ശാപം കാരണം ഉറങ്ങിപ്പോയ കുമാരിയെ രക്ഷിക്കാൻ ഒരാൾ വരും അയാൾക്ക് യഥാർത്ഥ സ്നേഹം വേണം

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 407

  • @JD_Maaman
    @JD_Maaman Год назад

    Hi

  • @shuhaibshuhaibkdl2609
    @shuhaibshuhaibkdl2609 Год назад +110

    മല്ലു ചേട്ടാ .... ഇനിയും സീരീസ് ചെയ്യണം.....ചീത്ത പറയുന്നവർ പറയട്ടെ.
    മല്ലുച്ചേട്ടന്റ അവസ്ഥ മനസ്സിലാക്കി സ്നേഹിക്കുന്ന എന്നെപോലുള്ളവരും ഉണ്ട് ഇവിടെ ❤️❤️🤩🤩🤩🤩🤩

  • @sharinmans1537
    @sharinmans1537 Год назад +13

    ഒരുപാട് തവണ കണ്ടിട്ടുണ്ട് പക്ഷെ മല്ലു ചേട്ടാ നിങ്ങളുടെ വോയ്‌സിൽ കേൾക്കാൻ അടിപൊളി ആണ്

  • @aleesworldism5031
    @aleesworldism5031 Год назад +3

    Ithinte part 2 njan kandind. Nalla story aane. Part 1 kalum kurachude resam part 2 aane. Prethegich athile devathaye kanan 😍.But first part ipolane kanan pattiye thanks😁.

  • @alishasudhi8074
    @alishasudhi8074 Год назад +5

    Ee film kanan othiri agrahichu♥️
    Tnku mallu❤️

  • @littlegirls3164
    @littlegirls3164 Год назад +7

    ഈ കഥ കേൾക്കാൻ നല്ല ആഗ്രഹമുണ്ടായിരുന്നു നിങ്ങളുടെ കഥ നല്ല രസമാണ് എല്ലാതും❤️❤️

  • @mereenadamiyan2383
    @mereenadamiyan2383 Год назад +5

    ഈ ഫിലിം ഞാൻ കണ്ടിട്ടുണ്ട്. എങ്കിലും മല്ലുവിൻ്റെ വോയ്സിൽ ആയത് കൊണ്ട് വീണ്ടും കേട്ടു.

  • @tx-toby704
    @tx-toby704 Год назад +2

    അടിപൊളി ഇതേ പോലത്തെ കിടിലം പടം കൊണ്ടുവരാൻ നോക്കിയാൽ കൊള്ളാം സെക്കൻഡ് പാർട്ട് ഇന്ന് തന്നെ വേണം😄

  • @muhammednihalk6868
    @muhammednihalk6868 Год назад +4

    E കഥ shorts കണ്ടിട്ടു തേടുകയായിരുന്നു. Thankyou ❤️🔥

  • @ishal_noora
    @ishal_noora Год назад +68

    ചില കഥകൾ കേൾക്കുമ്പോൾ മായ ലോകത്ത് എത്തിയ പോലെ തോന്നും 💥💥

  • @anjaliprince1092
    @anjaliprince1092 Год назад +40

    ഇന്ന് നേരത്തെ എത്തി... 😍😍😍ഇന്നലത്തെ കഥയിലെ സ്വന്തം വാചകം ഇഷ്ടപ്പെട്ടു മച്ചാനെ 😁😁😁👍🏻👍🏻

  • @rajilazar-ij2bg
    @rajilazar-ij2bg Год назад +2

    Manushyarepole kroorar lokathu vere aarumilla ennu pineyum theliyikunna nalla oru film I like it

  • @NouffySoumy
    @NouffySoumy 28 дней назад

    ഞാൻ കാണാൻ ഒരുപാട് ആഗ്രഹിച്ച ഒരു മൂവി ആണ്.... കുറെ നോക്കി കിട്ടിയില്ല.... Thanks mallu.... 🙏

  • @NIKHILAPRADHEEP
    @NIKHILAPRADHEEP Год назад +8

    വോയിസ്‌ കേൾക്കാൻ എന്താ രസം 🥰🥰❤️❤️❤️

  • @foxgirlnishavb
    @foxgirlnishavb Год назад +3

    Randa bagam njan kandittund but nigade voice kond kettale ath oru kathayavollu im waiting nex part

