ഇത് നല്ല ഫസ്റ്റ് ക്വാളിറ്റി കല്ല് അല്ല.. ഉള്ളിൽ മുഴുവൻ ചെളികുത്ത് (മഞ്ഞ) ഉണ്ട്, പോരാത്തതിന് നിറം കിട്ടാൻ ചുവന്ന മണ്ണ് തേച്ചിരിക്കുന്നു.... എട്ട് മൂല മനോഹരമായാൽ 1st ക്വാളിറ്റി ആവുമോ /ഉറപ്പ് ??? കല്ലിൻ്റെ മൂപ്പാണ് ഉറപ്പ്, അതാണ് നല്ലയിനം കല്ല്... ക്വാറിയിൽ മേൽ മണ്ണിൽ വെട്ടിയെടുത്ത് കുഴിഞ്ഞ് വരുന്തോറും കല്ലിന് ഉറപ്പ് കുറയും..... എന്തങ്കിലും ഒക്കെ പറയല്ലേ...
ചെങ്കല്ല് കൊണ്ട് വീട് പടവ് ചെയ്യുമ്പോൾ മേപ്പാറ കല്ലാണോ മുക്കാടമ്പർ കല്ലാണോ ഉപയോഗിക്കേണ്ടത്.. പടവിനുള്ള കല്ല് മഴ കൊണ്ട് കുറേ നനവ് സംഭവിച്ചാൽ കല്ലിൻ്റെ ബലം കുറയുമോ.
ഒരു വണ്ടിയുടെ ഭാരം താങ്ങാനാവാത്ത തറയാണെങ്കിൽ ബിൽഡിങ്ങിനെ അതെങ്ങനെ താങ്ങും? തറയിൽ വണ്ടി കയറ്റാം. നന്നായിപ്പണിത തറ കേടാവില്ല. അല്ലാത്ത തറ ഉണ്ടായിട്ടും കാര്യമില്ല
ഒരു പ്രൊഡക്ടിനെ കുറിച്ച് പൂർണമായ അറിവുണ്ടെങ്കിൽ മാത്രം ഒരു ചാനലിൽ പറയൂ.. കാണികളെ തെറ്റിദ്ധരിപ്പിക്കരുത് please.. നിങ്ങൾ quality കല്ലെന്നു കാണിക്കുന്നത് ഒട്ടും quality ഇല്ലാത്ത കല്ലുകളാണ്
ഇത് നല്ല ഫസ്റ്റ് ക്വാളിറ്റി കല്ല് അല്ല.. ഉള്ളിൽ മുഴുവൻ ചെളികുത്ത് (മഞ്ഞ) ഉണ്ട്, പോരാത്തതിന് നിറം കിട്ടാൻ ചുവന്ന മണ്ണ് തേച്ചിരിക്കുന്നു.... എട്ട് മൂല മനോഹരമായാൽ 1st ക്വാളിറ്റി ആവുമോ /ഉറപ്പ് ??? കല്ലിൻ്റെ മൂപ്പാണ് ഉറപ്പ്, അതാണ് നല്ലയിനം കല്ല്... ക്വാറിയിൽ മേൽ മണ്ണിൽ വെട്ടിയെടുത്ത് കുഴിഞ്ഞ് വരുന്തോറും കല്ലിന് ഉറപ്പ് കുറയും..... എന്തങ്കിലും ഒക്കെ പറയല്ലേ...
