അങ്ങനെ ഞാൻ കാസർഗോഡ് മുതൽ ട്രിവാൻഡ്രം വരെ ഡ്രൈവ് ചെയ്തു | Big Surprise

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 102

  • @jijumadhavan7550
    @jijumadhavan7550 Год назад +97

    പ്രിയ സുധിയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ🙏🙏🙏. സുധിക്കുട്ടന് സമർപ്പിച്ച് തുടങ്ങിയതിന് ശ്രീവിദ്യ ഒരു പാട് ഹൃദയം നിറഞ്ഞ സ്നേഹം .സുധിക്കുട്ടന്റെ വേർപാടിൽ സങ്കടം കൈവിട്ടു കരഞ്ഞു പോയ, ശ്രീവിദ്യ, ലക്ഷ്മി നക്ഷത്ര , ഐശ്വര്യ, അന്നാ ചാക്കോ,😭😭😭 പാവം സുധിയെ നിങ്ങൾ എന്തുമാത്രം സ്നേഹിച്ചിരുന്നു. ബഹുമാനിച്ചിരുന്നു. ശ്രീവിദ്യക്കുട്ടി ഒരു ഉയർച്ചയിലേക്ക് നീങ്ങട്ടെ , ഒരു പാട് പുരസ്ക്കാരങ്ങൾ നേടാൻ കഴിയട്ടെ. ഒരു ജാടയില്ലാതെ സാധാരണ നാട്ടിൻപുറത്ത് കാരിയായി പെരുമാറുന്നതാണ് ശ്രീവിദ്യയുടെ നല്ല ക്വോളിറ്റി❤️🔥🔥🔥🔥❤️❤️❤️ എന്നും ഇതുപോല തന്നെയിരിക്കട്ടെ❤️❤️❤️

  • @njanorupravasi7892
    @njanorupravasi7892 Год назад +25

    സുധിയെ ഓർമ്മയിൽ സൂക്ഷിച്ചുകൊണ്ട് ആരംഭിച്ച വീഡിയോ നന്നായിട്ടുണ്ട് ആശംസകൾ

  • @rajidavid6728
    @rajidavid6728 Год назад +14

    സുധിക്ക് പ്രണാമം 🙏 ശ്രീവിദ്യ പെട്ടെന്ന് ഡ്രൈവിംഗ് പഠിച്ചു 👍 ഇതിൽ പറഞ്ഞ അമ്പലം എന്റെ വീടിന്റെ അടുത്താ ഇതിലൂടെ പോകുന്നതറിഞ്ഞിരുന്നെങ്കിൽ ഞാൻ കാണാൻ വന്നേനെ എന്റെയും വലിയ സ്വപ്നം ആയിരുന്നു ഡ്രൈവിംഗ് ദൈവം അനുഗ്രഹിച്ചു 12 വർഷമായി car ഓടിക്കുന്നു നമ്മൾക്ക് തീവ്രമായ ആഗ്രഹം ഉണ്ടെങ്കിൽ എല്ലാം ഭംഗിയായി നടക്കും എപ്പോഴും ശ്രെദ്ധിക്കുക എന്നും നന്മകൾ ഉണ്ടാവട്ടെ ❤️🥰

  • @Fathima.Farook
    @Fathima.Farook Год назад +41

    സുധിചേട്ടൻ നമ്മളെയൊക്കെ വിട്ടു പോകുന്ന മുന്നേ എടുത്ത വെച്ച വീഡിയോ ആണോ ശ്രീക്കുട്ടീ 🥰🥰

  • @sarathsbsarathsb4685
    @sarathsbsarathsb4685 Год назад +6

    Superbbb❤ ചേച്ചി. ഇനിയും എല്ലാ പ്രതിസന്ധികളും നേരിടാൻ കഴിയട്ടെ ❤ ഇനിയുള്ള ഓരോ വിശേഷങ്ങളും പ്രതീക്ഷിക്കുന്നു ❤ all the best ❤

  • @kannapartha334
    @kannapartha334 Год назад +8

    Sudhi chettan te oormayil e video thudayangiya srrevidhya kutty❤❤

  • @ARUNSAGAR2255
    @ARUNSAGAR2255 Год назад +9

    അപ്പോൾ ഡ്രൈവർ ആയല്ലോ 👏👏👏👌🏼👌🏼👌🏼

  • @Movietrolls200
    @Movietrolls200 Год назад +8

    പൊളി suuper ❤🤓👍🏻

  • @ajithsharma5731
    @ajithsharma5731 Год назад +2

    Star magic supar hero king Sreevidya and. Star magic super star Sreevidya and Sreevidya uyir ilov you. ❤sreevidya.

