2000 രൂപക്ക് കിണർ ക്ലീനാക്കിയപ്പോൾ...

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 328

  • @santhu2018
    @santhu2018 2 года назад +32

    ഇതാണ് പണിക്കാരൻ ♥️
    👌സ്മാർട്ട് & ഹാർഡ് worker.
    God Bless 🙏

  • @venuchemmala9411
    @venuchemmala9411 2 года назад +73

    നനന്നായിട്ടുണ്ട് , എന്നും ഇതുപോലെ സന്തോഷമായി സംസാരിക്കാനും ആത്മാർത്ഥമായി ജോലി ചെയ്യാനും നിങ്ങള്ക്ക് കഴിയട്ടെ

  • @Greenshock
    @Greenshock 2 года назад +110

    നിങ്ങളുടെ ഓരോ വർക്ക് കാണുമ്പോൾ ഞങ്ങളുടെ നാട്ടിലും ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു. കാരണം എന്ത് ജോലിയും സിമ്പിളായി ചെയ്യുന്നു. താങ്കളുടെ നാട്ടുകാരുടെ ഭാഗ്യം

  • @oftechmedia4718
    @oftechmedia4718 2 года назад +54

    ആ വാങ്ങിയ 2000 ത്തിനുള്ള ബർകത് 👌👌👌 നിങ്ങൾ പൊളിയാണ് ഭായ്

  • @basheer1023
    @basheer1023 2 года назад +13

    ഇതാണ് ആ നാടിന്റെ സത്യസന്ധതയും ആത്മാർത്ഥതയും ...

  • @chank1789
    @chank1789 2 года назад +26

    കിണറ്റിൽനിന്നും മേലോട്ടുള്ള കേറ്റം സൂപ്പര്‍.

  • @binoycp682
    @binoycp682 2 года назад

    നിങ്ങൾ ആള് സൂപ്പറാണ് ഇതൊക്കെയാണ് വർക്ക് വലിയ ശമ്പളവും പെൻഷനുമൊക്കെ വാങ്ങുന്ന സർക്കാർ ഉദ്യോ സ്ഥൻമാരിൽ 99.9% പേർക്കും ഇങ്ങനെ ഒരു വർക്ക് ചെയ്യാൻ തപസ്റ്റ് ഇരുന്നാൽ സാധിക്കില്ല

  • @aneesharakkal8034
    @aneesharakkal8034 2 года назад +26

    ഈ ഭൂമിയിൽ കിണറിൽ നിന്ന് നേരിട്ട് വെള്ളം കുടിക്കാൻ പറ്റിയത് കേരളത്തിൽ മാത്രം

  • @anasanas8362
    @anasanas8362 2 года назад +11

    ഒന്നും പറയാനില്ല പൊളി മാസ്സ് 💪

  • @yousaftpyousaf9955
    @yousaftpyousaf9955 2 года назад +13

    നല്ല ആത്മാർഥതയുള്ള പണിക്കാരൻ ഇങ്ങനെ വേണം ചെയ്യുന്നജോലിയോടുള്ള..മുകളിൽ പറഞ്ഞത്

  • @rsrm33
    @rsrm33 2 года назад +1

    Polich... Kanditt pediyavunnu.. Nallanam sookshikkanam tto.. 👍🏻

  • @basheerkv3879
    @basheerkv3879 2 года назад +9

    തിരൂർ ഭാഗത്തൊക്കെ
    ഇങ്ങിനെ വ്യത്തിയാക്കാനോ കെ
    ചുരുങ്ങിയത് 5000. യി രം ചോതിക്കും
    കിണർ പണിക്കാർ

  • @kabeervilsngapppurath2955
    @kabeervilsngapppurath2955 2 года назад

    NIGAL CHEYYUNNA JOLYYKKU ALLSHUVINTTE KAVALUDDAVUM. PRARTHANA MANASSODE JOLYKKIRANGUKA. God Blesd You And All.

  • @fahadyusuf5210
    @fahadyusuf5210 2 года назад +4

    മാഷാ അല്ലാഹ് സൂപ്പർ aayittund👍👍👍

  • @swapnakood
    @swapnakood 2 года назад +32

    രണ്ടായിരം രൂപക്ക് ഈ പണി നഷ്ടമാണ്,
    റിസ്ക്ക് കൂടുതലല്ലെ ബ്രോ

    • @sajithakoorikkadan6180
      @sajithakoorikkadan6180 2 года назад

      Nmbr Plss...