  • @sanoojasf1714
    @sanoojasf1714 Год назад +4

    Super bro . Second part nu waiting anu

  • @purple_story-v6h
    @purple_story-v6h Год назад +1

    Actually njan ith kandathaanu but ikka explain cheythath kond veendum kaanunnu ♥️♥️

  • @Fidha_nasrin_36
    @Fidha_nasrin_36 Год назад +3

    നിങ്ങളുടെ expletion എനിക്ക് നല്ല ഇഷ്ട്ടമാണ് fan

  • @DHANESHN
    @DHANESHN Год назад

    നാളെ തന്നെ ഇടാമെന്ന് പറഞ്ഞ് മനസ്സിന് വളരെയധികം നന്ദിയുണ്ട്

  • @ZORO_GANGSTER
    @ZORO_GANGSTER Год назад +8

    Part 2. Waiting.....
    Very beautiful story.. ❤

  • @rinshafathima1051
    @rinshafathima1051 Год назад +1

    Wow satyam paranjal enik ee movie ishtamillaynu kanan ithinte short mathre kandillu njn athond vallaya rasamonnum indavillannaynu karuthiyath bt mallu explan cheythappam adipoli storyanenn manssillay

  • @hazimzaidh6817
    @hazimzaidh6817 Год назад +3

    Kandathanu😇
    Anjalina jolly തകർത്തഭിനയിച്ച movie😍🥰🥰😇

  • @priyankanair2179
    @priyankanair2179 Год назад

    Njn innale evng kandu ee movie pwoliya

  • @poojams6469
    @poojams6469 Год назад +10

    Ent fav movie anu. 2nd part pettanu idane waiting........... ❤😍😍❤

  • @lechuzz..8
    @lechuzz..8 Год назад +2

    Kelkan agrahicha story ann

  • @anjel3963
    @anjel3963 Год назад +3

    Orupad kanda😁film anu ith. But മല്ലു പറയുമ്പോൾ ഒരുപാട് ഇഷ്ട്ടം 😁. Malificient . mallu🔥🔥

  • @Bhasi____gurl
    @Bhasi____gurl Год назад +2

    Aaiwwaaa❤powli story😍

  • @jkeyyyyyyy
    @jkeyyyyyyy Год назад +5

    Kure തവണ കണ്ട മൂവി ആണ് എന്നാലും ആദ്യമായി കാണുന്ന ഫീൽ തന്നെയാ എപ്പോഴും 😍😍

  • @subaidamt553
    @subaidamt553 Год назад +1

    Varalavale movie

  • @anurudhev7528
    @anurudhev7528 Год назад +1

    Super story

  • @suryans3156
    @suryans3156 Год назад +2

    Department of Q series ചെയ്യുമോ

  • @visnavichu8296
    @visnavichu8296 Год назад

    Ennik orupad ishttayi🐒ngaa🥰🥰🥰

  • @arunpakku3619
    @arunpakku3619 Год назад +1

    Enik istapettu❤️❤️

  • @ayishaayisha3717
    @ayishaayisha3717 Год назад +1

    Ee music 🥳അടിപൊളി kude katha 🥰🥰🥰🥰 ikka👌🏻👌🏻

  • @priyakalyani3215
    @priyakalyani3215 Год назад +1

    Kore varsham munbu Njn poyi ee movie kanditt ind ❣️

  • @footballfirst7512
    @footballfirst7512 Год назад +1

    True love und adh rand lovers thammil akanma enn illa oru amma kk makanod ula sneham 2nd brothers thammil ulla sneham freinds thammil ulladh agane endum akaam adh pranayathin mathralla sneham ulladh vere ella relationship inum und adintedaya snehagal....

