ഒരു തവണയെങ്കിലും ഒന്ന് ചെയ്തു നോക്കൂ✌️

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 660

  • @ladiesplanetbyramshi7698
    @ladiesplanetbyramshi7698  3 года назад +88

    ആദ്യമായി മുഖം കാണിച്ചു ചെയ്ത വീഡിയോ😌ruclips.net/video/HexsgwGZVQQ/видео.html

    • @muhammedshanilnv9654
      @muhammedshanilnv9654 3 года назад +4

      6

    • @sheebasadhique7215
      @sheebasadhique7215 3 года назад +3

      Enthu business details pls

    • @deionkp4541
      @deionkp4541 3 года назад +1

      Hii

    • @kamarukabeer8405
      @kamarukabeer8405 3 года назад +6

      എന്തിനാ വെറുതെ പൊള് പറീനെ,, വെസ്റ്റ്ജിൽ നിന്ന് ആർക്കാ ലക്ഷങ്ങൾ കിട്ടിയിരിക്കുന്നേ,, നിനക്ക് കിട്ടിയിട്ടുണ്ടോ,, ആർക്കും കിട്ടിയിട്ടില്ല

    • @nasiyasi6035
      @nasiyasi6035 3 года назад +2

      @@chemtechmedia7634 aaru paranju wrk cheyyunnathinu anusarichu cash kittum lakshangal vangunnavarum undu

  • @ponnusvlogworld5491
    @ponnusvlogworld5491 3 года назад +17

    അടിപൊളി റസിപ്പി കണ്ടിട്ട് കൊതിയാവുന്നു ആദ്യമായിട്ടാണ് ഇങ്ങനെ റെസിപ്പി കാണുന്നത് എന്തായാലും ട്രൈ ചെയ്തു നോക്കാം

  • @anupamap4671
    @anupamap4671 3 года назад +4

    Njanum sthiramayi vestigente lite house rice bran oil aanu use cheyyunnath. Oil mathramalla Ella productsum

  • @NabzvisioNnabz
    @NabzvisioNnabz 3 года назад +8

    ന്റെ പോന്നു ramshye....
    Final സംഭവം കണ്ടപ്പോൾ.... വായിൽ നിന്ന് കുടു കൂടാ വെള്ളം vannu😋🤤🤤
    Try ചെയ്തു നോക്കീട്ടെന്നെ വേറെ കാര്യം 🤩

    • @ladiesplanetbyramshi7698
      @ladiesplanetbyramshi7698  3 года назад +4

      ആഹാ...ആരാപ്പോ ഇത്,മ്മളെ നബിലൂട്ടിയോ😘😘കൊതിച്ചിപ്പാറു🤪

    • @sufaida5392
      @sufaida5392 3 года назад

      കൊതി മാറുന്നില്ലെ

    • @smilingworld4185
      @smilingworld4185 3 года назад

      @@ladiesplanetbyramshi7698
      ഇണ്ണിതണ്ട്(വാഴയുടെ കാമ്പ്)
      കൊണ്ടുളള അച്ചാറിന്റെ റെസിപി ഇടൂ

  • @sujitharatheesh9574
    @sujitharatheesh9574 3 года назад

    ഞാൻ try ചെയ്തു നോക്കി സൂപ്പർ എനിക്ക് ഇഷ്ടമായി

  • @LillysWorld3
    @LillysWorld3 3 года назад +6

    നല്ല ഒരു റെസിപ്പിയാണ് പറഞ്ഞു തന്നത് try ചെയ്ത് നോക്കാം

  • @soumyasoumya8922
    @soumyasoumya8922 3 года назад +2

    സൂപ്പർ ചേച്ചി

  • @hoper3
    @hoper3 3 года назад

    Modicare products undu rice ban oil.njnghl use cheyunud

  • @lotuscookingplaza7917
    @lotuscookingplaza7917 Год назад +1

    Nannayittund👍👍

  • @sheejababu5144
    @sheejababu5144 3 года назад +3

    Nanuu vestige product's use chaiyarund oil gd anuu

  • @sakeersakeer8484
    @sakeersakeer8484 3 года назад +2

    Njan vendakka vechu eggane cheyyarundu but vendakka chattilittu onnu varthu edukkum

  • @balasubramonihariharan4979
    @balasubramonihariharan4979 3 года назад +1

    We do it. First cook the chillies in microwave oven. Puttukutty not required.

