എസ്രാ കണ്ടു. അതി മനോഹരമായ ചിത്രം.... ജൂതന്മാരുടെ കഥകളുമായി മുൻ പരിചയമില്ലാത്തതുകൊണ്ടാവാം ഈ സിനിമയിലെ "കഥ" ഇതിലെ ഹീറോ ആയിട്ട് എനിക്ക് തോന്നി. വളരെ ഇന്നൊവേറ്റീവ് ആയ സ്റ്റോറി. ഓരോ ജൂതന്മാരുടെ പേരിൽ തുടങ്ങുന്നു ആ വ്യത്യസ്ഥത ... എബ്രഹാം എസ്രാ, മാർക്കസ് റാബി എന്നിങ്ങനെയുള്ള പേരുകൾ , അതുപോലെ ഡിബൂക് എന്ന പദം എന്നിവ വളരെ ആകർഷകമായിട്ട് തോന്നി.. പാട്ടും ഗംഭീരം . പ്രത്യേകിച്ച് ആ ഫ്ളാഷ് ബാക്കിലെ ഈ പാട്ട് . എല്ലാ കഥാപാത്രങ്ങളും മികച്ചു നിന്നെങ്കിലും എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടത് മാർക്കസ് റാബി എന്ന കഥാപാത്രം ചെയ്ത സുജിത്തിനെയാണ് ... അയാളുടെ ഇൻട്രോ തന്നെ എന്ത് രസമായിരുന്നു കാണാൻ... അയാളുടെ ശരീര ഭാഷ ആ കഥാപാത്രത്തിന് ഏറ്റവും ഉചിതമായ ഒന്നായിട്ട് തോന്നി .അയാളുടെ വേഷവും ആകർഷകമായിട്ടു തോന്നി..... മൊത്തത്തിൽ മലയാള സിനിമാ വ്യവസായത്തിന് എന്നും അഭിമാനിക്കാൻ പറ്റിയ സിനിമ എന്ന് നിസംശയം പറയാം.
I was taking about the word origin. Its Hebrew. You can find that in Kerala many words are more closer to Hebrew. 'Yahuda" instead of Joothan. 'Yerushalem' instead of Jerusalem. I dont know why in the movie they say 'Joothan' always
This is not the scariest movie you will watch...This will not be the best thriller movie you will watch...This might not have the best climax ever. However you still cannot explain the feeling you get after coming out of the theatre after watching Ezra !!! a special feeling...Ezra Feeling !!! This song gives you that feeling even after it's been days since I saw the movie. Thanks to Jay K and Prithvi for Dybukk, for a slice of Jew history, for Rabbi Marcus, for 'Thambiran' and for giving a truly special Cinematic experience !!!!!
ഒരു പ്രണയം.. അതിന്റെ ചിത്രീകരണം.. തിരഞ്ഞെടുത്ത സ്ഥലം... മാളവന പാറയും, പുഴയും, കോട്ടയിൽ കോവിലകം കടവും ചുറ്റുപാടുകളും.. വളരെ നന്നായിരിക്കുന്നു... പാട്ടും അതിന്റെ ഈണവും ചേർന്നപ്പോൾ... ഒരു വല്ലാത്ത വികാരം... 👏🏻👏🏻👏🏻
one of the best song I have heard in the recent time. Rajuvetta ningale malayala cinemaye vere oru levelil ethichu ezrayilude. Do watch Ezra in theatres
got Goosebumps.....😨😱😱😱.....even after not understanding a single word ....can anyone Plz give a rough translation.....not about the movie but about the song....
This actor himself looks like a ghost. Awesome casting I must say , saw the Hindi version. So many twists and thrills , the ending was totally unexpected. Now after bahubali and this one , I'm having high expectations from Southern Indian cinema industry.
hats off to Vipin Raveendran & Sushin Shyam ...this s the first time I come across these names, but u guys have made an impact with this one and will definitely search for ur other works......all d best! Keep it up!
Thambiran is a masterpiece! Everything in this masterpiece is incredible, the visuals the great acting by the actors and the touching voice of the singer along with the deepest lyrics and mostly the composition.