ശരി ആണ് ഫസ്റ്റ് കല്ല് അല്ല
കണ്ടിട്ട് നല്ല ക്വാളിറ്റി ആണെന്ന് തോന്നുന്നില്ല. സാമാന്യ ബുദ്ധിയെ പരിഹസിക്കരുത്
തറയുടെ മേലെ കല്ലു കെട്ടുന്ന വീഡിയോ ചെയ്യൂ
നേരിട്ട് കണ്ടാൽ മനസിലാവും
bro aah pottiya kallinte akam yeloow colour aanalo apol athenagen first quality aakum
തറക്ക് വേണ്ടി ഇറക്കിയ കണ്ണൂർ കല്ല് മഴ നനയുന്നതിൽ problem undo
ബ്രോ ഇത് 1st ക്വാളിറ്റി അല്ല
First quality engane thirichariyan pattum? Bro k ethenkilum contacts undo enik ee kallu vangan aarunn
@@sibibabu2001bro evanju Oru pariyum ariyilla verute thalenn
ഇത് നമ്മുടെ നാട്ടിലെ സെക്കന്റ് കല്ല് ആണ്
കൊല്ലത്തു ഉണ്ടോ ആരേലും ഒന്ന് പറയുമോ plzzzz🙏🏻🙏🏻🙏🏻🙏🏻🙏🏻
നമ്മുടെ നാട്ടിൽ കല്ലിന് 22-23. രൂപ പസ്റ്റ് ന് സെകന്റ 18. രൂപ. ഇറക്കി വാടക ദൂരം കണക്കിൽ ആകും
Evede aanu?
Pls no തരൂ
hello
Eavedea
1000 square feet തറക്ക് എത്ര കല്ല് വേണം
1800
@@usmantmusman8543
1000 sqft തറക്കോ??
അറിയില്ലെങ്കിൽ comment ചെയ്യാതിരിക്കുക.
@@JChand83 ഞാൻ പറഞ്ഞത് ശരി തന്നെ
580
Karar kodukkuanenkil oru kallinu ethra kodukkanm chumaru kettan kannuril
ചെങ്കല്ല് കൊണ്ട് വീട് പടവ് ചെയ്യുമ്പോൾ മേപ്പാറ കല്ലാണോ മുക്കാടമ്പർ കല്ലാണോ ഉപയോഗിക്കേണ്ടത്..
പടവിനുള്ള കല്ല് മഴ കൊണ്ട് കുറേ നനവ് സംഭവിച്ചാൽ കല്ലിൻ്റെ ബലം കുറയുമോ.
Swantham veedu vekkuna aavishyathinu kallu vettan permission kitumo ippol?
Mathil kettan pattiya vila kuranja kallu evide kittum in palakkadu?
How much rupees in Bangalore delivery
എങ്ങനെ വില... First second third .. Pl. Reply..
ഇത് ഏത് കോറിയില്‍ നിന്നാണ്,,
അല്ലപ്പാ ആൻറ നാട്ടില് ഇതാ ഫസ്റ്റ് കോളിറ്റി ഞമ്മക്ക് കണ്ണ് തെളിച്ചം ഉണ്ട് ഓനെറ് കോളിറ്റി കാണിക്കണ വീഡിയോ
how much rate per stone and transport available Bangalore sir and total cost per stone on delivery
ഇതിന്റെ edges ഒന്നും sharp അല്ലല്ലോ
Hole ulla kallu nalla strong aa
ഈ കല്ല് നല്ല കനം ഉണ്ടാകും ഇതു പോലെ തുള ഉള്ളത് ഭയങ്കര ഉറപ്പും ആയിരിക്കും കാണാൻ അൽപ്പം ഭംഗി കുറവാണെങ്കിലും
We will get to work in Kerala
Kollath chenkallu quary evide undennu parayumo
❤❤❤❤❤
Wight?
ഇതെവിടെയാ സ്ഥലം... ഒന്നിന് എത്രയാ ചാർജ്
മലപുറത്തെ ചെങ്കല്ലു കോറിയുടെ ഫോൺ നമ്പർ അയക്കുമോ
9539019200
@@muhammedbasheer9413 വേങ്ങര സപ്ലെ ചെയ്യോ
@@muhammedbasheer9413 avidayaa
ഇതിന്റെ വില എവിടെയാണെടോ?
