കടലിനിക്കരെയും ഒരു നാടുണ്ട്, കേരളമെന്നാണ് പേര്!(Vizhinjam Port, Trivandrum)

Поделиться
HTML-код
  • Опубликовано: 10 сен 2024
  • July 02 DAY 302

Комментарии • 58

  • @dr.p.sureshkumar689
    @dr.p.sureshkumar689 2 месяца назад +13

    മന്ത്രി നിയമസഭയിൽ ആരോ എഴുതിക്കൊടുത്ത പേപ്പർ വായിച്ചത് കേട്ടില്ലേ. എത്ര ആത്മാർത്ഥത ഉണ്ടെന്ന് മനസ്സിലായില്ലേ.

    • @shajithomas2862
      @shajithomas2862 2 месяца назад

      ആരോ അല്ല എഴുതി കൊടുക്കുന്നത് ഉദ്യോഗസ്ഥർ ആണ്. ചോദ്യങ്ങൾ എഴുതി കൊടുക്കണം. ഉത്തരവും എഴുതി കൊടുക്കും. അതേ മന്ത്രിക്ക് വായിക്കാനാകു. അങ്ങനെയാണ് നിയമസഭാ ചട്ടം

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir 2 месяца назад +5

    ഇതൊക്കെ നേടിയെടുക്കാൻ യോഗ്യത ഉള്ള ഒരാൾ ഉണ്ടായിരുന്നു. അയാളെ ജയിപ്പിച്ചില്ല. ന്യൂനപക്ഷത്തിനു വേണ്ടി ഭൂരിപക്ഷം പീഡിപ്പിക്കപ്പെടുന്നു.

  • @RameshKumar-xm1nx
    @RameshKumar-xm1nx 2 месяца назад +5

    Outer ring റോഡ് ഈ വിഴിഞ്ഞം പദ്ധതിക്ക് ആവശ്യമല്ലേ?
    ഇതിനെക്കുറിച്ച് ഒരറിവും ലഭ്യമല്ല?

  • @hbnair69
    @hbnair69 2 месяца назад +8

    Think Sashi Tharoor needs to start working to take our concerns and dreams to the next level

    • @Aashiqz
      @Aashiqz 2 месяца назад +3

      He doesn't care about Tvm !!!

    • @gopakumarsudhir4766
      @gopakumarsudhir4766 2 месяца назад +3

      @@Aashiqz Perhaps MP Suresh Gopi could help too!

  • @madhupurushothaman3936
    @madhupurushothaman3936 2 месяца назад +3

    Best examples are Silver line, Developing rail & road connectivity, etc. are on hold only because of politics.

  • @sureshkumark2672
    @sureshkumark2672 2 месяца назад +6

    കൊച്ചിയ്ക്കു തെക്ക് ഒന്നും വേണ്ട.
    കണ്ണൂർ പോലെ ആകണം എല്ലായിടവും.

  • @sukumarannair1826
    @sukumarannair1826 2 месяца назад +6

    Balaramaopuram road is highjaked by business community

    • @gopakumarsudhir4766
      @gopakumarsudhir4766 2 месяца назад

      What do you mean by 'hijacked by business community'?

  • @PraveenKumar-yt7kn
    @PraveenKumar-yt7kn 2 месяца назад +2

    Sir 50year old project is here to connect trivandrum to tirunelveli.adhani already try to retake that project.The sanction of forest department is the main problem for kottor- ambasaudram-tirunelveli project.adhani officials already discussed the case with mr.adoorprakas attingal m.p

  • @thanimamanu2184
    @thanimamanu2184 2 месяца назад +2

    port കപ്പലടുക്കാൻ പോർട്ട് തയ്യാറാവുന്നതിനൊപ്പം തന്നെ നല്ല റെയിൽ റോഡ് connectivity കൂടി സജ്ജമാവേണ്ടതായിരുന്നു.

