നിരപരാധികൾക്ക് ജയിൽ, സുജിത് ദാസിന്റെ ക്രൂരത | Ismayil Eranjikkal | PV Anvar | SP Sujith Das

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 104

  • @vinodkumarvs2490
    @vinodkumarvs2490 Месяц назад +36

    ഇതുപോലുള്ള രാഷ്ട്രീയക്കാർ നമ്മുടെ ഇടയിലുള്ളതിൽ സന്തോഷം

  • @muhammedashraf7491
    @muhammedashraf7491 Месяц назад +17

    ഇസ്മായിൽ ക്കാ നിങ്ങളാണ് ശെരി,നിങ്ങളുടെ, ഈ ഒറ്റ യാൾ, യുദ്ധത്തിൽ നാടിന്റെ, നന്മഉദ്ദേശിക്കുന്ന എല്ലാവിധകക്ഷി രാഷ്ട്രീയത്തിനു, അതീതമായി എല്ലാപൗ രന്മാരും. നിങ്ങൾക്കൊപ്പം ഉണ്ടാകും, നിങ്ങൾ മുന്നിൽ നിന്ന് നയിക്കാൻ തെയ്യാറായാൽ മാത്രം മതി 💪💪💪💪💪💪💪💪💪💪💪

  • @alic5577
    @alic5577 Месяц назад +22

    സത്യം വിജയ്കലുംചെയും

  • @faisaltp1551
    @faisaltp1551 Месяц назад +17

    നിയമപാലകർ ക്രിമിനൽസായാൽ നമ്മുടെ നാടിൻറെ അവസ്ഥ

  • @AbdulJaleel-hd3mi
    @AbdulJaleel-hd3mi Месяц назад +24

    ജനങ്ങൾ കൈകാര്യം ചയും ഇനി ഇറങ്ങി എല്ലാരും കൂടെ നിക്കണം

  • @KhairunnisaIbrahim-s8b
    @KhairunnisaIbrahim-s8b Месяц назад +4

    സുജിത്ത് ദാസേ ഈ പാപങ്ങൾ എവിടെ കൊണ്ടുവെച്ച് തീർക്കും താങ്കൾ ഒരു ധിക്കാരി ആണ്

  • @hamzak5059
    @hamzak5059 Месяц назад +13

    പാർട്ടി ഒരാളുടെ താല്പര്യത്തിന് കീഴ്പെട്ടു കൊണ്ടേ ഇരുന്നു.

  • @ahammedkutty1228
    @ahammedkutty1228 Месяц назад +16

    ഹെൽമെറ്റ്‌ വെക്കാത്തവന്റെ പുറകെ ഓടുന്ന പോലീസ് അല്ലേ 😜😜😜😜😜നാണക്കേട് 🖤

  • @mahamoodvc8439
    @mahamoodvc8439 Месяц назад +20

    ഇന്ത്യയിൽ മുസ്ലിം ഭൂരിപക്ഷ
    പ്രദേശങ്ങൾ കലാപബാധിത
    പ്രദേശങ്ങൾ ആണെന്ന് വരുത്താൻ ഇവിടെ ഇത് വരേ
    വർഗീയ രാഷ്ട്രീയ നേതൃത്വം
    തുടരുന്ന കാര്യം

  • @martinpd3131
    @martinpd3131 Месяц назад +12

    ഓട്ടോറിക്ഷക്കാരെ എപ്പോഴും പിടിക്കും

  • @ashrafnp104
    @ashrafnp104 Месяц назад +35

    Pv അൻവർ മലപ്പുറത്തിൻ്റെ മാത്രമല്ല കേരളത്തിൻ്റെ മുത്താണ്❤❤

    • @shahudeenshahudeen7652
      @shahudeenshahudeen7652 Месяц назад +1

      @@ashrafnp104 👌

    • @srk3209
      @srk3209 Месяц назад +1

      @@ashrafnp104 എംഎൽഎ മ്മാർമൊത്തത്തിൽഇതുപോലെയായിരുന്നെങ്കിൽനമ്മുടെനാട്ടിൽഇവൻ്റെയൊന്നുംഊമ്പിത്തരംനടക്കില്ല,നൂറുകണക്കിനുഎംൽഎമ്മാർക്ക്സമംഅൻവർഎന്നപുലിക്കുട്ടി

  • @RajanThomas-z6i
    @RajanThomas-z6i Месяц назад +20

    കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പ്.