Love the song and this movie to the Core...Such a great story and picturisation.Prithviraj,Priya Anand,Sujith Shankar,Sudev Nair,Tovino Thomas,Vijaya Raghavan etc rocked.Love this movie more than any other Indian Movie...Bollywood movie must learn a lot from this movie..All the love from America.
Ezra,Adham john,Nine9 ഇത് മൂന്നും വേറെ ലെവൽ സിനിമകൾ,അതിനു മുമ്പും ശേഷവും ഞാൻ ഈ typs il ഉള്ള മലയാളം മൂവീസ് കണ്ടിട്ടില്ല....The One Of The Best Actor Prithviraj Sukumaran💖 it's not a actor അതുക്കും മേലെ✌️❤️😍
saw the movie Ezra ....Really loved the performance of All especially Rabbi Marcus ( Sujith Shanker) and Sudev Nair ......I could not identify that Rabbi Marcus 's father character was performed by Babu Anthony. ...Go watch the film ..you will love it.This video gives you a feel of that time
The feel of this song at the theatres is something else.. Hats off to the director and music director and sudhev nair and the actress💖💖 #EZRAstorm #Pritvi
songs .Over all plot. blend of romance, horror ... its perfectly directed movie without spoiling the balance... hats off to the director and all the actors especially prithviraj sir...His was just like fantastic. ..
ചിലപ്പാട്ടുകൾ മനസ്സിൽ വല്ലാതെ സ്പർശിക്കും വരികളോ, അതിന്റെ താളമോ അങ്ങനെ എന്തൊക്കെയോ....... ചെവികളിൽനിന്ന് ഹൃദയത്തിലേക്ക്.... എവിടെയോ എത്തിക്കുവാൻ കഴിയുന്ന ഒരു മായാജാലം 🥰... 🥰🥰
മലയാളത്തിൽ ഇതുവരെ ഇറങ്ങിയപ്രേത സിനിമകളിൽ നിന്നു വ്യത്യസ്ഥമാണ് എസ്രാ ✡ കഴിവതും തീയറ്ററിൽ പോയി തന്നെ കാണുക. കാസ്റ്റിംഗ് എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ്. Anju Mohandas casting.
ee paatu nalkunna feel vere level aanu....one of the greatest👌👌👌👌👌 must watch in theatre....plz guys ,let's enjoy this movie to its true potential....😊😊😊
5-6 years back, i watched this movie in Malayalam. On that time I feel some personal vibe with this song. After few months before I was searched for this song, but I can't remember this song and movie. Today, i unfortunately watched this movie in Tamil. That same vibration raises personally I feel. I don't know why. It's personally attacking me.
Scariest romantic song...What a feel!..The marvellous acting of the young actors Sudev and Ann Sheethal is totally blending with the lyrics and music😘
Thank you❤
ചില പാട്ടുകൾ ഓർമകളിൽ നിന്നും മാഞ്ഞു പോകും. പിന്നീട് യാദൃശ്ചികമായി നമ്മളിലേക്ക് എത്തിപ്പെടുകയും ചെയ്യും ❤
Sathyam
💯
ഞാനിപ്പോ അങ്ങനെ വന്നതാ
@@nasnasubair6706 😄😄😄
@@nasnasubair6706 me to
പെർഫെക്റ്റ് കാസ്റ്റിംഗ് എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ്..