    • @DanShs303
      @DanShs303 2 месяца назад

      പോർട്ട് ഉത്ഘാടനം കഴിഞ്ഞാൽ ഉടൻ തന്നെ, ഇത് ഒര് ട്രാൻഷിപ്പ് മെന്റ് തുറമുഖം ആയതിനാൽ ആഭ്യന്തര ചരക്ക് നീക്കം വലിയതായി ഉണ്ടാകുവാൻ സാധ്യത കുറവാണ്. പതിയെ കൂടി വരുമ്പോഴേക്കും റയിൽ കണക്റ്റിവിറ്റി ശരിയാകുമായിരിക്കും.

  • @gopidasjeraald3676
    @gopidasjeraald3676 2 месяца назад +6

    ലോകത്തിന്റെ അഭിമാനം, കേരളത്തിന്റെ സ്വന്തം. ഇനി തിരുവനന്തപുരത്തിനു എന്ത് വേണം? അത്രയും മണ്ടൻമാർ തരൂരിനെ ജയിപ്പിച്ചപ്പോൾ ഓർത്തിരുന്നു എങ്കിൽ, ഇങ്ങനെ
    സംഭവിക്കില്ലായിരുന്നു. ഇനി അഞ്ചുവർഷവും ഇതുപോലെ തുടരും. എല്ലാപേരും തിരുവനന്തപുരത്തുവന്ന്, വിശ്വ പൗരനെ കാത്തിരുന്നു കണ്ട്, സായൂജ്യമടയട്ടെ. ഇത്‌ മണ്ടൻമാർ
    തിങ്ങിപാർക്കുന്ന ദൈവത്തിന്റെ
    നാടല്ലേ????????

    • @harshakumarp3380
      @harshakumarp3380 2 месяца назад

      എടൊ മണ്ട ശിരോമണി ഒരു വികസനം കൊണ്ടു വരുന്നത് ഒരു എം പി
      സർക്കാരാണ്

  • @kumarratna6038
    @kumarratna6038 2 месяца назад +5

    റോഡ് കണാക്ടവിറ്റി വിറ്റി.. അതിനെ കുറിച്ച് സംസാരിക്കാൻ സാർ മാത്രമേ ഒള്ളു.. ബാക്കി ഉള്ളവർ ജില്ലകമ്മറ്റി ചർച്ചയിൽ മുഴുകി ഇരിക്കയല്ലേ.. അടുത്ത ഭരണം പിടിക്കാൻ...ഇതിന് ഒക്കെ എവിടാ സമയം നടക്കട്ടെ നമ്മുടെ വിധി.. സാറിന് അഭിനന്ദനങ്ങൾ 🙏

    • @gopidasjeraald3676
      @gopidasjeraald3676 2 месяца назад +1

      നമ്മൾ ഓട്ടിട്ടു ജയിപ്പിച്ച വിധി.

  • @AlexanderA-fw9yo
    @AlexanderA-fw9yo 2 месяца назад +2

    Very good tock

  • @user-yt5qf8og9q
    @user-yt5qf8og9q 2 месяца назад +8

    കേരളത്തിലെ സർക്കാരും, ജനങ്ങളും താൽപര്യം കാണിച്ചില്ലെങ്കിൽ ഇവിടെ ഒന്നും നടക്കാല്ല. ആദ്യം ഇവിടെയുള്ള ജനങ്ങൾക്ക് തിരിച്ചറിവ് എന്ന സാധനം ഉണ്ടാകണം.
    വെറുതെ കേന്ദ്ര സർക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

  • @manikandank3529
    @manikandank3529 2 месяца назад +2

    Sasi tharoor evide

  • @kumarjis
    @kumarjis 2 месяца назад

    ഇതിനെക്കുറിച്ച് എന്തെങ്കിലും അറിയാവുന്ന ഒരുത്തൻ ഉണ്ടോ ഭരണത്തിൽ. ...

  • @seemasasi17
    @seemasasi17 2 месяца назад +1

    I sent this video to Kerala chief minister

  • @SunilKumar-fv5mb
    @SunilKumar-fv5mb 2 месяца назад

    Why the state govt is not taking up this matter with the centertral govt on war foot basis,??.

