariyillaa
@@traveladdict1542 olakkenn ath moonjal slang mlp-clt aghane alla priyan verum vettiyitta vaaya
Ithaano malappuram basha chengayeee. Njn kondotty aan. Malappuram baasha njammale padhippikkalle
@@Abplus_g8g kondotty onnum correct Malappuram slang allaaa
He's bringing new thoughts to malayalam movies, kudos
"മഴ" മയ യുടെ പര്യായമാണ് ....... Respect the language.....👌
Ath oru nyayeekaranm alle...angne aalkark thonnya pole parayn patilallo bhaasha
ഭാഷ ഉണ്ടാക്കുന്നന്നത് ..മനുഷ്യനാണ്...എല്ലാ ഭാഷയും അംഗീകരിക്കപ്പെടണം
@@Mhh-il7yx malayalabhashayude pithav thunjath eythachan malappurathanu🙂
@@Mhh-il7yx ഓരോ നാട്ടിലും ഓരോ രീതിയിൽ അല്ലേ സംസാരിക്കുക. അച്ചടി ഭാഷ അലലോ പറയുന്ന ഭാഷ, വാമൊഴി ആയിട്ട് കിട്ടിയത് അങ്ങനെ പോകും.
''മഴ'' മയ യുടെ പര്യായമാണ്.........👍
ബോറില്ലാതെ കണ്ട ഒരേ ഒരു interview. Loved n enjoyed completely ❤️
MURI❣️🥰
KL 10 ഇന്നും ഇഷ്ടമുള്ള സിനിമയാണ്.
15:37 - 15:39 / Just feel the way he used that phrase “ Ijj paranjaayri Malporthernaanu “ - It’s Heaven @muhsinparari
ഈ ചങ്ങായി ഒരു മുതലാണ്. ഞാനും ഒരു മലപ്പുറം പൊന്നാനിക്കാരൻ😊
Malappuram bashaye cinemayil ithrayum nalareedhiyil avatharipicha vere orallum ila
Muri 😍👏🏻
ആദ്യമായിട്ടാ ഒരു ഇന്റർവ്യൂ മുഴുവൻ ഇരുന്ന് കാണുന്നത്, അതും 40+ min
Kl 10 pathu underrated..!🍿
*അഹങ്കരിക്കാനുള്ള തുല്യാവകാശം♥️💪👌*
Nammade Mussikka 🥳🔥
Ponnani nte muth ❤
Thallumala polichu 🔥👌
പൊന്നാനിക്കാരനല്ല
എടവണ്ണക്കാരനാണ്.
കേട്ടിരിക്കാൻ നല്ല രസം
മഴ മയയുടെ പര്യായമാണ്!!💖 ഉള്ളിലർത്ഥമുണ്ടായിരുന്നല്ലേ..🤗
പര്യായം
Very proud of you Muhsin Parari. We know you as the grandson of PararHaji. From London-- actually from Edavanna your place , Malappuram girl 🥰
Costume+making+Entertaining fight scenes+music = thallumala
മലപ്പുറം ഭാഷ വഷളാക്കിയ പ്രിയദര്ശന് മകളെ വെച്ച് തന്നെ മലപ്പുറം ഭാഷ എങ്ങനെ എന്ന് പഠിപ്പിച്ചു കൊടുത്ത മൊതല് കൂടിയാണ്
Sharyaanallo
😂😂
Owdjjji... Ith enthaan enn parayo..