സുദേവ് നായർ, അനു ശീതൾ 👌👌
Ann sheetal
ആൻ ശീതൾ
പ്രണയം, വിരഹം,ഭയം, വേദന, നഷ്ടത്തിന്റെ വിങ്ങൽ... പാട്ടിന്റെ bjm, ആലാപനം, അഭിനയം... ഒക്കെ കൂടി ആയപ്പോ.... മനസിനു വല്ലാത്തൊരു..വേദന...🥺😞😢😪
Extaciey
Broken 💔
🥺
Sushin shyam ❤️
💯
എസ്രാ കണ്ടു. അതി മനോഹരമായ ചിത്രം.... ജൂതന്മാരുടെ കഥകളുമായി മുൻ പരിചയമില്ലാത്തതുകൊണ്ടാവാം ഈ സിനിമയിലെ "കഥ" ഇതിലെ ഹീറോ ആയിട്ട് എനിക്ക് തോന്നി. വളരെ ഇന്നൊവേറ്റീവ് ആയ സ്റ്റോറി. ഓരോ ജൂതന്മാരുടെ പേരിൽ തുടങ്ങുന്നു ആ വ്യത്യസ്ഥത ... എബ്രഹാം എസ്രാ, മാർക്കസ് റാബി എന്നിങ്ങനെയുള്ള പേരുകൾ , അതുപോലെ ഡിബൂക് എന്ന പദം എന്നിവ വളരെ ആകർഷകമായിട്ട് തോന്നി.. പാട്ടും ഗംഭീരം . പ്രത്യേകിച്ച് ആ ഫ്ളാഷ് ബാക്കിലെ ഈ പാട്ട് . എല്ലാ കഥാപാത്രങ്ങളും മികച്ചു നിന്നെങ്കിലും എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടത് മാർക്കസ് റാബി എന്ന കഥാപാത്രം ചെയ്ത സുജിത്തിനെയാണ് ... അയാളുടെ ഇൻട്രോ തന്നെ എന്ത് രസമായിരുന്നു കാണാൻ... അയാളുടെ ശരീര ഭാഷ ആ കഥാപാത്രത്തിന് ഏറ്റവും ഉചിതമായ ഒന്നായിട്ട് തോന്നി .അയാളുടെ വേഷവും ആകർഷകമായിട്ടു തോന്നി..... മൊത്തത്തിൽ മലയാള സിനിമാ വ്യവസായത്തിന് എന്നും അഭിമാനിക്കാൻ പറ്റിയ സിനിമ എന്ന് നിസംശയം പറയാം.
'Abraham' Keralathil orupad common aaytula peranenklum athinte origin Israel Il aanu
02kazak
Judaism, Christianity, Islam ee 3 religion Abrahamic aan.. So eee 3 religion follow cheyyunna aalugalil Abraham common name aan...
I was taking about the word origin. Its Hebrew. You can find that in Kerala many words are more closer to Hebrew. 'Yahuda" instead of Joothan. 'Yerushalem' instead of Jerusalem. I dont know why in the movie they say 'Joothan' always
athukonde ee pottatharam parayaruthe.
This is not the scariest movie you will watch...This will not be the best thriller movie you will watch...This might not have the best climax ever. However you still cannot explain the feeling you get after coming out of the theatre after watching Ezra !!! a special feeling...Ezra Feeling !!! This song gives you that feeling even after it's been days since I saw the movie. Thanks to Jay K and Prithvi for Dybukk, for a slice of Jew history, for Rabbi Marcus, for 'Thambiran' and for giving a truly special Cinematic experience !!!!!
Very true... Same feeling still now..
rijo thomas Exactly
introduction of Rabbi marcus is by far the best introduction of an exorcist in.malayalam film
Sushin shyam ❤
ഈ സിനിമയിലെ ഏറ്റവും ജീവനുള്ളഭാഗം ഈ സീനുകളായിരുന്നു......
തീയറ്ററിൽ വച്ച് ഈ സോങും സീനും വല്ലാത്തൊരു ഫീലാണ് 😘😘😘തന്നത് superb song👍👍👍
സത്യം
Yeah, I remember. It came at the right time.
Negative vibe
Sathyam
True......