  • @RajeshA-kv2bc
    @RajeshA-kv2bc Месяц назад +28

    നിയമം പാവപ്പെട്ടവന് ഉള്ളതാണ് വിഐപി ഉള്ളതല്ല

    • @shahudeenshahudeen7652
      @shahudeenshahudeen7652 Месяц назад

      👌👌👌

    • @kunhammedkvk
      @kunhammedkvk Месяц назад

      നിയമം ഒരു ചിലന്തി വലയാണ് ചെറിയ പ്രാണികൾ അതിൽ കുടുങ്ങും വലിയവ രക്ഷപെടും

  • @AzeezMathath
    @AzeezMathath Месяц назад +10

    ഇതിന് ആരെയും കുറ്റം പറയണ്ട. കഴിവ് കെട്ടവൻ മാരെ അധികാരത്തിൽ ഇരുത്തിയാൽ, ഇങ്ങിനെ ഇരിക്കും. മരങ്ങൾ മുറിച്ചു മുറിച്ചു കേരളം വെളുത്തു. എവിടെ നോക്കിയാലും മുറിച്ച് കൂട്ടിയ മരങ്ങളും ലോഡ് കേറ്റി പോകുന്ന ലോറികളും, ആരെങ്കിലും മിണ്ടു ന്നുണ്ടോ.

  • @FaisalFisal-ws4pe
    @FaisalFisal-ws4pe Месяц назад +13

    Sp യെ സെർവീസിൽ വെക്കരുത് ഇയാളുടെ ക്യുരത അയാൾ തന്നെ അനുഭവിക്കണം അയാളെ ബീഹാർ ജെയിലിൽ തന്നെ ഇടണം ഇയാളുടെ കേസ് സുപ്രിം കോടതിക്ക് വിട്ട് കൊടുത്തു ഡിസ്മി ചെയ്തു പൊതു ജനങ്ങളുടെ മുന്നിൽ ഇട്ട് കൊടുക്കുക

  • @ainickalsugunan
    @ainickalsugunan Месяц назад +11

    Very Good Video Sir

  • @najmalbabu4062
    @najmalbabu4062 Месяц назад +2

    ആഭ്യന്തരമന്ത്രി പരാജയം

  • @renjithkumar9614
    @renjithkumar9614 Месяц назад +8

    മലപ്പുറം ജില്ല ലോകത്തിന് മാതൃക യാണ്... 😂

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 Месяц назад

      Renjithkumar, അപ്പോൾ സംഘികളാണ് വർഗീയത പരത്തി നല്ലത് സഹോദര്യത്തോടെ കഴിയുന്ന മലപ്പുറത്തെ നശിപ്പിക്കാൻ നോക്കുന്നത്. അത് എല്ലാവർക്കും മനസ്സിലായി. ജാതിപറയുന്ന സംഘി പാർട്ടികൾ നാടിനെ നശിപ്പിച്ചു

  • @malayath1
    @malayath1 Месяц назад +6

    ഇസ്മയിൽ എരഞ്ഞിക്കലിൻ്റെ ഈ ആർജ്ജവം പ്രശംസനീയമാണ്

  • @NaserMp
    @NaserMp Месяц назад +1

    പ 1 വപ്പെട്ടവന്റ രക്ഷകനാണ് നിങ്ങൾ നിങ്ങെള ദൈവം അനുഗ്രഹിക്ക ട്ടെ

  • @AbdulJaleel-hd3mi
    @AbdulJaleel-hd3mi Месяц назад +8

    Sp ന്ന് വെറുതെ വിടരുത്

  • @ShamsuShamsudheen-b7j
    @ShamsuShamsudheen-b7j Месяц назад +6

    മലപുറത്ത് 'പ്രതികരിക്കാൻ ഒരു ലിഗ് ക്കാരും ഇല്ലേ?