    • @ladiesplanetbyramshi7698
      @ladiesplanetbyramshi7698  3 года назад

      😍👍

    • @jeejajustin8576
      @jeejajustin8576 3 года назад

      Microwave not good for health at all. Causes for some disease. Original steam food is good

    • @sethubineesh7241
      @sethubineesh7241 3 года назад

      എല്ലാവർക്കും ഓവൻ കാണില്ലല്ലോ ഇതാകുമ്പോൾ ആർക്കും ട്രൈ ചെയ്യാം 👍👍

  • @aravindkariyaram6712
    @aravindkariyaram6712 3 года назад +1

    Avatharanam nallathanu

  • @rockingwithaaguzzz6685
    @rockingwithaaguzzz6685 3 года назад +9

    ഇത്‌ ആദ്യമായിട്ടാണ് കാണുന്നത്. ഉണ്ടാക്കി നോക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reejav1510
    @reejav1510 3 года назад +1

    കേൾക്കാൻ നല്ല രസമുണ്ട് ബോറടി ഇല്ല

  • @moideenkutty9392
    @moideenkutty9392 3 года назад

    റെസിപ്പി വളരെ നന്നായിട്ടുണ്ട്
    good

  • @abhishekabhishek9419
    @abhishekabhishek9419 3 года назад +1

    Kandittu naavil vellamoornu👌🏻👌🏻

  • @kurumbankurumbi
    @kurumbankurumbi 3 года назад

    Kidilan👌 super

  • @Akn7886mpm
    @Akn7886mpm 3 года назад +10

    അടിപൊളി റെസിപ്പി ആണല്ലോ, easy methods 👍👍🌷👍🌷👍👍

  • @shifafathima4402
    @shifafathima4402 3 года назад +1

    അടിപൊളി വീഡിയോ ചേച്ചിയുടെ വീഡിയോ അടിപൊളി

  • @hamptonhurtis1422
    @hamptonhurtis1422 3 года назад +1

    Onnum parayan nillaa, excellent recipe, hats off for the innovations. Really appreciate your talent 👍❤️🤠

  • @vishak323
    @vishak323 3 года назад +1

    Adipoli njan. Undaki. Ethinde. Peruanda

  • @vaidyanathanchelakkara8500
    @vaidyanathanchelakkara8500 3 года назад +1

    Hi Madam..Garlic use chaiyathe preparation സാധ്യമാണോ.

  • @haridasp8035
    @haridasp8035 3 года назад +11

    ഒരുപുതിയകൂട്ടാനനല്ലോകണ്ടപ്പോൾ വായിൽ vellamoorunnu .അടിപൊളി സൂപ്പർ

  • @ansaransu4752
    @ansaransu4752 3 года назад +3

    Kanditt pwoli👌enthayalum onn cheyth nokkanam🤤😋😋

  • @mariyadesignerstudio3538
    @mariyadesignerstudio3538 3 года назад +1

    Nalla eruve kaanathille chechi

  • @ayshathkafiya5024
    @ayshathkafiya5024 3 года назад +1

    Njanym vestigial prodauctane

  • @jayaprakashjp9484
    @jayaprakashjp9484 3 года назад +1

    vestige Products Super ആണ്

  • @ajmalizzat2901
    @ajmalizzat2901 3 года назад

    എത്ര ദിവസം ഉപയോഗിക്കാം

  • @zoobizoobi397
    @zoobizoobi397 3 года назад +13

    ഞാൻ ഉണ്ടാക്കാറുണ്ട്. സൂപ്പർ ടേസ്റ്റ് ആണ്

  • @tompjose4346
    @tompjose4346 3 года назад

    Kurachu Sault (uppu)cherkkamo 👍

  • @rbanilkumar1
    @rbanilkumar1 3 года назад +5

    കായം മാത്രമല്ല .... ഉലുവയും കായവും കൂടെ എണ്ണയിൽ വഴറ്റി പൊടിച്ചു ചേര്ക്കു അപ്പോൾ അറിയാം ടേസ്റ്റ് എന്താണെന്ന് പിന്നെ കൂടുതൽ ഉണ്ടാക്കുന്നുണ്ടെങ്കിൽ പൂപ്പൽ വരാതിരിക്കാൻ എള്ളെണ്ണയെക്കാൾ നല്ലത് വേറെ ഒന്നുമില്ല

