45 മിനിറ്റ് ചാര്‍ജ്; 100 കി.മീ; ഇലക്ട്രിക് സ്കൂട്ടര്‍ അത്ഭുതം തീര്‍ത്ത് ജിജോ | Electric Scooter |

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 1 тыс.

  • @JophyVagamon
    @JophyVagamon 3 года назад +818

    പക്ഷെ ഇത്തരം കഴിവുള്ളവരെ നമ്മുടെ ജനങ്ങളും ഗെവണ്മെന്റും വേണ്ട സപ്പോർട്ട് നൽകി വളർത്തി കൊണ്ടുവരണം ഗുഡ് ജോബ് ബ്രോ 👍😍😍

    • @sreeraj7144
      @sreeraj7144 3 года назад +7

      👍

    • @ddcreation12
      @ddcreation12 3 года назад +27

      ഇവിടെ ഇലക്ട്രിക് കാറും സ്കൂട്ടറും ഓട്ടോയുമെല്ലാം ഇറക്കിയിട്ട് വര്‍ഷങ്ങളായി. പക്ഷേ ഡയലോഗ് അടിക്കുന്ന ഒരു തെണ്ടിയും അതൊന്നും വാങ്ങില്ല.

    • @aseemtvm6782
      @aseemtvm6782 3 года назад +11

      അതേ ഏട്ടാ... ഇതുപോലെ ഉള്ള ആൾകാർ ചൈനയിൽ ഉണ്ട് അവരെ അവിടത്തെ സർക്കാർ ധനസഹായം നൽകുന്നു. അവരെ പ്രോത്സാഹിപ്പിക്കുന്നു.. നമ്മുടെ ഇന്ത്യ അതുപോലെ ഒരു തീരുമാനം കൈകൊണ്ടാൽ ഇൻഡ്യ നംബർവൻ കുതിപകും നടത്തുക.. but എല്ലാം നിരാശയാണ്.. വർഗീയത ആണ് ഇന്ത്യയുടെ മുക്കിയം... 😞😞😞

    • @ddcreation12
      @ddcreation12 3 года назад +8

      @@aseemtvm6782 ചുമ്മാ നുണ പ്രചരിപ്പിക്കരുത് സുഹൃത്തേ.. ബാംഗ്ലൂരില്‍ ഏതര്‍ എന്നൊരു ഇലക്ട്രിക് സ്കൂട്ടര്‍ കമ്പനിയില്‍ ഞാന്‍ കുറച്ചുകാലം വര്‍ക്ക് ചെയ്തിട്ടുണ്ട്.. ആ സ്കൂട്ടര്‍ വാങ്ങാന്‍ ഗവണ്‍മെന്റ് 20%സബ്സിഡി നല്‍കുന്നുണ്ട്. ടാക്സും പൂര്‍ണമായും ഒഴിവാക്കി. ഒരു വര്‍ഷത്തെ ചാര്‍ജിങ്ങിന്റെ വൈദ്യുതി ചിലവും സൗജന്യമാക്കി. എന്നിട്ടും പലരും വാങ്ങാന്‍ മടിക്കുന്നു.. ചുമ്മാ ഡയലോഗ് അടിക്കാന്‍ മാത്രമേ പലര്‍ക്കും സാധിക്കൂ. കേരളത്തില്‍ തന്നെ ഇലക്ട്രിക് കാര്‍ ഇറക്കിയിട്ട് എത്രപേര്‍ വാങ്ങിച്ചു..?? ഒരുത്തനും വാങ്ങില്ല.

    • @shravansatheesan5619
      @shravansatheesan5619 3 года назад

      Itharathil support cheyyilla bro🥺. Bcz.. Governmentnu labam illa Ithil athond...

  • @JoyalAntony
    @JoyalAntony 3 года назад +123

    നന്നാവാൻ ഇന്ത്യയിലെ രാഷ്ട്രീയക്കാർ സമ്മതിക്കില്ല... അത് ഗ്യാരണ്ടി ആണ്... ചേട്ടൻ ഇവിടെ നിന്നും പറ്റുമെങ്കിൽ യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ പൊയ്ക്കോ എന്നിട്ട് ഇത് അവിടെ അവതരിപ്പിച്ചു അവരുടെ സഹായത്തോടെ വലിയൊരു കമ്പനി ആയി തിരിച്ചു നമ്മുടെ രാജ്യത്തേക്ക് വില്പനക്ക് വന്നാൽ മതി... അപ്പൊ ജിജോ ചേട്ടൻ ഇന്ന് ഈ വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യുന്ന ഞങ്ങൾക്ക് ന്യായമായ വിലക്ക് ഇത് തന്നാൽ മതി 😍

  • @kochuranijoseph7786
    @kochuranijoseph7786 3 года назад +186

    പെട്രോൾ വില വർധിക്കുന്ന ഈ സമയത്തു ഇതുപോലുള്ള കണ്ടുപിടുത്തങ്ങൾ ജനങ്ങൾക്ക് ഗുണമേകും👍👍👏👏ആ ചേട്ടന് വലിയ ഒരു കൈയ്യടി👏👏

  • @rubingeorge98
    @rubingeorge98 3 года назад +776

    ,*ഇതു കാണുന്ന സർക്കാർ :അപ്പോൾ ഇനി കറന്റ്‌ ചാർജ് കൂട്ടാം
    😂😂

    • @kuttikodans4338
      @kuttikodans4338 3 года назад +61

      സൂര്യൻ എന്നാ സുമ്മാവാ 😂

    • @abhilashnair3830
      @abhilashnair3830 3 года назад +9

      Kendra sarkar Malayalam alla samsarikunath

    • @ajnaskp386
      @ajnaskp386 3 года назад +3

      Correct 😅

    • @sivajoe2879
      @sivajoe2879 3 года назад +6

      @@adhil_harshad athe.. Njan oru video explanation kandirunnu.. Central takes 30 athil 15-17 thirich state govt nu kodukkum.. Which means state takes 22 +15-17.. Ella government um kanakka.. Central govt viralukal vettumbo.. State govt kaivettunnu.. Athre ullu

    • @sreeraj7144
      @sreeraj7144 3 года назад +2

      Svabhavikm🤷‍♂️

  • @jinsdany5358
    @jinsdany5358 3 года назад +603

    കോർപറേറ്റുകൾ നിന്നെ വളർത്തില്ല മുത്തേ...
    എന്തായാലും അഭിവാദ്യങ്ങൾ..

    • @jaimonvj3310
      @jaimonvj3310 3 года назад +2

      @MalluIntrovert 😂😂😂😂✌

    • @jinsdany5358
      @jinsdany5358 3 года назад +25

      @MalluIntrovert എന്നാ നീ പോയി പോസിറ്റീവ് അടിക്കടാ... പന്ന.. മൈ... @$#

    • @nobodyasme8598
      @nobodyasme8598 3 года назад

      @MalluIntrovert well said

    • @porcupine3965
      @porcupine3965 3 года назад +24

      @MalluIntrovert not negative, that a fact.

    • @akbarvaliyaveetil2142
      @akbarvaliyaveetil2142 3 года назад +16

      ശരിയാണ്. 54 കൊല്ലം battery നിന്നാൽ അവർക്ക് വിൽപ്പന പ്രശ്നമാവും. Philips ഉം മറ്റ് Bulb making കമ്പനികളും മനപ്പൂർവം വിൽപ്പന കൂടാൻ വേണ്ടി longevity കുറച്ചിട്ടുണ്ട്.