    • @MoideenThayyil-f1r
      @MoideenThayyil-f1r Месяц назад

      ലീഗുകാർ പ്രതികരിച്ചത് നിന്നെ പോലെയു

  • @SidheekPh
    @SidheekPh Месяц назад

    ❤❤❤good information

  • @srk3209
    @srk3209 Месяц назад +6

    ഇത്തരംഅഹങ്കാരികളെചുമക്കേണ്ടിവന്നകേരളമേനിൻ്റെമുന്നിൽപ്രതികരണശേഷിഇല്ലാത്തവരായിഞങ്ങൾനാണംകെട്ടുനില്ക്കുന്നു,ഇനിയുംഇത്തരംചെറ്റകളെചുമക്കണൊ

  • @user-speakhindiwithbrahim
    @user-speakhindiwithbrahim Месяц назад +5

    ചെങ്ങലക്ക് ഭ്രാന്ത് പിടിച്ചാൽ എന്ത് ചെയ്യും. എല്ലാം സഹിക്കുക തന്നെ

  • @AbdulRazak-gi6et
    @AbdulRazak-gi6et Месяц назад +6

    സാറുമാരെ ഈ Sp ൻ്റെ അങ്കിൾ മുഖ്യമന്ത്രി ആണന്ന് SP പറഞ്ഞ ല്ലോ

  • @MuhammedAslam-d6n
    @MuhammedAslam-d6n Месяц назад +1

    ഇതാണു നേതാവ്് ആർജ്ജവമുള്ള നേതാവ്

  • @martinpd3131
    @martinpd3131 Месяц назад +5

    നല്ല ക്രമിനൽ വക്കീലും ന്മാർ മലപ്പുറത്ത് ഇല്ലെ പൊട്ടൻന്മാരുടെ നാട് മലപ്പുറം

  • @aboobackercv8982
    @aboobackercv8982 Месяц назад +2

    എൻ്റെയും വോട്ട് എൽഡിഎഫ് നു. ആയിരുന്നു .സർകാർ ന് ഒരു ന്യയന്ത്രണവും ഇല്ലാത്ത പോലീസ്
    സംവിധാനം