Ee സോങ് കേൾക്കുമ്പോൾ ഒരു ഗുഡ് ഫീൽ ആണ്.. പഴയ മുത്തശ്ശി കഥ കേൾക്കുന്ന hearting touch😍
ശരിയാണ് ഈ ഗാനം എസ്രയുടെ മൂര്‍ദ്ധന്യ ഭാവമാണ്.വല്ലാത്ത അനുഭവമായിരുന്നു സിനിമ കണ്ടപ്പോള്‍
Not everyone like this song.. But who like this one.. They are addicted to this song(Thank u Sushin shyam and Anwar ali)
Yes. U r right😍addicted to this song 😭
So I'm a genius. 🥱😌❤️
Agree.....I even don't understand this language.....but❤❤❤❤
Still in my short play list
💯💯
സുഷിൻ ശ്യാം ❤️❤️❤️ കുമ്പളങ്ങി നൈറ്റ്‌സിലൂടെ State അവാർഡ് കിട്ടിയ ശേഷം പിന്നെയും കേൾക്കാൻ വന്ന ഞാൻ 😍😍😍
1:49..This frame has a real soul in it.... what a climate and perfect visual for the situation 🥰
😊
100%
2019 ലും ഈ ഓസം സോങ് തിരഞ്ഞു വന്നവർ ആരേലും ഉണ്ടോ?? 😍😍😍😍😍😘
തമ്പിരാൻ നൊയമ്പു തൊണയായിരിക്കണോ
അലങ്കാരമങ്ങനെ ധരിച്ചു കാട്ടേണോ
അഴകുള്ള ചേലയും കെട്ടിയുടുത്തു ദേ
അരയിൽ അരഞ്ഞാണമിട്ടതുമായി ദേ
ചേർമ്മയുള്ള താക്കോൽക്കൂട്ടം കിലുങ്ങിടും അരയുമേ
കാതിലുണ്ടലുക്കാത്തു് മാല മാറിലും
പൂനിറഞ്ച കാർമുടിയും തണ്ടണിഞ്ച ലഞ്ചക്കാലും
ഗന്ധമേറും അമ്പ കസ്തൂരിമേൽ
പനിനീറ്റിൽ ആടിയേ
തമ്പിരാൻ നൊയമ്പു തൊണയായിരിക്കണോ
അലങ്കാരമങ്ങനെ ധരിച്ചു കാട്ടേണോ
അഴകുള്ള ചേലയും കെട്ടിയുടുത്തു ദേ
അരയിൽ അരഞ്ഞാണമിട്ടതുമായി ദേ
Jishnu Narayan yup
🙋🙋
Njan undee
Remake in Hindi
2021
Magical composition🔥🔥 1:14 bgm ❣️❣️
Just close ur eyes and hear this.
Pazhaya aa kaalam create cheyyan ee song nu kazhinjittund 👏👏👏
കിടു 😍
ഇപ്പൊ തന്നെ എത്ര തവണ കേട്ടെന്നറീല്ല..
Addicted❤
Ippo aa addiction okke marikanuvalloo 2 varshayillee
@@vinayakinga9832
Ellarkkum illa bro
Idakkidakku kekkum
Ee song Jews nte oru Book ile song aanu. അലങ്കാര പാട്ടുകൾ എന്നോ മറ്റോ ആണ് ആ പുസ്തകത്തിൻറെ പേര്.orma kittanila book name. Avarude traditional song aanu
'അലങ്കാരമങ്ക '
Atheyo
What a composition man!
വിരഹം പ്രണയം നിസ്സഹായത ചതി എല്ലാം ഒറ്റ പാട്ടിൽ
നെഞ്ചിൽ കൊളുത്തി വലിക്കന്ന അസാധ്യ സംഗീതം: വരികൾ ' ആലാപനം: ദൃശ്യവത്ക്കരണം
This film definitely takes Malayalam cinema to next level
best horror film in Mollywood till date 👌
how about manichithrathzhu
yes. . but athoru physco thriller aanu . .
but it considered as a horror filim
Rohit Kp Manichithrathzhu horror Padam Alla..genre pollum aryatha nee cinemena kond samsrikan ayitla ketinalo.. Manichithrathzhu Comedy-mystery Padam aahn.. Namml ivda pareendh horror-thrillersna korchitaa..
Rohit Kp Yes But athoru complete horror film alla Horror elementsum kuravanu Phyco,Triller anu
ഇഷ്‌കിലെ വസുധ ആണല്ലേ ഇത് 🤩
Ate atu nokkana pinnem vannatu
Karija vasuta
Moll
Ath arinjittaa njanum vannath
Athee
I am not Malayali. But I enjoyed this film the Jewish touch makes it unique among horror films.