  • @binoshart8731
    @binoshart8731 3 года назад +290

    സർക്കാർ ഇതിനെയൊന്നും പ്രോത്സാഹിപ്പിക്കില്ല അത് ഉറപ്പാണ്,,, കാരണം നികുതി പണം കിട്ടാൻ ഒരു വകുപ്പുമില്ല,,,, 🙄

    • @ddcreation12
      @ddcreation12 3 года назад +8

      ഇവിടെ ഇലക്ട്രിക് കാറും സ്കൂട്ടറും ഓട്ടോയുമെല്ലാം ഇറക്കിയിട്ട് വര്‍ഷങ്ങളായി. പക്ഷേ ഡയലോഗ് അടിക്കുന്ന ഒരു തെണ്ടിയും അതൊന്നും വാങ്ങില്ല. എന്നിട്ട് പറയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കാത്തതുകൊണ്ട് പരാജയപ്പെടുന്നു എന്ന്..

    • @sjk....
      @sjk.... 3 года назад +3

      മാത്രമല്ല പെട്രോൾ വിൽപന കുറയും അതിനാൽ gov : ഒട്ടും പ്രോത്സാഹിപ്പിക്കില്ല

    • @ddcreation12
      @ddcreation12 3 года назад +9

      @@sjk.... ചുമ്മാ നുണ പ്രചരിപ്പിക്കരുത് സുഹൃത്തേ.. ബാംഗ്ലൂരില്‍ ഏതര്‍ എന്നൊരു ഇലക്ട്രിക് സ്കൂട്ടര്‍ കമ്പനിയില്‍ ഞാന്‍ കുറച്ചുകാലം വര്‍ക്ക് ചെയ്തിട്ടുണ്ട്.. ആ സ്കൂട്ടര്‍ വാങ്ങാന്‍ ഗവണ്‍മെന്റ് 20%സബ്സിഡി നല്‍കുന്നുണ്ട്. ടാക്സും പൂര്‍ണമായും ഒഴിവാക്കി. ഒരു വര്‍ഷത്തെ ചാര്‍ജിങ്ങിന്റെ വൈദ്യുതി ചിലവും സൗജന്യമാക്കി. എന്നിട്ടും പലരും വാങ്ങാന്‍ മടിക്കുന്നു.. ചുമ്മാ ഡയലോഗ് അടിക്കാന്‍ മാത്രമേ പലര്‍ക്കും സാധിക്കൂ. കേരളത്തില്‍ തന്നെ ഇലക്ട്രിക് കാര്‍ ഇറക്കിയിട്ട് എത്രപേര്‍ വാങ്ങിച്ചു..?? ഒരുത്തനും വാങ്ങില്ല.

    • @sjk....
      @sjk.... 3 года назад

      @@ddcreation12
      കേരളത്തിലോ ?

    • @ddcreation12
      @ddcreation12 3 года назад +5

      @@sjk.... കേരളത്തില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് 30000രൂപ സബ്സിഡിയും 50%നികുതി ഇളവും നല്‍കുന്നുണ്ട്. പക്ഷേ പുതിയതായി ഓട്ടോ വാങ്ങുന്നവര്‍ ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങാന്‍ മടിക്കുന്നു. വാങ്ങിയാലോ പാര്‍ക്കിങ്ങിന് പോലും ബാക്കിയുള്ള ഡീസല്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ സമ്മതിക്കില്ല. അതിന്റെ കേസൊക്കെ ഉണ്ടായിരുന്നത് ഓര്‍മയില്ലേ..
      പിന്നെ ഏതര്‍ സ്കൂട്ടര്‍ ഷോറൂം ചെന്നെയില്‍ ആരംഭിച്ചത് രണ്ടുവര്‍ഷം മുന്‍പാണ്. കേരളത്തില്‍ ആരംഭിക്കുന്നെങ്കില്‍ അത് കൊച്ചിയില്‍ ആയിരിക്കും. പക്ഷേ അത് നിലവില്‍ ഇലക്ട്രിക് വാഹനങ്ങളോട് മലയാളികള്‍ക്ക് താല്‍പര്യമില്ലായ്മ പരിഗണിച്ച് അടുത്ത കാലത്തൊന്നും വരില്ല. കാരണം ഇവര്‍ പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനനുസരിച്ച് ഉപയോക്താക്കളും ഉണ്ടായിരിക്കണം. വാങ്ങാന്‍ ആളില്ലെങ്കില്‍ പബ്ലിക് ചാര്‍ജിങ് സ്റ്റേഷന്‍ എന്ന ചിലവേറിയ കാര്യം വേസ്റ്റായി കിടക്കും..
      പിന്നെ ഇന്ത്യയില്‍ 40kmph ന് മുകളില്‍ സ്പീഡും ഒറ്റചാര്‍ജിങ്ങില്‍ 80km ന് മുകളില്‍ കപാസിറ്റിയും നല്‍കുന്ന സ്കൂട്ടറുകള്‍ക്ക് കുറഞ്ഞത് 20% സബ്സിഡിയും നികുതിയിളവും നല്‍കുന്നുണ്ട്.
      എന്റെ ജില്ല കാസറഗോഡാണ്. നീലേശ്വരം എന്ന സ്ഥലത്ത് ഒരു ഇലക്ട്രിക് സ്കൂട്ടര്‍ വില്‍ക്കുന്ന ചെറിയ ഷോറൂം ഉണ്ട്. ഒരു പുല്ലനും അത് വാങ്ങുന്നില്ല. വൈകാതെ അത് അടച്ചുപൂട്ടും.

  • @aswinpraj6990
    @aswinpraj6990 3 года назад +201

    *This is just a beginning*!!!! . he will rule the market soon...all the best brother..

    • @ajithsrkla
      @ajithsrkla 3 года назад +9

      അതിന് ഞങൾ രാഷ്ട്രീയക്കാർ ചാകണം 😂😂😂

    • @kevinharris9371
      @kevinharris9371 3 года назад +1

      @@ajithsrkla 😂😂👌👌👌

    • @parvathimenon322
      @parvathimenon322 3 года назад +1

      Uvaa.central govt ariyanda 😂😂😂

    • @weatherwizard7637
      @weatherwizard7637 3 года назад

      Stalam mari poy . 😖
      It's a sad truth

    • @mooneyvayarus9079
      @mooneyvayarus9079 3 года назад

      Modiji arijal eyalley vilaiqu vaagum.ambani broker.....Eth eyalludey avasana news....

  • @sudhivt8972
    @sudhivt8972 3 года назад +87

    പൊളി🙏👏👏👏 സഹോദരാ. വേറെ വല്ല രാജ്യത്തായിരുന്നേ നിങ്ങൾ വേറെ level ലേക്ക് ഉയർന്നേനെ പക്ഷേ ഇവിടെ🤕.

    • @kthithesh
      @kthithesh 3 года назад +1

      Electric vehicles available aanallo..

  • @varghesethomas9199
    @varghesethomas9199 3 года назад +104

    ഉള്ളത് പൂട്ടിക്കാൻ നിൽക്കുന്ന സർക്കാർ സംവിധാനം നിലനിൽക്കുന്ന ഈ നാട് ഗുണം പിടിക്കില്ല.
    Eg. Kitex

    • @niriap9780
      @niriap9780 3 года назад +7

      Muthoot naadu vittu മറ്റ് statukaliലേക്ക് പോയി അവർക്ക് ipol വെച്ചടി വെച്ചടി ലാഭം....
      ഇവിടെ എല്ലാവരും കൂടെ മിതൂടിനെ ഓടിച്ചു വിടൂ ആണ്...ആകെ ഇവിടെ ജോലി തരാൻ കുറച്ച് മുതലാളി മാരെ ഉള്ളൂ....ഉള്ളതിനേകൂടി ഓടിക്കാൻ കുറെ പോട്ടൻമാരു

    • @owaisbasheer3209
      @owaisbasheer3209 3 года назад

      'ഇന്ത്യയിൽ നടക്കില്ല.