  • @vibesofansiyashamsudheen2224
    @vibesofansiyashamsudheen2224 3 года назад +2

    Hi ramshi itha nannayittund.ngakk aalum kooytathilea jabbarakkaneam sakkenathaneam ariyoa

  • @geethaxavier4257
    @geethaxavier4257 3 года назад +4

    ഒന്ന് try ചെയ്തു നോക്കട്ടെ..
    എരിവ് ഉണ്ടാവുമോ എന്നുള്ള ഒരു പേടിയും ഉണ്ട്..
    ♥️♥️♥️

    • @ladiesplanetbyramshi7698
      @ladiesplanetbyramshi7698  3 года назад

      😊എരിവ് കുറഞ്ഞ മുളക് എടുക്കണം dear

  • @simsonpoulose
    @simsonpoulose 3 года назад

    Mulak ente favourite item aanu ithu kandittu thanne kothiyavunnu !!!

  • @geethasoman5209
    @geethasoman5209 3 года назад +1

    Supperrrrr 👌👌👌👌👌

  • @AbdulSalam-qi9zy
    @AbdulSalam-qi9zy 3 года назад +1

    Coconut oil use chyyn pattoo

  • @BasheerBasheer-no2uv
    @BasheerBasheer-no2uv 3 года назад

    Adipoli.kanditt.vaayilvellam.u
    Ri..naleak

  • @sobharao7558
    @sobharao7558 3 года назад +2

    Chechi, salt cherkkunna karyam paranjatheillallo

  • @rrcrafthub
    @rrcrafthub 3 года назад +1

    Veriety anallo kollatto

  • @muhsinakiliyanni4132
    @muhsinakiliyanni4132 3 года назад +11

    wow കണ്ടിട്ട് തന്നെ കൊതിയാകുന്നു .Try cheythitt Parayam

  • @narayananmr6675
    @narayananmr6675 3 года назад

    Adipoli 🥰😍😍 വായയിൽ വെള്ളം ഊറി വന്നു. By prathibha ❤️

  • @Swethakvsravankv
    @Swethakvsravankv 3 года назад +1

    നിങ്ങളെ അയല ട്രൈ ചെയ്തു അടിപൊളി.....
    ലൈകും ചെയ്തു suscribum ചെയ്തു

  • @sabithaBinu887
    @sabithaBinu887 3 года назад +2

    *Kidu* 🌶️🌶️🌶️

  • @yumi-t2zwo7
    @yumi-t2zwo7 3 года назад

    സുപ്രായിട്ടുണ്ട് 👌

  • @agraharasamanwaya
    @agraharasamanwaya 3 года назад +16

    Add some jaggery for a balanced taste😋

    • @beenabalakrishnan3265
      @beenabalakrishnan3265 3 года назад

      ഞാൻ വെസ്റ്റ്ജി പ്രോടൊക്ട് ആണ് ഉപയോഗിക്കുന്നത്

  • @thetastetravelofindia-byreshmi
    @thetastetravelofindia-byreshmi 3 года назад

    👌super വെറൈറ്റി 👍

  • @jainypaul1064
    @jainypaul1064 3 года назад +1

    Etra days kedavathe irikum

    • @ladiesplanetbyramshi7698
      @ladiesplanetbyramshi7698  3 года назад

      രണ്ടോ മൂന്നോ ദിവസം
      ഫ്രിഡ്ജിൽ ആണേൽ ഒരാഴ്ച്ച

  • @aneeshivory
    @aneeshivory 3 года назад +1

    Suscribe ചെയ്തു... പ്വോളി....

  • @shamna.kshamna.k3203
    @shamna.kshamna.k3203 3 года назад +2

    Use cheuna oil onnu paranj tharuvo? Manazilayila

  • @Safreenasiraj9128
    @Safreenasiraj9128 3 года назад

    Wow .what a yummy looking recipe..love it

  • @banasithahir3728
    @banasithahir3728 3 года назад +51

    ഒരു കഷ്ണം ശർക്കര കൂടി ഇടാം 😋😋

    • @mrs2061
      @mrs2061 3 года назад

      അയ്യേ ശർക്കര യോ

    • @divyavasudevan6496
      @divyavasudevan6496 3 года назад +1

      @@mrs2061 taste ellam balance cheyyan nallatha.