  • @risnaav5162
    @risnaav5162 Месяц назад +2

    This police officers shyco criminil in kerala give pkease good officers award

  • @martinpd3131
    @martinpd3131 Месяц назад +4

    അപ്പോ ചേട്ടനെ ഉടനെ തട്ടിക്കോളും

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr Месяц назад +1

    ആത്മഹത്യ ചെയ്യുകയായിരുന്നവർ ഈക്രിമിനലുകളെ കൊന്നു കളഞ്ഞും കൊണ്ട് ആണ് പോയെങ്കിൽ, ഒരു പാട് പാവങ്ങളെ സഹായിക്കാനും, രക്ഷിക്കാനും കഴിയുമായിരുന്നു.ഭീരുക്കൾ ആത്മഹത്യ ചെയ്തുകൊണ്ട്,കൊടും ഭീകര ക്രിമിനലുകൾക്ക് സഹായവും, സംരക്ഷണവും നൽകാനും, വീണ്ടും വീണ്ടും കുറ്റം ചെയ്യുന്നതിനും സാമ്പത്തിക കൊള്ള ചെയ്യാനും സഹായിച്ചു കൊടുത്തു.പൊതുജനം അവരുടെ നഷ്ടം വരുത്തിയത് കൊണ്ട് കണക്ക് തീർക്കാൻ വേണ്ടി പ്രവർത്തിക്കാൻ, ഇത് പോലെ ആകുന്നവരെ തീർക്കാൻ വേണ്ടി തയ്യാറാവുക തന്നെ ചെയ്യുമെന്ന് കാലം കൊണ്ട് മനസ്സിലാക്കേണ്ടിവരും.ബ്രിട്ടീഷുകാരേക്കാൾ വലിയ ആർഎസ്എസ് ഹിന്ദുത്വ വാദികളുടെ പോലീസും പട്ടാളവും ആകില്ല.ആണെങ്കിൽ അവരുടെ നാട്ടിൽ അവരുടെ കുടുംബങ്ങളും സുഹൃത്തുക്കളും അനുഭവിക്കാൻ കാരണം ആകും എന്നത് കൊണ്ട് നശിപ്പിച്ചു കളയാൻ തുടങ്ങിയാൽ എല്ലാ വിഭാഗങ്ങളും സമൂഹങ്ങളും സംഘടനകളും നശിപ്പിച്ചു കളയേണ്ടവരാണെന്ന് തീരുമാനിക്കേണ്ടിവരും.എല്ലാസേനയിലും മനുഷ്യത്വം ഉള്ളവരെല്ലാം സ്വന്തം സഹോദരർ ആയി ജീവിക്കുന്നവരാണ് നമ്മളിൽ പെട്ടവരായവർ.തീവ്രവാദികളെ പൊതു ജനം തിരിച്ചറിഞ്ഞു കൊണ്ട് നേരിടാൻ തയ്യാർ ആകും.ആവിഭാഗത്തിൽ ജാതി മത വർഗ്ഗ പാർട്ടി വ്യത്യാസം ഉണ്ടാകില്ല എന്ന് കരുതാം.ഭൂമിയിൽ ജീവിക്കാൻ വേണ്ടി എല്ലാവർക്കും അവകാശമുണ്ട്.അതിന്വേണ്ടികഷ്ടപ്പെടുന്നവരെ ചൂഷണം ചെയ്യുന്നത് സഹിച്ചു പേടിച്ച് കഴിയുന്നത് എല്ലാ കാലത്തും കഴിയില്ല എന്നത് കൊണ്ട് ആണ് പൂർവികർ ത്യാഗം സഹിച്ചു കൊണ്ട് സ്വാതന്ത്ര്യം നേടിത്തന്നത്.അത് സംരക്ഷിക്കാൻ നമ്മുടെ മക്കൾക്ക് വേണ്ടി നമ്മൾ തയ്യാറാകേണടിവരും.അതിൻറെ ആവശ്യം നേരിട്ട് കാലം ആണ് വന്നിരിക്കുന്നത്.

  • @usmanmp7742
    @usmanmp7742 Месяц назад +4

    ശരിക്കും ഇവിടെ പോലീസ് സംവിധാനം ശരിയാണോ എന്ന് തോന്നുന്നുണ്ടോ?

  • @sirajudeen8757
    @sirajudeen8757 Месяц назад +5

    പോലീസ് മേടവികളുടെ ഓർഡർളിയെ പറ്റി വീഡിയോ ചയ്യുമോ

  • @kareemp.p6984
    @kareemp.p6984 Месяц назад +2

    ഇവടെ എല്ലാം നടക്കം ' അതാണ് ഇ കാട് നട്എന്ന് പറയൻ പറ്റല്ല

  • @faisalpathiriyalfaisalbaqa3352
    @faisalpathiriyalfaisalbaqa3352 Месяц назад

    100%❤

  • @ahammedkutty1228
    @ahammedkutty1228 Месяц назад +9

    സുജിത്തിന്റെ അടിവെര് ഇളക്കണം

  • @AsharafKk-l5m
    @AsharafKk-l5m Месяц назад +5

    എല്ലാ തോനിവാസഞൾക്കും
    കുട്ട് നമ്മുടെ കാരണം ഭുതം
    തബുരാൻ ഈ കമ്മ്യൂസ്റ്റ് പ്രസ്ഥാനത്തിന്റെ അന്തകൻ