    • @akhilp095
      @akhilp095 3 года назад +1

      Yes. Correct

    • @moideenvk8377
      @moideenvk8377 3 года назад

      Pradhima undaakkaan modi support cheyyum

    • @kabeerali2871
      @kabeerali2871 3 года назад

      ഒന്ന് പോടാ ചാണക മൈതാണ്ടി, നിന്റെ അമ്മയേ ഇവന് കെട്ടിച്ചു കൊടുക്ക് എന്നിട്ട് അച്ഛാ എന്ന് വിളിച്ചോ,

  • @KairaliHolidays
    @KairaliHolidays 3 года назад +1

    മോനെ അധികാരികളിൽ നിന്നും ഒന്നും പ്രതീക്ഷിക്കണ്ട. പെട്രോൾ ഡീസൽ വിറ്റില്ലെങ്കിൽ സര്കര് പൂട്ടേണ്ടി വരും. പക്ഷെ ഞാൻ കട്ട സപ്പോർട്ട് .

  • @roymark9017
    @roymark9017 3 года назад +225

    മേരെ ദേശ് വാശിയോ.... കറണ്ട് ബില്ല് നാളെ മുതൽ കൂടും ഹേ!

    • @jerinaj1441
      @jerinaj1441 3 года назад +3

      😂😂😂👍

    • @shaimashaaz4034
      @shaimashaaz4034 3 года назад

      😁

    • @sureshgold2277
      @sureshgold2277 3 года назад +5

      ഹും..കർത്താവ് ആയി വന്നാൽ....കരണ്ട്ബിൽ...കൂടില്ല.. ഹേ...സമച്ച... ബായി.... 😀😀😀

    • @Akhil_the_foodie
      @Akhil_the_foodie 3 года назад

      @@jojopdj7622 eda manda athu karthavine paranjathu alla 😂😂😂😂 cenima dialogue anu

    • @roymark9017
      @roymark9017 3 года назад +3

      @@jojopdj7622 അതിനു ആരു മതം പറഞ്ഞു? സിനിമ കാണാറില്ലേ സേട്ടാ?😄😄

  • @kochuranijoseph7786
    @kochuranijoseph7786 3 года назад +60

    ഹോ!!ശാസ്ത്രത്തിന്റെ ഒരു വളർച്ചയെ😂😂👏👏👏🔥🔥🔥👌👌👌👌

  • @sivaprasadsivaprasad8268
    @sivaprasadsivaprasad8268 3 года назад +37

    സഹോദരാ കേന്ദ്രസർക്കാറിന്റെ make in india യുമായി ബന്ധപെട്ടു നിങ്ങൾ തന്നെ കമ്പനി തുടങ്ങു

    • @user_name35tdekb4
      @user_name35tdekb4 3 года назад +3

      Athe

    • @Dryasarvpo
      @Dryasarvpo 3 года назад +3

      Enit venam athum click aayaal modi ambanike vilkaan bro aa vayike povaruth to

    • @sivaprasadsivaprasad8268
      @sivaprasadsivaprasad8268 3 года назад

      @@Dryasarvpo എന്നാലും നമ്മുടെ ബ്രോ പ്രശസതനാകും 😆

    • @Dryasarvpo
      @Dryasarvpo 3 года назад +1

      @@sivaprasadsivaprasad8268 oh pne

  • @tomtom-yx3vy
    @tomtom-yx3vy 3 года назад +10

    നല്ല കാര്യങ്ങൾ ചെയ്യുന്നവനെ നമ്മുടെ അധികാരികൾ മുളയിലെ നുള്ളികളയും
    കുറ്റ കൃത്യങ്ങൾ ചെയ്യുന്നവനെ രക്ഷിയ്ക്കും ഇതാണ് കേരളം

  • @abureyyan6151
    @abureyyan6151 3 года назад +155

    പെട്ടോൾ ഇല്ലാത്ത ഒന്നിന്നും സർക്കാർ അനുമതി നൽക്കില്ല കാരണം പൊൻമുട്ട ഇടുന്ന പക്ഷിയെ ആരങ്കിലും കൊല്ലുമോ

    • @gouriags
      @gouriags 3 года назад +5

      Electric ⚡vehicles nu subsidy kodukkunnath pinne aaraanu??

    • @thekidukkachi6517
      @thekidukkachi6517 3 года назад +1

      Ather scooter nu 45 k subcd und..

    • @parvathy555
      @parvathy555 3 года назад

      Electric Vehicles are already there since years here. Central Govt ath promote cheyaan tax deductions okke vechittund.

    • @SaniKumar-rm3so
      @SaniKumar-rm3so 3 года назад

      @@gouriags ആർക്ക് ആണ് കിട്ടിയത്....

    • @mubashirtv4459
      @mubashirtv4459 3 года назад

      @@gouriags central govt increased subsidy for electric vehicles recently but sadly most of the manufacturers in india increased the ex-showroom price so that customers are left useless with this subsidy

  • @akbarvaliyaveetil2142
    @akbarvaliyaveetil2142 3 года назад +6

    54 കൊല്ലം battery നിന്നാൽ കമ്പനികൾക്ക് വിൽപ്പന പ്രശ്നമാവും. Philips ഉം മറ്റ് Bulb making കമ്പനികളും മനപ്പൂർവം വിൽപ്പന കൂടാൻ വേണ്ടി longevity കുറച്ചിട്ടുണ്ട്. ശരിക്കും 50 കൊല്ലം ഒക്കെ നിൽക്കാൻ പറ്റുന്ന ബൾബ്ബാണ് കുറച്ച് കുറച്ച് 3 വർഷത്തേക്കൊക്കെ ചുരുക്കിയത്. ഇതിനേ കുറിച്ച് ഒരു video veritasium channel ചെയ്തിട്ടുണ്ട്.

  • @mujeebrahmants7787
    @mujeebrahmants7787 3 года назад +106

    കുറച്ച് ദിവസം കഴിഞ്ഞുള്ള പ്ലോട്ട് ട്വിസ്റ്റ്: വണ്ടി മോഡിഫിക്കേഷൻ നടത്തിയ യുവാവ് അറസ്റ്റിൽ.. ദേശീയ എക്കണോമി തകർക്കാനുള്ള ശ്രമത്തിന്റെ പേരിൽ രാജ്യദ്രോഹത്തിന് കേസെടുത്തു😝😝

    • @varkeychanthomas222
      @varkeychanthomas222 3 года назад

      Already electric scooters keralathil available ane. Few brands parayam: Okinava, ether energy, hero electric, Bajaj electric etc. Ether energy 450X scooter ane eppol ullathil best electric scooter in India.