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Год назад +11

    സുധി ചേട്ടാ പ്രണാമം 🙏🙏ശ്രീവിദ്യ ❤❤❤

  • @usmanshahi5882
    @usmanshahi5882 Год назад +9

    ശ്രീകുട്ടി ഞങ്ങളുടെ കലണ്ടറിൽ മാർച്ച് കഴിഞ്ഞാണ് ഏപ്പ്രിൽ 😂

  • @BismiBiju-f2x
    @BismiBiju-f2x Год назад +7

    Sreekutty nice❤❤❤❤❤❤❤

  • @baijutvm7776
    @baijutvm7776 Год назад +4

    അനന്തപുരിയിലേയ്ക്ക് സ്വാഗതം 🥰♥️

  • @rpoovadan9354
    @rpoovadan9354 Год назад +3

    സൂപ്പർ. Keep it up.👍👌❤️

  • @neaemaparwin2247
    @neaemaparwin2247 Год назад +2

    Sree. Ee dressil cute,...ithiri vannam kurakkaneeee....pazhaya sreeyekanan ishttam

  • @reenakannan5351
    @reenakannan5351 9 месяцев назад

    Fantastic dear. Got inspiration from ur journey🎉🎉🎉🎉

  • @firosbabu2262
    @firosbabu2262 Год назад +3

    sreevidya❤️❤️❤️❤️

  • @snehak.m4579
    @snehak.m4579 Год назад +4

    Love you Chechi...... ❤️❤️

  • @linocreates2002
    @linocreates2002 Год назад +5

    ❤❤❤❤❤❤ super chechi

  • @AkshayKumar-kx2jd
    @AkshayKumar-kx2jd Год назад +13

    Kasaragod ❤

  • @sayyid-hx8yi
    @sayyid-hx8yi Год назад +8

    കാസർഗോഡ് സുന്ദരി സൂപ്പർ 👌👌😍

  • @stebinvb1747
    @stebinvb1747 Год назад +2

    Chechine epo kandu njn with Hus. ERNAMKULAM TOWN railway station...Vandhe bharat train

  • @aswanthk9499
    @aswanthk9499 Год назад +2

    ശ്രീവിദ്യ ചേച്ചി ഞാൻ 2015 യിൽ ഡ്രൈവിംഗ് ലൈസൻസ് എടുത്തു ഫോർ വീലർ ടൂവീലർ എന്റെ താലൂക്ക് കൊയിലാണ്ടി

    • @jery3110
      @jery3110 Год назад

      കൊയിലാണ്ടി ടൗണിലൂടെ ഒരു പ്രാവശ്യം വണ്ടി ഓടിച്ചാൽ പിന്നെ എത് മുക്കിലും മൂലയിലും ധൈര്യമായി വണ്ടിയും കൊണ്ട് പോവാം.. എന്നൊരു കൊയിലാണ്ടിക്കാരൻ

    • @abijithabi5205
      @abijithabi5205 Год назад +1

      ​@@jery3110ath crcta bro😂 prathyekich kollam mpr rod junctn

    • @jery3110
      @jery3110 Год назад

      @@abijithabi5205 ഹെന്റമ്മോ..ആ ജംഗ്ഷൻ ഓർമിപ്പിക്കല്ലേ...പ്രത്യാകിച്ചു റെയിൽവേ ഗേറ്റ് കൂടി ക്ലോസ് ചെയ്താൽ...😆

  • @sudeeshdivakaran6217
    @sudeeshdivakaran6217 Год назад +6

    Please avoid overnight drive & over speed ❤❤❤❤

  • @adithyan2866
    @adithyan2866 Год назад +2

    Chechi vandiyude alloys full blackum calibarum red adichal vandikku nalla look ayirikkum

  • @sureshnarippattasuresh5795
    @sureshnarippattasuresh5795 Год назад +4

    ജനുവരി
    ഫെബ്രുവരി
    മാർച്ച്
    ഏപ്രിൽ
    മെയ് ഇങ്ങനെയാണ് വേണ്ടത്

  • @servicekind4850
    @servicekind4850 Год назад +4

    I too want to learn driving
    But tension when break down
    Seltos and BMW

  • @neaemaparwin2247
    @neaemaparwin2247 Год назад +2

    Sree .binuchettane kanan poyirunnooo...endan binuchettante bushesham. Binuchettanteyooo wifinteyooo mobail no kittumoooo...nghangal binuchettanum maheshinum ellam vendi speedy recovery avaan vendi prarthikkarund