    • @anindiancitizen4526
      @anindiancitizen4526 2 года назад

      കുത്തി തിരുപ്പ് ഉണ്ടാക്കല്ലെ?

    • @abdulkareem4406
      @abdulkareem4406 2 года назад

      @@allroundconstructions1355 നിങ്ങൾ നാട്ടിൽ എവിടാ

    • @kabeervilsngapppurath2955
      @kabeervilsngapppurath2955 2 года назад

      AVRORU MINIMAM RATE PUBLISH CHEYTHU. INY ATHU KOOTTAN YENTTHU TIDUKKAM Bahi. Panyedukkunnavanariyam Avanethra Koolyvenamennullathu.

  • @jancymonson6216
    @jancymonson6216 2 года назад +2

    Hard working people, good advise, experience makes a man perfect.

  • @Dileepdilu2255
    @Dileepdilu2255 2 года назад +5

    പൊളിച്ചു ട്ടോ വർക്ക് 💜💜💜✌️✌️

  • @skmani7530
    @skmani7530 2 года назад

    👌👌where is the place.name and no.for . Share to others also..very clean and neat makkale .god bless u

  • @babushafi139
    @babushafi139 2 года назад

    Njangalude veettil varumo??? Malappuram kizhissery

  • @zeenathvlog2800
    @zeenathvlog2800 2 года назад

    ആയുരാരോഗ്യം സന്തോഷപ്രദമായ ജീവിതം സർവശക്‌തൻആയ അള്ളഹുനൽകട്ടെ അനുഗ്രഹിക്കട്ടെ എന്ന പ്രാർഥനയോടെ

  • @hakeemhakeem6646
    @hakeemhakeem6646 2 года назад +21

    നമ്മളും ഈ പണി ചെയ്യുന്നവരാണ്. നമ്മൾ കാട് മാത്രമല്ല, വെള്ളം വറ്റിച്ച് ഇടിഞ്ഞു വീണ മണ്ണും ചെളിയുമെല്ലാം നീക്കം ചെയ്യും.
    പക്ഷെ രണ്ടായിരത്തിൽ നിൽക്കില്ല. ചാർജ്ജ് കൂടും.

    • @H-sherin
      @H-sherin 2 года назад +1

      വല്ല്യ കാര്യായി

    • @leona6797
      @leona6797 2 года назад

      Phone number venam evideyanu stalam

    • @hakeemhakeem6646
      @hakeemhakeem6646 2 года назад

      @@leona6797
      Kannur
      നിങ്ങൾ എവിടെയാണ് ..?
      നിങ്ങളുടെ നമ്പർ തന്നാൽ അങ്ങോട്ട് ബന്ധപ്പെടാം...

  • @firosfirufiros8520
    @firosfirufiros8520 2 года назад +6

    4000 കൊടുത്താലും... കുടി പോവില്ല.. 👍🏻

  • @knvenugopalan5750
    @knvenugopalan5750 2 года назад +2

    ഇത്രയും ആത്മാർത്ഥമായി , രസകരമായി ജോലി ചെയ്യുന്ന മലയാളികൾ ഉള്ള നാട്ടിലാണ് ബംഗാളികളും,തമിഴന്മാരും വിളയാടി, തെമ്മാടിത്തരവും കൊള്ളയും,കൊലയും, ബലാൽസംഗവും ചെയ്തു നാട് കുട്ടിച്ചോറാക്കുന്നത്.നമ്മൾ മലയാളികൾക്ക് ചെയ്യാൻ പറ്റാത്തതതായി ഒന്നും ഇല്ല.ഈ കൂട്ടുകാർ നാടിന്റെ നന്മതന്നെ.അഭിനന്ദങ്ങൾ.

  • @hashimbaker7462
    @hashimbaker7462 2 года назад

    നിങ്ങൾ എവിടെയാണ് പ്പാ... ചെയ്ത് വചിക്കേണ്. അടിപൊളി സംസാരം ആണ് ട്ടോ... കോഴിക്കോട് കാരുടെ വർത്താനം .. നല്ലോണം പിടിച്ചാണ്ട് ഇറങ്ങാന്

  • @johnmathew8269
    @johnmathew8269 2 года назад

    Super presentation kothippichu.innacent person.