    • @mujeebrahmants7787
      @mujeebrahmants7787 3 года назад +7

      @@varkeychanthomas222 അത് വൻകിട കമ്പനികൾ ഇറക്കുന്നതല്ലേ, കിട്ടേണ്ടവർക്ക് ആവശ്യമുള്ളത് കൊടുത്ത് അനുവാദം വാങ്ങിക്കുന്നത്. ഇത് അതല്ലല്ലോ.. സാധാരണക്കാരൻ മുണ്ട് പൊക്കി ഇച്ചിരി കാറ്റ് കൊള്ളിച്ചാൽ വരെ കേസാണ്😭

    • @varkeychanthomas222
      @varkeychanthomas222 3 года назад +2

      @@mujeebrahmants7787 കേരളത്തിലെ കുന്നും മലയുമെല്ലാം കണക്കിലെടുത്താൽ ather450x ൻ്റെ റേറ്റട്/peak പവറാണ് വേണ്ടത് . അതായിത് 6000 W peak power. അത്തരം ഒരു മോഡലെ വിജയിക്കു . ഇദ്ദേഹം ഇവിടെ കാണിച്ചു മോഡൽ Power കുറഞ്ഞതാണ് . 250 W ആയിരിക്കണം മോട്ടർ . നമ്മൾ ഒരു ഇലക്ട്രിക് സ്കൂട്ടർ എടുക്കുമ്പോൾ for example , Honda activa കയറി പോവുന്ന വഴി എല്ലാം കയറാൻ പറ്റണം. ഇദ്ദേഹം currently കാണിച്ചു മോഡൽ വിപണിയിൽ വിജയിക്കില്ല .Athupolathanne regulations okke edukkanamenghil chelavunde.

    • @floccinnocinfilipication_modi
      @floccinnocinfilipication_modi 3 года назад +2

      @@varkeychanthomas222 കയറ്റം കയറുന്ന നല്ല ഐറ്റം വല്ലതും ഇറങ്ങീട്ടുണ്ടോ?

    • @varkeychanthomas222
      @varkeychanthomas222 3 года назад

      @@floccinnocinfilipication_modi Ella, currently there is no better model than ather 450X . If there is, kindly update .

  • @മലയാളി-ഖ7ഢ
    @മലയാളി-ഖ7ഢ 3 года назад +13

    കലാഭവൻ മണിയുടെ ശബ്ദം എവിടേക്കെയോ തോന്നിയത് എനിക്ക് മാത്രമാണോ 🙄🙄

  • @adhilffedits4810
    @adhilffedits4810 3 года назад +63

    Arun smoki ഇങ്ങേരെ പണ്ട് കാണിച്ചു തന്നതാ ഇവന്മാർ ഇപ്പഴാണോ ഇയാളെക്കുറിച്ച് അറിയുന്നേ 😂

  • @sajurahulsajurahul8004
    @sajurahulsajurahul8004 3 года назад +70

    നമ്മൾ ഒരു 20 വർഷം കഴിയണം ഇപ്പോഴത്തെ ചൈന ആവണമെങ്കിൽ....ഈ സിസ്റ്റമിക് സപ്പോർട്ട് ഇല്ലാത്തതുകൊണ്ടാണ് പല പ്രോജെക്റ്റും പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നത്....

    • @mrX-qw7ux
      @mrX-qw7ux 3 года назад +1

      ഒന്ന് പോടേ ചൈനക്കു കോപ്പിരിക്കുന്നു ഏതെങ്കിലും ഒരു സാധനം ഉണ്ടോ നല്ലത്

    • @prakashayyappanprakashayya7093
      @prakashayyappanprakashayya7093 3 года назад +1

      20 pora friend

    • @abhiajith4307
      @abhiajith4307 3 года назад +2

      @@mrX-qw7ux china thendikal thanne but as a country it is far more developed than our country

    • @peterjames3068
      @peterjames3068 3 года назад +10

      @@mrX-qw7ux 1980 വരെ ചൈന ഇന്ത്യയുടെ പിറകില്‍ ആയിരുന്നു. ഇപ്പോൾ ടെക്നോളജി പരമായി അമേരിക്കയെ വെല്ലുന്ന രാജ്യം ആണ് ചൈന. Electronics, silicon chip ഒക്കെ ചെറിയ ഉദാഹരണം മാത്രം. ഈ മേഖലയില്‍ ഇന്ത്യ ഇപ്പോഴും വട്ട പൂജ്യം ആണ്

    • @harshanam8590
      @harshanam8590 3 года назад +5

      @@mrX-qw7ux ചൈന മൊബൈൽ ഉപയോഗിച്ച് തന്നെ ഇതു എഴുതാൻ പാങ്ങ് വേണം

  • @shezin7748
    @shezin7748 3 года назад +23

    ഇങ്ങനെ ഉള്ളോരെ ഒന്നും രക്ഷപെടാൻ സമ്മതിക്കില്ലല്ലോ

  • @arunraj2831
    @arunraj2831 3 года назад +52

    നോക്കേണ്ടടാ ഉണ്ണി ഇത് നടപടിയാവുന്ന കാര്യമല്ല ഇത് നടത്തില്ല നടപ്പിക്കില്ല ആരെന്നറിയാമോ 😶

    • @ddcreation12
      @ddcreation12 3 года назад +5

      ഇവിടെ ഇലക്ട്രിക് കാറും സ്കൂട്ടറും ഓട്ടോയുമെല്ലാം ഇറക്കിയിട്ട് വര്‍ഷങ്ങളായി. പക്ഷേ ഡയലോഗ് അടിക്കുന്ന ഒരു തെണ്ടിയും അതൊന്നും വാങ്ങില്ല. എന്നിട്ട് പറയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കാത്തതുകൊണ്ട് പരാജയപ്പെടുന്നു എന്ന്..

    • @ashuashu9139
      @ashuashu9139 3 года назад +1

      @@ddcreation12 അതുകൊണ്ട് അല്ല ബ്രോ.... കേരളത്തിൽ ചാർജിങ് സ്‌റ്റേഷൻസ് കൊണ്ട് വരേണം... അത് kseb ക് മാത്രമേ കഴിയു... ഒന്ന് ലോങ്ങ്‌ പോയാൽ തിരിച്ചു ഇത് കൊണ്ടുവരാണെൽ ചാർജ് ചെയ്യണം അതിന് പെട്രോൾ പമ്പ് പോലെ ചാർജിങ് സ്റ്റേഷൻസ് വേണം...... അത് ഇല്ലാത്തത് കൊണ്ട് മാത്രമാണ് ഇത് വിജയിക്കാതെ പോകുന്നത്.... ഇത് എന്റെ അഭിപ്രായം മാത്രം ആണ് 🙏🙏🙏🙏🙏

    • @ddcreation12
      @ddcreation12 3 года назад +4

      @@ashuashu9139 തേങ്ങയാണ്. ഇത് വിജയിക്കാതെ പോകുന്നത് ആരും വാങ്ങാത്തതുകൊണ്ടുമാത്രമാണ്. ചുമ്മാ ഡയലോഗ് അടിക്കാനേ കുറേ എണ്ണത്തിന് കഴിയൂ. ആരും വാഹനം വാങ്ങാതെ ചുമ്മാ പണം ചിലാവാക്കി ചാര്‍ജിങ് സ്റ്റേഷന്‍ ഇട്ട് വയ്ക്കേണ്ട കാര്യമുണ്ടോ. വാഹനങ്ങള്‍ക്ക് വീട്ടില്‍ ഫിക്സ് ചെയ്യാന്‍ വാള്‍മൗണ്ട് ചാര്‍ജറോ പോര്‍ട്ടബിള്‍ ചാര്‍ജറോ ലഭിക്കും. കേരളത്തില്‍ സ്കൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും ദിവസവും 50kmല്‍ താഴെ മാത്രമാണ് ഓടിക്കുക. അതുകൊണ്ട് ചാര്‍ജിങ് സ്റ്റേഷന്റെ ആവശ്യമേ വരുന്നില്ല. നിലവില്‍ ഇലക്ട്രിക് സ്കൂട്ടറിന്റെ ഷോറൂം കേരളത്തില്‍ ഇഷ്ടംപോലെയുണ്ട്. എന്റെ തൊട്ടടുത്ത് നീലേശ്വരത്ത് ഉണ്ട്. 20%സബ്സിഡിയും ടാക്സ് ഇളവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പക്ഷേ ഒരുത്തനും വാങ്ങില്ല. എന്നിട്ട് പറയും സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ല എന്ന ഓഞ്ഞ ഡയലോഗും കൊണ്ട് വരും.
      ഞാന്‍ ബാംഗ്ലൂരില്‍ ഏതര്‍ എന്ന ഇലക്ട്രിക് സ്കൂട്ടര്‍ കമ്പനിയില്‍ വര്‍ക്ക് ചെയ്തതാണ്.