  • @jinshadks9169
    @jinshadks9169 Год назад +3

    Sudhi chettan 😢😢😢😢❤❤❤❤❤

  • @abdulashfar9604
    @abdulashfar9604 Год назад +7

    Kasargod ❤

  • @ROHAN-ne7nh
    @ROHAN-ne7nh Год назад +11

    I failed in my first 2 attempts. Waiting for 3rd one 🥲

  • @sunijohn9929
    @sunijohn9929 Год назад +7

    വണ്ടിയിൽ കൊന്ത ഉണ്ടല്ലോ 🙏മാതാവ് kotholum

  • @jnaksd6849
    @jnaksd6849 Год назад +2

    എനിക്ക് പഠിക്കാൻ ആഗ്രഹം ഉണ്ട് but വിടുകാർകും husband എല്ലാം പേടി അവുന്ന ഞാൻ car ഒടികുന്നെ

  • @abrahamt.k8627
    @abrahamt.k8627 Год назад +2

    Sreevidya Mullachery ❤️❤️❤️🙏❤️❤️❤️❤️❤️🙏❤️❤️❤️🙏🎂🎂🎂🎂🙏❤️❤️❤️🙏❤️ l love You ❤️❤️❤️

  • @rehna3703
    @rehna3703 Год назад +1

    Starmagic shootting 😘👍🥰video cheyyamo 👍

  • @irshadmonu7163
    @irshadmonu7163 Год назад +1

    Venue bagaram kia sonet eduthu koodayirunno.?

  • @minnu252
    @minnu252 Год назад +5

    Automatic car aano

  • @vijinavinod3876
    @vijinavinod3876 Год назад +4

    Suprrr👍🏻👍🏻💕💕💕

  • @SanthoshKE-h3m
    @SanthoshKE-h3m Год назад +7

    ❤❤❤ Super

  • @neethur7661
    @neethur7661 Год назад +4

    Le licence kittiyitum four wheeler odikkatha njan ith kndappo edukkanm enn orith

  • @stevenronald442
    @stevenronald442 Год назад +2

    Mam u drive only automatic right

  • @ajithsharma5731
    @ajithsharma5731 Год назад +3

    Binu chettan. Sudhi chettan .😢😢🙏😩

  • @govindanembrandri5156
    @govindanembrandri5156 Год назад

    അത്രേം ദൂരംഓടിച്ചാ ശവർവീസ് കൂടും നല്ല കിരൃം 👍👌

  • @unnikrishnan.p.rpallipurat7596
    @unnikrishnan.p.rpallipurat7596 Год назад +4

    ഞാൻ ഹെവി എടുത്തത് friends driving school ൽ നിന്നാണ് നല്ല class ആണ്

  • @razakrasiya3674
    @razakrasiya3674 Год назад +6

    Haiiii🥰👍👍

  • @manikandanvp6973
    @manikandanvp6973 Год назад +2

    Sree❤❤❤❤❤

  • @sukanyaanilkumar5472
    @sukanyaanilkumar5472 Год назад +6

    Supper ❤❤❤

  • @Mystylevideos143
    @Mystylevideos143 Год назад +7

    *Kasaragod* 💪💪💪💪

  • @PSG-5794
    @PSG-5794 Год назад +5

    Hi

  • @muhammedshareef1137
    @muhammedshareef1137 Год назад +1

    Over speed alle .ath kurach kayyumppozhum ith thenne parayanam

  • @smartarnav6454
    @smartarnav6454 Год назад +1

    Hi Sreevidya Sukhano

  • @Junu.eriyal_
    @Junu.eriyal_ Год назад +2

    Eni nammal okke H n pakram U IDAM ALLE 😅😅

  • @hasnahasna6814
    @hasnahasna6814 Год назад +1

    മാർച്ച്‌..... കഴിഞ്ഞിട്ട് ഏപ്രിൽ

  • @shyjushyju6530
    @shyjushyju6530 Год назад +3

    ❤❤👍

  • @dream642
    @dream642 Год назад +1

    Inspired

  • @MohammedShereef-ef4mo
    @MohammedShereef-ef4mo Год назад

    Sree. Vidhiyaa. U. Yedukkaan. Padichodee ....

  • @CLAPPANAMANULAL
    @CLAPPANAMANULAL Год назад +3

    Super ❤🥰😍💖🤍

  • @karthikkarthik5684
    @karthikkarthik5684 Год назад +3

    ❤❤😘

  • @ashithamsi9058
    @ashithamsi9058 Год назад +2

    Naice👍

  • @vaishalik7905
    @vaishalik7905 Год назад

    Ee car automatic aano

  • @ahmedkabeer79
    @ahmedkabeer79 Год назад

    me mangalpuram

  • @geetharajaneesh5453
    @geetharajaneesh5453 Год назад +4

    ❤️❤️❤️❤️👍👍👍

  • @unni9603
    @unni9603 Год назад +1

    ചെരുപ്പിട്ടു ഓടിക്കുക... ഇല്ലെങ്കിൽ.. പിന്നെ പാടാണ്... Driving for last 9 years.... Started without footwear... Still cant wear one and properly drive.. Confidence illa

  • @sumayyaanvar2146
    @sumayyaanvar2146 Год назад +2

    Hai

  • @prasannanshoba9789
    @prasannanshoba9789 Год назад

    ചെന്നു സുധി യെടമരണഠവേദന.മനസ്സിൽ....