Ayinu nee ethada naye
@@instantmovies8846 enthuvado
@@instantmovies8846 njee ethada mone
@@instantmovies8846 nee etha
Thanks for the love bro
0:09 പണ്ടുള്ള ചില ആളുകൾ നിൽക്കുന്നത് ഇതേ പോലെതന്നാണ് .നല്ല ഒബ്സെർവഷൻ ..
Yes youre rightt...
Machane.. School of drama nno Matto aan... Atha.. 💪
@@Dharmavally athe
Athentha iyaal pand poyi nokkiyittundo
Njanum ende kudumbathile palarum eppolim inganeya nikkunnee 🙄 njanum alojikkarund identha ongane enn especially men njanum inganeya nikkane
ഒരു പ്രണയം.. അതിന്റെ ചിത്രീകരണം.. തിരഞ്ഞെടുത്ത സ്ഥലം... മാളവന പാറയും, പുഴയും, കോട്ടയിൽ കോവിലകം കടവും ചുറ്റുപാടുകളും.. വളരെ നന്നായിരിക്കുന്നു...
പാട്ടും അതിന്റെ ഈണവും ചേർന്നപ്പോൾ... ഒരു വല്ലാത്ത വികാരം... 👏🏻👏🏻👏🏻
Vallatha oru song! Never heard something like this in Malayalam before. Sushin shyam is a gem
Ever time favourite... 🥰🥰🥰 BGM ഒരു രക്ഷയുംഇല്ല ..... totally vere level 🔥🔥🔥
Hi
Njanund...
Enikk like thannathaara
Alla pinne....✌️
Remya Sabu njan aaayaal✌️
ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും ഉളുപ്പില്ലാത്ത പ്രേതം ആണ് എസ്രാ... അവളെ തേച്ചൊട്ടിച്ചതും പോരാ, ബാക്കിയുള്ളോരോട് പ്രതികാരം ചെയ്യണം പോലും...
Aish Ray അഭിപ്രായത്തോട് ഞാനും യോജിക്കുന്നു .ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റില്ല ഈ പ്രതികാരത്തെ
Aish Ray 😂😂😂
Correct. ഒരു പെണ്ണിനെ കൊന്നതും pora. എനിക്കും തോന്നി കേട്ടോ ഇ doubt
😨😄😄😄
Sathyam bro
one of the best song I have heard in the recent time.
Rajuvetta ningale malayala cinemaye vere oru levelil ethichu ezrayilude.
Do watch Ezra in theatres
Trailer Hub Ys rajuvettan massa
Sushin tdt made this
Who is after dilsha ramzan dance ❤
Me
Me
Me❤❤❤❤
me
Me
*2020 ഇൽ ആരെങ്കിലും???* 😍
Njan und
ഞാനുണ്ട്... 2020 may
Illa njn ith 2030ilan kaninnath
@@46h4y athenthada nink bodham onnum ille
2021
got Goosebumps.....😨😱😱😱.....even after not understanding a single word ....can anyone Plz give a rough translation.....not about the movie but about the song....
it's an old Jewish folk song from kerala. It describing about dressing styles of Jewish women.
This actor himself looks like a ghost. Awesome casting I must say , saw the Hindi version. So many twists and thrills , the ending was totally unexpected. Now after bahubali and this one , I'm having high expectations from Southern Indian cinema industry.
True
So many classics in South Indian industry... Try to watch those.
Malayalam movies are awesome
Bro if u want realistic and quality movies must watch malayalam movies
Theres a hindi version?
തീയറ്ററിൽ പോവാത്തവർ ഈ പാട്ട് കാണതിരിക്കുന്നതാ നല്ലത്...
എന്നെ അത്ഭുതപെടുത്തി എസ്ര....
love u rajetta
Why
Theatre il erunnee kellkkan enthu sukkam ayyirnnnuu. Vallatha feel. 2nd halfil mikacha oru ethu ayyirunnu ethu allee
@@keseebkeseeb8628 theatril ee song kelkumbo oru pretheka beethi aanu srishtichath
This song is so underrated!!! The cinematography !!! The feel it created !!!