@@Abplus_g8g evde nee
👍👍🤝
ഞമ്മടെ മൽപൊർത്തിൻ്റെ മൊഞ്ചിൻ്റെ നെഞ്ചുള്ള മൊതല് ❤️🔥😍
എൻ്റെ നാട്ടുകാരനായതിനാൽ ഞാൻ അഭിമാനിക്കുന്നു ❤️❤️❤️
Sanjay evide veed 💓😍🥰
നല്ലൊരു interview, @Muhsin parari Bhai @Rj Rafi bro, 45 minutes കണ്ടുകഴിഞ്ഞപ്പോ സമയം വെറുതെ കളഞ്ഞില്ല എന്ന സന്തോഷം,
നിങ്ങൾ അത്ര ചിന്തിച്ചു ചെയ്തതുകൊണ്ട് പടം ഇത്രയേ റൈറ്റായി അതും ഒരു കണ്ണി കണ്ണി ആയിട്ടാണ് കഥ കൊണ്ടുപോകുന്നത് അവിടെ തന്നെയാണ് വിജയ് 🤩😍
"മഴ" മയയുടെ പര്യായമാണ് ..🔥
എടവണ്ണക്കാരൻ മുഹ്‌സിൻ 🥰
Nalla adipoli interview. Muhsin bro nishkalangamayi samsarichu.. rafi bro de interviewing way adipoli ayirunnu.. Muhsin ikka enneppole cinemayil ethan agrahikkunna ellavarkku oru inspiration aanu 😍😍🔥🔥
എന്ത് രസാ കേട്ടിരിക്കാൻ 🌸💕
nmlde slang ithrem proud aayi kelkkunnath kanumbo ulla feel
❣️❣️ഈ ചങ്ങായിയിനെ നേരിട്ട് കണ്ട് ഒരു ഷേക്ക് hand നൽകാൻ കൊതി... 🔥🔥
ഒരു അഡാർ അയറ്റം കിട്ടിയില്ലേ.'തല്ലുമാല '❤️❤️❤️❤️❤️.
31:46 ഇവിടെ ഓർമ വെച്ച കാലം മുതൽ സിനിമ സ്വപ്നം കണ്ടിട്ടും ഒന്നും നടന്നില്ല...
ഇങ്ങളെ യും സിനിമയിൽ എടുത്തു
ഉദാഹരണം.. ജോജു ജോർജ്
മച്ചാൻ poli ആണ്...
Thalathirinja Rumi🤩 Muhsin parari Uyir
ഇന്നും ഞാനോർക്കുന്നു.. കോളേജിൽ അവരുടെ ബാച്ചിൻ്റെ send off party നടക്കുന്നു. അങ്ങനെ മൂപ്പരുടെ ഊഴം വന്നു "ഒരു പാട്ടായോ ഒരു സ്ക്രീൻ പ്ലേയായോ എൻ്റെ അടയപ്പെടുത്തൽ പുറത്ത് വരുന്നതാണ്"
അന്ന് മൂപ്പരുടെ ഒരുപാട് ജൂനിയർ ആയിരുന്ന ഞാൻ വായും പൊളിച്ച് അതും കേട്ടിരുന്നു.. പിന്നിട് ഗിറ്റാറും തൂകി ഒരു കാല് മുന്നോട്ട് ഊന്നി മേശക്ക് പുറത്ത് ഇരുന്ന് ആശാൻ പാടി... "അസ്തമനാ കടലിൻ നടുവിൽ.." അടിപൊളി അതും കേട്ട്..
പിന്നിട് KL10 പത്ത്.. സുഡാനി.. അങ്ങനെ അങ്ങനെ ഇപ്പൊ തല്ലുമാല..
ഞങ്ങൾക്ക് സീനിയേ്സ് പറഞ്ഞറിഞ്ഞ പരാരി.. ഇന്ന് MuRi..
U ✅ ♂️
Jamiailaayirnno?
@@sabeel_sabee ss
@@sabeel_sabee അപ്പോൾ ഇയാൾ ഇസ്ലാമിക തീവ്രവാദി ആണോ... നിങ്ങളെ പോലെ അറബിയിൽ പേര് എഴുതി നടക്കുന്ന ഖൽബ് ആണ് മുഹമ്മദ് ടീം 😜
@@aphisham ❤️😌
Good effort
നെയ്മർ ജൂനിയർ ❤❤🔥
Am watching this 5th time , its a highly repeat watch content
ഇന്നും mxplayer ഇൽ delete ചെയ്യാതെ കിടക്കുന്ന പടം KL10 പത്ത്. എത്ര കണ്ടാലും വല്ലാത്തൊരു ഫീൽ ആണ്.
Sthymtta 💯💯💯
❤🔥
Mee to
മുത്താണ് 💖
മലപ്പുറം പരിയായം സ്നേഹം
ആക്ച്വലി കെ ൽ 10 ൽ താങ്കളെ ഞാൻ നോട്ടു ചെയ്തിട്ടുണ്ട്. Dont worry
ഞാൻ നോട്ടു ചെയ്തവർ ആരും മോശമായിട്ടില്ല 🤔😄You proceed, you can,
and write new history.all the best 🤝🌹
ബയങ്കരാ
Evide aanu KL 10 kaanan pttuka.??
