പാട്ടില്‍ കഥയുണ്ട്, കഥയില്‍ പാട്ടുമുണ്ട് | Thallumaala Paattu | Muhsin Parari

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 99

  • @firozmohammad7041
    @firozmohammad7041 2 года назад +6

    നമ്മുടെ രാജാവ് നഗ്നനാണ് .... എന്നാണ് മുഹ്സിൻ പരാരി പറയുന്നത്..... വ്യക്തമായ രാഷ്ട്രീയം സിനിമ പങ്കു വയ്ക്കുന്നുണ്ട് ....എല്ലാ മനുഷ്യരും സമന്മാരാണ്. എല്ലാ മനുഷ്യന്മാർക്കും അഹങ്കരിക്കാം... ആരും ആരേക്കാളും മുകളിലല്ല... സമഗരിമ..... മുഹ്സിൻ പരാരിക്ക് അഭിനന്ദനങ്ങൾ....

  • @dk_________7-7
    @dk_________7-7 2 года назад +109

    മലപ്പുറം എന്നാല് തീവ്രവാദവും,ബോംബും,വിദ്യാഭ്യാസം ഇല്ലാത്ത ആൾക്കാരും ആണെന്ന് കാണിച്ചിരുന്നതിനെ. തൻ്റെ സിനിമകൾ കൊണ്ട് അതൊന്നും അല്ലാ എന്ന് കാണിച്ച് തരുന്ന ഇമ്മളെ മലപ്രംകാരൻ .
    മുഹ്സിൻ പരാരി 💗😇 #MuRi

    • @rasheequeroshan2531
      @rasheequeroshan2531 2 года назад +4

      SSLC , PLUS TWO results nokya pore education nde avastha ariyaan💥

  • @Ddhee345
    @Ddhee345 2 года назад +62

    From 2:57 If you haven't told this here, most of us would've missed the Lyrical brilliance
    Ee Muhsin Perari ith kettarinjathinekalum kandarinjathinekalum valiyo entho aan 🔥🔥🔥🔥🔥

  • @sajuvj1
    @sajuvj1 2 года назад +33

    അവസരോചിതമായ അനിവാര്യമായ ആസ്വാദനം ! അനുമോദനങ്ങൾ👏👏

  • @mohamedashiqtp8264
    @mohamedashiqtp8264 2 года назад +32

    എടാ രാജാ.. തുണിയിട്ര.. is a statement..
    #muri

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 2 года назад +9

    ഗംഭീര അവതരണം, തല്ലുമാല എന്ന സിനിമക്കുള്ളിലെ സിനിമയെ കാണിച്ചു തരുന്ന അവതരണം. 🤝

  • @khamarudheenrafeeq8588
    @khamarudheenrafeeq8588 2 года назад +17

    Muhsin parari🔥
    💜Nallpole avatharippichu anupama.

  • @seekzugzwangful
    @seekzugzwangful 2 года назад +32

    I loved the gama ... Sama.. portions. The sync between lyricist and music director 💙 you should have also talked about the music director.. oro പാട്ടും ഓരോ സ്റ്റൈൽ ആണ് ഈ സിനിമയിൽ.. ഓരോന്നിലും പല blend um ഉണ്ട്. Rap meets മാപ്പിളപ്പാട്ട്.. Carnatic meets qawali.. angane രസകരമായ ഒരു mixing നടന്നിട്ടുണ്ട്.

    • @jithingeorge1897
      @jithingeorge1897 2 года назад

      റളം dr റോബിന്റ കഴിവുകൾ ♥️♥️

  • @peacemovies5254
    @peacemovies5254 2 года назад +7

    സത്യസന്ധമായ വിലയിരുത്തൽ. അഭിനന്ദനങ്ങൾ 🌹

  • @najeebmelomedia1435
    @najeebmelomedia1435 2 года назад +6

    Cinema kandappo thoniya chindhakale evideyum paranju kelkatheyum kanathey poyathine ithra manoharamayi paranjathinu ❤️❤️❤️ the cue studio

  • @shihabmadambillath5
    @shihabmadambillath5 2 года назад +43

    The brand mu.ri never fail to make us high😂

    • @jithingeorge1897
      @jithingeorge1897 2 года назад +1

      The brand dr robin always makes us proud ♥️♥️💥💥

    • @BERLINGAMING
      @BERLINGAMING 2 года назад

      @@jithingeorge1897 😂

  • @sreeram6374
    @sreeram6374 2 года назад +16

    We would like more of such content. Please.
    Well presented, as well.

  • @thezly8947
    @thezly8947 2 года назад +6

    wow wow that presentation and analysis....🔥

  • @anwarkeezhedath
    @anwarkeezhedath 2 года назад +2

    അവതരണം, വേറെ ലെവൽ 👌

  • @umarul.utub01
    @umarul.utub01 2 года назад +9

    Muhsika polii ❤️

  • @shyamc6750
    @shyamc6750 2 года назад +63

    മനീഷ് വരികൾ ചോദിച്ചിരുന്നു എന്ന് പറഞ്ഞപ്പോഴേ ഉറപ്പായിരുന്നു ഇത്...