നാം കണ്ട് മടുത്ത ദുർമന്ത്രവാദ ഹൊറർ കോമഡിയിൽ നിന്നും 100% വ്യത്യസ്തമായ #ദൃശ്യാവിഷ്ക്കാരമാണ് #എസ്രാ…✡✡
thambiraan
@IVlogU yes crt
ezra another field of mollywood
Sathyam
@@jiminpaul5914 its been 3 years
ഹോ!! വല്ലാത്തൊരു പാട്ടായി പോയി ഇത്.. എവിടെയോ എന്തോ കുത്തി തറക്കുന്ന വേദന...😢😐
"Pooniranjha kaarmudiyum thandaninjhelenjha kaalum " ..... hat's off.... what a feel❤k
sudev nair is good actor
hats off to Vipin Raveendran & Sushin Shyam ...this s the first time I come across these names, but u guys have made an impact with this one and will definitely search for ur other works......all d best! Keep it up!
Very gracious of you to say that...:)...Cheers!...
popsyagain check out the song kisa pathiyil from kismath. sushins yet another magic. :)
cheers
This is not just a song...... Because it's feel some supernatural presence....... OMG
അവൻ അവളെ ഒരുപാട് സ്നേഹിച്ചു 💞💞
HEARD IT CONTINUOUSLY FOR MORE THAN 30 TIMES! such an addictive song!from the very first beat ,stanza everything!kudos to the team!!!
sudev nair ,ithu ningalude futuril orupad avasarangal nalkatte ennu ashamsikunnu
ദൈവത്തെ ഓർത്ത് സിനിമ കാണുമ്പോൾ സംസാരിച്ച് വെറുപ്പിക്കല്ലേ.. പ്ലീസ്..
Yasir The Vlogger .......sathyam kure -----makkal ound theatre il poyi film kanunnavare veruppikkaaan
conjuring kaanan poypolum ith thanne avastha. theatrl kdnn show... kure avanmaar irngykolum veruppikkan aayt...horror flm mood pokum complete....really irritating....
@@sarath1111 Same അനുഭവം ഉണ്ടായി കൊഞ്ചുറിങ് kanan പോയപ്പോ... കുറെ അവന്മാർ ഇരുന്നു ഡയലോഗ് അടിയും showoffum
@@vidyagireeshan7876 sambavam show onnumalla, pedichit dialogue adikka mandanmaar🤣
സുദേവ് നായർ ..........ഹെവി ഐറ്റം ❤️🔥
പാട്ടിൻറെ ലഹരിയോട് അലിഞ്ഞു ചേരുന്ന എസ്‌റയുടെ അഭിനയ ചാതുര്യം
🕍✡✡ശരീരമുക്തമാക്കപ്പെട്ട എബ്രഹാം എസ്രയുടെ ആത്മാവ്....✡✡🕍
well acted both of u ..sudev's acting ! OMG mind blowing
Thambiran is a masterpiece! Everything in this masterpiece is incredible, the visuals the great acting by the actors and the touching voice of the singer along with the deepest lyrics and mostly the composition.
Love the song and this movie to the Core...Such a great story and picturisation.Prithviraj,Priya Anand,Sujith Shankar,Sudev Nair,Tovino Thomas,Vijaya Raghavan etc rocked.Love this movie more than any other Indian Movie...Bollywood movie must learn a lot from this movie..All the love from America.
Ee patt kelkumbol manasin vallatha pedi thonnunavarundo
Aboobacker kt sheriya thaankal paranjath💯💯💯💯💯💯💯
😂😂😂 nannayi.... Sushin likes to scream us... This one is better
@@fantasyworld9782 ithuvare onnum illeyni😅ini ndaayikkolum😂
Sherikkum!
Enikum feel chyarund.. oru horror bgm pole
Sushin Shyam❤❤❤🔥🔥Music Director
. Ejjaathi song. Vere level feeel. All credits to you👍
Rajuvettan sambhavam performance thanne.but orale koode mention cheyyatte.abhinayicha adya cinemakku thanne best actorinulla state award nediya sudev nairinu edu nalloru character anu.adehathinu idoru careerile break akatte
Abhijith Radhakrishnan
Sudev Nair 😘💛💛
one of best songs in 2017. Visually beautiful and melodies.......