  • @gopakumarn5945
    @gopakumarn5945 2 месяца назад +3

    എല്ലാവരും അഴുക്ക രാഷ്ട്രിയം കളിക്കുകയാണ് എന്ത് ചെയ്യാനാ, എവിടെ ഒന്നും നടക്കുല വാചകമടി മാത്രമേ നടക്കു .

  • @Aji9861
    @Aji9861 2 месяца назад +4

    vadhavan port 😭😢

  • @n.m.saseendran7270
    @n.m.saseendran7270 2 месяца назад

    Railway connectivity at Balaramapuram should join towards both directions ie. south and north so as to avoid shunting and save precious time.

  • @nandkumarallathadi6495
    @nandkumarallathadi6495 2 месяца назад

    Once vizhinjam is opened the traffic will become congested and then it will go to Tamilnadu. Whe it is too much operation is likely to be stopped. Port ultimately will be a scarecrow.

  • @sreedharana8857
    @sreedharana8857 2 месяца назад

    Ithokke speed up cheyyenda janaparathi nidhi parayunnath mp ku oru chukkum cheyyanavilla ennanu.

  • @prakashk.p9065
    @prakashk.p9065 2 месяца назад +2

    തമിഴ് നാട്, ബാംഗളൂരിനു സമീപം ഹൊസൂരിൽ വിമാന താവളം സ്ഥാപിക്കുന്നു.ഇനി അടുത്ത വിമാന താവളം' ഊരൻപി'ൽ(തമിഴ്‌നാട് അതിർത്തി) വരുമോ?😂ബാലരാമപുരം ബൈ പാസ് റെയിൽ പാതയ്കു സമാന്തരമായി നിര്‍മിക്കുക.പള്ളികൾ, കട കമ്പോളങ്ങൾ ഒഴിവാക്കുക.

  • @jayadevanns1587
    @jayadevanns1587 2 месяца назад +1

    Theeradesha mp tharoorji enthenkilum cheythirunenkil enn 15 years ayi agrahikkunnuu😢

  • @sreedharankp875
    @sreedharankp875 2 месяца назад +1

    കേരള സർക്കാറിനോ ഇവിടെയുള്ള എം സി മാർക്കേ ഇത് കേ ന്ദ്ര ത്തിൽ അവതരിപ്പിക്കാ. ത്തതല്ലെ അല്ലാ എങ്കിൽ നിങ്ങൾക്ക് ഒരു നിവേദനം കൊട്ടുത്തു കൂടെ അവിടെ നിവേദനം ചെന്നാൽ തീച്ചയായും പരിഗണിക്കും

  • @user-ig8ut8sf3t
    @user-ig8ut8sf3t 2 месяца назад

    CPM, Kerala government and all trade unions of Kerala should take an oath to ban strike, hartals jathas in Kerala and to make state an investment friendly free zone .

  • @abrahamkoshy1579
    @abrahamkoshy1579 2 месяца назад

    Present government in Kerala don't want Vizhinjam to come. They were stalling this project for long. Now they will stall the road and other infrastructure needed. They will ensure that the investment made is dead investment.

  • @manikandank3529
    @manikandank3529 2 месяца назад +2

    Kerala govt stalam ettudukkam

  • @shajiam9705
    @shajiam9705 2 месяца назад

    കഴിവുള്ള ജനതയെ പറഞ്ഞു പറ്റിക്കുന്ന കഴിവ് കെട്ട നേതാക്കൻമ്മാരെ വെച്ചോണ്ടിരിക്കുന്നടുത്തോളം കാലം ഇവിടെ ഇപ്പോഴൊന്നും ഇതൊന്നും നടക്കില്ല

  • @DanShs303
    @DanShs303 2 месяца назад +1

    ഞാൻ കരുതിയത് വിഴിഞ്ഞം പോർട്ടിനെ സംബന്ധിച്ചിടത്തോളം
    V N വാസവൻ ഒര് മികച്ച മന്ത്രി ആയിരിക്കുമെന്നാണ്. പക്ഷേ അഹമദ് ദേവർകോവിലിനെ അപേക്ഷിച്ച് ദയനീയം എന്ന് മാത്രമേ പറയുവാനാവൂ....
    അനന്ത സാധ്യതകളുള്ള ഒര് പോർട്ടിന്റെ കാര്യത്തിൽ ഒര് മുന്നൊരുക്കങ്ങളും പഠനങ്ങളും നടക്കുന്നില്ല എന്ന് വേണം മനസിലാക്കുവാൻ.