ഓരോ നാട്ടിലും ഓരോ ഭാഷകൾ അത് അംഗീകരിക്കുക,
Malapurathinte muth❤️
"മയ മഴയുടെ പര്യയമാണ്" എന്ന തിന്റെ അർത്ഥം ee interview യിൽ നിന്നാണ് കിട്ടിയത്... "സമ ഗമ സമ ഗരിമ" വേറൊരു interview ന്നു വ്യക്തമായ രുന്നു...
Muhsin parari story supper to❤️ ijjathi twisting story...Especially muslimsinu proud feel cheyyunna story...ini kurach naal nammude muslim slang aayirikkum ellavarudeyum vaayil ..dhad mathi...namakkum vende oru equality 💪(samagama samagarimaa)
Yes true 😀😀😀😀
ഇത് മുസ്‌ലിം സ്ലാങ് അല്ല.. മലപ്പുറം slang ആണ്.. മലപ്പുറത്തെ എല്ലാരും ഇങ്ങനെ തന്നെ ആണ് പറയാറ്.. അതിൽ മുസ്‌ലിം ഹിന്ദു എന്നൊന്നും ഇല്ല..ഞമ്മളെ ഫ്രണ്ട്സ് എല്ലാരും ഇങ്ങനെ ആണ്
എടാ അർജന്റീന കപ്പ് അടിച്ചിട്ട് ഇപ്പൊ കൊറച്ചു ആയല്ലോ 😮🔥
The vibe ❤️
Muhsikkkaaaa ingal oree powliyaaa🥰🥰😘
Sudani ..
gem of a movie ❤️
മുഹ്സിൻ പരാരി 💙
super discussion. Muhsin is a big talent. waiting for more gems from him. Made us love malabar slang
Adipoli chengaayi 😍💓
Kalyanam kazhinjittundavum alle enikkum ishataayi🤓😝
മെസ്സി 👍
എത്ര മനുഷ്യരുടെ എത്ര വർഷങ്ങളുടെ effort ആണ് നാം കണ്ടുതള്ളുന്ന സിനിമ...
ബോറൻ മൂവിക്ക് ആണോ 2 വർഷം
@@subithavayanad എല്ലാ സിനിമക്കും വേണം... അത് ബോറൻ ആയാലും നല്ലതായാലും.... എന്താടോ തനിക്ക് അതൊന്നും മനസ്സിലാവാത്തത്...
Aarkkillengilum ingalkk vila ind ikka 🙌🏻🔥
ഈ വണ്ടി ട്രാക്കിൽ കേറാൻ പോകുന്നേയുള്ളൂ.. ഒന്ന് കേറിക്കിട്ടിയാൽ പിന്നെ മലയാള സിനിമ മാറും 😍❤️👍🏻
കേട്ടിരിക്കാനെന്ത് രസം 🔥❤🔥
അനാർക്കലി മരകാറിന്റെ അതേ ചിരി...
Ivar relatives aano?
@@fakolicherkkan5283 yes ningal sathyam aa paranje same look und ..😩 padachone haji parari !!!!!😜
Ponnani🙌🖤
This man🔥
Degree padikumbo nejj kajj vajj pajjnnoke alle ingade natile bhashann paranju friends kalyakeenu and malappuram pacha alle ingale colournnum,koykod beachil perunnakk aake colour mayam nokkumbo full malappuramkaarannoke paranj..:D aake indarnnath oru calicut universityum (athanegy koykod perullond adahram vare kanikkan parnj adi) ,karipur airportum malappuram kathym eynu...but ipo kajjum nejjum pajjum malappuram pachem kakkare thunim jersy itt nammale sthiram angady pokkum okke monjakki thannenu peruthu nandhi.Thank you Muri.😁🤩😍😇
Ole melody 😍😍😍
Mu.Ri 🔥🔥
Ponnani💕👌
ponnani evde
@@rashiatroad8658 Malappuram
Ponnaniyil evde??