  • @dora922
    @dora922 Год назад +1

    Maleficent😂♥️fav story aan

  • @suhailasilu896
    @suhailasilu896 Год назад +5

    Maleficent.....🥰❣️🔥
    My fav movie......
    Ethra thavana ith kandittund ennu ariyilla athrakkum ishtaanu ❣️

  • @vineshmavelikara1390
    @vineshmavelikara1390 Год назад

    Ith njan chothiche story ayirun. Thanks mallu bro 👍👍👍

  • @bangtanpurpleheart5984
    @bangtanpurpleheart5984 Год назад +2

    Bro poli arnu

  • @thahira3873
    @thahira3873 Год назад +1

    Part 2 idu chetta

  • @fathimanazrin3399
    @fathimanazrin3399 Год назад

    Ee kadha kandalum mathiyathavar evide vaa😍❤️

  • @abhinands7795
    @abhinands7795 Год назад +2

    Nice story bro ❤️❤️❤️❤️

  • @saliks4639
    @saliks4639 Год назад +2

    Mallu 🥰

  • @gafoorlabaith7593
    @gafoorlabaith7593 Год назад +2

    Fairy tales alla Fairytales enn parannal malayaalithil maalakha kadhakal ennan
    Ath fairy🧚‍♀️ aan

  • @devanks2766
    @devanks2766 Год назад +7

    കണ്ടിട്ട് അഭിപ്രായം പറയാം ഇതുവരെ ഉള്ളതെല്ലാം മനോഹരമായി അവതരിപ്പിച്ചു ആശംസകള്‍

  • @adishtechyvlogz6915
    @adishtechyvlogz6915 Год назад +1

    Next episode kanan waiting

  • @abhishek.b.p4020
    @abhishek.b.p4020 Год назад +4

    👌👌👌💞

  • @aadhianp
    @aadhianp Год назад +5

    💛💛💛

  • @jijeshc
    @jijeshc Год назад +5

    The epic fairy tale 😘😘😘 The Maleficent 😍😍

  • @stanlysebastian
    @stanlysebastian Год назад +4

    😍😍

  • @akshayakshay3085
    @akshayakshay3085 Год назад +2

    Under the dome upload cheyy

  • @Sabari4573
    @Sabari4573 Год назад +3

    ❤❤❤❤

  • @Sumayyasumi5501
    @Sumayyasumi5501 Год назад +1

    Njan vicharichu Annie ennayirikkum edunna perenn

  • @redroozer3614
    @redroozer3614 Год назад +1

    Njn kandathil vechu amazing ,interest fantastic movie enthanu bro

  • @powerofadam737
    @powerofadam737 Год назад

    Mallu ചേട്ടൻ പറഞ്ഞപ്പോഴാണ് like ന്റെ കാര്യം ഞാൻ ഓർക്കുന്നത് 😊👍🏻👍🏻

  • @shebeerkhan5774
    @shebeerkhan5774 Год назад +1

    Nice story 😊

  • @sudhanr4236
    @sudhanr4236 Год назад +6

    മനുഷ്യന് സ്നേഹം വേണം.🥰മോനുസേ 👍🤗

  • @waroffishing3491
    @waroffishing3491 Год назад +2

    Bro adipoli❤

  • @greeshmasurendran2339
    @greeshmasurendran2339 Год назад +1

    Adipoli movie❤️

  • @jijeshc
    @jijeshc Год назад +1

    "സത്യസന്ധമായ ചുമ്പനം" the true lover kiss.. എന്നാണ്..

  • @aizhamedia378
    @aizhamedia378 Год назад +2

    Under the dome inn ille

  • @BLRXASWIN
    @BLRXASWIN Год назад +1

    Nice move 😍

  • @Ajay-gl4kk
    @Ajay-gl4kk Год назад +2

    Under the dome idu bro

  • @hamnasherin7608
    @hamnasherin7608 Год назад +2

    കാക്കയെ മനുഷ്യനാക്കാൻ ദേവതക്ക് കഴിയുമെങ്കിൽനഷ്ട നഷ്ടപ്പെട്ട ചിറകിൽ പകരം വേറൊരു ചിറക് മുളപ്പിക്കാൻ കഴിയില്ലേ🥴