    • @ddcreation12
      @ddcreation12 3 года назад +2

      @@ashuashu9139 എനിക്ക് ചാര്‍ജര്‍ ഫിക്സ് ചെയ്യുന്ന ജോലി ആണ് ഉണ്ടായിരുന്നത്. കൂടുതലും ബാംഗ്ലൂര്‍ സിറ്റിക്ക് പുറത്ത് വില്ലകളിലും ഫ്ലാറ്റുകളിലും പിന്നെ ചില ചെറിയ വീടുകളിലും. അവര്‍ക്ക് ജോലിക്ക് പോയി വരാനും കടകളില്‍ സാധനം വാങ്ങിവരാനും വേണ്ടിയാണ് ഇത് വാങ്ങുന്നത്. അല്ലാതെ ലോങ് ട്രിപ്പിനല്ല. അവര്‍ക്കൊന്നും തൊട്ടടുത്ത് ചാര്‍ജിങ് സ്റ്റേഷനുകള്‍ ഇല്ല അതിന്റെ ആവശ്യവും വരുന്നില്ല. നമ്മുടെ കേരളത്തിലും സ്കൂട്ടര്‍ വാങ്ങുന്നവരില്‍ എത്രപേര്‍ 50kmല്‍ കൂടുതല്‍ daily ഓടിക്കുന്നുണ്ട്..? 2-3 മണിക്കൂര്‍ ചാര്‍ജിനിട്ടാല്‍ 70-80km സുഖമായി ഓടിക്കാമല്ലോ. പക്ഷേ ഇലക്ട്രിക് സ്കൂട്ടര്‍ എന്ന് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് എതിര്‍പ്പാണ്. പഴമ വിട്ട് പുതിയത് പിടിക്കാന്‍ പേടി. അത് ഈ അമ്മിയില്‍ അരച്ചുണ്ടാക്കിയ കറിയേ കൊള്ളൂ മിക്സിയില്‍ അരച്ചത് പറ്റില്ല എന്ന മലയാളിയുടെ മനോഭാവം തന്നെയാണ്.. നിങ്ങള്‍ വ്ലോഗറല്ലേ. ഇതൊക്കെ മനസിലായെന്ന് കയുതുന്നു.

    • @ashuashu9139
      @ashuashu9139 3 года назад

      @@ddcreation12 bro സ്കൂട്ടറിന്റ കാര്യം മാത്രമല്ല...പെട്രോൾ വിലയാണ് വില്ലൻ...അത് കൊണ്ട് ഇലക്ട്രിക് യുഗത്തിലേക് മാറുന്ന എല്ലാ വണ്ടികളുടെയും കാര്യം ആണ് ഞാൻ പറയുന്നത്

  • @mohammedshabeeb4046
    @mohammedshabeeb4046 3 года назад +48

    solar panel, electric vehicle = sovereignty

    • @JeevanRajith
      @JeevanRajith 3 года назад +2

      Initial cost high

    • @bt9604
      @bt9604 3 года назад +4

      @@JeevanRajith long run profitable
      Environment friendly also

    • @shainshadkp6992
      @shainshadkp6992 3 года назад

      Yeah exactly

  • @working_model_for_science
    @working_model_for_science 3 года назад +34

    ചേട്ടന് ഒരു സ്റ്റാർട്ട്അപ് തുടങ്ങിക്കൂടെ

  • @sfk3496
    @sfk3496 3 года назад +12

    അപ്രൂവൽ കൊടുക്കില്ല....അതാണ് ..... ഗവമെൻ്റിൻ്റെ. അനങ്ങൂല

  • @bhadrankbhadrank1409
    @bhadrankbhadrank1409 3 года назад +1

    അഭിനന്ദങ്ങൾ ഇതു പോലെ ഉള്ളവർ വളർന്നു വരട്ടെ .സർക്കാരിൽ നിന്നും സഹകരണങ്ങളും സഹായങ്ങളും ഉണ്ടാവണം എങ്കിലെ ഇതുപോലെ ഉള്ള കലാകാരന്മാരും ഗാത്രജ്ഞൻമാരും വളർന്നു വരാൻ കഴിയും. എല്ലാ ഭാവുകങ്ങളും നേരുന്നു. ബാറ്ററി ചാർജ് ചെയ്യാതെ ഓട്ടത്തിൽ ചാർജ് കേറൂന്നു സംവിധാനം കൂടി കണ്ടുപിടിക്കണം. എങ്കിൽ വളരെ നന്നായിരിക്കും. വർ വിജയവും ആകും . എല്ലാ വിജയങ്ങളും ആശംസിച്ചു കൊണ്ട് . അദിനന്ദനങ്ങൾ

  • @sreekantannair6614
    @sreekantannair6614 3 года назад +8

    വളരെ നല്ല കാര്യമാണ് എൻറെ കയ്യിൽ ഒരു ബൈക്ക് ഉണ്ട്
    അത് ഇലക്ട്രിക്കൽ ആക്കണം എന്ത് ചെയ്യണം

  • @MalluChimes
    @MalluChimes 3 года назад +2

    കേരള സർക്കാർ ഇതുപോലെയുള്ള വാഹനം കേരളത്തിൽ ഓടിക്കാനായി മുൻകൈയെടുക്കണം.
    മാക്സിമം സ്പീഡ് 50kmph ആക്കി, ഇന്നത്തെ അവസ്ഥയിൽ സാധാ ജനങ്ങൾക്ക് കൊടുക്കുന്നതിനേക്കാൾ വലിയ പുണ്യം വേറെ അവർക്ക് ചെയ്യാൻ സാധിക്കുകയില്ല.
    കേരള ഗവൺമെന്റിന്റെ കീഴിൽ ഇതുപോലെ ഒരു സ്ഥാപനം വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
    യോജിക്കുന്നവർ ലൈക് അടിക്കുക 🙏🏻

  • @despatches5877
    @despatches5877 3 года назад +20

    ഓട്ടോമൊബൈലിന്റെ ഒരു വലിയ മാഫിയ രാജ്യത്തുണ്ട്. അവരാണ് ഇതിനെയെല്ലാം തടയുന്നത്.

  • @charlesmartel8228
    @charlesmartel8228 3 года назад +1

    മലയാളികളുടെ അഭിമാനമാണ് .. ജിജോ.. കുടുതൽ ഉയരങ്ങൾ കീഴടക്കാൻ സഹായിക്കട്ടെ.വാണിജ്യ അടിസ്ഥാനത്തിൽ ഇത് ഉത്പാദിപ്പിക്കാൻ ശ്രമിക്കുക.

  • @MyHumbleOpinion543
    @MyHumbleOpinion543 3 года назад +48

    ചേട്ടാ വണ്ടി വേഗം വീട്ടിൽ നിന്ന് മാറ്റിക്കോ നാളെ എന്തായാലും MVD വണ്ടി പൊക്കാൻ ആയിട്ട് വരും അവർക്ക് അതിനുള്ള കൈമടക്ക് കൊടുക്കാൻ കമ്പനികൾ ഉണ്ട്.