  • @ARUNSAGAR2255
    @ARUNSAGAR2255 Год назад +7

    ഷൂ ഇട്ടു വണ്ടി ഓടിച്ചു ശീലിക്കുക 👍🙏

  • @prasannanshoba9789
    @prasannanshoba9789 Год назад

    ചെന്ന സ്റ്റാർ മാജിക്ക് ഇ.പേര് വന്നില്ല

  • @Shyjushyju-tv9qd
    @Shyjushyju-tv9qd Год назад +1

    എനിക്ക് മനസിലായില്ല വളപട്ടണം വരെ നിങ്ങൾ ആയിരുന്നു ഡ്രൈവ് ചെയ്തത്
    പിന്നെ angane നന്ദു കണ്ണൂർ മുതൽ കാഞ്ഞങ്ങാട് ഡ്രൈവ് ചെയ്യും

  • @firosbabu2262
    @firosbabu2262 Год назад +1

    ❤️❤️❤️

  • @ajmal.r.ajmal.r5935
    @ajmal.r.ajmal.r5935 Год назад +4

    🥰🥰🥰🥰

  • @karthikkarthik5684
    @karthikkarthik5684 Год назад +2

    Hy

  • @muneerzvlog7668
    @muneerzvlog7668 Год назад +2

    suthi chettan poyi le daaa🥲🥲

  • @abrahamt.k8627
    @abrahamt.k8627 Год назад +2

    🙏🙏🙏

  • @Balakrishnanmsbalu
    @Balakrishnanmsbalu Год назад +2

    Marichitt ethara divasam ayille pine endhina reach kittan ano engana oru intro edann.?

    • @faabfaabu
      @faabfaabu Год назад +4

      Idh lachmi nachathra alla...reach n vendi ane sudhi chettan ente achanayirenu,chettanayirunnu ellam ayirenu paranj video cheyydhene

    • @Balakrishnanmsbalu
      @Balakrishnanmsbalu Год назад

      @@faabfaabu 😂 nee Ara

    • @RiyusVlogsRFR
      @RiyusVlogsRFR Год назад +1

      അതിനു മുന്നേ എടുത്ത വിഡിയോ ആടോ

    • @Balakrishnanmsbalu
      @Balakrishnanmsbalu Год назад

      @@RiyusVlogsRFR apo marikkum enn mumbe arayum ayernno 😂

  • @Shifan7356
    @Shifan7356 Год назад +1

    Supar

  • @ankita66534
    @ankita66534 Год назад

    Do you always drive barefoot please reply

  • @unitedkasrod7240
    @unitedkasrod7240 Год назад +1

    🌹🌹🌹🌹😍😍

  • @Seven.Music_
    @Seven.Music_ Год назад +1

    🎉🎉🎉🎉🎉

  • @youtubedadyjk
    @youtubedadyjk Год назад +1

    🥰🥰🥰🌹

  • @prasannanshoba9789
    @prasannanshoba9789 Год назад

    ടീപേഢിയൂഅലൃഎചൃആണു.മാമ്മൻ ആറ്റിങ്ങൽ പപ്പടഠ

  • @hasnahasna6814
    @hasnahasna6814 Год назад +1

    😅😅😅

  • @nivinsampeter
    @nivinsampeter Год назад +1

    🤔

  • @forisknr2856
    @forisknr2856 Год назад +1

    അയിനു

  • @WWE55916
    @WWE55916 Год назад +2

    സംഭവബഹുലമായ ഡ്രൈവിങ് പഠനം.... ഇതങ്ങനെ സാധിച്ചു...

  • @anzarkhan4575
    @anzarkhan4575 Год назад +2

    Ivalkku vattano😂

  • @satheeshabk
    @satheeshabk Год назад +3

    Kasaragod ♥️

  • @zam5058
    @zam5058 7 месяцев назад +1

    ❤🥰

  • @noufalsirajudheen2927
    @noufalsirajudheen2927 Год назад +1

    ❤️❤️

  • @subhashinijayansubhashini1402
    @subhashinijayansubhashini1402 5 месяцев назад

    ❤❤