  • @harismuhammed9862
    @harismuhammed9862 Год назад +2

    Please upload under the dome

  • @HARITHAM806
    @HARITHAM806 Год назад +1

    Poli😍

  • @rashidrashid9877
    @rashidrashid9877 Год назад +2

    Polich😍😍

  • @ajiexperty3339
    @ajiexperty3339 Год назад +2

    🥰super

  • @muhammedmommi2465
    @muhammedmommi2465 Год назад +1

    Undar the doum edd vegam

  • @JIMSHU__VIOGING
    @JIMSHU__VIOGING 3 месяца назад +1

    Super ❤️

  • @fgrtgdd5365
    @fgrtgdd5365 Год назад +2

    Mallu big fan

  • @sreejagireeshgireesh3408
    @sreejagireeshgireesh3408 8 месяцев назад

    ചേട്ടന്റെ വിഡിയോസ് അടിപൊളിയാണ്

  • @b0_foodball648
    @b0_foodball648 Год назад +1

    Adippoli kadha

  • @rintoreji1432
    @rintoreji1432 Год назад +1

    Super movie 🥰🥰🥰

  • @SURYA-s_v2_yt
    @SURYA-s_v2_yt Год назад +2

    Super broo 💙💙

  • @wingchunshalwin
    @wingchunshalwin Год назад +2

    Eda njan ethu 100 peavishyam kandu oru serial killing okke kondu va

  • @fiyavlogs6089
    @fiyavlogs6089 Год назад +1

    One of my fevourite movie

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 Год назад

    First and second
    Randum കിടു ആണ് മൂവി
    അഞ്ജലിന 😘💕💕💕

  • @goutham144
    @goutham144 Год назад +2

    Adventure movies idane mallu chetta🙂

  • @Short_9channel
    @Short_9channel Год назад +2

    Waiting part 2

  • @Azhar193
    @Azhar193 Год назад +3

    Under the dome vanneee🤩🤩🤩

  • @fathahpk9526
    @fathahpk9526 Год назад +2

    👍

  • @rinshazehrin1849
    @rinshazehrin1849 Год назад +1

    Evde second part inn idamnn parnjtt😢??? Innle thott waiting ayrnn..❤❤

  • @Mo.shafeeq_
    @Mo.shafeeq_ Год назад

    Adipoli movie aanu

  • @n5tcer331
    @n5tcer331 Год назад +2

    Ikka 2 part evida

  • @zahaimaan2728
    @zahaimaan2728 Год назад +1

    Cheta oru kaaryam request cheythotte njn parayunnoru moviede explanation onn chayyavo pls njn paranjavaronnumm react cheyyathathkonda 'Sweeney Todd' plss chetan patt7menkil mathi 😕😕😕

  • @arsaifuargaming8931
    @arsaifuargaming8931 Год назад +12

    Magical voice😊❤

  • @shadilmon-xn1ek
    @shadilmon-xn1ek Год назад

    നല്ലതാണ് idumo

  • @fousiyafousiya6146
    @fousiyafousiya6146 Год назад +1

    Adipoli mone...🔥🔥🔥

  • @Sherin947
    @Sherin947 Год назад

    Ith njn kandethanu nnalum ingale voice ishttamullath kond nj pinayum kanunnu❤️‍🩹😹

  • @Vaishuuuuuuuu
    @Vaishuuuuuuuu Год назад +3

    🥰🥰🥰🥰🥰

  • @poojas5935
    @poojas5935 Год назад +2

    ഒരുപാട് മനസ്സിൽ തട്ടിയ സിനിമ 🥰🥰 അടിപൊളി 😍😍😘😘😘

  • @snehaneha7185
    @snehaneha7185 Год назад +3

    🔥🔥

  • @femiiiie
    @femiiiie Год назад +2

    Owwww poli waiting for part 2 ❤️

  • @ammuponnuakku
    @ammuponnuakku Год назад +3

    യഥാർത്ഥ സ്നേഹം അത് ഒരു അച്ഛൻ നിൽ നിന്നോ അമ്മ ഇൽ നിന്നോ കിട്ടുക ഒള്ളു....! അമ്മയെക്കാൾ വലിയ പോരാളി വേറെ ഇല്ല. അത് നമ്മളെ പെറ്റമ്മ ആവണം എന്ന് നിർബന്ധം ഒന്നും ഇല്ല ആത്മാർഥമായി മനസുകൊണ്ട് സ്നേഹിച്ചാൽ മതി മരണം വരെ, അതിലേറെ ഭാഗ്യം ഈ ലോകത്തു ആർക്കും കിട്ടാനില്ല. 💞❤️‍🩹

  • @ppv8307
    @ppv8307 Год назад +2

    🥰💙🥰💙🥰💙🥰💙

  • @chandru8619
    @chandru8619 Год назад +1

    Waiting aanu bro💝💝

  • @lajoyyt893
    @lajoyyt893 Год назад +1

    nice

  • @bintobinoy7763
    @bintobinoy7763 Год назад +2

    എവിടെ രണ്ടാം ഭാഗം