  • @musadikthennadan2846
    @musadikthennadan2846 3 года назад +8

    ആഗോള കുത്തക ബൂർഷാ കോർപ്പറേറ്റ് മുതലാളിമാർ ഉള്ളടത്തോളം കാലം ഇത് പോലെ ഉള്ള സാധാരണ കാരന്റെ കഴിവുകൾക്ക് ഒരു പ്രയോജനയും ഉണ്ടാവില്ല
    Good jod broo...👍👍

  • @emily_emi_george930
    @emily_emi_george930 3 года назад +17

    Valare nalla oru karyam.👏👏🙏🏻

  • @vehiclescolorMalayalam
    @vehiclescolorMalayalam 3 года назад +19

    ഇത് ഒരുപാട് പേർക്ക് ഉപകാരമുള്ള വിഡിയോ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകളും

  • @johnzencilavosmaliyakkaljo850
    @johnzencilavosmaliyakkaljo850 3 года назад +5

    നീ താൻടാ സൂപ്പർ അല്ല, മെഗാ സൂപ്പർ മെഗാസ്റ്റാർ👍👍👍👍🌾

  • @muza23
    @muza23 3 года назад +72

    ഇയാൾക്ക് കലാഭവൻ മണിയുടെ സൗണ്ട് അല്ലെ

  • @benjaminbenny.
    @benjaminbenny. 3 года назад +12

    ചേട്ടൻ നല്ല കഴിവുള്ള വേക്തിയന്ന് , ചേട്ടൻ ഈ കണ്ട്പിടുത്തം വല്ല USA ലോ യൂറോപ്പിലോ മറ്റോ ആയിരുന്നേൽ അർഹിക്കുന്ന പ്രശസ്ഥി കിട്ടിയേനെ
    "ചേട്ടൻ ജനിച്ച സ്ഥലം മാറിപ്പോയി"

  • @ajithkumar-fy6vg
    @ajithkumar-fy6vg 3 года назад +2

    സുഹൃത്തെ
    താങ്കളുടെ പ്രവർത്തനം നല്ലതു തന്നെയെന്നഭിമാനിക്കാം.
    കേളത്തിൽ ഇതു നടത്തിക്കാൻ സാധിക്കുമെന്നു തോന്നില്ല. 200 കോടി വാഗ്ദാനം ചെയ്ത ചേട്ടനെയും കൂട്ടി ബാംഗ്ളൂരിലൊന്നു ശ്രമിച്ചു നോക്കൂ. ചേട്ടൻ്റെ പരിശ്രമം വിജയിക്കട്ടെ.

  • @funwaymalayalam5600
    @funwaymalayalam5600 3 года назад +7

    പെട്രോൾ വില നൂറിൽ എത്തിയ സ്ഥിതിക്ക്.
    " മച്ചാൻ മാർക്ക് ഇതു പോരേ അളിയാ"😎😀

  • @najumudeennajumudeen8326
    @najumudeennajumudeen8326 3 года назад +16

    ബ്രോ വണ്ടിയുടെ വിലയൊന്നും പറയു ഒന്ന് വാങ്ങാനാ
    എന്തായാലും ഈ പെട്രോൾ വില കയറ്റത്തിൽ നിന്നും രക്ഷപെടാമല്ലോ

  • @rjohn987
    @rjohn987 3 года назад +3

    മറ്റു രാജ്യങ്ങളിൽ ഇതൊക്കെ ചെയ്ത് technology patent എടുക്കുന്നത് വരെ നമ്മുടെ അധികാരികൾ ഇതിനെ കാലഹരണപ്പെട്ട നിയമങ്ങൾ പറഞ്ഞു എതിർത്ത് കൊണ്ടിരിക്കും.

  • @rajendranvayala4201
    @rajendranvayala4201 3 года назад +7

    അഭിനന്ദനങ്ങൾ ഇനിയും മുന്നോട്ട്. ചെറുകിടയൂണിററായി പോകുക

  • @shajimon350
    @shajimon350 3 года назад +26

    പ്ലീസ് താങ്കളുടെ നമ്പർ സെൻഡ് പ്ലീസ്

  • @mathewjohn4431
    @mathewjohn4431 День назад +1

    Big salute Jiji💪🏼💪🏼💪🏼🙏🏼👏🏽

  • @sivasubramaniam7238
    @sivasubramaniam7238 3 года назад +14

    എല്ലാവരും ഇലക്ട്രിക് ഉപയോഗിക്കുമ്പോൾ, സർക്കാർ ഇലക്ട്രിക് ടാക്സ് കൂട്ടും 🤣🤣🤣

    • @Missingtailpipesby
      @Missingtailpipesby 3 года назад +1

      Never mind bro, go with generating own energy by installing solar system at home. That's all game over.

  • @bipinraj6449
    @bipinraj6449 3 года назад +3

    എല്ലാവരും സർക്കാരുകളെ കണക്കിന് കുറ്റം പറയുന്നത് കണ്ടു, പുതിയ സംരംഭങ്ങൾ തുടങ്ങാൻ സർക്കാരുകൾ വേണ്ട സഹായങ്ങൾ നൽകുന്നുണ്ട് . പക്ഷെ ഇതിന്റെ സാങ്കേതിക വശം മനസ്സിലാക്കുക, ഇവിടെ പുതിയ ഒരു ടെക്‌നോളജിയും ഇമ്പ്ലിമെൻറ് ചെയ്തിട്ടില്ല, ഇതിൽ ഒരു ഘടകവും പുതുതായി കണ്ടു പിടിച്ചതോ ഉണ്ടാക്കിയതോ അല്ല, എല്ലാം മാർക്കറ്റിൽ ലഭ്യമായ ഘടകങ്ങൾ സംയോജിപ്പിച്ചുണ്ടാക്കിയവയാണ്, സ്വൽപ്പം ഇലക്ട്രോണിക്ക് & മെക്കാനിക്ക് പണി അറിയാവുന്ന ആർക്കും ഇതുപോലെ ചെയ്തെടുക്കാനാവുന്നതാണ്. ഇദ്ദേഹത്തിന്റെ കഴിവുകളെ അംഗീകരിക്കുന്നു. പക്ഷെ ഈ വിലയ്ക്ക് നല്ല ഇലക്ട്രിക്ക് സ്‌കൂട്ടറുകൾ മാർക്കറ്റിൽ ഇന്ന് ലഭ്യമാണ്.

    • @krishnadasnamboothir
      @krishnadasnamboothir 3 года назад

      പക്ഷെ ഈ വണ്ടി idichal ഇൻഷുറൻസ് കിട്ടില്ല alterstion പറ്റില്ല അതു നിയമവിരുദ്ധം ആണ് പിന്നെ എന്ട് തേങ്ങാ യാണ്

  • @alikoppam5766
    @alikoppam5766 3 года назад +16

    ഇദ്ദേഹത്തിന്റെ നമ്പർ കൂടി കൊടുക്കാമായിരുന്നു

  • @creativeBoyJK
    @creativeBoyJK 3 года назад +13

    ഇതുപോലുള്ള ഉപകാരപ്രദമായ കണ്ടുപിടുത്തങ്ങൾ ഇനിയും ഉണ്ടാകട്ടെ ഫുൾ സപ്പോർട്ട് 👍👍👍
    ഇന്ധനവില 🤦‍♂️🤦‍♂️🤦‍♂️

  • @adhillifevlog7940
    @adhillifevlog7940 3 года назад +24

    സംഗീ കള്‍ കാണുന്നുണ്ടോ?