  • @sankarkayamkulam
    @sankarkayamkulam 2 месяца назад

    Hello 302. National issue need to be addressed in national or global language

  • @viswanathansankar7096
    @viswanathansankar7096 2 месяца назад

    It is wrong to defeat BJP contestant Chandrasekhar in Parliament election. Shashi Tharoor speaks much in congress party politics which has nothing ti do with development of our city. Lastly we shoukd elect an MP who is from TVM and also have a CM belongs to our city who will look after our interest.
    The development of Nagerkovil and Kanyakumari railway stations are progressing very fast and in completition stage
    In Comparison the progress of Neman and Kochuveli stations are very poor. Had we elected Chandrasekar we would have got AIMS and other facilities.
    Now we have to question Sashi Tharoor as to what he has done for TVM. Personallly i will ask for the High cout bench in TBM.

  • @kabilraj6457
    @kabilraj6457 2 месяца назад +1

    Useless politicians

  • @Goodmorning-nj4ip
    @Goodmorning-nj4ip 2 месяца назад

    ബാഴ്സലോണ ശശിക്ക് വോട്ടു കുത്തിയ തിരുവനന്തപുരത്തെ മരവാഴ കൾ വായിൽ വിരലിട്ട് ഓക്കാനിച്ച് അവിടെ കുത്തിയിരുന്ന് ചിരിക്കുക😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Goodmorning-nj4ip
    @Goodmorning-nj4ip 2 месяца назад

    പത്തൊൻപത് മരവാഴ കൾ ഇവിടെ നിന്ന് പോയിട്ടുണ്ട് അവിടെ ചെന്ന് തിന്നു കുടിച്ചു അർമാദിച്ച് ഇരിപ്പുണ്ടാകും . അടുത്ത അഞ്ചുവർഷത്തേക്ക് ജീവിതം സുഖം സുമുഖം ഭദ്രം.

  • @sath296
    @sath296 Месяц назад

    റേഷൻ കടയിൽ നെഹ്റുവിൻ്റെ കാലം മുതൽ കൊടുത്തു കൊണ്ടിരുന്ന അരിയും മണ്ണെണ്ണയും കൊടുക്കാത്ത കേന്ദ്രത്തെ ആർക്ക് ബോദ്ധ്യപ്പെടുത്താൻ കഴിയും. ഏങ്ങനെ ഈ നാട് മുടിഞ്ഞു കാണാൻ കാത്തിരിക്കുന്ന / ഭരണമെന്ന സ്വപ്നം മാത്രം കണ്ടു കഴിയുന്ന കോൺഗ്രസുകാരെപ്പറ്റി എന്തു പറയാൻ