    • @mrs2061
      @mrs2061 3 года назад

      @@divyavasudevan6496 Haaa 😊

    • @jismeessweetspice7186
      @jismeessweetspice7186 3 года назад

      Shamees kichenil sharkara idunund

    • @mrs2061
      @mrs2061 3 года назад

      @@jismeessweetspice7186 ayinu

  • @shijihari6178
    @shijihari6178 3 года назад +1

    Ithu kanumbol thanne ente vayil vellam vannu

  • @hayyahstimes7767
    @hayyahstimes7767 3 года назад +2

    ഞാനും vestige annu ട്ടോ

  • @sibinsusansunny2441
    @sibinsusansunny2441 3 года назад +3

    I tried it today..super👌

  • @deepakumari8436
    @deepakumari8436 3 года назад +2

    ഞാനും ആദ്യ മായാ കാണുന്നത്. Nokkam എങ്ങനെ ഉണ്ടന്ന്

  • @faizuzworld3334
    @faizuzworld3334 3 года назад

    Spr itha adhyamayitanu video kanunne adipoli

  • @kalajyothisivakumar3426
    @kalajyothisivakumar3426 3 года назад +3

    Njanum Vestige Products Anu use cheyunnathe

  • @shajilasiraj5992
    @shajilasiraj5992 3 года назад +3

    കൊതിയായി👍👍👍👍

  • @kunnoosvlogs7551
    @kunnoosvlogs7551 3 года назад +1

    Hi Remshi 👍❤😘

  • @amisinu1089
    @amisinu1089 3 года назад +6

    ആദ്യമായിട്ടാണ് ഇങ്ങന കാണുന്നത്
    പൊളിയാണ് ട്ടോ

  • @hasnashihab1603
    @hasnashihab1603 3 года назад +3

    Iam a vestigian too👍

  • @remonypk5944
    @remonypk5944 3 года назад +1

    ഉപ്പ് ഇടുന്നത് കണ്ടില്ല. സൂപ്പർ!

    • @ladiesplanetbyramshi7698
      @ladiesplanetbyramshi7698  3 года назад

      എഡിറ്റ് ചെയ്തപ്പോ കട്ടായതാണ്

  • @vijayaelayath5719
    @vijayaelayath5719 3 года назад +1

    Injikkariyude cheriyaoru modificcation pole thonni athil kayam cherkkarilla

  • @musthafamuthu3417
    @musthafamuthu3417 3 года назад +1

    Adipolli yanallo 👌

  • @sajiqc
    @sajiqc 3 года назад +1

    Super, I will try

  • @mualimuraleedharan1500
    @mualimuraleedharan1500 3 года назад +1

    ഉപ്പ് എവിടെ?

  • @bincypaloli2092
    @bincypaloli2092 3 года назад

    ഞാൻ ഉണ്ടാക്കി👌

  • @ajvlogs717
    @ajvlogs717 3 года назад +29

    കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു. അതിന് കിടക്കട്ടെ ഒരു 👍👍👍👍☺

  • @ashafrancismemerlin2085
    @ashafrancismemerlin2085 3 года назад

    WOW Very 😊👍

  • @varghesekora8378
    @varghesekora8378 3 года назад +1

    Verry good

  • @shanhashimshanhashim7723
    @shanhashimshanhashim7723 3 года назад

    പച്ച മുളക് എങ്ങിനെ കഴിക്കും എരിവു ണ്ടാവില്ലേ?

  • @sivakumarkumar6267
    @sivakumarkumar6267 3 года назад

    കൊള്ളാം നല്ല ടിപ്പ്

  • @nansiyana5150
    @nansiyana5150 3 года назад +1

    Kayapodik pakaram kayam cherkamo

  • @recallsit
    @recallsit 3 года назад +1

    Need details

  • @wilsontcc499
    @wilsontcc499 3 года назад

    Try cheyam

  • @ayisha..ummantekanthari9490
    @ayisha..ummantekanthari9490 3 года назад +1

    മുത്തേ പൊളി 😍😍😍😍

    • @ladiesplanetbyramshi7698
      @ladiesplanetbyramshi7698  3 года назад

      🤔

    • @ayisha..ummantekanthari9490
      @ayisha..ummantekanthari9490 3 года назад +1

      @@ladiesplanetbyramshi7698 ആയിഷ കാന്താരി... 🙄🙄സ്വന്തം സിസിനെ അറിയില്ലേ കഷ്ട്ടം 😥

    • @hariharangreeshma6256
      @hariharangreeshma6256 3 года назад

      Madam.. ഉപ്പ് എപ്പോളാണ് cherkkandath

  • @beginning1019
    @beginning1019 3 года назад +5

    ഈ ഓയിൽ എങ്ങിനെ കിട്ടും. വീട്ടിൽ എത്തിച്ചു തരാമോ

  • @shajahanahmedkabeer9512
    @shajahanahmedkabeer9512 3 года назад +8

    Enthaayaalum try cheyyunnundu.... thank you dear...