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 года назад +1

    Very good video. Shwasam pidiche ithokke Kanan pattunnullu

  • @vasanthivishwanath4084
    @vasanthivishwanath4084 2 года назад +2

    നല്ല മിടുക്കനാ, എന്നാലും എല്ലാ കിണരും ഒരേ poleuavilla. അത് കൊണ്ട് ഒത്തിരി സൂക്ഷിക്കണേ.. ശ്വാസം കിട്ടാതെയും, മണ്ണിധിച്ചിലും, എല്ലാം സൂക്ഷിക്കുക. Best of luck.

  • @vijeeshyuvi4168
    @vijeeshyuvi4168 2 года назад +6

    ഇജ്ജ് മുത്താണ്🔥🔥🔥 ❤❤❤....

  • @dramaqueens7297
    @dramaqueens7297 2 года назад +3

    തവള ചാടും പോലെ.. Sooperbrooooooo

  • @shanavasibrahim7427
    @shanavasibrahim7427 2 года назад +3

    Safety belt use cheyyanam tta
    👌👌👌

  • @gopuzz6929
    @gopuzz6929 2 года назад

    Unka thamil romba pudichirukku

  • @968humtum
    @968humtum 2 года назад +1

    Hero അൽ കറ്ബൂതി ..കിടുക്കി !!!

  • @abdulrasheedkadappadi7622
    @abdulrasheedkadappadi7622 2 года назад +10

    മരങ്ങൾ വീട്ടിമുറിച്ച ഭാഗങ്ങളിൽ ഡീസലോ മണ്ണെണ്ണയോ അല്പം ഇറ്റിച്ചു കൊടുത്താൽ അതിന്റെ മുരട് ഉണങ്ങിക്കോളും. പണിക്കാർ ശ്രദ്ധിക്കുക

  • @ratheesh.b9577
    @ratheesh.b9577 2 года назад

    Ningaluda samsaram super

  • @aswin.k.k1346
    @aswin.k.k1346 2 года назад

    തമിയ് സൂപ്പർ അണ്ണാ 😄

  • @Ekka245
    @Ekka245 2 года назад

    ഇവിടെയൊക്കെ ഒരു കിണർ വൃത്തിയാക്കുന്നതിന് 6000 രൂപ വരെ കാരണം ബക്കറ്റിന് കോരി വയ്ക്കേണ്ടിവരും അങ്ങനെ സമയം അധികം ചെലവാകും ചിലപ്പോൾ രാവിലെ തുടങ്ങുന്നവർക്ക് ഉച്ച ഇവരെ ആകും തിരുവനന്തപുരത്ത് ഇപ്പോൾ ഒരു കിണർ കുഴിക്കുന്നത് ഒരുകോല് 1800 ശമ്പളം

  • @harun5466
    @harun5466 Год назад

    കോഴിക്കോട് ഫറോക്കിൽ വർക്ക്‌ ചെയ്യുമോ?

  • @leelavathya5977
    @leelavathya5977 2 года назад +1

    നമ്മുടെ വീട്ടിലെ കിണർ വൃത്തിയാക്കണം എങ്ങനെയാണ് കോൺടാക്ട് ചെയ്യേണ്ടത്

  • @hamsafathima5930
    @hamsafathima5930 2 года назад +1

    pull porikkumbol glous ittirunenkil kai safe aakattainum.keep it bro

  • @ratheeshng2740
    @ratheeshng2740 2 года назад

    നിങ്ങൾ പൊളിയാണ് മച്ചാനെ

  • @josephcorreyo9627
    @josephcorreyo9627 2 года назад

    കണ്ണൂരിൽ വന്നിട്ട് ചെയാൻ പറ്റുമോ???

  • @anithatv5513
    @anithatv5513 2 года назад

    Kasergod bhagm paniku varumo bro

  • @donylalitha1
    @donylalitha1 2 года назад

    കൊല്ലം ജില്ലയിലെ കുണ്ടറയിൽ vannu കിണർ ശരിയാക്കാമോ

  • @shadowmalayalam6513
    @shadowmalayalam6513 2 года назад

    God is always with you

  • @joyjohnjohn12
    @joyjohnjohn12 2 года назад

    👍 Excellent! Very professional ! Superb attitude ! Wish you well ! Take care! Stay safe ! Safety harness is a must !