1500 square feet വീടിന് എത്ര കല്ല് വേണം തറ കൂട്ടാതെ
3500 ekadesham
@@unaiskannur786 please ariyillenkil parayaruth
Nalla weight ind kalline.kanan nalla look ulla kallukal kollila karanam athine katti indavilla vellam nanachal athoka pokum ith nallathane with experince of loading wrk😂
What a coast first Kal or stone
തറയിൽ ഒരു കാരണവശാലും വണ്ടി കയറ്റരുത്
Exactly
How he is making videous like this
അതെന്താ?
ലോഡ് കയറുമ്പോൾ തറയ്ക്ക് ക്ഷതം സംഭവിക്കും, ഭാവിയിൽ പ്രശ്നമാകും
ഒരു വണ്ടിയുടെ ഭാരം താങ്ങാനാവാത്ത തറയാണെങ്കിൽ ബിൽഡിങ്ങിനെ അതെങ്ങനെ താങ്ങും? തറയിൽ വണ്ടി കയറ്റാം. നന്നായിപ്പണിത തറ കേടാവില്ല. അല്ലാത്ത തറ ഉണ്ടായിട്ടും കാര്യമില്ല
@@sreekumarpazhedath9530 🤣🤣🤣
തറയുടെ മുകളിൽ വണ്ടി കയറ്റാമോ?
No ..... But atil cobcreat Tara belt illond problm illla
Rate
വിലയും ശരിയല്ല കോളിറ്റി യും ഫസ്റ്റ് അല്ല നമ്മൾ കണ്ണൂരാണ്.. തറയുടെ ഇലക്ഷന് ലോറി കയറ്റാൻ പാടില്ല
Same kale namake kitto
Detail parayo
Ulla kallu Muzhuvan tharyil iraki vachal janal nirapinu mukalilek paniyumbol nila ldanam appol mattendi varum
How much construction cost by using laterite stone. What are the scope of work. Example wood, plumping ,electrical etc.,
😘
Rate ?
ഹൈ... ഇതു ഇവിടെത്തെ കല്ലാണ്..... എനിക്ക് 3000 കല്ലുവേണം.....
How many price 1 piece
ഈ കല്ലിന്റെ വില എത്ര?
വണ്ടി കൊണ്ട് വരുകയാണെങ്കിൽ 16 രൂപക്ക് ഞാൻ തരാം ഫസ്റ്റ് ക്വാളിറ്റി. ലോഡിങ്ങും ഉൺലോഡിങ്ങും നിങ്ങൾ nokkanam
കാസറഗോഡ്,
@@asurupachambala2390 എനിക്ക് 4000 കല്ലുവേണം first quality കിട്ടുമോ എറണാകുളത്തു വരുമ്പോൾ എത്ര രൂപാ ആകും
Kannur stone
എനിക്ക് contract no. Tharumo?
@@asurupachambala2390 place???
പൊട്ടുകല്ല്. ഒരുലോഡ്. ഇറക്കിയാൽ.മുറികൾ വെക്കാം
Kasaragod vannal kaanich tharam 1st quality yendanen 20RS price
Ee kaanicha kall 3rd quality
നമ്പർ തരൂ
No തരൂ pls
തനിക്ക് കല്ലിനെപ്പറ്റി എന്തറിയാം ഞാൻ 25വർഷത്തിൽ കൂടുതലായി ഈ ജോലിയാണ് ചെയ്യുന്നത്
Oru nalla quality chenghallin ethra rate aakum..1000 sqr feetin ethrakall venem.
Koppam, pattambi kallu nallathano???
ഫാസ്റ്റ് കോളിറ്റി ക്ക് 60രൂപ മലപ്പുറം കല്ല് എന്ന് പറയും വെട്ടുപാറ കല്ല്
1000 stones hw much
Ath chethiyal ellam sharp aavum bto 🥰idh first quality endhyalum alla
8 കോണുകളും sharp ആയാൽ first quality ആയോ?
Urappillenkilum 8konum level undenkil first kallayirikkum
ഒരു പ്രൊഡക്ടിനെ കുറിച്ച് പൂർണമായ അറിവുണ്ടെങ്കിൽ മാത്രം ഒരു ചാനലിൽ പറയൂ..