  • @sumayyasumisumayyasumi2085
    @sumayyasumisumayyasumi2085 3 года назад +4

    Super👍 njan try cheyum

  • @sandeepp9570
    @sandeepp9570 3 года назад

    Rcm തവിട് എണ്ണയാണു best

  • @sreejithsree7305
    @sreejithsree7305 3 года назад +1

    super

  • @salmakottakkal2847
    @salmakottakkal2847 3 года назад

    pacha puli kond undakum super taste an

  • @shajithomas6126
    @shajithomas6126 3 года назад

    Thanks

  • @samchacko5576
    @samchacko5576 3 года назад +1

    ഗുഡ് 👍എനിക്ക് ഒന്ന് ഉണ്ടാക്കി നോക്കണം 👌🏻

  • @pathoosworld4529
    @pathoosworld4529 3 года назад

    പറ്റുമെങ്കിൽ ഒന്ന് ടിസ്ക്രിപ്ഷൻ ബോക്സിൽ ലിങ്ക് ഇടുമോ😍

  • @ayshamehna3c658
    @ayshamehna3c658 3 года назад +4

    Adyamaytanuithukanunnthu. Insha Allah shramikkanam. Uppueppolidanamennonnumparanhilla. You

  • @അഭിജിത്.വിബി
    @അഭിജിത്.വിബി 3 года назад +1

    കണ്ടിട്ടുതന്നെ കൊതിയാവുന്നു..😋

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +2

    Delicious
    Tasty tips molu
    God bless you all makkale

  • @hemanthvr5116
    @hemanthvr5116 3 года назад +1

    കണ്ടിട്ട് കൊതിയാവു൬ു... 😋😋

  • @sindhusindhu8003
    @sindhusindhu8003 3 года назад +2

    അടിപൊളി

  • @showme3735
    @showme3735 3 года назад

    എന്താണ് vntg

  • @mohammedashraf1449
    @mohammedashraf1449 3 года назад +1

    👌👌👌

  • @bcraft6488
    @bcraft6488 3 года назад +1

    SUPER

  • @shandhevsachin9903
    @shandhevsachin9903 3 года назад +3

    Oh..vestige..my mom gross up to 12 percentage..njnum udane 10 il ethan nikuaanu..surprised aayi too..frm calicut..itha ippo ethra percetagil etheennu parayuo..🤗🤗😍😍😍🙄🙄🙄

    • @ladiesplanetbyramshi7698
      @ladiesplanetbyramshi7698  3 года назад +3

      ഞാൻ just ജോയിൻ ചെയ്തതെയുള്ളൂ dear...fast start ൽ 8%ൽ എത്തീട്ടുണ്ട്🥰

    • @shandhevsachin9903
      @shandhevsachin9903 3 года назад +1

      O.kkk..good..keep going on..

  • @moideenkutty9392
    @moideenkutty9392 3 года назад

    ഞാനും ഉണ്ട് ഇതിൽ (vestge)

  • @noufiyanoufi2640
    @noufiyanoufi2640 3 года назад +2

    ഞാനും വേസ്റ്റിജ് പ്രോഡക്റ്റ് ആണ് ഉപയോഗിക്കാറ. ഇപ്പൊ ഞാൻ അതിൽ സിൽവർ ഡയറക്ടർ ആണ് 😘😘

  • @SurumeezWorld
    @SurumeezWorld 3 года назад +2

    Woow👍😋😋

    • @aminasworld7235
      @aminasworld7235 3 года назад

      Plz njaghalude channelum onnu subscrib cheyyumo

  • @creativelovergirl6842
    @creativelovergirl6842 3 года назад +1

    ഇപ്പൊ എന്താ വീഡിയോസും ലൈവുമൊന്നും ഇല്ലാത്തത്?

  • @anumeenuvlog8474
    @anumeenuvlog8474 3 года назад +3

    കണ്ടപ്പോൾ കൊതിയാവുന്നു