  • @dincemathew9421
    @dincemathew9421 2 года назад

    Bro Description ബോക്സിൽ കമന്റ് ബോക്സിൽ കൊടുക്കാവോ 🤔🤔number

  • @santhumk5733
    @santhumk5733 2 года назад

    Oru kayarum koodee medikkanam ketto nalla midukkan pilleranu ketto

  • @umarpulapatta9592
    @umarpulapatta9592 2 года назад

    Sound clarity എങ്ങനെയാണ് കിട്ടുന്നത്?

    • @umarpulapatta9592
      @umarpulapatta9592 2 года назад

      @@allroundconstructions1355 ok. ഇന്നാണ് നിങ്ങളുടെ വീഡിയോ ആദ്യമായി കണ്ടത്. ഇത്രനേരം ഞാനും ഭാര്യയും കൂടി മറ്റ് വീഡിയോകൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നു 👍🏻👍🏻👍🏻👍🏻👌🏻🙏🏻🤝 നാഥൻ അനുഗ്രഹിക്കട്ടെ. നിങ്ങളെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ കൊടുത്താൽ പലർക്കും ഉപകാരപ്പെടുമാ യിരുന്നു

  • @aswinputhucode3965
    @aswinputhucode3965 2 года назад +2

    Social media pokkmm താഴത്തുംika ⚡️⚡️⚡️💯

  • @sabirasabiratp4535
    @sabirasabiratp4535 2 года назад

    അടിപൊളി ആയി സൂപ്പർ 👍👍

  • @adeshkelvinmohan3396
    @adeshkelvinmohan3396 2 года назад +4

    Bro can come to attingal,trivandrum for a work. Have to lay interlock/natural stones and do gardening.

  • @adkkingff9966
    @adkkingff9966 2 года назад +1

    നിങ്ങൾ എവിടെയാണ്. കിണറിലെ മണ്ണ് എടുക്കുമോ?

  • @ganeshbangera7507
    @ganeshbangera7507 2 года назад +1

    Brother Very Dangerous Work God Bless you

  • @meharvlogvenice567
    @meharvlogvenice567 2 года назад +1

    2000 pora. Good work👌👍🌹

  • @instentstatusMalayalam
    @instentstatusMalayalam 2 года назад +1

    Perfect ok👍

  • @sagarsagu4843
    @sagarsagu4843 2 года назад

    Adiyil ulla chaly koody eduth vrithiyakkiyal njangal 5000 vangum calicut

  • @fathimathshafa3660
    @fathimathshafa3660 2 года назад +1

    Supar bro nxt vedos waiting

  • @muhammedashraf.kk.2726
    @muhammedashraf.kk.2726 2 года назад

    എവിടെ സ്ഥലം

  • @prasadvarghees2082
    @prasadvarghees2082 2 года назад

    കോതമംഗലം ഒക്കെ വന്ന് പണിയുമോ

  • @hashiyanahashiyana3164
    @hashiyanahashiyana3164 2 года назад

    തള്ളി തള്ളി ആ കിണറ് തള്ളിയിടല്ലെ മുത്തെ

  • @skmani7530
    @skmani7530 2 года назад

    Climbing to up.👌👌praying at that
    Time.

  • @മിനി.മോൾ
    @മിനി.മോൾ 2 года назад +3

    സൂപ്പർ ❤❤

  • @chandranc.c2439
    @chandranc.c2439 2 года назад +1

    വളരെ ശ്രെദ്ധിക്കണം കിണറിന്റെ സൈഡിൽ നല്ല സൈസ് പാമ്പ് ഉണ്ടാവും. പിന്നെ ഈ വീഡിയോ കാണാൻ നല്ല രസമുണ്ട് പക്ഷേ അപകടം പിടിച്ച പണിയാണ് കിണർ വൃത്തിയാക്കൽ സമ്മതിച്ചു മച്ചാന്മാരെ