@@shahanazkader7508 C. V junction
Marakadavu
രസെയ്ക്കാരം..🤩
Aykaaram enn parankhathin kure kaliyakkal kettittunt... Anghanekkaaram... Anghane okke
Adipoli ithokke translate cheythu Netflix il vannallo ennathanu 😎😎😅😅
Pride of Malappuram
പാടീ ഞാൻ മൂളക്കമോടെ ❤️❤️❤️
Super movie.waiting for next movie.
Mu..Ri ❤️
Ningele Song Lirics vera levalane broo 🤙🤙🤙
Kozhi punk kettath muthall aane ningele sraddichath
Thallumala = Jamshi 💥
Lukman poli
മാവൂരിൽ നിന്ന് കിട്ടിയ കഥ ജവാഹറിന്റെ ഗാനമേളക്ക് ഉണ്ടാവുന്ന അടികൾ ആയിരിക്കും 😍
മാവൂരിനെ കുറിച് വല്ലോം പറയുന്നുണ്ടോ?
@@lobxalbion8291 12:02
@@Sabzz-10 sett😍
Shooting koodi nammade ponnanni, kuttipuram, tirur vech cheythirunnenkil valare nannayirunnu😍
Edappal um venm😄😄
The guys who dont know about him. He promote more new comers and who ever goes to him for film he gives chance in next film
I got role in thallimala after consulting him.
Which scene were you in?
Mu. Ri.❤️🔥
അടിച്ചാ പൊളിച്ചാ പടം.
Bro kl 10 soo supar nanum കുട്ടികളും ഒരുപാട് പ്രാവിശ്യം കണ്ടു പരാജയമില്ല ഞങ്ങളുടെ തരട്ടമ്മൽ graund
Neymar junior ❤️
തല്ലുമാല 💥🥵
Parari💥
Ithpole aayrikkanam oru interview nadathendath. Appreciate both of them.
Beautiful interview 😍
13:30 തിയേറ്ററിൽ തോൽവി ആയിരിക്കാം.. ഇന്ന് പലരുടെയും favourite ആണ് 😌
മ്മളെ ഒറ്റപോക്ക് ഐന്തൂര്ള്ള ചെങ്ങായി, മൂസിന്‍ 😊🥰
9:00 about neymar ❤🔥
Thallumaala 🥵🔥
iyalde samsaram kett fan aayi, Thirunnavayakkaran
ഈ "പെരിപാടിയുടെ "പര്യായമാണ് "പരിപാടി "എന്ന് മറക്കരുത് ...😀
Ellom vittu kodukkunna oru manushyan ❤
Nilambur chandhakunnu, edakkara,pookottumpadam mampadu,edavanna foodball thallukaludey nadanu.
പൊന്നാനി 😍
Muhsi schooli padikumbol karikond meesha varachu nadakam cheythath njan ippoyum orkunnu❤❤
KL10, SUDANI, THALLUMALA ❤️
മലപ്പുറം ഭാഷ കൊളമാക്കി കിളിച്ചുണ്ടൻ മാമ്പഴം സിനിമയിൽ കാണിച്ച പ്രിയദർഷന്, മകളെ വെച്ച് തന്നെ മലപ്പുറം. ഭാഷ വിജയിപിച്ച് കൊടുത്ത മുഹ്സിൻ ഇക്ക പൊളിയല്ലെ
Sharikum
പ്രിയദർശൻ തിരുവനന്തപുരം കാരനാണ്.... മൂപ്പർക്ക് മലപ്പുറം ഭാഷ
കൃത്യമായി അറിയില്ലല്ലോ? മാത്രമല്ല അതൊരു കോമഡി പടവും..! അതിനാലാണ് അതിഭാവുകത്വം ഉള്ള രീതീയിൽ മുസ്ലീങ്ങളുടെ സ്ലാങ്ങ് കോമഡിവൽക്കരിച്ച് ചെയ്തത്
@@moidupilakkandy5104 ആയാൽ മലപ്പുറത്തു ജനിക്കണം എന്നില്ലല്ലോ സംഭാഷണം എഴുതാൻ... അറിയുന്ന മലബാരുകാരോട് ചോദിച്ചു കൂടെ
@@whiteangel6459 അതുകൊണ്ടാണ് കളിയാക്കി ചെയ്തത്... അതൊരു സ്പൂഫ് പടമാണ്
Muhsin ❤️🤩
14:30 ❤❤ addicted song❤❤
look man fans adi like
Kl10 fvt ❤️