  • @mangotalkzzmalayalam5220
    @mangotalkzzmalayalam5220 2 года назад +2

    Aa songum tovi chettanum 😍 manavalan wazhim 😍

  • @geethavenu2721
    @geethavenu2721 2 года назад +8

    Yes100% ❤❤❤

  • @nejeebforu
    @nejeebforu 2 года назад +1

    ലവൻ പുലിയാണ് കേട്ടാ ❤️‍🔥

  • @marvansalim5197
    @marvansalim5197 2 года назад +4

    Muhsin parariiii is awsome

  • @middlepath1388
    @middlepath1388 2 года назад +5

    Brilliant reading. Loved it.

  • @mishal5031
    @mishal5031 2 года назад +8

    Muhsin🔥🔥🔥

  • @sal__kmp5172
    @sal__kmp5172 2 года назад +1

    വളരെ നല്ല അവതരണം

  • @mohammedbava7053
    @mohammedbava7053 2 года назад +1

    പറയുന്നത് വളരെ ശരിയാണ്.

  • @muhammedshabin3998
    @muhammedshabin3998 2 года назад +5

    Well said. ❤️

  • @anuviind
    @anuviind 2 года назад +3

    Mu.ri 🔥

  • @johancruyff1465
    @johancruyff1465 2 года назад +2

    നല്ല അവതരണം ✌️

  • @munshidnmuhammed4844
    @munshidnmuhammed4844 2 года назад +5

    Musikka...🥰🥰💥💥💥

  • @Infinitboundaries
    @Infinitboundaries 2 года назад +1

    Muri ❤️

  • @tcoder123
    @tcoder123 2 года назад +1

    Good video about the lyrics

  • @alienmilkeyway7929
    @alienmilkeyway7929 2 года назад

    Woow details undayirunnuo

  • @mohammednoorudheen3994
    @mohammednoorudheen3994 2 года назад +10

    I would say this is a comeback for mushin parari! As he said in one of his interview whatever he missed in kl 10 movie he gave that everything in thallumala.

    • @jithingeorge1897
      @jithingeorge1897 2 года назад

      Because of hardwork from our dr robin... He is hidden but rules malayalam movies ♥️♥️♥️

    • @rahufmilocco2133
      @rahufmilocco2133 2 года назад

      @@jithingeorge1897 mayiru 🤦‍♂️

  • @time6814
    @time6814 2 года назад +2

    Muri🔥🔥😍😍

  • @sakinak4125
    @sakinak4125 2 года назад +1

    Pwli💚💚

  • @shaju_says
    @shaju_says 2 года назад

    I got it all here ❤️💞

  • @sakkihussain8821
    @sakkihussain8821 2 года назад

    Finally.....

  • @arshadpttkd
    @arshadpttkd 2 года назад +2

    Mu ri fan👍

  • @sreeraj1312
    @sreeraj1312 2 года назад +2

    Nice one lady

  • @musthafamuhammed477
    @musthafamuhammed477 Месяц назад

    Sama gama sama garima❤️

  • @s___j495
    @s___j495 3 месяца назад

    MP 🔥

  • @sarathkr5872
    @sarathkr5872 2 года назад

    Super 👍🏾

  • @noufalvaliyakath4709
    @noufalvaliyakath4709 2 года назад +2

    നല്ല അവതരണം 🌹

  • @rahulkrish420
    @rahulkrish420 2 года назад +2

    Super

  • @anoop1123
    @anoop1123 2 года назад

    Adipoli❤️

  • @sabeerali1540
    @sabeerali1540 2 года назад +4

    മഴ ആണ് മയ യുടെ പര്യായം

  • @nabeelvt1971
    @nabeelvt1971 2 года назад +1

    Mu Rism ♥️

  • @mohdshanimz7180
    @mohdshanimz7180 2 года назад +3

    M perari @ വൈക്കം മുഹമ്മദ് ബഷീർ

  • @basilpullaratt290
    @basilpullaratt290 2 года назад +2

    ❤️👌🏻

  • @hareeshevershine2467
    @hareeshevershine2467 2 года назад +8

    വരികൾ ശ്രദ്ധിച്ചാൽ അറിയാം ലുക്മാനും ടൊവിനോയും തമ്മിലടിക്കാൻ കാരണമായ ഷൂസിനെപ്പറ്റിവരെ എഴുതുന്നുണ്ട്.