    • @MidHuN--dj0
      @MidHuN--dj0 3 года назад

      കമ്മികളും കാണുന്നുണ്ട്,,, പരനാറിയോടെ പറ tax കളയാൻ

    • @adhillifevlog7940
      @adhillifevlog7940 3 года назад

      @@MidHuN--dj0 സംഗീ വിചാരിച്ചാല്‍ നടക്കും

  • @rizwank.starofcochin2734
    @rizwank.starofcochin2734 3 года назад +15

    ജാഗർതവേണം പെട്രോളിന്ന് കൊള്ള TAX വാങ്ങുന്ന കേന്ദ്രവും കേരളവും
    താങ്കളെ സപ്പോർട്ട് ചെയ്യില്ല

  • @SiluTalksSalha
    @SiluTalksSalha 3 года назад +22

    👏🏻👏🏻👏🏻

    • @keepsmiling6674
      @keepsmiling6674 3 года назад

      Aah udaayippw

    • @keepsmiling6674
      @keepsmiling6674 3 года назад

      Thumbnail itt udaayip kaanikkunnu aalkare pattikkan ingane cheyyano

    • @absalammktirur9869
      @absalammktirur9869 3 года назад

      ആരെ പറഞ്ഞത് ഇമെയിൽ ചെയ്തു ഭീഷണി പെടുത്തിയത്...4 എണ്ണം പെറ്റുന്നു പറഞ്ഞ്..... ഒരു നോട്ടിഫിക്കേഷൻ കണ്ട് നമ്മൾ കാണാൻ നിന്നില്ല....

  • @Syd_Salmanul_Faris
    @Syd_Salmanul_Faris 3 года назад

    ഈ dislike അടിച്ചവരൊക്കെ എണ്ണ മൊതലാളിമാരും അവരുടെ കുടുംബക്കാരും ആണോന്നൊരു.... Doubt

  • @rajudaniel1
    @rajudaniel1 3 года назад +5

    ഇതിന് വില എത്രയാകും. വെള്ളക്കെട്ട് ഉള്ള സ്ഥലങ്ങളിൽ അല്ലെങ്കിൽ മഴക്കാലത്ത് ഇതുപയോഗിക്കാൻ കഴിയുമോ

  • @മനുഷ്യർ-മ7ര
    @മനുഷ്യർ-മ7ര 3 года назад

    Pls maximum support jijo....he solve common people petrol budget problem...great man..salute the news

  • @neerajsjayadev4298
    @neerajsjayadev4298 3 года назад +10

    വളരെ നല്ല കാര്യം ആണ്

  • @സത്യമേപറയു-ല8റ
    @സത്യമേപറയു-ല8റ 3 года назад +2

    *ആ കഴിവിനൊരു മികച്ച കയ്യടി*🤝🥰🥰🥰

  • @SK-ek7iy
    @SK-ek7iy 3 года назад +8

    നീ ജനിച്ചത് ഇന്ത്യയിൽ ആയിപ്പോയി 😒, വളരാൻ അനുവദിക്കല്ല അവന്മാർ 😞

  • @febinfayazz
    @febinfayazz 3 года назад +1

    *ഈ ചേട്ടനെ നമ്മുടെ arunsmoki യുടെ ചാനലിൽ കണ്ടവരുണ്ടോ, ഇവരെ പൊലുള്ളവർ നാടിന് അഭിമാനം......* ❣️🥰👍

  • @muhammedshinan9215
    @muhammedshinan9215 3 года назад +8

    😻😻Arun smoke yudyy video kandavar undoo 👍

  • @rajah1367
    @rajah1367 3 года назад +1

    കണ്ണടച്ച് ജിജോ ബ്രോയുടെ voice കേട്ടാൽ...എവിടെയൊക്കെയോ നമ്മുടെ കലാഭവൻ മണിച്ചേട്ടൻ പറയുന്നപോലുണ്ട്.....👍👍

    • @jessyrobinson9410
      @jessyrobinson9410 3 года назад

      ശബ്ദം അല്ല, ഭാഷയിൽ നല്ല സാമ്യം ആണ് 😊😊

  • @anser_ahmd
    @anser_ahmd 3 года назад +5

    0:48 പ്രതി എന്ന് പറഞ്ഞു ശീലമായോ 🙂

  • @mathewjohn4431
    @mathewjohn4431 День назад +1

    Jijo very good 🎉

  • @Life4yo
    @Life4yo 3 года назад +6

    എം യൂസുഫ് അലി സർ ഇതൊന്ന് കണ്ടിട്ട് ഒന്ന് invest ചെയ്യൂ .....

  • @jobingeorge7853
    @jobingeorge7853 3 года назад +2

    ഇനി ഇങ്ങനെ ഒരു... സ്കൂട്ടർ ജിജോ എന്ന. വ്യക്തി. ഇവരെ കുറിച്ച് യാതൊരു വിവരവും ഉണ്ടാകില്ല...

  • @JayeshJayesh-su5wf
    @JayeshJayesh-su5wf 3 года назад +3

    നീ പുലിയാണെന്ന് എനിക്കറിയാം.. എല്ലാവിധ ആശംസകളും നേരുന്നു.

  • @sunnybabykappivilakkal6719
    @sunnybabykappivilakkal6719 3 года назад

    സൂപ്പർ,,,, പക് ഷേ താങ്കൾ ജീവിക്കുന്നത് നമ്മുടെ കേരളത്തിൽ ആയിപ്പോയി,,,,,

  • @xerox-f1p
    @xerox-f1p 3 года назад +3

    നിങ്ങൾക്ക് പറ്റിയ സ്ഥലം Bangalore ആണ് !!!!

  • @AnilKumar-qn9ut
    @AnilKumar-qn9ut 3 года назад

    Ethu instalmentinu kittumo athrayNu price first vandi padikumbol ethu pattumo

  • @rasheed7777
    @rasheed7777 3 года назад +17

    എനിക്ക് ഒരെണ്ണം ഉണ്ടാക്കി തരുമോ.. എത്ര പൈസ വേണം.. അഡ്വാൻസ് ആയി പൈസ തരാം.

    • @seemakannan4631
      @seemakannan4631 3 года назад +4

      എനിക്കും വേണം

    • @shabarmh7961
      @shabarmh7961 3 года назад +2

      Enikkm onnu undakki tharumo

    • @cherianksavier3747
      @cherianksavier3747 3 года назад +2

      വില എത്ര ആകും. പിന്നെ സോളാർ ഉപയോഗിക്കാൻ പറ്റിയാൽ കറണ്ട് ചാർജ് കൂട്ടിയാലും കുഴപ്പം ഇല്ല സർക്കാർ നികുതി പിരിവും കുറയും

    • @funandtipsmixedvideos3370
      @funandtipsmixedvideos3370 3 года назад

      One lakh 20 thousand.

  • @RajiSMenon
    @RajiSMenon 3 года назад

    Congrats jijo, great attempt, 💓💓💓💓LOVE FROM CCOK 💓💓💓💓

  • @kerala1961
    @kerala1961 3 года назад +5

    ചേട്ടാ ഗുജറാത്ത്‌ കമ്പനി പുതിയ bike ഇറക്കി.... അതു വിറ്റ് കഴിഞ്ഞു നോക്കട്ടെ അതിനു സർക്കാർ സബ്‌സിഡിയും ഉണ്ട്...