Like it
Sushin shyam.. Fan ban gayi ❤️❤️👏👏👏👏 ezra, varathan, kismath.. all wonderful works
Virus
ഈ പാട്ടിന്റെ തീയറ്റർ അനുഭവം
ഹൂ.....പറഞ്ഞറിയിക്കാൻ പറ്റില്ല. അന്നാദ്യമായാണ് ഇതു കേൾക്കുന്നത്
Ezra,Adham john,Nine9 ഇത് മൂന്നും വേറെ ലെവൽ സിനിമകൾ,അതിനു മുമ്പും ശേഷവും ഞാൻ ഈ typs il ഉള്ള മലയാളം മൂവീസ് കണ്ടിട്ടില്ല....The One Of The Best Actor Prithviraj Sukumaran💖 it's not a actor അതുക്കും മേലെ✌️❤️😍
Itellam ntem fav an❤️
@@asher7657 So?
@@Absharcodex so?
@@suja605 go away!!😊
addicted😘😘😘😘😘
good voice & brilliant cinematography Ajay vasudeev🎥🎥🎥🎥👍👍 sudev nair awsm acting skill👌👌👌
Ith Rajiv Ravi cheytha songa
watch the movie in theatres only...the background score is truly international....hats off to the entire team...movie definitely possesed me...
Whatever, the song, lyrics and the vocal.....it's admired
സുഷിൻ ശ്യാമിന് കരിയർ ബ്രേക്ക് കൊടുത്ത മൂവിയാണ് എസ്രാ
Theatre experience🔥
the best ever horror thriller movie in Indian film industry...
great work guys
Recommended to watch this only after the big screen experience. One of the Goosebumps moment #Ezra Fdfs
saw the movie Ezra ....Really loved the performance of All especially Rabbi Marcus ( Sujith Shanker) and Sudev Nair ......I could not identify that Rabbi Marcus 's father character was performed by Babu Anthony. ...Go watch the film ..you will love it.This video gives you a feel of that time
sujith1605 Babu Antony
The feel of this song at the theatres is something else.. Hats off to the director and music director and sudhev nair and the actress💖💖
#EZRAstorm
#Pritvi
Xavier Martin her name is ann sheethal
aravind ramesh thanks man
ഇതും ഫീനിക്സ് ഉം കാണുമ്പോ എന്തോ ഒരു... വിങ്ങൽ
songs .Over all plot. blend of romance, horror ... its perfectly directed movie without spoiling the balance... hats off to the director and all the actors especially prithviraj sir...His was just like fantastic. ..
ഈ പാട്ടിൻ്റെ theatre experience 🔥
Cinematography challenges the whole indian film industry...Bravo
sudev Nair🥵❤️❤️😍
After beeshma parvam, sushil shyam nte song kelkkan vannu...⚡
Chaampppikkkoo 💥💥💥
Who all were waiting for this song?
Vishnu Ks
ഞമ്മൾ 🙋
govind chandra this is exactly wats wrong with the world
govind chandra whats wrOng bro
Vishnu Ks me
govind chandra ninte thanda ithu vare aaran ennu manasilayilee?
What a track
Nothing much to say
Simply stunning
Great work folks
No words..!! Excellent composition. What a feel.. Well done Sushin shyam.., singer also.. Hats off guys..
Addicted!!! More Than 20 Times 😘😘
Sushin Shyam 💛 Vipin Raveendran
Vallathoru feel anu ee pattinu😌 ,sujinte ella composition ilum oru prethyekatha und
2020ൽ കേൾക്കുമ്പോഴും ഈ പടം ഏറങ്ങിയപ്പോൾ കിട്ടിയ അതെ ഫീൽ 😍
ee paat aadhym ishtailairunu...padam kand kazhinjappol best song itai....
kidu song. .......