കാണികളെ തെറ്റിദ്ധരിപ്പിക്കരുത് please..
നിങ്ങൾ quality കല്ലെന്നു കാണിക്കുന്നത് ഒട്ടും quality ഇല്ലാത്ത കല്ലുകളാണ്
Place evideya
അത് നിങ്ങൾ നല്ല കല്ല് കാണാത്തതുകൊണ്ടാണ്
1300 squarefeet എത്ര കല്ല് വേണം വില എത്ര
Place
2500 കല്ല് ഏകദേശം
മലപ്പുറം ജില്ലയിൽ ഉള്ള കൊരിയിൽ നിന്നും നേരിട്ട് കല്ല് ഇറക്കാൻ വിളിക്കാൻ പറ്റുന്ന ആരെങ്കിലും നമ്പർ തരുമോ.പ്ലസ് ബ്രോ
9745931029 വേങ്ങര കുന്നുംപുറം
9539019200
Eduthe stalathe number undo pls help
Palakkad ethe kall kittumo
9809125128
Evida sthalam
@@anasnarath2019 എവിടെ സ്ഥലം
Sharp edges = First quality. 😂😂😂. Etheethaa raajyam??😢
ഒരു ലോഡിൽ എത്ര കല്ല് ഉണ്ടാകും
350
Please can you add subtitles....in
English.
500 square ft തറ
എത്ര കല്ല്?
700
താങ്കൾ ഫസ്റ്റ് ക്വാളിറ്റി കല്ല് കണ്ടിട്ടില്ല ennu തോന്നുന്നു, കണ്ണൂർ ഏരിയ ഇത് സെക്കന്റ് ക്വാളിറ്റി ആണ്
@@decoartdesign ഞാൻ കല്ല് മുറിക്കുന്ന മിഷീന്റെ ഡ്രൈവർ ആണ്
Evideyanu sthalam? Engqne vangan pattum? Plz reply
@@mijilmg1546 hi bro... number tharumo.. kall rate ethrayanu... vandi kond vann edukkam... loading cheyth thannal mathi
@@3929-z8s ഞാൻ ഈ ഫീൽഡ് വിട്ടു ബ്രോ, സോറി
@@mijilmg1546 Contact no Kitto
Kottayathu chegallu kittuna shop number undekl tharamo
9809125128
Mate vdo ethaanu ..?
Kalline kurich no idea
ഒരു ലോഡിൽ എത്ര കല്ലുണ്ടാവും
210 to 270 vare kittiyittund
sir plz explain to english r hindi
कहा मिलेगा
ഈ കല്ലിന്റെ size എത്രയാ
14 × 8
first quality 1000pcs കിട്ടുമോ place calicut
Kallu average 35 kg ullu..
Quality average anu
എനിക്ക് ഇന്നലെ ഇറക്കി ഇതിലും സൂപ്പർ 👍👍
എത്ര ആയി
Evidunnanu vangiyath contact num undo
Pls send contact number
നല്ല കല്ല് കിട്ടുന്ന സ്‌ഥലം, നമ്പർ തരുമോ
No തരൂ
ഇ കല്ലു കൊല്ലത്തു കിട്ടുമോ
No
Can i have a contact number
Same bro njnum kollam aanu enikum venamarunn ith😔
@@sibibabu2001 kollath എത്തുമ്പോള്‍ rate koodum
9809125128
8കോർണറും നല്ല ഫിനിഷിംഗ് ഉണ്ടല്ലോ 😂
Anghna nokkit karym llla bro chelath nalla perfection ndaaaum Ath cheedi kallu aaavr ndd
Ya
pleas no
This one 2nd 28000 in kannur
Ivarude contact no undo
4000 sq fit ke liye chahiye
ഇത് ഒറിജിനൽ സെക്കന്റ് 32.50
Rate