  • @sheziworld102
    @sheziworld102 3 года назад

    ഇപ്പോഴത്തെ എണ്ണവിലക്ക് ഇനി ഇതാണ് അഭയം ❤️❤️❤️

  • @mohammedsageer8182
    @mohammedsageer8182 3 года назад +8

    ഇദ്ദേഹത്തിന്റെ മൊബൈൽ no
    തരുമോ?

  • @fsp7078
    @fsp7078 3 года назад +1

    Thrissur pwoliyaannu......

  • @faslurahman669
    @faslurahman669 3 года назад +3

    മറ്റൊരു രാജ്യത്താണെങ്കിൽ പുള്ളിയെ വളർത്തി എടുത്തേനെ നമ്മുടെ നാട്ടിൽ ഗവണ്മെന്റ് തിരിഞ്ഞു നോക്കില്ല

  • @greeshmaksanthosh8629
    @greeshmaksanthosh8629 3 года назад

    Superb bro 🤩😍. Ingane oru vandi irangan aayi njn kure naalayi agrahikkunnathu. Iranganel njn urappayum vaangum 💃

  • @roymark9017
    @roymark9017 3 года назад +5

    ലെ KSEB:- കോവിഡ് കാലത്തു കറണ്ട് യൂസേജ് കൂടി എന്ന പേരിൽ ഡബിൾ ചാർജ് വാങ്ങിയ എന്നോടാണോ ബാല ഇതു കാണിക്കുന്നത്.

  • @thomaskmathai6449
    @thomaskmathai6449 3 года назад +1

    നല്ല ചോദ്യങ്ങളും നല്ല ഉത്തരങ്ങളും

  • @munavermunaver3402
    @munavermunaver3402 3 года назад +4

    ലി ജോ സുപ്പർ നന്നായിട്ടുണ്ട് ഒന്ന് നേരിട്ട് കണാൻ അഗ്രാഹം ഉണ്ട് എന്റെ എല്ലാ വിധ Sapot ഉം

  • @foodpeople9816
    @foodpeople9816 3 года назад

    Entry vandi oltration cheydu tharamo activa cheyyan pattumo ? Ethra amount varum pls reply

  • @abhilashpp2587
    @abhilashpp2587 3 года назад +3

    60% വരുമാനം കിട്ടുന്ന എണ്ണ പരിപാടി വേണ്ടന്ന് ഏതെങ്കിലും ഗവർമെന്റ് വെക്കുമെന്ന് എനിക്ക് തോന്നുന്നഇല്ല

    • @balakrishnan841
      @balakrishnan841 3 года назад

      ബാറ്ററി ലൈഫ്, നമുക്കെപ്പോഴും വലിയ നഷ്ടം വരുത്തും.

  • @meenukutty3509
    @meenukutty3509 3 года назад

    നമ്മുടെ government നു ജനങ്ങളുടെ കാര്യം അല്ല വലുത്. ഗവണ്മെന്റ് ജീവനക്കാർ രക്ഷപ്പെടണം. അതുകൊണ്ട് ഗവണ്മെന്റ് ഇത് എന്തെങ്കിലും കുറ്റം കണ്ടെത്തി അംഗീകരിക്കില്ല. conrats bro 🌹🌹🌹🌹👏👏👏👏👏👏

  • @sathyaan9291
    @sathyaan9291 3 года назад +4

    സർക്കാരിന്ന് വരുമാനം കിട്ടില്ല...... അതുകൊണ്ട് തന്നെ മുന്നില്ലേക് കൊണ്ടുവരാൻ അവർ സമ്മതിക്കില്ല

  • @bijujohn8822
    @bijujohn8822 3 года назад

    വിജയിക്കും
    തീർച്ച
    അഭിനന്ദനങ്ങൾ

  • @isree71
    @isree71 3 года назад +3

    ജീജോ പോലത്തെ വ്യക്തികളയാണ് നാട്ടിന്നാണ് ആവശ്യം. സർക്കാരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ട. തമിഴ് നാട്ടിലോ കർണാടകയിലോ ശ്രമിക്കു

  • @ebrahimkutty9578
    @ebrahimkutty9578 3 года назад +1

    എല്ലാവിധ സപ്പോർട്ടുകളും നമ്മടെ ഭാഗത്തിൽ നിന്ന് ഉണ്ടാകും ഒരിക്കലും പിന്മാറരുധ് 👌👍❤

  • @SharafuSafna
    @SharafuSafna 3 года назад +5

    ഗവണ്മെന്റ് അപ്രൂവ് കിട്ടില്ല ബ്രോ
    കാരണം പെട്രോൾ വില കുത്തനെ കൂട്ടുന്നവർ ഇതിനു കൂട്ട് നിൽക്കോ...

    • @kdcruz75
      @kdcruz75 3 года назад

      Kee Cee ude contact details evide kittum

  • @maneeshmnair6531
    @maneeshmnair6531 3 года назад +1

    Inger oru killadi thanney

  • @mohanlalmohan6291
    @mohanlalmohan6291 3 года назад +7

    നമ്മുടെ ഗവൺമെന്റിന്റെ fagath നിന്ന് ഒന്നും പ്രതീക്ഷികnda ബ്രോ . ഇതൊക്കെ വന്നാൽ കാലന്മാർ പെട്രോളിൽ നിന്നും നമ്മെ പറ്റിച് ഉണ്ടാകുന്ന ഫീമമായ ലാഫം കിട്ടില്ല . നമ്മുടെ നാട് ഒiത്ത നാട്

  • @jyothishpt7224
    @jyothishpt7224 3 года назад +2

    Mani chettante sound

  • @sandwanamtips1325
    @sandwanamtips1325 3 года назад +5

    ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും ഒരു സപ്പോർട്ടും പ്രതീക്ഷിക്കണ്ട

  • @abhinavpv4613
    @abhinavpv4613 3 года назад +1

    Speed ethra kittum

  • @bt9604
    @bt9604 3 года назад +3

    Kudos man🔥🔥

  • @shafi8139
    @shafi8139 3 года назад

    Government should support him...
    Congratulation bro...

  • @narasimha808
    @narasimha808 3 года назад +9

    ജിജോ ഭായി മേക്കിംഗ് ഇന്ത്യ പരിപാടിയിൽ ചേർന്ന് മുന്നോട്ട് പോകുക.. പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുക.. തീർച്ചയായും അനുകൂലമറുപടി കിട്ടും.. വിജയാശംസകൾ.

    • @sajna547
      @sajna547 3 года назад

      Uvva ennit detrol petrol vila kottan patilla pm nu ambani engana jevikum
      E chetttan paranjath ketile adich amarthum enn

  • @jamesjoseph3008
    @jamesjoseph3008 Год назад

    Congrats. Go Ahead with your inventions

  • @autolinkz5808
    @autolinkz5808 3 года назад +3

    കഴിവ് ഉണ്ടായിട്ടും പ്രോൽസാഹനം ഇല്ല
    അന്നും ഇന്നും എന്നും
    മാറ്റം അനിവാര്യമാണ്

  • @eurovlogs
    @eurovlogs 3 года назад

    ആഹാ സൂപ്പർ ഇങ്ങനെ ഉള്ളവരെ Goverment Corporate കളുടെ കയ്യിൽ നിന്നും സംരക്ഷിക്കുകയും .Goverment Help ഉം കൊടുക്കണം

  • @venugopal3460
    @venugopal3460 3 года назад +3

    ഒരു വണ്ടി ഉണ്ടാക്കി തരുമോ ❤❤

  • @pyariTrollen
    @pyariTrollen 3 года назад +1

    Innu nammal neridunna rand prashnangalk ith useful askum...onnu high petrol price..rand pollution..so pls support him🙏