ഈ പാട്ടിന്റെ തിയ്യേറ്റർ experience...😍
🔥🔥
😨😨😨😨
അടിപൊളി ആയിരുന്നു still remembering 🔥
ചിലപ്പാട്ടുകൾ മനസ്സിൽ വല്ലാതെ സ്പർശിക്കും വരികളോ, അതിന്റെ താളമോ അങ്ങനെ എന്തൊക്കെയോ....... ചെവികളിൽനിന്ന് ഹൃദയത്തിലേക്ക്.... എവിടെയോ എത്തിക്കുവാൻ കഴിയുന്ന ഒരു മായാജാലം 🥰... 🥰🥰
nothing to say, amazing voice.
"its really amazing how 1 song can change your mood, Thoughts and Emotions." through this.
god may bless you....
Best Malayalam film released so far in 2017 . If U agree give a thumbs up :)
Vekkada Vedi ...Yes...Ezra 4/5...Jomon 3.75/5....Mvt 3.75/5
Vekkada Vedi prithvi has 6-7 movies coming up this year so dont be so sure about it😁
Fazz Fayiz m.vt, 4/5 jomon 3/5
Proof?....ഇത് mollywood ആണ് ...Only തള്ള്
govind which are the proofs r u expecting??? ninak ath thonnum. ingane nadann degrade cheyyumbo aarengilm enthengilm tharam enn paranjittndo
Wow, this song is just magical.❤️❤️❤️
On repeat.
എനിക്ക് ഒരുപാട് ഇഷ്ടമുള്ള song ഇതാണ്... ഡൌൺലോഡ് ആക്കി വെച്ചിട്ടുണ്ട്.... സൂപ്പർ 👍💕
തിയേറ്ററിൽ ഈ പാട്ടിന്റെ ഫീൽ.. ഒരു രക്ഷേം ല്ലാർന്നു...
മലയാളത്തിൽ ഇതുവരെ ഇറങ്ങിയപ്രേത സിനിമകളിൽ നിന്നു വ്യത്യസ്ഥമാണ് എസ്രാ ✡ കഴിവതും തീയറ്ററിൽ പോയി തന്നെ കാണുക.
കാസ്റ്റിംഗ് എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ്. Anju Mohandas casting.
ഈ പാട്ടാണ് എcസ എന്ന സിനിമയുടെ ആത്മാവ്
ഈ song മൊത്തം എന്റെ വീടിന്റെ അടുത്തുള്ള ഒരു വീട്ടിൽ ആണ് shoot ചെയ്തത്
ഈ പുഴയിൽ നിന്നും എന്തോരം കരിമീൻ പിടിച്ചിട്ടുള്ള ഞങൾ
അതൊക്കെ ഒരു കാലം ,😒😒
Evideya
Evidaya place parayoo plz
Aa penkutty kaayalin arike thengil chaari nilkkunna scene valare nannayirunnu super cinematography
തീപ്പൊരി ഐറ്റം ❤️❤️മൂഡ് വേറെ ലെവൽ ❤️❤️❤️ഫ്രെയിംസ് 😘😘
One of the top underrated songs in mollywood
ee paatu nalkunna feel vere level aanu....one of the greatest👌👌👌👌👌
must watch in theatre....plz guys ,let's enjoy this movie to its true potential....😊😊😊
സുധീപ് is so handsome in vintage look❤️
Of course he is .
Theppukaaran ezra😆😆😆😆
What a bgm tiz is awwww! 😍😍was stunning!!
Well I don't know the language or lyrics but still music n scenes dragged me here.... Really fills with love... mixture of love n scariness
ഇതൊരു ഒന്നൊന്നര ഫീൽ ആണ്.....
ഈ സോങ്ങും സീനും ഒരു രക്ഷയുമില്ല
#EzraStorm
#No_Raksha
#eZRa
Sudev Nair ⚡🔥🔥❤️
varshangalkk shesham ishttapetta oru song ayirunnu 2024ilum my fvrt❤
എസ്ര കണ്ടിറങ്ങിയിട്ടു മൂന്നു ദിവസമായി .....,ഈ പാട്ടിന്റെ ഫീൽ മനസ്സിൽ നിന്നും പോകുന്നില്ല .......!!!