  • @agaricusdesignsmarketing8176
    @agaricusdesignsmarketing8176 2 года назад

    💚❤️❤️❤️❤️❤️

  • @abiramvv9485
    @abiramvv9485 Год назад

    MURI de Lyrics athu oru rakshem ilatha sadhanamannu 🔥

  • @ashiqlakkal1846
    @ashiqlakkal1846 2 года назад +5

    Muhsin parari🔥

  • @whatsuptrends2936
    @whatsuptrends2936 2 года назад

    Absolutely

  • @rashidmuhammed4792
    @rashidmuhammed4792 2 года назад

    Pararified ❤️

  • @bilalmuhammed2125
    @bilalmuhammed2125 2 года назад +1

    Malappuram 💕

  • @balendu2740
    @balendu2740 2 года назад +2

  • @aseemmp
    @aseemmp 2 года назад +1

    ❤️ 🔥

  • @haroonaboo368
    @haroonaboo368 2 года назад +2

    Sama gama sarigama

  • @rasheequeroshan2531
    @rasheequeroshan2531 2 года назад +2

    Jjindaakk = You make it / create it

  • @EllysMalayalam
    @EllysMalayalam 2 года назад

    jst muri thinks

  • @dfazalulabid2676
    @dfazalulabid2676 2 года назад

    പറഞ്ഞ്‌ പറഞ്ഞു ithengotta

  • @25athulmr26
    @25athulmr26 2 года назад

    😴

  • @adarshekm
    @adarshekm 2 года назад +2

    അതിലെ അയാളുടെ ringtone അൻപത് പൈസ ഇപ്പോൾ ഉണ്ടോ

    • @Shammaz610
      @Shammaz610 2 года назад

      SATHAR ringtone ethaaa

  • @nivedrkm
    @nivedrkm 2 года назад +1

    Puthiya anchor kollallo

    • @Mark_2GP
      @Mark_2GP 2 года назад

      She was with fc south

  • @Cheravamsham
    @Cheravamsham 2 года назад +2

    തല്ലുമാല അല്ല തള്ള് മാല ആയിരുന്നു പടം.

    • @ARAVIND.R.R
      @ARAVIND.R.R 2 года назад +9

      തനിക്ക് അങ്ങനെ ആയിരിക്കും എല്ലാവർക്കും അല്ല എനിക്ക് തല്ലുമാല ആയിരുന്നു 😏

    • @blackadamrockzzz4439
      @blackadamrockzzz4439 2 года назад +1

      പോയി RRR കാണ്

    • @aviator7050
      @aviator7050 2 года назад +2

      വിജയ് ഫാൻ ആവും താൻ. അതോണ്ടാ.

    • @ind5469
      @ind5469 2 года назад +1

      💯💯

  • @scpgypsyman
    @scpgypsyman 2 года назад +2

    എൻ്റെ പൊന്നെ നിങ്ങള് ഇതിനിപ്പോ പൊക്കി വല്യാ ഫിലോസോഫിക്കൽ ലെവലിൽ കൊണ്ടോയി വെക്കുലോ!!!

    • @seekzugzwangful
      @seekzugzwangful 2 года назад +6

      വരികൾക്ക് ഫിലോസഫി ഉണ്ട് , വേണം. ഇല്ലെങ്കിൽ പിന്നെ അത് എന്തോന്ന് വരികൾ? കുഞ്ഞുണ്ണി മാഷ് പറഞ്ഞ പോലെ കവിതയിൽ ഒരു വിത ഉണ്ട്.

    • @aviator7050
      @aviator7050 2 года назад +3

      സാദനം ഫിലോസഫിക്കൽ തന്നെ ആണ്

  • @riswan7876
    @riswan7876 2 года назад +1

    നല്ല ഒന്നാംതരം വെറുപ്പിക്കൽ പടം. ആ പാത്തു പാട്ടൊക്കെ എന്തോന്നാണ്?😏

  • @sajith_vv
    @sajith_vv 2 года назад +1

    Malappuram bomb allallo. Malappuram kathi alle😅

  • @thameemsthoughts4504
    @thameemsthoughts4504 2 года назад +2

    Overrated lyricist and writer..
    Khalid rahman making illayirunnengil ee padam pottiyene.. 😂😂

  • @thecrusader6401
    @thecrusader6401 2 года назад +1

    അയ്യേ... ഇതൊക്കെയാണോ പാട്ടു.

    • @libahanoon7847
      @libahanoon7847 2 года назад +2

      ഇതും പാട്ടാണ് 😊

    • @moviescriticz2348
      @moviescriticz2348 2 года назад +1

      Ithokke aavanam പാട്ട്.😊

  • @shsn3113
    @shsn3113 2 года назад +1

    koppanu🤣🤣🤣

  • @sarathkr5872
    @sarathkr5872 2 года назад +1

    @entertainmet kizhi vaanangal ithokk onn kandu padikkkk

  • @jasheerkp2307
    @jasheerkp2307 2 года назад

    Super😍

  • @yaserar2258
    @yaserar2258 2 года назад

    ❤️❤️❤️

  • @salmansiraj6448
    @salmansiraj6448 2 года назад

    ❤️

  • @Navavi_47_
    @Navavi_47_ 2 года назад +1

    💝