    • @sumacv3218
      @sumacv3218 Год назад

      Hai@@allroundconstructions1355

  • @nandakumar2048
    @nandakumar2048 2 года назад

    പരമാവധി സേഫ്റ്റി നോക്കുക ❤❤❤🙏🙏🙏🙏👍👍👍👍👍

  • @shobap6681
    @shobap6681 2 года назад

    Apakadam pidichchapaniyayittum samsaarikkunnath athishayam thannay

  • @mohammedkoya4070
    @mohammedkoya4070 2 года назад +2

    സ്സലാമു എലൈക്കും സുഹൃത്തെ ഞാനും കാണർ പണിക്കാരനാണ് പക്ഷെ റിസ്ക്ക് പിടിച്ച് ഇങ്ങനെ പണി എടുക്കുകില്ല. 2000 രൂപ പോര.... എന്ന അഭിപ്രായം എനിക്ക് ഉണ്ട് കിണർ സൂപ്പർ ആയി സമ്മതിച്ചു. 3000 രൂപയുടെ പണി ഉണ്ട് അത് സമയം നേരം നോക്കിയല്ല കൂലി റിസ്ക്ക് നോക്കിയാണ് കൂലി. ഇനി മുതൽ സൂക്ഷിക്കുക. ഞാൻ ക്യ സപ്പോട് ok

    • @anindiancitizen4526
      @anindiancitizen4526 2 года назад

      കുത്തി തിരുപ്പ് ഉണ്ടാക്കല്ലെ?

  • @madhukeloth9379
    @madhukeloth9379 2 года назад

    Adi poli👌👌👌👌👌👌

  • @muhammedshareef7545
    @muhammedshareef7545 2 года назад +4

    Masha Allah ❤️❤️❤️

  • @fahadyusuf5210
    @fahadyusuf5210 2 года назад +2

    ഞങ്ങളുടെ കിണർ നിറയെ പാറോത്തിന്റെ ഇലയാണ് ..വല്യ കൊമ്പും ചില്ലയും ഒക്കെ ആയി കിണറിന്റെ ഉൾഭാഗം വെള്ളം കാണില്ല ..അത് മുറിച്ചു കളഞ്ഞു ഇനി വരാത്ത രീതിയിൽ ആക്കാൻ പറ്റുമോ ബ്രദർ ..please replay.

    • @fahadyusuf5210
      @fahadyusuf5210 2 года назад

      @@allroundconstructions1355 ഞങ്ങൾ ഗുരുവായൂർ അടുത്താണ് വരാൻ പറ്റുമോ ഫോൺ number തരുമോ

  • @arikkath5068
    @arikkath5068 2 года назад +2

    നിങ്ങളുടെ സ്ഥലം എവിടെയാ
    ഫോൺ നമ്പർ ഒന്ന് ആഡ് ചെയ്യൂ

  • @shibinnandhanam8563
    @shibinnandhanam8563 2 года назад +4

    നീ മുത്ത് ആണെടാ 😊

    • @sathidevadas8285
      @sathidevadas8285 2 года назад

      ദൈവം എന്നു൦ കൂടെ ഉണ്ടാവു൦. 🙏 അത്യാഗ്രഹമില്ലാതെ ഒരു സേവനമനോഭാവത്തോടു കൂടി ചെയ്യുന്ന പ്രവൃത്തിയായി സഹോദരൻ കാണുന്നു... 🙏🙏🙏