  • @nissaraboobaker4082
    @nissaraboobaker4082 2 месяца назад +5

    വടക്കന്‍ പാരവെപ്പ് അല്ലാതെന്ത്പറയാം

  • @pst794
    @pst794 2 месяца назад

    Kerala is not in India it is different country

  • @pst794
    @pst794 2 месяца назад

    Sabari rail when

  • @VinucVinu-gw9hr
    @VinucVinu-gw9hr 2 месяца назад

    Para chief secretary

  • @Goodmorning-nj4ip
    @Goodmorning-nj4ip 2 месяца назад

    താങ്കൾ പറയുന്ന കാര്യങ്ങൾ ഇതൊക്കെ അതിൻറെ തായ അർത്ഥത്തിൽ മനസ്സിലാക്കി മുൻകൂട്ടി കാര്യങ്ങൾ ചെയ്യുവാനുള്ള വിവരവും വിദ്യാഭ്യാസവുമുള്ള മന്ത്രിമാർ ആരെങ്കിലും സംസ്ഥാനത്ത് വേണ്ടേ ഒരു ഫയൽ വന്നാൽ അത് പഠിച്ചിട്ട് അതിൻറെ തായ് രീതിയിൽ ചെയ്യുവാനും സംസാരിച്ച കാര്യങ്ങൾ നേടുവാനും ഉള്ള ഇംഗ്ലീഷ് വിദ്യാഭ്യാസം വേണ്ടേ സംസ്ഥാനത്തെ ഏതെങ്കിലുമൊരു മന്ത്രിക്ക് ഉണ്ടോ നല്ലൊരു വിദ്യാഭ്യാസ നിലവാരം നമ്മൾ സോഷ്യൽ മീഡിയയിലെ ഓരോ വീഡിയോകൾ കണ്ടു ഞെട്ടി പോയില്ലേ ഉദാഹരണത്തിന്അഡ്വക്കേറ്റ് സുനിൽകുമാർ ആരെങ്കിലും കരുതിയോ അയാൾക്ക് ഇംഗ്ലീഷ് ഒരു പിണ്ണാക്കും അറിയില്ല എന്ന് സുരേഷ് ഗോപിയുടെ മുന്നിൽ ആളാകാൻ ഇംഗ്ലീഷ് വച്ചു കാച്ചിയ പോളാണ് ജനങ്ങൾ മനസ്സിലാക്കുന്നത് ഇയാൾക്ക് ഒരു വിവരവും വിദ്യാഭ്യാസവും ഇല്ല എന്ന് അഡ്വക്കേറ്റ് എന്നൊക്കെ കേട്ടപ്പോൾ ജനം തെറ്റിദ്ധരിച്ചിരുന്നു എന്നതാണ് വാസ്തവം അയാൾ വാർത്താസമ്മേളനത്തിൽ അത് പറഞ്ഞില്ലായിരുന്നെങ്കിൽ ഇത് ജനം അറിയാതെ പോയേനെ. ഇതേ അവസ്ഥ തന്നെയാണ് മറ്റുള്ള മന്ത്രിമാരുടെയും ഏതൊരു വികസന പ്രവർത്തനം നടത്തണം എങ്കിലും ആ ഫയലുകൾ പഠിക്കാൻ ഇംഗ്ലീഷ് ശരിക്കും അറിയേണ്ടത് അനിവാര്യമാണ് 'ഇംഗ്ലീഷ് അറിയുന്ന ഉദ്യോഗസ്ഥർ മാത്രം ചുറ്റിനും ഉണ്ടായിട്ട് ഏതൊരു കാര്യവുമില്ല എന്ന് നമ്മൾ വർഷങ്ങളായി തെളിയിച്ചു കൊണ്ടിരിക്കുന്നതാണ് 'ഇംഗ്ലീഷ് അറിയുന്ന ഉദ്യോഗസ്ഥർ മതി ആയിരുന്നുവെങ്കിൽ ഇതിനകം തന്നെ വികസനത്തിൻ്റെ പേരും പറഞ്ഞ് ജനങ്ങൾക്ക് ഇങ്ങനെ നിലവിളിക്കേണ്ടി വരില്ലായിരുന്നു. ആകെ ഇംഗ്ലീഷ് ശരിക്കും അറിയാവുന്നത് ബാഴ്സിലോണ ശശിക്ക് മാത്രമാണ് ശശിയുടെ ഇൻട്രസ്റ്റ് മറ്റ് പലതിലും ആയതുകൊണ്ട്
    തിരുവനന്തപുരത്തെ മരവാഴ കൾ വീണ്ടും ഗോപി അടിച്ചിരിക്കുന്നു😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @akj10000
    @akj10000 2 месяца назад

    18 udf congikalum 1 bjp yum 1 cpm lokasabhayil cherakkan poyirukkuvano

  • @VinucVinu-gw9hr
    @VinucVinu-gw9hr 2 месяца назад

    Puthiya chief secretary vanna annumuthal outer ring road attimarichu.

  • @user-tn3pq2pc6z
    @user-tn3pq2pc6z 2 месяца назад

    RC❤ vannal mathi ayirunnu