  • @musthafatc7321
    @musthafatc7321 Месяц назад +2

    മലപ്പുറത്തുകാർ നിയമം ലംഘിക്കുന്ന വരാണെന്ന് ആക്കിത്തീർക്കാൻ പോലീസ് ചെക്കിംഗ് നോക്കിയാൽ മതി. ഏറ്റവും കൂടുതൽ വാഹന ചെക്കിംഗ് പോലീസ് നടത്തുന്നത് മലപ്പുറം ജില്ലയിലാണ്. മലപ്പുറം ജില്ല വിട്ടാൽ എം വി ഡി യും പോലീസും ചെക്കിംഗ് വളരെ കുറവാണ്

    • @sunny_p_karthika877
      @sunny_p_karthika877 Месяц назад

      ❤malapuram.. Kollakaaruda.... Musulim. Vargiya. Kkaruda. Nnadu. Pinu. Aadiyam. Paragathu. Sarey.. Pinna. Parajathu. Sugaham.. Kurumo. Anna. Paadey

  • @nishadjas7814
    @nishadjas7814 Месяц назад +3

    Adimakalaya malayalikal kashttam

  • @sunnydevassia4146
    @sunnydevassia4146 Месяц назад +2

    😮😮😮

  • @musthafavp7496
    @musthafavp7496 Месяц назад

    തൽക്കാലം അടങ്ങി,സമടനിക്കാം.

  • @martinpd3131
    @martinpd3131 Месяц назад +9

    SDPI ഇവിടെ ഇടപെടണം

    • @neemanavadak120
      @neemanavadak120 Месяц назад

      അതിൻ്റെ ആവശ്യം വരില്ല മൊത്തം മലപ്പുറത്ത്കാരും ബോധവാൻമാരാണ്. SP യുടെ തോന്ന്യാസങ്ങൾക്കെതിരെ ഞങ്ങളിലെ വിദ്യാർത്ഥികൾ - MSF - സമരം നയിച്ചത് വർഷങ്ങൾക്ക് മുമ്പാണ്.
      വർഗ്ഗീയവൽകരിച്ച് മുതലെടുക്കാൻ ഒരുത്തനും ഒരുമ്പെടണ്ട.

  • @sureshnair1521
    @sureshnair1521 Месяц назад

    👍

  • @vasanthamhandmades998
    @vasanthamhandmades998 Месяц назад

    Jai pv anvar mla

  • @BinuK-y1o
    @BinuK-y1o Месяц назад

    😮

  • @rasheedbava7558
    @rasheedbava7558 Месяц назад

    Erayakapettaverallaam munott varanam

  • @abdulaziz8352
    @abdulaziz8352 Месяц назад +3

    സുജിത്ദാസ് rss ഏജന്റ്

  • @MoideenThayyil-f1r
    @MoideenThayyil-f1r Месяц назад

    കേരളംകള്ളന്മാരും കൊളളക്കാരും പങ്കു വെച്ചു

  • @jophilip1399
    @jophilip1399 Месяц назад +1

    Sujith. Dasinta. Uncle Pinarai. Vijayangi. Mattoru. Marumon. Ajithkumar.