  • @saideessaidees5774
    @saideessaidees5774 2 года назад +1

    👍👍👍👍 supar macha👍👍 polichu ശഗു വരയൻ കിണറ്റില് ഉണ്ടാവും അതിൻ്റെ മെയിൻ സ്ഥലം കിണർ

    • @Refusers
      @Refusers 2 года назад

      കെട്ടാത്ത കിണറാണെങ്കിൽ വളരെ ശ്രദ്ധിക്കണം

  • @rasheedrashi4260
    @rasheedrashi4260 2 года назад

    നമ്മുടെ നാട്ടിൽ മുന്ന് കിണറുണ്ട്

  • @jasikanchipura1118
    @jasikanchipura1118 2 года назад

    മച്ചാനെ നിങ്ങളുടെ നാട് എവിടെയാണ്

  • @sajithaashraf9666
    @sajithaashraf9666 2 года назад +1

    Masha.allah

  • @sumiconstruction
    @sumiconstruction 2 года назад

    Amazing video bro 👏

  • @mahaboobamahamood8571
    @mahaboobamahamood8571 2 года назад +2

    അല്ലാഹു ഖൈർ ചെയ്യട്ടെ

  • @vijeshpv8987
    @vijeshpv8987 2 года назад +1

    Bro. നിങ്ങൾ ക് കാഞ്ഞങ്ങാട് വരാൻ പറ്റുമോ കിണർ ക്ലീൻ ചെയ്യാൻ. ആഴം കുറവാണു

    • @hakeemhakeem6646
      @hakeemhakeem6646 2 года назад

      നമ്മളും ഈ പണി ചെയ്യുന്നവരാണ്. നമ്മൾ കാട് മാത്രമല്ല, വെള്ളം വറ്റിച്ച് ഇടിഞ്ഞു വീണ മണ്ണും ചെളിയുമെല്ലാം നീക്കം ചെയ്യും.
      പക്ഷെ രണ്ടായിരത്തിൽ നിൽക്കില്ല. ചാർജ്ജ് കൂടും.
      നമ്മൾ കണ്ണൂരാണ്. പണി ആയുധങ്ങളുമായി വരാനുള്ള ചാർജ്ജും വരും.

  • @muhammedshareef7545
    @muhammedshareef7545 2 года назад +2

    😅തമിഴ് പൊളിച്ചെണ്ണ

  • @abcdefgh-rq3gq
    @abcdefgh-rq3gq 2 года назад +1

    Bhai oru safety harness um nalla rope um vangu. Nigal veezhilla ennalum kanunna jnakalude oru samadhanathinu anu. 😅

  • @Dileepdilu2255
    @Dileepdilu2255 2 года назад +2

    Super bro ❤️😍😍♥️💗👍

  • @eldhosemathew9622
    @eldhosemathew9622 2 года назад +4

    പൊളി മച്ചാനെ 😍😍😍

  • @bibinjose9222
    @bibinjose9222 2 года назад +2

    അടിപൊളി, excellent job

  • @rafeequedaddy8630
    @rafeequedaddy8630 2 года назад

    അടിപൊളി

  • @manojbabucp
    @manojbabucp 2 года назад +2

    Excellent...

  • @abidaabdulsamad5706
    @abidaabdulsamad5706 Год назад

    സൂപ്പർ

  • @unnivlmr6749
    @unnivlmr6749 2 года назад

    Good warak 💥

  • @XD123kkk
    @XD123kkk 2 года назад

    Thanks for ur hard work...

  • @richuvlog3029
    @richuvlog3029 2 года назад

    നിങ്ങളുടെ നമ്പറും
    സ്ഥലവും പറഞ്ഞു തരുമോ

  • @manoharanpp2695
    @manoharanpp2695 2 года назад +2

    സൂപ്പർ പണി ഇ ദ് എ വിടെ യാണ് സ ലം നിങ്ങളുടെ ഫോൺ നമ്പർ ഇ ട നെ

  • @fasalukvk
    @fasalukvk 2 года назад +1

    🔥👍

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 2 года назад

    Waww superman 👌🎖️💪🏆

  • @Dileepdilu2255
    @Dileepdilu2255 2 года назад +2

    Good work 💚💚💛💥💖✌️😎

  • @muraleedharanmm2966
    @muraleedharanmm2966 2 года назад +1

    കിടു ചീറി.... good Job

  • @sancysaji5632
    @sancysaji5632 2 года назад

    All the best

  • @terrorgaming9209
    @terrorgaming9209 2 года назад +1

    Adipolie 🤩🤟💖

  • @vasanthyravi9471
    @vasanthyravi9471 2 года назад

    Ayyoo..pediyavunnu lle kanumbo...paavam thalayil oru..helmet vekaayirunnu. lle..

  • @ambikakamalamma6226
    @ambikakamalamma6226 2 года назад +1

    Great work. Too dangerous work

  • @sandeepmachu8094
    @sandeepmachu8094 2 года назад

    പൊളിച്ചു മച്ചാനെ 👍🏻

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 года назад +2

    മച്ചാനെ സൂപ്പർ വർക്ക്