  • @shqnk2097
    @shqnk2097 Месяц назад

    ഒരോ രുത്തരെ സ്കെച് ചെയ്തു പണിയണം

  • @mohamedkabeer7205
    @mohamedkabeer7205 Месяц назад

    ഇതൊക്കെ ആഭ്യന്തര വകുപ്ന്റെ കേടു കാരിയസ്ഥത സർക്കാർ നോക്കു കുത്തി 😂😂😂😂😂😂😂

  • @musthafamuringoli6094
    @musthafamuringoli6094 Месяц назад +2

    LAHNATULLA

  • @honeybee3286
    @honeybee3286 Месяц назад

    👌👍👍👍🤝🤲

  • @Muhammad-ct3nt
    @Muhammad-ct3nt Месяц назад

    Malappuram gillayil nattallulla mla pv anvar sinthabathe

  • @abdulaziz8352
    @abdulaziz8352 Месяц назад

    ഇപ്പോൾ ഈ ഡി മരിച്ചോ

  • @musthafamuringoli6094
    @musthafamuringoli6094 Месяц назад +2

    PARA NARI VALLATUM ARIUMO

  • @Sahadevan123-q8x
    @Sahadevan123-q8x Месяц назад

    Those who learned and doing police work they never resign or going to massionary work. But they using maximum leave, not oneying SHO over iquor drinkung quarrel with others unotherised absent that time their dutis entrested others tjhis this time SHO REPORTING DYSP AND ABOVE . THEN TOOK ACTION AGAINST THEM THIS IS NOT HARRASMENT , POLISE STANDING ORDER

  • @GoldendesertGDT
    @GoldendesertGDT Месяц назад +1

    Big Salute to Sujithdas IPS 🙋🙋

  • @SAIDALAVEVM
    @SAIDALAVEVM Месяц назад

    Congressukarum.muslim.leagukarum.urakkathilanow

  • @royjkappan6639
    @royjkappan6639 Месяц назад

    😱😱🥶😠😡🤬

  • @abubakarabuabubakar1278
    @abubakarabuabubakar1278 Месяц назад

    SULDASAN.BANNI.AJEKUMARAN.ANEEVARUDASABATEGAM.TERCHAYAYUM.ANASHANNA.TELKODUVARANNAM10000%ANESHEKANNAM

  • @iqbale-tr9sj
    @iqbale-tr9sj Месяц назад +1

    sujith das no 1 frod

  • @premgopalan6885
    @premgopalan6885 Месяц назад

    Sujith das sndp.or nair ano

  • @jayadevanmv9234
    @jayadevanmv9234 Месяц назад

    You are really misguided by the fraud Anwar and company. Majority of the complainants are anwar's men. Please verify and talk.

  • @azeesazees2324
    @azeesazees2324 Месяц назад +12

    മലപ്പുറം ജില്ലയിൽ ഇത്ര എതീകം പ്രശ്നങ്ങൾ ഉണ്ടാക്കീയീട്ടും ലീഗ് നേതൃത്വം വേണ്ട വിധം പ്രവർത്തിച്ചില്ല .കുഞ്ഞാലി കുട്ടി ഐസ് ക്രീംമേല് കുടുങ്ങിയ ശേഷം ലീഗ് നേതൃത്വം ഒരു അഡ്ജസ്റ്റ് പരീപാടിയാണ് നടത്തുന്നത് . കുഞ്ഞാലിക് എംഎൽഎ ആവണം എംപി ആവണം സ്റ്റേറ്റ് മന്ത്രി ആവണം കേന്ദ്ര മന്ത്രി ആവണം എല്ലാം കുഞ്ഞാലിക്ക് വേണം . കുഞ്ഞാലിയെ പാർട്ടി സ്ഥാനത്ത് നിന്ന് മാറ്റി പുതിയ കഴീവുള്ള നേതൃത്വം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

    • @najmalbabu4062
      @najmalbabu4062 Месяц назад

      ruclips.net/video/InDR2O8sMl8/видео.htmlsi=jxe9YfS_WEtsJSQq

    • @najmalbabu4062
      @najmalbabu4062 Месяц назад

      ruclips.net/video/InDR2O8sMl8/видео.htmlsi=jxe9YfS_WEtsJSQq

  • @cthareeshkollam2467
    @cthareeshkollam2467 Месяц назад

    Good 👍

  • @Devindefe
    @Devindefe Месяц назад +1

    എന്തിനാ കേരളത്തിൽ ആഭ്യന്തരം എന്ന് പറഞ്ഞ് ഒരു പദവി...